ഭാര്യയെ അടിക്കുന്ന ഭർത്താക്കന്മാർ പൊട്ടിക്കരഞ്ഞ പ്രഭാഷണം│Sirajudheen Al Qasimi│Islamic Speech

Поділитися
Вставка
  • Опубліковано 5 жов 2024
  • Malayalam Islamic Speech - Mathaprasangam Tv
    Subject : ഭാര്യയെ അടിക്കുന്ന ഭർത്താക്കന്മാർ പൊട്ടിക്കരഞ്ഞ പ്രഭാഷണം.
    Speech By : Sirajudheen Al Qasimi
    Heart Touching Malayalam Speech 2019
    #KeralaMalayalam #IslamicSpeech #MathaprasangamTV
    Contact Info
    +91 7012402241
    pixelframesdesign@gmail.com
    Subscribe For More Islamic Speeches
    / @islamicmiracles5475
    Like & Subscribe & Share
    Mathaprasangam TV

КОМЕНТАРІ • 113

  • @Sini-h9m
    @Sini-h9m 4 місяці тому +5

    കരഞ്ഞ് പോയി ഉസ്താദെ എൻ്റെ ഭർത്താവിന് എന്നോട് ഒരു സ്നേഹം ഇല്ല ഉസ്താദേഎപ്പഴും എൻ്റെ മരിച്ച് പോയ ഉമ്മയെ പറയും

  • @shafipoozhikunnath3032
    @shafipoozhikunnath3032 Рік тому +10

    ഞാൻ എന്റെ ഭാര്യയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് 😢
    പൊറുത്തു തരണം അള്ളാ 🤲

    • @nazabasheer4694
      @nazabasheer4694 11 місяців тому +4

      ഈ തിരിച്ചറിവാണ് ഇനി അവൾക്ക് കൊടുക്കാൻ പറ്റിയ നല്ല സമ്മാനം

    • @nazabasheer4694
      @nazabasheer4694 11 місяців тому +1

      എന്റെ ഉപ്പ ഉമ്മാനെ എപ്പോഴും തല്ലുമായിരുന്നു ഒരുപാട്.... ഇപ്പൊ വേറെ ഒരു പെണ്ണിന്റെ കൂടെ പോയി അവൾ മരിച്ചു ഇപ്പൊ വാപ്പയും അതിൽ ഒരു മോൾ ഉണ്ട് അവര് ഒറ്റക്ക്

    • @rahman6302
      @rahman6302 8 місяців тому +1

      ആദ്യം ഭാര്യ യോട് പൊരുത്തം ചോദിക്ക് എങ്കിലേ അല്ലാഹു മാപ്പ് തരുള്ളു

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 3 місяці тому

      Kuttabodham ath undallo.Chilarku etra kaalam kazhinjalum athundavilla

  • @divine5620
    @divine5620 Рік тому +6

    Ente barthavin amitha deshyamaan
    Verthe deshyam varum
    Athukond ennodum verthe deshyapedum
    Vishamam vann njn karanjal polum enne kuthvaakum dehopadravum chyyum
    Njn ntha chyynden enikryula
    Enik vndathokke vangitharum vasthravum bakshanavum goldm ellaam but enik onn mathram tharilla samadhavm santhoshavm
    Ethra paranjalum marilla
    Orupaad paranjnoki
    Ente vishamavum mnslakunilla
    Njn ntha chyynde rabbe
    Enik vndi dua chynm ellarum
    Vishamam sahikan pataandaay

    • @CRAFT_CO.
      @CRAFT_CO. 10 місяців тому +1

      Inde atheee avastha orupadayi sahikkunnu ☺️

  • @roobymanjeri4781
    @roobymanjeri4781 3 роки тому +9

    ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ്..

    • @fahadcreation7898
      @fahadcreation7898 Рік тому +1

      എന്താ അനുഭവം ഉണ്ടായോ

  • @nafeed4286
    @nafeed4286 5 років тому +20

    നല്ല പ്രഭാഷണം 👍👍👍

  • @jumanaottapilavullathil8011
    @jumanaottapilavullathil8011 5 років тому +15

    വളരേ ഉപകാരബെട്ടു.

  • @bonustransport7040
    @bonustransport7040 4 роки тому +9

    Thallu kond maduthu usthathee allah kakkatte ameen

    • @koottukaaranmrk68
      @koottukaaranmrk68 4 роки тому +1

      Enthinaanu ningale ennum thallunnath....insha allaah rabb kaakatte aameen....evidayaaa

    • @abidak1666
      @abidak1666 4 роки тому +8

      തല്ലന്നവർക്ക് കാരണ
      ങ്ങൾ അവർ തന്നെ യുണ്ടാക്കും. നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത അറിയാത്ത
      കാര്യങ്ങൾക്ക് . അഹംഭാവം തലക്ക് പിടിച്ച വർ എന്തും ചെയ്യും. പെണ്ണ്
      പോകാനും വയ്യ നിക്കാനും
      വയ്യാത്ത സ്ഥിതി യിലാവും

    • @mohammedadinan3729
      @mohammedadinan3729 Рік тому +1

      Yellam ahwriyavum allahu yellam kanunnund

  • @kunjolkunjol5495
    @kunjolkunjol5495 4 роки тому +11

    Aameen.....

