ഇരിക്കുന്ന കൊമ്പു മുറിക്കരുത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. സമാനമായ ഒരു പരാമർശമാണ് അദ്ദേഹം നടത്തിയതും . "ഇടത്തോട്ട് ഇൻഡിക്കേറ്ററിട്ടിട്ട് വലത്തോട്ട് വണ്ടിയോടിക്കുക. " അതിനെ തിരെ ഇത്തരം നികൃഷ്ട പരാമർശം നടത്താൻ പിണറായിക്കും അദ്ദേഹത്തെ അനുഗരിക്കുന്ന അന്തം ചഗാക്കൾക്കുമല്ലാതെ മറ്റാർക്കും കഴിയില്ല.😮😮😮😮😮😮😮😮😮
If you make a set of excellent candidates for the next Assembly election with an intellectual non corruption candidate's for "Save Kerala," we can protect Kerala with more development like Singapore or Malaysia. But that list should reflect the reliability and transparency for better administration, especially for the recruitment of government servants. Everything will be on the right track when the recruitments become transparent, genuine, and non-political.
അത് പോകട്ടെ. യാതൊരു ക്രെഡിബിലിറ്റി യും ഇല്ലാത്ത ഒരു കപട കമ്മ്യൂണിസ്റ്റ് ഇന്റെ കാര്യം എന്തിനാണ് ഇങ്ങനെ എപ്പോഴും പറയുന്നത്. കാലം എന്തോ ഇദ്ദേഹത്തിന് കാത്തു വച്ചിട്ടുണ്ട്. അത്ര തന്നെ. പാർട്ടി അണികളും അതാണ് പറയുന്നത്. ഇവിടെ അതല്ല പറയുന്നത്. കേരളം ഈ കോലത്തിൽ ആക്കിയ മറ്റൊരു ആർഭാടാ ആഡംബര പ്രിയൻ ആണ് നമ്മുടെ മൂത്ത മരം കരീംക്ക. മരോന്റെ കൂടെ കൊടി പിടിച്ചു നിന്ന ഒരാളും വോട്ടു ചെയ്തില്ല എന്നതാണ് സത്യം. ഫറോക്ക് മണ്ഡലത്തിലെ പ്രാന്ത പ്രേദേശത്തു ഉള്ള പാരമ്പര്യ കമ്മ്യൂണിസ്റ്റ് കാർ വോട്ട് ചെയ്തില്ല എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പിന്റെ അന്ന് അങ്ങാടിയിൽ വന്നു ഞാൻ കരീമിന് വോട്ട് ചെയ്തില്ല എന്ന് പരസ്യമായി ഒരു സിപിഎം പ്രവർത്തകൻ പറഞ്ഞ സംഭവവും ഉണ്ടായി. എങ്ങനുണ്ട് ഇനി വരും വർഷം കടും വെട്ട് ആയിരിക്കും. സൂക്ഷിക്കുക.

വെറും തോൽവി അല്ല ലോക തോൽവി , ഇനി പരാജയം ഏറ്റുവാങ്ങാൻ അ മനസ് ഒരുകം ആണ്.
രാഷ്ട്രീയക്കാരിലും വിവരദോഷികളുണ്ട് ആരാണ് ആരാണ് ഞാൻ പിന്നറായി വിജയൻ
അതാണ് അതാണ് ബിജൻ
👍 പിണറായി ഒരു പരാജയം തന്നെയാണ്...
കുടുംബ മഹിമ
ഇവൻ എന്നു ഇറങ്ങുമോ അന്നേ ഈ കേരളം നന്നാവൂ
പാർട്ടിയുടെ ചീഞ്ഞ നാറ്റം കുഴപ്പം ഇല്ല, ആഴുകി തീരുമല്ലോ
സഭാ അധ്യക്ഷന് അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ ശരി...❤
ഹാകഷ്ടം ഇതുപോലെയും മനുഷ്യരുണ്ടോ
ഏറെ വൈകാതെ ഒരു വാർത്ത പ്രതീക്ഷിക്കാം, "നികൃഷ്ട ജീവി ചത്തു".
