ക്രിസ്തുമസ്സും ബൈബിളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ORIGIN OF DECEMBER 25TH AND CHRISTMAS

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 85

  • @jobingeorge8063
    @jobingeorge8063 3 дні тому +19

    യേശുവിന്റെ ജനനമോ മരണമോ ആചരിക്കേണ്ട കാര്യമില്ല . അവന്റെ വചനങ്ങൾക്ക് അടിസ്ഥാനമായി ജീവിച്ച് അവന്റെ അടുത്ത് എത്തിച്ചേരാൻ നോക്കുവാ.അതാണ് ബൈബിൾ പറയുന്നത്.

    • @BlessanCherian
      @BlessanCherian  3 дні тому +3

      This is true. Amen

    • @FELI43162
      @FELI43162 2 дні тому

      @@jobingeorge8063 ശരിക്കും യേശു പറയുന്നത് ഇതായിരിക്കും : എന്റെ ജനനവും മരണവും ആഘോഷിക്കാൻ എല്ലാവനും ഉണ്ട്‌ എന്നാൽ എന്റെ വഴി പിന്തുടരാൻ ഒരുത്തനും ഇല്ലാ ശരിക്കും ഇത് സത്യമല്ലേ

    • @BeenaMathw
      @BeenaMathw День тому

      മരണം അച്ഛരിക്കാറുണ്ട് എല്ലാ sunday um, ath cheiyyanam orkanam നന്ദി പറയണം ✨

    • @Dhuriyodhanan
      @Dhuriyodhanan День тому

      Jobin your correct 💯💯💯

    • @jobingeorge8063
      @jobingeorge8063 День тому

      @@BeenaMathw ആരുടെ മരണം ആണ് എല്ലാ ഞായറും ആചാരിക്കുന്നത് . അങ്ങനെ ആചരിക്കണം എന്ന് എവിടാ പറഞ്ഞിരിക്കുന്നത്. സിസ് ബൈബിൾ ഫുൾ ഒന്ന് വായിക്കണം. യേശു ജീവിക്കുന്ന ദൈവം ആണ് അവനും പിതാവും ഒന്നാണ് . ഒന്ന്. സ്നാനം രണ്ട്. ക്രിസ്തുവിന്റെ ഓർമ്മക്കായി അവന്റെ വരവ് വരെ ചെയ്യാൻ പറഞ്ഞിരിക്കുന്നത് തിരുവത്താഴം (എന്ത്യത്താഴം, പാത കഴുകൽ ) ഇവ ചെയ്യുക. കൂടാതെ നമ്മ ചെയ്ത് എല്ലാ പാപത്തെയും അകറ്റി അവന്റെ മണവാട്ടി ആയി ഒരുങ്ങി സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കുക.

  • @mincybinu4139
    @mincybinu4139 11 годин тому

    Beautifully explained 👏

  • @kochupal289
    @kochupal289 3 дні тому +3

    Yes br this is true,glory to God,Amen

  • @thomaskmathai6449
    @thomaskmathai6449 3 дні тому +3

    Super message God bless you Blessen

  • @thearyans87
    @thearyans87 3 дні тому +2

    True msg God bless u abandently everything everyday and everywhere ❤❤❤

  • @jacobmathewmathew5709
    @jacobmathewmathew5709 3 дні тому +2

    God bless you🙏

  • @jessymanoj8685
    @jessymanoj8685 16 годин тому

    Good explanation 🙏🏻🙏🏻🙏🏻

  • @Esther84-M
    @Esther84-M 3 дні тому +1

    Good information.God bless you brother ❤❤

  • @annammamathew651
    @annammamathew651 22 години тому

    God bless you

  • @rajiabraham5699
    @rajiabraham5699 3 дні тому +2

    Amen

  • @mariasam7802
    @mariasam7802 3 дні тому +1

    Thanks for the message pastor. Still, I doubt, why there was decorated trees in the background of the screen till 14th or 15th minute of the message.

    • @BlessanCherian
      @BlessanCherian  3 дні тому +1

      Thank you for the message and good observation. That decoration is just a picture and it’s cropped into a green screen. The video has two parts. First is talking about the background of Christmas and the next is explaining the true meaning. The decorated background is not because I support it but because I am explaining the same. It is to bring visual support to what I taught

  • @shajangeorge4355
    @shajangeorge4355 3 дні тому +1

    True message. but why the decorations on the screen behind you?

    • @BlessanCherian
      @BlessanCherian  3 дні тому +2

      Thank you for the message and good observation. That decoration is just a picture and it’s cropped into a green screen. The video has two parts. First is talking about the background of Christmas and the next is explaining the true meaning. The decorated background is not because I support it but because I am explaining the same. It is to bring visual support to what I taught.

