Check Your Iqama Status Urub or Not. | Check Company Red or Green

Поділитися
Вставка
  • Опубліковано 18 вер 2024
  • Check Your Iqama Status Urub or Not and Check your Company status Red or Green,
    നിങ്ങളുടെ ഇക്കാമയുടെ സ്റ്റാറ്റസ് അറിയാമോ
    To Check visit this link hrsd.gov.sa/
    കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
    Subscribe my Channel
    bit.ly/3csVbt6
    For more Videos visit My Channel Video Page
    bit.ly/2AP6Bcw
    Please Like My Facebook Page
    bit.ly/2Y5WQAe
    Join My WhatsApp Group
    chat.whatsapp....
    #Urub #Iqama_Status #Iqama_Renewal

КОМЕНТАРІ • 303

  • @musthafapattambi9885
    @musthafapattambi9885 3 роки тому +5

    first😁😁

  • @hibarichuvlog1667
    @hibarichuvlog1667 3 роки тому +13

    ഭയങ്കര ലാഗ് ആണ് വീഡിയോ

  • @ayoobch
    @ayoobch 2 роки тому +1

    വളരെ ഉപകാരപെട്ട വീഡിയോ..സാർ

  • @devassychullikatt178
    @devassychullikatt178 3 роки тому +2

    Covid സമയത്തു നാട്ടിൽ പോയി ഫ്ലൈറ്റ് ഇല്ലാത്ത കാരണം വരാൻ പറ്റാത്തവരെ കമ്പനിക്കു ഉറുബ് ആകാൻ പറ്റുമോ? ESB കിട്ടാനുണ്ട്.

  • @ajithtomk9nottom570
    @ajithtomk9nottom570 Рік тому

    ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ജോലി ചെയ്യുന്നത് ആറുവർഷം ആയിട്ട് ഒരു കടയിൽ ജോലി.. എനിക്ക് സ്പോൺസറുടെ കീഴിൽ നിന്നും മാറ്റണം എന്ന് ആഗ്രഹമുണ്ട് സ്പോൺസർ.. ഒരിക്കലും ത നാ ത്തൽ തരില്ല എൻറെ.. കോൺട്രാക്ട് എന്ന് പറഞ്ഞ് ഒരു പേപ്പറും നേരത്തേ എഴുതിയത് അവൻറെ കാലാവധി തീർന്ന ആണെന്നാണ് എനിക്ക് തോന്നുന്നത് മാറാൻ..😢😢.. വേറെ സ്പോൺസറുടെ കീഴിലേക്ക്. മാറാൻ എന്തു ചെയ്യണം😢

  • @blinkingthoughts8133
    @blinkingthoughts8133 2 роки тому

    ഞാൻ സൗദിയിൽ വലിയ ഒരു ഗ്രൂപ്പ്‌ കമ്പനിയിൽ 7 വർഷമായി ജോലി ചെയ്യുന്നു. ഈ വരുന്ന ജൂലൈ മാസത്തിൽ iqama തീരും. കമ്പനി normaly പുതുക്കി തരും. എനിക്കിപ്പോൾ ഇതിൽ തുടരാൻ താല്പര്യം ഇല്ല കമ്പനി പറയുന്നു 2023 ജൂലൈ വരെ നിൽക്കണമെന്ന്. 2 വർഷമാണ് contract എന്ന് കമ്പനി പറയുന്നു. ഇത് അവരുടെ ഉടായിപ് ആണ് എന്ന് പലരും പറയുന്നു resign aprrove ആകുന്നില്ല. നിയമപരമായി എങ്ങനെ ഇതിൽ നിന്ന് രക്ഷപെടാം പറ്റും. വേറെ ജോലി കിട്ടിയിട്ടുണ്ട് thanazilum തരുന്നില്ല

  • @irfankt8716
    @irfankt8716 3 роки тому

    anengil orupad Thanks orupad Thanks

  • @Anzhyz
    @Anzhyz 2 роки тому +1

    Sir, എന്റെ സാലറി കിട്ടിയിട്ട് 60 ഡേയ്‌സ് കഴിഞ്ഞു കമ്പനിയുമായിട്ട് 2023 മാർച്ച്‌ വരെ കോൺട്രാക്ട് ഉണ്ട്, പുതിയ കോൺട്രാക്ട് ഗോസിയിൽ സൈൻ ചെയ്യുന്നതിന് മുൻപുള്ള കോൺട്രാക്ടിലും സാലറി പെന്റിങ് ഉണ്ട്, എന്റെ കമ്പനി സ്മാൾ ഗ്രീൻ ഇൽ ആണ് ഉള്ളത് പുതിയ ഒരു കമ്പനിയുമായി കോൺടാക്ട് ചെയ്തപ്പോൾ അവർ qiwa വഴി കോൺട്രാക്ട് അയക്കാം എന്ന് പറഞ്ഞു അവർ കോൺട്രാക്ട് അയക്കാൻ ഞാൻ 3 മാസം സാലറി പെന്റിങ് ആവും വരെ കാത്തിരിക്കണോ. Without current employers permission can i get transferr, please reply.

