Це відео не доступне.
Перепрошуємо.

Scania Bus ഒരു സംഭവം തന്നെ... Review &Drive by Athira Murali

Поділитися
Вставка
  • Опубліковано 10 січ 2021
  • let's chat on instagram- Instagram! Username: athiramurali_official
    www.instagram....
    Sisira tours & Travels M.O.- 9388111234
    Athira Murali from Kottayam, Kerala.
    * Auto Vloger
    * Motorcyclist 🚦
    * Off-Road Racer-National Winner 🚜
    *Autocross Car Racer🏁
    *Record Holder
    Youngest Lady Having most licences, 1st youngest motor sports lady rider in kerala, Off road Racing (India book of recordes, URF Award winner)
    Athira Murali
    Instagram! Username: athiramurali_official
    www.instagram....
    Facebook page :
    h ttps:// 310691319139029
    About me :
    technwheelz.com...
    #scania #ksrtc #scaniamalayalam

КОМЕНТАРІ • 923

  • @AthiraMuraliOfficial
    @AthiraMuraliOfficial  3 роки тому +25

    Video ഇഷ്ടപ്പെട്ടുവെങ്കിൽ
    instagram.com/athiramurali_official?r=nametag Instagram ൽ മെസ്സേജ് ചെയൂ... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും share ചെയ്യൂ... 😍

    • @nithinp4830
      @nithinp4830 3 роки тому

      NICE ATHIRA NICE VIDEO.FELT UR ENTHUSIASM & PASSION IN VEHICLES! (From a vandibrandann:)

    • @sumikallungal
      @sumikallungal 3 роки тому +1

      ഈ റിവ്യൂ അത്ര പൊളി അല്ല
      കുറച്ചുകൂടി ഡീറ്റൈൽഡ് ആയി പഠിച്ചിട്ട് വീഡിയോ ചെയ്യാമായിരുന്നു - കുറച്ചു കാര്യങ്ങൾ പറഞ്ഞില്ല
      തേർഡ് ആക്സിൽ ഒക്കെ തന്നെ -
      തേർഡ് ആക്സിൽ ഈസ് ഹൈഡ്രൊലിക്കളി സ്റ്റീറബിൾ ഫോർ ഈസി മനോവറിങ് -
      സേഫ്റ്റി കംഫോര്ട് പോലെ തന്നെ അണ്ടർ സ്റ്റോറേജ് ഒക്കെ ഒന്ന് തുറന്നു കാണിക്കാമായിരുന്നു -
      ഗിയർ ബോക്സ് ടെക്നോളജി ഒപ്ടിക്രൂയ്‌സ് ആണ്-
      സ്ലോപ്പ് അല്ലെങ്കിൽ നമ്മൾ ഇറക്കം ഇറങ്ങുമ്പോൾ RPM ശ്രദ്ധിച്ചില്ലെങ്കിൽ എൻജിൻ ഓവർ റൈഡ് ആകും അതിനാണ് റീട്രെഡർ റീട്രഡർ എന്ന് പറഞ്ഞാൽ അതായത് എൻജിൻ ബ്രെയ്ക്ക് -ടാറ്റായുടെ ഹെവി വണ്ടികളിൽ ഒക്കെ ഉണ്ട്-
      അണ്ടർ കാരിയേജ് തുറന്നാൽ അവിടെ ഇന്റർകോം ഉണ്ട് ഡ്രൈവർ കമ്മ്യൂണിക്കേഷൻ - പാസഞ്ചർ ടെലെകോംമ്യൂണിക്കേഷൻ ബൂസ്റ്റർ ഉണ്ട് - ഹെഡ് ലൈറ്റ് പോലും പറഞ്ഞില്ല - മിസ്ഡ് വ്യൂ ഒക്കെ
      തിരക്ക് പിടിച്ചു ഓടിക്കാൻ പോയി - ചിലപ്പോൾ സമയം കിട്ടിക്കാണില്ല ൦ - എനിവെ നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ് - ഗോ AHEAD

