കാവ്യാ മാധവന്റെ കൂറ് മാറ്റം: വാസ്തവം എന്ത്..? I About Kavya madhavan and dileep

Поділитися
Вставка
  • Опубліковано 6 жов 2024
  • കാവ്യാ മാധവൻ എങ്ങോട്ട് കൂറ് മാറാനാണ്..?
    വാസ്തവം എന്ത്..?
    #kavyamadhavan #dileep

КОМЕНТАРІ • 621

  • @enjoyreading8628
    @enjoyreading8628 3 роки тому +51

    ഈ വാർത്ത വന്നപ്പോൾ എനിക്കും തോന്നിയ സംശയമാണ് ഇത്. ഇവരൊക്കെ എങ്ങനെ സാക്ഷികളായി. ആ പെൺകുട്ടിക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ല

    • @syamalakumari1673
      @syamalakumari1673 3 роки тому +5

      കൂറുമാറിയവരുടെ െപരുമാറ്റം സ്വന്തം പെങ്ങൾക്കു ഇങ്ങനെ ഉണ്ടായാലും പണം കിട്ടിയാൽ കുറുമാറുന്നവരായിരിക്കും. കാവ്യ എന്ന നാരി - iകാണിച്ച ദുഷ്പ്രവൃത്തി ഏവർക്കുമറിയാം. ഇവൾ ഒരു സ്ത്രീ തന്നെയാണോ? അവളുടെ കുറ് എന്തിന്. ? സ്ത്രീവർഗത്തിന് അപമാന o ഉണ്ടാക്കുന്ന ഇവ ളേപ്പോലുള്ളവരെ ജനങ്ങൾ കല്ലെറിയട്ടെ.

  • @കേരളീയൻകേരളീയൻ

    സത്യസ്വരൂപനായ ദൈവമേ ലോകം അവസാനിക്കുന്നതിനു മുൻപ് സത്യം തെളിയണേ 😪🙏

  • @saralamenon4970
    @saralamenon4970 3 роки тому +184

    അവൻ ഇപ്പോ വലിയ ജനപ്രിയൻ ഒന്നും അല്ല. പണ്ട് ആയിരുന്നു. ഒരു പാട് പേർക്ക് ഇവനെ വെറുപ്പാണ്. ഇവന്റെ സിനിമയും. പണ്ട് ഇഷ്‌ട്ടപ്പെട്ടിരുന്ന അവന്റെ കോമഡികൾ ഇപ്പൊ കാണുമ്പോ വെറും പുച്ഛം ആണ് തോന്നുന്നത്.

    • @mariyammavi8560
      @mariyammavi8560 3 роки тому +10

      Yes

    • @kunjatta5
      @kunjatta5 3 роки тому +7

      അതെ

    • @radhikajayachandran4377
      @radhikajayachandran4377 3 роки тому +6

      Sathyam

    • @Vineeth7060
      @Vineeth7060 3 роки тому +4

      മലയാളം സിനിമയിൽ മേത്തപന്നികളുടെ കളിത്തൊട്ടിലിലെ ഇരയാണ് ദിലീപ് ഇപ്പൊ ഏതു രാജ്യത്തു ചെന്നാലും ഇതാ അവസ്ഥ മതം വളർത്താൻ സിനിമ വരെ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് ഇതു. ഏത്

    • @athulharik8858
      @athulharik8858 3 роки тому +1

      Kaananda.. karyam kazhinjille

  • @umeshpu2057
    @umeshpu2057 3 роки тому +67

    Sorry achaya.. Evarude varthakal njagalkku kelkkanda please......

  • @paaru486
    @paaru486 3 роки тому +44

    Money money money.... the power of money... അവൻ ഊരിപ്പോരും...

  • @sivasharu2462
    @sivasharu2462 3 роки тому +165

    കൂടെ കഴിയുന്നവനെ ഒറ്റാൻ കൂടെ കഴിയുന്നവൾക്ക് കഴിയും എന്ന് ചിന്തിച്ചവർ അല്ലേ ശരിക്കും മണ്ടന്മാർ

  • @babup.k9000
    @babup.k9000 3 роки тому +93

    ഇതു പോലുള്ള വില കുറഞ്ഞവരുടെ വാർത്ത നമ്മുടെ നേരം കളയും,
    മാതൃകാപരമായി ശിക്ഷിക്കാത്ത ടത്തോളം ഇതുപോലുള്ള കുറ്റകൃത്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കം..

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 3 роки тому +1

      Chetan itrem vivaram ondel ivide enthinu vannu

    • @taara2707
      @taara2707 3 роки тому

      very true

    • @kamalav.s6566
      @kamalav.s6566 3 роки тому

      ഇ കാവ്യാ എന്തെങ്കിലും കാണിക്കട്ടെ . ഇതൊന്നും നമ്മുടെ വിഷയമല്ല .

  • @lisan4u
    @lisan4u 3 роки тому +167

    കണ്ടിടത്തോടം പ്രോസിക്യൂഷൻ അത്ര പോരാ.. മിക്കവാറും പുള്ളി ഊരിപ്പോരും.. ഇനി ആ പെൺകൊച്ചു പ്രതിയാവാഞ്ഞാൽ മതിയായിരുന്നു

    • @mariam-dl6zr
      @mariam-dl6zr 3 роки тому +17

      ആ നടി ഇതില്‍ കളിച്ചിട്ടുണ്ടെങ്കില്‍ പ്രതി ആവണം. സിനിമയില്‍ അവസരം കുറഞ്ഞു നില്‍ക്കുന്ന നടി പൈസ തട്ടി എടുക്കാന്‍ സ്വന്തം ഡ്രൈവര്‍ തന്നെയായ പള്‍സര്‍ സുനിയേ വെച്ച് കളിച്ച നാടകം ആണെങ്കില്‍ നടി പ്രതി ആകേണ്ടി വരും. ആ ദൃശ്യങ്ങളില്‍ തന്നെ പല സ്ത്രീ ശബ്ദങ്ങളും നിര്‍ദേശങ്ങളും ഒക്കെ കേള്‍ക്കാന്‍ പറ്റുന്നുണ്ട്. ആ സമയത്ത് പ്രമുഖ നടി അല്ലാതെ സ്ത്രീകളെ ആരും ഇല്ലായിരുന്നു എന്നല്ലേ പറഞ്ഞത്? അപ്പൊ ആ സ്ത്രീ ബ്ദങ്ങളും നിര്‍ദേശങ്ങളും ഒക്കെ പ്രമുഖ നടിയുടെ തന്നെയും ആകാം.

    • @SM-fs3xu
      @SM-fs3xu 3 роки тому +10

      @@mariam-dl6zr സത്യം എന്നാണാവോ ഇതൊക്കെ തെളിയുന്നത് എനിക്ക് മഞ്ജു ചേച്ചീനെയും samshayam ഉണ്ട് ചേച്ചിയാണ് ആദ്യം കൂടലോചന എന്നു പറയുന്നത് preplanned ആയവർക്കല്ലേ അങ്ങനെ ഒക്കെ പറയാൻ പറ്റുള്ളൂ

    • @jobinjoy8260
      @jobinjoy8260 3 роки тому +4

      @@SM-fs3xu Exactly... Chilapol Manjuvinum ee karyathil pangu kaanum

    • @teressakurian6339
      @teressakurian6339 3 роки тому +1

      @@SM-fs3xu മഞ്ജുവിനെ സംശയിക്കണ്ട കാരണം അങ്ങനെയൊരു കാര്യം നടക്കുമ്പോൾ ആരുടെ ഭാഗത്തായാലും ഒരു ഗൂഢാലോചന ഉണ്ട്. അല്ലാതെ ഒരു ദിവസം കൊണ്ട് ആലോചിച്ചതാവില്ല

    • @mariam-dl6zr
      @mariam-dl6zr 3 роки тому +2

      ​@@teressakurian6339 നടി മഞ്ജു വിനും ഇതില്‍ പങ്കുണ്ട് എന്ന് ഉറപ്പല്ലേ? നടി മഞ്ജു വും ശ്രീകുമാറും കൂടിയാകും പരസ്യങ്ങള്‍ ഓഫര്‍ ചെയ്ത് ഇതൊക്കെ ആ പ്രമുഖ നടി യെ വെച്ച് പ്ലാന്‍ ചെയ്തത് തന്നെ. പൈസ കിട്ടിയത് നടി മഞ്ജു വിനും നടി മഞ്ജു വിന്‍റെ ബിസിനെസ്സ് പങ്കാളി യും അടുത്ത സുഹൃത്തും ആയിരുന്ന ശ്രീകുമാറി നും കൂടി ബിസിനെസ്സ് ചെയ്യാന്‍ എടുക്കാം എന്നും ഓര്‍ത്തു കാണും. നടി മഞ്ജു വിനെ ആണ് ഏറ്റവും ആദ്യം സംശയിക്കേണ്ടത്. ഈ പ്ലാന്‍ ശ്രീകുമാര്‍ മേനോന്‍റെ ബോംബയില്‍ ഉള്ള കൂട്ടുകാരന്‍റെ ഓണ്‍ലൈന്‍ പത്രം വഴി ആണ് തുടക്കം മുതല്‍ നടി മഞ്ജു വും ടീമും കൂടി operate ചെയ്തെടുത്തത്.

  • @jtech6505
    @jtech6505 3 роки тому +233

    സത്യം മൂടിവെയ്ക്കാൻ ശ്രമിച്ചാലും ഒരിക്കൽ പുറത്ത് വരും.. Kuttam ചെയ്തവർക്ക് ദൈവം ശിക്ഷ നടപ്പിലാക്കുക തന്നെ ചെയ്യും.. കാലം എത്ര കഴിഞ്ഞാലും.......

    • @devdev2530
      @devdev2530 3 роки тому +11

      കറക്റ്റ്

    • @seemasreekumar353
      @seemasreekumar353 3 роки тому +35

      Dileep and kavya both are big frauds

    • @sajeevkattakada3010
      @sajeevkattakada3010 3 роки тому +17

      സത്യം പുറത്ത് വരണമെങ്കിൽ ആദ്യം മാഡം പുറത്ത് വരണം
      പേരിന്റെ ആദ്യ അക്ഷരം M എന്ന് തുടങ്ങുന്ന മാഡം

    • @akhilkumar702
      @akhilkumar702 3 роки тому

      @@seemasreekumar353 oh really 😂

    • @devdev2530
      @devdev2530 3 роки тому +7

      @@sajeevkattakada3010 Madhavan?

  • @one1043
    @one1043 3 роки тому +67

    ഇനി കോടതിയും ജഡ്ജി മാരും കൂറുമാറി എന്നു പ്രോസക്യൂഷൻ പറയുമോ ആവോ

    • @thankgodsecret4973
      @thankgodsecret4973 3 роки тому +2

      Ath already paranjallo. Athalle judge ne maattanam enn paranju supreme court vare poyath..cheetti poyi enn maathram

  • @tomperumpally6750
    @tomperumpally6750 3 роки тому +89

    ഇവരുടെ കാര്യം പോട്ടെ, 'ലവനെ" ഇപ്പോഴും ആരാധിക്കുന്ന കുറേ ഫാൻസ് ഉണ്ട്.. അവരുടെ കാര്യം ആലോചിക്കുമ്പോൾ സഹതാപം തോന്നും...