  • @muneerakh2607
    @muneerakh2607 3 роки тому +13

    Edokke ആരോടാ പറയുന്നേ. കേൾക്കാൻ പോലും മനസ്സില്ലാത്തവരോടാണോ ഉസ്താദ്. Speech 👌👌👌. എല്ലാ ഭാര്യയും ഇങ്ങനെ ആവില്ലല്ലോ?

  • @gost---rider----4-4-4-rolex
    @gost---rider----4-4-4-rolex Рік тому +2

    Nice speech😢ഉസ്താദ്, that is right

  • @chuthoos6325
    @chuthoos6325 Рік тому +5

    Ameen . Assalamu alikkum . Usthadhe baryamare adikkukayum avale vazhi pizhachu poyavalennum vilikkunnavarkkayulla oru video cheyyamo ? Plz

  • @shaminashamina7594
    @shaminashamina7594 5 років тому +10

    Good

  • @filzaworld1757
    @filzaworld1757 4 роки тому +4

    Great speech

  • @abdulafeez5725
    @abdulafeez5725 5 років тому +10

    Ameen

  • @CRAFT_CO.
    @CRAFT_CO. 10 місяців тому +4

    Ith anubhavich kond kelkkunnu 🥹
    Karanju konda ippazhum kelkkunne

  • @jasminjas4897
    @jasminjas4897 Рік тому +9

    Ameen,😓😓ente barthav innale,6 adi randukavilathum,mari mari adikkukayum,kayuth nekkipidichu chumarilek thalli niruthi kayuth nekki,pidikkukayum mudikuthi pidichu thala chumaril idikukayum chaidu. Purath adikukayum chaidu ,,ente uppa marikkuvolam pereduth vilichu deshyam polum pedatha ente uppa ariyunnillallo ya rabbe 😢😢😢ingane ullavar undel cheyyarud,marikkuvolam map kittilla

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Рік тому +1

      Enthinayirunnu ithratholam chayyan karanam

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Рік тому +1

      Kettappol vishamma thoni🙆‍♂️

    • @rami8471
      @rami8471 Рік тому +4

      😢😢ekadesham ente avastha, adiyekal vishamam cheetha theri vilikunadan 😢😢😢ipo pregnant aane enitum thala pidich kuthum

    • @Goldendays12345
      @Goldendays12345 8 місяців тому

      നിങ്ങൾ ഇപ്പോഴും ഇത് സഹിച് നിൽക്കുകയാണ് പോലീസിൽ കംപ്ലയിന്റ് കൊടുത്ത് നല്ലം പോലെ ജീവിക്കാൻ നോക്ക്

    • @ayishahiba123
      @ayishahiba123 2 місяці тому

      Inte uppa ummane kattunath kanumbo nan karayum 😭😭
      Appo inte avastha aloich nokki

  • @ziyadziyu9690
    @ziyadziyu9690 5 років тому +8

    mashlla

  • @shilakareem9079
    @shilakareem9079 4 роки тому +3

    Very good and excited

  • @jamsheeramolu3358
    @jamsheeramolu3358 5 років тому +11

    ഉസ്താദ് sangadam varunnu

  • @nidha3826
    @nidha3826 3 роки тому +9

    മുഴുവൻ കേട്ടപ്പോ ഒരുപാട് കരഞ്ഞു 😔😔

  • @NasmiyaNas
    @NasmiyaNas 7 місяців тому +5

    എന്റെ ഭർത്താവ് എന്നോട് ഭയങ്കര ദേഷ്യമാണ് എന്നെ അടിക്കും എന്നെയും എന്റെ വീട്ടുകാരെയും തെറി പറയും 😢😢😢😢😢

  • @jasipni6314
    @jasipni6314 4 роки тому +7

    Super speech....usdhadhee

  • @haseenasameer-us3zc
    @haseenasameer-us3zc 5 місяців тому +1

    Allah usthad adichu adichu ippo vere kalliyanam kazhichu sugamayittu kazhiyunn 😢

  • @ziyadziyu9690
    @ziyadziyu9690 5 років тому +8

    masshlla

  • @rasli3105
    @rasli3105 3 роки тому +3

    Good speech

  • @shabnav5750
    @shabnav5750 Рік тому +3

    Kalliyanam nadathikodukan orubavanspolumella duhacheyane

  • @zannusworld5574
    @zannusworld5574 4 роки тому +6

    Allahu akbar

  • @salahufasi5590
    @salahufasi5590 5 років тому +5

    Best

  • @AyshaRifana
    @AyshaRifana Місяць тому

    Nalla prabashanam ente bharthav
    Cheriya kariyathin vare thery parayukayum adikkukayum cheyyum

