കൃഷ്ണദാസിന് സുജയ വയറ് നിറച്ച് കൊടുത്തു🤣🤭 | SUJAYA VS NN KRISHNADAS DEBATE | TROLL MALAYALAM

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 141

  • @ShajiSukumaran
    @ShajiSukumaran Годину тому +31

    ഇതുപോലൊരു ചോദ്യം സ്വപ്നങ്ങളിൽ മാത്രം

  • @gopakumar50
    @gopakumar50 Годину тому +41

    ഇയാളെ മീഡിയ ഒഴിവാക്കിയാൽ ഇയാളുടെ രാഷ്ട്രീയ ജീവിതം അതോടെ തീരും

    • @aabraham4966
      @aabraham4966 31 хвилина тому +1

      ഞ്ഞൊട്ടും

    • @manojp6441
      @manojp6441 4 хвилини тому

      ​@@aabraham4966കഷ്ടം!

  • @jopanachi606
    @jopanachi606 Годину тому +13

    മെമ്പർ വിട്ടു പോകുന്നത് ഞങ്ങൾക്ക് സഹിക്കില്ല, അഥവാ പോയാൽ തല കാണില്ല, അതാണ് ഞങ്ങളുടെ സംസ്കാരം.

  • @SakeerHussain-gu4sm
    @SakeerHussain-gu4sm Годину тому +27

    Sujaya super debate
    ❤❤❤❤❤❤❤❤❤

  • @valsaladevic.k9401
    @valsaladevic.k9401 Годину тому +21

    സൂപ്പർ സുജയ

  • @babumathai4132
    @babumathai4132 Годину тому +11

    പാലക്കട്ടെ തോൽവിയെ കുറിച് ഓർത്തു മനോ നില തെറ്റിയതാ

  • @mallikamallika7505
    @mallikamallika7505 Годину тому +14

    സുജയാ, ഇവനെ സർ എന്നൊന്നും വിളിച്ച് അർഹിക്കാത്ത ബഹുമാനം കൊടുക്കല്ലേ - - അവൻ്റെ തന്നെ ഭാഷയിൽ പറയുകയാണെങ്കിൽ കൊടിച്ചിപ്പട്ടികൾ വെറുതെ കുരയ്ക്കും

  • @sudarsananps2525
    @sudarsananps2525 30 хвилин тому +3

    മനുഷ്യനാകണം എന്ന കാര്യം മറന്നുപോയി

  • @DONX0-nv2wj
    @DONX0-nv2wj Годину тому +21

    കൃഷണ ദാസിന് ഉണ്ടായ പിള്ളേര് പട്ടിക്ക് ഉണ്ടായതാണോ 🙄

    • @RameshKp-j4o
      @RameshKp-j4o Годину тому +1

      Athe naatilulla.. koode kondu nadakkunna pattilalkku

    • @vijinvijay
      @vijinvijay 53 хвилини тому +1

      സംശയുമുണ്ടോ 😂

    • @Amzone007
      @Amzone007 42 хвилини тому

      Ne athu onnu thirichu chinthichu nokiyae faysi... KD undayathu...

    • @indian-o5f
      @indian-o5f 32 хвилини тому

      തെരുവുപട്ടിക്ക് ഉണ്ടായതായിരിക്കും

    • @Diya-wj6qh
      @Diya-wj6qh 2 хвилини тому

      Ayirikam😂

  • @Chandran421
    @Chandran421 55 хвилин тому +4

    അന്നം കഴിക്കുന്ന ജനങ്ങൾ ശരി വിലയിരുത്തട്ടെ. അവർക്കു കിട്ടിയ സുവർണവസരമാണ് ഈ ഉപതിരഞ്ഞെടുപ്പ്.

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 Годину тому +7

    പ്രേക്ഷകരെ മൊത്തം അങ്ങനെ പാർട്ടിക്കാരാക്കല്ലേ മി. കൃഷ്ണദാസ് കൈവശമുള്ള ഇറച്ചിക്കഷണം നഷ്ടപ്പെടാതെ നോക്കിയാൽ നിങ്ങൾക്ക് കൊള്ളാം

  • @Rajivraj-qm4gw
    @Rajivraj-qm4gw Годину тому +12

    TP മനുഷ്യൻ അല്ലേ പിണറായി ദാസാ

  • @philipnv8148
    @philipnv8148 Годину тому +5

    വിവരക്കേട് വിളിച്ചു പറയുന്നവനോട് നമ്മൾ ക്ഷമിക്കുക ജന൦കൈകാര്യ൦ചെയ്തോളു൦

  • @AbdulJabbar-ss9bg
    @AbdulJabbar-ss9bg Годину тому +4

    ഇവന്മാരുടെ സംസ്കാരം ഇങ്ങനെ തന്നെയാണ് ഇവരെല്ലാം പഠിക്കുന്നു

  • @Swathi-o5o
    @Swathi-o5o 53 хвилини тому +3

    മാഡം, ഇവനെ ഒക്കെ എന്തിന് sir എന്നു വിളിക്കുന്നു....?

