T G മോഹൻദാസും ജയശങ്കറും ഒരുമിച്ച് ഇരുന്നു ഒരു ചർച്ച കാണാൻ വല്ലാതെ ആഗ്രഹിക്കുന്നു. ABC news പ്രേക്ഷകരുടെ ആഗ്രഹം മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു 🙏🙏🙏
രണ്ട് സിംഹം ഒരു കാട്ടിൽ പറ്റില്ല 😄. ശ്രീ ജയശങ്കർ 👍🏻ശ്രീ ടിജീ മോഹൻദാസ് its ok but വേറെ മൂന്നു പേരുകുടി വേണം എന്നാൽ ചർച്ച കാണാൻ നല്ലത് ആയിരിക്കും. കുറെ മൂടി വച്ച സത്യങ്ങൾ പുറത്തു വരും.
Abc യോട് ഒരപേക്ഷ, മുഖ്യധാര ചാനലുകൾ അവരുടെ പരസ്യം കൊണ്ടാണ് പല സീരിയലും പോലെ റേറ്റിംഗ് അനുസരിച്ച് പരസ്യത്തിന് കാശ് കൂട്ടി വാങ്ങാം എന്നു കരുതി മിണ്ടാതിരിക്കാണ് ചാനൽസ്. എന്തുകൊണ്ട് TG,JS ഇതിലെ പത്രപ്രവർത്തകനെ പോലെ എല്ലാ പാർട്ടികളിലെയും അപ്പോ കണ്ടവനെ അപ്പാ വിളിക്കാത്തവരുമുണ്ടല്ലോ സമൂഹത്തിൽ..! രാഷ്ടീയമായിട്ടാണേലും ചില സത്യങ്ങൾ തുറന്ന് പറയുന്ന യഥാർത്ഥ കമ്യൂണിസ്റ്റ്, കോൺഗ്രസ്, bjp ...etc, എല്ലാ പാർട്ടികളിലെയും മെമ്പർഷിപ്പ് ഇല്ലാത്തതുങ്ങളെ ഉൾപ്പെടുത്താതെ ചർച്ചിച്ചൂടെ...? ഒരു ഹരിദാസിനെയൊക്കെ കണ്ടു പക്ഷേ എന്ത് ഒലക്ക വന്നാലും ഇന്നസെൻ്റ് പറഞ്ഞ പോലെ എനിക്ക് സത്യം പറയണം എന്ന ലെവലിൽ ചിന്തിക്കുന്നവരുമില്ലേ...? അത് abcക്ക് കഴിയും വെറും തൊള്ള കൊണ്ടല്ലാട്ടോ കിട്ടാവുന്നത്ര രേഖകൾ നിരത്തി കൊണ്ട് ഒന്ന് ചർച്ചിച്ചൂടെ... ശരിക്കും Abcയെ ഇഷ്ടമായി തുടങ്ങി..❤❤❤
Tg യുടെ തട്ട് താണ് തന്നെയിരിക്കും.. കാരണം TG ആരെയും നോക്കാതെ നേരെ ചൊവ്വെ കാര്യങ്ങൾ പറയും.. ജയശങ്കർ ആലങ്കാരികമായി ചിലപ്പോൾ രണ്ട് തോണിയിലും കാലിട്ട് പറയും.. ആ വ്യത്യാസമുണ്ട്
മടിയിൽ കനമില്ലഎന്ന് പറഞ്ഞത് സത്യമാണ് ,, ആർക്ക് വേണമെങ്കിലും ചെക്ക് ചെയ്യാ0,,, കാരണം ജെട്ടിയുടെ അകത്തോ, ജെട്ടിയുടെ പോക്കറ്റിലോ മുണ്ടിൻ്റെ മടികുത്തിലോ പണം വെക്കാറില്ല,,,😂
ആയിരം രൂപ കൊടുക്കാതിരിക്കാൻ ഒരു ലക്ഷം ചിലവാക്കി കേസ് പറയുന്ന സര്ക്കാര് ആദ്യമായിട്ടാണ് കുറച്ച് വർഷങ്ങൾ ആയുള്ള അതിബുദ്ധി ആണ് സുടപ്പികളുടേ ബുദ്ധി മാത്രമേ ഇത്ര പെർഫെക്ഷൻ കിട്ടറുള്ളു🤗
വെറുതെ സുരേഷ് ഗോപി യേ, രാജീവ് ചന്ദ്രശേഖരൻ, ആരിഫ് mohd ഖാൻ ഇവരെ ഒക്കെ ചൊറിഞ്ഞു പണി വാങ്ങി ഇനി ഇപ്പോൾ സഹിച്ചോ. ഇത്ര ഒക്കെ കളവും അഴിമതിയും കാണിച്ചിട്ട് മിണ്ടാധേ ഇരിക്കധേ വെറുതെ പണി വാങ്ങി.