    • @varghesevs7532
      @varghesevs7532 3 роки тому +14

      Athu thanne,iventte padam njan annu thottu kaanathilla,ee film industry le ettavum valiya fraud aanu

    • @trishalx
      @trishalx 3 роки тому +8

      Very true

    • @athulharik8858
      @athulharik8858 3 роки тому +9

      Maari ninn pottykaranjolu. Aa vishamam maarikitum

    • @fineaqua3279
      @fineaqua3279 3 роки тому +3

      ഇപ്പോൾ ഇയാൾ വെറും കുറ്റാരോപിതൻ മാത്രം ആണ്. കോടതി പറയുന്നത് വരെ അയാൾ കുറ്റം ചെയ്തിട്ടില്ല. അയാൾ കുറ്റം ചെയ്തു എന്ന രീതിയിലുള്ള വാർത്തയും അതിന് അനുകൂലമായി ഉള്ള കമൻറുകൾ കാണുമ്പോൾ നമ്മുടെ നിയമ സംവിധാനങ്ങളോടെ ജനങ്ങൾക്കുള്ള മതിപ്പ് കുറവാണെന്ന് തോന്നുന്നു.

    • @tomperumpally6750
      @tomperumpally6750 3 роки тому +2

      @@fineaqua3279 കോടതി പ്രത്യേകിച്ച് പറയേണ്ടല്ലോ, ഇയാളെ വ്യക്തിപരമായി അറിയുന്ന ആർക്കും അറിയാം, ആൾ അത്ര 'നിഷ്കളങ്കൻ' അല്ല, എന്ന്.. തെളിവുകൾ ഇല്ലെങ്കിൽ ഇയാളെ കോടതി വെറുതെ വിട്ടേക്കാം
      പക്ഷേ, ചെയ്തത് ഇല്ലാതാകില്ല, ഏറ്റവും കുറഞ്ഞത്, ദൈവത്തിന്റെ മുമ്പിലെങ്കിലും.

  • @bindubindu8539
    @bindubindu8539 3 роки тому +36

    ആര് മാറിയാലും ദൈവം മാറില്ലല്ലോ.. അവനു തക്കതായ ശിക്ഷ കിട്ടും..

    • @remyarajeshremyarajesh8201
      @remyarajeshremyarajesh8201 3 роки тому

      Kalam kathirikkunnundu

    • @hibanmv568
      @hibanmv568 3 роки тому +1

      തെറ്റ് ചെയ്യാത്തവർക്കും ശിക്ഷയോ?? സെച്ചി ഏത് നൂറ്റാണ്ടീലാ 😂😂😂

    • @ravidranravidran8931
      @ravidranravidran8931 2 роки тому

      ദൈവം ഉണ്ടെങ്കിലല്ലേ ദൈവത്തിനു മാറാൻ പറ്റൂ

  • @sreejashibu5352
    @sreejashibu5352 3 роки тому +36

    നശിച്ച ജന്മങ്ങൾ

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 роки тому +39

    ഈ കേസ് മാക്സിമം നീട്ടി കൊണ്ടു പോവുകയാണ്...ഇവരുടെ ടെക്നിക്...അവസാനം നയിസ് ആയിട്ട് ഊരി പൊരാനുള്ള പരിപാടിയാണ് ..ആസൂത്രണം ചെയ്യുന്നത്...ഗോപാലൻ😁😁😁

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому +27

    ഈ കേസിൽ ദിലീപിനെ ശിക്ഷിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. കാര്യങ്ങൾ ആ വഴിക്കാണ് പോകുന്നത്. ദിലീപിനെ ഒരു ഉന്നത വ്യക്തി കുടുക്കിയതാണെന്നും കേട്ടിരുന്നു.

    • @nehakarthika4254
      @nehakarthika4254 3 роки тому +8

      അതും പിണറായിപ്പൊലീസ് ആണ് case അന്വേഷിച്ചത്. ദിലീപിനെ കുടുക്കിയതാണ്

    • @rithyasriarchana7048
      @rithyasriarchana7048 3 роки тому

      ആരാ ആ ഉന്നത വ്യക്തി

    • @sanalkumarpn3723
      @sanalkumarpn3723 3 роки тому +3

      @@rithyasriarchana7048 ആ സമയത്തെ പേപ്പറുകൾ റഫർ ചെയ്താൽ മതി

    • @rithyasriarchana7048
      @rithyasriarchana7048 3 роки тому

      @@sanalkumarpn3723 എനിക്ക് അതൊന്നും കിട്ടാൻ വഴിയില്ല അതുകൊണ്ടാ

    • @sanalkumarpn3723
      @sanalkumarpn3723 3 роки тому +1

      @@rithyasriarchana7048 വഴിയില്ലെങ്കിൽ എനിക്കൊന്നും ചെയ്യാനില്ല 😀

  • @gokul_fx
    @gokul_fx 3 роки тому +26

    ഒരുവിധം ജനങ്ങൾക് എല്ലാം മനസിലായി തുടങ്ങിയിട്ടുണ്ട് ഇതിന്റെ പിന്നിൽ ഉള്ള കളി ദിലീപിനെ കുടുക്കാൻ വേണ്ടി കളിച്ച ഒരു നാടകം മാത്രം ആണ് ഇതെന്നു. എത്രയും പെട്ടെന്ന് വിധി വരട്ടെ 👍

    • @sreekumarnair3487
      @sreekumarnair3487 3 роки тому +2

      Kodiyeri family issues with Dileep , his real estate busines kodiyeri wife was parner

    • @pranavhari1774
      @pranavhari1774 3 роки тому +4

      Yes

  • @anoopchandran5498
    @anoopchandran5498 3 роки тому +114

    പ്രതിയെന്ന്പ്രൊസിക്യൂഷൻപറയുന്ന ആളുടെഭാര്യയെആരെങ്കിലുംസാക്ഷിയാക്കുമോ.കോടതിയുടെസമയംകളയാൻ.പൊലീസ്പറയുന്നത്കേട്ട്ചാടിപുറപ്പെട്ടാൽഇതാണവസ്ഥ

    • @mariam-dl6zr
      @mariam-dl6zr 3 роки тому +11

      ശ്രീകുമാര്‍ മേനോന്‍ എന്ന ആളും ആദ്യത്തെ രണ്ടു വര്‍ഷം സാക്ഷി ആയിരുന്നു പക്ഷെ 8 വര്‍ഷത്തെ സൗഹൃദത്തിന് ശേഷം നടി മഞ്ജു വും ശ്രീകുമാര്‍ മേനോനും തമ്മില്‍ തെറ്റിയപ്പോ പെട്ടന്ന് ശ്രീകുമാര്‍ മേനോനെ സാക്ഷി ആയി വിസ്തരിക്കാന്‍ തയാറായില്ല... നടി മഞ്ജു വും പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഒക്കെയാണ് ഇത് പ്ലാന്‍ ചെയ്തത് എന്നാ മാര്‍ട്ടിന്‍ പറഞ്ഞിരിക്കുന്നത്.

    • @abbasabbas2095
      @abbasabbas2095 3 роки тому

      @@mariam-dl6zr ഉ6

    • @78dev
      @78dev 3 роки тому

      എന്തായാലും ഒന്ന് സമാധാനത്തോടെ ജീവിക്കാൻ അവർക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മുൻപിൽ തലയുയർത്തി പിടിക്കാതെ ജീവിക്കാനാണ് യോഗം! അതെ കാലത്തേ മറ്റു നടിമാരെ നോക്ക്.. എന്ത് സന്തോഷമായി സാധാരണ ജീവിതം നയിക്കുന്നു.

    • @thankgodsecret4973
      @thankgodsecret4973 3 роки тому +3

      @@78dev avar evideyum thala thaazhthi nadakkunnilla... Avar ellaayidathum pokunnumund.. Avar thettu cheythittillenkil enthinu thala thaazhthi nadakkanam.. naattukaarkk avarude kaaryangal ariyaathakond kuttappeduthunnu.. athinu avarkkenth cheyyaan kazhiyum.. inganoru case thalayil vannaal pinne aaraan santhoshathode irikkuka..

    • @78dev
      @78dev 3 роки тому +3

      @@thankgodsecret4973 തനിക്കു എത്രയും സങ്കടം വരാനുള്ള കാരണം എനിക്കറിയില്ല. നാട്ടുകാരുടെ കാര്യം ഞാൻ ചോദിച്ചിട്ടില്ല. ഞാൻ എന്റെ വ്യൂ ആണ് പറഞ്ഞത്. മൊത്തത്തിൽ കാവ്യ ഒരു failure ആയി തോന്നിയിട്ടുണ്ട്, സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്തതുപോലെ! ഡിവോഴ്സ് കഴിഞ്ഞ ഉടനെ തന്നെ കല്യാണം കഴിക്കാൻ ഗോപാലകൃഷ്‌ണൻ കാണിച്ച വ്യഗ്രത പോലും ആ പൊട്ടത്തിക്ക് മനസിലായില്ല. പിന്നെ എല്ലായിടത്തും പോകുന്നതും അഭിമാനത്തോടെ, തലയുയർത്തി ജീവിക്കുന്നതും രണ്ടും രണ്ടാണ്.

  • @informativenewschannel7699
    @informativenewschannel7699 3 роки тому +14

    മറ്റൊരു സ്ത്രീ യുടെ ഭർത്താവിനെ അടിച്ചു മാറ്റിയ കാവ്യ ജി നാളെ ദിലീപ് നല്ല തൊലിവെളുത്തു ഒന്നിനെ കൊണ്ടുവരും അന്ന് നീ മനസ്സിലാക്കും ഭർത്താവിനെ നഷ്ടപ്പെടുന്നതിന്റെ ദുഃഖം. കാവ്യ ജി ദിലീപ് ഒരു തവണ മതിൽ ചാടി ഇനി ഗോപുരം ആയിരിക്കും ലക്ഷ്യം. ലൈഫ് എന്നാൽ ഒരു ബുമാറാങ്ങു ആണ്

    • @mariam-dl6zr
      @mariam-dl6zr 3 роки тому +1

      മതില്‍ ചാടിയത് നടി മഞ്ജു അല്ലെ? അതും ഒരു തവണ അല്ലല്ലോ രണ്ടോ മൂന്നോ തവണ അല്ലെ നടി മഞ്ജു മതില്‍ ചാടിയത്? അവസാനം ശ്രീകുമാര്‍ മേനോനെ കണ്ടപ്പോഴും ചാടി പോയതല്ലേ? വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോ ഇറങ്ങി പോയതാ എന്നും പറയുന്നുണ്ടല്ലോ? ശ്രീകുമാര്‍ മേനോന്‍റെ കൂടെ ആയിരുന്നു ആ മതില്‍ ചാട്ടം നടത്തിയത് മുതല്‍ 8 വര്‍ഷം നടി മഞ്ജു നടന്നത്. ശ്രീകുമാര്‍ മേനോന്‍റെ പേര് തന്നെയല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡി വോര്‍സ് ആവശ്യപ്പെട്ടപ്പോഴും ദിലീപ് കോടതി യില്‍ എടുത്തു പറഞ്ഞത്? ലൈഫ് എന്നാൽ ഒരു ബുമാറാങ്ങു ആണ് എന്ന് പറഞ്ഞത് ശെരിയാ , ഇപ്പൊ 8 കൊല്ലം കഴിഞ്ഞപ്പോ പലതും വെളിപ്പെടുത്തും എന്നൊക്കെ ശ്രീകുമാര്‍ മേനോന്‍ തന്നെ നടി മഞ്ജു വിനോട് പറയുന്നുണ്ട്.

    • @informativenewschannel7699
      @informativenewschannel7699 3 роки тому

      @@mariam-dl6zr വേലി ചാടുന്ന വർക്ക്‌ കൊലുകൊണ്ട് മരണം

  • @dhexzz1427
    @dhexzz1427 3 роки тому +75

    ഒരുകുടുംബം തകർത്തവർ അല്ലേ അവരിൽ നിന്നും എന്തിനുള്ള മൊഴിയാ എടുക്കുന്നേ

  • @sukumarankolangod3337
    @sukumarankolangod3337 3 роки тому +112

    ദിലീപ് രക്ഷപ്പെട്ടാലും. മലയാള സിനിമയിൽ അല്ലെങ്കിൽ കേരളക്കരയിൽ അയാളുടെ അവസ്ഥ ബാബു ആന്റണി ആയ പോലെ ആകും

  • @aneeshaansar5967
    @aneeshaansar5967 3 роки тому +50

    അവസാനം നടിക്ക് നീതി കിട്ടുമോ?

