ആണ്ടറുതി ആ​ഘോഷമാക്കാമോ ??? Joby HAlwin

Поділитися
Вставка
  • Опубліковано 12 вер 2024
  • HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/91974444...
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H

КОМЕНТАРІ • 317

  • @hopeinchrist6767
    @hopeinchrist6767 Рік тому +1

    ഞാൻ നിർത്തി ഉറക്കിയച്ചുള്ള ഈ രാത്രി പ്രാർഥന,
    എനിക്ക് എല്ലാ സമയത്തും കർത്താവിന്റെ കൂടെ നടക്കണം, നന്മകൾക്ക് നന്ദി പറയണം 🙏
    അതിന് ഒരാണ്ടിന്റ അവസാനം വേണ്ട,
    കർത്താവിന്റെ മുന്നിൽ ഒരു ദിവസം പോലെ ആണ്

  • @sunilbaby6278
    @sunilbaby6278 Рік тому +4

    പാസ്റ്ററിന്റെ പല മെസ്സേജുകളും ഞാൻ ശ്രദ്ധിക്കാറുണ്ട്. ഈ നാളുകളിൽ വല്ലാതെ വലഞ്ഞുപോയ, വലഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ജനത്തിനോട് ദൈവത്തിങ്കലേക്കു മടങ്ങിവരേണ്ടതിന് ബുദ്ധി ഉപദേശിക്കാൻ അധികം ആൾക്കാരില്ലാതിരിക്കെ കർത്താവിന്റെ ദാസൻ കാണിക്കുന്ന ഈ ഉത്സാഹത്തിന് ദൈവം ധാരാളം പ്രതിഫലം തരട്ടെ. എന്റെ മനസ്സിൽ മറ്റുചില വിഷയങ്ങൾ ഉള്ളത് പാസ്റ്ററിനോട് പറയണം എന്ന് ഞാനാഗ്രഹിക്കുന്നു. അതുകൊണ്ട് കോൺടാക്ട് നമ്പർ തന്നാൽ നന്ന്. ദൈവം അനുഗ്രഹിക്കട്ടെ.

  • @jineshjohny6116
    @jineshjohny6116 Рік тому +5

    കാര്യങ്ങൾ ഓക്കേ സൂപ്പർ....ദയവു ചെയ്തു പരസ്യം വരുത്താതെ നോക്കു..കാരണം ഞൻ ജോലി ചെയു മ്പോൾ ആണ് ഈ മെസ്സേജ് ഒക്കെ കേൾക്കുന്നത്.... കൃഷി പണിയാണ്.... കൈ കഴുകി പരസ്യതേ ഓടിക്കാൻ കുറച്ചു പാടാണ്.... 🙏🏻കർത്താവ്‌ അനുഗ്രഹിക്കട്ടെ 😊

  • @shilammasebastian4123
    @shilammasebastian4123 Рік тому +10

    പാരമ്പര്യ പെന്തക്കോസ്തുകാർ
    ഇതിനെ അംഗീകരിക്കില്ല.
    പാസ്റ്റർ പറഞ്ഞത് 100% വുo
    ശരിയാണ്. ദൈവം താങ്കളെ
    അനുഗ്രഹിക്കട്ടെ. 70% പേരും
    ലൈറ്റ് അണക്കുകയും... കാൽ
    എടുത്ത് മുൻപിലേക്ക് വെക്കുന്നവരാണ്. പാസ്റ്ററേ അഭിനന്ദനങ്ങൾ. സത്യവചനം
    യഥാർത്ഥമായി ഇനിയും
    പ്രസംഗിക്കുക.

  • @777.SalemTrust
    @777.SalemTrust Рік тому +7

    പെന്തക്കോസ്തുകാർക്ക് പുതുവർഷം ഒന്നും ആഘോഷത്തിന്റെ അല്ല. എന്നാൽ ദൈവം ജീവിതത്തിൽ ഒരു വർഷം കൂടി ദാനമായി തന്നതിനാൽ പുതു വർഷത്തിലേക്ക് പ്രാർത്ഥനയോടെ പ്രവേശിക്കുന്നതിൽ തെറ്റുണ്ടോ .ദൈവദാസന്റെ പ്രായം 60 എന്ന് പറഞ്ഞാൽ ബർത്ത് ഡേ ആധാരമാക്കിയല്ലേ അത് കണക്കാക്കുന്നത്. അതിൻറെ അർത്ഥം ബർത്ത്ഡേ ആഘോഷിക്കുന്നു എന്നാണോ.
    പിന്മാറ്റ ക്കാരനായ പുത്രന്റെ മടങ്ങിവരവിൽ ആ പിതാവ് എന്താണ് ചെയ്യുന്നത് .അവൻറെ കാലിന് ചെരിപ്പിടിക്കുന്നു പുതുവസ്ത്രം ധരിപ്പിക്കുന്നു പൊൻ മോതിരം ധരിപ്പിക്കുന്നു .ഇതൊന്നും പെന്തക്കോസ്തുകാര് പറഞ്ഞതല്ല.
    ഇങ്ങനെയൊക്കെ ചിന്തിച്ചാൽ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ലുപോലും തേക്കാൻ കഴിയുമോ. കഷ്ടത നിറഞ്ഞ ഈ ലോക ജീവിതത്തിൽ ആരെങ്കിലും അല്പം ഒന്ന് സന്തോഷിച്ചാൽ ആയിക്കോട്ടെ .എന്തിനാണ് എല്ലാത്തിനും തടസ്സം നിൽക്കുന്നത്. പുതിയ നിയമത്തിൽ ഇല്ലാത്ത ദശാംശം ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് .എന്നാൽ പഴയ നിയമത്തിലെ മറ്റു കാര്യങ്ങൾ ഞങ്ങൾ ഒരു കാരണവശാലും സമ്മതിക്കില്ല. വിശ്വാസികളുടെ കഷ്ടതയാണ് ഞങ്ങളുടെ നിലനിൽപ്പ്. ആഹാരത്തിന് നിവർത്തി ഇല്ലാത്ത വിശ്വാസിയുടെ ദശാംശം വാങ്ങി ഞങ്ങൾ വില കൂടിയ കാറിൽ യാത്ര ചെയ്യും. ഇതൊന്നും ഞങ്ങൾക്ക് ആർഭാടമായി ഒരിക്കലും തോന്നിയിട്ടില്ല