  • @sajlashams2116
    @sajlashams2116 5 років тому +6

    👍

  • @shareefameen1762
    @shareefameen1762 5 років тому +7

    👍👍

  • @fathimasameer2428
    @fathimasameer2428 4 роки тому +2

    Aameennnn

  • @afsalafsal7163
    @afsalafsal7163 Рік тому +4

    Mukath adich adich kodirikum oru thivasam alakupol bakil vanu chanthiki adicha vethana 15thivasam ayidu mariyittill a

  • @shabnav5750
    @shabnav5750 Рік тому +2

    Assalamualyikkum

  • @fathimasuhara6353
    @fathimasuhara6353 Рік тому +2

    ആമീൻ

  • @abbasom5678
    @abbasom5678 5 років тому +13

    അൽഹംദുലില്ലാഹ് അല്ലഹു അക്ബർ

  • @hakeemvkm1910
    @hakeemvkm1910 4 роки тому +2

    👌

  • @shifanashafeeq2024
    @shifanashafeeq2024 Рік тому +3

    Njnum kore karanju

  • @amnasworld1780
    @amnasworld1780 5 років тому +10

    Muzhuvan kettu kazhinjappathenum karanjupoyi 😢

  • @achuzain1483
    @achuzain1483 Рік тому +2

    😢😢

  • @thajiali8676
    @thajiali8676 7 місяців тому +1

    സതൃം❤❤❤❤

  • @mustafavv7743
    @mustafavv7743 Рік тому +2

    Hi

  • @mansoorat221
    @mansoorat221 4 роки тому +3

    Adipoli

  • @Shynzzh
    @Shynzzh Рік тому +3

    Ente barthav verudhe adikkan usthadhee😢 sahikkan kayiyunnilla. Ente kutty vigrdhi cheyyunnadhinokke enikka kittunne😢

  • @saviyathpathu8626
    @saviyathpathu8626 5 років тому +10

    Padachone pediyillatha bharthavayalo

  • @shabnav5750
    @shabnav5750 Рік тому +1

    Njn entebarthavilninnum orupadanubavichidund entemolum

  • @fathimasakeena4580
    @fathimasakeena4580 7 місяців тому +1

    Kannu nirayaathe kelkkaan kazhiyilla

  • @XvHe-y5i
    @XvHe-y5i Рік тому +1

    قالت زوجتي venamengil nakkikkoo baarya rahasyam purathu parayalooo

  • @unaisapaunaisapa8706
    @unaisapaunaisapa8706 5 років тому +6

    Ethre kettelum madi varunnilla ee speach

  • @niyanechuniyanechu7503
    @niyanechuniyanechu7503 Рік тому +2

    Eth kettapol koree karanju

  • @RubiLatheef
    @RubiLatheef 7 місяців тому +1

    😭😭😭😭🤲🤲ഫിദ

  • @hinaworld8613
    @hinaworld8613 4 місяці тому

    😢😢😢

  • @jasminjas4897
    @jasminjas4897 Рік тому +3

    Enikk oru makal und. Orkanum vayya aa moludem bhavi,,samdhanam illa

  • @asnashihab9254
    @asnashihab9254 Рік тому +5

    കരഞ്ഞു പോയി കേട്ടപ്പോ... ഇപ്പൊ കവിളത്തു 5 വിരൽ പതിഞ്ഞു ഇരിക്കുന്നതേ ഉള്ളൂ...

    • @SreeLakshmi-kv9cc
      @SreeLakshmi-kv9cc Рік тому +1

      എന്തിനാ ഇങ്ങനെ സഹിക്കുന്നത്. അതൊക്കെ പഴയ കാലം ആയിരുന്നു... എപ്പോഴും അടിക്കുമോ...

  • @_Abdul2013
    @_Abdul2013 3 роки тому +1

    😌😪😪

  • @IqbalIqbal-z9g
    @IqbalIqbal-z9g Рік тому +1

    Ustadumark endum cheyam ale adan islam ale. oru perunalin qateeb paranju chodichaavark inn inanganulla avasarama inn enn apol oral enit ninnu kondu paranju iyal enda e parayune enod mindiyit iyal 4 varshamayi enn. Ningal adyam vayalh nirt janangal nannavum vallahi satyam. Ningal parayunu ravile kutigal olichodunu