    • @dhannyae3571
      @dhannyae3571 3 роки тому +10

      Case nta pok kandit thonunila..

    • @commonman1220
      @commonman1220 3 роки тому +2

      Case swaha akum. Oru neethiyum kittilla.

    • @mariam-dl6zr
      @mariam-dl6zr 3 роки тому +3

      ​@@dhannyae3571 നടി കളിച്ചിട്ടുണ്ടെങ്കില്‍ നടിയും അകത് പോകണം എന്നെ പറയാനുള്ളൂ. സിനിമയില്‍ അവസരം കുറഞ്ഞു നില്‍ക്കുന്ന നടി പൈസ തട്ടി എടുക്കാന്‍ സ്വന്തം ഡ്രൈവര്‍ തന്നെയായ പള്‍സര്‍ സുനിയേ വെച്ച് കളിച്ച നാടകം ആണെങ്കില്‍ നടി പ്രതി ആകേണ്ടി വരും.

    • @alphonsabiju2176
      @alphonsabiju2176 3 роки тому

      അവസാനം നടി മാറി പോകുമോ

  • @Uday-2750
    @Uday-2750 3 роки тому +101

    സത്യം.. ഇതെന്തൊരു പ്രോസിക്യൂഷൻ ആണ്.. അറ്റ്ലീസ്റ്റ് അവർ അക്യൂസിഡ് ആയിട്ടുള്ള ആളിന്റെ ഭാര്യ ആണെന്ന് ഓർക്കാനുള്ള ശേഷി പോലും ഇല്ലേ.. 😂

    • @kpkumarankp6891
      @kpkumarankp6891 3 роки тому +2

      സാക്ഷിയാക്കുമ്പോൾ കാവ്യ ദിലീപിൻ്റെ ഭാര്യയായിരുന്നില്ല

    • @anoopantony8850
      @anoopantony8850 3 роки тому +18

      @@kpkumarankp6891 മണ്ടത്തരം പറയരുത് . ദിലീപ് കാവ്യ വിവാഹം 2016 നവംബർ , അക്രമം നടന്നത് 2017 ഫെബ്രുവരി . സാക്ഷി മൊഴി ഇതിനു മുന്നേ കൊടുത്തു എന്നാണോ പറയുന്നത് .🤣😂

    • @deepapramod2747
      @deepapramod2747 3 роки тому +5

      @@kpkumarankp6891 ദിലീപ് കാവ്യാവിവാഹം 2016 നവംബറിൽ. ഭാവന കേസ് next February യിൽ ( 2017)

    • @josephjames859
      @josephjames859 3 роки тому +3

      This is a legal nicety. They submitted her name as a prosecution witness knowing fully well that she would defect to the defence side. This will give them an opportunity for them to cross-examine her. If they don't submit her name, she won't come to the court at all as the defence is sure to drop her. An excellent cross-examiner might yet elicit an incriminating statement from her.

  • @varghesealexander1822
    @varghesealexander1822 3 роки тому +11

    ഫെമിനിസ്റ്റുകളുടെ അഭിപ്രായം കുടി അറിഞ്ഞാൽ നല്ലതായിരുന്നു. അവർക്ക് അഭിപ്രായം ഇല്ലിയോ. എന്തിനും ഏതിനും പ്രതികരിക്കുന്നവർ ആയിരുന്നല്ലോ. കുറച്ചുനാളായി അവർ ഉറക്കത്തിലാണോ.

    • @maples5616
      @maples5616 3 роки тому +2

      Orupad MASCULINIST undallo Ella karyangalkum abhiprayam parayan... Apo Feministukalude avashyam undo!

  • @thulasishankar8243
    @thulasishankar8243 3 роки тому +22

    അല്ലങ്കിലും നമ്മുടെ നാട്ടിൽ ആർ ക്കെങ്കിലും നീഥി കിട്ടിയിട്ടുണ്ടോ

    • @aparnaaparna375
      @aparnaaparna375 3 роки тому

      നീതി കിട്ടിയിട്ടുണ്ട്

    • @smithaunnikrishnan2479
      @smithaunnikrishnan2479 3 роки тому

      Sowmya kkilla pinnallae nadikku

    • @Hiux4bcs
      @Hiux4bcs 3 роки тому

      നല്ല മലയാളം നീഥി 🤣🤣

  • @raghunathanraman1581
    @raghunathanraman1581 3 роки тому +104

    ദിലീപിന് രണ്ടും കാവ്യക്ക് ഒരു പെൺകുട്ടിയും ഉണ്ടല്ലോ...
    ജീവിതം അവസാനിച്ചിട്ടില്ല...
    മാധവാ....എന്തിനീ കാവ്യം രചിച്ചു ....???

    • @aparnaaparna375
      @aparnaaparna375 3 роки тому +20

      അതുകൊണ്ടു എന്താ ചേട്ടാ ? ലജ്ജയില്ലേ അ കുഞ്ഞികൊച്ചിനെയും ഒരു ചെറിയ പെണ്ണിനെയും ശപിക്കാന്‍. പിന്നെ മഞ്ജു വാര്യര്‍ സ്വയം വീട് വിട്ടു പോയത് പതിനാല് വയസ്സുള്ള ഒരു പെങ്കുട്ടിയെ , അവള്‍ക്ക് ഏറ്റവും ആവശ്യം ഉളള സമയത് ഉപേക്ഷിച്ചല്ലേ ? (പ്രശസ്തിക്കും പണത്തിനും വേണ്ടി) . ആ പ്രായത്തില്‍ ഒരു മകള്‍ ഒരമ്മയെ യാതൊരു കരണവശാലും ഉപേക്ഷിക്കില്ല , അമ്മാ നല്ലവള്‍ എങ്കില്‍ . മറ്റൊരു സ്ത്രീ ആണെങ്കില്‍ താഴ യുള്ള കൊമ്മേന്‍റ്സ് തന്നെ ആയിരിക്കില്ലെ.അവരെ പറ്റി പറയുക . എന്റെ അറിവില്‍ ഏറ്റവും സാമര്‍ഥ്യ വും കൌശലവും ഉള്ള സ്ത്രീ ആണ് മഞ്ജു വാര്യര്‍ . ദിലീപിനെ കല്യാണം കഴിക്കുന്നതിന് മുമ്പ് ഉള്ള അവരുടെ ചരിത്രം പത്രത്തില്‍ കണ്ടിട്ടുണ്ട് - എന്റെ ചെറുപ്പത്തില്‍ , ദിലീപ് നേ മഞ്ജു വാര്യര്‍ ഡിവോര്‍സു ചെയ്തതിന് ശേഷമല്ലേ കാവ്യയുമായി വിവാഹം നടന്നത് - എന്റെ അറിവ് അങ്ങനെ ആണ് . ഞാന്‍ രണ്ടു പേരേയും ആരാധിക്കുന്നില്ല . ഏതായാലും സര് ആ പിള്ളേരെ ശപിക്കുന്നത് ശരിയല്ല , സറിന്റെ വീട്ടിലും കാണില്ലേ പിള്ളേര്‍ .

    • @devdev2530
      @devdev2530 3 роки тому +2

      കറക്റ്റ്

    • @hubburasool5719
      @hubburasool5719 3 роки тому +9

      ആരു ശപിച്ചാൽ ഉം ഇല്ലെങ്കിലും ദൈവത്തിനറിയാം നീതി നടപ്പിലാക്കേണ്ട രീതി

    • @aparnaaparna375
      @aparnaaparna375 3 роки тому +2

      @@hubburasool5719 യഥാര്‍ത്ഥ ത്തില്‍ ദൈവം ഉണ്ടോ ? സംശയം ആണ് .

    • @a4tech838
      @a4tech838 3 роки тому +3

      @@aparnaaparna375 ninnodu paranjittano manjuchechi mole upekshishathu?avar ellam makalude ishtathinu vittukoduthu achante thaniniram manadilakki makal ennenkilum varumennu karuthi kathirikkunnu.ninneppoleyullavar penvargathinum koodi sapama.vanchikkappettavale kuttappeduthunno alavalathi...

  • @sibyjoseph2472
    @sibyjoseph2472 3 роки тому +23

    അപ്പോൾ കുറ്റം ചെയ്തത് തെളിവില്ലാതെ പോകും ചുരുക്കം🙏🏻 എന്തായാലും സത്യമേ അവസാനം വിജയിക്കൂ മറുനാടാ👍🙏🏻

  • @rubybenedict7184
    @rubybenedict7184 3 роки тому +18

    ഇവനെയൊക്കെ വെറുതെ വിടാൻ വേണ്ടിയല്ലേ ഈ കേസ് ഇത്രയും നീട്ടി ക്കൊണ്ടുപോകുന്നത്.

  • @BalachandranMenon
    @BalachandranMenon 3 роки тому +12

    in film field these all are normal and common...you dont go through.

  • @remyasujith5792
    @remyasujith5792 3 роки тому +15

    Trust in the strength of truth,whether it's proved or not.. Truth is the supreme power.... Once it will reveals by their (accused)life....

  • @sajeevkattakada3010
    @sajeevkattakada3010 3 роки тому +73

    പ്രതികൾ പറഞ്ഞ മാഡം
    എബടെ

    • @jasheertp3777
      @jasheertp3777 3 роки тому

      enn sakshivistharathini vannu poyada pinne awaludeyum e prathi poovankoyiyudeyum foto eduthu baryak ayachkoduthal e Medan mindadirikkum enn thonunnundo

    • @sajeevkattakada3010
      @sajeevkattakada3010 3 роки тому +1

      @@jasheertp3777
      കേരളത്തിൽ എല്ലാം പണം മാറ്റും

    • @pranavhari1774
      @pranavhari1774 3 роки тому

      @@sajeevkattakada3010 ningal aa casino pattiyulla details enodu parayamo
      Like arokke anu kudukkiyathu ennu

    • @sajeevkattakada3010
      @sajeevkattakada3010 3 роки тому +1

      @@pranavhari1774
      കേസിനെ പറ്റി പറയാൻ താങ്കൾ വക്കിൽ ആണോ
      ആദ്യം ചിന്ത എന്നൊരു കാര്യം മനസ്സിൽ വച്ചാൽ എല്ലാം മനസിലാകും

    • @pranavhari1774
      @pranavhari1774 3 роки тому

      @@sajeevkattakada3010 njn vakeel onumalla
      Dileepinte oru fan anu.pulliye arokke chernanu kudukkiyathu ennu ariyanulla curiosity kondu chodichitu anu

  • @കേരളീയൻകേരളീയൻ

    ഷാജൻ സാർ 👍🙏

  • @varghesepa5823
    @varghesepa5823 3 роки тому +15

    . ഭക്ഷണം കഴിച്ചു കഴിച്ച് മടുത്തു എന്ന് പറഞ്ഞ മാതിരി കല്ല്യാണം കഴിച്ച് കഴിച്ചു മടുത്തു അതാണ് കാരണം ഇനി വയ്യ

  • @thomassebastian4034
    @thomassebastian4034 3 роки тому +25

    അലവലാതികൾ.....😭😭

  • @മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ

    Dileep Malayala cinemayude shaapam.pennupidiyan🤮🤮

    • @gamertvrules7173
      @gamertvrules7173 2 роки тому

      Bhagyula cinema nadan mara punniyalan mara alla .😂

  • @kainadys
    @kainadys 3 роки тому +5

    Ethu oru manusyante profession thakarkkuvaan pre-planned aayi direct cheitha pucca kalla case aanennu aarkkengilum thonniyaal avare thettu parayuvaan pattillaa