ഇത്രയും നിഷ്ക്കളങ്കരായ കുറെ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരേയും കിട്ടിയ കേരള ജനത എത്ര ഭാഗ്യവാൻമാർ ആണ് 😂 മുൻജന്മ സുകൃതം 😂എന്നെങ്കിലും പെന്‍ഷന്‍ കിട്ടുകയാണ് എങ്കിൽ അതിൽ പകുതി ഈ പാവങ്ങള്‍ക്ക് കൊടുക്കാന്‍ എല്ലാ നല്ലവരായ ജനങ്ങളും സഹകരിക്കണം എന്ന് അപേക്ഷ 😁
അപ്പൊ താൻ കേരളത്തിലല്ലേ ജനിച്ചതും വളർന്നതും. മലയാളി അല്ലെ ഞങ്ങളുടെ അമ്മയും അച്ഛനും കേരളമാണ് ഞങ്ങൾ ശുദ്ധ മലയാളികൾ ആണ് അതിൽ അഭിമാനിക്കുന്നു. ഇവിടെ ഈ ദുരിതത്തിലും ഞങ്ങൾ ഈശ്വരാനുഗ്രഹത്താൽ ജീവിച്ചു മുന്നോട്ട് പോകുന്നു.
@@sreejith6969 താൻ പറയുന്ന പോലെ ഈശ്വരനുഗ്രഹം കൊണ്ട് മാത്രം പോയാൽ പോരല്ലോ സുഹൃത്തെ, എല്ലാവർക്കും അത് ഉണ്ടായി എന്ന് വരില്ല ,അങ്ങനെ ഉള്ളവര്‍ക്ക് ജോലി വേണം, അത് ഒരു വിഭാഗത്തിന് മാത്രം ആകരുത്. ജനങ്ങളുടെ നികുതി പണം കൊണ്ട് നാട് നന്നാക്കാന്‍ സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കട്ടെ .(പാര്‍ട്ടി ഏതായാലും)
TG മോഹൻ സാർ പറഞ്ഞത് വളരെ ശരിയാണ മറുനാടൻ പണത്തിന് വേണ്ടി ന്യൂസ് കൊടർക്കുന്ന ചാനൽ ആണെന് തോന്നുന്നു അവർ പക്ഷപാദം പിടിച്ചുള്ള വാർത്തയാണ് നൽകുന്നത് നല്ല രീതിയിൽ അന്യഷിച്ചാൽ അതും തെളിയിക്കാം
മടിയിൽ കനവുമില്ല,കൈകൾ ശുദ്ധവും ആണ്,ഞങ്ങൾ ആരെ പേടിക്കാൻ, ഏതു അന്ന്വഷണത്തെയും,സ്വാഗതം ചെയ്യുന്നു, നമ്പർ വൺ കേരളത്തിലെ ജനങ്ങളോടും,നിയമസഭയിലും, ഇരട്ട ചങ്കുള്ള,ഞങ്ങളുടെ ക്യാപ്റ്റൻ മുഖ്യമന്ത്രി,രണ്ടുകയും പൊക്കി കാണിച്ചാണ്,കൈകൾ ശുദ്ധമാണെന്ന് പറഞ്ഞതു,എല്ലാവരും കണ്ടില്ലേ? ശുദ്ധമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്, നിങ്ങൾ ഏതു പിപ്പിടിയും കട്ടി അന്യഷിച്ചോളൂ.