  • @Lve665
    @Lve665 Рік тому +10

    എന്റെ സംശയം ദൈവം കേൾപ്പിച്ചു ഞാൻ ഇത് ആലോചിച്ചു ദൈവത്തിനു മഹത്വം

  • @thommanchandy3286
    @thommanchandy3286 Рік тому +4

    Pope Gregory XIII മനാണ് ഇപ്പോൾ നാം ഉപയോഗിക്കുന്ന കലണ്ടർ കൊണ്ടുവന്നത്. അതിൽ പ്രകാരം ഒരു ദിവസം ആരംഭിക്കുന്നത് പാതിരാത്രിയിലാണ്. എന്നാൽ വേദപുസ്തക പ്രകാരം ഒരു ദിവസം തുടങ്ങുന്നത് സൂര്യാസ്തമ സമയത്താണ്. പുറപ്പാട് 12:2 ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം. അത് നിസ്സാൻ മാസമാണ്. ആ മാസത്തിൽ ആയിരുന്നു ദൈവത്തിൻ്റെ സ്വന്തം ജനങ്ങൾക്ക് രക്തത്താലുള്ള വിടുതൽ ലഭ്യമായത്. അങ്ങനെ ദൈവം സ്ഥാപിച്ച കലണ്ടറിൽ ഒരു വർഷം ആരംഭിക്കുന്നത് ജനുവരിയിൽ അല്ല. നിസ്സാൻ മാസം എന്നത് മാർച്ചിൽ ഏപ്രിലോ ആണ് സാധാരണ വരാറ് പതിവ്. അതുകൊണ്ട് ഗ്രിഗറി സ്ഥാപിച്ച കലണ്ടർ പിന്തുടർന്നു കൊണ്ടല്ല ഒരു വർഷം ആരംഭിക്കേണ്ടത്.

  • @ibrahimkunhi7238
    @ibrahimkunhi7238 Рік тому +6

    ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?
    ( ഗലാത്യർ 4 : 9 )നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
    ( ഗലാത്യർ 4 : 10 )

  • @rosepaul7749
    @rosepaul7749 Рік тому +9

    Thank u ദൈവദാസനെ. 1 have also the same idea. ഇയർ ending ന്റെ പ്രാർത്ഥന കഴിഞ്ഞ് ആഘോഷമായ തീറ്റ കഴിഞ്ഞ് പുതു വർഷ പ്രാർത്ഥനയും ആഘോഷവും കണ്ടു മടുത്തു.

    • @somankrishnan4164
      @somankrishnan4164 Рік тому +2

      പെന്തകോസ്ത് ഇതര സഭക്കാരായ ക്രിസ്ത്യാനികൾ new year ആരാധന കഴിഞ്ഞ് ഭക്ഷിക്കുന്നത് മാത്രമേ ഇതിയാൻ കണ്ടിട്ടുള്ളോ? പെന്തകോസ്ത്കാർ കാശുള്ളവന്റെ വീടുകൾ മാത്രം തേടിപ്പിടിച്ചു പ്രാർത്ഥനയ്ക്ക് കയറിയ ശേഷം വാരിവലിച്ചു പള്ള നിറയ്ക്കുന്നത് RosePaul കണ്ടിട്ടുണ്ടോ ആവോ??? 🤭

    • @ejniclavose1897
      @ejniclavose1897 Рік тому +1

      @@somankrishnan4164
      Don't needs your explenation

    • @christkingdomonearth4116
      @christkingdomonearth4116 Рік тому

      Hello, ഇപ്പോൾ പിശാചിന്റെ ദുർഭരണം ആണ് ഭൂമിയിൽ നടക്കുന്നത് ( 1 John 5v19; Rev 12v12; )...പാപത്തിന്റെ /പ്രപഞ്ച സൃഷ്ട്ടാവിനോടുള്ള അനുസരണക്കേടിന്റെ ഫലമായി പിശാചിന്റെ ദുർഭരണം സംഭവിച്ചു , മനുഷ്യജീവിതങ്ങൾ ദുരിതത്തിനും ചൂഷണങ്ങൾക്കും അക്രമങ്ങൾക്കുംകലാപങ്ങൾക്കുംമരണത്തിനും ഒക്കെ ഇരകൾ ആകുന്നു ( Genesis 3v3; Romans 5; ).....കർത്താവായ യേശുക്രിസ്തുവിന്റെ വരവിൽ പിശാചിന്റെ രാജ്യം നശിക്കും (2 Thess 2v8; 1 Corin 15v52; 15v 24; ) .. ...ക്രിസ്തുയേശുവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവർ പിശാചിന്റെ ആക്രമണം ഇല്ലാത്ത പുതുതാക്കിയ ഭൂമിയിൽ വാഴും ( Heb 9v29; 2 Tim 4v8; Rev 21; Isaiah 66; Matt 24v14; )...
      ( Gala 1v3; Phil 3v20; 2 Peter 3v13; Rev 11v15; Rev 21; )...
      So, ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷതആഗ്രഹിച്ചുകാത്തിരിക്കണേ; അപ്പോഴേ പിശാചിന്റെ ദുർഭരണംദുരിതംകലാപംഅക്രമംമരണംതീരൂ;
      ക്രിസ്തുമസുംപുതുവർഷവുംകാത്തിരിക്കുന്നവർക്ക് അയ്യോകഷ്ട്ടം...
      2Thes2v8;Phil3v20;Mat6v10;23;🙏