  • @jopanachi606
    @jopanachi606 Годину тому +6

    Excellent presentation suja, keep it up.

  • @jomonpeter9957
    @jomonpeter9957 2 години тому +12

    കൂടുതൽ നാറ്റിക്കരുത് പ്ലീസ്........

  • @royjhon7258
    @royjhon7258 Годину тому +1

    അഭിനന്ദനങ്ങൾ സുജ ഇവന്മാർക്ക് അധികാരം തലക്ക് പിടിച്ചു അഹങ്കാരം കൂടി

  • @ittoopkannath6747
    @ittoopkannath6747 Годину тому +2

    ഞാൻ പെണ്ണിനേയും കല്യാണം കഴിച്ചുകൊണ്ടുപോയപ്പോൾ ചെറുക്കന് ഭയങ്കര വിഷമം എന്ന് പറഞ്ഞപോലെയാണ് കൃഷ്ണദാസിന്റെ വർത്തമാനം

  • @mohamedshah1743
    @mohamedshah1743 Годину тому +3

    അതിന് ഞാൻ തയാറല്ല!you are wright.ഇത്തരം ആളുകൾക്ക് മാതുവാണ് പറ്റിയത്.വായ നറച്ചു കൊടുത്തോളും.

    • @NM-zi5kx
      @NM-zi5kx Годину тому

      മാതു സഖാക്കളോട് തട്ടിക്കേറില്ല.

  • @alexzachariah7898
    @alexzachariah7898 55 хвилин тому +2

    We have a big salute Sujaya Parvathi

  • @balankk5384
    @balankk5384 22 хвилини тому

    ഈ പാർട്ടിയിൽ അണികളില്ലെങ്കിൽ പിന്നെ ഞങ്ങളെന്തിനാ

  • @KmMathew-ry6ff
    @KmMathew-ry6ff Годину тому +8

    Who is he to talk like this

  • @thomaskuttypm1040
    @thomaskuttypm1040 Годину тому +5

    അവസാനം പറഞ്ഞ വാചകം അവൻ്റെ അണ്ണാക്കിൽ കൊടുത്തു

  • @molyammavlogs1962
    @molyammavlogs1962 5 хвилин тому

    Suuuper sujaya last പറഞ്ഞത് കലക്കി

  • @pramodomam7553
    @pramodomam7553 35 хвилин тому +1

    കൃഷ്ണ ദാസ് ഈ പാർട്ടിയുടെ ഐശ ര്യം

  • @rekhaajith6759
    @rekhaajith6759 41 хвилина тому +1

    സൂപ്പർ സുജയാ

  • @greenyluv
    @greenyluv Годину тому +1

    Well said it Sujaya❤❤❤

  • @babumathai4132
    @babumathai4132 Годину тому +3

    TP ചന്ദ്രശേഖരൻ..... മനുഷ്യൻ ആയിരുന്നില്ലേ

  • @mayadeepesh837
    @mayadeepesh837 Годину тому +3

    Super sujayyaa

  • @arifabhas1845
    @arifabhas1845 45 хвилин тому +3

    അവനാണ് പേപ്പട്ടി

  • @Theconquerer549
    @Theconquerer549 Годину тому +1

    സുജയാ താങ്കൾ👍👍👍👍👍👌👌👌👌🙏

  • @shajankc2299
    @shajankc2299 52 хвилини тому +1

    Kalakki sujaya

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 2 хвилини тому

    പോയാൽ 51വെട്ട് ഓർമ്മപ്പെടുത്തി യെന്നു മാത്രം.ഷുക്കൂർ ഓർമ്മിച്ചു

  • @rajankk9250
    @rajankk9250 3 хвилини тому

    മതിൽ ഇനിയും കെട്ടും ഉറപ്പ് കമികൾ chirichu😄🤣😜

  • @balaravi5990
    @balaravi5990 49 хвилин тому

    പറയിക്കാനായിട്ട് 😄😄

  • @soofimm8274
    @soofimm8274 Годину тому +1

    സഖാവേ അത് ത്രിപുരയും പശ്ചിമബംഗാളും കണ്ടാൽ അറിയാം ഇനി കേരളവും അത് തന്നെ നമുക്ക് അറിയാലോ കണ്ടാൽ അറിയാൻ പറ്റും അതുപോലെ തന്നെ കേരളം

