W50 ഉപയോഗിക്കുന്നുണ്ട് 1.5+ 1.25 പൈപ്പുകളായി 120 mtr വരെ തള്ളുന്നുണ്ട് ചെറിയ കയറ്റം ഉള്ള സ്ഥലം fluxble പൈപ്പാണ് ഉപയോഗിക്കുന്നത് പക്ഷേ മൈലേ ജ് കുറവാണ് മണിക്കൂറിനു 1 Ltr എണ്ണ വേണം എന്നാലും പെർഫോമൻസ് നല്ലതാണ്
ഹോണ്ട husqu... രണ്ട് പമ്പും ഇതുപോലെ ഒപ്പരം വച്ചുവെള്ളം അടിക്കുന്ന വീഡിയോ ചെയ്യാമോ ഏതാണ് പവർ. സ്പീഡ് കൂടുതൽ എന്ന് മനസ്സിലാക്കാമായിരുന്നു വീഡിയോ ചെയ്യാമോ ബ്രോ
Made in Sweden 🇸🇪
super
W50 ഉപയോഗിക്കുന്നുണ്ട് 1.5+ 1.25 പൈപ്പുകളായി 120 mtr വരെ തള്ളുന്നുണ്ട് ചെറിയ കയറ്റം ഉള്ള സ്ഥലം fluxble പൈപ്പാണ് ഉപയോഗിക്കുന്നത് പക്ഷേ മൈലേ ജ് കുറവാണ് മണിക്കൂറിനു 1 Ltr എണ്ണ വേണം എന്നാലും പെർഫോമൻസ് നല്ലതാണ്
Full speedil adikaruth
Eppozhum ee pump use chayenno
Undalow
Bro 1liter petrolil 2 hrs working aavulla sure aanu 1 liter petrolil maximum 45 mins only
എനിക്ക് കിട്ടുന്നുണ്ട്
Sound alpam kuuttanam, not clear
I would like to know the cost of the water pump 😁
കവുങ്ങിന് മരുന്ന് അടിക്കുന്ന വീടിയോ ചെയ്യാമോ ചേട്ടാ
Cheyyam
Self priming pump ആണോ.സ്റ്റാർട്ട് ചെയ്തു കഴിഞ്ഞ് പമ്പിന്റെ മുകളിൽ ഒരു സ്വിച്ച് മാറ്റി ഇട്ടല്ലോ അത് എന്തിനുള്ള സ്വിച്ച് ആണ്
Choqe liver
Footvalve illey azhukk keerilley
Better performace compared to honda etha better?
Husquvarna is better
ഞാനും മോട്ടർ വാടകയ്ക്കു കൊടുക്കുന്നുണ്ട് എണ്ണ മോട്ടർ ഇല്ല മേടിക്കണം 2 ഇഞ്ചിന്റെ ഏത് കമ്പനിയാണ് നല്ലത് അറിയാമോ വിലയും
Cal me
9544338899
എത്രാ പേര് ഡേ ചാർജ്
@@harithasenaagri-tech7339 ok
ഹോണ്ട husqu... രണ്ട് പമ്പും ഇതുപോലെ ഒപ്പരം വച്ചുവെള്ളം അടിക്കുന്ന വീഡിയോ ചെയ്യാമോ ഏതാണ് പവർ. സ്പീഡ് കൂടുതൽ എന്ന് മനസ്സിലാക്കാമായിരുന്നു വീഡിയോ ചെയ്യാമോ ബ്രോ
Price?
ചേട്ടാ ഈ മോട്ടോർ ഒന്ന് വേണമായിരുന്നു ഇത് എവിടെ നിന്നാണ് ലഭിക്കുക
Cal me
ഈ കമ്പനിയുടെ കോഴിക്കോട് ഡീലർ ഉണ്ടോ എവിടയാന്ന് അറിയുമോ(ഈ കമ്പനിയുടെ ഷോറൂം എവിടെയോ ക്കയ ഉള്ളത് ഒന്ന് പറയണെ)
Kozhikod unde
Nettil nokkiyal ariyam location
കാംബ്ലെന്റ് കുറവാണോ സ്പെയർ കിട്ടുന്നുണ്ടോ ഹോണ്ടയെക്കാളും സ്പീഡുണ്ടോ 3x3 അല്ലാതെ 4x4 വരുന്നുണ്ടോ എത്ര രൂപയുണ്ടാവും അതിന്റെ വീഡിയോ ചെയ്യാമോ
4x4 വരുന്നില്ല. ഹോണ്ട യെക്കാളും സ്പിഡ് ഉണ്ട് തുക്കവും കുറവ്
@@harithasenaagri-tech7339 നിങ്ങൾ ഇത് കുറെ ആയോ എടുത്തിട്ട് എനിക്ക് ഇതിൽ ഏതെങ്കിലും എടുക്കുവാൻ വേണ്ടിയാണ് ഏതാണ് നല്ലത് ഈ കമ്പനിയോ അതോ ഹോണ്ടയോ
Cal me 9544338899
Hindi language spoken
3 ക്ക് 3 ഇഞ്ചിന്റെ പമ്പിന് മാത്രം എത്ര രൂപയാകും ഒരു എൻജിന് സെറ്റക്കാനാണ്
പമ്പിന് മാത്രം 5000 വരും
@@harithasenaagri-tech7339 മഹീന്ത്രയാണോ എവിടെകിട്ടും
@@sreejeshkottayi9079 മഹിന്ദ്ര ഇല്ല
@@harithasenaagri-tech7339 പിന്നെ
ഇതിന്റെ 2 ഇഞ്ജിന് എത്ര പൈസ ഉണ്ട്
🙋♂️🙋♂️🙋♂️
Price
Plz watch the video