ആരെയും ഒരുപാടു സ്നേഹിക്കരുത് ❌ഒറ്റക്ക് പോരാടണം 7:am⏰ 10 pm my full Day in my life🫡

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 51

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 12 днів тому +4

    നല്ല അടുക്കും ചിട്ടയുമുള്ള ജീവിതരീതി ആണ് മോളുടേത് ♥️♥️🙏❤️

  • @alphoncyshone1283
    @alphoncyshone1283 12 днів тому +2

    Oats 3 spoon overnight soak cheyanam,2 dates,5 almonds or cashew in the cooled boiled milk,u can add half apple or blueberry or banana..

  • @Dakshapmanoj
    @Dakshapmanoj 13 днів тому +7

    ഞാനും ഇങ്ങനെ തന്നെയാ ചേച്ചി. ഡെലീവെറി കഴിഞ്ഞ timil വണ്ണം വെച്ച്. ഇപ്പോൾ ഇല്ല. എന്ത് കഴിച്ചാലും വണ്ണം വെക്കില്ല. ടെൻഷൻ ഉണ്ട്. ചേച്ചി parajathu പോലെയാണ് എന്റെ ജീവിതവും.

  • @siyaantony2936
    @siyaantony2936 13 днів тому +7

    Vannam vekkathathil vishamikkonnum venda pinne chechi pandathe vech nokkiyaal ippo orupaad better aanu so ullathil happy aavuka

  • @Ligiya-r5x
    @Ligiya-r5x 12 днів тому +4

    ഈ വണ്ണം മതി കുഞ്ഞാറ്റേ വണ്ണം കുറയ്ക്കാൻ ഞാൻ എത്രമാത്രം കഷ്ട്ടപ്പെടുന്നു

  • @sindhudinesh6592
    @sindhudinesh6592 13 днів тому +1

    ബദാം ഒക്കെ തലേന്നു രാത്രി വെള്ളത്തിലിട്ടു വെച്ച രാവിലെ അതിന്റെ പരിപ്പു മാത്രം എടുത്ത് മിക്സിയിൽ ഓപ്പോസിറ്റ് side ലേക്ക് ഒന്നു കറക്കിയാൽ നന്നായി പൊടിഞ്ഞു കിട്ടും. നേന്ത്ര പഴവും പാലും ഒരിക്കലും ഒരുമിച്ച് കഴിക്കരുത്. കുറച്ച് ഓട് സ്, ചോക്കലേറ്റ് പൗഡർ, ചിയ സിഡ് ഒക്കെ പൊടിച്ച് പാൽ ചേർത്ത് സ്മൂത്തി ആക്കിയാൽ നല്ല ടേസ്റ്റ്‌ ആണ്.

  • @sreelekhavs7932
    @sreelekhavs7932 13 днів тому +3

    സത്യം മോളെ ആരെയും സ്നേഹിക്കരുത്

  • @MaryJohn-l9t
    @MaryJohn-l9t 13 днів тому +2

    കുറച്ചു പാലെടുത്തിട്ട് അതിൽ നട്സ് ഇട്ട് അരക്കുക അതിനുശഷം ബാക്കി പാൽ ഒഴിച്ച് അരക്കുക അപ്പോൾ അരയും

  • @mariababu4509
    @mariababu4509 13 днів тому +4

    Chechi ku nalla pappa yum mummy um ille, avarodu para,
    Vere aarodum paranjalum nammude problems kettu avare happy aavum ( chila frnds and colleagues) open your heart and say. nammude problems nammude parents nodu onnu paranju nokku avare nammale pamper cheyum, care cheyum solutionsum kittum,husband nu polum pattilla nammal agane nokkuvan but nammude parents nu pattum.....

  • @murukesanreshma
    @murukesanreshma 12 днів тому

    Chechi nursing course endhupaty drop cheydho plz replay🙏🏼

  • @LalyPhilip-mb2lm
    @LalyPhilip-mb2lm 13 днів тому +7

    വിഷമിക്കണ്ട കുഞ്ഞാറ്റേ ഇഷ്ടമുള്ള ഒരു പാട് പേർ ഉണ്ട് എന്നിക്ക് കുഞ്ഞാറ്റയുടെ ഒരു ദിവസത്തെ കാര്യങ്ങൾ കാണിക്കുന്നത് വളരെ ഇഷ്ടമാണ്

    • @gisha8356
      @gisha8356 13 днів тому

      Take every decision with mother Mary and pray

  • @kunjuvava9425
    @kunjuvava9425 13 днів тому +2

    onnu kanan pattumo ente veed aduthane

  • @JISHAPHILIP
    @JISHAPHILIP 12 днів тому

    Chechi mikku wt etraya

  • @KannanKs-ce4nk
    @KannanKs-ce4nk 13 днів тому +2

    Day in my life ann ishdam❤❤❤

  • @JaseeraShameer-q5h
    @JaseeraShameer-q5h 12 днів тому

    അന്നും ഹാപ്പിയെ ജീവിക്കാൻ ശ്രമിക്കുക

  • @maryammacherian8259
    @maryammacherian8259 13 днів тому +17

    ആദ്യം എല്ലാ സാധനങ്ങളും മിക്സി യിൽ പൊടിക്കുക. കുറേശെ പാൽ ചേർത്ത് അരച്ച് എടുക്കുക മുഴുവനും പാൽ ചേർത്ത് അവസാനം അടിക്ക്. എല്ലാം ശരിയാകും

