Ithu Vare Ente Manassinu | New Mappila Album 2020 Kathirunna Kamukan Ramshad Kariyakkunnu

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 794

  • @ramshadkariyakkunnuofficial
    @ramshadkariyakkunnuofficial 4 роки тому +41

    അസ്സലാമു അലൈക്കും നമസ്ക്കാരം ചങ്കുകളെ
    ചെറിയൊരു വർക്കിന്‌ ഇത്രയും നല്ല വിജയം തന്നതിന് ഒരായിരം നന്ദി

    • @ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്
      @ഉമ്മിയുടെമാത്രംകാന്താരിപെണ്ണ് 3 роки тому +2

      ഇക്ക പാട്ട് വളരെ നന്നായിട്ടുണ്ട് പിന്നെ നിങ്ങളുടെ വോയിസും 👍👌👌

    • @sulthana.s5377
      @sulthana.s5377 3 роки тому +1

      Pwoliyatto voices😊

    • @emmanuelmaxim7566
      @emmanuelmaxim7566 3 роки тому

      i know I am kinda off topic but do anyone know of a good place to watch newly released series online?

    • @monoosvlog9793
      @monoosvlog9793 3 роки тому

      റംശു....... ഉഷാർക്ക മുന്തിരി
      കളർന്നെ 😄.....
      ഒത്തിരി സന്തോഷം ആയിട....... ഓർമ ഉണ്ടോ അറിയില്ല ആശിഫ കളികാവ് നിങ്ങളൊക്കെ ജിന്ന് എന്നെ വിളിച്ചിരുന്നത്

    • @ramshadkariyakkunnu6331
      @ramshadkariyakkunnu6331 2 роки тому +1

      @@monoosvlog9793 oormmayund ningalokke enne nadannalum njan marakkillatto

  • @Shuaib_Munna
    @Shuaib_Munna 4 роки тому +18

    ന്റെ പഹയ ഇജ്ജ് പാടിയ പാട്ടിൽ എന്നും പ്രിയമുള്ളതാണ് lyrics and music singing orchestra script എല്ലാം പൊളിയാണ്..
    ...

  • @hibha9359
    @hibha9359 4 роки тому +12

    Ramshad ikkande voice..... Njn ethra thavanaya kelkene ne enik polum aryula.

  • @Shezilshaaz738
    @Shezilshaaz738 6 років тому +75

    ചങ്കല്ല ചങ്കിടിപ്പാണ്‌ ചങ്ങായീസ്...😍പൊളിച്ചു...💪👍

  • @shahananishad879
    @shahananishad879 6 років тому +125

    എന്റെ പ്രിയ നാട്ടുകാരനും കൂട്ടുകാരനും ആയ ramshu പൊളിക്ക് ടാ all the besr

  • @Mufeedmoosa
    @Mufeedmoosa 6 років тому +268

    സൗഹൃദവും പ്രണയവും ഒരുപോലെ നന്നായി കാണിച്ചു തന്നു... നല്ല വരികൾ.. നല്ല അഭിനയം.. നല്ല ആലാപനം..... 😍😍😘😘😘😘

  • @itzme9458
    @itzme9458 4 роки тому +12

    Junior saleem kodathoor😍😍

  • @anzilperambra5981
    @anzilperambra5981 6 років тому +3

    കാണാൻ അല്പം വൈകി, climax അടിപൊളി ramshad നല്ല അഭിനയം വിസ്മയയും

  • @musthackmuthu2540
    @musthackmuthu2540 5 років тому +8

    മുത്തേ പൊളിച്ച് 😍🌷🌹❤
    വരികളോരോന്നും മനസ്സിനെ ഇളം കാറ്റുപോലെ തലോടി കൊണ്ടേയിരുന്നു 👍
    ചെറുതായൊരു sad തോന്നി കാരണം എന്റെ love life ഏകദെശം ഇത്‌ പോലെ തന്നെ ആയിരുന്നു 😢

  • @gjhjfgghh5392
    @gjhjfgghh5392 5 років тому +14

    കൂട്ടുകാരാണ് ലോകത്തിലെ
    കണ്ണാടി

  • @DK-H
    @DK-H 6 років тому +44

    video kaanunnathinu munpu thanne oru like....