  • @shylajashy1369
    @shylajashy1369 Рік тому +10

    🙏🙏🙏praise the Lord 🙏🙏🙏 ദൈവ മക്കൾ എന്നു പറയുന്ന നമ്മൾ രണ്ടു തോണിയിൽ കാൽ വൈക്കേണ്ടവരല്ലാ വിശ്വാസം എന്നാ തോണിയിൽ യേശുവിനെ മുൻ നിർത്തി യാത്ര ചെയേണ്ടവരാണ് നമ്മളൊക്കെ അങ്ങനെ യാത്ര ചെയ്താലേ നിത്തിയ രാജിയം സ്വന്തമാക്കാൻ സാതിക്കും നല്ലൊരു സന്നേഷം പങ്കു വെച്ചു brother
    🌹🌹🌹God bless you 🌹🌹🌹

  • @rosammamathew4501
    @rosammamathew4501 Рік тому +15

    നാഥാ സുബോധം വീ ണ്ടെ ടു ക്കാ നുള്ള കൃപഅ വർക്ക് നൽകുമാറാകട്ടെ 🙏🏻🙏🏻

  • @roymathewkunnath7358
    @roymathewkunnath7358 Рік тому +17

    🌹🌹സൂപ്പർ.... മെസ്സേജ് ജോബി സാറിനെയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻🙏🏻

  • @valsajose1668
    @valsajose1668 Рік тому +12

    Praise the Lord Very truthful message, God bless you pastor

  • @varghesejacob3952
    @varghesejacob3952 Рік тому +1

    ആണ്ടറുതി ആഘോഷമാക്കരുത്.. ദശാംശം മാത്രമേ നമുക്ക് ആഘോഷിക്കാവൂ...

  • @jesuskalvary
    @jesuskalvary Рік тому +9

    എൻ്റെ പാസ്റ്ററേ ചെറിയ ചെറിയ കാര്യങ്ങൾ എല്ലാം കുറ്റം പറഞ്ഞ് കൊണ്ടിരിക്കാത് പാസ്റ്റർ ചിന്തിക്കുന്ന പോലെചിന്താഗതിയൊന്നുമല്ല ദൈവത്തിന്റേത് സ്റ്റാർ കത്തിക്കുന്നു കത്തിക്കാതിരിക്കുന്നതും ദൈവത്തിന് വിഷയമല്ല ഹൃദശുദ്ധി ഉണ്ടായിരിക്കണം

    • @francisd8621
      @francisd8621 Рік тому

      ദൈവീകസതൃംപെന്തിക്കോസ്ത്.വിഭാഗങ്ങൾക്കുംമറ്റ്ചിലകൃസ്തീയവിഭാഗങ്ങൾക്കുംമറഞ്ഞിരിക്കുന്നു.ദൈവനൃയവിധിഉടനേയുണ്ടാകുംഅപ്പോൾകാണാം...

  • @hemanthvlog2227
    @hemanthvlog2227 Рік тому +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എന്റെ ഒരു അയൽവാസി തലേരാത്രി പള്ളിയിൽ പോയിട്ട് വന്നു 12 മണി കഴിഞ്ഞ സമയത്ത് അവനും അവന്റെ ഫാമിലിയും കൂടി ആകാശത്തേക്ക് നോക്കി കൂകി ആർപ്പിടുകയാണ്. ഇതിന്റെ ഒച്ച കേട്ട് ഉറങ്ങിക്കിടന്ന ഞാൻ പുറത്തേക്ക് എണീറ്റ് വന്നു ആ കാഴ്ച കണ്ടപ്പോൾ എന്റെ ഹൃദയത്തിന്റെ അന്തർഭാഗത്തു നിന്നും ഡിഷ്ണറിയിൽ ഇല്ലാത്ത പല വാക്കുകളും തള്ളിക്കയറി വന്നു ആ വാക്കുകളെല്ലാം അവനെ വിളിക്കാൻ എന്നിൽ ഒരു പ്രലോഭനം ഉണ്ടായി. പക്ഷേ ഞാൻ ശാന്തനായി. കാരണം, ഈ വാക്കുകൾ എല്ലാം അവനെ വിളിച്ചാൽ അന്ന് രാത്രി എനിക്ക് കിടന്നു ഉറങ്ങാൻ കഴിയില്ല. എനിക്ക് വലുത് എന്റെ ഉറക്കം തന്നെയാണ് അതുകൊണ്ട് ഈ വാക്കുകൾ എല്ലാം ഞാൻ മനസ്സിൽ വിളിച്ചിട്ട് സമാധാനമായി പോയി കിടന്നുറങ്ങി 😄

  • @rosammamathew4501
    @rosammamathew4501 Рік тому +2

    പി താ വേ അ വർ ചെ യ്യു ന്നത് എ ന്ത്‌ ന്ന് അ റിയായ് കയാൽ അ വരോ ടു ക്ഷ മി ക്കേ ണ മേ 🙏🏻🙏🏻🙏🏻🛐🙏🏻🙏🏻

  • @shajiwilliam1974
    @shajiwilliam1974 Рік тому +7

    Praise God
    തീർച്ചയായും ഈ വിവരങ്ങൾ ഒരു ക്രിസ്തു ശിഷ്യൻ അറിഞ്ഞിരിക്കണം , ഹൃദ്യസദ്ധ്യം ആക്കണം.
    കർത്താവിന്റെ ദാസനെ കർത്താവ് വീണ്ടും കരങ്ങളിൽ ഉപയോഗിക്കട്ടെ .
    പ്രാർത്ഥിക്കുന്നു🙏

  • @salammawilson5929
    @salammawilson5929 3 місяці тому

    അങ്ങനെ തനിക്കു മനസ്സുള്ള വനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ള വരെ അവൻ കഠിനനാക്കുന്നു. റോമർ : 9 - 18

  • @rosammamathew4501
    @rosammamathew4501 Рік тому +18

    നാഥാ അ വരുടെ കണ്ണും കാ തും ഹൃദയവും തു റ ക്ക പെ ടേ ണ മേ, എ ന്നു പ്രാ ർഥി ക്കുന്നു. ആ മേൻ 🧜🏻‍♂️🧜🏻‍♂️🧜🏻‍♂️🙏🏻

    • @sabual6193
      @sabual6193 Рік тому +3

      ആരുടേ കത്തോലിക്കരുടേയോ ⁉️ 🤔 നടന്നത് തന്നെ 😄😄😄😄😄😄😄എങ്കിൽ പിശാച് സ്വർഗത്തിൽ ആകില്ലേ ⁉️ 🤔 😄😄😄😄😄😄😄😄😄

    • @rosammamathew4501
      @rosammamathew4501 Рік тому

      @@sabual6193 ക ത്തോ ലി ക്കരു ടെ കണ്ണു തു റ ക്കാൻ പോ കുന്ന ത് എ പ്പോൾ??നരകക്കു ഴി യിൽ കിടന്നു പി ട പെ ട്ടം ത ല്ലു മ്പോ ളാ യി രി ക്കാം 😚😚😚

    • @sabual6193
      @sabual6193 Рік тому +2

      @@rosammamathew4501
      നരകത്തിൽ 😄😄😄😄😄😄😄അത് ശരി തന്നെ.