പിണറായിസം പിടി മുറുക്കുന്നതിന് മുൻപുള്ള പാർട്ടിയായിരുന്നെങ്കിൽ അച്ഛൻ അധികാര സ്ഥാനത്തിരിക്കേ മകൾ സംസ്ഥാനത്തെ ഒരു കമ്പിനിയുമായി ഇടപാടു നടത്തിയെന്ന കാര്യം മാത്രം മതി അപ്പനേം മകളേം ചവിട്ടിപ്പുറത്താക്കാൻ🤗🤗🤗🤗 (അത് സർവ്വീസ് കൊടുത്തോ അല്ലാതെയേ എന്നതേ വിഷയമാവില്ല : (conflict of Interest)
6 മണിക്ക് വർത്തസമ്മേളമെന്ന് പറഞ്ഞ് വിളിച്ച് 6:50 വരെ 'തള്ള്'' ഒരു പത്ത് മിനിറ്റ് കൊണ്ട് 1 '2 ചോദ്യ ഉത്തരം മാത്രം 'മടക്കിതലയൂരും. അതും കുത്തി ചോദിച്ചാൽ പരനാറി മധ്യമങ്ങൾ ചുരുണ്ടു പടിയും ഒരു ഘടകമാണ്
എല്ലാവരുടേയും കേസ് അന്വേഷിക്കണം നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നാൽ അന്റെ (തൈക്കണ്ടി) കേസ് അങ്ങനെ നിയമത്തിന്റെ വഴിക്ക് പോകേണ്ട ആവശ്യമില്ല അതുകൊണ്ട് അന്വേഷണം തടയണം
നമ്മുടെ ദൈവം സ്വർഗത്തിൽ കസേരയിൽ ഇരുന്ന് എല്ലാരേയും നോക്കിക്കൊണ്ടിരിക്കയാണെന്ന് പറയുന്നത് വിശ്വസിക്കുന്ന പോലെ കമ്മ്യൂണിസ്റ്റ് ദൈവം കൈ ശുദ്ധമാണെന്ന് പറഞ്ഞാൽ അത് വിശ്വസിച്ചോളണം....
നെല്ല് ,അവല്, മലര്, അരി, തുടങ്ങിയവയെല്ലാം തിന്നുന്ന എലിയെ, പാമ്പ് തിന്നുന്നു.അതു പോലെ ഇതിനേയും കണ്ടാൽ മതി. മകൾക്ക് വേണ്ടി എല്ലാംകക്കുന്നമുഖ്യൻ്റെ, മകളെ അറസ്റ്റ് ചെയ്താൽ പ്രശ്നം തീരില്ലേ.?😂😂😂
ABC talk മുഖാന്തരം എന്തെല്ലാം വിവരങ്ങളാണ് പുറത്തു വരുന്നതും ഞങ്ങൾ അറിയുന്നതും.. വളരെ നന്ദി സാറന്മാരെ..
അമ്മയുടെ പെൻഷൻ പണം കൊണ്ടും ഐടി കമ്പനി തുടങ്ങാൻ സാധിക്കുമെന്ന് തെളിയിച്ച സൂര്യപുത്രിക്ക് അഭിവാദ്യങ്ങൾ 😂
ഇതൊക്കെയെന്ത് 😏
തൊഴിലാളി ഐക്യം ചിന്ദാബാദ് 😌
സുര്യപുത്രിയുടെ അമ്മ അമേരിക്കൻ പ്രസിഡന്റായിരുന്നു അതുകൊണ്ട് പെന്ഷന് കൂടുതൽ ആണ്!🤣
Pina Mukkyante. Wife..nu..Lakshangal.... Retirement... Allowance...KITTUMAAYIRIKKUM😂😂😂@@padmakumartk
Appol party secretary paranjathu kalavaanu,aduthu poyaal karinju pokum,veetukaaru karinjittilla
Govindaaaa
TG സാറിൻ്റെ നർമ്മരസത്തോടെയുള്ള പദപ്രയോഗങ്ങൾ കേൾക്കുമ്പോൾ ഈ ചർച്ച അതിൻ്റെ ഗൗരവം നിലനിർത്തിക്കൊണ്ട് തന്നെ മുന്നോട്ട പോകട്ടെ.
Correct 💯💯💯
T G മോഹൻദാസും ജയശങ്കറും ഒരുമിച്ച് ഇരുന്നു ഒരു ചർച്ച കാണാൻ വല്ലാതെ ആഗ്രഹിക്കുന്നു. ABC news പ്രേക്ഷകരുടെ ആഗ്രഹം മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു 🙏🙏🙏
അതുശരിയാവില്ല.
രണ്ട് സിംഹം ഒരു കാട്ടിൽ പറ്റില്ല 😄. ശ്രീ ജയശങ്കർ 👍🏻ശ്രീ ടിജീ മോഹൻദാസ് its ok but വേറെ മൂന്നു പേരുകുടി വേണം എന്നാൽ ചർച്ച കാണാൻ നല്ലത് ആയിരിക്കും. കുറെ മൂടി വച്ച സത്യങ്ങൾ പുറത്തു വരും.
Abc യോട് ഒരപേക്ഷ, മുഖ്യധാര ചാനലുകൾ അവരുടെ പരസ്യം കൊണ്ടാണ് പല സീരിയലും പോലെ റേറ്റിംഗ് അനുസരിച്ച് പരസ്യത്തിന് കാശ് കൂട്ടി വാങ്ങാം എന്നു കരുതി മിണ്ടാതിരിക്കാണ് ചാനൽസ്. എന്തുകൊണ്ട് TG,JS ഇതിലെ പത്രപ്രവർത്തകനെ പോലെ എല്ലാ പാർട്ടികളിലെയും അപ്പോ കണ്ടവനെ അപ്പാ വിളിക്കാത്തവരുമുണ്ടല്ലോ സമൂഹത്തിൽ..!