  • @shameelahmedtp4759
    @shameelahmedtp4759 3 роки тому +30

    ഈ കുട്ടി രെക്ഷ പെടും... നല്ല അവതരണം

  • @Linsonmathews
    @Linsonmathews 3 роки тому +161

    എന്റമ്മോ...
    യൂട്യൂബിൽ recommended ആയി ഈ വീഡിയോ വന്നപ്പോൾ ഒന്നും തോന്നിയില്ല. Just ഒന്ന് ഓപ്പൺ ആക്കി നോക്കിയപ്പോ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ദേ ഇന്ന് മുതൽ ഇവിടെ ഉണ്ടാകും ഈ കമന്റ് ബോക്സിൽ 😊 അത്രക്കും ഇഷ്ടായി ഈ ചാനലും അവതരണവും 👍❣️

  • @kasiraman.j
    @kasiraman.j 3 роки тому +12

    Congratulations. Shows how passionate the lady on the wheels study and review such a big bus. Hats off athira mam.

  • @Sparkvinod
    @Sparkvinod 3 роки тому +66

    ഒരു കിടുകാച്ചി വ്ലോഗ്... ഇത് നമ്മളെ പോലുള്ള വണ്ടിപ്രാന്തമാർ ഒരുപാട് ഇഷ്ടമുള്ള വണ്ടി...
    എന്തായാലും പൊളിച്ചു.. ഇനിയും അടിപൊളി വ്ലോഗുകൾ വരട്ടെ ....

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 роки тому +3

      Thank u🏁

    • @nabeeltu8772
      @nabeeltu8772 3 роки тому

      പ്രാന്തൻ മാർ അല്ല പ്രാന്തി അങ്ങനെ വേണം പറയാൻ 😃

    • @kamalasanan
      @kamalasanan 3 роки тому

      @@nabeeltu8772 athe 😁

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 роки тому

      💓

  • @srinivasnayee8358
    @srinivasnayee8358 3 роки тому +22

    I never imagined that a girl will review a bus that too Scania...good keep it. God bless you.

  • @00fulkfc
    @00fulkfc 3 роки тому +16

    major part of the day that lady reviving such a huge big vehicle
    Really great Athira 🤝

  • @knrajesh5047
    @knrajesh5047 3 роки тому +128

    ശരിക്കും സ്കാനിയ അല്ല. ആതിരാജിയാണ് ഒരു സംഭംവം. പുലി😍😍👍

  • @jacobmathew281
    @jacobmathew281 3 роки тому +22

    Steerable rear axle is not only in Scania.
    Its available in Volvo B11R, Mercedes Benz too

    • @aaadarsh186
      @aaadarsh186 3 роки тому

      supercars also started adding this tech

    • @dushyanths9819
      @dushyanths9819 3 роки тому +2

      to be precise Steerable tags were introduced in India by Volvo during 2012, when B11R 14.5 m was introduced

    • @jamshichembra
      @jamshichembra Рік тому

      Volvo B11R kidu than Scania

  • @muthuarasugopal
    @muthuarasugopal 3 роки тому +10

    Really proud of you my dear... You are example for other lady's who says we can't do anything... All the best... I pray to God that you should safe while driving and good health.. God bless you

  • @AthulKAneesh
    @AthulKAneesh 3 роки тому +4

    Scania uyir. Fan of SRS scania🥰. 2021 adipoli aavatte 😌🙌🔥power varatte ....

  • @saifumk1339
    @saifumk1339 2 роки тому +4

    വണ്ടി കാണുബോൾ ഓടിക്കാൻ തോന്നുന്നവർ

  • @ismailkizhakkail
    @ismailkizhakkail 3 роки тому +8

    delighted to see a lady in auto vlog all the best

  • @adersha2053
    @adersha2053 3 роки тому +29

    3:28. Scania ill mathram al aaa. Volvo B11R. Benz unde

    • @ArunKVinod
      @ArunKVinod 3 роки тому +2

      You are right bro ivade ipo leyland ok aa technology use cheyan thudanguvaanu

  • @dreamsbakehouse7622
    @dreamsbakehouse7622 2 роки тому +1

    Athirayide fan aayi njan .njanum molum driving padikaan thudangaan ponu .ithu kandappo nalla confidence vannu

  • @Grace-pp3dw
    @Grace-pp3dw 3 роки тому +5

    Thank you. Watching from Australia. Praise the Lord. God bless you.