  • @sukumarannair8160
    @sukumarannair8160 42 хвилини тому

    ചിന്തിച്ചോ എന്താണു് ചിന്തിച്ചത്.സാധാരണ മനുഷ്യനല്ല അങ്ങ്. മാനത്തു നിന്ന് പൊട്ടിവീണ സാധനമാണ്.

  • @SalmaM-wu6tw
    @SalmaM-wu6tw Годину тому +3

    Krushnante nak kananilla ,sujaya annakileku thalli,eni krushnan engane kurakum pavam

  • @manikuttymanikutty4553
    @manikuttymanikutty4553 58 хвилин тому

    അതിനു ഉദാഹരണമല്ലേ ദിവ്യാ ആരെയും തള്ളിപ്പറയില്ല പാർട്ടി

  • @sreenivasan7048
    @sreenivasan7048 Годину тому +1

    മാധ്യമങ്ങൾ ചോദിച്ചു വാങ്ങിക്കുന്നു

  • @jacobtc5443
    @jacobtc5443 2 хвилини тому

    Well said.madam.talking to this man is criminal waste.

  • @makboolkp9727
    @makboolkp9727 48 хвилин тому

    MLA. സ്ഥാനം കിട്ടാത്ത കലിപ്പ് 😂😂😂😂... ആ സ്ഥാനം കോൺഗ്രസ്‌ കാരൻ കൊണ്ട് പോയി.

  • @SophiyaJose-y1h
    @SophiyaJose-y1h 41 хвилина тому

    സുജ 👍👍

  • @Agent_X_YT
    @Agent_X_YT 42 хвилини тому

    സുജയ തുടക്കത്തിൽ പൊളിച്ചു...😂😂😂

  • @SyamalaSukumaran-w9v
    @SyamalaSukumaran-w9v Годину тому +1

    നല്ല വിവരം ഉള്ളവൻ 😝

  • @SreeKuttan-kl8pq
    @SreeKuttan-kl8pq Годину тому +1

    വോട്ടർമാർ ഇത് കാണുന്നുണ്ടാലോ അല്ലെ ഇതാണ് C P M 4 തവണ ജനങ്ങൾ തിരഞ്ഞ് എടുത്തു വിട്ട ഒരു മുൻ M P അപ്പോൾ താഴേക്കിടയിൽ ഉള്ളവരുടെ ധാഷ്‌ടീഎം എന്താരിക്കും
    എന്തായാലും ഇന്നത്തെ താരം സൂചയ 😊

  • @AnilKumar-xz5nc
    @AnilKumar-xz5nc 35 секунд тому

    Sujaya 👍👍👍

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 Годину тому +2

    Very good sujaya, ആ ഇറച്ചി തീനിക്ക് നന്നായി കിട്ടി.🎉

  • @kushymathai9821
    @kushymathai9821 Годину тому +2

    Alavalathi 🥸🥸

  • @sheebakarthika2622
    @sheebakarthika2622 2 хвилини тому

    സുജയ👌

  • @Sureshsuresh-vz3ml
    @Sureshsuresh-vz3ml 50 хвилин тому

    Sujai super 👍

  • @sureshkumars-ny5qy
    @sureshkumars-ny5qy 55 хвилин тому

    Good. Suja

  • @banildas9922
    @banildas9922 Годину тому

    Sujaya ❤❤❤👌👍

  • @Snithinraj
    @Snithinraj Годину тому

    ❤❤❤sujaya❤❤❤

  • @tomkjoseph6326
    @tomkjoseph6326 11 хвилин тому

    മണിയുടെ ചേട്ടനാ

  • @BRAJAN-ze1lp
    @BRAJAN-ze1lp 22 хвилини тому

    Prabhudha keralem vote cheytha party. Enne konde njan thottu.

  • @jopanachi606
    @jopanachi606 Годину тому +2

    Trash communism and save kerala.

