ജൂൺ മാസത്തിൽ ഈ വളങ്ങളാണ് തെങ്ങിന് ഇപ്പോൾ കൊടുക്കേണ്ടത്👌👌👌

Поділитися
Вставка
  • Опубліковано 29 тра 2024
  • pachakkari machan
    പച്ചക്കറി മച്ചാൻ
    whatsapp.com/channel/0029VaFf...
    profile.php?...
    pachakkari machan
    pachakkari machan you tube channel
    vattathamara po
    vattathamara 691 536
    ph:8714473754
    • പയർ പന്തൽ നിറയെ പടർന്ന...
    • ഇതൊന്നു മാത്രം മതി പേര...
    • കയ്ക്കാതെ നിൽക്കുന്ന ന...
    • കൃഷിസ്ഥലം ഇല്ലാത്തവർക്...
    • ഗ്രോ ബാഗിലെ കൃഷി വിജയി...
    • പച്ചക്കറി ചെടികളുടെ ഇല...
    • പയർ ചെടിക്ക് പന്തൽ കെട...
    • Video
    ചകിരിച്ചോറ് കമ്പോസ്റ്റ് ഉണ്ടാക്കുന്നവിധം • ചകിരിച്ചോർ കoപോസ്റ്റാക...
    മച്ചാന്മാർക്കുള്ള എല്ലാ സംശയത്തിനും ഉള്ള മറുപടി ഇതിനോടൊപ്പം ഉള്ള ഈ നമ്പരിൽ വാട്സ്ആപ്പ് ചെയ്ത് കഴിഞ്ഞാൽ എനിക്കറിയാവുന്ന കാര്യങ്ങളാണെങ്കിൽ കൃത്യമായി മറുപടി നൽകുന്നതാണ്
    എന്ന് പച്ചക്കറി മച്ചാൻ

КОМЕНТАРІ • 26

  • @rajanpillai3561
    @rajanpillai3561 Місяць тому +1

    Machane aathengite thalakkal kanda thenga ithra valam cherthittano 4 um 3 um 7 thenga

  • @jayesh294
    @jayesh294 Місяць тому +3

    ചേട്ടാ നല്ല വീഡിയോ, എനിക്കും തേങ്ങുണ്ട്, ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞുതന്നതിനു ♥️ നന്ദി

  • @user-ki4ve8ow4x
    @user-ki4ve8ow4x Місяць тому +1

    Good information

  • @binoyviswam8369
    @binoyviswam8369 Місяць тому +1

    😮😮😮

  • @joseanthrose8629
    @joseanthrose8629 Місяць тому +1

    വർഷത്തിൽ നാലുതവണയായ് വളം ചെയ്യുമ്പോൾ നാലുപ്രവശൃവും കുമ്മായം ഇടണമോ ചാണകവും കോഴിവളവും ആട്ടിൻകാഷ്ടവും ഒരുമിച്ചു ജൈവ വളമായ്കൊടുക്കാമോ ഒരുകൊല്ലമയ തെങ്ങിനു അറുപതു കിലോയുടെ നാലിലൊന്നായി കൊടുത്താൽ മതിയോ

