Fish pickle (മീൻ അച്ചാർ)Kerala Style Fish Pickle

Поділитися
Вставка
  • Опубліковано 12 вер 2024
  • #Cooking #fishpickle #achar #tasty #yummy #Kerala Fish Pickle #Meen Achaar #Easy Fish Achaar #Nadan Meen Achar Recipe
    ആവശ്യമുള്ള സാധനങ്ങൾ.
    1. മീൻ(ചൂര,നെയ്മീൻ)
    2. മഞ്ഞൾപൊടി,
    3. മല്ലിപ്പൊടി,
    4. മുളക്പൊടി,
    5. ഉപ്പ്,
    6. വിനാഗിരി,
    7. വെള്ളം,
    8. ഇഞ്ചി,
    9. പച്ചമുളക്,
    10. വെളുത്തുള്ളി,
    11. ഉലുവ പൊടിച്ചത്,
    12. കായപൊടി
    ചട്ടിയിൽ എണ്ണ ഒഴിച്ച് അതിൽ മീൻ വറുത്തു കോരുക.ഈ എണ്ണയിൽ ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് ഇട്ട് നന്നായി മൂപ്പിക്കണം.കുറച്ച് കറിവേപ്പിലയും ഇടണം ഇതിലേക്ക് മുളക്പൊടി 3 സ്പൂണ് ചേർക്കണം. 2 സ്പൂണ് വിനാഗിരി കൂടി ചേർത്ത് ഇളക്കിയിട്ട് അല്പം വെള്ളം ചേർക്കുക. ഈ കൂട്ടിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ ഇട്ട് അതിലേക്ക് അൽപ്പം ഉലുവ പൊടിയും കയാപൊടിയും ചേർത്ത് തിളച്ചു വരുമ്പോൾ തീ അണച്ചു മാറ്റി വയ്ക്കാം.

КОМЕНТАРІ •