  • @nijithsankar1524
    @nijithsankar1524 3 роки тому +20

    Great dear...outstanding attempt

  • @sc1dgp
    @sc1dgp 3 роки тому +11

    Did not understand most of the words except the english ones, still enjoyed the whole review. I could make out that she was even happier after actually driving the bus :D

  • @walkkwithhme
    @walkkwithhme 3 роки тому +2

    Template കണ്ടേപ്പോ ഈ റേഞ്ച് പ്രധീക്ഷിച്ചില്ല. ഒരേ പൊളി.
    Subscribed. 😍👍

  • @monuvthomas209
    @monuvthomas209 3 роки тому +5

    ഒരുപാട് നാളായി ഉള്ള ആഗ്രഹം ആയിരുന്നു സ്കാനിയ റിവ്യൂ.. Thank u so much superb

  • @sajeevanpb
    @sajeevanpb 3 роки тому +3

    പൊളിച്ചു സിസ്. എന്റേയും ഏറ്റവും വലിയൊരു ആഗ്രഹം ആണ് സ്കാനിയ ഓടിക്കുക എന്ന്.

    • @ansoantony2008
      @ansoantony2008 3 роки тому

      Gulfil povan noku avidea ishtampolea undu

  • @jithin22492
    @jithin22492 3 роки тому +9

    I need to buy this one day 😘❤️

  • @rsd68alinchuvad
    @rsd68alinchuvad 2 роки тому +1

    Retrader use cheyyunnath brake thenni povathirikkan alla. Hydraulic methodiloode propeller speed pidich nirthi speed kurakkan aan ith use cheyyunnath. Ingane cheyyumbo brake pedal full stop cheyyan vendi mathram brake apply cheythal mathi. Brake pad long-lasting aavum ennathaan main advantage.

  • @ssaa9682
    @ssaa9682 3 роки тому +1

    I'm from Tamil nadu,
    Work now Kuwait,
    My life dreams,
    This bus driving License,
    And work,
    Your video very useful,
    Thank you sister 🙏.

  • @lovelyvenkatesh7242
    @lovelyvenkatesh7242 2 роки тому +3

    Always SCANIA lover ❤️

  • @rahulbro9367
    @rahulbro9367 3 роки тому +9

    Lot's of love for athira chechi ❤️❤️

  • @milanmc112
    @milanmc112 3 роки тому +2

    13.55 goosebumps overloaded...😎😎

  • @ananduiyer5305
    @ananduiyer5305 3 роки тому +7

    എനിക്ക് പഴയ ഒരു സിനിമ ഓര്മ വരുന്നു....എന്ജിനീർ എന്റെ പുറത് തട്ടി പറയുകയാ നീ സുലൈമാൻ അല്ല ഹനുമാൻ ആണ് എന്ന്...ഒന്നും പറയാൻ ഇല്ല,കലക്കി,പൊളിച്ചു,.തിമിർത്തു...സൂപ്പർ ആതിര💐💐💐💐

  • @broadband4016
    @broadband4016 3 роки тому +3

    Your are inspiration for today's women.best wishes.

  • @achupmathew435
    @achupmathew435 3 роки тому +7

    സേച്ചി.... ട്രാക്ഷൻ കണ്ട്രോൾ സ്വിച്ച് അല്ല അത്.... differential lock ആണ്.... പിന്നെ... ഈ റിട്രാടർ നമ്മുടെ engine ബ്രേക്കിംഗ് ആണ്

  • @madhusudanabhat3373
    @madhusudanabhat3373 3 роки тому +2

    Best Driver.Super! Knows everything about Bus which they handle.Thanks to super video and the Medam.