  • @ramsadrahim5079
    @ramsadrahim5079 3 роки тому +2

    Levy anganaya check chayunnadhu

  • @shameerkpkizhoor5872
    @shameerkpkizhoor5872 3 роки тому

    Useful thank you👍👍👍

  • @unnirak3937
    @unnirak3937 3 роки тому

    ഇപ്പോൾ കമ്പനി തരുന്ന ശമ്പളത്തിൻ്റെ പകുതിയിൽ കുറവാണ് ഗോസി യിൽ കാണിച്ചിരിക്കുന്നതു് ഗോസിയിൽ കാണിച്ചിരിക്കുന്ന ശമ്പളം കൃത്യമായി ബേങ്കിൽ വരുന്നുണ്ട് എന്നാൽ അതു് കമ്പനി തരുന്ന ശമ്പളം മുഴുവൻ ആക്കാൻ എന്താണ് ചെയ്യേണ്ടത് ഇപ്പേൾ ബേങ്കിൽ വരുന്നതിൻ്റെ ഭാക്കി കമ്പനി നേരിട്ട് തരുകയാണ് ചെയ്യുന്നതു

  • @exmuslim7227
    @exmuslim7227 3 роки тому

    നല്ല വീഡിയോ., sir ഒരു സംശയം red കാറ്റഗറിയിലുള്ള കഫീലിന് reentry അടിക്കാൻ പറ്റുമോ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      system block ആയിരിക്കാനാണ് സാദ്ധ്യത

  • @nandutvm5757
    @nandutvm5757 Рік тому

    Thank u Sir

  • @vijaynair3841
    @vijaynair3841 3 роки тому

    thanks sir good information

    • @saidmuhammed2379
      @saidmuhammed2379 3 роки тому

      സർ നല്ല വീഡിയോ ഞാൻ വന്നിട്ട് ഒന്നര കൊല്ലമായി ഒരു വട്ടം നാട്ടിൽ നിന്നും അക്കാമയും ലീവും പുതുക്കി ദുബൈ വഴി പോയെങ്കിലും പോവാൻ കഴിഞ്ഞില്ല മടങ്ങിവന്ന് പിന്നെ രണ്ട് പ്രാവശ്യമായി ഓരോ മാസത്തെ രാജാവിന്റെ കാരുണ്യത്തിൽ പുതുക്കി വന്നു ആഗസ്റ്റിലും സെപ്റ്റംബറിലും വിസ പുതുങ്ങിയിട്ടില്ല കഫീല്മായി ബദ്ധപെട്ടപ്പോൾ അവിടെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നു പറഞ്ഞു അതിന് കാരണം എന്തായിരിക്കും സർ അറിയോ

  • @saleemyusuf7953
    @saleemyusuf7953 3 роки тому +3

    സൗദിയിൽ നിന്നും ലീവിന് നാട്ടിൽ പോയി പിന്നെ തിരിച്ചു വന്നിട്ടില്ലെങ്കിൽ എത്ര വർഷം കഴിയണം പുതിയ വിസയിൽ... സൗദിയിലേക്ക് വരണമെങ്കിൽ... ലീവിനു നാട്ടിൽ പോയ ഒരാളെ സ്പോൺസർക്ക് ഉറൂബ് ആക്കാൻ കഴിയുമോ

    • @antojisraj8357
      @antojisraj8357 3 роки тому

      Same question enikum und?🤝

    • @shameelaval831
      @shameelaval831 3 роки тому

      Same question, ithinu onnu replay cheyyu

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      പുതിയ നിയമം വരുന്നതിന് മുമ്പ് പോയവർക്ക് 3 വര്ഷം കഴിഞ്ഞു തിരിച്ചുവരാം
      പിന്നീട് പോയവർക്ക് എങ്ങനെ എന്ന് വ്യക്തമല്ല

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ലീവിന് പോയ ആളെ ഉറൂബ് ആക്കാൻ കഴിയില്ല

    • @safwan9241
      @safwan9241 2 роки тому

      @@NibuMJohnVlogs ❤️❤️❤️❤️

  • @user-np8kf2nu9t
    @user-np8kf2nu9t 2 роки тому

    Thankyou

  • @user-fb7qk9nz8e
    @user-fb7qk9nz8e 4 місяці тому

    ഹുറുബ് കഫീൽ മാറ്റാൻ പറ്റുമോ ഹുരൂബ് മാറ്റി വേറെ സ്പോൺസർ കിയിൽ താനസിൽ മാറാൻ പറ്റുമോ