  • @dreamsewing3235
    @dreamsewing3235 13 днів тому +2

    കുഞ്ഞാറ്റ..smoothy ഇങ്ങനല്ല ഉണ്ടാക്കുന്നത്.എല്ലാം രാത്രി വെള്ളത്തിൽ കുറച്ച് വെള്ളത്തിൽ കുതിർക്കാൻ വെച്ചിട്ട് രാവിലെ ഈ വെള്ളം മാത്രം ഒഴിച്ച് മിക്സിയിൽ അടിക്കണം..നല്ല പേസ്റ്റ് പോലെ അരഞ്ഞു കിട്ടും.പിന്നെ പാൽ കുറച്ച് വീതം ചേർത്ത് അടിച്ചെടുത്തൽ മതി.അല്ലാതെ ഇങ്ങനെ ചെയ്യല്ലേ.ഒരു ഏത്തക്ക കൂടി ചേർക്കണം..പിന്നെ peanut ഇത്രയും എടുക്കരുത്.2 സ്പൂൺ മതി.ഒരു മാസം കൊണ്ട് നല്ല weight കൂടും kto😊

  • @MuhammedAneesKTM
    @MuhammedAneesKTM 12 днів тому

    Nianum inghane thanne 90 ayapothinum thadichu 6 masam ayapozhekum pazhaya kolam ayi😢epo kunjin 6masam ayi ente whait 32😖enipo thadikumbo thadikate😏 pinne kunjatta paranjapole athyam vendeth manassamathanam ahnu athilland enth kazhichitum karyella☹️

  • @aparnasooraj167
    @aparnasooraj167 13 днів тому

    Lipstick collection
    Dress collection ellam edoo

  • @AjithaAjitha-h6k
    @AjithaAjitha-h6k 13 днів тому +1

    ❤❤❤❤🎉🎉🎉🎉🎉mikku❤

  • @HappyDreamsVlog
    @HappyDreamsVlog 13 днів тому +2

    🥰🥰🥰

  • @sabuchacko209
    @sabuchacko209 13 днів тому +3

    Athu pal ettu arakkunnathinu munpu athellam kudi arakkam ennite pal ozhikkavu athukonda arayathathu

  • @asiyavlog9584
    @asiyavlog9584 13 днів тому

    ❤❤❤❤❤

  • @ShahlaShahla-u4z
    @ShahlaShahla-u4z 13 днів тому

    ❤️❤️

  • @unnisworld5637
    @unnisworld5637 13 днів тому +5

    Ini Germany pokan padille.. B2 qualified alle

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 13 днів тому +5

    അച്ചായന്റെ പല്ല് പറിച്ചുകളയാതെ റൂട്ട് കനാൽ ചെയ്താൽ പല്ല് കുറേകാലം നിലനിർത്താൻ പറ്റും..... 👍👍👍

  • @ancyskariya737
    @ancyskariya737 13 днів тому

    kurach milkil arachittu venam

  • @SangeethaSpiworld
    @SangeethaSpiworld 13 днів тому

    Kunjatta ❤

  • @earthhtrae
    @earthhtrae 13 днів тому

    Saree draping I'm asking for the fifth time please add a video on saree draping please please please

  • @JaseeraShameer-q5h
    @JaseeraShameer-q5h 12 днів тому

    വീട് പണി തുഗം നോക്കണം ഗോൾഡല്ല നല്ല റൈറ്റ്റുണ്ടല്ലോ

  • @shajinaseer2990
    @shajinaseer2990 13 днів тому +1

    Hi

  • @RosePaiva-h9u
    @RosePaiva-h9u 13 днів тому

    😊❤❤

  • @Thasneem-my9pc
    @Thasneem-my9pc 13 днів тому +1

    Da dry fruits maathram അടിച്ചതിന് ശേഷം മിൽക്ക് add aakkiya മതി

  • @vloggunandhu7755
    @vloggunandhu7755 11 днів тому

    Mind st alla ..athanu

  • @sunibiju7604
    @sunibiju7604 13 днів тому +3

    Kunjatta ippol enthu happiya pregnant aayappol valare sad aayirunnallo

    • @Kunjatta_echayan
      @Kunjatta_echayan  12 днів тому +3

      Apozhum epozhum mind enganeyanenu arkum ariyan pattillaa its life epozhum sagadangal eratti annu appozhum sagadanagal undarnu and also ella time ellavarkum orupole allalloo namak thanirikuna life namal accept cheyukaa

  • @anilapvarghese3745
    @anilapvarghese3745 13 днів тому +1

    Nursing nirthio

  • @Nandana__rajesh-
    @Nandana__rajesh- 13 днів тому

    ❤❤

  • @sonusonuminha4875
    @sonusonuminha4875 13 днів тому

    ❤❤❤❤❤

  • @RonsHanna
    @RonsHanna 13 днів тому +2

    ❤❤❤❤

  • @indhuprajeesh8497
    @indhuprajeesh8497 13 днів тому +1

    ❤❤❤

  • @NeethuBineesh-m1d
    @NeethuBineesh-m1d 13 днів тому

    ❤❤

  • @akhilaajay659
    @akhilaajay659 12 днів тому

    ❤❤