  • @kndevaki6258
    @kndevaki6258 3 роки тому +33

    ഇനിയും ജനപ്രിയ നായകൻ എന്നു പറയരുത്

  • @lylageorgeantony421
    @lylageorgeantony421 3 роки тому +11

    പൾസർ സുനിക്ക് സുഖമല്ലേ???? 🙄

  • @sree4607
    @sree4607 3 роки тому +55

    കള്ളവും ചതിയും മാത്രമറിയാവുന്ന വ്യക്തിയാണ് ഇവളും ഇവളുടെ അമ്മയും, അങ്ങനെയുള്ള ഇവളുടെ മൊഴിയിൽ എന്തുമാത്രം സത്യം കാണുവെന്ന് കോടതി മനസിലാക്കും

    • @mariam-dl6zr
      @mariam-dl6zr 3 роки тому +1

      നടി മഞ്ജു എന്ന അവളും നടി മഞ്ജു വിന്‍റെ അമ്മ ജിരിജ യും അല്ലെ കള്ളവും ചതിയും മാത്രം അറിയാവുന്ന സ്ത്രീ. നടി മഞ്ജു വിനെ വെച്ച് പൈസ ഉണ്ടാക്കാന്‍ ആഗ്രഹിച്ച സ്ത്രീ അല്ലെ നടി മഞ്ജു വിന്‍റെ അമ്മ ഗിരിജ. നടി മഞ്ജുവിനെ കൊണ്ട് കൊറേ പൈസ ഉണ്ടാക്കാന്‍ ആഗ്രഹിച്ച ഒരു കുടുംബം. ചേട്ടന്‍ മധു വാര്യര്‍ അത്രക്കൊന്നും പൈസ ഉണ്ടാക്കാന്‍ കഴിവുള്ള ആള്‍ ആയിരിക്കില്ല.
      "ആരെ മറന്നാലും നീ ശ്രീകുമാറിനെ മറക്കല്ലേ എന്നൊക്കെ"..!!! നടി മഞ്ജു വിനോട് പറഞ്ഞത് അമ്മ ഗിരിജ തന്നെ ആയിരുന്നല്ലോ? നല്ല അന്തസുള്ള അമ്മയും മകളും തന്നെ..!!! അതുപോലെ തന്നെ 8 വര്‍ഷങ്ങള്‍ ശ്രീകുമാര്‍ മേനോനെ മറക്കാതെ അയാളുടെ വാക്കും കേട്ട് നടന്ന നടി മഞ്ജുവും. കള്ളവും ചതിയും മാത്രമറിയാവുന്ന നടി മഞ്ജു വും അമ്മയും. എന്തായാലും കൊറേ പൈസ ഉണ്ടാക്കി, ഇപ്പൊ ബോംബെ യില്‍ നടി മഞ്ജു വിന് ഫാറ്റ് വരെ കിട്ടി എന്നല്ലേ പറയുന്നേ?

    • @sree4607
      @sree4607 3 роки тому +6

      @@mariam-dl6zr ശ്രീകുമാറിനെ നിങ്ങളുദ്ദേശിക്കുന്ന രീതിയിൽ അത്രയ്ക്ക് ഇഷ്ട്ടമാരുന്നു മഞ്ജുവിനെങ്കിൽ അയാൾക്കെതിരെ മഞ്ജു കേസ് കൊടുക്കില്ലാരുന്നല്ലോ, 14വർഷത്തോളം പുറംലോകംകാണിക്കാതെ വീട്ടിൽ തളച്ചിട്ടിരുന്ന മഞ്ജു പിന്നീട് ദിലീപ് വേറൊരുത്തിടെ പുറകെപോയി എന്നറിഞ്ഞപ്പോ മരിക്കാൻ പോകാതെ മുന്നോട്ട് ജീവിക്കാൻ തീരുമാനിച്ചു, അതിനായി വീണ്ടും പഴയപോലെ സിനിമയിലേക്ക് തിരിച്ചുവന്നു വീണ്ടും തിരിച്ചുവരാൻ അവസരം കൊടുത്തത് ഈ ശ്രീകുമാർ ആണെന്നല്ലേ പറയുന്നേ അങ്ങനെ ഒരു അവസരം കൊടുത്തതിന്റെപേരിൽ മഞ്ജുവിൽ അവശ്യത്തിനും അനാവശ്യത്തിനും അധികാരം കാണിക്കൻചെന്നപ്പോ അയാൾക്കെതിരെ മഞ്ജു പ്രതികരിച്ചു, അവർ നല്ലൊരു സ്ത്രീയായതുകൊണ്ടാണ് പ്രതികരിച്ചത്, അല്ലാതെ കാവ്യയെപ്പോലെ വിവാഹംകഴിഞ്ഞു ഒരു ഉളുപ്പുമില്ലാതെ ഭർത്താവിനെ ചതിച്ചിട്ട് വേറൊരുത്തനോട് കൊഞ്ചിക്കുഴഞ്ഞും മെസ്സേജ്അയച്ചും പിന്നീട് നുണപറഞ്ഞു അയാളെ ഒഴിവാക്കി വേറൊരു പെണ്ണിന്റെ ഭർത്താവിനെകൊണ്ടു പോവുകയും ചെയ്യുന്ന അന്തസില്ലാത്ത പെണ്ണല്ല മഞ്ജു, ഇപ്പഴും ദിലീപിനേക്കാളും നൂറിരട്ടി കഴിവും കാശുമുള്ള എത്ര നല്ല സ്വഭാവമുള്ള പുരുഷന്മാർ മഞ്ജുവിനെ ഭാര്യയാകാൻ കൊതിക്കുന്നവരുണ്ടാകും മഞ്ജു ഇനിയൊരു വിവാഹത്തിന് സമ്മതിക്കാഞ്ഞല്ലേ, വിവാഹം കഴിക്കാൻ പോകുന്നു എന്നൊരു വാർത്തകേട്ടാമതി എത്രപേർ മഞ്ജുവിനെ വിവാഹംകഴിക്കാൻ ആഗ്രഹപ്രകടിപ്പിക്കുവെന്നു അന്നേരം കാണാം, അതും നല്ല അന്തസും അഭിമാനവുമുള്ള ആൾക്കാർ വരും, ഒരുക്കണക്കിന്‌നോക്കിയ മഞ്ജു വിവാഹം കഴിക്കണം ദിലീപിനേക്കാളും 10ഇരട്ടി പണവും സൗന്ദര്യവും സൽസ്വഭാവിയുമായ ദിലീപിനേക്കാൾ പ്രായകുറവുള്ള ഒരാളെത്തന്നെ വിവാഹം കഴിക്കണം എങ്കിൽ കാവ്യ മനസിലാക്കു പലതും

    • @mariam-dl6zr
      @mariam-dl6zr 3 роки тому +1

      ​@@sree4607രണ്ടോ മൂന്നോ തവണ ഒളിച്ചോടി പോയി താമസിച്ച നടി മഞ്ജു എന്ന സ്ത്രീയുടെ സല്‍സ്വഭാവത്തെ പറ്റി പറയുന്ന നിങ്ങളെ സമ്മതിക്കണം ... നടി മഞ്ജു എന്ന സ്ത്രീ ശ്രീകുമാര്‍ മേനോനെ കണ്ടപ്പോ ദിലീപിനെ ചതിച്ചു പോയതല്ലേ? 8 വര്‍ഷം നടി മഞ്ജു വും ശ്രീകുമാറും നല്ല അടുപ്പം ആയിരുന്നില്ലേ? പിന്നെ 14 വര്‍ഷമത്തെ കാര്യം ഒന്നും പറയല്ലേ. 12 വര്‍ഷം ആയപ്പോ അല്ലെ നടി മഞ്ജു ശ്രീകുമാര്‍ മേനോനുമായി അടുത്ത്? ദിലീപ് അപ്പോഴാണ് ആ ശ്രീകുമാര്‍ മേനോന്‍റെ ഒരു സ്വര്‍ണ്ണ കടയുടെ പരസ്യം ചെയ്തത്. നടി മഞ്ജു ആ സമയത്ത് ശ്രീകുമാറും ആയി അടുപ്പം ഉണ്ടാക്കി ഓരോ പ്രശങ്ങള്‍ ഉണ്ടാക്കി. ശ്രീകുമാര്‍ മേനോന്‍ വിളിച്ച സ്ഥലങ്ങളില്‍ നടി മഞ്ജു 10 ദിവസങ്ങള്‍ പോയി എന്നും വാര്‍ത്ത‍ വന്നിരുന്നു. ശ്രീകുമാറും നടി മഞ്ജു വും എന്ന രണ്ടു ചീത്ത സ്വഭാവം ഉള്ള വ്യക്തി കള്‍ കൂടി കൊറേ ചതികള്‍ നടത്തി ദിലീപിന്‍റെ ജീവിതത്തില്‍. നടി മഞ്ജു ആരും അറിയാതെ 8 - 9 കൊല്ലം മുന്‍പ് ഒരു അബോര്‍ഷന്‍ വരെ ചെയ്തു എന്നും അന്ന് വാര്‍ത്ത‍ വന്നതാണ്‌. ആ സമയത്തൊക്കെ നടി മഞ്ജു ശ്രീകുമാര്‍ മേനോന്‍റെ കൂടെ അയാള്‍ടെ വാക്കും കേട്ട് നടക്കുകയായിരുന്നു. ചതിച്ചത് ആര് ആരെയാ എന്നൊക്കെ അവര്‍ക്ക് മാത്രം അറിയാം... മീനാക്ഷി പോലും ഈ 8 - 9 വര്‍ഷം നടി മഞ്ജു വിന്‍റെ കൂടെ പോകാതിരുന്നത് എപ്പോഴും ആ ശ്രീകുമാര്‍ മേനോന്‍ നടി മഞ്ജു വിന്‍റെ കൂടെ ഉള്ളത് കൊണ്ടാകും. എങ്ങനെ" വീട്ടില്‍ പുറംലോകം കാണാതെ ജീവിച്ച" നടി മഞ്ജു ശ്രീകുമാര്‍ മേനോനുമായി അടുപ്പം ഉണ്ടാക്കി? അതൊന്നു പറയുവോ? 2012 ലെ ലാല്‍ ജോസിന്‍റെ സ്പാനിഷ്‌ മസാല ചെയ്യാന്‍ ദിലീപ് വിദേശത്ത് സ്പെയിനില്‍ പോയപ്പോ രണ്ടു മാസം മാറി നിന്ന് കാണും. അപ്പോഴായിരിക്കും നടി മഞ്ജു ശ്രീകുമാര്‍ മേനോനുമായി അടുപ്പം ഉഉണ്ടാക്കി എടുത്തത്‌. 2012 ല്‍ തന്നെ ദപ്രശ്നങ്ങള്‍ ഉണ്ടായതു എന്നും ദിലീപ് പറഞ്ഞിട്ടുണ്ട്, 2013 മുതല്‍ നടി മഞ്ജു ശ്രീകുമാര്‍ മേനോന്‍റെ പരസ്യങ്ങള്‍ ചെയ്തു തുടങ്ങി. 2012 ല്‍ ദിലീപ് ചെയ്ത ആ സ്വര്‍ണ്ണ കടയുടെ പരസ്യത്തില്‍ നിന്ന് പിന്മാറി പോയി, അതെ ശ്രീകുമാര്‍ മേനോന്‍റെ പരസ്യം തന്നെ നടി മഞ്ജു ചെയ്തു തുടങ്ങി. പിന്നെ ശ്രീകുമാറും - നടി മഞ്ജു വും ബിസിനെസ്സ് പങ്കാളി കള്‍ ആയി...!! സ്വഭാവ ദൂഷ്യം ഉള്ള ഒരു സ്ത്രീയാണ് എന്ന് അറിഞ്ഞിട്ടും അന്നൊരു അബദ്ധ തീരുമാനത്തില്‍ നടി മഞ്ജു എന്ന ഒളിച്ചട്ടങ്ങള്‍ നടത്തുന്ന സ്ത്രീ കെട്ടി. അത് തന്നെ പെട്ടെന്നുള്ള ഒരു തീരുമാനം ആയിരുന്നു എന്നും ശ്രീകുമാര്‍ മേനോന്‍ വന്നതില്‍ പിന്നെ ദിലീപ് പറഞ്ഞിരുന്നു.
      പിന്നെ 43 വയസകുന്ന നടി മഞ്ജു വിനെ പോലെ ഒരു സ്ത്രീയെ ഇനി ആര് കെട്ടാന്‍ ആണ്? ബുദ്ധിയുള്ളവര്‍ വരുവോ? ഒളിച്ചോട്ടങ്ങള്‍ പലത് നടത്തി തോന്നിയത് പോലെ ജീവിക്കുന്ന ഒരു സ്ത്രീയെ ആര് എടുത്തു തലയില്‍ വെക്കും? ശ്രീകുമാര്‍ മേനോന്‍ നടി മഞ്ജു വിനെ പറ്റി വെളിപ്പെടുത്തും എന്ന് പറഞ്ഞതൊക്കെ എന്നെങ്കിലും അയാള്‍ പറഞ്ഞോളും. അതുവരെ ഉള്ളൂ "സല്‍ സ്വഭാവി " ആയ നടി മഞ്ജു എന്ന സ്ത്രീയുടെ ഈ കളികള്‍. മകള്‍ മീനാക്ഷി നടി മഞ്ജു വും ശ്രീകുമാറും തമ്മില്‍ ഉള്ള എല്ലാ ഇഷ്യൂ സും അറിയുന്നത് കൊണ്ട് തന്നെ ആ സ്ത്രീയുടെ വീട്ടില്‍ പോക്കുന്നില്ല.