  • @nooraaroon138
    @nooraaroon138 2 місяці тому

    ആമിൽ വിസയിൽ വന്നതാണ്. ..iqama കിട്ടിയിട്ടില്ല 2 months ആയി. ..ജോലി ശരിയായി. ..visa status നോക്കുമ്പോൾ സ്പോൺസർ red ഇൽ ആണ്. ..അത് കൊണ്ടാണോ iqama കിട്ടാത്തത്? Pl help മി.. Company transfer ചെയ്യും but iqama കിട്ടിയിട്ടില്ല ഇപ്പോഴും

  • @NECHOOSWORLD
    @NECHOOSWORLD 3 роки тому

    good nibu chettaaaaaaaaaaaaaaa.....................

  • @muneeramuneera8857
    @muneeramuneera8857 2 роки тому

    ഇകാമ അഡ്രെസ്സ് മാറ്റാൻ മാർഗം ഉണ്ടോ. പാസ്പോര്ട് ന്യൂ അഡ്രെസ്സ് ആക്കി. ഇപ്പോൾ രണ്ടും വേറെ വേറെ ആയി. ഇനി എങ്ങനെ യാണ് ഷെട്ടിയാക്കുക പറഞ്ഞു തരുമോ 🙏

  • @jobinbabu31
    @jobinbabu31 3 роки тому +1

    ചേട്ടാ exit അടിച്ചൽ അതു സൗദിയിൽ വെച്ച് ക്യാൻസൽ ചെയ്യാൻ പറ്റുമോ വേറെ കമ്പനിയിൽ ജോലിക്ക് കയറാൻ പറ്റുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      കഫീലിന് exit ക്യാൻസൽ ചെയ്യാം iqama valid ആണേൽ

  • @athulla1176
    @athulla1176 Місяць тому

    the length of residence stay in Saudi Arabia. From where i will get the document. Please help

    • @NibuMJohnVlogs
      @NibuMJohnVlogs  17 днів тому

      Login Absher and take printout of Iqama issue date

  • @basheerbpattambi9347
    @basheerbpattambi9347 8 місяців тому

    സൂപ്പർ

  • @akhilmohandas4165
    @akhilmohandas4165 3 роки тому +1

    വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഫുൾ ആണ് വേറെ ഗ്രൂപ്പ്‌ ലിങ്ക് ഉണ്ടെങ്കിൽ ലിങ്ക് ഷെയർ ചെയ്യാമോ please 🙏🏻

  • @arifkalikavu6414
    @arifkalikavu6414 3 роки тому

    സൂപ്പർ 😍😍

  • @ShamnasNK-c2j
    @ShamnasNK-c2j 7 місяців тому

    Huroob nammale chadi surrender ayal madhiyo , ethra days edukkum nattil pokan pls details

  • @jabbar.8476
    @jabbar.8476 2 роки тому

    لا يوجد عاملين بالمواصفات المسجلة.......ഇതു എന്താണ് ഇങ്ങിനെ കാണിക്കുന്നു....

  • @rashidm2989
    @rashidm2989 2 роки тому +1

    Apsent from work . ennane kanikunned. Njan re entriyil vanna alane poovan pattitilla thirich.(Re entry ayad kondano ippo angena kanikunned)3year ayi. Eni new visayil poovan pattumo

  • @sa23vlogs63
    @sa23vlogs63 2 місяці тому

    Average green aanenkil iqama adikkan pattumo..? Pls rply

  • @shijukottiyam1410
    @shijukottiyam1410 2 роки тому

    കമ്പനി സ്റ്റാറ്റസ് Excluded എന്ന് കണ്ടു. എന്ത് ഒഴിവാക്കി എന്നാണ് ഇത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്

  • @sukusivasankaran1224
    @sukusivasankaran1224 3 роки тому +1

    Sir എന്റെ കമ്പനി low green ആണ് എനിക്ക് മറ്റൊരു കമ്പനി offer letter thannu njan athu accept heythu കഴിഞ്ഞാല്‍ eppazhathe companikk എന്നെ ഉറൂബ്‌ ആക്കാന്‍ pattumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Sir ഇപ്പഴും ഇത്‌ എല്ലാം ക്ലിയർ ആയിട്ടില്ല പലർക്കും പല രീതിയിൽ ആണ്
      നിങ്ങൾക്ക് GOSI ൽ contract ഇല്ല എങ്കിൽ ട്രൈ ചെയ്യുക

  • @mujeebcherussola7338
    @mujeebcherussola7338 3 роки тому

    👍👌സൂപ്പർ

  • @mariyamkennel5084
    @mariyamkennel5084 2 роки тому

    Urub അയാവർ എക്സിറ്റ് പോയെങ്കിൽ എങ്ങനെ അറിയാൻ സാധിക്കും.. Urub അടിച്ചിട്ടുണ്ടെങ്കിൽ എക്സിറ്റ് അടിക്കുമോ

  • @pprasanthvp5943
    @pprasanthvp5943 2 роки тому

    Sir
    2017 Saudiayil ninnum long leave vannathanu. Thirichu pokan patiyillaa.
    Ippol angottu pokunnathinu enthelum prblms kanumo.