രാഷ്ടീയമായിട്ടാണേലും ചില സത്യങ്ങൾ തുറന്ന് പറയുന്ന യഥാർത്ഥ കമ്യൂണിസ്റ്റ്, കോൺഗ്രസ്, bjp ...etc, എല്ലാ പാർട്ടികളിലെയും മെമ്പർഷിപ്പ് ഇല്ലാത്തതുങ്ങളെ ഉൾപ്പെടുത്താതെ ചർച്ചിച്ചൂടെ...?
ഒരു ഹരിദാസിനെയൊക്കെ കണ്ടു പക്ഷേ എന്ത് ഒലക്ക വന്നാലും ഇന്നസെൻ്റ് പറഞ്ഞ പോലെ എനിക്ക് സത്യം പറയണം എന്ന ലെവലിൽ ചിന്തിക്കുന്നവരുമില്ലേ...?
അത് abcക്ക് കഴിയും വെറും തൊള്ള കൊണ്ടല്ലാട്ടോ കിട്ടാവുന്നത്ര രേഖകൾ നിരത്തി കൊണ്ട് ഒന്ന് ചർച്ചിച്ചൂടെ... ശരിക്കും Abcയെ ഇഷ്ടമായി തുടങ്ങി..❤❤❤
Tg യുടെ തട്ട് താണ് തന്നെയിരിക്കും.. കാരണം TG ആരെയും നോക്കാതെ നേരെ ചൊവ്വെ കാര്യങ്ങൾ പറയും.. ജയശങ്കർ ആലങ്കാരികമായി ചിലപ്പോൾ രണ്ട് തോണിയിലും കാലിട്ട് പറയും..
ആ വ്യത്യാസമുണ്ട്
😂@@reshmiskumar
T G , സാർ കോളേജിൽ പടിക്ക്കുന്ന സമയം ഞാൻ
ഓർത്തുപോവാ , സാറിന്റെ മിമിക്രി അപാരം ❤❤❤❤❤
which college ??
But opposite Alu chrikkunnilla😂
TG യുടെ അറിവ് അപാരം തന്നെ.
Well prepared. Congratulations.
പേര് കളങ്കപ്പെടുമെന്ന് വക്കീൽ കോടതിയിൽ…
ഇത് കേട്ട് കോടതിയിൽ കൂട്ടച്ചിരി…😇😇
എന്നാലും എന്തായിരിക്കും ആ സേവനം..പുറത്തു പറയാൻ കഴിയാത്ത . 😄😄😂വെറുതെ അതുമിതും ചിന്തിക്കണ്ട.. 👊
സമന്മാർ തമ്മിൽ ഇങ്ങനെയുള്ള ചർച്ചകൾ ആണ് വേണ്ടത്.
രണ്ട് മഹദ് വ്യക്തികൾക്കുംപ്രണാമം .
🙏🙏🙏🙏
കൈകൾ ശുദ്ധമാണ് മടിയിൽ കനമില്ല ഏതന്വേഷണവും നേരിടാൻ തയ്യാർ പിന്നെയെന്തിനാണ് ഇപ്പോൾ ഇത്ര ഭയം 😂
ഭയം വേണ്ട ജാഗ്രത മതി 😂
മടിയിൽ കനമുണ്ട് നല്ല കനമുണ്ട് 😅
😅😅😅
മടിയിൽ കനമില്ലഎന്ന് പറഞ്ഞത് സത്യമാണ് ,,
ആർക്ക് വേണമെങ്കിലും ചെക്ക് ചെയ്യാ0,,,
കാരണം
ജെട്ടിയുടെ അകത്തോ, ജെട്ടിയുടെ പോക്കറ്റിലോ മുണ്ടിൻ്റെ മടികുത്തിലോ പണം വെക്കാറില്ല,,,😂
മടിയിൽ കനമില്ല എല്ലാം ബിരിയാണിച്ചെമ്പിനകത്ത് വെച്ചിരിക്കുകയാണ്. 😂😂😂😂😂😂😂😂😂😂😂😂
ആയിരം രൂപ കൊടുക്കാതിരിക്കാൻ ഒരു ലക്ഷം ചിലവാക്കി കേസ് പറയുന്ന സര്ക്കാര് ആദ്യമായിട്ടാണ് കുറച്ച് വർഷങ്ങൾ ആയുള്ള അതിബുദ്ധി ആണ്
സുടപ്പികളുടേ ബുദ്ധി മാത്രമേ ഇത്ര പെർഫെക്ഷൻ കിട്ടറുള്ളു🤗
ഇതാ ന്റെ രേഖകൾ കൈമാറിയാൽ മറ്റു പല കമ്പനികളിൽ നിന്നും വാങ്ങിയ മാസപ്പടി, പാരിതോഷികവിവരങ്ങൾ വെളിയിൽ വരും.
