എൻ്റെ ഫ്രണ്ടിൻ്റെ വീട്ടിൽ 4 വർഷമായി നട്ടിറ്റ് ഇതേ വരെ പൂത്തില്ല ഇതുപോലെ തനനെയാണ് അതിൽ മണ്ണിനെ പകരം പാടത്തെ ചെളിയാണ് ഉപയോഗിച്ചത് നല്ല വെയിൽ ഉള്ള സ്ഥലം ആണ് വലിയ potum ആണ് എന്ത് ചെയ്യണം പൂവ് ഉണ്ടാകാൻ നിറച്ച് തൈ വരുന്നുണ്ട് അതിൽ നിന്നും ഒരു തൈ എടുത്ത് ഞാനും നട്ടിട്ടുണ്ട് ഇതേ രീതിയിൽ വീഡിയോയിൽ പറഞ്ഞപോലെ
ഞൻ പാടത്തെ ചെളിയാണ് ഉപയോഗിച്ചത് ഇതുപോലത്തെ പത്രത്തിൽ പക്ഷെ അതിൽ നിറയെ പാട കെട്ടുന്നു... എത്ര വെള്ളം മാറ്റിയിട്ടും മാറുന്നില്യ.. ചെളിയുടെ പ്രശ്നം ആണോ..?
നല്ല സംസാരം 👍🏼🥰🥰
Super video chechiii 👍🏻💚🌿🍀☘🍁😃🙂🙏
Super👌🥰 very useful information
Valare nalla video, Thank uu
Good information ❤️👍
From where did you get these plants
I also wanna plant them
Super 👍👍👍
വീഡിയോ കൊള്ളാം
ചേച്ചിടെ ചാനൽ ഇപ്പഴാ കാണുന്നെ. സബ്സ്ക്രൈബ് ചെയ്തുട്ടോ
എന്റെ വീട്ടിൽ ഒരു മാസം കൊണ്ട് പൂവ് ഉണ്ടായി
Super 👌
Palakkad aano ?
Good information. Adyam kanicha pondinte sidil ulla grass enthanu enu parayamo?
Maleshyian grass
Very informative
Pink water Lilly night blooming water Lilly ano
Athe
Video el last kaanikkunnath day bloomer aanu
Good information
നന്നായി present ചെയ്തു ബോറടിപ്പിക്കാത്ത video 👍
❤❤
ഒച്ചു കീടങ്ങൾ വരാതിരിക്കാൻ എന്ത് ചെയ്യണം
Oru potil 3 chedi vekkan pattumo
Valiya pot aanel kuzhappam ella
Nice
Veyil veno
വെയിൽ വേണം
👍👍👍🥳
കൊതുകിന്ടെ കൂതാടിയെ എന്തു cheyyanm
Guppy fish ettal mathi
എല്ലു പൊടി ഇടുന്നതല്ലേ മീൻ ചത്തു പോകില്ലേ
എൻ്റെ ഫ്രണ്ടിൻ്റെ വീട്ടിൽ 4 വർഷമായി നട്ടിറ്റ് ഇതേ വരെ പൂത്തില്ല ഇതുപോലെ തനനെയാണ് അതിൽ മണ്ണിനെ പകരം പാടത്തെ ചെളിയാണ് ഉപയോഗിച്ചത് നല്ല വെയിൽ ഉള്ള സ്ഥലം ആണ് വലിയ potum ആണ് എന്ത് ചെയ്യണം പൂവ് ഉണ്ടാകാൻ നിറച്ച് തൈ വരുന്നുണ്ട് അതിൽ നിന്നും ഒരു തൈ എടുത്ത് ഞാനും നട്ടിട്ടുണ്ട് ഇതേ രീതിയിൽ വീഡിയോയിൽ പറഞ്ഞപോലെ
Super
Rose ambalintte oru plant tharoo. Ethrayann price. Online delivery udo
Watsup number 9048457228
ഞൻ പാടത്തെ ചെളിയാണ് ഉപയോഗിച്ചത് ഇതുപോലത്തെ പത്രത്തിൽ പക്ഷെ അതിൽ നിറയെ പാട കെട്ടുന്നു... എത്ര വെള്ളം മാറ്റിയിട്ടും മാറുന്നില്യ.. ചെളിയുടെ പ്രശ്നം ആണോ..?
പച്ച കളർ ആണോ
@@puthusseryputhussery8687 അല്ല മഞ്ഞ പോലെ അല്ലെങ്കിൽ ചുവപ്പ്
ചേച്ചി കടല പിണ്ണാക്ക് നല്ലതല്ലേ
പിണ്ണാക്കിലെ എണ്ണ വെള്ളത്തിന്റെ മുകളിൽ പാട പോലെ വരും
അത് മീനുകൾക്കും ബുദ്ധിമുട്ടാണ്
@@puthusseryputhussery8687 thanks
170,like, stay connect
ചേച്ചി ഒരു ആമ്പലിന്റെ തൈ തരുവോ. ഇത് കണ്ടപ്പോ ആമ്പൽ വളർത്തണമെന്നുണ്ട്. ഒരു തൈ തരാമോ
Please watsup me yr address
Watsup number 9048457228
ഇതു നൈറ്റ് ബ്ലൂമർ ആണോ
Thumbnail el ullath night bloomer
Plant cheyyunnath day bloomer
Enikk ee wtr plants freeyaayi courier cheyth tharoo
Njan kasaragod
Plx🙏
Sub titles in English would have been great. Not everyone understands Malayalam.
ഞാനിത് ചെയ്തു നോക്കി ഒരു റിസൾട്ട് ഇല്ല 😡🙏
Result kitum.. Njanum egneya plant chyne.. Azhachayil oru poovu vach pidikunund
@@archanaprabha3279 🥰ok
Super
Nice
Super