    • @user-pe7kb4jz3e
      @user-pe7kb4jz3e  Місяць тому +3

      വർഷത്തിൽ നാല് പ്രാവശ്യം ആയിട്ട് കുമ്മായം ചേർക്കാൻ പറ്റുമെങ്കിൽ വളരെ നന്നായിരിക്കും
      ഇല്ലായെങ്കിൽ രണ്ടുതവണയായിട്ട് ചേർക്കുക
      ജൂൺ ജൂലൈ മാസത്തിലും തുലാവർഷ സമയത്തും
      ഒരു തെങ്ങിന് രണ്ട് കിലോ പൊടിഞ്ഞ കുമ്മായപ്പൊടി ചേർക്കണം
      അത് നാല് തവണയായിട്ട് കൊടുക്കുന്നെങ്കിൽ അരക്കിലോ വെച്ച് തെങ്ങിന്റെ തടത്തിൽ നിന്നും ഒന്നര മീറ്റർ വിട്ട് ഒരടി താഴ്ചയിൽ ഒരടി വീതിയിൽ തടത്തിന്റെ ent ഭാഗം ഒന്ന് കുഴിച്ചു കൊടുക്കുക
      അതിനുശേഷം ആ ഭാഗത്തേക്ക് ചുടുകട്ട കളറിലുള്ള തെങ്ങിന്റെ വേരുകൾ ഉണ്ടോ എന്നുള്ളത് നോക്കുക അവിടെ വേണം ഈ കുമ്മായപ്പൊടി മണ്ണുമായിട്ട് ചേർത്ത് ഇളക്കി കൊടുക്കാൻ
      ഇതിനുശേഷം 15 ദിവസം കഴിഞ്ഞതിനുശേഷം വേണം വളപ്രയോഗം നടത്താൻ
      ഇത് കഴിഞ്ഞ ഒരു 15 ദിവസം കഴിഞ്ഞ് വേണം മഗ്നീഷ്യ സൾഫേറ്റ് ചേർത്തു കൊടുക്കാൻ
      മഗ്നീഷ്യൻ സൾഫേറ്റ് ചേർത്ത് വീണ്ടും ഒരു 10 ദിവസം കഴിഞ്ഞതിനുശേഷം വേണം ബോറാക്സ് 150 ഗ്രാം വീതം 2 തവണയായി ചേർത്തുകൊടുക്കാൻ ഇത് രണ്ട് കിലോ ചാണകപ്പൊടിയോ ആട്ടിൻകാഷ്ടമോ ചേർത്ത് നല്ലതുപോലെ ഇളക്കി ചേർക്കുന്നതാണ് ഏറ്റവും നല്ലത്
      രാസവളങ്ങൾ ചെയ്യുന്നതിന് മുൻപോ അതോ ചെയ്തതിനുശേഷമോ ഒരു 15 ദിവസം ഇടവേള കൊടുത്ത ശേഷം വേണം ജൈവവളങ്ങൾ ചേർത്തു കൊടുക്കാൻ
      കുറഞ്ഞത് ഒരു 70 കിലോ എങ്കിലും ജൈവവളം തെങ്ങിന് ചേർത്തു കൊടുത്തിരിക്കണം
      ജൈവവളം ചേർക്കുന്നതും രാസവളം ചേർക്കുന്നതും കുമ്മായപ്പൊടി ചേർത്ത് 15 ദിവസം കഴിഞ്ഞ് സമയങ്ങളിൽ മാത്രമായിരിക്കണം
      എപ്പോഴും കുമ്മായപ്പടി ചേർക്കുമ്പോൾ മണ്ണിൽ നനവ് ഉണ്ടായിരിക്കണം 15 ദിവസവും ഈ നനവ് നിലനിർത്താനും ശ്രദ്ധിക്കണം
      ജൈവവളം ചേർക്കുമ്പോഴും ഉണങ്ങി പൊടിഞ്ഞ ചാണകപ്പൊടി ആട്ടിൻകാഷ്ഠം കോഴിവളം ബ്രഹ്മി കമ്പോസ്റ്റ് മണ്ണിര കമ്പോസ്റ്റ് മീൻവളം ചാരം കമ്പോസ്റ്റ് ഇത് കൂടാതെ പച്ചില വളവും അതായത് ശീമക്കൊന്ന് ഇലകൾ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾ മറ്റു പച്ചിലകൾ ഇത് കുറഞ്ഞത് ഒരു 35 കിലോ എങ്കിൽ ചേർത്തിരിക്കണം ഒരു തെങ്ങിന് ഒരു വർഷത്തേക്ക്
      ഇനിയൊരു 35 കിലോ ഉണങ്ങി പടിഞ്ഞാ ചാണകം പൊടിഞ്ഞആട്ടിൻ കാഷ്ടം പൊടിഞ്ഞ കോഴിവളം ചാരം കമ്പോസ്റ്റ് മണ്ണിര കമ്പോസ്റ്റ് ഇവയെല്ലാം കൂടി മിക്സ് ചെയ്ത് അല്ലായെങ്കിൽ തനി തനി ആയിട്ടോ കയ്യിലുള്ളതുപോലെ 35 കിലോ കൊടുക്കണം
      ഇതും നാല് തവണയോ രണ്ടു തവണയോ ആയിട്ട് നമുക്ക് കൊടുത്താലും മതി
      കടുത്ത ചൂടുള്ള സമയത്ത് നമ്മൾ ഉപയോഗിച്ച ബാക്കിയുള്ള തൊണ്ടുകൾ തെങ്ങിന്റെ തടത്തിൽ നിരത്തി തമിഴ്ത്തി വച്ചു കൊടുക്കുക ഇത് മണ്ണിൽ നനവ് നിലനിർത്താൻ സഹായിക്കും
      മണ്ണ് ധാരാളമായി ഡ്രൈ ആയി പോകാതിരിക്കാനും സഹായിക്കും ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലതുപോലെ മൂന്ന് തെങ്ങ് ഉണ്ടെങ്കിൽ ഒരു വീട്ടിലേക്ക് ആവശ്യമുള്ള തേങ്ങ കിട്ടി കൊണ്ടേയിരിക്കും