  • @linsmonissac728
    @linsmonissac728 3 роки тому +4

    ഞാൻ അത് സ്റ്റാർട്ട്‌ ചെയ്യുമ്പോളുള്ള സൗണ്ട് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു

  • @MeLuHa-tourism
    @MeLuHa-tourism 3 роки тому +3

    Front il 4 baloonum backi 8 baloon um und
    Pine steerable rear wheel scania ik maatram alla Volvo b 11 r inum steerable rear wheel und

  • @renjithbaburenjith3628
    @renjithbaburenjith3628 3 роки тому +4

    I like the way you are handling vehicles.. Really great.. I'm also a bus driver 👌😊

  • @arunsatheesan9170
    @arunsatheesan9170 3 роки тому +2

    ഞാൻ ആദ്യമായി കാണുകയാ....സബ്സ്ക്രൈബ് ചെയ്തു സൂപ്പർ ആയിട്ടുണ്ട്

  • @tomlarly5555
    @tomlarly5555 3 роки тому +2

    ഞാൻ ആദ്യമായിട്ടാണ് ഒരു വനിതയെ ഈ ഫീൽഡിൽ കാണുന്നത്. very good. congratulations.

  • @sajaddarwishs
    @sajaddarwishs 3 роки тому +7

    You made a wrong statement and I would like to correct it. Scania is not the one who introduces the Tag Axile (Rear-wheel steering) technology. Volvo has been introduced this technology on its 9400PX and later on 9400,9700 range of series with 14 plus meter segments. Later Scania has come up with the same (Not only Scania, Mercedes Setra/Viking/shd2436 coaches, ADL. And the saddest part is Scania left the country and stop it's in house production :(

  • @Carman240
    @Carman240 3 роки тому +4

    Turbo Retader Clutch. A part of Enginge brake.👍

  • @rishisarank7833
    @rishisarank7833 3 роки тому +2

    Frst time watching your program. Superrrrrbbbbb. Outstanding performance. Fantastic. You are the warrior. Keep it up.👌👍💪.

  • @jobgeorge5268
    @jobgeorge5268 Рік тому

    Super Confidence and excellent driving. Happy to see a lady in that seat...

  • @hariharaniyer8083
    @hariharaniyer8083 3 роки тому +3

    Superb...presentation beti..keep it up.. God bless.. Expect more n more...

  • @gauravgumbira7673
    @gauravgumbira7673 3 роки тому +6

    I saw u video for first time and proud that lady's coming and reviewing the such big vehechal

  • @lovingeorge1
    @lovingeorge1 3 роки тому +2

    Drive cheythu thodangiyapol, aaa smile... that said it all !!! Great vlog, very thorough.

  • @kpwbooss3463
    @kpwbooss3463 3 роки тому +2

    ശെരിക്കും ആധികാരികം പൊളിച്ചു തകർത്തു തിമിർത്തു 💪💪👌👌

  • @thelionking2979
    @thelionking2979 3 роки тому +8

    Say "Care Love" - that's Ker-la
    God's Own Country where everyone CARES for each other and also LOVE one another. Kerala's common RELIGION is UNITY. God bless Kerala(Care Love)✌✌👍👍👏👏

  • @appu1240
    @appu1240 3 роки тому +3

    ജീവിതത്തിൽ ഇന്നേവരെ ആ ബസ്സിൽ തൊടാൻ പറ്റിയിട്ടില്ല,,,,,,,, ഉൾഭാഗം തന്നെ കാണുന്നത് ഇങ്ങനെയാണ്....,,,😄😄😄😄....... പൊളി ബസ്,........ ചേച്ചി റിവ്യൂ സൂപ്പർ,,,,,.👌👌👌

  • @nithinbcr852
    @nithinbcr852 3 роки тому +1

    Wow sisira travels
    I had traveld in 1990's
    Hope their office in perambaboor
    Mangalore boys and Bangalore fans 💪💪💪💪💪