  • @rashemuhammed101
    @rashemuhammed101 6 років тому +104

    എല്ലാ വിത സപ്പോർട്ടും ഉണ്ട് ട്ടാ .ഇങ്ങള് പോളികാടോ ✌

  • @ansilaashraf3982
    @ansilaashraf3982 6 років тому +154

    Ee vedeo onnil kooduthal kandavar undakil like cheyyu

    • @ramshadkariyakkunnu9668
      @ramshadkariyakkunnu9668 6 років тому +1

      Ningal ethra vattam kandu

    • @ansilaashraf3982
      @ansilaashraf3982 6 років тому +1

      Ramshad Kariyakkunnu96 ഒരുപാട് pad തവണ

    • @anchu9359
      @anchu9359 6 років тому

      Ansila Ashraf
      Love you bro

    • @shareena9220
      @shareena9220 6 років тому

      Ramshu ishttam. Album feeldil ente eattavum adutha suhrth ivane veruppikka ennatha ende hoby 😜

    • @razakrazak7715
      @razakrazak7715 5 років тому

      Polichu

  • @abdulsamad-rz4lr
    @abdulsamad-rz4lr 6 років тому +36

    Mashaallah 😍😍😍....
    ഒറ്റവാക്കിൽ തന്നെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു... 👍👍

  • @zeithangaming3990
    @zeithangaming3990 6 років тому +6

    Supper, നല്ല അഭിനയം, നല്ല വരികൾ, കേൾക്കാൻ സുഖമുള്ള varikal

  • @arifsain4119
    @arifsain4119 6 років тому +4

    മച്ചാനെ ഒരു രക്ഷയും ഇല്ല ഇജ്ജാതി മൂഡ്

  • @shaluallahakbarshalu8453
    @shaluallahakbarshalu8453 5 років тому +5

    Adipoli njan kandathil enikkishttam ithanu thankyou ramshadh nintath iniyum undenkhil iniyum vidu

  • @nafinafi3119
    @nafinafi3119 6 років тому +85

    പ്രണയിക്കാൻ പഠിപ്പിച്ചവൾ ചിരിക്കാൻ പഠിപ്പിച്ചവൾ കരയാൻ പഠിപ്പിച്ചവൾ മറക്കാൻ എന്ടെ പഠിപ്പിച്ചു തന്നിലെ

  • @danishchapoos3500
    @danishchapoos3500 6 років тому +62

    പൊളിച്ചു
    ഒരു കിടിലൻ വർക്ക്‌ ആണ്
    അതിൽ പ്രണയംവും സുഹൃത് ബന്ധം വും കാണിച്ചു
    😍😍😍😍😍

  • @vtlniyas308
    @vtlniyas308 4 роки тому +2

    Polichu ramshad ikka,👌👌nice voice😍😍

  • @pudiyaradharaspudiyaradhar4660
    @pudiyaradharaspudiyaradhar4660 6 років тому +20

    ഒരു രക്ഷയും ഇല്ല പൊളിച്ചു മോനെ 😘😘😘

  • @a.thasneem9906
    @a.thasneem9906 5 років тому +7

    നന്മഉള്ള മനസ്സിന്റെ പ്രണയം ഒരിക്കലും തളരില്ല 👍

  • @jamshijamshi5884
    @jamshijamshi5884 5 років тому +15

    ഈ പാട്ട് എത്ര തവണ കണ്ടു എന്നറിയില്ല
    അത്രക്ക് ഇഷ്ടപെട്ടു

  • @asmilatheef3885
    @asmilatheef3885 6 років тому +5

    Poli song ..............
    Spr ayitunddd voice 👌

  • @p.k.s.athavanad7266
    @p.k.s.athavanad7266 6 років тому +24

    മനസ്സിന് കുളിർമയേകുന്ന ഒരു സോങ്ങ് 😘😍

  • @yoosufchelakara7778
    @yoosufchelakara7778 6 років тому +32

    ഒട്ടും പ്രതീക്ഷിക്കാത്ത climax കലക്കി

  • @pudiyaradharaspudiyaradhar4660
    @pudiyaradharaspudiyaradhar4660 6 років тому +19

