കുന്നംകുളത്തങ്ങാടി പ്രോഗ്രാമിൽ ഇത്രയും episode കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ കമന്റ് കിട്ടിയ eppisode. അതും എല്ലാവരും നല്ലത് പോലെ കമന്റ് ചെയ്‌ത eppisode 👍 verry good luck director sir. കണ്ണ് നിറഞ്ഞു പോയി 😢😢😢
A mother's love is unconditional--- in whichever way her.child behaves-- Mother is the only trustworthy well wisher-- and does not expect any returns -- A very moving episode
തികച്ചും കണ്ണിനെ ഈറനണിയിച്ച ഒരു എപ്പിസോഡ്... ഇതുവരെയുള്ള എപ്പിസോഡിൽ നിന്നും തികച്ചും വ്യത്യസ്തം.. കൂടുതൽ പറയാൻ വാക്കുകൾ ഇല്ല.. ഈ പരമ്പര ഒരിക്കലും അവസാനിപ്പിക്കരുത്.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ.....
ഇത്തരം നല്ല നല്ല സന്ദേശങ്ങൾ സമൂഹത്തിനു നല്കുന്നതാവണം ഓരോ എപ്പിസോഡും. ഇത് മഹത്തരമാക്കിയ എല്ലാവർക്കും ഹൃദയപൂർവ്വം അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. എല്ലാ സീരിയൽ നിർമ്മാതാക്കൾക്കും ഇത് ഒരു മാതൃകയാവട്ടെ. മക്കളെല്ലാം ഇതു കണ്ടിരിക്കണം. വീണ്ടും അഭിനന്ദനങ്ങൾ ! !
മൂന്നു ചോദ്യം 1) എന്തുകൊണ്ട് ഒരു മകനും അവന്റെ കല്ല്യാണത്തിന് മുൻപ് മാതാപിതാക്കളെ വഴിയിലോ വൃദ്ധസദനത്തിലോ ഉപേക്ഷിക്കപെടുന്നില്ല? 2) എന്ത് കൊണ്ട് അവന്റെ കല്ല്യാണത്തിന് ശേഷം മാത്രം അവന്റെ മാതാപിതാക്കൾ ഉപേക്ഷിക്കപെടുന്നു? 3) എന്തുകൊണ്ട് ഭർത്താവിന്റെ മാതാപിതാക്കൾ മാത്രം ഉപേക്ഷിക്കപെടുന്നു, ഭാര്യയുടെ മാതാപിതാക്കൾ ഉപേക്ഷിക്കപെടുന്നില്ല? കാരണം ഒന്ന് മാത്രം....................?
കുന്നംകുളത്തങ്ങാടി പ്രോഗ്രാമിൽ ഇത്രയും episode കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ കമന്റ് കിട്ടിയ eppisode. അതും എല്ലാവരും നല്ലത് പോലെ കമന്റ് ചെയ്‌ത eppisode 👍 verry good luck director sir. കണ്ണ് നിറഞ്ഞു പോയി 😢😢😢
സാരല്ല ഞാൻ നോക്കി കൊള്ളാം എനിക്കൊരു അമ്മ ഇല്ലാത്തതാണ് 👌👌👌👌
കണ്ണ് നിറയാതെ കാണാന്‍ കഴിഞ്ഞില്ലാ സൂപ്പര്‍ മെസ്സേജ്
feeling emotional.......pravasi aayitu ithu kanumbol familye nallavanam miss cheyunnu....
മടിയില്‍ കിടത്തി, തലയില്‍ തലോടി ,
കാലിനടിയിലെ സ്വര്‍ഗം
മടിത്തട്ടില്‍ കാണിക്കും അമ്മ ...
നാവിന്‍ തുമ്പിലെ നന്മയിലൂടെ
ജീവിത വിജയത്തിന്‍
നേര്‍വഴി കാണിക്കും അച്ഛന്‍ ...
അവര്‍ വാല്‍സല്യത്തിന്‍ മുത്തം തേടി
തെരുവുകളില്‍ അലയാതിരിക്കട്ടെ....
ഒരുപാടിഷ്ടമായി ഈ എപ്പിസോഡ്.
