Crossroad | Padmapriya, Mythili, Mamta Mohandas, Isha Talwar, Richa Panai - Full Movie

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 212

  • @naalanaala9499
    @naalanaala9499 Рік тому +15

    നൊമ്പരങ്ങൾ, സങ്കടങ്ങൾ.. മരണത്തിനതീതമായ കാഴ്ചപാടുകൾ...എല്ലാം വ്യത്യസ്ഥം... 👌👌🥰
    കൂടുതൽ ആശങ്ക യോടെ കണ്ട "ചെരിവ്," ലാസ്റ്റ് കോമഡി ആയി..😄😄 ചിരിക്കാൻ എപ്പോഴും ഇഷ്ടം ഉള്ളത് കൊണ്ട് ആവും.. എനിക്ക് ആ ഫിലിം ഇഷ്ടപെട്ടു 🥰

  • @Thaaruz
    @Thaaruz 3 роки тому +26

    Ammamma de acting superttooo...👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏orupaaade avasarangal teedi varum ammamma urapp.. Love u soo much ammamma... God bless u

  • @preethakrishnan3540
    @preethakrishnan3540 3 роки тому +32

    ജീവസ്പർശമുള്ള അവതരണം - കഥാപാത്രവും കാഴ്ചക്കാരനും തമ്മിലുള്ള അന്തരം തീർത്തും ഇല്ലാതാക്കുന്നു. അഭിനന്ദനങ്ങൾ
    വാക്കുകൾക്കതീതമാം വിധം...

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ Рік тому +2

    Orupaad ishtappettu.. randaam bhaagam aayappol thanne.. perfect..

  • @rjpriyanka2021
    @rjpriyanka2021 5 місяців тому +2

    എല്ലാം ഒന്നിനൊന്നു മെച്ചം...ഒന്നും പറയാൻ ഇല്ല.. അമ്മാമ്മയുടെ സ്റ്റോറി കരയിപ്പിച്ചു കളഞ്ഞു..ഇഷയുടെ സ്റ്റോറി എവിടൊക്കെയോ മനസ്സിൽ തട്ടിയപോലെ.. Superb team👏👏👏👌

  • @jasinworld723
    @jasinworld723 3 роки тому +66

    ഇതിൽ ആരും തന്നെ അഭിനയിക്കുന്നില്ല ജീവിക്കുന്നു ഇതിനും dislike പറയുന്നവർക് സൂപ്പർ സ്റ്റാർ മാനിയ ഉണ്ട് അല്ലെങ്കിൽ ഒരുതരം മാനസിക അവസ്ഥ

  • @Thalapathy2710
    @Thalapathy2710 3 роки тому +14

    Orupad isttam thonni e cinemakalod good movie❤️❤️❤️❤️❤️

  • @rajeenahanees2698
    @rajeenahanees2698 3 роки тому +63

    Ammaamas acting ...so nice ...liked it a lot ❤️

    • @jiju466
      @jiju466 2 роки тому +2

      അതെ ഹാർട്ട്‌ ടച്ചിങ് അയി 🥰🥰🥰🥰🥰

  • @sugeshn8382
    @sugeshn8382 3 роки тому +6

    Kaaval...orupad artha thalangal und..gud

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 3 роки тому +46

    Nalla stories ayrunnu ellam.... Superb.. Chila characters manaseen pokunnilla.... Aa ammamma😔😔,mudra, last story aa drama abhinayam 😍😍😍😍😍

  • @sugeshn8382
    @sugeshn8382 3 роки тому +7

    Badar..spr story...snehamanu valuthennu varach katunna padam..oru polichezhuth👍

    • @abukp264
      @abukp264 3 роки тому +1

      പൊളിച്ചെഴുതല്ല യഥാർത്ഥം 😊

  • @jeslinjames3760
    @jeslinjames3760 3 роки тому +31

    Excellent stories!! Loved it!!