    • @NibuMJohnVlogs
      @NibuMJohnVlogs  2 роки тому +1

      3 വര്ഷം കഴിഞ്ഞാൽ പറ്റും

  • @nadiyak5272
    @nadiyak5272 Рік тому

    Sir inte hus nattil poran paneenn vare erangi riyendri adikan nokubo iqama korach day ollu 6manth ind enna karuthirunne pakshe leevin porangail iqama puthukanam kabaneenn avar puthukan kash adachu paranju pakshe puthugunnilla puthiya lissanse eduthirunnu ath athil rega pedutheet illa ennum athinda ennoke avar pareenu 12 manikooenod puthugum24 manikoornod puthungum ennoke pareenu puthugeet illa ine entha puthungan cheyya pls reeplay

    • @NibuMJohnVlogs
      @NibuMJohnVlogs  Рік тому

      അത് കഫീൽ ചെയ്യാൻസമയം കിട്ടാത്തതു കൊണ്ട് ചുമ്മാതെ പറയുന്നതാ
      ചോദിച്ചുകൊണ്ടിരുന്നാൽ മതി അവർ പുതുക്കി. തരും

  • @aheedaheed3801
    @aheedaheed3801 2 роки тому

    Iqama miss ayi expair date ee masam 22 ann iqama puthukiyal new iqamah kitto? Pls help

  • @muhammadthoufeek3992
    @muhammadthoufeek3992 2 роки тому

    Nta iqama 2 year aayit companey renew cheythu thannitilla enik finel exit vaagi naatil pokanam athinu makthabil aamalul pono atho cortil kodukkano???

  • @shanushanavas4012
    @shanushanavas4012 3 роки тому +1

    Re entryk vannathaane 3 yers kayinnu iqama staus ? New visak saudekk പോവണം please help

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      3 വര്ഷം കഴിഞ്ഞെങ്കിൽ തിരികെ പുതിയ വിസയിൽ വരാം

    • @shanushanavas4012
      @shanushanavas4012 3 роки тому

      @@NibuMJohnVlogs ചില ആളുകളെ തിരിച്ച് അയക്കുന്നു conform cheyyan എന്താ vaye bz mali vayi 145000 saudi ഇറങ്ങാൻ പറ്റില്ലെങ്കിൽ 😭

  • @Rambo-07
    @Rambo-07 Рік тому

    there are no workers with registered specifications engana vannal enth cheyyNM

  • @qubaquba2606
    @qubaquba2606 3 роки тому

    sir njn house driver aayi vannathaan 1year kayinju ith vare licen thannilla salary korch therunnath paasport avar vaangivechirikkan maaran yenthaan vazi

  • @nasarpk7254
    @nasarpk7254 3 роки тому

    ഇഖാമ എക്സ്പേയർ ആയാൽ ഉറൂബ് ആക്കാൻ പറ്റുമോ .... ഉറൂബ് ആക്കാൻ കാശ് ചിലവ് ഉണ്ടോ .... Pls Rply

  • @nishanthaa81
    @nishanthaa81 Рік тому

    Sir ente company status platinum anna iqama kalavadi kazhinjal thanasil maran pattumo plzzz reply🙏🙏🙏

  • @shaji3350
    @shaji3350 3 роки тому

    👍

  • @svlogs5818
    @svlogs5818 2 роки тому

    Sir Compny red il aane new visayilll vanitt 2 month ayittt visa change cheyan pattumo epom

  • @gamesriders8537
    @gamesriders8537 3 роки тому

    COVID Vacancie edukkanulla app onn review cheyyumo athinte appointment ellam onnum video cheyyumo

  • @rahimantt5015
    @rahimantt5015 3 роки тому

    Sir, ഞാൻ ഒരു സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്യുന്നത്, അവിടെ കോൺട്രാക്ട് onnum ഇല്ല, എന്റെ iqama സ്റ്റാറ്റസ് high green ആണ് കാണിക്കുന്നത്, iqama 6 മാസം കൂടി ബാക്കിയുണ്ട്, എനിക്ക് കഫീൽ അറിയാതെ സ്പോൺസർഷിപ് മാറാൻ കഴിയുമോ,,, , please reply sir

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      high green ആയതുകൊണ്ട് ഇപ്പോൾ ബുദ്ധിമുട്ടായിരിക്കും

  • @muzammiln4190
    @muzammiln4190 2 роки тому

    ആവറേജ് ഗ്രീൻ ആവുമ്പോൾ..... മാറാൻ പറ്റുമോ????