    • @christkingdomonearth4116
      @christkingdomonearth4116 Рік тому

      Hello, ഇപ്പോൾ പിശാചിന്റെ ദുർഭരണം ആണ് ഭൂമിയിൽ നടക്കുന്നത് ( 1 John 5v19; Rev 12v12; )...പാപത്തിന്റെ /പ്രപഞ്ച സൃഷ്ട്ടാവിനോടുള്ള അനുസരണക്കേടിന്റെ ഫലമായി പിശാചിന്റെ ദുർഭരണം സംഭവിച്ചു , മനുഷ്യജീവിതങ്ങൾ ദുരിതത്തിനും ചൂഷണങ്ങൾക്കും അക്രമങ്ങൾക്കുംകലാപങ്ങൾക്കുംമരണത്തിനും ഒക്കെ ഇരകൾ ആകുന്നു ( Genesis 3v3; Romans 5; ).....കർത്താവായ യേശുക്രിസ്തുവിന്റെ വരവിൽ പിശാചിന്റെ രാജ്യം നശിക്കും (2 Thess 2v8; 1 Corin 15v52; 15v 24; ) .. ...ക്രിസ്തുയേശുവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവർ പിശാചിന്റെ ആക്രമണം ഇല്ലാത്ത പുതുതാക്കിയ ഭൂമിയിൽ വാഴും ( Heb 9v29; 2 Tim 4v8; Rev 21; Isaiah 66; Matt 24v14; )...
      ( Gala 1v3; Phil 3v20; 2 Peter 3v13; Rev 11v15; Rev 21; )...
      So, ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷതആഗ്രഹിച്ചുകാത്തിരിക്കണേ; അപ്പോഴേ പിശാചിന്റെ ദുർഭരണംദുരിതംകലാപംഅക്രമംമരണംതീരൂ;
      ക്രിസ്തുമസുംപുതുവർഷവുംകാത്തിരിക്കുന്നവർക്ക് അയ്യോകഷ്ട്ടം...
      2Thes2v8;Phil3v20;Mat6v10;23;🙏

    • @rosammamathew4501
      @rosammamathew4501 Рік тому

      @@christkingdomonearth4116 അതിനു എ ന്തു ചെ യ്യ ണം സ ഹോ ദ രാ.1പ ത്രോസ്,5:::9.വി ശ്വാ സ ത്തിൽ ഉ റ ച്ചു നി ന്നു കൊ ണ്ട് അ വനെ എ തിർ ക്കു വിൻ.

  • @rosammapious9894
    @rosammapious9894 Рік тому +1

    Pastor de contact no onnu tharaamo...
    Very urgent

  • @francisd8621
    @francisd8621 Рік тому +1

    ജോബീ.ദൈവത്തെതിരിച്ചറിയാൻകഴിയാതെഉഴലുകളാണ്നീ...

  • @gracythomas4984
    @gracythomas4984 Рік тому +3

    It is explained very well, I wonder why the believers celebrate new year because God is good to us in each step of our life and there is no need to select certain days to give thanks to God , Pentecostal people slowly addicted to the worldly pleasures and enjoyment, how do they celebrate marriage ceremonies and it is beyond everything, really we are nearing to end times and very few will remain to stand with truth,

  • @marysubramanian8514
    @marysubramanian8514 Рік тому +5

    What a great message. Thank for your boldness, May God bless you pastor.

  • @omanakuttanponnamma2540
    @omanakuttanponnamma2540 Рік тому +2

    വളരെ നന്നായി മനസിലാക്കിത്തന്നു, നന്ദി പാസ്റ്റർ. 🙏🏼🙏🏼

  • @christudasl2405
    @christudasl2405 Рік тому +10

    Praise the lord very good message God bless you pastor

  • @priyaantony8239
    @priyaantony8239 Рік тому +7

    Dear Man of God Praise the Lord Amen God bless u abundantly

  • @pkgoonjapara
    @pkgoonjapara Рік тому

    To study this we must read Galatian’s 4 Actually no need of too much discussion but only we obey the rules

  • @sabual6193
    @sabual6193 Рік тому +10

    വർഷ അവസാനം ആയാലും എന്നായാലും എപ്പോഴും ഏത് സമയത്തും ദൈവത്തേ ആരാധിക്കുന്നതിൽ കുഴപ്പം ഇല്ല. പക്ഷേ അത്‌ തീറ്റയും കുടിയും കച്ചവടവും അന്ധ വിശ്വാസവും ആയി തീരുമ്പോൾ ആണ് കുഴപ്പം. വർഷ അവസാനം പരിശുദ്ധആത്മാവിൽ അവസാനിപ്പിച്ച് പരിശുദ്ധആത്മാവിൽ തുടങ്ങുന്നത് നല്ലത് തന്നെ ആണ്.

    • @jessyjose7240
      @jessyjose7240 Рік тому +1

      Fud കഴിക്കുന്നതിൽ തെറ്റ് എന്താ

  • @ejniclavose1897
    @ejniclavose1897 Рік тому +10

    Glory to God
    Every knee shall bow down and every tounge shall confess that Jesus is lord.

  • @donboscothomas2102
    @donboscothomas2102 Рік тому +2

    Appreciate you pastor. 100% correct. Lord Jesus bless you.

  • @annammageorge7610
    @annammageorge7610 Рік тому +6

    Hope all Gods people listen,understand the true meaning of worship God bless you pastor.

