ഇതോ ഹൈടെക് ക്ലാസ്മുറി?; ആ വിദ്യാലയമുറ്റത്ത് ഉയരുന്ന ചോദ്യങ്ങൾ | Niyanthrana Rekha | Manorama News

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 181

  • @ashrafmachingal6376
    @ashrafmachingal6376 4 роки тому +128

    ഞാൻ ഒരു പാമ്പ് മാത്രമാണ്...
    വിഷം ഞങ്ങൾക്ക് സ്വയം രക്ഷക്ക് വേണ്ടിയുള്ളതാണ്..
    ഇര തേടി പോവുന്ന വഴികളിൽ മാളങ്ങൾ കണ്ടാൽ കയറിക്കൂടുന്നത് ഞങ്ങളുടെ സ്വഭാവമാണ്... കയറുമ്പോൾ ആരുടെ പറമ്പാണെന്നോ സ്കൂൾ ആണെന്നോ വീടാണെന്നോ ഞങ്ങൾക്കറിയില്ല...
    അതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി ഞങ്ങൾക്കില്ല....
    നല്ല വീട്ടിലും നല്ല സ്‌കൂളിലും ഒന്നും മാളങ്ങൾ ഉണ്ടാവില്ല എന്ന് തന്നെയാണ് ഞങ്ങള് കേട്ടിട്ടുള്ളത്.
    ഇന്നും അങ്ങിനെ തന്നെയായിരുന്നു..
    മാളത്തിൽ നിന്ന് പുറത്ത് കടക്കാൻ നേരം മാളം ആരോ അടച്ചിരിക്കുന്നു...
    ഗത്യന്തരമില്ലാതെ അടച്ച സാധനത്തിനെ ഒരു കൊത്തു കൊത്തി.. മാളം തുറക്കുകയും ചെയ്തു..
    കുട്ടികളുടെ കരച്ചിൽ കേട്ടപ്പോഴാണ് അത് സ്‌കൂളാണെന്ന് ഞാനറിഞ്ഞത്..
    ഞാൻ കൊത്തിയത് ഏതോ പാവം കുട്ടിയെ ആണെന്ന് അറിഞ്ഞപ്പോൾ
    എനിക്ക് വളരെ അധികം വിഷമമുണ്ടായിരുന്നു... പക്ഷെ "പാമ്പ് കൊത്തിയതാ മാഷെ" എന്ന് കുട്ടികൾ ഉറക്കെ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി...
    ഞാനാണ് കൊത്തിയതെന്ന് അവരറിഞ്ഞിരിക്കുന്നു..
    ഇനി വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോയി ആ കുട്ടി രക്ഷപ്പെടുമല്ലോ എന്ന് ആശ്വസിച്ചു..
    പോരാത്തതിന് കുട്ടികളെ സ്വന്തം മക്കളെ പോലെ കാണുന്ന അധ്യാപകർ ഉണ്ടാവുമ്പോൾ പിന്നെ എന്ത് പേടിക്കാനാണ്...
    ആശ്വാസത്തോടെ ഞാൻ മാളത്തിൽ വിശ്രമിച്ചു..
    പിന്നെ എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല..
    അറിയാതെ പറ്റിപ്പോയതാണ്..
    അറിയാനുള്ള ബുദ്ധി എനിക്ക് ദൈവം തന്നിട്ടില്ല..
    ക്ഷമിക്കണം..
    വിഷം ഉള്ള പലരും നിങ്ങളുടെ കൂട്ടത്തിലും ഉണ്ടെന്ന് ഇപ്പോഴാണ് ഞാനറിയുന്നത്..
    ഇനിയെങ്കിലും എത്രയും പെട്ടെന്ന് ആ മാളങ്ങളൊക്കെ അടക്കണേ നിങ്ങൾ..
    അല്ലെങ്കിൽ ഞങ്ങളിനിയും വഴി തെറ്റി അവിടേക്ക് വന്നു പോവും...
    പ്ലീസ്..കടപ്പാട് FB