    • @mariam-dl6zr
      @mariam-dl6zr 3 роки тому +1

      ​@@sree4607 പിന്നെ കാവ്യാ ഒരിക്കലും ഈ ഒളിച്ചോട്ട ക്കാരി നടി മഞ്ജു വിനെ പോലെ അല്ല...!! നടി മഞ്ജു ഒരു ക്ഷയിച്ച വീട്ടില് നിന്ന് വന്ന സ്ത്രീയാണ്... കാവ്യാ അങ്ങനെയല്ല. കാവ്യാ യുടെ അച്ഛന് രണ്ട് textile ഷോപ്പ് തന്നെയുണ്ട്‌. കാവ്ഇയയുടെ അപ്തുപൂപ്പോപന്ലെ‍ മുതല്‍ വസ്ത്ര വ്യാപാര മേഖല നടത്തുന്നവര്‍ ആണ്. ഒളിച്ചോടി പോയി താമസിക്കുന്ന ആളും അല്ല... ശ്രീകുമാര് മേനോന് വിളിച്ചപ്പോ ഈ പഴയ പരുപാടി നടി മഞ്ജു വീണ്ടും തുടങ്ങി...!! കാവ്യാ "dowry harasment / domestic violence" എന്ന കേസുകള്‍ ഉള്‍പ്പടെ ഫയല്‍ ചെയ്താണ് ഡിവോര്‍സ് പെറ്റിഷന്‍ ഫയല്‍ ചെയ്തത്? അതൊക്കെ ഒളിച്ചോട്ടക്കാരിക്ക് മനസിലാകില്ല. കാവ്യാ ആവശ്യത്തിനു സ്വര്‍ണവും പൈസയും ഒക്കെ സ്ത്രീധനം ആയി കണ്ട് വന്നു തന്നെയാ കല്യാണം കഴിഞ്ഞത്? അപ്പൊ വീണ്ടും സ്ത്രീധനം ചോദിച്ചു ദ്രോഹിച്ചാ അതൊക്കെ സഹിച്ചു അവിടെ ജീവിക്കാന്‍ ആത്മാഭിമാനം ഉള്ള ഒരു സ്ത്രീയും തയാറാകില്ല. കാവ്യാ അതുകൊണ്ട് തന്നെ വീട്ടില്‍ വന്നു ഡി വോര്‍സ് പെറ്റിഷന്‍ ഫയല്‍ ചെയ്ത് അയാളില്‍ നിന്ന് ഡി വോര്‍സ് വാങ്ങി. കാവ്യാ ക്ക് മാന്യമായി ജോലി ചെയ്തു ജീവിക്കാന്‍ അറിയാം. സിനിമകളും സ്വന്താമായി ബോട്ടിക്ക് വരെ തുടങ്ങി കാവ്യാ അന്തസായി തന്നെയാ ജീവിച്ചത്?
      ശ്രീകുമാര്‍ മേനോനെ പോലെ ഒരുത്തന്‍ ഉള്ളത് കൊണ്ട് നടി മഞ്ജു വിന് കൊറേ പരസ്യങ്ങള്‍ കിട്ടി. ശ്രീകുമാര്‍ മേനോനെ 8 വര്‍ഷം പറ്റിച്ച് നടി മഞ്ജു ഓരോന്ന് ചെയ്യിപ്പിച്ചു. ഇപ്പൊ ശ്രീകുമാര്‍ മേനോനെതിരെ 8 വര്‍ഷം കഴിഞ്ഞപ്പോ കുറെ നുണ പറഞ്ഞ് ഒരു കേസ് നടി മഞ്ജു കൊടുത്തൂ. അപ്പൊ ശ്രീകുമാര്‍ മേനോന് ദേഷ്യം കേറി പറഞ്ഞു "ഈ 8 വര്‍ഷം നടന്നിട്ടുള്ള എനിക്കും നിനക്കും അറിയാവുന്ന എല്ലാ സത്യങ്ങളും രഹസ്യങ്ങളും ഒക്കെ ഞാന്‍ വെളിപ്പെടുത്തും എന്ന്"...!!! 43 കാരി ആകുന്ന നടി മഞ്ജു വിനെ ശ്രീകുമാര്‍ മേനോന്‍ പോലും കെട്ടാന്‍ തയാറായി കാണില്ല. കേസ് ഇപ്പൊ 8 കൊല്ലം കഴിഞ്ഞ് കൊടുക്കാന്‍ കാരണവും ചിലപ്പോ അതാകാം. ശ്രീകുമാര്‍ മേനോന്‍ നടി മഞ്ജു വിനെ കെട്ടും എന്ന് കരുതി ആകും നടി മഞ്ജു ശ്രീകുമാര്‍ മേനോന്‍റെ കൂടെ 8 കൊല്ലം നടത്തും അയാള്‍ടെ ബിസിനെസ്സ് പങ്കാളി ഒക്കെ ആയതും.

    • @sree4607
      @sree4607 3 роки тому +3

      @@mariam-dl6zr കഷ്ട്ടം, നിങ്ങളുടെ വിവരം അപാരം, സത്യം അറിയാതെ ചുമ്മാ ഓരോന്നും പറയാതെ തമ്പുരാൻപൊറുക്കില്ല, ദിലീപ് തിരിച്ചുവരണമെന്നുംപറഞ്ഞു ബഹളം വെച്ചപ്പോ ഇറങ്ങിപ്പോരാൻ ഒരു കാരണം വേണ്ടേ, അതും ജനങ്ങളെ വിശ്വസിപ്പിക്കാൻവേണ്ടി മാത്രം, അനുഭവിച്ചത് ഇവളെ കെട്ടിയതിന്റെപേരിൽ ആ പാവം മനുഷ്യനും കുടുംബവും, ആ കുടുംബത്തെയും വീട്ടുകാരെയും അറിയാവുന്നവർ ആരും വിശ്വസിക്കില്ല ഇവളുടെ നുണ

  • @anuraj42
    @anuraj42 3 роки тому +13

    കാവ്യ കൂറുമാറി, ദിലീപ് ക്ഷമിച്ചു

  • @jalazmani4842
    @jalazmani4842 3 роки тому +8

    By money and influence a culprit may escape punishment. But he will never ever be saved from the ultimate punisher -The God Almighty.

  • @saralamenon4970
    @saralamenon4970 3 роки тому +32

    കാവ്യയോടും പ്രിയമില്ല

    • @Hiux4bcs
      @Hiux4bcs 3 роки тому +2

      കാവ്യ അല്ല അവരുടെ വിവാഹമോചനത്തിന് കാരണം കാരണം അവൾ വേറെ വിവാഹം കഴിച്ചു കുടുംബജീവിതം നയിക്കാൻ പോയതാണ് മഞ്ജുവിൻറ അഭിനയമോഹം ആണ് കാരണം

    • @lekshmilachu682
      @lekshmilachu682 3 роки тому +3

      @@Hiux4bcs ഉവ്വ വിശ്വസിച്ചു 14 വർഷം അവരുടെ നല്ല പ്രായത്തിൽ തോന്നാത്ത അഭിനയ മോഹം ആണ് അവർക്കു ഈ പ്രായത്തിൽ കഷ്ടം ഇത്രയും talent ഉണ്ടായിട്ടും 20 വയസിൽ വിവാഹം കഴിഞ്ഞു കുടുംബത്തിന് വേണ്ടി മാത്രം ജീവിച സ്ത്രീ ആണ് അവർ എന്നു തലക്കു വെളിവ് ഉള്ള എല്ലാർക്കും അറിയാം പിന്നെ അതൊക്കെ ആരു കാരണം ആണ് തകർന്നത് എന്നും സാമാന്യ വിവരം ഉള്ള ആർക്കും മനസിലാവും

    • @Hiux4bcs
      @Hiux4bcs 3 роки тому +1

      lekshmi layana അപ്പോൾ പിന്നെ കാവ്യ വേറെ വിവാഹം കഴിച്ചു പോയത് എന്തിനാണ് നിഷാലിനേ എന്തിനാണ് ജീവിതത്തിലേക്ക് കൊണ്ടുവന്നത്

  • @woodworkworld7901
    @woodworkworld7901 3 роки тому +15

    ദിലീപ് ഇത് ഒരിക്കലും ചെയ്യില്ല അത്രക്ക് മണ്ടൻ അല്ല ദിലീപ് ഞാൻ ദിലീപിന്റ കൂടെ ആണ് അന്നും ഇന്നും

  • @surendranvalakkadavan2449
    @surendranvalakkadavan2449 3 роки тому +48

    ഒന്നും അടുത്ത കാലത്ത് ഒന്നും ഇത് തീരുമാനം ആകില്ല

    • @sajeevkattakada3010
      @sajeevkattakada3010 3 роки тому +6

      അണിയറയിൽ മാഡം കളിക്കുമ്പോൾ ഒന്നും പുറത്ത് വരില്ല
      എല്ലാം അറിയുന്നവൾ മാഡം

    • @ullaskumar894
      @ullaskumar894 3 роки тому

      @@sajeevkattakada3010 🌅

  • @jayakumarr3478
    @jayakumarr3478 3 роки тому +17

    Is the truth going to come out and culprit punished in this case?

    • @jobinjoy8260
      @jobinjoy8260 3 роки тому +2

      I don't think so... Dileep is super rich. He is throwing money at all the witness. Pinne kavya iyalde bharya alle appo iyalk ethire enthengilum parayumo. Eee peedana veeranum vellil njellinju nadakum

    • @georgepj4946
      @georgepj4946 3 роки тому

      @@jobinjoy8260 ok OK OK OK OK OK 9k 9k OK 9k 9k 9k 9k OK OK OK OK OK 9k OK OK _,), ,l , p

    • @gamertvrules7173
      @gamertvrules7173 2 роки тому

      @@jobinjoy8260 Dey don’t hav proper evidence against him. Even wen he was in jail too dey dint hav proper evidence so he got bail. It’s true dat he had degraded bhavana career but can’t say it’s him until proven guilty.