  • @സത്യാന്വേഷി

    കാത്തോലിക്കന്റെ ദൈവം വളരാത്ത ദൈവം..... ഉണ്ണീശോ 🤣🤣.... ഓ എന്റെ ഉണ്ണീശോയെ ഞങ്ങളുട പ്രാർത്ഥന കേൾക്കണമേ 🤣🤣🤣🤣🤣

  • @georgeittyarah7966
    @georgeittyarah7966 Рік тому +3

    Dear Jobin,
    You are free to criticise other Christian communities highlighting their shortcomings in the celebration of Christmas or year end services or Easter.
    But in fact your harsh criticism of other Christian communities on these matters spreads more hatred rather than the love of Christ among Christians.
    You have to respect the emotional celebration of Christmas or year end services or Easter by other fellow Christian communities because they all have one great thing in common.
    They all believe that Jesus Christ is the Lord God Almighty who came to the world 2022 years ago to give His life and blood on the cross for our sins and was raised from the dead for our justification in the sight of God. Through the resurrection of Jesus Christ, He separated the universal timing into AD & BC. Who else has done it in the world??
    So please let the whole world rejoice in it.

  • @inshot315
    @inshot315 Рік тому +7

    അതുപോലെതന്നെ നിങ്ങളെപ്പോലുള്ള ശുശ്രൂഷകൻമാരെ നോക്കൂ പൗലോസിനെ നോക്കൂ സ്വന്തം കഴിയാതെ അധ്വാനിച്ച് അന്നുന്ന മതി എന്ന് വിചാരിച്ച് നിത്യജീവനെ കിരീടം പ്രതീക്ഷിച്ചുകൊണ്ട് കാലഘട്ടത്തിൽ ജീവിച്ചു മറ്റുള്ള ശിഷ്യന്മാരോ സകലതും ഉപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിനെ അനുഗമിച്ചു നിത്യജീവൻ വേണമെന്ന് പറഞ്ഞുകൊണ്ട് സമീപിച്ച യുവാവിനോട് യേശു പറഞ്ഞതെന്താണ് നിങ്ങൾക്കറിയാം എന്നാൽ ഇന്നത്തെ പാസ്റ്റർ നോക്കൂ സകലരും ഒരു പണിക്കും പോകാതെ ശരീരം വിയർക്കാതെ സുവിശേഷം തന്നെ വചനം തന്നെ മറ്റുള്ളവരെയെ എടുത്തുകൊണ്ടുവന്ന് അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും കാറുകൾ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് സമൃദ്ധിവരും നിങ്ങൾക്ക് കാറു വരും വീട് വരും സ്ഥലം കിട്ടും നിങ്ങൾക്ക് എല്ലാവരും നിങ്ങളെ മാനിക്കും എല്ലാവരും നിങ്ങളെ ഉയർത്തും എന്നീ കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ട് അവരെ പറ്റിച്ച് എത്രയോ പേർ ജീവിക്കുന്നു യഥാർത്ഥത്തിൽ നമ്മൾ അനുകരിക്കുന്നത് അപ്പോസ്തലന്മാർ ആണ് അവരുടെ ജീവിത രീതിയാണ് പൗലോസ് തന്നെ പറയുന്നു നിങ്ങൾ എന്നെ അനുകരിക്കുവാൻ അല്ലാതെ ഈ സമൃദ്ധി ഒന്നും ദൈവം ആർക്കും കൊടുത്തതായിട്ട് ബൈബിളിൽ പറയുന്നില്ല ഒരാൾ പോലും യേശുവിന്റെ അടുത്ത് ധനവാനായി പോയിട്ടില്ല നേരെമറിച്ച് ധനവാൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല എന്നത്ര പറഞ്ഞത് രക്ഷിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ജനവും അധികവും സ്വർഗ്ഗത്തിൽ പോകില്ല കാരണം അവരിന്നും സ്വയനീതി നടപ്പാക്കുന്ന ഒരു വലിയ കൂട്ടം തന്നെയാണ് യഥാർത്ഥമായി ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് അനേകം കഷ്ടങ്ങൾ ഉണ്ടാകും അവർ അത്രത്തോളം വേദന അനുഭവിച്ചിട്ടാണ് സ്വർഗത്തിലേക്ക് എത്തുന്നത് അപ്പോസ്തലന്മാരും നമ്മൾക്ക് ആ ദൃഷ്ടാന്തം കാണിച്ചു തന്നി ട്ടുണ്ട്

    • @sabual6193
      @sabual6193 Рік тому +2

      താൻ എതിലെ വിശ്വാസി ⁉️ 🤔

  • @rosammamathew4501
    @rosammamathew4501 Рік тому +12

    യേശുവേ സ്തോത്രം 🙏🏻യേശുവേ നന്ദി 🙏🏻

  • @mathewkurian8559
    @mathewkurian8559 Рік тому

    Excellent speech.,well done thanks May God bless you and your family

  • @thomaskureekal6037
    @thomaskureekal6037 Рік тому +6

    വളരെ അനുഗ്രഹിക്കപ്പെട്ട സന്ദേശം. ഭോഷന്മാർ ഗ്രഹിക്കുന്നെങ്കിൽ ഗ്രഹിക്കട്ടെ.

  • @bijucmathew1769
    @bijucmathew1769 Рік тому +7

    Amen....Amen...Amen....Amen. Praise the Lord.

  • @jsunil5402
    @jsunil5402 Рік тому +1

    Your justification for New year celebrations in penticostal church is your rights the same way apostolic Church justifying their logic in Christmas and New year.... following and coping traditions and faith is their choice.....the message is clear through Christmas celebrations they give a message to whole world about the Nativity of Christ....in secular world schools office's market every where the message is proclaimed, your ego is not allowed to follow some traditions...the whole world is following some or other traditions.....so apply some logic

  • @babujohn8512
    @babujohn8512 Рік тому +2

    ദൈവസഭ നിത്യതയുടെ ടൈമിങ്ങിൽ ആണ്. ഈ ലോകത്തിന്റെ കലണ്ടർ പ്രകാരമല്ല.