എന്ന് അയ്യപ്പസ്വാമിയെ തൊട്ടുവോ അന്നു മുതൽ പിണറായി വിജയൻ ചീഞ്ഞു നാറാൻ തുടങ്ങി. 18:08
സ്വാമി ശരണം. 🙏
Nonsense. Pinarayi randamathum vannu. Don't bring god everywhere.
കേരളത്തിലെ സ്ത്രീകളെല്ലാം അമ്മമാരുടെ പെൻഷൻ പണം കൊണ്ട് സംരംഭങ്ങൾ തുടങ്ങട്ടെ. കേരളം കുതിക്കട്ടെ . സ്ത്രീ ശാക്തീകരണം നടക്കട്ടെ.
ആദ്യം അമ്മമാർക്ക് പെൻഷൻ കിട്ടട്ടെ!!!
നല്ല ഡിബേറ്റ് ❤
What a political knowledge person TG sir
Great person
ഇവര് രണ്ടു പേരും തമ്മിലുള്ള ഡിബേറ്റുകൾ അടിപൊളി സൂപ്പർ 👍👍
The combination of this duo is excellent. Sarcasm and information !!! TG's acting is reaching new levels.
നിങ്ങളുടെ കൂടുതൽ ചർച്ചകൾ വരാൻ ആഗ്രഹിക്കുന്നു .
TG സിനിമയിൽ അഭിനയിക്കണം😊
രണ്ട് പേരും നന്നായി ഡിബേറ്റ് ചെയ്തു.. 👌😍
പത്തുതല രാവണനും , ഹനുമാനും . എന്റെ മനസ്സിൽ തോന്നുന്ന ഒരു സ്വപ്നം . ഈ രണ്ട് ചേകവന്മാർ വന്നതിൽ 🙏🙏🙏🙏🙏🙏🙏🙏😘
നല്ല ചർച്ചയായിരുന്നു' അഭിനന്ദനങ്ങൾ
വെറുതെ സുരേഷ് ഗോപി യേ, രാജീവ് ചന്ദ്രശേഖരൻ, ആരിഫ് mohd ഖാൻ ഇവരെ ഒക്കെ ചൊറിഞ്ഞു പണി വാങ്ങി ഇനി ഇപ്പോൾ സഹിച്ചോ. ഇത്ര ഒക്കെ കളവും അഴിമതിയും കാണിച്ചിട്ട് മിണ്ടാധേ ഇരിക്കധേ വെറുതെ പണി വാങ്ങി.
ഈ രണ്ടു മഹത് വ്യക്തികൾ തമ്മിലുള്ള സംസാരം പ്രതീക്ഷിച്ചു 👍ആഗ്രഹം പോലെ ഗംഭീരം 🙏👌
ഉപ്പു തിന്നവർ വെള്ളം കുടിക്കും..ആളുകളെ ചതിച്ചു കൊള്ളയടിച്ച തിരുട്ടു family പലനാൾ കള്ളൻ ഒരുനാൾ പിടിയിലാവും..🌹
തിരുട്ടു വിജയൻ & ഫാമിലി ഈ നാടിന്റെ ഐശ്വര്യം 😂😂😂😂
രണ്ടു pragathbhamathikal..... നല്ല ചർച്ച... 🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌
രണ്ടും കൂടി LDF ൻ്റെ പപ്പും പൂടയും പറിച്ച് ഫ്രൈ ഉണ്ടാക്കുകയാണ് അല്ലേ🤣🤣🤣
മേണ്ടാരുന്നു.... 😭😭😭ഞാ പാവ 🙏🙏🙏ചില കോടികൾ മാത്രേ കള്ള പരിശ്ശകൾ കണ്ടൊള്ളൂ... ഞാ പിന്നേം പാവാ 😭😭😭
😂😂😂
"തായ്കണ്ടി " . "ഊരാളുങ്കൽ " പോലെ😂😂😂
തായ് കണ്ടി താമസിയാതെ Theetta കണ്ടി ആയി തീരും😂
@@sathyant.a9161
It's already .........