  • @KERALAEXPLORE
    @KERALAEXPLORE 3 роки тому +1

    ഫയർ engine ഡ്രൈവർ പ്രാക്ടിക്കൽ ടെസ്റ്റ്‌ പരാജയപ്പെട്ടു പക്ഷേ ഇതൊക്കെ കാണുമ്പോൾ സത്യം അതിര എനിക്ക് അഭിമാനം തോന്നുന്നു എത്ര ഈസി ആയിട്ട് ആണ് ആതിര വലിയ വാഹനങ്ങൾ ഓടിക്കുന്നത്
    അന്ന് എന്റെ ശ്രെദ്ധ കുറവ് പിന്നെ വലിയ വാഹനത്തെ ഭയത്തോടെ കൈകാര്യം ചെയ്തു അതൊക്കെ വലിയ പരാജയത്തിന് കാരണമായി🥵

  • @gmalecastro9976
    @gmalecastro9976 3 роки тому +14

    I was extremely curious to understand Athira’s perspective. But unfortunately, only those who know Malayalam will get that. Pity that you Malayalis, who have so much to offer the world, end up depriving it of that very thing just because of the language issue. An English translation of Athira’s views would be more than welcome. Do consider. Unlike in Facebook, we don’t have the option to select the translation option here. Thanks for hearing me out. Best wishes to each one of you.

  • @jerybennynottath
    @jerybennynottath 3 роки тому +11

    Super
    കൂടുതൽ heavy vehicles review ചെയ്യൂ 👍

    • @johnny_9633
      @johnny_9633 3 роки тому

      ഇതൊക്കെ കണ്ടിട്ട് നിനക്ക് review ആയിട്ട് തോന്നുന്നുണ്ടോ...കഷ്ടം

  • @sappersupper9779
    @sappersupper9779 3 роки тому +1

    പൊന്നു. മോളെ. സ്‌കാനിയ. പോയിട്ട്.ഒരു. സ്‌കൂട്ടി. പോലും. ഒട്ടിക്കാൻ. അറിയില്ല.. എന്തയാലും. ആ. വണ്ടിയോടു. ഉള്ള. കൂടുതൽ. താത്പര്യം. ഓരോ. വാക്കിലും. അതിനെ. കുറിച്ചുള്ള. കൂടുതൽ. അറിവുകൾ. മറ്റുള്ളവരെ. ലൈവിൽ. കൂടി. പറഞ്ഞു. മനസ്സിൽ. ആക്കി. തരുന്ന. എന്റെ. പ്രിയ. സഹോദരിക്ക്. വെരി. ബിഗ്. സലൂട്ട്. ദൈവം. അനുഗ്രഹിക്കട്ടെ. 👍❤❤❤👌

  • @monishthomasp
    @monishthomasp 3 роки тому +1

    Super.. Aathira hats off such a detailed review. That too of a multi axle bus. First I'm seeing a girl reviewing a bus this size. Salutes.. ♥️ Subscribed.

  • @simply_me_04
    @simply_me_04 3 роки тому +5

    Endammo Scania 👍👍👍😀😀😀😀

  • @munnakaringanad
    @munnakaringanad 3 роки тому +4

    എന്റെ സ്വപ്നം ആണ്‌ ഇത്‌ ഓടിക്കാന്‍
    ഇങ്ങളെ ഭാഗ്യം

  • @felixvenmani8667
    @felixvenmani8667 3 роки тому +1

    Yes; nice simple presentation .

  • @mac5747
    @mac5747 3 роки тому +3

    Terrific review...good going ,good going.You are an inspiration to all auto vloggers....also,nice driving Athira!😎😎

  • @sisiraautomobiles252
    @sisiraautomobiles252 3 роки тому +3

    Thank you Sisira tours and travels 🙏

  • @josyvarghese9354
    @josyvarghese9354 3 роки тому +1

    നല്ല അവതരണ ശൈലി. നല്ല വീഡിയോ നല്ല ഒരു കോൺഫിഡൻസ് കിട്ടിയ വീഡിയോ......

  • @bijutd9132
    @bijutd9132 3 роки тому +2

    E C A S- electrically controlled air suspension

  • @paraju79
    @paraju79 3 роки тому +12

    No hiccups. No unwanted dialogues. Amazing presentation. All the best and awaiting more.