  • @udhayahirijegan8235
    @udhayahirijegan8235 2 роки тому

    Kabilnu ethra aalu undu ennu ariuan kazhiumo

  • @Kashaladi
    @Kashaladi 2 роки тому

    ഞാൻ ഉറൂബ് സ്റ്റാറ്റസിൽ ആണ്...
    മക്തബ് ആമിലിൽ പോയപ്പോൾ അവിടന്ന് പറഞ്ഞ്ത് 2 വർഷം ആയി ഉറൂബ് ആയിട്ട് എന്നാണ്....
    പക്ഷെ MOL വെബ്സൈറ്റ് വഴി ഞാൻ ഉറൂബ് സ്റ്റാറ്റസ് പരിശോദിക്കുമ്പോൾ കഴിഞ്ഞ നവമ്പർ മുതൽ ആണ് ഞാൻ ഉറൂബ് എന്ന് കാണിച്ച് തുടങ്ങിയത്...
    ഇതിനെ പറ്റി ആർക്കേലും ഒന്ന് പറഞ്ഞ് തരാവോ....

  • @kl_tech_
    @kl_tech_ 3 роки тому

    ❣️

  • @nazidnilambur8840
    @nazidnilambur8840 10 місяців тому

    സാർ എന്റെ iqama id sponser വാങ്ങി വെച്ചതാണ് no എനിക്ക് അറിയില്ല 6വർഷം ആഴി അത് അറിയാൻ എന്തെകിലും മാർഗം ഉണ്ടോ

  • @user-np8kf2nu9t
    @user-np8kf2nu9t 2 роки тому

    Sir,
    വെരിഫിക്കേഷൻ code കൊടുത്തിട്
    Search ആകുന്നില്ല. അവിടെ റിസർച്ച് ആണ് കാണിക്കുന്നത് please replay

  • @pkroopesh
    @pkroopesh 3 роки тому

    company transfer process enganeyanennu visadheekarikkamo?
    visa change aayal ariyaan valla vazhiyumondo?

  • @ismylife9365
    @ismylife9365 3 роки тому

    Qataril hurub undo ennariyan kazhiyumo ? Please help

  • @rakeshrajan5218
    @rakeshrajan5218 3 роки тому

    Ende compani red ayapol njan compani maran vendi sremichapol pattunilla exit permit issued ennu kanikunnu. Chetan ithil paranjapole nokkiyapol onethe job ennum kanikunnu. Combaniyodu chothichapol exit adichittila ennum parayunnu ini enthu cheyyum

  • @gihigigi5252
    @gihigigi5252 3 роки тому

    Hello sir, how can extend exit re-entry visa from India. Due to no flight can't come to Saudi Arabia.

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Contact your company or kafeel, they can only extend

  • @jannath1781
    @jannath1781 3 роки тому

    Low grean anu compeney ikkama 6 masam undu kafeell ariyathe thanasil maran kazhiyumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      സാദ്ധ്യത ഉണ്ട് എന്ന് മാത്രം പറയാം

  • @venture7196
    @venture7196 3 місяці тому

    Ee red ethra naal edukkm green akan ?

  • @faslu3208
    @faslu3208 2 роки тому

    പുതിയ iqama issue ചെയ്തോ എന്ന് അടോയാണ് മാർഗ്ഗമുണ്ടോ

  • @manikuttanmk142
    @manikuttanmk142 3 роки тому

    5 year ayi ഒരു കമ്പനിയിൽ ജോലിനോക്കുന്നു അൺലിമിറ്റഡ് കോൺട്രാക്ട് ആണ് അങ്ങനെയാണെങ്കിൽ പുതിയ നിയമം വരുകയാണെങ്കിൽ എനിക്ക് കമ്പനി മാറാൻ പറ്റുമോ അതോ എൻറെ കോൺട്രാക്ട് തീരാൻ വെയിറ്റ് ചെയ്യേണ്ടി വരുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      ഏതുതരം കോൺട്രാക്ട് ആയാലും എപ്പോൾ വേണമെങ്കിലും താനസിൽ മാറാം ചിലപ്പോൾ പെനാലിറ്റി അടക്കണ്ടവരും എന്ന് മാത്രം

    • @manikuttanmk142
      @manikuttanmk142 3 роки тому +2

      @@NibuMJohnVlogs അതായത് സാർ പറയുന്നത് പുതിയ നിയമം വരുകയാണെങ്കിൽ ഞാൻ പറഞ്ഞത് പ്രകാരം എനിക്ക് മാറാൻ കഴിയും എന്നല്ലേ പെനാലിറ്റി അടയ്ക്കേണ്ടിവരും ഓക്കേ സർ നന്ദി