  • @NavaskPeravoor
    @NavaskPeravoor 4 роки тому +106

    മറ്റുള്ള രാജ്യങ്ങളിൽ അപകടങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധം തീർക്കുമ്പോൾ നമ്മുടെ രാജ്യത്ത് മാത്രം അപകടങ്ങൾ സംഭവിച്ചതിന് ശേഷം മാത്രം കണ്ണ് തുറക്കും. ഇനി എന്ന് നന്നാവാനാണ് നമ്മുടെ നാട്.????????????

    • @nfam
      @nfam 4 роки тому

      so true👍

    • @saheersha3277
      @saheersha3277 4 роки тому

      Your current

    • @swetha4844
      @swetha4844 4 роки тому +1

      Raajyam alla keralam...

    • @vinodvinodgr4915
      @vinodvinodgr4915 4 роки тому +3

      കേരളത്തിന്റെ കാര്യം പറഞ്ഞാൽ മതി ഇന്ത്യയിൽ വേറെ എവിടെയും സ്കൂളിൽ നിന്ന് പാമ്പ് കടിച്ചു മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല

    • @Islamicvideos-dd5ti
      @Islamicvideos-dd5ti 4 роки тому

      Ss vry true

  • @trekcraft1005
    @trekcraft1005 4 роки тому +4

    അധികൃതരുടെ അനാസ്ഥ മൂലം മരണമടഞ്ഞ നമ്മളുടെ പൊന്നോമനയായ ഷഹലക്ക് Trek & Craft ചാനലിന്റെ കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ
    ഇതുപോലെ അനുഭവം ആർക്കും ഇനി ഉണ്ടാകാതിരിക്കട്ടെ

  • @sukumarankv5327
    @sukumarankv5327 4 роки тому +9

    ശരിയായ വിദ്യയും ശക്തിയും തത്വവുമായി തീരാൻ സമർപ്പണം
    ശൂരുക്കൻമാർ മാറണം
    നല്ല മക്കളായി തീരണം
    തത്വവും ശക്തിയും
    വിശ്വമാണ്
    വിശ്വമാതൃത്വ വിദ്യയാണ്
    വിദ്യ തത്വവും ശക്തിയും
    പഠിക്കൂ ജീവിത താളവും ലയവും
    വിശ്വ താളവും ലയവും
    പഠിക്കൂ നാടിനെ രാഷ്ട്രത്തെ ശരീരത്തെ രക്ഷക തത്വവും വിദ്യയുമാവാൻ സമർപ്പണമാവും
    മാതൃ ദേവ ഭവ
    സർവ്വജന
    , തത്വവും ശക്തിയും
    ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ

  • @jasirkalady7350
    @jasirkalady7350 4 роки тому +40

    18:45 ഷജിൽ സാറിന്റെ മോൾക്ക് കളാസ്സിൽ ചെരുപ്പിട്ട് കേറാമെന്ന്.....
    ആരോപണം ഗുരുതരമാണ്...

  • @sasikunnathur1221
    @sasikunnathur1221 4 роки тому +20

    സ്കൂൾ സ്വന്തമാണ് എന്ന തോന്നൽ കുട്ടികൾക്ക് മാത്രമല്ല പിടിഎ മുതൽ എം.എൽ.എക്ക് വരെ ( മന്ത്രിയ്ക്കും) തോന്നണം. അതില്ലെങ്കിലാണ് പ്രശ്നം .

  • @gg77nn
    @gg77nn 4 роки тому +38

    ഏറ്റവും കഷ്ട്ടം, അദ്ധ്യാപകർ ഹോസ്പിറ്റൽ കൊണ്ടുപോയില്ല എന്ന് മാത്രം അല്ല, കുട്ടിയുടെ ഫാദർ വന്നിട്ടും, കാർ എടുക്കാതെ അവരെ ഓട്ടോയിൽ ആണ് വിട്ടത്.. why??