    • @shajangeorge4355
      @shajangeorge4355 2 дні тому

      Thanks for the clarification Br.Blessan.
      May the God Bless you and the ministry

  • @aleykoshy4388
    @aleykoshy4388 3 дні тому +1

    Very good explanation! God bless you pastor.

  • @samuelvarghese9991
    @samuelvarghese9991 17 годин тому

    കർത്താവിന്റെ ദിനമായ ശബ്ബത്ത് ശനി, തള്ളി വേണ്ടാത്ത ക്രിസ്റ്റ മസ്സ് , ഈസ്റ്റർ ആഘോഷം ' ?

  • @LalyAugustine-e4h
    @LalyAugustine-e4h День тому

    ഈ സാർ പറയുന്നതിൽ ശെരി ഉണ്ട്. ആഘോഷിക്കാത്തതിന്റെ കാരണം തിരുവേഴുത്താണ്. സഭപ്രസംഘകാൻ 7:1മുതൽ 4വരെ, മാർക്കൊസ് 6:21-29വരെ vayikkoo

  • @morovlog9
    @morovlog9 3 дні тому

    Yeshu athane marichella ..eth sathyam enki😂😂

    • @aksasaji599
      @aksasaji599 3 дні тому

      ???

    • @morovlog9
      @morovlog9 3 дні тому

      @aksasaji599 Dec 25 Xmas allankil yeshu marechettella ...yashuna arum konnilla athane sathyam samja

    • @aksasaji599
      @aksasaji599 3 дні тому

      @@morovlog9 yeshu janichila enu ithil paranjo?

    • @morovlog9
      @morovlog9 3 дні тому

      @@aksasaji599 ella paranjella xams penna nthina akoshikkunanth ...yeshu marechella athane sathyam ..enoch marechella bible parayunnu ...

    • @aksasaji599
      @aksasaji599 3 дні тому

      @@morovlog9 aakhoshikaanula date Bible IL paranjutula. Janichu marichu uyarthu enu paranjitunfu. Athu enum aghoshikanda karyamanu. Certain date ila. 25th dec alla enanu paranjatu athu AA dateil vannatinte karanam Anu paranjatu. Bible IL date paranjitundo?

  • @jessymthomas8669
    @jessymthomas8669 3 дні тому +1

    Penthakosh...Nunayumayi irangi...Bible il Jesusnte jenanam Kanan kannille pastere???

    • @BlessanCherian
      @BlessanCherian  3 дні тому

      @@jessymthomas8669 Im not saying Jesus was not born. Jesus is born and it’s a historical fact

    • @jessymthomas8669
      @jessymthomas8669 3 дні тому

      End Time il Fake prophet aanu motham.Time has written Bible.Innale Vanna paster aano Catholica sabyude 2000varshathe padippikkal aano Valuth???Sabaye thakarkkan kacha ketti irangiya team alle Martin Lutherinte team.Last year also Christmas time you told the same topic.Now also exact time repeated?What is your intension.???Sabayude parambaryam aaru nokkiyalum thakarilla.

    • @BlessanCherian
      @BlessanCherian  3 дні тому +2

      @@jessymthomas8669 church does not need any false concepts and beliefs to sustain. Church should stand on Jesus and His Words.

    • @vimaldevassy8781
      @vimaldevassy8781 2 дні тому

      എന്തിനാണ് bro ഇത്രേം കാടുകയറി പോകുന്നത് . നല്ല അറിവുകൾ തന്നെ .എതിർക്കുന്നില്ല .but ഒരുകാര്യം പറയട്ടെ .ഇത് പോലെ celebrate ചെയ്യുന്ന ഒരു ദിവസവും ഒരു വ്യക്തിയും ഈ ലോകത്തിൽ തന്നെ ഇല്ല .ലോകം മുഴുവനും സകല മനുഷ്യരും യേശുവിനെ ഒരു ദിവസം എങ്കിലും വിളിച്ചോട്ടെ അല്ല celebrate ചെയ്യട്ടെ bro .
      ലൂക്കോസ് 2
      10. ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
      .
      11. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
      കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും

    • @roymathew8675
      @roymathew8675 День тому

      Dear, I feel sorry for you bro, Bible pareyunnu, e Lokathinte prabhu avishvasiude manes kured akhi kalenju.
      How well, Blessen cherian explained the pegans traditions and how 25th is a day for enjoyment.
      YESU CHRISTU PARENJU NEI SATHIYAM ARRIYEYUM, SATHEYAM NINGALE SWATANTRAM AKHUM.

