SafaMarwa Vol3 | Muslim Devotional Songs Malayalam | Muslim Songs Malayalam |Mappila Songs Malayalam

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 6

  • @Sha-786-81
    @Sha-786-81 6 днів тому +2

    നന്നായിട്ടുണ്ട് 👌👌❤️

  • @basithmayanad8758
    @basithmayanad8758 9 днів тому +4

    >>മനസ്സെന്ന പൂവാടിക്കുള്ളി
    >>ൽ മുഹബ്ബത്ത് പൂത്തൊരു
    >>രാജാത്തി..... മഹതീയാൾ
    >>ബീവി ഖദീജ മനോഹരി മ
    >>ക്കത്തെ രാജാത്തി...𝟮
    🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
    ഖാത്തിമുൽ അമ്പിയ മുത്ത്
    റസൂലോരെ...കണ്ട് കൊതി
    യെറി ബീവിക്ക് ഉള്ളാലെ ക
    ത്തി തിളങ്ങും യുവരത്ന ചെ
    ങ്കോലെ കച്ചോടത്തിനയച്ചു..
    ഖദീജക്ക് മെച്ച ലാഭം ലഭിച്ചു...
    ബീവിയെ കെട്ട് പറഞ്ഞന്ന് മ
    ക്കത്തെ എമ്പാടും രാജാക്ക
    ൾ..വാടി മനസ്സും മുഖവും നി
    രാശയിൽ പോയത്രെ രാജാ
    ക്കൾ....
    >>മനസ്സെന്ന പൂവാടിക്കുള്ളി
    >>ൽ മുഹബ്ബത്ത് പൂത്തൊരു
    >>രാജാത്തി.... മഹതീയാൾ
    >>ബീവി ഖദീജ മനോഹരി മ
    >>ക്കത്തെ രാജാത്തി....
    🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
    കള്ളി മനസ്സിൽ ഒതുങ്ങാ ഭവി
    ച്ചു... വെള്ളാട്ടി പെണ്ണിനെ മെ
    ല്ലെ വിളിച്ചു വള്ളൽ നബിയെ
    വിവരം അറിയിച്ചു... സംഗതി
    കേട്ടുടനെ നബിയുള്ള സമ്മ
    തം മൂളീടുന്നേ.......അവനിയി
    ലെറ്റം ഫക്കീറാം ധനത്തിൽ
    നബി ത്വാഹാ പൂമുത്ത് അഹ
    ദായ റബ്ബിൻ വിധിപോൽ ന
    ബിയോരെ വേൾക്കുന്നു രാ
    ജാത്തി...
    >>മനസ്സെന്ന പൂവാടിക്കുള്ളി
    >>ൽ മുഹബ്ബത്ത്‌ പൂത്തൊരു
    >>രാജാത്തി......മഹതിയാൾ
    >>ബീവി ഖദീജ മനോഹരി മ
    >>ക്കത്തെ രാജാത്തി...
    🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
    പൊന്നിൽ കുളിച്ചു കളിച്ചു ര
    സിക്കേ പിന്നെ ഖജനാവും മു
    ന്നിൽ മലർക്കേ മണ്ണിൽ ഇസ്
    ലാമിന്റെ മുന്നിൽ തുറക്കേ ബീ
    വി ചിലവഴിച്ചു..ഇസ്‌ലാമിൽ വാ
    സൂദറർ കഴിച്ചോ...
    (മനസ്സെന്ന പൂവാടി)

    • @19898751
      @19898751 6 днів тому

      ഞാനും പാടി 🎉

  • @AbdulAziz-xv8cf
    @AbdulAziz-xv8cf 10 днів тому +2

    ❤❤❤❤❤

  • @munneriritty1296
    @munneriritty1296 7 днів тому

    👍

  • @AbdullatheefPalappura
    @AbdullatheefPalappura 9 днів тому +3