  • @akhilkanthks5478
    @akhilkanthks5478 2 роки тому

    Sir njn 23/3/2019 exit re entry visa il nattil vannathanu 56 days arunnu visa Kalavathi but aa days kazhinjum enik madangi pokan sathichilla ippol enik oru job offer vannittude . Enik ini madagi pokan sathikumo ente travel ban marikanumo my passport also renewed
    Thanks

  • @haneefaap1786
    @haneefaap1786 3 роки тому

    Live account earn chaithal point cash aakkan pattumo enthan upayogam

  • @aneeshsuresh9960
    @aneeshsuresh9960 3 роки тому

    Sir.. എന്റെ കോൺട്രാക്ട് കഴിഞ്ഞു.. Exit ഓഗസ്റ്റ്‌ last koduthu.. പക്ഷേ ഇതുവരെ exit തന്നിട്ടില്ല.. സെപ്റ്റംബർ 3 ന് ഇഖാമ expire ആകുമായിരുന്നു.. അപ്പോൾ പേപ്പർ വർക്ക്‌ ചെയ്യണമെങ്കിൽ ഈഖമ renew ചെയ്യണമെന്ന് പറഞ്ഞു അതുകൊണ്ട് renew ചെയ്തു... ജൂൺ ഇൽ കോൺട്രാക്ട് കഴിഞ്ഞതാണ് വീണ്ടും രണ്ടു മാസം കൂടി വർക്ക്‌ ചെയ്തു.. സ്പോൺസർ exit ചെയ്യണമെങ്കിൽ പുതിയ കോൺട്രാക്ടിൽ സൈൻ ചെയ്യണമെന്ന് പറഞ്ഞു... അങ്ങനെ സൈൻ ചെയ്തു... Pakshe ഇതുവരെയും exit അടിച്ചില്ല... എന്താണ് sir ചെയ്യേണ്ടത്???

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Absher വഴി എക്സിറ്റ് അടിക്കാം പക്ഷെ പിന്നെ ഇങ്ങോട്ടു വരാൻ പറ്റില്ല

  • @Dreamfighter123
    @Dreamfighter123 3 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mansoorcdlm11
    @mansoorcdlm11 3 роки тому

    Sir. എന്റെ compony platinum ത്തിൽ ആണ് ഉൾപ്പെടുന്നത് എന്താണ് thanaazil മാറാൻ വഴി. Platinam എന്താണ് അർത്ഥമാകുന്നത്

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      മാറാൻ ബുദ്ധിമുട്ടാണ്

    • @svlogs5818
      @svlogs5818 2 роки тому

      Platinam enn paranjaaa entha enn ariyulaaa elle 😁

  • @RafiekRafiek-bu7cy
    @RafiekRafiek-bu7cy Рік тому

    Law greenil iqama puthukan patto

  • @Rajeev_World
    @Rajeev_World 3 роки тому

    Salary 1500 റിയാൽ ആണ്.. പക്ഷെ gosi യിൽ കറന്റ്റിലി wages 400 ആണ് എല്ലാവർക്കും കാണിക്കുന്നത്.. അത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് കണക്കാക്കുന്നത്?

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      മിനിമം സാലറി ആണ് അതാണ് അങ്ങനെ

  • @faisalmalammal3814
    @faisalmalammal3814 2 роки тому

    Iqama status red possible to change iqama preffession

  • @abuthahir890
    @abuthahir890 2 роки тому

    Small Red Class A എന്നാണ് കാണിക്കുന്നത് Sponsor അറിയാതെ Transfer ചെയ്യാൻ പറ്റുമോ

  • @jinnsulthan2048
    @jinnsulthan2048 2 роки тому

    sir,
    ഞാൻ ഹറൂബ് ആണ് 3വർഷം ആയി എനിക്ക് സ്പോൺസർ ഇല്ലാതെ എനിക്ക് ഹുറൂബ് മാറ്റാൻ കഴിയുമോ?
    അങ്ങനെ ഉണ്ടെങ്കിൽ എങ്ങനെ ആണ് 🙏🏼

  • @jacobgeorge1851
    @jacobgeorge1851 3 роки тому

    How to register one complaint in indian embassy.....

  • @arfathmk3516
    @arfathmk3516 2 роки тому

    Average green ennan ullathu apo vera copanilek maaran pattumo

  • @shanavaskolladathil1003
    @shanavaskolladathil1003 3 роки тому

    Hlo sir
    End of benifit engane aan kanakkakunnad saudi law ?
    Please replay to me

  • @shijjusaifa
    @shijjusaifa Рік тому

    mobaile balance baki indagil exit povan patto

  • @ajeeshlal4413
    @ajeeshlal4413 2 роки тому

    Agreement check ചെയ്യാൻ എന്താ വഴി

  • @jibutty
    @jibutty 3 роки тому

    Company red zone ill vannal namakku vare compant illeku maramoo , atho sponser qiwa illa request accept chayanoo???