  • @albinraj404
    @albinraj404 3 роки тому +13

    മുദ്ര ഏറ്റവും ഇഷ്ടം....... നമ്മൾക്ക് നഷ്ടമാകുന്ന സ്വപ്നങ്ങളെ തിരഞ്ഞു പിടിച്ചു നമുക്ക് വേണ്ടി ദൈവം നിയോഗിക്കുന്ന ആൾ..........
    മറ്റുള്ളവക്കും എന്റെ അഭിനന്ദനങ്ങൾ

  • @noufalrasa8172
    @noufalrasa8172 3 роки тому +43

    പുസ്തകം വായിക്കുന്ന feel 😍
    Like it

  • @fauzys5129
    @fauzys5129 2 роки тому +4

    Ammmaaamma Ithrem naalum evide aarunnu✌️✌️✌️… loved her

  • @thasni9909
    @thasni9909 3 роки тому +34

    പദ്മപ്രിയ, മമ്ദ, അമ്മമ്മ, മൈഥിലി,ലാസ്റ്റ് സ്റ്റോറി... സൂപ്പർ
    സൃന്ദയുടേത് ശെരിക്കും നമ്മൾ ആ അവസ്ഥയിൽ പെട്ടു പോയാൽ നടക്കുന്നത് തന്നെ 😄

  • @phanindrajayanthi9503
    @phanindrajayanthi9503 3 роки тому +15

    Good and.pleasant movie . Beautiful Photography, melodious music in Crossroad.

  • @pradeeppk1194
    @pradeeppk1194 3 роки тому +14

    സൂപ്പർ നല്ല കഥകൾ എന്താ ഒരു ഫീൽ ആദ്യ രണ്ടു കഥ സൂപ്പർ

  • @kavyasuresh2958
    @kavyasuresh2958 3 роки тому +19

    Ammamma acting is really Amazing....... Pandan🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰love it

  • @kuruvilaabraham3100
    @kuruvilaabraham3100 3 роки тому +5

    എല്ലാം അതിമനോഹരം

  • @karthikeyansreenairks4114
    @karthikeyansreenairks4114 3 роки тому +6

    ennethe chindakalum...vicharangalum.... sambavangalum.....super..aavishkaram......gret..movie....👍👍

  • @bsrvisualmedia8468
    @bsrvisualmedia8468 3 роки тому +6

    The Great Movies
    അഭിനന്ദങ്ങൾ ഏവർക്കും.
    - സസ്നേഹം.

  • @sugeshn8382
    @sugeshn8382 3 роки тому +10

    Pakshiyude manam....theme👍..prakruthiye ellathakkal..kashtm aanath

  • @ssabu2864
    @ssabu2864 3 роки тому +6

    Wow!! super short movies..👌 👌 എല്ലാം ഒന്നിനൊന്ന് മെച്ചം. A must watch. 👍

  • @mariyashan5166
    @mariyashan5166 2 роки тому +5

    Superb stories🥰🥰🥰

  • @geethanarayan4535
    @geethanarayan4535 3 роки тому +10

    കൊള്ളാം നല്ല സിനിമ ഇഷ്ട്ടായി .അഭിനന്ദനങ്ങൾ

  • @Ann1990ify
    @Ann1990ify 3 роки тому +10

    Why don't you put Priyanka's name in the title???

  • @jayajohn1820
    @jayajohn1820 3 місяці тому

    Super stories..

  • @cnw24x7news9
    @cnw24x7news9 3 роки тому +6

    രാത്രിയുടെ കൂലി ,സൂപ്പർ ക്യാമറാ വർക്ക്

  • @philipc.c4057
    @philipc.c4057 Рік тому +2

    എത്ര വലിയ ആശയങ്ങൾ വഹിക്കുന്ന സിനിമയാണ്

  • @umer9549
    @umer9549 3 роки тому +20

    ആകെമൊത്തം കണ്ണീർ കഥകൾ 😀ബദർ super 👍👍♥️♥️

  • @milypaul8994
    @milypaul8994 3 роки тому +7

    Some stories remade with some changes from the movie Indian coffee house .... like “ bridge” ( amammayude story) ,,cherivu,,,,, ( story of nithya menon and jagathy)

  • @jijimol8990
    @jijimol8990 3 роки тому +29

    Kodeshyan, മൃഗങ്ങളുടെ സങ്കടം ആരു കാണാൻ, മനസ്സിലാക്കാൻ. അല്ലേ....