  • @elizabethjohn2191
    @elizabethjohn2191 Рік тому +1

    Brother... ലോകരക്ഷകൻ നമ്മുക്കായ് ബേത്തിലെഹേം ഇൽ പിറന്നുവല്ലോ... അത് ലോകത്തെ അറിയിക്കുന്നത് ഒരു സുവിശേഷം തന്നെയാണ്... ബ്രദർ birthday ഒന്നും ആരുടെയും ഓർക്കാറില്ല.... യേശുപുത്രൻ ന്റെ birthday ഓർക്കുന്നതിൽ എന്താണ് തെറ്റ്... ലോകത്തോട് വിളിച്ചറിയിക്കുന്ന ഒരു സുവിശേഷം ആണിത് മാനവരാശിയുടെ വീണ്ടെടുപ്പിനാ യി രക്ഷകൻ പിറന്നുവല്ലോ.. സന്തോഷത്തോടെ ഓർക്കുന്നു
    ഒരു rash

  • @gphilip4426
    @gphilip4426 Рік тому +1

    Now-a-days Pentacostals (Sharon etc.) are conducting Carols wearing Christmas dress and Santa and going out in the name of open air meeting. Whether this is correct?

    • @sabual6193
      @sabual6193 Рік тому +2

      തോന്നിയവർക്ക് തോന്നിയത് പോലെ നടക്കാം. ആര് തടഞ്ഞു ⁉️ 🤔

  • @nobledaniel7431
    @nobledaniel7431 Рік тому

    Absolutely you are right , todays Pentecost people celebrating birthdays/wedding anniversary/new year/ Christmas etc., , (shame shame )specifically in abroad , thanks

  • @reninbaby8902
    @reninbaby8902 Рік тому +3

    Thank U.... Pastor

  • @valsakunjuju3221
    @valsakunjuju3221 Рік тому

    Praise the lord 🙏god bless you paster🙏🙏🙏

  • @rosepaul7749
    @rosepaul7749 Рік тому +1

    ആത്‌മീയർ ലോകരിലേക്ക് പെട്ടു പോവാതിരിക്കണം. പുതു വർഷത്തിൽ തിളങ്ങുന്ന വസ്ത്രങ്ങളും മറ്റും ഉപേക്ഷിക്കണം.

    • @francisd8621
      @francisd8621 Рік тому

      ഓ....പതുവർഷത്ത്മാത്തിരംതെളങ്ങണത്ഉഫേശിക്കണംപിന്നെഎപ്പോയുംതെളങ്ങണത്ഉടുക്കാംസൃർണ്ണംഉപയോഗിച്ചില്ലേലുംതെളങ്ങണവാച്ചുംസൈളയ്ടുംമറ്റുംഒപയോഗിച്ചാംഅതാകർത്താവിൻറ്റെമക്കൾ..ഛീ...

  • @annammasam9193
    @annammasam9193 Рік тому

    I agree with you Jobi pastor

  • @annammaoommen7253
    @annammaoommen7253 Рік тому +9

    Praise the Lord. Very good

  • @jacobthomas3180
    @jacobthomas3180 Рік тому +1

    Pandu cycle oru proudy Aayirunnu.pineedu scooter Aayi then maruthi 800.now fridge washing machine microwave AC.etc.so cake um chayayum, eppol Parottayum Beefum.Thetundo?Andaruthi Venda ennu parayuka.that is the answear.🙏

  • @user-to9ix8sj4y
    @user-to9ix8sj4y Рік тому +1

    ദൈവമക്കൾ എല്ലാം ആഘോഷം ആക്കണമെന്നില്ല ആഘോഷങ്ങളുടെ പിന്നാലെ പോവുകയും വേണ്ട എന്നാൽ ദൈവം പറയുന്നത് ആണ്ടിന്റെ ആരംഭം മുതൽ അവസാനം വരെയും നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി അതിൻമേൽ ഇരിക്കും അധവാ നിന്റെ മേൽ ഉണ്ട് എന്നാണ് അത് കാത്ത് പരിപാലിച്ച കർത്താവിന് നന്ദി പറവാൻ സ്തുതി അർപ്പിക്കുവാൻ ഒന്നിച്ചു കൂടുന്നതിൻ ഒരു തെറ്റും ഇല്ല. 34ാം സങ്കീ.. 1- വാക്യം ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും അവന്റെ സ്തുതി എപ്പോഴും എന്റ നാവിൻ മേൽ ഇരിക്കും എന്ന് ..... ❤️❤️ സാബു പടിക്കൽ

  • @blessanchengaroor1486
    @blessanchengaroor1486 Рік тому

    Very good clarification pastor.. Ennathe pentecost( old&new) samooham ethinu athyadhika pradhnyam nalkunnu...

  • @marshamol9285
    @marshamol9285 Рік тому

    Very good message Pastor God Bless You

  • @mekhalajoseph9241
    @mekhalajoseph9241 Рік тому

    പാസ്റ്റർ പറഞ്ഞത് കറക്റ്റ് കാര്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ. എനിക്കൊരു സംശയം ഉണ്ട് എന്തുകൊണ്ടാണ് പെന്റിക്കോസ്തുകാർ ഉൾപ്പെടെ ഉള്ളവർ പാസ്റ്റർസ് ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ മനുഷ്യ നീ പൊടി ആകുന്നു. പൊടിയിലേക്ക് തിരികെ ചേരും എന്ന് പറയുമ്പോൾ മണ്ണെടുത്തു ശവകുഴിയിൽ പെട്ടിയുടെ മുകളിലേക്കു ഇടുന്നത്? അങ്ങനെ ഒരു ആചാരം ബൈബിളിൽ ഉണ്ടോ?

  • @marysubramanian8514
    @marysubramanian8514 Рік тому +3

    Thank God for giving you the boldness.

  • @aleyammajose6310
    @aleyammajose6310 Рік тому +2

    Thank you pastor god bless you

  • @stuvertjohn5007
    @stuvertjohn5007 Рік тому +3

    Praise the Lord Jesus Christ. Very correct message. God bless you paster.