    പുതിയ തലമുറ പൊളിച്ചടക്കുന്നു 👌👌👌

  • @jumailathu1236
    @jumailathu1236 2 роки тому +1

    ഇക്ക പാട്ടുകേട്ടില്ലകിൽ എനിക്ക് ഉറക്ക൦വരുത്തില്ല ഞാനതു ശീലിച്ചുപോയി ഇക്ക

  • @nishadvillan949
    @nishadvillan949 6 років тому +3

    സൗഹൃദവും പ്രണയവും ഒരു പോലെ കാണിച്ചു തന്ന ആൽബം 😍😘😘പൊളിച്ചു bro 😍😘
    ❤❤❤❤❤❤❤❤❤❤❤

  • @RAFAHATHMINHA
    @RAFAHATHMINHA 6 років тому +96

    എന്തിനും ഏതിനും കൂടെ നിൽക്കുന്ന ചങ്കാണ് നല്ലത് കാരണം
    മനസ്സ് വെച്ചാൽ കാമുകിമാരെ
    ഒരുപാട് കിട്ടും ബട്ട്‌ അത് ആ ഒന്നേ
    കിട്ടും 👬

  • @MansoorThannikkadavu
    @MansoorThannikkadavu 2 роки тому

    ഞങ്ങളെ ഈ കുഞ്ഞ് ആൽബത്തിനെ ഇത്രയും വലിയ വിജയം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ടവർക്ക് നന്ദി

  • @kritika9824
    @kritika9824 6 років тому +40

    നന്നായിട്ടുണ്ട്
    Lyrics 👌 ഒപ്പം അതിനു മാറ്റ്കൂട്ടുന്ന ശബ്ദവും 👍
    All the best 👏

  • @smithaammu9804
    @smithaammu9804 3 роки тому +1

    Feeling love song super ആയിട്ട് ഉണ്ട് ❣️❣️❣️❤️❤️❤️💯💞💞💖💖💖💗💗💗💗💓💓💓💓

  • @Kasalmedia
    @Kasalmedia 6 років тому +33

    പൊളിച്ചിട്ടുണ്ട് മുത്തേ റംഷു😍😘

  • @shameemamh5920
    @shameemamh5920 6 років тому +20

    ചങ്ക് ആണ് ചങ്ങായി,,,,😍

  • @hareeshari5767
    @hareeshari5767 6 років тому +2

    മുത്തേ പൊളിച്ചു

  • @fasilnalakath6793
    @fasilnalakath6793 6 років тому +51

    പൊളിച്ചു മോനെ ഉഷാറായിട്ടുണ്ട് all the best ഫസ്റ്റ് വർക് തന്നെ നീ പൊളിച്ചടുക്കിയല്ലോടാ ഇനിയും ഇതിനേക്കാൾ ഉഷാറായി പാടാനും അഭിനയിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു മോനെ
    Good acting കിളി കുട്ടാ😍😍

  • @shameenaachumonachoose296
    @shameenaachumonachoose296 4 роки тому +1

    Maasha allhaaa orupaadishttaayii eniyum ethupooleyulla nalla soong pratheekshikkunnu

  • @hunaismuhammed8083
    @hunaismuhammed8083 6 років тому +1

    നല്ല അഭിനയം ആയിരുന്നു എല്ലാവരും. അവസാന സീനുകളിൽ റംഷി പൊളിച്ച്. ഒരുപാട് ഇഷ്ടായി.

  • @nimshajaaajameelapa2452
    @nimshajaaajameelapa2452 6 років тому +3

    Ramshu nannayottinde adipoli eniyum album prathishikunnu

  • @mhmdjaseel3473
    @mhmdjaseel3473 6 років тому +3

    supeerrrrr polichuuuu😍😍😍😍

  • @nejmasadath7792
    @nejmasadath7792 5 років тому +1

    ramshadikka eghal polichuuu

  • @muhammedyaseen575
    @muhammedyaseen575 5 років тому +1

    Usharaiii...polichu...

  • @shanzamehbin3920
    @shanzamehbin3920 6 років тому +1

    Ramshad kariyakunnu superrrrrrrrr 💕

  • @frduna958
    @frduna958 5 років тому +1

    Ramshadkka enik ee song valare ishattaman

  • @mullabrothers5623
    @mullabrothers5623 6 років тому +8

    Super lyrics and vioes. Last end. Super

  • @muhammedkunhimammu2743
    @muhammedkunhimammu2743 5 років тому +2

    Nalla feel ramshutta nee poli muthe

  • @rukkiyahabeeb9150
    @rukkiyahabeeb9150 6 років тому +14

    pwoli
    i like ur sound
    best of luck

  • @shahinashahul5270
    @shahinashahul5270 6 років тому +5

    ramshad ikka song polichu..😍

  • @shakeerkp6069
    @shakeerkp6069 3 роки тому +1

    സൂപ്പർ ഇക്കാ പൊളിച്ചു എന്റെ ഇക്കാ നിങ്ങളെ പോലെയാണ് 😍😍🥰

    • @ramshadkariyakkunnu6331
      @ramshadkariyakkunnu6331 3 роки тому

      Ya rabbe Ithu kurachu peraayi parayunnu ningale Kanaan nte ikkane pole Thanne undennu enthayalum santhosham