  • @alameenmedia7698
    @alameenmedia7698 3 роки тому +14

    ഈ കേസിലെ ഹവാലയും.. ലഹരിമാഫിയ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിൽ വെളിപ്പെട്ടു തുടങ്ങിയപ്പോൾ അത് മുക്കി... പൈങ്കിളി.. പീഡന കേസ് മാത്രം ആക്കി മാറ്റി...... 😛😛😛 നമ്മുടെ ഓരോ കേസ് അന്വേഷണങ്ങളെ 🤣🤣🤣

    • @mariam-dl6zr
      @mariam-dl6zr 3 роки тому +4

      കൊച്ചി യിലെ ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ ലാലിന്‍റെ സിനിമ സെറ്റില്‍ മയക്കു മരുന്ന് വിതരണം ചെയ്യുന്ന ആളായിരുന്നു ഈ പള്‍സര്‍ സുനി എന്ന് വാര്‍ത്ത‍ വന്നിരുന്നു എന്ന് പറയുന്നുണ്ട്. പ്രമുഖ നടി ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബീ സിനിമയില്‍ അഭിനയിക്കുമ്പോ ആണ് ഇതൊക്കെ പ്ലാന്‍ ചെയ്തു നടത്തിയത്. ജീന്‍ പോലും പ്രമുഖ നടിയും അടുത്ത സുഹൃത്തുക്കള്‍ ആണ്. ഈ പള്‍സര്‍ സുനിയെ തന്നെയായിരുന്നു അവര്‍ ഗോവ യില്‍ ഹണി ബീ സിനിമയുടെ സെന്‍സ് ഷൂട്ട്‌ ചെയ്യുമ്പോഴും കൊണ്ടുപോയത്. ലാല്‍ തന്നെ ആദ്യം അറിയാതെ അതൊക്കെ പറഞ്ഞിട്ടുണ്ട് ചാനലില്‍. ലാല്‍ തന്നെ യാണ് പറഞ്ഞത് ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ ലാല്‍ മകനെ പോലെ നോക്കിയവന്‍ ആണ് ഈ പള്‍സര്‍ സുനി എന്നൊക്കെ.?

  • @mahikiran4633
    @mahikiran4633 3 роки тому +12

    കേസ് ദുര്‍ബലമായ സാഹചര്യത്തില്‍ തള്ളി പോകാന്‍ സാധ്യത കൂടുതലാണ്

  • @archanabalachandran5048
    @archanabalachandran5048 3 роки тому +2

    Yes prosecution is very weak. Alengil eppozhe vidhi varendathu anu..

    • @gamertvrules7173
      @gamertvrules7173 2 роки тому

      Dey are weak dey dnt hav proper evidence against him.

  • @lalysrivastava1510
    @lalysrivastava1510 3 роки тому +12

    Dileep and Kavya, they already spoiled.their reputation infront of the majority of public. He is a pakka criminal, he cannot save himself from.the hands if God, money power and.muzzle power cannot sustain for a.long period,

  • @smithakrishnan1882
    @smithakrishnan1882 3 роки тому +65

    എല്ലാ പ്രശ്നവും ഈ ജന്തുവിനെ കാരണം ഉണ്ടായതാണ്...... ജൂനിയർ mandrake....

    • @Hiux4bcs
      @Hiux4bcs 3 роки тому

      കാവ്യ അല്ല അവരുടെ വിവാഹമോചനത്തിന് കാരണം കാരണം അവൾ വേറെ വിവാഹം കഴിച്ചു കുടുംബജീവിതം നയിക്കാൻ പോയതാണ് മഞ്ജുവിൻറ അഭിനയമോഹം ആണ് കാരണം

  • @paulpj9678
    @paulpj9678 3 роки тому +35

    അങ്ങിനെ കാണേണ്ടതില്ല . പ്രോസിക്യൂഷന്റെ ഉദ്ദേശം കാവ്യയെ ചോദ്യം ചെയ്യുകയെന്നതാണ്. അത് വേറെ ചില കാര്യങ്ങൾ തെളിയിക്കുന്നതിനായിരിക്കും. അതിന് ഇതേ മാർഗ്ഗമുള്ളൂ. അല്ലെങ്കിൽ കാവ്യ പ്രതിഭാഗം സാക്ഷിയായി വരില്ലേ . അതിലും നല്ലതല്ലേ കൂറുമാറിയ സാക്ഷിയായി കോടതി മുന്നിൽ നിലക്കുന്നത് കുറഞ്ഞ പക്ഷം അവർ നേരത്തെ ദിലീപിന എതിരായി മൊഴി നൽകിയെനും ഇപ്പോൾ മാറിയതാണെന്നും പറയാമല്ലോ.

    • @anoopantony8850
      @anoopantony8850 3 роки тому +5

      പ്രോസി ഉദ്ദേശം കാവ്യാ ചോദ്യം ചെയുക എന്ന് അല്ല , കേസ് തീരുമ്പോൾ പ്രതി സ്വാധീനിച്ചു കൂറ് മാറ്റി രക്ഷപെട്ടു എന്ന് നാട്ടുകാരുടെ മനസ്സിൽ ഒരു വിശ്വാസം ഉണ്ടാക്കാൻ വേണ്ടി ഉള്ള ചില പ്രോസിക്യൂഷൻ തരികിട നമ്പര് മാത്രം ആണ് . ഇപ്പോൾ താക്കൾ അടക്കം പലരും പറയുന്നു പോലെ പ്രതി സ്വാധീനിച്ചു ഏന് പറയുന്നതു പ്രോസി ഇത്തരം പൊടി കൈ കൊണ്ട് മാത്രം ആണ് . നാളെ നാദിർഷ , ദിലീപിൻറ് മാനേജർ , സാഹോദരൻ എല്ലാവരും കൂറ് മാറാൻ ഉള്ളത്താണ് 🤣😂😂 കേസ് തോൽക്കും എന്ന് ഉറപ്പ് ഉള്ളപ്പോൾ കാലങ്ങളായി ഇറക്കുന്ന ക്ലിഷേ അടവ് മാത്രം ആണ് ഇപ്പോൾ കണ്ടു കൊണ്ട് ഇരിക്കുന്നത്

    • @vinayanv7622
      @vinayanv7622 3 роки тому +1

      വെറുതെ തള്ളിയാൽ മതിയോ.. തെളിവ് വേണ്ടേ..

    • @paulpj9678
      @paulpj9678 3 роки тому

      @@anoopantony8850 അതു നിങ്ങൾക്ക് നിയമത്തിലെ സൂത്രപണികളെക്കുറിച്ച് അറിയില്ലാത്തതിനാലാണ് .എന്നെ പ്രതിയാക്കിയ കേസിൽ എതിർഭാഗത്തിൻ്റെ സാക്ഷിയായി ഉറപ്പായും വരാൻ സാധ്യതയുള്ള യാളെ എൻ്റെ സാക്ഷിയാക്കുന്നത് ആ സാക്ഷിമൊഴിയെ ദുർബലപ്പെടുത്താനാണ് .പലപ്പോഴും പോലീസിനെ സ്വാധീനിച്ചിട്ടാണ് ഇത്തരം സൂത്രപ്പണികൾ നടത്തുന്നതു തന്നെ .

  • @osologic
    @osologic 3 роки тому +24

    This is how money rules the interpretation of justice for manipulating justice for the rich and elite celebrities.
    India has the most inefficient judiciary in the world.

    • @jobinjoy8260
      @jobinjoy8260 3 роки тому +1

      True

    • @Ownrecipes
      @Ownrecipes 3 роки тому

      Well said💯💯

    • @subramanismani3109
      @subramanismani3109 3 роки тому

      Bitter truth.

    • @ajithavs8536
      @ajithavs8536 3 роки тому +2

      ഇവന് നല്ല ശിക്ഷ കിട്ടണം എന്നാലെ ഇവിടെ നീതിയും കോടതിയും ഒക്കെ ഉണ്ടന്ന് പറയാൻ പറ്റൂ ദൈവമേ ഇവന് ഒരിക്കലും പുറത്ത് വരാൻ പറ്റാത്ത ശിക്ഷ കിട്ടണമേ ഈ ശിക്ഷ മറ്റുള്ളവർക്കും മാതൃകയാവണം ഇനി ഇവൻ ഒരാളോടും ഇങ്ങനത്തെ രീതി ചെയ്യരുത് അത്രയും വലിയ അഹങ്കാരിയാണ്. ഇവൻ വൃത്തികെട്ടവൻ

    • @spylock8816
      @spylock8816 3 роки тому +1

      But how do you know Dileep is the culprit!? ... And if the evidences were that clear wouldn't he have been punished ages ago! But that's not the case the so-called proofs are just laughable in logical terms ...

  • @valsalakamalam4058
    @valsalakamalam4058 3 роки тому +15

    ദിലീപ് രക്ഷപെടും പ്രോസീക്യൂഷൻ വാദം വളരെ ദുർബലം ആണ്

    • @lululadeeb3885
      @lululadeeb3885 3 роки тому +1

      Athunaakilla

    • @pillaimadhavan4021
      @pillaimadhavan4021 3 роки тому +5

      Prosecution does not have any clear evidence. Where is that ADGP Sandhya. She should answer on what grounds she gave order to arrest Dileep. If the police had so many evidences why the prosecution is requesting the Supreme court for extending the case ?????? From the beginning we strongly believe this was a fabricated case against Dileep.. God will bring the truth out very soon. I am not a Dileep fan. But I love his comedy movies' and his acting. Many actors must have thought once Dileep is out they can conquer the field. But the damage came in the form of corona. Nobody reached anywhere. Where is Sreekumar Menon now ! God is great.

    • @beenamuralidhar8020
      @beenamuralidhar8020 3 роки тому

      @@pillaimadhavan4021 true

    • @pranavhari1774
      @pranavhari1774 3 роки тому +1

      @@pillaimadhavan4021 is prithviraj and mohanlal involved in trapping dileep?

  • @shobaravi8389
    @shobaravi8389 3 роки тому +2

    Valarey sathyamanu sir paraunnathu.

  • @bhaskaranc2926
    @bhaskaranc2926 3 роки тому +21

    ഒരു യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് പോലും എന്തുകൊണ്ടാണ് ഇവിടുത്തെ യുവജന സംഘടനകളെല്ലാം പ്രതികരിക്കാതിരിക്കുന്നത് 'ഇവരുടെ ഈ മൗനം കുറ്റവാളിയെ രക്ഷിക്കുന്നതിന് തുല്യമാണ്. മനസ്സാക്ഷിതൊട്ടു തീണ്ടിയില്ലാത്ത വക്കീലന്മാരും പണവുമുണ്ടെങ്കിൽ ഏതു കുറ്റവാളിക്കും രക്ഷപ്പെടാൻ കഴിയും.

    • @Hiux4bcs
      @Hiux4bcs 3 роки тому +2

      She didn’t get പീഡനം അങ്ങനെയാണെങ്കിൽ അവൾ വെറുതെ ഇരിക്കുമോ

  • @vikroosworld3182
    @vikroosworld3182 3 роки тому +43

    പ്രോസിക്യൂഷൻ കള്ളം പറയുന്നു

  • @peepan109
    @peepan109 3 роки тому +57

    ഈ കേസ്സിലെ ഇതുവരെ വിസ്തരിച്ച പ്രധാന സാക്ഷികളെല്ലാം കൂറു മാറിയിട്ടുണ്ട്. കേസിന്റെ ഗതി നമുക്ക് ഊഹിക്കാം. ദിലീപിനെ ലക്ഷ്യം വെച്ച കേസ് ചീറ്റിപ്പോകാനാണ് സാദ്ധ്യത. വിചാരണ മുമ്പോട്ടു പോകുമ്പോൾ ഇനിയും ആരൊക്കെ കൂറു മാറുമെന്നു കാണാം!