  • @kavyasuresh2958
    @kavyasuresh2958 3 роки тому +3

    Ammammaaaa😔😔😔😔😔😔😔😔 pandan😔😔😔😔😔😔 fell ayi serikkum

  • @jissamolmathew8110
    @jissamolmathew8110 Рік тому +5

    Lovely gramdmaa .... 😘😘😘😘

  • @ashapaul1580
    @ashapaul1580 3 роки тому +8

    Ammachi um Pappy deayum story vallatha feel story 😢

  • @manimol7413
    @manimol7413 3 роки тому +2

    Super ....

  • @sugeshn8382
    @sugeshn8382 3 роки тому +6

    Lake house..kollaayirunnu👍

  • @mrswayanad810
    @mrswayanad810 3 роки тому +10

    എല്ലാം നന്നായിട്ടുണ്ട് എനിക്ക് ഇഷ്ട്ടമായി . എല്ലാത്തിലും ഒരു പുതുമ ഉണ്ട്

  • @abhilalt.s2873
    @abhilalt.s2873 3 роки тому +19

    Enik aa ammammayude avastha orkkumbol sangadam varum.😭

  • @rishanashanushanu
    @rishanashanushanu Рік тому

    2022 ee cinema kanan vanna nan

  • @Facewhiteningcream
    @Facewhiteningcream Рік тому +1

    Ammumante story nice

  • @mariachacko2672
    @mariachacko2672 2 роки тому +11

    Ammachi and Panda 💕💕

  • @achunaba
    @achunaba 3 роки тому +12

    ഒരു രാത്രിയുടെ കൂലി, കൊടേഷ്യൻ and നിഴലായി നടപ്പവൾ ❤️

  • @Kanmani0604
    @Kanmani0604 4 місяці тому +18

    ഇതിൽ പദ്മപ്രിയയുടെ സ്റ്റോറിയിൽ ഒരൊറ്റ ദിവസം ആ കുഞ്ഞിന് കൂട്ടിരുന്നിട്ട് എന്താ കാര്യം? അന്ന് രാവിലെ തൊട്ട് മുന്നോട്ടുള്ള ദിവസങ്ങൾ,അവരുടെ റിലേറ്റീവ്സ് ഇല്ല,മരിച്ചത് അറിയുന്നില്ല ന്താ ഉദ്ദേശിക്കുന്നത്?അതേപോലെ ഒരു പരിചയവുമില്ലാത്ത വീട്ടിൽ അതും രണ്ടുപേർ മരണപ്പെട്ട വീട്ടിൽ ആരേലും കേറുമോ?

    • @Madhuri-wh5jl
      @Madhuri-wh5jl 4 місяці тому

      Athe enikum 🤔

    • @rainrocx5222
      @rainrocx5222 3 місяці тому

      Athe..

    • @sajisoji2700
      @sajisoji2700 2 місяці тому +1

      അവൾക് ann aareyum kittiyilla😌അത് കൊണ്ട് പോയി കാശും എടുത്തു

    • @gokulkrishnan2372
      @gokulkrishnan2372 2 місяці тому

      അവർക്ക് ബന്ധുക്കൾ ആരും ഇല്ലെങ്കിലോ?? ഒളിച്ചോടി കല്യാണം കഴിച്ചവർ ആണെങ്കിലോ? അപ്പോൾ ലോജിക് അല്ലേ?

    • @velvet_456
      @velvet_456 2 місяці тому

      Aa character oru prostitute aan.. Emotions um snehavum oke koduth oru rathri kond aa bandham verpeduthi athinte kooli vangi irangi porunnavalaan prostitute.. Athinappuram ivar avarude jeevithathil involve akilla.. Athinu shesham avarkkenth ennathil ivar bothered akilla.. Athaan avalude reethi.. Sheelam.. Ath mattu vyakthikalayalum aa kuttiyayalum.. Sadharanakkarkk aa sheelam weird aayi thonnum.. But avalk sheelamaya reethi athaan.. Allenkil aval aa reethiyod poruthapett kazhinjirikkunnu.. Athayirikkanam udeshikunath..