എനിക്കു ഈ മലയാള വാക്കുകളിൽ പരിചയമില്ല ഈ വാക്കുകളിൻരെ ഇംഗ്ലീഷ് അല്ലെകിൽ തമിഴിൽ തർജ്ജുമ ചെയ്താൽ വളരെ നന്ദി പരയാം
ഇത്രയും നിഷ്ക്കളങ്കരായ കുറെ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരേയും കിട്ടിയ കേരള ജനത എത്ര ഭാഗ്യവാൻമാർ ആണ് 😂 മുൻജന്മ സുകൃതം 😂എന്നെങ്കിലും പെന്‍ഷന്‍ കിട്ടുകയാണ് എങ്കിൽ അതിൽ പകുതി ഈ പാവങ്ങള്‍ക്ക് കൊടുക്കാന്‍ എല്ലാ നല്ലവരായ ജനങ്ങളും സഹകരിക്കണം എന്ന് അപേക്ഷ 😁
😂😂😂😂
അപ്പൊ താൻ കേരളത്തിലല്ലേ ജനിച്ചതും വളർന്നതും. മലയാളി അല്ലെ ഞങ്ങളുടെ അമ്മയും അച്ഛനും കേരളമാണ് ഞങ്ങൾ ശുദ്ധ മലയാളികൾ ആണ് അതിൽ അഭിമാനിക്കുന്നു. ഇവിടെ ഈ ദുരിതത്തിലും ഞങ്ങൾ ഈശ്വരാനുഗ്രഹത്താൽ ജീവിച്ചു മുന്നോട്ട് പോകുന്നു.
@@sreejith6969 താൻ പറയുന്ന പോലെ ഈശ്വരനുഗ്രഹം കൊണ്ട് മാത്രം പോയാൽ പോരല്ലോ സുഹൃത്തെ, എല്ലാവർക്കും അത് ഉണ്ടായി എന്ന് വരില്ല ,അങ്ങനെ ഉള്ളവര്‍ക്ക് ജോലി വേണം, അത് ഒരു വിഭാഗത്തിന് മാത്രം ആകരുത്. ജനങ്ങളുടെ നികുതി പണം കൊണ്ട് നാട് നന്നാക്കാന്‍ സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കട്ടെ .(പാര്‍ട്ടി ഏതായാലും)
*അവസാനം ഈ മഞ്ഞുമലകൾ എല്ലാം ഉരുകി ബിജെപിയാകുന്ന കടലിലേക്ക് എത്തിച്ചേരും🤣🤠💪*
TG യുടെ കരച്ചിൽ അഭിനയം 😊😊😊😊 ചിരിച്ച് ഒരു വഴി ആയി
T G Sir Natural Flow of language: ❤
T G one million salute, please accept my salute
കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് ഇപ്പോഴും കുഴപ്പം ഇല്ല എന്ന് വിചാരിക്കുന്ന കമ്മ്യൂണിസ്റ്റ് കൾ ഉണ്ടോ 😂
Super super big salute 👍
TG പൊളിച്ചു... 😂😂😂
ഒന്നും നടക്കില്ല സാർ അറസ്റ്റ് തടഞ്ഞത് തന്നെ അതിന് ദൃഷ്ടാന്തം. കാത്തിരുന്ന് കാണാം
TG മോഹൻ സാർ പറഞ്ഞത് വളരെ ശരിയാണ മറുനാടൻ പണത്തിന് വേണ്ടി ന്യൂസ് കൊടർക്കുന്ന ചാനൽ ആണെന് തോന്നുന്നു അവർ പക്ഷപാദം പിടിച്ചുള്ള വാർത്തയാണ് നൽകുന്നത് നല്ല രീതിയിൽ അന്യഷിച്ചാൽ അതും തെളിയിക്കാം
The sir uyir
Açhoda pavam 👍🏿👍🏿👍🏿👍🏿👍🏿👍🏿😎
ലാവലിൻ അഡ്വക്കേറ്റസ് ഇൻചാർജ്‌സ് 🎉🎉🎉 കോടികൾ ഫീസ് ബൈ സാധാരണക്കാരന്റെ നികുതി പണം...!!!***!!! ഓസ്സിന് കിട്ടിയാൽ --- സ്സ...ഗ്രീസും ഈറ്റിംഗ്സ്സ്...സ്റ്റോപ്പ്.വയറിളകൂട്ടാ...😭😭😭🙄🙄🙄😇😇😇🎉🎉🎉
യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകർ 🤔🤔🤔🤔🤔
സ്വപ്നാ സുരേഷിന്റെ 164 ൽ ഇതിനെപ്പറ്റി എന്തേലും സൂചനയോ തെളിവോ കാണും എന്ന് തോന്നുന്നു
Good debate
മടിയിൽ കനവുമില്ല,കൈകൾ ശുദ്ധവും ആണ്,ഞങ്ങൾ ആരെ പേടിക്കാൻ,
ഏതു അന്ന്വഷണത്തെയും,സ്വാഗതം ചെയ്യുന്നു,
നമ്പർ വൺ കേരളത്തിലെ ജനങ്ങളോടും,നിയമസഭയിലും,
ഇരട്ട ചങ്കുള്ള,ഞങ്ങളുടെ ക്യാപ്റ്റൻ മുഖ്യമന്ത്രി,രണ്ടുകയും പൊക്കി കാണിച്ചാണ്,കൈകൾ ശുദ്ധമാണെന്ന് പറഞ്ഞതു,എല്ലാവരും കണ്ടില്ലേ?