  • @scncuts3591
    @scncuts3591 3 роки тому +8

    കേസ് അന്വേഷിക്കുന്ന നല്ല ഫുദ്ധിമാന്മാരായ ഒപ്പിസ്‌ർമാർ,നമിച്ചു 😂👍 നാല് ടവർ ലൊക്കേഷനും പിന്നെ അവർ തന്നെ സ്വന്തം തൂലികയിൽ എഴുതി ചേർത്ത ഒരുപാട് മൊഴികളും 🤣 ആ മൊഴികളാണ് ഇപ്പോ ഓരോ സാക്ഷികളും എതിർക്കുന്നത് 👍

    • @jordijuan4615
      @jordijuan4615 3 роки тому

      ആണോ? എന്നിട്ട് ഗണേഷ് കുമാറിന്റെ. P. A. എന്തിനാണാവോ പോലീസിൽ കുടുങ്ങിയത്😂 🤔?

  • @sasidharanpillai2486
    @sasidharanpillai2486 3 роки тому +14

    Panathinu Meethe Parunthum Parakilla

  • @funwaymalayalam5600
    @funwaymalayalam5600 3 роки тому +56

    കാവ്യാമാധവൻ " കൂറുമാറി " എന്ന് മാധ്യമങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കണം😁🙏

  • @amruthapp949
    @amruthapp949 3 роки тому +8

    Allaa ethilum valuth cheythavane thodunnillaa.pinne dileepine aakramikkunnath yenthinanu.

  • @Sushashiva
    @Sushashiva 3 роки тому +6

    Eshvarante kodathiyil anu enik viswasam...

  • @jokerjohny
    @jokerjohny 3 роки тому +32

    സൽമാൻ കേസ് പോലെ ഇരുപതു കൊല്ലം കഴിഞ്ഞായിരിക്കും വിധി. അതും വെറുതെ വിട്ടൂന്നും പറഞ്

  • @dhannyae3571
    @dhannyae3571 3 роки тому +26

    Padicha kaliya.. Nishkalanga abhinaych namala manju chechine chadhichaval.. Njee nashikuadi...

    • @-original-6163
      @-original-6163 3 роки тому +4

      Same Dileep 🤮🤮🤮🤮

    • @aparnat3109
      @aparnat3109 3 роки тому

      @ananth das ഇട്ടേച്ച് പോയതിനു ഒരു കാരണം ഉണ്ടല്ലോ അല്ലാതെ വെറുതെ ഒന്നും അല്ലല്ലോ

    • @mariam-dl6zr
      @mariam-dl6zr 3 роки тому +1

      ​@@aparnat3109 ഇട്ടേച്ച് പോയതിനു കാരണം ശ്രീകുമാര്‍ മേനോന്‍ അല്ലെ? ശ്രീകുമാര്‍ മേനോനെ കണ്ടപ്പോ അല്ലെ നടി മഞ്ജു മകളെ ഇട്ടേച്ച് അയാള്‍ടെ വാക്കും കേട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് പോയത്? എന്നാലും ഈ വീട്ടില്‍ ഇരിക്കുന്ന നടി മഞ്ജു എങ്ങനെ ശ്രീകുമാര്‍ മേനോനുമായി ഇത്രയും അടുത്തു എന്നാ മനസിലാകാത്തത്.!

  • @pradeepmallyapradeep806
    @pradeepmallyapradeep806 3 роки тому +2

    Mr. MM, ithile "kalikal" Vereyaanu. Ee Case ilude Areyaanu, Enthinaanu Unnam Vaykunnathu Ennu Ariyavunnavarkku Ellaam Ariyaam. 😀😜Ethayalum Case Nadannu Sri. Dileep Kuttavimuktan Aakum ennanu Ente Kanakkukoottal👍
    Thankalude Report inu Nandi👍🌹🙏
    All the Good Wishes For My SUPERSTAR. Dileep 🌹💐🌹.... 👍✌️

  • @zachariahscaria4264
    @zachariahscaria4264 3 роки тому +45

    അതാണ് ബ്രിട്ടീഷ്കാരന്റെ ബുദ്ധി. പോലീസ്‌ രേഖപ്പെടുത്തുന്ന മൊഴിയിൽ സാക്ഷിയുടെ ഒപ്പുവേണ്ട. ഒന്നു ചോദിച്ചുവിട്ടാൽ പിന്നെ, അയാൾ പറഞ്ഞെന്നും പറഞ്ഞ് എന്തും പോലീസിന് എഴുതാം.

    • @priyamvadam.c1248
      @priyamvadam.c1248 3 роки тому +8

      161 ഒപ്പിടാൻ തുടങ്ങികഴിഞ്ഞാലും പുലിവാൽ തന്നെ പലതും എഴുതി വെച്ച് സാക്ഷിയെ ഭീഷണിപ്പെടുത്തി ഒപ്പിടീക്കും. 161 statement ന്റെ evidentiary value വിനെ കുറിച്ച് കൂടുതൽ നിയമങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. കോടതികൾ ആവശ്യത്തിനനുസരിച്ചു പല വിധികൾ പറയുന്നു. മൊത്തം കുളം തന്നെ.

    • @jishamathew9920
      @jishamathew9920 3 роки тому +2

      Swathandryam kittiyittu 64 varshangal...avasyamaaya thiruthal konduvaraan pattiyittilla engil Indians te kazhivu illaayma!!!alle...

    • @priyamvadam.c1248
      @priyamvadam.c1248 3 роки тому +6

      @@jishamathew9920 നമ്മുടെ പൊലീസ് സത്യസന്ധർ അല്ലാത്തിടത്തോളം 161 statement ഒരു കീറാമുട്ടിയാണ്. ഒരു തിരുത്തൽ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. It is a highly complicated legal issue.

    • @sathyantk8996
      @sathyantk8996 3 роки тому

      @@jishamathew9920 ഒരു സ്വന്തമായ മുഖമില്ലാത്ത രാജ്യം കാലവും കഴിഞ്ഞു

    • @shyam7535
      @shyam7535 3 роки тому

      അത് തെറ്റിദ്ധാരണയാണ്. മൊഴി രേഖപ്പെടുത്തുമ്പോൾ അത് വായിച്ചു നോക്കാൻ ആവശ്യപ്പെടാം. തന്നില്ലെങ്കിൽ ഒപ്പിടില്ലെന്നു പറഞ്ഞിറങ്ങാം. നേരെ ചെന്ന് ഹയർ ഓഫീസർക്ക് പരാതിപ്പെടാം, അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ മൊഴി രേഖപ്പെടുത്താനാവശ്യപ്പെടാം. ഇതെല്ലാം സിവിലിയൻ റൈറ്റ്സ്.

  • @sanadhan-dharma
    @sanadhan-dharma 3 роки тому +53

    അതൊരു അച്ചടി പിശാച് ആണ് പീഢിപ്പിച്ചു എന്നതിനു പകരം പേപ്പട്ടി കടിച്ചു എന്ന് തിരുത്തി വായിക്കുക

  • @josephvj2672
    @josephvj2672 3 роки тому +7

    ഇങ്ങനെയും മണ്ടത്തരങ്ങൾ ചെയ്യുന്ന പറയുന്ന പ്രോസിക്യൂഷൻ ഈ കേസും തോൽപ്പിക്കും: .തീർച്ച ഇതിപ്പോൾ വലത്തെ കൈ കൊണ്ട് ഇടത്തെ കൈ വെട്ടികളയാൻ ഉത്തരവിട്ടത് പോലെ .. മകൾ അമ്മയെ സ്വാധീനിചെന്ന് പറഞ്ഞ് കേസെടുക്കാൻ പോയതുപോലെ ...ആളുകളെ മണ്ടൻമാരാക്കരുത്...!വാസ്തവത്തിൽ ഈ കേസിൽ സ്വർണ്ണ കടത്തുണ്ടോ? അല്ലെങ്കിൽ ഇത്രയും റിസ്ക്കെടുത്തുള്ള ക്വട്ടേഷൻ ഉണ്ടാകുമോ? അതറിയാവുന്നത് കൊണ്ടാണോ ദിലീപ് കേസ് CBI ക്ക് വിടണമെന്ന് വാദിച്ചത്:

    • @jordijuan4615
      @jordijuan4615 3 роки тому

      അതെ പണ്ടേ ദിലീപ് തോക്കിന്റെ ഉള്ളിൽ കേറി വെടി വയ്ക്കാൻ നോക്കി. ദിലീപ് അന്നേ പറഞ്ഞതാ ഞാൻ ഒരു കുറ്റവും ചെയ്തട്ടില്ല എന്ന്. പാവം ദിലീപ്. സിദ്ദിഖ് കൂറ് മാറി പറഞ്ഞത് ഇപ്പൊ കാവ്യയുടെ കൂറ് മാറ്റത്തിലൂടെ മനസിലാക്കാം കള്ളൻ കപ്പലിൽ തന്നെ എന്ന് 🤣.

  • @s..6812
    @s..6812 3 роки тому +9

    പീഡനത്തിന് ഇരയായ പെണ്കുട്ടി പ്രതിയാകുമോ എന്നാണ് എന്റെ സംശയം

    • @mariam-dl6zr
      @mariam-dl6zr 3 роки тому

      ആ ദൃശ്യങ്ങള്‍ വ്യാജമായി ഉണ്ടാക്കിയതും നടി കള്ളം പറഞ്ഞതും ആണെങ്കില്‍ ചിലപ്പോ നടിയും പ്രതി ആകും. സിനിമയില്‍ അവസരം കുറഞ്ഞു നില്‍ക്കുന്ന നടി പൈസ തട്ടി എടുക്കാന്‍ സ്വന്തം ഡ്രൈവര്‍ തന്നെയായ പള്‍സര്‍ സുനിയേ വെച്ച് കളിച്ച നാടകം ആണെങ്കില്‍ നടി പ്രതി ആകേണ്ടി വരും. ആ ദൃശ്യങ്ങളില്‍ തന്നെ പല സ്ത്രീ ശബ്ദങ്ങളും നിര്‍ദേശങ്ങളും ഒക്കെ കേള്‍ക്കാന്‍ പറ്റുന്നുണ്ട്. ആ സമയത്ത് പ്രമുഖ നടി അല്ലാതെ സ്ത്രീകളെ ആരും ഇല്ലായിരുന്നു എന്നല്ലേ പറഞ്ഞത്? അപ്പൊ ആ സ്ത്രീ ബ്ദങ്ങളും നിര്‍ദേശങ്ങളും ഒക്കെ പ്രമുഖ നടിയുടെ തന്നെയും ആകാം.

  • @bindukb3927
    @bindukb3927 3 роки тому +6

    Sir randaam bharya avalkku kuru mattam maathrame ariyuuuuu

    • @mariam-dl6zr
      @mariam-dl6zr 3 роки тому

      നടി മഞ്ജു അല്ലെ രണ്ടാം ഭാര്യാ? അതുപോലെ നടി മഞ്ജു വിന്‍റെ ആദ്യത്തെ കാമുകനും വേറെ ആയിരുന്നില്ലേ? നടി മഞ്ജു വിന്‍റെ രണ്ടാമത്തെ ഒളിച്ചോട്ടം ആയിരുന്നില്ലേ ഇത്? ആദ്യം നടി മഞ്ജു വേറെ ഒരാളുടെ കൂടെ ഒളിച്ചോടി പോയി താമസിച്ചിരുന്നു എന്ന് പറയുന്നുണ്ടല്ലോ? മിനിഞ്ഞാന് മുതല്‍ നടി മഞ്ജു വിനെ കാണാനില്ല ഒളിച്ചോടി പോയി എന്നൊക്കെ പറഞ്ഞിരുന്നലോ?

  • @manojkumarmadhavan9475
    @manojkumarmadhavan9475 3 роки тому +3

    അവരുടെ സ്വകാര്യ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് താങ്കൾക് വല്ല അറിവുമുണ്ടോ, അറിയാനുള്ള താല്പര്യം കൊണ്ടാണ്, ദിലീപ് തെറ്റാണെങ്കിൽ താങ്കളെ നമിക്കും..