  • @elinmaryroy247
    @elinmaryroy247 3 роки тому +9

    Please upload Pavada and Vishudhan full movies

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 роки тому +10

    പാണ്ടൻ കരയിച്ചു ഗുഡ് മൂവി 👌🏻

  • @lanasam4018
    @lanasam4018 Рік тому

    Ee film kandal talakku brandhu pidikkum,mattullavare saddist aakan.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +16

    നല്ല സിനിമ

  • @steelland3440
    @steelland3440 3 роки тому +7

    ബദർ♥️♥️♥️♥️👍👍👍

  • @AnilKumar-gl5vo
    @AnilKumar-gl5vo 3 роки тому +21

    ബദര്‍ ഒരു നല്ല പടം 🌷🌷🌷

  • @anniesheeba511
    @anniesheeba511 Рік тому

    Very nice movies.

  • @sameeraboban7958
    @sameeraboban7958 3 роки тому +2

    Badhar.. Gud msg👌🌹

  • @geethuvgeethuv8035
    @geethuvgeethuv8035 3 роки тому +1

    Super movie

  • @princyroy3883
    @princyroy3883 Рік тому +1

    Super

  • @shailasthoughts
    @shailasthoughts 2 роки тому +11

    അവാർഡ് പടങ്ങൾ പോലെ.....
    എല്ലാം കുറേശ്ശെ മാത്രം ഉള്ളതായത് കൊണ്ട് വല്ലാതങ്ങ് ബോറടിച്ചില്ല.... പക്ഷേ കൊടേഷ്യൻ സൂപ്പർ,....
    കണ്ണ് നനയിച്ചു......
    പത്മ പ്രിയ ആ മോളുടെ അടുത്തേക്ക് തിരിച്ചു വന്നിരിക്കുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോയി

  • @anitasrivastava6018
    @anitasrivastava6018 3 роки тому +1

    Pl upload ir with englush subtitles

  • @sari1484
    @sari1484 3 роки тому +8

    Felt so sad seeing that ammachi story

  • @aswathyaswathy3516
    @aswathyaswathy3516 Рік тому +1

    എല്ലാം കഥയും കൊള്ളാം

  • @binduchandran8530
    @binduchandran8530 3 місяці тому

    🎉super kadagal

  • @mylittleworld708
    @mylittleworld708 Рік тому

    Kollam. Super

  • @jsmedia7459
    @jsmedia7459 3 роки тому +10

    Good voice mamtha

  • @bijimolpr5386
    @bijimolpr5386 4 місяці тому

    സൂപ്പർബ് ❤️

  • @anannyaanish2491
    @anannyaanish2491 2 роки тому +2

    Ammachi valltha vashamipichu 🥰🥰🥰

  • @S8a8i
    @S8a8i 2 роки тому +4

    പദ്മപ്രിയക്ക് മീര ജാസ്മിന്റെ voice

  • @milanshiv
    @milanshiv Рік тому

    Padmapriya story, can anyone explain?

  • @vishnupr1880
    @vishnupr1880 3 роки тому +5

    Adipwoli Padam ❤️

  • @sugeshn8382
    @sugeshn8382 3 роки тому +3

    Ammamma👍

  • @theuntold7564
    @theuntold7564 2 роки тому +6

    Why can't we see any strong women character in none of the stories. i am a women and this is not our story ....or this is not we want our story to ends up .Time to change scripts . :)

    • @felixwilliams6321
      @felixwilliams6321 4 місяці тому

      Well said all stories are some what build on an artificial character and ambiences of the backdrop of stories are weak

  • @sirajkunimal4820
    @sirajkunimal4820 Рік тому +1

    എവിടെയും എത്താത്ത കഥകൾ

  • @shajimeeran4679
    @shajimeeran4679 3 роки тому +7

    Good

  • @priyaroopesh7560
    @priyaroopesh7560 3 роки тому +5

    Ammachi so sad

  • @akhilagnair7428
    @akhilagnair7428 3 роки тому +7

    എല്ലാം സൂപ്പർ 👌👌👌

  • @sugeshn8382
    @sugeshn8382 3 роки тому +7

    Animals nod aarum krooratha kanikkalle..pls
    Ni boomiyil ullavayod Karuna kanichal daivm ninnod karuna kanikum

  • @mufsina123mufsina4
    @mufsina123mufsina4 3 роки тому +2

    Nice movie ✌

  • @1rscpluschannel609
    @1rscpluschannel609 3 роки тому +1

    Not far from the madding crowd,still this filmy anthology resonating the same feeling...it's far from the madding crowd.Paradox,may be.