    • @jasirkalady7350
      @jasirkalady7350 4 роки тому +8

      ടീച്ചർ മാർക്ക് 4മണിക്ക് ശേഷം വീട്ടിൽ പോകണ്ട 50 60 ആയിരങ്ങൾ എണ്ണി വാങ്ങുന്ന vip കൾ അല്ലേ.... അവർ

    • @selaphiel2485
      @selaphiel2485 4 роки тому

      Why the heck they are hiding their faces

    • @zairazaira3322
      @zairazaira3322 4 роки тому

      Ss...athaanu

    • @yadukrishna6530
      @yadukrishna6530 4 роки тому +1

      Corect എമർജൻസി ആയി കുട്ടിയെ കൊണ്ടുപോകുന്നു ഓട്ടോ യിൽ ..... തെണ്ടിത്തരം .....പഴയപോലെയല്ല മാഷുമ്മാർ ചില മാഷുമ്മാർ ഫ്രോഡ് ആണ്

    • @uniqecrazygirl3410
      @uniqecrazygirl3410 4 роки тому

      Sharikum aaa kuttikalude budhi polum illallo aaa adhyapakark kashtam tanne

  • @yadukrishna6530
    @yadukrishna6530 4 роки тому +9

    നഷ്ട്ടം അച്ഛനമ്മമാർക്ക് മാത്രം

  • @srstips8410
    @srstips8410 4 роки тому +6

    ഞങ്ങളുടെ നാട്ടിലും സ്കൂൾ ഉണ്ട് എന്റെ മകൾ പഠിച്ചിരുന്ന lps സ്കൂളിൽ ആ സ്കൂളിലെ അധ്യാപകർ മാസം ഒരു തുക ആ സ്കൂളിലെ ആവശ്യങ്ങൾക് ചിലവാക്കുന്നുണ്ട്

  • @uniqecrazygirl3410
    @uniqecrazygirl3410 4 роки тому +11

    ആ കുട്ടികളുടെ അത്രേം ബുദ്ധി ഇല്ലാത്ത അധ്യാപകർ ആണോ അവിടെ പഠിപ്പിക്കുന്നത് കഷ്ടം തന്നെ,

  • @littlejoysofourlife7837
    @littlejoysofourlife7837 4 роки тому +6

    പാമ്പു കടി ഏറ്റാൽ ആദ്യം ചെയ്യേണ്ടത് എന്തൊക്കെ ആണെന്നും ., (first aid )
    കേരളത്തിൽ വിഷ ചികിത്സ ലഭ്യമായ ഹോസ്പിറ്റലുകൾ ജില്ല തിരിച്ചു എവിടെയൊക്കെ ആണെന്നും സാദാരണക്കാരായ ജനങ്ങൾക് വിശദമായ വിവരങ്ങൾ ലഭ്യമാക്കണം എന്ന് ബന്ധപ്പെട്ട അധികാരികളോട് ഈ സാഹചര്യത്തിൽ അഭ്യർത്ഥിക്കുന്നു ..
    എന്തു ചെയ്യണമെന്ന അറിവില്ലായ്മ കാരണം ഒരാൾക്കും ഇനി ജീവഹാനി സംഭവിക്കാതിരിക്കട്ടെ ..
    കൂടാതെ ,
    രോഗിയെയും കൊണ്ട് എവിടെ പോണം എന്നറിയാതെ പല ഹോസ്പിറ്റലുകൾ കയറി ഇറങ്ങി സമയം നഷ്ടമാവാതിരിക്കാനും ,
    മരണം സംഭവിക്കാതിരിക്കാനും ഇത് സഹായിക്കും ..