ശുദ്ധമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്,
നിങ്ങൾ ഏതു പിപ്പിടിയും കട്ടി അന്യഷിച്ചോളൂ.
പ്രസ്ഥാനം ..തൈക്കുണ്ടിയില്‍ മാഫിയ .😅
രണ്ട് സിംഹങ്ങൾ സംസാരിക്കുന്നു.🧡
പിണറായിസം പിടി മുറുക്കുന്നതിന് മുൻപുള്ള പാർട്ടിയായിരുന്നെങ്കിൽ അച്ഛൻ അധികാര സ്ഥാനത്തിരിക്കേ മകൾ സംസ്ഥാനത്തെ ഒരു കമ്പിനിയുമായി ഇടപാടു നടത്തിയെന്ന കാര്യം മാത്രം മതി അപ്പനേം മകളേം ചവിട്ടിപ്പുറത്താക്കാൻ🤗🤗🤗🤗 (അത് സർവ്വീസ് കൊടുത്തോ അല്ലാതെയേ എന്നതേ വിഷയമാവില്ല : (conflict of Interest)
രണ്ടുപേരും ഒന്നിച്ചു ആശ തന്നു മുങ്ങരുത് ...ഞങ്ങൾ കാത്തിരിക്കും ❤❤❤❤
പണ്ടേ പറഞ്ഞതാ കഞ്ഞൻ കമ്മീസ് SFI യെ ഭയപ്പെടുത്തേണ്ട എന്ന്😅
TG, sir, 🙏.
6 മണിക്ക് വർത്തസമ്മേളമെന്ന് പറഞ്ഞ് വിളിച്ച് 6:50 വരെ 'തള്ള്'' ഒരു പത്ത് മിനിറ്റ് കൊണ്ട് 1 '2 ചോദ്യ ഉത്തരം മാത്രം 'മടക്കിതലയൂരും. അതും കുത്തി ചോദിച്ചാൽ പരനാറി മധ്യമങ്ങൾ ചുരുണ്ടു പടിയും ഒരു ഘടകമാണ്
വീണ വിലാസം
AkG centre
😅 2 പേരും പൊളി
Good discussion👌
aisanet debate mute ചെയ്തു ഇത് കാണുന്ന ഞാൻ 😄😄😄
New combi in abc. Good good. Two stalwarts together. Please go ahead....
എത്രയും വേഗം രചിവച്ചു പുറത്തുപോയാൽ പാർട്ടിക്ക് നല്ലത്, ഇത്രയും വലിയ ഒരു ചതി വേണ്ടായിരുന്നു .
ചിലർക്ക് വേദനിക്കണമെങ്കിൽ അവർക്ക് പ്രിയപ്പെട്ടവർ വേദനിക്കണം
എല്ലാവരുടേയും കേസ് അന്വേഷിക്കണം നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നാൽ അന്റെ (തൈക്കണ്ടി) കേസ് അങ്ങനെ നിയമത്തിന്റെ വഴിക്ക് പോകേണ്ട ആവശ്യമില്ല അതുകൊണ്ട് അന്വേഷണം തടയണം
അടിപൊളി👍👍👍
Your discussion was good. ബട്ട് സാർസ് nothing will happen.
Good One ✌😂😂😂
TG sir 👍👍👍👌👌👌😅❤️
😂 TG super acting
വീണാ വിജയനല്ല . വീണ വിജയൻ😂😂😂😂😂😂
കൊറോണ ഒരുമാതിരി എല്ലാവരെയും കഷ്ടപ്പെടുത്തി കുഞ്ഞന്ദന് അനുഗ്രഹവും
നമ്മുടെ ദൈവം സ്വർഗത്തിൽ കസേരയിൽ ഇരുന്ന് എല്ലാരേയും നോക്കിക്കൊണ്ടിരിക്കയാണെന്ന് പറയുന്നത് വിശ്വസിക്കുന്ന പോലെ കമ്മ്യൂണിസ്റ്റ് ദൈവം കൈ ശുദ്ധമാണെന്ന് പറഞ്ഞാൽ അത് വിശ്വസിച്ചോളണം....