  • @harismanu3842
    @harismanu3842 19 хвилин тому

    സൂജയ പ്വോളി

  • @georgevarghese5498
    @georgevarghese5498 42 хвилини тому

    സഖാവിന് മുട്ടൻ ഭ്രാന്ത് തന്നെ ...😢😮😂

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 34 хвилини тому

    Sujaya Mam🙏👍

  • @SUDHIR3001
    @SUDHIR3001 51 хвилина тому

    T P 😢

  • @vimalkaumudi
    @vimalkaumudi 15 хвилин тому

    പോത്തിന് എന്ത് ഏത്തവാഴ

  • @bibinchacks4572
    @bibinchacks4572 Годину тому +1

    a class waste

  • @thengolashop4277
    @thengolashop4277 52 хвилини тому

    Iiyal botti book cheythirunnu!!? Sathyathil 51 vettu ormipichu viratti alle Shukkurine pinthirippichathu

  • @ramachandrakamath4972
    @ramachandrakamath4972 45 хвилин тому +1

    Commmi panniyudhe vaayum maladwaravum oru poleyanu. Thurannal orey avastha thanney.

  • @kittukalathiveedu2947
    @kittukalathiveedu2947 36 хвилин тому

    Suja 💯💯👍👍👍👍👍👍👍👍👍👍❤️‍🩹

  • @sabumathew5676
    @sabumathew5676 3 хвилини тому

    Ivan e party ude anthakan😂😂😂

  • @sheelavarghese5388
    @sheelavarghese5388 5 хвилин тому

    Podi oru sujaya 😅ne ara na ninte vicharum😢

  • @Ayeshdvd
    @Ayeshdvd 38 хвилин тому

    ക്ഷണികാതെ മാപ്രകൾ എന്തിന് പോയി വിശദീകരികുക മാപ്രകൾ

  • @Meyttt665
    @Meyttt665 Годину тому +2

    Sujayaye 24 IL ninnu purathaakkiya pwolee...ippol aduth reporter IL ninnum purathakkum😮

  • @vakkachanpeter3202
    @vakkachanpeter3202 Годину тому +1

    Evente uthama bodyam pullan poy chakadaa

  • @divakarkandoth7356
    @divakarkandoth7356 Годину тому +2

    Ivante vaayil ninnu ithrayum kettittum ivalkkonnum mathiyayille

  • @viswanathannair4141
    @viswanathannair4141 Годину тому

    സ്ജയാ ചാനലിൽ ഇരുന്ന് കുറക്കുന്നത് കേട്ടാൽ ആർകെകിലും പറ്റിയെന്നു തോന്നിയാൽ തെറ്റാണോ

    • @mbbinil4566
      @mbbinil4566 48 хвилин тому

      മനുഷ്യനെ കണ്ടാൽ പട്ടിയെന്നു തോന്നുന്നത്.. ചില പട്ടികൾക്ക് മാത്രമായിരിക്കും.. സാാാാാറേ..

    • @sasidharannair9312
      @sasidharannair9312 31 хвилина тому

      V Nair aano nari aano?

  • @MuhammedAsharaf-k3n
    @MuhammedAsharaf-k3n 4 хвилини тому

    കൃഷ്ണദാസ് പറഞ്ഞ മറുപടി കൂടി പുറത്ത് വിടാൻ നട്ടെല്ലിന് ബലമുണ്ടോ.....?

  • @KrishnaKumar-fy2pr
    @KrishnaKumar-fy2pr 41 хвилина тому

    എന്തൊരു വിവരധൂഷി

  • @AbdulNasar-b5e
    @AbdulNasar-b5e Годину тому +1

    ഇവന്റെ പിന്നാലെ പോവുന്ന ചാനലുകാർക് കൊടുക്കണം അടി... ചാനലുകാരാണ് ഈയാള പോലുള്ള വരെ വലുതാകുന്നത്

  • @sivajimadhavan4986
    @sivajimadhavan4986 56 хвилин тому

    കൃഷ്ണദാസ് പറഞ്ഞതു 100% വാസ്തവം.... ജനം പറയാൻ കൊതിച്ചത്....

    • @mbbinil4566
      @mbbinil4566 47 хвилин тому

      എന്നു സ്വന്തം അടിമ..

    • @suttus007
      @suttus007 38 хвилин тому

      Hai പോയി പിണു തീട്ടം തിന്നു അടിമകണ്ണാ 😂😂😂