  • @lifeisbeautiful5743
    @lifeisbeautiful5743 4 роки тому +5

    ഓരോClass Room ലും സ്കൂൾ പരിസര ത്തുംCCTV ക്യാമറ സ്ഥാപിക്കണം ഇനി ഒരു നിമിഷവും വൈകരുത്. വേദനയോടെയാണിതെഴുതുന്നത്. Class Room ൽ അധ്യാപകരുടെ മാത്രമല്ല പുതിയ കാലത്തെ വിദ്യാർത്ഥികളുടെ പെരുമാറ്റവും സമൂഹവും മാധ്യമങ്ങളും പരിശോധിക്കണം. സത്യത്തിന് വിലയില്ലാതാവുന്ന കാലമാണിത്. ദൈനംദിന പ്രവർത്തനങ്ങൾ അധ്യാപകരുടെയും പുതിയ വിദ്യാർത്ഥികളുടെയും സമൂഹം വിലയിരുത്തിയേ തീരൂ

  • @gouthamswathy8028
    @gouthamswathy8028 4 роки тому +22

    കൊലക്കുറ്റത്തിന് കേസ് എടുക്കുകയേ വഴിയുള്ളു...

    • @faazilarifu8470
      @faazilarifu8470 4 роки тому

      അതുതന്നെവേണ്ടത്

  • @abuubaidabuubaid2176
    @abuubaidabuubaid2176 4 роки тому +4

    എനിക്ക് പറയാൻ ഉള്ളത് എല്ലാ ജില്ലയിലും സ്കൂൾ പരിശോധിക്കണം രക്ഷിതാക്കൾ. അത് അല്ലാതെ ഇതു പോലെത്തെ വിവരമില്ലാത്ത അധ്യാപകർ ഇനിയും ഉണ്ടാകും.

  • @jayakumarg6417
    @jayakumarg6417 4 роки тому +5

    റാഷിദ് മോനേ ഈ പ്രതികരണ സ്വഭാവം തുടർന്നും നിലനിർത്തുക. ഈ പുതിയ തലമുറയിൽ മാത്രമാണ് ഇനി പ്രതീക്ഷ.

  • @chediyan1737
    @chediyan1737 4 роки тому +53

    ഷജിൽ എന്ന കാണ്ടാമൃഗത്തിന്റെ രൂപം എന്തേ ഒരു ചാനലുകാരും പുറത്തു വിടാത്തത്. ലോകം കാണട്ടെ അവനെ .ജയിലിൽ പോലും ഇതിനേക്കാൾ സൗകര്യവും സ്വാതന്ത്ര്യവും ഉണ്ടാവും.😠😠😠

    • @eManoharatheram
      @eManoharatheram 4 роки тому +1

      ഈ നാട്ടിൽ ആൺ കുട്ടികൾ ഉണ്ടെങ്കിൽ ആ പരമ ____ മോനെ ആ സ്കൂളിൽ എന്നല്ല ഒരു സ്കൂളിലും കാല് കുത്താൻ അനുവദിക്കരുത് ......

    • @thoibamedia4062
      @thoibamedia4062 4 роки тому

      Mm

  • @yadukrishna6530
    @yadukrishna6530 4 роки тому +15

    ശരിയാണ് രക്ഷിതാക്കൾ പ്രതികരിക്കുമ്പോൾ teachers കുട്ടികളോട് പ്രതികാര ബുദ്ധിയോട് പെരുമാറുന്നു നാറികൾ

  • @yadukrishna6530
    @yadukrishna6530 4 роки тому +8

    സ്കൂളിൽ ഒരു health worker നിർബന്ധം ആണ്

  • @munilia893
    @munilia893 4 роки тому +3

    Ee schoolinte kavadam undakkan upayogicha cash kond classroomukal shariyKkan padillayirunnille.

  • @drstorm7041
    @drstorm7041 4 роки тому +3

    It doesn't matter if that building is more that 1000 years old if they can't do a maintenance then it is not a safe environment for anyone! They should shut it down!