  • @alexvarughese984
    @alexvarughese984 3 роки тому +3

    Good review. Explained well. Kindly present a comparative study of Scannia, Benz , Volvo and Man if possible. I am sure you are capable of it.

  • @maplesyrup8775
    @maplesyrup8775 3 роки тому +2

    Just happened to see this video n subscribed right away. Great job Athira, keep it up 👍👏

  • @dileepa505
    @dileepa505 3 роки тому +2

    ഇങ്ങള് ഒരു കില്ലാടി തന്നെ...
    പൊളിച്ചു👌👌👌✌️

  • @tomcat4414
    @tomcat4414 3 роки тому +4

    All i can say is wow! ഇനി മാഡം കോഴിക്കോട് കണ്ണൂർ pvt bus onnu review cheyyanam!

  • @vikasjosek8012
    @vikasjosek8012 3 роки тому +3

    First recommendation from this channel. I liked it. Subscribed 🙌

  • @wanderinheathen4010
    @wanderinheathen4010 3 роки тому +2

    You are really awesome🧡.got a chance to drive this swedish beast👏

  • @simuraveendran268
    @simuraveendran268 3 роки тому +2

    ഐവ....♥️ ഇപ്പോഴാ വല്ല ഗുണമുള്ള recomendation ഒക്കെ ചെയ്യുന്നേ യുട്യൂബ് ....

  • @amirkhaleel
    @amirkhaleel 3 роки тому +6

    ഇത്രയും മികച്ച വാഹനങ്ങൾ വിദേശരാജ്യങ്ങളിൽ സാദാരണയാണ്, പക്ഷെ ഇപ്പോഴും നമ്മുടെ ഇന്ത്യൻ മാനുഫാക്റ്റർസ് എന്തുകൊണ്ടോ നിലവാരം കൂട്ടാൻ ശ്രമിക്കുന്നില്ല, അതുകൊണ്ട് തന്നെ ഇന്ത്യക്കാർ നല്ല കംഫേർട് ആയി യാത്ര ചെയ്യണം എങ്കിൽ വിദേശ കമ്പനിക് കൂടിയ റേറ്റ് കൊടുത്തു വാഗിക്കേണ്ടിവരുന്നു...

    • @roshinpaulk876
      @roshinpaulk876 3 роки тому

      Coming soon mahn.
      Indian Travel agency dy purchasing power kudiya thirchayaum bus varum

  •  3 роки тому +24

    Great Job ❣️

  • @sabithaabhilash9838
    @sabithaabhilash9838 3 роки тому +1

    Spellbound Athira 👍👍

  • @shahidakp4743
    @shahidakp4743 Рік тому +1

    വളരെ മനോഹരമായി അവതരിപ്പിച്ചു.

  • @blackday1469
    @blackday1469 3 роки тому +4

    ATHIRA SUPER CONGRATULATIONS ❤️🌹😍

  • @achuelanthoor7278
    @achuelanthoor7278 3 роки тому +5

    Ashok Leyland vandi manual gear a Viking steering mwone feel paranju ariyikan pattila❤️❤️❤️

  • @Avanthikajanaki
    @Avanthikajanaki 3 роки тому +1

    ചേച്ചി ബസിന്റെ റിവ്യൂ അടിപൊളി, ഇത്രയും മനോഹരമായി ആരും അവതരിപ്പിച്ചിട്ടില്ല.

  • @premraj2817
    @premraj2817 3 роки тому +2

    U drive like a professional 👍

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +3

    *ഒറ്റ പോക്ക്... പടച്ചോനെ ഇങ്ങൾ കാത്തൊളി 🏃🏃🏃🏃🏃ന്നും പറഞ്ഞൊരു പോക്കാ 💃💃💃💃💃💃💃*

  • @navinbobby5460
    @navinbobby5460 3 роки тому +5

    This girl will definitely review Airbus A380 someday

  • @deepakchacko5659
    @deepakchacko5659 3 роки тому +1

    ആദ്യമായി കണ്ടു ... വ്യക്തമായ അവതരണം ഭംഗിയായി ... വണ്ടി ഇഷ്ടമുള്ളവർക്കും അല്ലാത്തവർക്കും ഇത് നല്ല അറിവ് ആണ് ....
    All the best...
    Sis...