  • @toms9286
    @toms9286 3 дні тому

    ua-cam.com/video/XXIiIX8qgpQ/v-deo.htmlsi=0pCDrQdQbYJ5wTPf

  • @sajipunnoose3274
    @sajipunnoose3274 День тому

    Praise the Lord
    Dear Pastor Blesson,
    Thanks your above message,
    Same point myself prepared.
    Link is here
    May God Bless
    ua-cam.com/video/kUvA8l1kG9o/v-deo.htmlsi=hQhNm6u5Zgqpi1eq

  • @Ki-im4gy
    @Ki-im4gy День тому

    സഹോ bible എന്നോരു പുസ്തകത്തിൻ്റെ കാര്യം യേശു പറഞ്ഞിട്ടുണ്ടോ?? അപ്പസ്തോലമാർ പറഞ്ഞിട്ടുണ്ടോ?? ബൈബിൾ എന്നൊരു വാക്ക് എങ്കിലും ബൈബിളിൽ ഉണ്ടോ ??
    ഉരുളാതെ വ്യക്തമായ മറുപിടി പ്രതീക്ഷിയുന്നു .
    25 ൻ്റ തെറ്റും ശരിയും തിരയുന്ന താങ്കൾ ബൈബിളിനെറ കാര്യം കൂടി ഒന്നു പറയണേ . ഉരുണ്ട് മെഴുകാതെ

    • @samuelvarghese9991
      @samuelvarghese9991 17 годин тому

      ഉരുണ്ടു മെഴുകാതെ ഏതെങ്കിലും ഒരു ബൈബി വിഷയം നിങ്ങൾ സത്യമായി പറയുമോ? ഇല്ല.
      ബൈബിൾ എന്ന പേരിലല്ലെങ്കിലുംബൈബിൾ സാമിപ്യത്തിലാണ് സഭ നയിക്കപ്പെട്ടത്.
      ഒരു പശുവിനെ വാങ്ങി തീറ്റി വളർത്തുന്നതു പോലെ നിങ്ങൾക്ക് ധാരണയുണ്ട് ഒന്നും വേണ്ടാ, ഞങ്ങൾ സഭയെ നയിച്ചോളാം എന്ന് ഒരു അന്ധത ഉണ്ട് ,
      അങ്ങനെ വളർത്തുന്നത് സഭയല്ലാ കാളാ പോത്ത് എന്നിവയാണ്.

    • @Ki-im4gy
      @Ki-im4gy 14 годин тому

      @samuelvarghese9991 മാങ്ങയെ കുറിച്ച് ചോദിച്ചപ്പോൾ ചക്ക എന്ന് മറുപിടി . ഞാൻ പ്രതീക്ഷിച്ചിരുന്നു.

    • @samuelvarghese9991
      @samuelvarghese9991 14 годин тому

      @Ki-im4gy മങ്ങയും തേങ്ങയും ഒരു പോലെ കാണുന്നവരോടു വിശേഷിച്ച് ഒന്നും പറയേണ്ടതില്ല. നിങ്ങളുടെ ഉള്ളിലിരുപ്പിനുള്ള മറുപടിയാണ് തന്നത്?
      ബൈബിൾ എന്ന പദംബൈബിലുണ്ടോ എന്ന ചോദ്യം തന്നെ എത്ര ബാലിശം.
      ദൈവം ഉണ്ടോ ഉണ്ടെങ്കിൽ കാണിച്ചു താ..എന്നു പറയും പോലെ --.. --..

    • @Ki-im4gy
      @Ki-im4gy 10 годин тому

      @@samuelvarghese9991 ബൈബിളിനെ കുറിച്ച് ചോദിച്ചാൽ താങ്കൾക്ക് കത്തോലിക സഭയെ അംഗീകരിക്കേണ്ടിവരും . പുരാതന സഭകളോട് കടുത്ത വെറുപ് പുലർത്തുന്ന കേരളത്തിലെ രക്ഷിക്കപ്പെട്ടു എന്ന് പറയുന്ന വിഭാഗത്തിന് അത് സദ്ധിക്കില്ല . അതേ വെറുപ്പും ദേഷ്യവും കൊണ്ട് തന്നെ ആണ് ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷം നടത്തുമ്പോൾ birthday യുടെ ജാതകം തപ്പി പോകുന്നത് .
      കൈയടിച്ച് ഹാലേല്ലോയ എന്ന് അലറി വിളിച്ച് പ്രാർഥിക്കുമ്പോൾ മനസിലെ വെറുപ്പിൻ്റെ കുഷ്ടം മാറാൻ പ്രാർഥിക്ക് . എന്നിട്ട് സന്തോഷത്തോടെ നാളെ ക്രിസ്ത്മസ് കരോൾ പാടി ആഘോഷിക്.
      Happy Christmas bro

  • @FELI43162
    @FELI43162 3 дні тому +1

    🙏👍

  • @toms9286
    @toms9286 3 дні тому

    ua-cam.com/video/VdWtwngMT7s/v-deo.htmlsi=TvZVaSkvhjNri6gv

  • @toms9286
    @toms9286 3 дні тому

    ua-cam.com/video/Ql4GsbpFQqI/v-deo.htmlsi=sIgSSIaG3XBhlgju