  • @jessyjessygeorge7003
    @jessyjessygeorge7003 4 роки тому +1

    epol vannirikknnu nanamillee

  • @pappanabraham6755
    @pappanabraham6755 4 роки тому

    Heartfelt condolences

  • @zainhind
    @zainhind 4 роки тому +8

    സംസ്ഥാനത്ത് മുഴുവൻ ഗവൺമെന്റ് സ്കൂളുകളിലും
    *Shahlaclinic*
    പ്രഖ്യാപിക്കാൻ
    മുഖ്യമന്ത്രി
    സഖാവ് പിണറായി വിജയൻ
    തയ്യാറാകണം

  • @harilalphoenix7327
    @harilalphoenix7327 4 роки тому +4

    Hytec snake park

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 4 роки тому +9

    ഏതായാലും വയനാട്ടിലെ കുട്ടികൾ ഇത്ര ഉശ്ശാറുള്ളവരായിട്ട് എന്ത് കൊണ്ട് അധ്യാപകന്മാരെ നിലക്ക് നിർത്താനുഠ ടോയിലറ്റിന്റെ കാര്യത്തിൽ ശബ്ദിക്കാനുഠ തുനിയാതിരുന്നത് എന്തുകൊണ്ട് മലമൂത്ര അത്യാഹിതഠ വരുഠബോൾ കുട്ടികൾ ക്ലാസിൽ നട്ടഠ തിരിയുഠബോഴുഠ കുട്ടികൾ എന്ത് കൊണ്ട് മിണ്ടിയില്ല

  • @sheghamurali3193
    @sheghamurali3193 4 роки тому +1

    Inganathe schoolil paranjayakkunna parents enthukondu ithuvare prathikarchilla.enthu dairyahilanu avar kuttikale pampukalulla schoolilekku paranjayachathu.

  • @subhanasalimsubhanasalim9420
    @subhanasalimsubhanasalim9420 4 роки тому +1

    സാറിനെ മറ്റൊരാൾ വേണം നിയമമാണ് നല്ലത് സുകുമാരൻ കുഴപ്പമില്ല🙁🙁🙁🙁🙁🙁☹️☹️☹️☹️

  • @Shazzsafi
    @Shazzsafi 4 роки тому +4

    വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഈ ഒരു പ്രക്ഷോപ് ആളികത്തെട്ടെ

  • @user-vh8lf1qc7g
    @user-vh8lf1qc7g 4 роки тому +4

    ഷഹ്‌ലയെ കൊന്ന അദ്യാപകനും സ്കൂളിന്റെ സോചനീയ അവസ്ഥ മുടി വെച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്തവനും ക്ലാസ് മുറിയിൽ കയറാതെ മാഷൻമാരുടെ നുണകൾ കേട്ട് വിസിറ്റ് ബുക്കിൽ ഒപ്പിട്ട് മുങ്ങുന്ന ഇൻസ്പെക്ടർമാരും അടങ്ങുന്ന ഈ കൊലയാളി സംഘങ്ങൾക്ക് ഇനിയും സാധാരണക്കാരന്റെ കീശയിലെ നികുതി പണം കൊണ്ട് ശമ്പള വർദ്ധനവിന് ശുപാർശ ചെയ്യാൻ ഇതാ വരുന്നു ശമ്പള പരിഷ്കരണ കമ്മീഷൻ എന്ന കില്ലർ കമ്മീഷൻ ഉയരണം അതിനെതിരിൽ ജനാധിപത്യ പ്രതിഷേധം

  • @faseelaafaseela885
    @faseelaafaseela885 4 роки тому +1

    oru karyam parayathe vayya. ethrayum smarteaya kutigalle njan ithu care kanditilla

  • @amalraj6294
    @amalraj6294 4 роки тому

    Benny Chettan ivide varanam ,pachak parayunna njngade Benny chettan

  • @KingDavid-ts5pb
    @KingDavid-ts5pb 4 роки тому

    If the same thing happened in an aided school or private school management will be held responsible. If so in this case govt should be held responsible .