  • @jasyfaisal3698
    @jasyfaisal3698 3 роки тому +2

    Amamma super

  • @thilawathy6533
    @thilawathy6533 3 роки тому +1

    Mind blowing

  • @unnichippysworld5666
    @unnichippysworld5666 3 роки тому +5

    കൊടേഷി... സൂപ്പർ

  • @vaamika1936
    @vaamika1936 3 роки тому +9

    മൗനം ❤

  • @sugeshn8382
    @sugeshn8382 3 роки тому +5

    Oru rathriyude kooli.....dialogue adikam elya....but oru accident patiya aalde vtl matoralk Keri thamasikyan patumo.
    Evdeyo oru ending correct avanja pole thonni..but rasam nd

  • @nithinnitz1239
    @nithinnitz1239 3 роки тому +18

    Cross Road
    എല്ലാം ചിന്തിപ്പിക്കുന്ന പ്രമേയംതന്നെ .
    Mamtha Mohandas
    Isha Talwar
    PADMAPRIYA Janaki Raman

  • @planZvlogs
    @planZvlogs 3 роки тому +4

    After the meme 😂😂😂

  • @aslukm9656
    @aslukm9656 3 роки тому +3

    Ammachi poli🔥

  • @milypaul8994
    @milypaul8994 3 роки тому +16

    Isha Talwar’s body language perfect aayi thonniyilla

  • @poojaabhinav6094
    @poojaabhinav6094 Рік тому

    Suprbb

  • @1313voyager
    @1313voyager 2 роки тому +1

    Dont keep cricketers as adverts.

  • @Minhaminnu7566
    @Minhaminnu7566 3 роки тому +3

    Nice🥳

  • @mylittleworld708
    @mylittleworld708 Рік тому +1

    Ammachim paandanum karayichu...😥

  • @sonusoman1995
    @sonusoman1995 Рік тому

    Ammummayude peru aariyamo arkkelum??

  • @sreelekshmisreelekshmi9209
    @sreelekshmisreelekshmi9209 3 роки тому +1

    മുദ്ര ♥️

  • @user-zq3om4oy3e
    @user-zq3om4oy3e 3 роки тому +9

    ബദർ ❤️

  • @ifouziya
    @ifouziya 3 роки тому +2

    Ellam nalla themes aan especially last one

  • @usershalinishaluas
    @usershalinishaluas 3 місяці тому

    Horror movie ano

  • @SureshKumar-gy1nw
    @SureshKumar-gy1nw 3 роки тому +8

    Puthiyamovieskittumoplease

  • @amaldevthiyyan5166
    @amaldevthiyyan5166 7 місяців тому +1

    മലയാള സിനിമയിലെ നെടുവിരിയൻ ചരക്കുകൾ

  • @dhanuhari5197
    @dhanuhari5197 3 роки тому +1

    പറയുവാനോ ഈ കഥകൾ?

  • @bisigliserin6056
    @bisigliserin6056 3 роки тому +8

    Total ethrennamaayi?
    Nthaayaalum action thrillero suspense o love o maathram kaanich undaakkuyedutha illaakathayalla onnum.. Jeevithathinte yaathaarthyangale manushyanil unarthiyedukkunna movie.. Nadakkaatha vijaarikkaan polum kazhiyaatha kaaryangale kuuttiyundaakkiyedukkunna entertainmentinu vendi maathram undaakkiyedutha movie Alla ith..

  • @rasiya2356
    @rasiya2356 3 роки тому +14

    Kodessian 😭😭😭😭😭😭😭😭😭😭

  • @DecentralisedFinance
    @DecentralisedFinance Рік тому

    ammama polichu by the way