  • @faizanidha3980
    @faizanidha3980 6 років тому +3

    Super song orupaad ishtai👍👍

  • @മദ്ഹേമദീന-ഢ4വ
    @മദ്ഹേമദീന-ഢ4വ 5 років тому +2

    ഉഷാറായി സൂപ്പർ

  • @nadirshaakd1307
    @nadirshaakd1307 5 років тому +2

    Super qalbeeaa

  • @shamnadshah662
    @shamnadshah662 6 років тому +6

    മച്ചാന്മാരെ പൊളിച്ചു 😘😘😘

  • @fathimabeevi1238
    @fathimabeevi1238 6 років тому +60

    വരികൾ മനോഹരം. Ramshu. അഭിനയവും, പാട്ടിന്റെ ഈണവും വളരെ നന്നായിട്ടുണ്ട്. അവസാനത്തെ രംഗം അടിപൊളിയായി. പ്രണയത്തെയും, സൗഹൃദത്തെയും വിട്ടു കൊടുക്കാതെ ഒരു പോലെ രണ്ടിനും പ്രാധാന്യം നൽകി ചേർത്ത് നിറുത്തിയ കഥ. അതാണ് ഇതിന്റെ വിജയമെന്ന് ഞാൻ കരുതുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു. അഭിനന്ദനങ്ങൾ

  • @sulthanas163
    @sulthanas163 4 роки тому +1

    Polichu....👌👌👌 oru scene polum bore ayittilla 😍😍😍😍😍

  • @sinnukasrodofficial1742
    @sinnukasrodofficial1742 6 років тому +30

    Ramshaaadee......Ijj polichu daaaaa😍😍😎😍😍

  • @sanasanusanasanu7827
    @sanasanusanasanu7827 6 років тому +2

    Supper ayind muthe. Nalla voice 😍

  • @Unnikannurkl13
    @Unnikannurkl13 3 роки тому

    പൊളിച്ചു ❤️❤️❤️❤️

  • @faizalfaizaltavanur3080
    @faizalfaizaltavanur3080 6 років тому +2

    Best friends are the real&most valuable asset in life....Miss my friends a lot.....

  • @navasnavas2581
    @navasnavas2581 6 років тому

    Isttam ayi muthea

  • @chachushahul2.0vlogs
    @chachushahul2.0vlogs 5 років тому +1

    Pwolichu

  • @sharikasharu7427
    @sharikasharu7427 6 років тому +1

    വരികൾ അതിമനോഹരം...... Best wishes

  • @smithaammu9804
    @smithaammu9804 3 роки тому

    Polichu Ramshad ekka💕💕💕💞💞💞❤️❤️❤️❤️💯💯💯💯❣️❣️❣️

  • @learnwithshahi3407
    @learnwithshahi3407 6 років тому

    Kidukkachiiii

  • @faisalmr3481
    @faisalmr3481 6 років тому +1

    പൊളിച്ചു മുത്തേ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള ആൽബം

  • @athulkv_2042
    @athulkv_2042 6 років тому +3

    Oru rakksahayum illa poilyaaa😍

  • @ALFAZARAFA
    @ALFAZARAFA 6 років тому +16

    Ramsha muthe kalakki first work thanne kidu inyum nalla workugal venam shanoofka lyric music polich ramshad usharay padi thagarth abinaychu
    sirajka powlichu work
    Orange meadia ✌✌all the best