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 4 роки тому

    Enthayalum mathapithakalk makale nashtapetu avar karuthi yirunno makal thirichu varillennu e kruratha arodum cheyyarud

  • @angry740
    @angry740 4 роки тому +2

    വിദ്യാഭ്യാസ മന്ദ്രി രാജി വെക്കണം ..........

  • @sainabamuhammed5219
    @sainabamuhammed5219 Рік тому

    Njangalokka padikkumbol edakkidakku a e o varumayirunnu

  • @srstips8410
    @srstips8410 4 роки тому +2

    സർക്കാരിന്റെ ക്യാഷ് വാങ്ങി സ്കൂൾ വേണ്ട വിധം പരിഷ്കരിക്കാത്ത വർ ആണ് ഉത്തരവാദി അതു കണ്ടില്ല എന്നു കണ്ണടച്ച മേൽ ഉദ്യോഗസ്ഥർ ആണ് ഉത്തര വാദി അധ്യാപകർക്കു ആണ് പൂർണ്ണ ഉത്തരവാദിത്തം PTA യ്ക്കു ഉത്തരവാദിത്തം

  • @shijuchandranpillai7240
    @shijuchandranpillai7240 4 роки тому

    Adhyapakarude avakasangal samrakshikkuka. Sambalam parisshkarikkuka. Kore adhyapakar. Pandengo oru viddi pareeksha jayichathinte avakasam chavum vare khajanav kollayadikkanum chathu kazhinjal kudumbathinum kollayadikkanumulla avakasam

  • @srfasi1505
    @srfasi1505 4 роки тому

    Ee schoolile orokittykalum endhoru boldayitt kaaryangal parlayunnad naalathy vaagdaangal

  • @jamshiyajamshi5925
    @jamshiyajamshi5925 4 роки тому

    Theerchayayum ithil pta kku valiyoru pankund avdeyulla rakshithakkalkkum. Avar enthu kondu ithuvare prathikarichilla?? Avarude makkalkk vendi

  • @sainabamuhammed5219
    @sainabamuhammed5219 Рік тому

    Eppozhulla shavangala adhyaapakar annuparayan arappanu

  • @zairazaira3322
    @zairazaira3322 4 роки тому +4

    50 കൊല്ലം മുൻപുള്ള building ആയാലും പുതുക്കി പണിയാൻ ആകും ...tiles ഇടാൻ ആകില്ലപോലും ...thfuuuuu

    • @krishnakumarikumari3955
      @krishnakumarikumari3955 4 роки тому

      Akum 100 varasha aya school tiles ette unde kottayam kidagoor panchythill chempilave school onne poyee noke charmane

  • @rayeeschaliyot1553
    @rayeeschaliyot1553 4 роки тому +1

    Prathikarikanariyatha pazhaya keralamalla ee makkalanu nammude naadinte vijayam

  • @shijuchandranpillai7240
    @shijuchandranpillai7240 4 роки тому

    Sweeperinte joli eluppamakkananu cherppidan sammathikkathathu

  • @axxoaxx288
    @axxoaxx288 4 роки тому

    wyanad medical college undallo? azad mooppante WIMS!!! enthu kondu ellavarum athu manappoorvam kandilla ennu nadikkunnu.

  • @muhammadsharafas1609
    @muhammadsharafas1609 Рік тому

    ഇത് ഒന്നും ഇപ്പോൾ അല്ല ചിന്തയ്കണ്ടത് കുറച്ചു വൈകി
    ആകുരുന്നു ജീവൻ പൊരി ഞ്ഞില്ല
    Shkool പൊളിച്ചു പണിത് തരാൻ പറയൂ പിന്നെ ടീച്ചയ്സ് മാരെയും പൊളിച്ചു പണിയണം 😭

  • @smithakurupan1609
    @smithakurupan1609 4 роки тому +2

    P t a fund ennu paranju കുട്ടികളിൽ നിന്നും പിരിച്ചെടുക്കുന്ന500 രൂപ എന്ത് ചെയ്തു?പാമ്പിൻ മാളം അടക്കാൻ തികയില്ലെ