വീണനിരപരാധിയാണെന്ന് നമ്മുടെ CID ബാലൻ അന്വേഷിച്ചു കണ്ടുപിടിച്ചിട്ടുള്ളതാണ് പിന്നെ എന്തിനാണ് Sflo.!!
Tg good
ഒരു പി വി യും കൂടി ഉണ്ട് മോഹൻ ദാസ് സാർ അത് പത്മജാ വേണുഗോപാലാണ്
ഒരുചുക്കും നടക്കില്ലസാർ കൈക്കൂലി വാങ്ങുന്ന ജഡിജിമാരുള്ള നാട്ടീൽ ഇതൊക്കെ വെറും പ്രഹസനമല്ലേ
ksidc, kmml, ire.. ഉന്നത ഉദ്യോഗസ്ഥർ മുഴുവൻ കുറ്റക്കാരാണ്...
ഇപ്പോള്‍ കുഴപ്പം ഇല്ല.
Court and solicitor fee 2500000 loss for ksidc.
ലാവ്‌ലിൻ കേസ് മാറ്റിവെയ്ക്കുന്നതിൻ്റെ ഗുട്ടൻസ് ഷാജൻ സ്കറിയാ പറഞ്ഞിട്ടുണ്ട്. Please refer that.
എന്റെ അപ്പൻ ഹരിച്ചന്ദ്രൻ ... വീണ ആൻഡ് മരുമോൻ....
😂😂😂😂
നെല്ല് ,അവല്, മലര്, അരി, തുടങ്ങിയവയെല്ലാം തിന്നുന്ന എലിയെ, പാമ്പ് തിന്നുന്നു.അതു പോലെ ഇതിനേയും കണ്ടാൽ മതി. മകൾക്ക് വേണ്ടി എല്ലാംകക്കുന്നമുഖ്യൻ്റെ, മകളെ അറസ്റ്റ് ചെയ്താൽ പ്രശ്നം തീരില്ലേ.?😂😂😂
Sir...Amitbhai...Ullapol...Pedikano...Lavlin...Case...kanumbol..🤔🙄😜
ഒന്നകിൽ കേസ് അനന്തമായി നീളും
അല്ലെങ്കിൽ തെളിവുണ്ടാകില്ല
ഇത്രയേ നടക്കു
കാത്തിരുന്നു കാണാം
TG himself defeated Veena when the interim settlement board findings came out.
What a team ❤
Extra logic of Mrs Veena Riaz will not work in court of law. 😅 1:48
സൗണ്ട് ഇല്ല
ജയകൃഷ്ണൻ മാസ്റ്റർ, TP, കർമഭലം അനുഭവിക്കാതെ പറ്റുമോ , ദൈവത്തിന് കൂട്ടുപലിശ അടക്കം പാർട്ടി കൊടുക്കേണ്ടി വരും
Any how salute to Karnataka government and Kerala governor
Tg 😂😂😂😂🙏🙏🙏
കുട്ട കൊള്ളയടിച്ചു നാട് മുടിപിച്ചു കേരളം കരക്കാനാക്കടലിൽ മുങ്ങി!
Please do an episode on E John Jacob
തെറ്റ് ചെയ്താൽ പേടിക്കും
രണ്ടു പേരും അടിപൊളി
പിണുങ്ങാണ്ടി മോളെ പിടിച്ച് അകത്തിടട്ടെ
Learnt a new word "hubris"...😊
കോടതിക്കും കരച്ചിൽ വന്നിട്ട് ഇപ്പൊ 38 പ്രാവശ്യം ആണ് മാറ്റിവെക്കുന്നത്. ഇനി 38 നെ മകൾ തോല്പിക്കുമോ.
👌👌👌👌👍👍👍
RanachandranSir ee programinu chernnathalla
Sslc ഫേൽഡ് ആയ ഒരു വക്കീലായിരുന്നു ഞാ 😂😂എന്നേ ഈ കേസ് ഏൽപ്പിച്ചാൽ മതിയായിരുന്നു 🤣🤣🤣😄😄😄😄😄😄😄😄😄😄😄😄😄
ടി ജി നിങ്ങൾക്ക് സിനിമയിൽ ഒന്ന് ശ്രമിച്ചൂടെ 😂😂😂😂
C. C. T. V. Engane kathi.... 😊