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Last week same red ൽ ഉള്ള ആളുടെ റിക്വസ്റ്റ് കഫീലിന് പോയി
      കംമെന്റിൽ ബോക്സിൽ ഉണ്ട്

  • @arunaynoor8656
    @arunaynoor8656 3 роки тому

    What u mean by average green?

  • @ahammanusme2883
    @ahammanusme2883 2 роки тому

    Sir enthay status red anu kannikunnath, enik appo company Maran pattumo

  • @maffapallade7175
    @maffapallade7175 2 роки тому +1

    Redl iqama avomo

  • @ansifsharook4288
    @ansifsharook4288 2 роки тому

    Sir njn ippol new visayil saudi l ettiyatane 2 week kayinjhu company ituvare iqama edukkaulla medical polum edutt tarunnilla company status red il aaane enikk vere company il job vaccant paranjhittunde enikk company ude anuvadam koodate maran pattumo

  • @ravanan6780
    @ravanan6780 3 роки тому +1

    End of benefit കിട്ടാൻ കേസ് ഫയൽ ചെയ്യുന്ന procedure എന്താണ്

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ലേബർ കോർട്ടിൽ പോകണം

  • @shahalsalam7272
    @shahalsalam7272 3 роки тому

    family permanent visa stamp cheythittu 3month kazhiyumpol expire aayal enthanu renew cheyyanulla procedure.

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ഏജൻസി ൽ കൊടുത്തു നോക്ക്

  • @sukusivasankaran1224
    @sukusivasankaran1224 3 роки тому

    Company Low green status anankil thanasil transfer ചെയ്യാൻ പറ്റുമോ

  • @vpmmedia5470
    @vpmmedia5470 3 роки тому

    House ഡ്രൈവറുടെ check cheyyan എന്തെങ്കിലും വഴി ഉണ്ടോ എന്ന്

  • @rajesh-ih7eo
    @rajesh-ih7eo 3 роки тому

    എന്റെ absent on job ആണ് കാണിക്കുന്നത് ഞാൻ നാട്ടിൽ ആണ് ഉള്ളത് ഇത് എക്സിറ് അടിച്ചു വേറെ വിസക്ക് പോകാൻ കഴിയുമോ

  • @mohamadjafar5653
    @mohamadjafar5653 2 роки тому

    Company red annengil exit adikkan patumo?

  • @firozcaksd6527
    @firozcaksd6527 3 роки тому

    പാസ്പ്പേട്ടിൽ എത്ര മാസം ബക്കിയുപ്പാൾ സൗദി അറേബിയിൽ നിന്ന് ലീവ് അടിക്കാൻ പാറ്റും ? നാട്ടിൽ പോയി പുത കമെന്ന് വിചരിച്ചു

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ഇപ്പോൾ ഇവിടുന്ന് പിതുക്കിയിട്ട് പോകുന്നതാണ് നല്ലത്

    • @firozcaksd6527
      @firozcaksd6527 3 роки тому

      Nibu M John Vlog's thank you

  • @visibleness4260
    @visibleness4260 2 роки тому

    New employikku iqama number mathram engene kittum sir ?

  • @jaseem6140
    @jaseem6140 3 роки тому +1

    മാസ്ക്ക് ഫൈൻ ncb വഴി അടക്കാൻ പറ്റുമോ 1000കിട്ടി

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      പറ്റും sadad പേയ്‌മെന്റിൽ ഉണ്ട്

    • @jaseem6140
      @jaseem6140 3 роки тому

      @@NibuMJohnVlogs സദാദിൽ national platform for violation s അല്ലെ ഓപ്ഷൻ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      some bank SADAD -GOVT PAYMNET ൽ ഉണ്ട്

    • @jaseem6140
      @jaseem6140 3 роки тому

      @@NibuMJohnVlogs ok ടാങ്ക്സ് govt പേയ്‌മെന്റ് എടുത്തിട്ട് ലാസ്റ്റ്2മത്തെ ഓപ്ഷൻ national platform for violation സിൽ അല്ലെ അടക്കേ ടത്തു

  • @afsalmuhammed4418
    @afsalmuhammed4418 3 роки тому

    Heloooo
    Worker കേസ് final exit എന്നാണ്. എന്താണ് അങ്ങനെ കാണിക്കുന്നത്. ഒന്ന് പറയാവോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Final Exit പോയ വ്യക്തിയോ exit വിസ അടിച്ചതോ ആണ്

  • @AM-rx7pp
    @AM-rx7pp 2 роки тому

    PCC എങ്ങിനെ കിട്ടും വിഡിയൊ ഉണ്ടോ

  • @arjunvlogsmedia
    @arjunvlogsmedia 3 роки тому

    Low green മറ്റാരു കമ്പനിയിലെക്ക് മാറാൻ പറ്റുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      ഇല്ല