  • @jessybineeshjessybineesh5849
    @jessybineeshjessybineesh5849 4 роки тому

    Eyalude makal e school anu padikunathengil avaleyanu pampukadichathengil anthu cheyumayirunu vtl ninnu wife varunavare kathirikumo

  • @abhayanvasu3996
    @abhayanvasu3996 4 роки тому

    Nammude sastanathu schoolil mathramalla Ella meghalayilum ithanavasta no saftety prequetions

  • @yadukrishna6530
    @yadukrishna6530 4 роки тому

    സ്ഥലം മാറ്റിയാലും അവരവരുടെ സ്വഭാവം മാറ്റില്ല ....തക്കതായ ശിക്ഷ കൊടുക്കണം

  • @sainabamuhammed5219
    @sainabamuhammed5219 Рік тому

    Thanonnu njayeekarikanda 100 varsham pazhakkamulla schoolukal undado ponnaani 25varsham

  • @sainabamuhammed5219
    @sainabamuhammed5219 Рік тому

    Allam chayyunnathu vara pinararuthu makkala

  • @osologic
    @osologic 4 роки тому +1

    It happens only because of the Disaster of being Intellectual.

  • @afsalkpa2548
    @afsalkpa2548 4 роки тому

    *അൽപ്പം കഴിയുമ്പോൾ നാം ഇതും* *മറക്കും കുഴൽ കിണറിൽ വീണ്* *മരിച്ച സംഭവം നാം മറന്നു ഒരു* ചർച്ച *യും ഇപ്പോൾ ഇല്ലല്ലോ*

  • @SalamSalam-fo6uk
    @SalamSalam-fo6uk 4 роки тому

    നിങ്ങളുടെ ആഗ്രഹം. പോലെ
    കുട്ടികൾക് നല്ല. വിദ്യാഭ്യാസം നല്ല
    സ്കൂൾ. നല്ല ആശുപത്രികൾ.
    കുട്ടികൾകും മുതിർന്നവർക്കും.
    നല്ലത് പൊലെ.ബസിൽ. യാത്ര
    ഇതിനെലലാം.നിമിത്തം. ആയത്.
    നമ്മുടെ. എല്ലാം. ഷഹ് ലാമോൾ.
    ഇതെല്ലാം. രാജ്യതത്. വരണം.
    എന്ന്. ഞാനും. ആഗ്രഹികുന്ന്.
    പക്ഷെ. നമ്മുടെ. Premium Minister
    കെജ്രിവാൾ അല്ല........
    ആഗ്രഹം..... നല്ലത്. ആണ്.

  • @rajukurian6504
    @rajukurian6504 4 роки тому

    ഈ കുരുന്നിന്റെ മരണവും മഞ്ഞമാധ്യമങ്ങൾക്കു കച്ചവടം

  • @sajanleyam1710
    @sajanleyam1710 4 роки тому +1

    up യിലെ സ്കൂളിൽ പോലും ഒരു കുട്ടിയെ classroom ല്‍ പാമ്പു കടിച്ച സംഭവം കേട്ടിട്ടില്ലഎങ്കിലും
    കേരളത്തിലെ വിദ്യാഭ്യാസം ഒന്നാമത് തന്നെയാണ്. എതിരഭിപ്രായം ഉളളവർ മികച്ച വിദ്യാഭ്യാസം ഉള്ള സംസ്ഥാനത്തിന്റെ പേര് പറയുക

  • @remyajoyish3165
    @remyajoyish3165 4 роки тому

    Pavam

  • @sunilbabu3394
    @sunilbabu3394 4 роки тому +7

    ഇതെല്ലാം രാഷ്ട്രിയം ആണ്, ഷാജിലിനെ ഡിസ്മിസ് ചെയ്യുക,

  • @noufaljamal4195
    @noufaljamal4195 4 роки тому +1

    Ithu school matramalla kerala motham inganayaanu

  • @shijuchandranpillai7240
    @shijuchandranpillai7240 4 роки тому

    Ee schoolil ninnu kuttikale matti private schoolil akkada. Arogya meghalaykku swakarya mekhalaye asrayikkuka