അഭിനന്ദനങ്ങള്‍,,,,,,
A mother's love is unconditional--- in whichever way her.child behaves-- Mother is the only trustworthy well wisher-- and does not expect any returns -- A very moving episode
കിടിലൻ എപ്പിസോഡ് എല്ലാവർക്കും അഭിനന്ദനങ്ങൾ
ശരിക്കും കണ്ണ് നിറഞ്ഞു 👌👌👌👌👌
Bhaskarante adi kollam, Amma Amma thanne
തികച്ചും കണ്ണിനെ ഈറനണിയിച്ച ഒരു എപ്പിസോഡ്... ഇതുവരെയുള്ള എപ്പിസോഡിൽ നിന്നും തികച്ചും വ്യത്യസ്തം.. കൂടുതൽ പറയാൻ വാക്കുകൾ ഇല്ല.. ഈ പരമ്പര ഒരിക്കലും അവസാനിപ്പിക്കരുത്.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ.....
ഇത്തരം നല്ല നല്ല സന്ദേശങ്ങൾ സമൂഹത്തിനു നല്കുന്നതാവണം ഓരോ എപ്പിസോഡും. ഇത് മഹത്തരമാക്കിയ എല്ലാവർക്കും ഹൃദയപൂർവ്വം അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. എല്ലാ സീരിയൽ നിർമ്മാതാക്കൾക്കും ഇത് ഒരു മാതൃകയാവട്ടെ. മക്കളെല്ലാം ഇതു കണ്ടിരിക്കണം. വീണ്ടും അഭിനന്ദനങ്ങൾ ! !
കണ്ണ് നിറഞ്ഞു
good message...nice dialogues...
Heart teaching serial
ഭൂമിയിൽ ജീവിച്ചിരിക്കുന്ന രണ്ടേ രണ്ടു ദൈവങ്ങളെ ഉള്ളു.അത് അച്ഛനും അമ്മയുമാണ്..
yes
20 മിനിറ്റിന്റെ രണ്ടര മണിക്കൂർ മൂവി ഹൃദയത്തിൽ തൊട്ടു
ശെരിക്കും കരഞ്ഞു പോയി 😔
Super episode
nalla message
Very nice 👌
nice message most relevant
adippwolli...super
Karayichu kalanjhu
Super 👍👍👍👍
Good episode
nannaayitund
വളരെ ചെറുപ്പത്തിൽ അമ്മ നഷ്ടപെട്ട ഞാൻ ഒരുപാടു സങ്കടം തോന്നി
Suppper😥😥😥😥😥😥
മൂന്നു ചോദ്യം
1) എന്തുകൊണ്ട് ഒരു മകനും അവന്റെ കല്ല്യാണത്തിന് മുൻപ് മാതാപിതാക്കളെ വഴിയിലോ വൃദ്ധസദനത്തിലോ ഉപേക്ഷിക്കപെടുന്നില്ല?
2) എന്ത് കൊണ്ട് അവന്റെ കല്ല്യാണത്തിന് ശേഷം മാത്രം അവന്റെ മാതാപിതാക്കൾ ഉപേക്ഷിക്കപെടുന്നു?
3) എന്തുകൊണ്ട് ഭർത്താവിന്റെ മാതാപിതാക്കൾ മാത്രം ഉപേക്ഷിക്കപെടുന്നു, ഭാര്യയുടെ മാതാപിതാക്കൾ ഉപേക്ഷിക്കപെടുന്നില്ല?
കാരണം ഒന്ന് മാത്രം....................?
ഈ മൂന്നു ചോദ്യത്തിനും ഒരേയൊരു ഉത്തരം. കെയറി വരുന്ന പെണ്ണിന്റെ സ്വഭാവം കൊണ്ട്. അത് കണ്ട് തുള്ളാൻ അത്രയും കാലം അമ്മയെ പോന്നു പോലെ നോക്കിയ മകനും.
@@falah.a8736
You are absolutely right ❤👍
amma. :)
Amma
e episode kannu nanayichu....
good
Paavam kuruvi
🌹🌹🌹 28 - 07 - 2023 🌹🌹🌹
ഉമ്മന്റെ കാലിന് അടിയിലാണ് സ്വർഗം അത് തപ്പി നോക്കിയാൽ കാണില്ല അവര്ക് സന്തോഷം കൊടുക്കുക
😢😢😢😢
good
വളരെ നല്ല അമ്മ
വളരെ നല്ല അമ്മ
Amma
good