  • @selin865
    @selin865 Рік тому +5

    Amen sthosthram.

  • @alexudaipur28
    @alexudaipur28 Рік тому

    നല്ലൊരു മെസേജ്. ഇനി അറിയേണ്ടത് സ്വർണ്ണതെപ്പറ്റിയാണ്. പുതിയ നീയമ ത്തിൽ നിന്നും മാത്റം.

  • @pkgoonjapara
    @pkgoonjapara Рік тому

    What is Acharam please explain

  • @sarasbibliq6547
    @sarasbibliq6547 Рік тому +4

    മിക്കവറും എല്ലാവരും fasting ആയിരിക്കും അതുകൊണ്ട് മാത്രമാണ് food ഇവിടെ saudiyil ഉള്ള കൂടി വരവിൽ 🙏🏻

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Рік тому +1

    ഹൃദയം നെഞ്ചത്ത് ആണോ ഇരിക്കുന്നത്, മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമായ സെറിബ്രത്തിൽ ആണോ?
    നെഞ്ചും കൂടിനകത്ത് ഒരു ഹൃദയമുണ്ട്, തലയോട്ടിക്ക് അകത്തും ഒരു ഹൃദയമുണ്ട്.
    ഇതിൽ ഏത് ഹൃദയത്തിലാണ് ദൈവം ഇരിക്കുന്നത്.

  • @prantopeterofficial50
    @prantopeterofficial50 Рік тому +2

    പിന്നെ ഒരു കാര്യം കൂടെ പറയാം സത്യസന്ധമായി ആത്മാർത്ഥതയോടെ പ്രാർത്ഥനകൾ നടത്തുന്നവരും ഉണ്ട്.

  • @rosammapious9894
    @rosammapious9894 Рік тому

    Pastor kku enthinaa car .... god creat cheythathano car...athilalle nadakkunne

  • @kalakala6914
    @kalakala6914 Рік тому +1

    ദൈവം തന്റെ ജനത്തിനായ് ദൈവദാസനിലൂടെ സത്യവചനത്തിന്റെ പെരുളുകൾ തിരിച്ച് അറിയാത്തവർക്കും വചനത്തെ വായിച്ച് ബുദ്ധി കൊടുത്തവർക്കും ഒരു അനുഗ്രഹ ബൈബിൾ പഠനം കേൾപ്പിക്കുന്ന ദൈവദാസനെ ബലപ്പെടുത്തുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. സ്തോത്രം പാസ്റ്റർ . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarasujohn7479
    @sarasujohn7479 Рік тому

    100% correct...thank you pastor

  • @rosammamathew4501
    @rosammamathew4501 Рік тому +10

    സ്തോത്രം സ്തുതി മഹത്വം 👰🏻👰🏻🛐🙏🏻

    • @ejniclavose1897
      @ejniclavose1897 Рік тому

      Amen

    • @pvcparayil8562
      @pvcparayil8562 Рік тому

      ഞാൻ പിടിച്ച മുയലിനു രണ്ട് കൊമ്പ് 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @pvcparayil8562
      @pvcparayil8562 Рік тому

      ഞാൻ പിടിച്ച മുയലിനു രണ്ട് കൊമ്പ് 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @ashathomas7364
    @ashathomas7364 Рік тому +1

    പെന്തിക്കോസ്തുകാര് ക്രിസ്തുമസ് ആഘോഷിക്കുന്നില്ല എന്നാൽ ന്യൂ ഇയർ ആഘോഷിക്കും അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ

    • @punnarabiju3580
      @punnarabiju3580 Рік тому

      പെൻതോകൾ പച്ചറുമാരുടെ ജന്മദിനം ആഘോഷികുന്നു

  • @sosammakarki2047
    @sosammakarki2047 Рік тому +3

    Thank you Jesus🌹God bless you Pastor 👍🙏

  • @Linda-pn1fy
    @Linda-pn1fy Рік тому +4

    Dear brother, i live in kochi ...i have never seen any fireworks or skits for the new year eve service in any churches...there are churches of all denominations around my house..
    From 11pm to 12am , it is worship and thanksgiving prayers...then holy mass is celebrated...this is done to start the new year in prayers and worship ...after two hours of prayer, we get a piece of cake ...nothing else like you said.
    What you said is true...rituals can take away the actual essence.

    • @ejniclavose1897
      @ejniclavose1897 Рік тому +2

      Holi mass is created
      Mens Brain 🧠
      Orthodox...
      Jacobite Marthoma CSI CMS Lattin sero Malabar Malankara

    • @Linda-pn1fy
      @Linda-pn1fy Рік тому +2

      @@ejniclavose1897 if you don't know pls read the Bible..
      During the last supper , Jesus Christ himself told his disciples...
      Are you saying we should not do what Jesus Christ said and go by your wishes??
      In that case, on what grounds are the pastors preaching??
      As long as the intention is worshipping Almighty God, it's fine...
      Like brother Alwin said, most of the time focus is lost from true worship to mere rituals...and that's dangerous bcos we will end up doing the same mistake the Israelites did..

  • @sebastianpalakunnel5822
    @sebastianpalakunnel5822 Рік тому +3

    തന്നെത്താൻ ഞാൻ എന്തൊ ആണന്നു ഭാവിക്കുന്നത് മറ്റുള്ളവർ അംഗീകരിക്കണം എന്നു ആഗ്രഹിക്കാം പക്ഷേ നിർബന്ധിക്കരുത്.

