പൂരത്തിന് പുറകിലെ കേരളീയ വനിതകൾ; കേരളത്തിലെ പടക്ക നിർമ്മാണം

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 12

  • @savevedikettuakffs822
    @savevedikettuakffs822 Рік тому +15

    ഇതു പോലെ ഒരു വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി 🙏🙏🙏from ALL KERALA FIREWORK FANCE SOCIETY

  • @vibinkr9938
    @vibinkr9938 Рік тому +10

    ആ ചേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യമാണ് ശ്രദ്ധിച്ചു കൈകാര്യം ചെയ്താൽ ഒരു അപകടവും ഉണ്ടാവില്ല.

  • @akshaiachu
    @akshaiachu Рік тому +5

    ഗുഡു൦ ഓലയും ഒന്നും അല്ലാ കണ്ടാലും കണ്ടാലും കൊതി തീരാത്തത് ഡൈനയു൦ കുഴിമിന്നലും അമിട്ടുമാണ്

  • @karipoorsatheesh2645
    @karipoorsatheesh2645 Рік тому +4

    വളരെ ഉപയോഗപ്രദം

  • @raheemppm4134
    @raheemppm4134 Рік тому +3

    ഇണിയും ഒരുപാട് കാലം നിലനിൽക്കട്ടെ നിങ്ങളുടെ എന്നും ഞാനും പൂർവ്വ ശക്തിഓടെ ഞാൻ ഉണ്ടാക്കും

  • @pcs0987
    @pcs0987 Рік тому +2

    വർണ്ണക്കാഴ്ചകളൊരുക്കുന്ന ആകാശവിസ്മയങ്ങളുടെ പിന്നാമ്പുറക്കാഴ്ചകൾ ......നന്നായി

  • @HThg-zm5fh
    @HThg-zm5fh 2 місяці тому

    Vinodmukkam

  • @maduraisheepselbannursheep7045

    Hi sir

  • @user-ys2ir6ff1f
    @user-ys2ir6ff1f 4 місяці тому

    Erudsy നമ്പർ ഇടോ