  • @shafishafishafishafishafi770
    @shafishafishafishafishafi770 6 років тому

    Polichuu superr😘😘😘😘😘😘😘

  • @siddiqmajal4800
    @siddiqmajal4800 6 років тому

    😍orupaad ishtayi

  • @lubinafaisal301
    @lubinafaisal301 5 років тому +1

    Adipolisong climaxpolichu

  • @ashifabadarudheen5357
    @ashifabadarudheen5357 5 років тому +1

    spr ☺☺👍👍

  • @fidaaabilnichu8264
    @fidaaabilnichu8264 6 років тому +2

    pwolich 😍

  • @boscokri
    @boscokri 5 років тому +1

    Super Da

  • @sachusachooz9751
    @sachusachooz9751 5 років тому +1

    Kiduuu ♥♥♥

  • @zeusop2.029
    @zeusop2.029 6 років тому +4

    Polichu onnum parayanila😁😘😘

  • @MansoorKsDmanchuksd
    @MansoorKsDmanchuksd 6 років тому +5

    Nice voice super hit song
    My Chang ramshad Ika

  • @syamkumarmannarkkad2252
    @syamkumarmannarkkad2252 6 років тому

    നല്ല വരികൾ.... അതിനൊത്ത ശബ്ദവും...കിടുക്കി,👌👌👌

    • @syamkumarmannarkkad2252
      @syamkumarmannarkkad2252 6 років тому +2

      Ramshad Kariyakkunnu... ഇതുപോലുള്ള songs താങ്കളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു....😘..katta support

  • @hasnasuhara6607
    @hasnasuhara6607 3 роки тому

    സൂപ്പർ സോങ് ❤️👌👍👍👍👍

  • @shafeekponnani2204
    @shafeekponnani2204 6 років тому

    സൂപ്പർ പാട്ടായിട്ടാ... സൂപ്പർ വർക്ക് സിറാജ് ക്കാ

  • @dregozi
    @dregozi 6 років тому

    ഷനൂഫ്ക്കാന്റെ സംഗീതവും രചനയും ഒന്നിനൊന്ന് മിച്ചം ഒന്നും പറയാനില്ല കിടുലോസ്ക്കി 😍💕💝

  • @nisarmkd5755
    @nisarmkd5755 6 років тому +1

    Ramshu പൊളിക്ക് മുത്തേ

  • @pareeythkunjhurahim4281
    @pareeythkunjhurahim4281 5 років тому +1

    Ikka..super...voice polichuuuu....

  • @mansoorthannikkadavuteam7132
    @mansoorthannikkadavuteam7132 6 років тому +8

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവരും ഒരുപാട് നന്ദി യുണ്ട്

  • @ponnuabi3130
    @ponnuabi3130 6 років тому

    Adipoli aaayi...

  • @ruvaisruvi4079
    @ruvaisruvi4079 6 років тому

    alhamdhulilla nice aayin da😍😍😍😍😍😍😍😍😍😍😍

  • @msmediya5421
    @msmediya5421 6 років тому +3

    All the best uyaragalil ettate

  • @hakeemsooparhakeem5478
    @hakeemsooparhakeem5478 6 років тому

    Super orupadu ishttamayi

  • @shanutk5427
    @shanutk5427 6 років тому +1

    ✌😍 പൊളിച്ചു

  • @silusalva6835
    @silusalva6835 6 років тому

    Kidu.....

  • @faisalmr3481
    @faisalmr3481 6 років тому

    നീ പൊളിച്ചെട മുത്തേ വരികളാണെങ്കിലും ശബ്ദമായാലും ഒന്നിനോടൊന്നു മിച്ചം ഇപ്പൊ ഇറങ്ങുന്ന ചളി പാട്ടുകളെ വെച്ച് നോക്കുമ്പോൾ നീ വേറെ ലെവലാട്ടോ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള ഗാനങ്ങൾ നിന്റെ വരാൻ പോകുന്ന പാട്ടുകൾക്കായി കാത്തിരിക്കുന്നു

  • @sajina3589
    @sajina3589 Рік тому

    സൂപ്പർ സോങ് ഇക്കാ❤️🥰

  • @muhsinairshad9537
    @muhsinairshad9537 5 років тому +1

    All the best for you
    Nice song

  • @sahadsahad3933
    @sahadsahad3933 5 років тому +9

    2019ൽ നവംബറിൽ കാണുന്നവർ കമ്മോൺ

  • @shammasshaimz2944
    @shammasshaimz2944 6 років тому

    Pollichu alliyaaaaa

  • @kichappikichu4048
    @kichappikichu4048 6 років тому

    Ijj polichuuuu iy nammude muthanu

  • @sachusanu1248
    @sachusanu1248 6 років тому

    Ramshad nee polichutta nannayittund

  • @farhanaponnath7696
    @farhanaponnath7696 5 років тому +1

    പൊളിച്ചു മോനെ

  • @aneesaullal6776
    @aneesaullal6776 5 років тому

    Nalla,song supr ayit indd adh pole video adipoli ayitt indd.. nayiga nalla sundari kuttiya😍😘.....

  • @sina_rhmn
    @sina_rhmn 5 років тому

    Adipoli aaykktto