  • @fullgospelchurchnedumpura8290
    @fullgospelchurchnedumpura8290 Рік тому +2

    ഏറ്റവും കറക്റ്റ് ആയ കാര്യമാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് അതിനു നന്ദി സ്തോത്രം

  • @sajuk8693
    @sajuk8693 Рік тому +2

    ദൈവമക്കൾ ആണെങ്കിൽ ദൈവത്തെ പൂർണ്ണമായി അനുസരിക്കുകയും ദൈവത്തോട് ചേർന്ന് ജീവിക്കുകയും ചെയ്യും അല്ലാതെ ലോകത്തോടുചേർന്ന് സാത്താനെ പ്രസാദിപ്പിക്കില്ല ഇവർ ആരും സ്വർഗത്തിൽ കാണില്ല കാണണംമെങ്കിൽ കർത്താവായ യേശുക്രിസ്തുവിന്റെ രക്തത്തിൽ വിശ്യസികയും ചെയ്തുകൊള്ളുക അങ്ങനെ ജീവിക്കുക 🙏

  • @pradeeps9281
    @pradeeps9281 Рік тому +5

    പാസ്റ്റർ ക്രിസ്മസ് ന്റെ പേരിലും എത്രയോ ജീവിതങ്ങൾ യേശുവിനെ വിളിക്കുന്നു ഓർമ്മിക്കുന്നു ഇതിൽ കിടന്നു എന്തിനാ തർക്കിക്കുന്നത്

  • @rajuvarghese7725
    @rajuvarghese7725 Рік тому +4

    Praise god.god bless u

  • @santhoshgeorge1916
    @santhoshgeorge1916 Рік тому +7

    സത്യം സത്യം തന്നെ 🌹🙏

  • @rosammapious9894
    @rosammapious9894 Рік тому +1

    Don't criticize catholics....u talk about ur sabha.....yy u all copy everything from.catholics......wedding ceremonies...only u r not using gold...other all naughty things.u r doing
    U findout ur own falts.....jesus told ....ningalil paapam illaathavar kalleriyatte.....if it is like that u r good enough to criticize us......reply me.....
    U have to reply .....

  • @mollymathaikutty6008
    @mollymathaikutty6008 Рік тому +2

    This fellow is a crazy pentacostal... He has been busy with non relevant issues, but thinking he is doing great.

    • @jobyhalwin
      @jobyhalwin  Рік тому +1

      It can be no relevant with non relevant people...

  • @atselectricalworld9656
    @atselectricalworld9656 Рік тому

    അടുത്ത kandupiduthamano ? Eniyum oronekke കണ്ടുപിടിച്ചു pentecosth ആചാരങ്ങള്‍ ഒക്കെ ഒരു വഴിക്ക് ആക്കി മറ്റു. Pastermarellarum കൂടി ഓരോരുത്തനും ഓരോരോ velippadu

  • @newsviewsandsongs
    @newsviewsandsongs Рік тому

    Very timely message to all especially to the people who go after the ബാലപാഠങ്ങൾ...
    Even skiing the so called believers ate after this foolishness. i just uploaded a similar message on my youtube.
    Keep sharing.
    Best Regards.
    P V 'Ariel' Secunderabad

  • @josephvmathew4250
    @josephvmathew4250 Рік тому

    വളരെ കറക്റ്റ് 👍👏ആഘോഷിക്കാൻ ഒരു അവസരം വിനിയോഗിക്കുന്നു, അത് അതിരുകടക്കരുത്.

  • @johnhenry5694
    @johnhenry5694 Рік тому +2

    Jesus bless u _I Like very much...

  • @annammasam9193
    @annammasam9193 Рік тому

    Penthouse le pastor matkupolum ithonnu m ariyathilla.

  • @minivarughese6796
    @minivarughese6796 Рік тому

    Praise the Lord
    Thank you pastor for the blessed message.
    what you said is right

  • @yohannankarukaparambil1593
    @yohannankarukaparambil1593 Рік тому +7

    Praise the Lord

    • @aksha9109
      @aksha9109 Рік тому

      Sathyam aaru angheekarikkum sir

  • @sheelageorge2567
    @sheelageorge2567 Рік тому +8

    Hallelujah 🙌

  • @susammageorge8243
    @susammageorge8243 Рік тому +4

    Praise the Lord,🙏🏼🙏🏼🙏🏼

  • @pradeepkurup2702
    @pradeepkurup2702 Рік тому +6

    Thank you Jesus🙏

    • @ejniclavose1897
      @ejniclavose1897 Рік тому +1

      Girish Kumar Ganapathi Brahmins testimony watch on UA-cam Google
      God bless u family

  • @macarangacapensis2283
    @macarangacapensis2283 Рік тому

    ROMAN CATHOLICISM IS A RELIGION OF ITS OWN RIGHT NO NEED TO CRITICIZE THEM

  • @salammawilson5929
    @salammawilson5929 3 місяці тому

    അന്ധവിശ്വാസം മനുഷ്യരിൽ വർദ്ധിച്ചു വരികയാണു.

  • @cecilcorreya5303
    @cecilcorreya5303 Рік тому +1

    നമ്മൾ എല്ലാവരും ദൈവ മക്കൾ ആണ്.അപ്പോൽ കത്തോലിക്കർ സാത്താൻറെ മക്കളോ.അവർ ബുദ്ധി ഇല്ലാത്ത കത്തോലിക്കർ അല്ലേ.

  • @sabuthirupuramsabu.b5603
    @sabuthirupuramsabu.b5603 Рік тому +4

    Praise the lord pastar 🙏 god bless you ❤️🙏

  • @nakshathrabinu5377
    @nakshathrabinu5377 Рік тому +3

    Praise the Lord... Hallelujah...

  • @ponnammajose3659
    @ponnammajose3659 Рік тому +1

    Yes Pastor you are correct.

  • @annammasam9193
    @annammasam9193 Рік тому

    Good message pastor.

  • @jamesjohn7495
    @jamesjohn7495 Рік тому

    Oru thanksgiving ayittu last year nadathiya daivathe orkunathu ithara mistake aano??? Pinne soorya devane focus cheyunavarude karyam ariyilla. Udesham sudham ayirikatte...udesham thettiyal pinne enthakum ennu ariyilla

  • @annammathomas1702
    @annammathomas1702 Рік тому +4

    Amen

  • @santhoshgeorge1916
    @santhoshgeorge1916 Рік тому +3

    നല്ലത് 🙏🙏🙏

  • @SamSam-wd3ci
    @SamSam-wd3ci Рік тому +1

    🙏🙏🙏 Thank you pastor.

  • @susammavarghese773
    @susammavarghese773 Рік тому +2

    Praise the Lord
    Hallelujah Hallelujah Hallelujah
    Amen Amen Amen🙏🙏🙏