  • @mukundasai6941
    @mukundasai6941 3 роки тому +1

    0:53 That turning ,wow..

  • @madmo3377
    @madmo3377 3 роки тому +5

    Guys can u put subtitles please because all people don't know maliyalam right?
    So hope u understood

  • @rafeerafeeq8157
    @rafeerafeeq8157 3 роки тому +10

    Soooper ❤️❤️❤️

  • @remyaarvind9179
    @remyaarvind9179 3 роки тому +2

    Just came for Athira ❤️

  • @shajikottackal99
    @shajikottackal99 3 місяці тому

    അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുത്ത ദൈവത്തിനും ദൈവ പുത്രിക്കും 🙏നന്ദി 💞 happy life 👍👍👍

  • @iamab912
    @iamab912 3 роки тому +5

    Sis scania busil mathram allato. MB busilum ah front and rear wheels turning system und kto . And volvo ❤️😍🚌 Nice review sisss❤️

  • @ameerp8379
    @ameerp8379 3 роки тому +3

    🙏🙏അടിപൊളി വണ്ടി 👌👌

  • @christal23
    @christal23 3 роки тому +1

    Midukki, proud of you...

  • @kamalasanan
    @kamalasanan 3 роки тому +2

    Pwolich Chechi...adhyamaayanu oru girl review cheyyunnathu kaanunnathu. Video pwolich.

  • @rogueone1733
    @rogueone1733 3 роки тому +6

    മര്യാദക്ക് car ഓടിക്കാൻ അറിഞ്ഞൂടാത്ത ഞാൻ .( smile in pain automobile edition)

    • @villagevlogger4579
      @villagevlogger4579 3 роки тому

      ഇത്തിരി ഉളുപ്പ്...😄😄

    • @rogueone1733
      @rogueone1733 3 роки тому

      @@villagevlogger4579 ഇപ്പളും സെറ്റായിട്ടില്ല 🥺 പിന്നെ Lockdown ആയതുകൊണ്ട് അഡ്ജസ്റ്റുചെയ്തുപോകുന്നു. 🥵

  • @akhilakhilesh2859
    @akhilakhilesh2859 3 роки тому +3

    My bus...

  • @RajNUK
    @RajNUK 2 роки тому +1

    Sammathichu mole ninne!!! Hats off

  • @thetraveller3755
    @thetraveller3755 3 роки тому

    ചേച്ചികുട്ടി ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ തന്നെ vdo ഇഷ്ടം ആയി ഇനി എന്നും കൂടെ കാണും എന്ന് ഒരു വണ്ടി പ്രാന്തൻ😍😘

  • @sevenhills4651
    @sevenhills4651 3 роки тому +7

    Drive Ashok Leyland bus and upload vedio

  • @feroz-cg9dy
    @feroz-cg9dy 3 роки тому +4

    അങ്ങനെ തങ്ങളുടെ ആഗ്രഹം സാധിച്ചു......

  • @sanoopm2013
    @sanoopm2013 3 роки тому +1

    Athira chechi valare നന്നാവുന്നുണ്ട്... 👍👍👍

  • @ashiquen7543
    @ashiquen7543 3 роки тому +2

    Scania Enna Lokk Vandi Ah 😍❤️

  • @sherinantony6667
    @sherinantony6667 3 роки тому +4

    Sisira നീലീശ്വരം 😃

  • @akhiljoshy3746
    @akhiljoshy3746 3 роки тому +3

    Pwoli ❤️😍👌

  • @VimalRajpkd
    @VimalRajpkd 3 роки тому +2

    Extremely superb Athira. Keep going. Full support..

  • @abejacobmalayatt5322
    @abejacobmalayatt5322 3 роки тому +2

    Had several occasions to travel in scannia and wished to drive and experience. You are really wonderful

  • @gladson3795
    @gladson3795 3 роки тому +4

    Wow 😳❤️❤️❤️❤️❤️