  • @sommu9995
    @sommu9995 3 роки тому +25

    ഈ കേസിൽ ദിലീപിനെ കുടുക്കിയത് മട്ടാഞ്ചേരി മാഫിയ തന്നെ

  • @athulknair1933
    @athulknair1933 3 роки тому +29

    കാവ്യാ അവരുടെ മോളുടെ അച്ഛന്റെ ഒപ്പം നിൽക്കുന്നതിൽ തെറ്റ് ഉണ്ടോ.????

    • @DRKAMB
      @DRKAMB 3 роки тому

      👍👍👍👍

  • @vasanthakumari2670
    @vasanthakumari2670 3 роки тому +12

    Kaviyakurukkan

  • @dennichackochacko3755
    @dennichackochacko3755 3 роки тому +3

    ശരിക്കും തെറ്റ് ചെയ്തത് പൾസർ സുനിയും കൂട്ടരും പിന്നെ ദിലീപിനെ തകർക്കാൻ പൾസറിനെക്കൊണ്ട് ദിലീപിന്റെ പേര് പറയിപ്പിച്ചവരും

  • @visionsofmallu7422
    @visionsofmallu7422 3 роки тому +49

    കവ്യ അവളുടെ അവസാനം വരെ നരകിക്കും ,,,,wait &see

  • @emjays64
    @emjays64 3 роки тому +7

    നരാഥമൻ അതാണ് അവനു ചേരുന്ന പേര്.

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 3 роки тому +14

    അപ്പോൾ കേസ് ഇനി തള്ളി പോകുവോ 🙄...!?

  • @gangangangan9203
    @gangangangan9203 3 роки тому +1

    ഈ കേസിൽ ലാലിനെയും മകനെയും തീർച്ചയായും ചോദ്യം ചെയ്യണം അന്ന് രാത്രി ആ നടിയോടൊപ്പം അഭിനയിക്കാൻ വേറെ ഏതെല്ലാം അഭിനേതാക്കളെ വിളിച്ചോ എന്നും..

    • @thankgodsecret4973
      @thankgodsecret4973 3 роки тому

      Ann raathri film il act cheyyaan allallo poyath.. aadyam paranju dubbing nu aanenn.. pinne paranju oru parasyathinte shooting nu aanenn.. pinne paranju ann Remya nambeesante veettil ninnit pitte divasathe shoot nu pokaanaan vannathenn.. Thrissur il ninn Ernakulathekk varaan ernakulath ninn vandi ayachu.. ee travel nte kaaryam ariyaavunnath nadikkum lal num aan.. ivaril ninnallaathe ee travel nte kaaryam vereyoraalkk ariyaan pattilla.. martinte phone ilekkaan suni vilichath.. appol suni ee travel ne patti engane arinju.. so police theerchayaayum lal ne samshayikkendathaayirunnu..

  • @anasbolgatty2823
    @anasbolgatty2823 3 роки тому +3

    ഇങ്ങേർ ഇതെന്തോന്നാ വിളിച്ചു പറയുന്നേ 🙄🙄ബലാത്സംഗം ചെയ്‌തെന്നോ 🙄🙄🙄🙄

  • @deepurb89
    @deepurb89 3 роки тому +1

    Chetta dhayivam undu. Avar chayithittudagil athu dhayivam nokkum.corona dhayivam manushyanu kannu thurappikkan vendi vannatha. Allarkkum neethi athum udandi agane anu eppo dhayivathintte kodathi

  • @jayans316
    @jayans316 3 роки тому +7

    എന്തര് തൊണ്ട വലിച്ച്കീറി യാലും പ്രോസിക്യൂഷന് അറിയാം ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് സത്യമേ ഇവിടെ ജയിക്കൂ ദിലീപ് ഇവിടെ നിരപരാധിയാണ് അദ്ദേഹം ഇവിടെ ഒരിക്കലും ശിക്ഷിക്കപ്പെട്ടില്ല എഴുതി വെച്ചോ ഇത് ഞാനാ പറയുന്നത് ഞാൻ ആദ്യം മുതലേ പറയുന്ന കാര്യമാണ് ഇതിൽ ദിലീപ് ചേട്ടൻ. നിരപരാധിയാണ് ഇതിൽ ദിലീപ് ചേട്ടന് എതിരായി കമൻറ് എഴുതിയ എല്ലാ ആൾക്കാരും നാളെ തിരുത്തേണ്ടി വരും എഴുതി വെച്ചോ

  • @remavazhappilly9585
    @remavazhappilly9585 2 роки тому

    So In Indian legal system prosecution can present witnesses who are the loved ones of the accused ! With no question on their conflict of interest and bias!!

  • @thampikumar5279
    @thampikumar5279 3 роки тому +4

    Old wine in the New Bottle😏

  • @ajitha3931
    @ajitha3931 3 роки тому +2

    അവന്റ വീട്ടിൽ നിന്നു വേലിയിൽ ഇറങ്ങാതിരുന്ന ആളാണ് അന്ന് അവളെ അവൻ ഒന്നും ചെയ്തില്ല

  • @kirankevin3657
    @kirankevin3657 3 роки тому +16

    Police കുടുക്കാൻ എഴുതി ചേർത്തത് കോടതിയിൽ എത്തിയപ്പോൾ സത്യം പറഞ്ഞു സാക്ഷികൾ.. അത്രേ ഉള്ളു

  • @elizebath4605
    @elizebath4605 3 роки тому +8

    എന്നാലും ക്രൂരം ആയി പീഡിപ്പിക്കപ്പെട്ട നടി ക്ക് ഒരു മെന്റൽ ഷോക്ക് പോലും ഇല്ലായിരുന്നു കെട്ടോ.... ആദ്യം ആയാണ് ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്ണ് ഇത്ര കൂൾ ആയി നടക്കുന്നത് കാണുന്നത്.... ഒരു സ്പെഷ്യൽ കഴിവ് തന്നെ..😄😄😄

    • @rajeshkp6019
      @rajeshkp6019 3 роки тому

      Peedippichavanalle suhruthe mental a hokku calendar by,ningaleppoleyullavaranu we kuttavalikalude support che

    • @elizebath4605
      @elizebath4605 3 роки тому +2

      @@rajeshkp6019 കുറ്റം കോടതി തെളിയിക്കട്ടെ.... എന്നിട്ട് പറയാം ആരാണ് കുറ്റക്കാരൻ എന്ന്...

    • @thankgodsecret4973
      @thankgodsecret4973 3 роки тому +2

      Sathyam.. dileep arrest il aaya time ile avarude interviews kandaal mathi avarude uddesham manassilaakkaan.. avar palathum vilich paranjitt aa interview telecast cheyyaruthennu paranju...

  • @krishnanm734
    @krishnanm734 3 роки тому +2

    കൂറുള്ളവരോട് കുറു കാണിച്ചു എന്നാണു് പ്രൊസിക്യൂഷൻ പറയേണ്ടതു് അതല്ലെങ്കിൽ മൊഴി മാറ്റി എന്നു പറയണം? കേസ്സിനെ പറ്റി ഒന്നും അറിയാത്ത അനവധി പേർ സാക്ഷികൾ പോലീസിന് സാക്ഷികൾ എന്തു് മൊഴി കൊടുത്തു എന്നു തന്നെ സാക്ഷികൾക്കറിയില്ലെങ്കിൽ അത് കെട്ടിച്ചമച്ചതാണോ എന്ന് സാധാരണക്കാർക്ക് തോന്നിയാൽ അത് തെറ്റാണോ? ശരിയാണോ?

  • @Na-xh6xe
    @Na-xh6xe 3 роки тому +1

    ബലാത്സംഗം നടന്നില്ലല്ലോ.?

  • @magivarghese9376
    @magivarghese9376 3 роки тому

    Yes, your assumption is very carrect.

  • @lalkutan8053
    @lalkutan8053 3 роки тому +2

    ഇതു സിനിമ സിനിമാ സിനിമാ ......

  • @preethypraveen3781
    @preethypraveen3781 3 роки тому +1

    ഈ case എന്ന് തീരും

  • @linetmariya9610
    @linetmariya9610 3 роки тому +2

    Nanmayillatha kearalam neethiyillatha kearalam

  • @rajeshkanukkunnil397
    @rajeshkanukkunnil397 3 роки тому +8

    ദിലീപിനെ എല്ലാവരും ചേർന്ന് കുരുക്കിയതാണ്

    • @rithyasriarchana7048
      @rithyasriarchana7048 3 роки тому +2

      ആരാണ് ആ എല്ലാവരും

    • @mariam-dl6zr
      @mariam-dl6zr 3 роки тому +1

      ​@@rithyasriarchana7048 നടി മഞ്ജു , പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ , ശ്രീകുമാര്‍ മേനോന്‍റെ ബിസിനെസ്സ് പാര്‍ട്ട്ണര്‍ ആയ ഏതോ രാഷ്ട്രീയ നേതാവ ന്‍റെ മകന്‍, കൊച്ചി യിലെ നിര്‍മാതാവും നടനും സംവിധായകനും ആയ ലാല്‍ (ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ ലാലും ഉണ്ടാകും) എന്നിവര്‍ ചേര്‍ന്ന് പ്ലാന്‍ ചെയ്തത് എന്രാ രണ്ടാം പ്രതി മാര്‍ട്ടിന്‍ അന്ന് പറഞ്ഞ മൊഴി.. 2012 - 2013 മുതല്‍ നടി മഞ്ജു വും ശ്രീകുമാറും ബിസിനെസ്സ് പങ്കാളി കള്‍ ആയിരുന്നു എന്നും വാര്‍ത്ത‍ വന്നതാണ്.

    • @rithyasriarchana7048
      @rithyasriarchana7048 3 роки тому

      @@mariam-dl6zr അതെയോ

    • @sharon1074
      @sharon1074 3 роки тому +3

      mariam fakeid യില് വന്നു കൊറേ തവണ ആയല്ലോ , ന്യായീകരണ തൊഴിലാളി. കാവ്യ തന്നെ ആണോ അതോ കവ്യേടെ intimate friend ആരേലും ആണോ ഈ fake id

    • @rajeshkanukkunnil397
      @rajeshkanukkunnil397 3 роки тому

      ദിലീപ് ആണെന്ന് പറയാൻ എന്തെങ്കിലും തെളിവുണ്ടോ. അതോ ദിലീപിന് പീഡിപ്പിക്കാൻ വെട്ടം ഇട്ടുകൊടുത്തത് ഈ പറയുന്നവരാണോ

  • @sin5849
    @sin5849 3 роки тому +10

    Sara milla.Daivum kodukkum kodathiyil rakshapettalim

  • @hamzakm7641
    @hamzakm7641 3 роки тому +25

    പഠിച്ച കള്ളി

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 3 роки тому +25

    സ്ത്രി ലമ്പടൻ അഴിയണണം

  • @tintukuriakose7453
    @tintukuriakose7453 3 роки тому

    Rightly said...

  • @mammoottyt3052
    @mammoottyt3052 3 роки тому

    ഇതെന്തൊരു നിയമം fust മോയി തന്നെ അവസാനം വരെ നിൽക്കണം but പിന്നിട് മാറ്റി പ്പറയുന്ന ഒരു രീതി ബരണ ഘടനയിൽ മാറ്റം വരുത്തണം

  • @madhugp
    @madhugp 3 роки тому +1

    How much Public money is spent on this ?

  • @newcarpalaceaccessoriesvis1089
    @newcarpalaceaccessoriesvis1089 2 роки тому

    കാവ്യ യും ദിലീപ് കുറ്റം ചെത്തു ദിലീപ് മാത്ര അല്ല കാവ്യ ഉണ്ട്