ക്ഷീര കർഷകർ നിർബന്ധമായും അറിഞ്ഞിരിക്കണം I പശുവിന്റെ പ്രജനന രീതി - പശു പരിപാലനം Part 2

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 58

  • @watchmore_jd
    @watchmore_jd  3 роки тому +3

    Boche യുടെ ഊട്ടിയിലെ Oxygen Resortൽ ഞങ്ങളും ❤ - ua-cam.com/video/jyrpvWd__wI/v-deo.html

  • @crownvictoriya
    @crownvictoriya 3 роки тому +15

    കാലിത്തീറ്റയുടെ മിക്സിങ് ഒന്ന് പറയാമായിരുന്നു ബാക്കിയുള്ളവർക്കും ഉപകാരമായിക്കും

  • @abdhullatheef4957
    @abdhullatheef4957 2 роки тому +2

    ഇദ്ദേഹം എല്ലാ ചാനലുകളിൽ വളരെ ഭംഗി ആകുന്നു എല്ലാ kshra കർഷകർക്കും ഉപകാരപ്പെടും അഭിനന്ദനങ്ങൾ

  • @SivanSivan-kb5ci
    @SivanSivan-kb5ci 6 місяців тому

    ഇത്രയും നല്ല ക്ലാസ് ഇതുവരയും കേട്ടി റ്റില്ല 👍👍👍👌👌👌

  • @user-rq6bj2ne1c
    @user-rq6bj2ne1c 11 місяців тому +1

    ഒരുപാട് അറിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു.tnx,,🙏🙏

  • @ambareeshnsambari3614
    @ambareeshnsambari3614 Рік тому +1

    നല്ല അറിവ് ❤️🙏

  • @anoopsivadas
    @anoopsivadas 2 роки тому +1

    അന്വേഷിച്ച് നടന്ന വീഡിയോ... ❤️❤️👍👍

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +3

    Super educational talk.. Thank you sir.....

  • @bindhushanil8354
    @bindhushanil8354 2 роки тому +1

    Thank you sir 🙏

  • @akhilbenny1757
    @akhilbenny1757 3 роки тому +1

    We got very good information

  • @josj6354
    @josj6354 3 роки тому +2

    Super

  • @muhammedalambat8819
    @muhammedalambat8819 11 місяців тому

    Congratulations 👏

  • @jyothishs148
    @jyothishs148 2 роки тому

    Very good ........

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Good.speech

  • @neithanjjames2665
    @neithanjjames2665 3 роки тому +2

    super

  • @ameernattika
    @ameernattika 3 роки тому +2

    👌👌🌹

  • @savithriks8992
    @savithriks8992 3 роки тому

    🥰👌👍 very useful informative video. very much interesting nicely presented.

  • @koshykurian9101
    @koshykurian9101 2 роки тому

    Super sir

  • @rayvarkvathakadan7055
    @rayvarkvathakadan7055 11 місяців тому +1

    Anger is just a failure 😢😅

  • @jamsheerrifa2411
    @jamsheerrifa2411 3 роки тому +2

    Supr

  • @cavinod2026
    @cavinod2026 3 роки тому +2

    Super informative and helpful

  • @shiju5641
    @shiju5641 3 роки тому +1

    👍

  • @user-xz8nf2gf6c
    @user-xz8nf2gf6c 3 роки тому +2

    👍👍👍

  • @akhildreamvlog1853
    @akhildreamvlog1853 2 роки тому

    Super👌💥

  • @haneefa6686
    @haneefa6686 3 роки тому +3

    vedio ഒക്കെ അടിപൊളി ആണ് nice
    but ചാനൽ name എന്തോ pole

  • @shanunou6361
    @shanunou6361 3 роки тому +1

    Im following you...... ഒരുപാട് പഠിക്കാൻ ഉണ്ട് താങ്കളുടെ കയ്യിൽ നിന്നും

  • @josephsebastian4367
    @josephsebastian4367 3 роки тому +3

    Super 👍 can you please upload vedio's about fish farming 🐟

    • @watchmore_jd
      @watchmore_jd  3 роки тому

      അത് already ചെയ്തടുണ്ട്..