  • @afsalafsal7163
    @afsalafsal7163 Рік тому +1

    N. A. Adikuna Alane ant parthave

  • @thasnithasni3216
    @thasnithasni3216 3 роки тому +3

    ഭാര്യയുടെ ശരീരത്തിൽ തുപ്പുന്നത് ന്റെ വിധി ഒന്ന് പറയോ

    • @shafeeqp8318
      @shafeeqp8318 2 роки тому +3

      Nalla thall kittiya marikolumm

    • @rami8471
      @rami8471 2 роки тому +5

      Vidhi onnum nokkalla, oradi angu kodkku,

    • @shafeeqp8318
      @shafeeqp8318 2 роки тому +1

      @@rami8471 😍😍☺️

    • @thesnip9562
      @thesnip9562 Рік тому +3

      എന്റെ ഭർത്താവും അങ്ങനെ തന്നെ അടിച്ചു അടിച്ചു അവസാനം എനിക്ക് ഇനി കെൽപ്പ് ഇല്ലെന്ന് arijal പിന്നെ തുപ്പും 😔😔😔

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Рік тому +1

      @@thesnip9562 ithratholam vovaramillath anungal ayipoyath enthayirurikkum

  • @Enswmbgnr5123-.-
    @Enswmbgnr5123-.- Рік тому +6

    എനിക്ക് ഇന്നലെ കിട്ടി ഞാൻ ചോദിച്ചു വാങ്ങിച്ചു എന്ന് പറയാം 😂പക്ഷേ കിട്ടിയത് ഇത്തിരി കൂടി പോയി കറി യിൽ കുളിച്ചു ഞാൻ 😅

    • @islamicmiracles5475
      @islamicmiracles5475  Рік тому +3

      😪😪

    • @SreeLakshmi-kv9cc
      @SreeLakshmi-kv9cc Рік тому +3

      എന്തിനാ ചേച്ചി അടി കിട്ടിയത്. മുഖത്തടിക്കാറുണ്ടോ... എന്തിനാ ഇങ്ങനെ സഹിച്ചു നില്കുന്നത്.

    • @ArifaMoitheen-xc7to
      @ArifaMoitheen-xc7to 10 місяців тому

      😂😂😢😢

    • @Enswmbgnr5123-.-
      @Enswmbgnr5123-.- 10 місяців тому +7

      @@SreeLakshmi-kv9cc സാരമില്ലടോ ആള് പാവം ആണ്... വീട്ടിൽ പോയി ഇരുന്നാൽ ആരും ഇല്ലെടോ നോക്കാൻ സഹോദരൻമാർക്കും ഉമ്മക്കും അത് പോലെ ബാധ്യത ആകും കുറെ കഴിയുമ്പോൾ ഒരു അടി അടിച്ചാലും husbant നു തന്നെ പിന്നെ വിഷമം വരും... കുറെ കഴിഞ്ഞു സമദനിപ്പിക്കാനും വരും അപ്പോൾ ഞാൻ പിന്നെ ജാട കാണിക്കും 😆അങ്ങനെ പോണ് ജീവിതം ഇപ്പോൾ 6വർഷം ആയി കല്യാണം കഴിഞ്ഞിട്ട് 😊

    • @Goldendays12345
      @Goldendays12345 8 місяців тому +1

      ​@@Enswmbgnr5123-.-പാവമായ ആരും ഭാര്യയെ അടിക്കില്ല അങ്ങനെ അടിക്കുന്നുണ്ടെങ്കിൽ അത് വേറെ എന്തെങ്കിലും അസുഗം ഉള്ളത് കൊണ്ടാകും നിങ്ങളുടെ മകൾക്ക് ഇതേ അവസ്ഥ വന്നാൽ നിങ്ങളും ഭർത്താവും നോക്കി നിക്കുമോ, ഭർത്താവിനോട് പറഞ്ഞു മനസ്സിലാക്കി ജീവിക്കു അല്ലാതെ അടി വാങ്ങാൻ നിൽക്കുകയല്ല ചെയ്യേണ്ടത്

  • @jaseenahamza7362
    @jaseenahamza7362 5 років тому +9

    ameen

  • @mukkammukkam2780
    @mukkammukkam2780 5 років тому +7

    Good

  • @filzaworld1757
    @filzaworld1757 4 роки тому +3

    Great speech

  • @sreelatha513
    @sreelatha513 4 роки тому +2

    👍

    • @koottukaaranmrk68
      @koottukaaranmrk68 4 роки тому

      Mashaa allaah...sreelatha speech ennum kelkaarundo...engine ishaayo...evide sthalam enthu cheyyunnu...lam Saudi.job.😊

  • @shameersupur5405
    @shameersupur5405 5 років тому +7

    Aameen

  • @muhammedkais5990
    @muhammedkais5990 5 років тому +5

    Aameen

  • @NaseemShahana-j2c
    @NaseemShahana-j2c Рік тому +1

    Ameen

  • @fatizfaiz6181
    @fatizfaiz6181 4 роки тому +1

    ameen