ചിലമനുഷ്യരെ ഒരുതരത്തിലും ചുഷണം ചെയ്യാൻ കഴിയില്ല പിന്നെ വേണമെങ്കിൽ ചതി ചെയ്യണം അതിലും അറിയാതെ പോലും വീഴിക്കാൻ കഴിയില്ല പിന്നെ മറ്റുള്ളവരുടെ സ്വത്തിനെ ഒരിക്കലും ആഗ്രഹിക്കാത്ത വരും ഉണ്ട് പിന്നെ ധനത്തിന്റെ പിറകെ പോകുന്നു എന്ന് പറഞ്ഞാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഒരു കാര്യം ഉറപ്പു പറയാം ഒരാളിന്റെ വിരൽ നമ്മുടെ നേരെ ചുണ്ടി നീ എന്നെ പറ്റിച്ചില്ലേ എന്നുപറയാൻ ആർക്കും dyiryam ഉണ്ടാവില്ല അതിനുള്ള വഴി ഒരിക്കലും ഉണ്ടാവില്ല ഉള്ള തി ലും ഇല്ലാത്തതിലും ജീവിക്കാൻ അറിയാം അങ്ങനെയുള്ളവരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല

🩵