    • @nahasnasar8349
      @nahasnasar8349 3 роки тому

      ഇക്കാമ exparie ആണ് അപ്പോൾ മറ്റൊരു കമ്പനി യിലേക്ക് മാറാൻ പറ്റുമോ

  • @sunilkumarsivashankarapill7299
    @sunilkumarsivashankarapill7299 3 роки тому

    ഹൗസ് ഡ്രൈവർ ആണെങ്കിൽ എന്താണ് കാണിക്കുന്നത് ദയവുചെയ്ത് മെസ്സേജ് ചെയ്യുക പ്ലീസ്

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      അത് ഇത് പോലെ തന്നെ

  • @jr-ullattil9957
    @jr-ullattil9957 3 роки тому

    ഇപ്പോ നിലവിൽ റെഡാണ് പച്ചആവാൻ എത്ര കാത്തിരിക്കണം ഒന്ന് വിവരിക്കാമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      സൗദിയെ ജോലിക്ക് വെക്കണം

    • @jr-ullattil9957
      @jr-ullattil9957 3 роки тому

      എല്ലാ കടയിലും ഉണ്ട് പിന്നെ എന്താ അറിയില്ലാ

    • @muhammedshafeeks3351
      @muhammedshafeeks3351 2 роки тому

      @@jr-ullattil9957 ready ayo?

  • @ahmadmubashir8718
    @ahmadmubashir8718 2 роки тому

    കഫീലിന്റെ നമ്പർ കിട്ടാൻ എന്തങ്കിലും വഴി ഉണ്ടോ

  • @lijomontt1740
    @lijomontt1740 3 роки тому

    പതിമൂന്നാം തീയതി എന്റെ കോൺട്രാക്ട് തീരുകയാണ് എനിക്ക് വേറെ ഒരു കമ്പനിയിൽ ട്രാൻസ്ഫർ ആകാൻ പറ്റുമോ

    • @sabuaboosufiyan8283
      @sabuaboosufiyan8283 3 роки тому

      Enganaya chek ചെയ്യുന്നേ

    • @sabuaboosufiyan8283
      @sabuaboosufiyan8283 3 роки тому

      പറഞ്ഞു tharumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      ചെക്ക് ചെയ്യാൻ ഒന്നും പറ്റില്ല പുതിയ കമ്പനിയോട് റിക്വസ്റ്റ് ചെയ്യാൻ പറ

  • @muhsikondotty3882
    @muhsikondotty3882 2 роки тому

    Hello. Putiya visak vannatha. Company. Red Ann. Thanazil maran patto . Puthiya Visa ayathukond time und

    • @NibuMJohnVlogs
      @NibuMJohnVlogs  2 роки тому

      ട്രൈ ചെയ്തു നോക്കണം ഉറപ്പിച്ചു പറയാൻ പറ്റില്ല

    • @thoufeekfaizal3141
      @thoufeekfaizal3141 2 роки тому

      Bro iqama kititille

  • @nahasnasar8349
    @nahasnasar8349 3 роки тому

    Low green ആണെങ്കിൽ എന്താണ് സിറ്റുവേഷൻ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      താനസിൽ മാറാൻപറ്റും

  • @MA-eu4gp
    @MA-eu4gp 3 роки тому +1

    കമ്പനി റെഡ് ആയാൽ പുതിയൊരു സൗദി ജോലിക്കാരനെ ജോലിക്ക് നിയമിച്ചു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് പച്ച ആവുന്നത്

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      അത് സിസ്റ്റത്തിൽ വന്നാൽ ഉടൻ ആകും

    • @MA-eu4gp
      @MA-eu4gp 3 роки тому

      @@NibuMJohnVlogs പുതിയ സൗദിയെ നിയമിച്ചിട്ട് 20 ദിവസമായി.. ഇത് വരെ പച്ച ആയിട്ടില്ല.. ഇനിയും വൈകുമോ..??

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      അത് നമ്മൾക്ക് പറയാൻ പറ്റില്ല സാധാരണ ഉടൻ ആകുന്നതാണ്

    • @likelife00777
      @likelife00777 3 роки тому

      @@MA-eu4gp company green ayoo ? Etra days edukkum? Same avasta nattil pokan aane

    • @MA-eu4gp
      @MA-eu4gp 3 роки тому

      @@likelife00777 ഇത് വരെ ആയില്ല.. ഇപ്പൊ 2 മാസത്തിനു മുകളിലായി..

  • @mx7master635
    @mx7master635 3 роки тому

    Iqama kazhinjal gosi contract undaayirikke sponsorship maaran pattumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      കമ്പനി സ്റ്റാറ്റസ് പോലെ ഇരിക്കും