Same was the case in 2019 parliament election.🤩🤩
രായാവ് സുഡാപ്പിമരുമകന് വേണ്ടി ഏതറ്റംവരേയും താഴും.
100% correct
താങ്കൾ അടുത്ത നിയമസഭ ഇലക്ഷന് 20/20യുടെ സ്ഥാനാർതി ആയി നിന്ന് ജയിച്ചു കയറു,,,
ഇദ്ദേഹത്തിന് ആലപ്പുഴ എത്ര വോട്ടുകൾ കിട്ടി ??
Nice
സാറെ . ഇവരെ നന്നാക്കുന്നതിന് ദൈവം വിചാരിച്ചാലും കഴിയില്ല
എന്നെ തല്ലെണ്ടമ്മാവാ
ഞാൻ നന്നാകില്ല
Supply co. Is empty also.
If you make a set of excellent candidates for the next Assembly election with an intellectual non corruption candidate's for "Save Kerala," we can protect Kerala with more development like Singapore or Malaysia. But that list should reflect the reliability and transparency for better administration, especially for the recruitment of government servants. Everything will be on the right track when the recruitments become transparent, genuine, and non-political.
എല്ലാവരും ഈ വിഡിയോ ഇന്നലെ തന്നെ വിശകലനം ചെയ്തു താങ്കൾ താമസിച്ചു പോയി????
He have to remove from CM. Mostly He have age related problems
Sir, pravajanam thettipoyi..
വിപ്ലവ കേരളത്തിന്റെ കരൾക്യാൻസർ തിരുവനതപുറത്തിലെ RCB യിൽ ചികിത്സ ഉണ്ടാവുമോ?
കേരളത്തിലെ ഏറ്റവും വലിയ വിവരദോഷി ആരെന്നു എല്ലാർക്കും അറിയാം 😄😄😄
എന്ന് 682_ഷാജഹാൻ
പാതിരി ഇടത് അല്ലേ.ഇടത് എല്ലാം വിവരദോഷികൾ ആണല്ലോ.ആ നിലയ്ക്ക് പിണറായി പറഞ്ഞത് ശരി. കമ്മ്യൂണിസ്റ്റ് എന്നാൽ വിവരദോഷികൾ എന്ന് കൂടി അർത്ഥം ഉണ്ട്.
Balendeyoke dhyivathe engine
Parayelle sir balenmarkellam novum
Manushyan aayalae uluppu undavukayullu! Nikrishta jeevikku enthu ulluppu! Bhoothathinu enthu shariyum thettum?
There is always GOOD from NAZRETH ! You are mistaken.
Modi. = Pinarayi 😢😢😢
Daaa Para Narri Vijaya Nee CPM Thulachu
ഇതൊന്നും അല്ലാലോ താങ്കൾ മുൻപ് പാഞ്ഞത്, kc യെ പറ്റി പറഞ്ഞത്
ഇതു ഇപ്പോൾ ആണോ താങ്കൾക്ക് മനസ്സിൽ ആയതു.
നിങൾ എന്തിനാണ് വിജയൻ പിണറായിയ കുറ്റപ്പെടുത്തുന്നു ?
Sir, you are too late. sorry
ആലപ്പുഴയിൽ 682 വോട്ട് കിട്ടിയ താൻ അപ്പോൾ വിജയം ആവും 😂😂
Daa Para Narri Vijaya Nee CPM waste
Avante mondha kandal thanne annathe divasam poka.
നിങ്ങൾക്ക് നാണവും മാനവും ഇല്ലേ.. ഒരു കമ്മ്യൂണിസ്റ് കാരൻ ആണന്നു പറയാൻ. ആലപ്പുഴയിൽ നിന്ന് 650വോട്ട് മേടിച്ചു നടക്കാൻ.. ഒന്ന് നിർത്തി പോയിക്കൂടെ