  • @firosmohammed953
    @firosmohammed953 3 роки тому +3

    രണ്ടാംഭാഗം കൊള്ളാമായിരുന്നു നല്ല അറിവിലേക്കുള്ള ഒരു ക്ലാസ്സ് പോലെ തോന്നി തോന്നൽ അല്ല ശരിക്കും ഉപയോഗപ്രദം സേച്ചീടെ ഇടക്കുള്ള ക്യാമറയിലേക്കുള്ള നോട്ടത്തിൽ ഒരു കള്ള ലക്ഷണം അതെന്താ അങ്ങിനെ തോന്നുന്നെ

  • @thomasputhomaspu1320
    @thomasputhomaspu1320 3 роки тому +1

    👍🌹👍

  • @shanunou6361
    @shanunou6361 3 роки тому +5

    അയാളുടെ ഫാം il എന്ത് കാലിതീറ്റ കൊടുക്കുന്നു ന്നു പറയുന്പോൾ ഇയാൾ ഉരുണ്ടു കളിക്കുന്ന പോലെ....

    • @dmcfury9229
      @dmcfury9229 11 місяців тому +2

      Urundu kalikunathayi thonniyilla ellam vishadham ayyi paranju .
      Budhi ollavark mansilakum ,ellam spoonil kori vayil vachu tharan pullik pattillalo

  • @cobraff9372
    @cobraff9372 3 роки тому +3

    Mass please replay

  • @shameer3670
    @shameer3670 3 роки тому +1

    ഇത് എവിടെ സ്ഥലം

  • @unniayilam
    @unniayilam 10 місяців тому +1

    സാറ് പറയുന്നത് ഇടവേള കൊടുക്കാതെ ഒരു പശുവിന് വീണ്ടും വീണ്ടും പ്രജനനത്തിന് തയ്യാറാക്കി സൊസൈറ്റികളിൽ പാൽ ക്ഷാമം ഉണ്ടാക്കാതെ നോക്കാനും .. പുതിയ കുട്ടികളിൽ ലക്ഷങ്ങൾ വരുമാനം പ്രതീക്ഷിക്കാനുമാണ്. ഒൻപത് മാസത്തിനപ്പുറമാണ് പശുവിന്റെ പ്രജനനകാലം അതായത് ഒരു മനുഷ്യ സ്ത്രീ കുഞ്ഞിന് ജന്മം നല്കുന്ന അത്രയും കാലം തന്നെ. അടിക്കടിയുള്ള പ്രജനനം അമ്മയുടെ ആരോഗ്യം നഷ്ടപ്പെടുത്തുമ്പോൾ അതിനെ അറവുകാർക്കും കൊടുക്കാം.. അതുകൂടി പറയണം. സാർ ദയവായി ഫാമുകൾക്ക് വേണ്ടിയുള്ള പാOങ്ങൾ ഒന്നോ രണ്ടോപശുക്കളെ ഓമനിച്ച് വളർത്തുന്ന സാധാരണക്കാർക്ക് മുന്നിൽ വിളമ്പരുത്.

    • @ani14u
      @ani14u 29 днів тому

      ഓമനത്തം കൂടുന്നതു കൊണ്ടാണോ പശുവിന് പാല് കൂടാൻ കട്ട കാലിത്തീറ്റയും മരച്ചീനിയും കൊടുക്കുന്നത്

  • @flyawaytoursandtravels5240
    @flyawaytoursandtravels5240 2 роки тому

    നമ്പർ

  • @ramakrishnanmrse3224
    @ramakrishnanmrse3224 3 роки тому +1

    ആ ചേച്ചീയെ വെറുതെ ഇങ്ങനെ നിർത്തി ബോറടിപ്പിക്കാത്തെ
    തൊഴുത്തും പിന്നെ പശുക്കളയും ചേട്ടൻ്റെ വോയ്സും കൂടുതൽ ഇട്ടാൽ കാണുന്നവർക്ക് ബോറടിക്കില്ല എന്നു തോന്നുന്നൂ

  • @vijeeshvalapuram9436
    @vijeeshvalapuram9436 3 роки тому +1

    She has Zero knowledge in the subject. It would have been better if you had chosen a interviewer who has a basic knowledge in the subject.

  • @thomasputhomaspu1320
    @thomasputhomaspu1320 3 роки тому +1

    Tamil paaal ki. Jai

  • @2475manoj
    @2475manoj 3 роки тому +2

    why did you gave interview to this lady ... she has not interest in this....she is yarning when you give answers. she just need views... thumbs down !!