    • @kaderkutty1216
      @kaderkutty1216 Місяць тому

      K😊​@@user-pe7kb4jz3e

  • @rajanpillai3561
    @rajanpillai3561 Місяць тому

    Kummayavum rasavalavum onnichittal kummayam rasavalathinte gunam orikkalum kittilla

    • @user-pe7kb4jz3e
      @user-pe7kb4jz3e  Місяць тому

      കുമ്മായം ചേർത്ത് 15 ദിവസം കഴിഞ്ഞു വേണം വളപ്രയോഗം നടത്താൻ

    • @rajanpillai3561
      @rajanpillai3561 Місяць тому

      @@user-pe7kb4jz3e 30 divasam mazha 4. 5 peythathinu sesham

  • @baburajanp58
    @baburajanp58 24 дні тому

    Ellupodi veppin pinnakku iva pattumo

  • @Hari-iz4tu
    @Hari-iz4tu Місяць тому +1

    നരച്ചു കൂമ്പ് വരുന്നുണ്ട് പക്ഷെ വെള്ളക്ക വരുന്നില്ല മൂന്നാലു വെള്ളക്ക വന്നത് പൊഴിഞ്ഞും പോയി.3വർഷമായി തേങ്ങാണ്

    • @user-pe7kb4jz3e
      @user-pe7kb4jz3e  Місяць тому +2

      മണ്ണിൽ കാൽസ്യത്തിന്റെ ഡിവിഷൻസ് വന്നാലും വെള്ളക്ക പൊഴിഞ്ഞു പോകും
      ബോറാക്സിന്റെ അഭാവം കൊണ്ടും വെള്ളയ്ക്ക പൊഴിഞ്ഞുപോകും
      ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ കറക്റ്റ് ആയിട്ട് വളപ്രയോഗം നടത്തിയാൽ അടുത്തവർഷം നല്ലതുപോലെ കായ്ക്കും ഉറപ്പ്
      സമയാസമയങ്ങളിൽ ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ചെയ്തിരിക്കണം
      ചാനൽ സബ് ചെയ്തു കഴിഞ്ഞാൽ ഓരോ സമയത്തും വളം ഇടേണ്ട സമയം നോക്കി വീഡിയോ ചെയ്യുന്നതാണ്

    • @Hari-iz4tu
      @Hari-iz4tu Місяць тому

      Thanks

  • @abdulaseesnv1310
    @abdulaseesnv1310 Місяць тому +2

    😂😂😂

  • @padmakumarir4423
    @padmakumarir4423 Місяць тому

    Jathi de yum kudi parayumo

    • @user-pe7kb4jz3e
      @user-pe7kb4jz3e  Місяць тому

      അതെ ജാതിയുടെ കൃഷി എനിക്കില്ല
      ജാതിയുടെ കൃഷി രീതികൾ എല്ലാം അറിയാം പക്ഷേ വീഡിയോ ചെയ്യാൻ അതിനുള്ള ജാതി മരങ്ങൾ ഇല്ല
      നോക്കട്ടെ ഉടനെ ചെയ്യാൻ നോക്കാം

  • @subairkty1408
    @subairkty1408 Місяць тому +2

    Borax 50 ഗ്രാം വെച്ച് രണ്ടുതവണയായി കൊടുക്കാം

  • @muraleedharanck531
    @muraleedharanck531 26 днів тому +2

    ഇത്രയും വളം കൊടുക്കുന്ന തെങ്ങിന്റെ ഫോട്ടോയാണോ അങ്ങ് ഈ വീഡിയോയിൽ കാണിക്കുന്നത്.

  • @MoiduV-rh6rg
    @MoiduV-rh6rg 14 днів тому

    യൂറിയ ഇങ്ങനെ കൊടുക്കുവാണെങ്കിൽ തെങ്ങ് മുരടിച്ചു പോകും

  • @mathewsebastian8927
    @mathewsebastian8927 Місяць тому

    Don't repeat the same thing .

  • @harik8424
    @harik8424 Місяць тому

    റാസ് ഫോക്സ് എവിടെ കിട്ടും

    • @user-pe7kb4jz3e
      @user-pe7kb4jz3e  Місяць тому

      രാജ് ഫോസ് വളക്കടയിൽ കിട്ടും