  • @asnif1628
    @asnif1628 4 роки тому

    Kuttikalk keypad mobile classil kondu varaanulla avakaasham nalkuka. 1098 lekk vilikkaaan

  • @shijuchandranpillai7240
    @shijuchandranpillai7240 4 роки тому

    Adhyapakarkku sambalam mathram mathi

  • @allahaallaha7344
    @allahaallaha7344 Рік тому

    mashiailh

  • @alicepurackel7293
    @alicepurackel7293 4 роки тому

    ആ കുട്ടിക്ക് മൊബൈൽഫോൺ ഇല്ലായിരുന്നോ ? ആ കുട്ടിക്ക് അല്ലെങ്കിൽ സഹപാഠികൾക്കു ആർക്കെങ്കിലും കുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചിരുന്നെങ്കിലും ആ കുട്ടി രക്ഷ പെട്ടേനെ . ചെരുപ്പ് നിരോധനം എന്താ അവിടം പൂജാമുറികളാണോ തലതിഞ്ഞ വർഗ്ഗങ്ങൾ അവറ്റകളെ വല്ല സർപ്പകാട്ടിൽ നിയമിക്കുക, അല്ലാതെ സ്കൂൾ സർപ്പക്കാട് ആക്കുകയല്ല വേണ്ടത് 😕😕😕

  • @vinodvinodgr4915
    @vinodvinodgr4915 4 роки тому +1

    U p യിൽ സ്കൂൾ കുട്ടികൾക്കു റൊട്ടിയും ഉപ്പും ആണ് കൊടുക്കുന്നത് കേരളത്തിൽ ചിക്കൻ ബിരിയാണി ആണ് കൊടുക്കുന്നത് എന്ന് പറഞ്ഞു നടക്കുന്ന മാമ മാധ്യമങ്ങൾ വയനാട് കേരളത്തിൽ ആണെന്ന് അറിഞ്ഞില്ല എന്ന് തോന്നുന്നു വിമാനം കയറി up യിൽ ഒക്കെ കറങ്ങുമ്പോൾ ഇവിടെ കേരളത്തിൽ കൂടി ഒന്ന് ക്യാമറ ചലിപ്പിക്കണം

  • @rijodas5797
    @rijodas5797 4 роки тому

    Teaching is a sacrifice not a job

  • @manuplamootil4121
    @manuplamootil4121 4 роки тому

    shamel sir CPM kararanyairikkum.e mathiri chettatharam avanmare kanikuuu

  • @sainabamuhammed5219
    @sainabamuhammed5219 Рік тому

    Sathya thurannu para makkala onnum padikanda keralam kuda undu

  • @zehrasvlog3185
    @zehrasvlog3185 4 роки тому

    Idil ullpetta araum verudey vida ruth .niraparathikalay veruthey vidukaum venam

  • @sithalakshmipk2790
    @sithalakshmipk2790 4 роки тому

    This not because of one person @teacher, PTA. Equally the MLA/MP, municipal Corporation , education dept also responsible. Allotting fund only is not the correct duty. They should visit the schools also.Here no proper arrangements have done before reopening the institution/school. In the election time how our political leaders are getting time to visit each and every house.? What is the meaning of Hi-Tech? Smart class room? The loss is only for parents and classmates/friends.Shameless/irresponsible authorities/political leaders.

  • @sainabamuhammed5219
    @sainabamuhammed5219 Рік тому

    Keralathil onninum eppol nadhanilla

  • @vishnusivaraman1416
    @vishnusivaraman1416 4 роки тому

    Aaa kuttyk avstha varan karanm ..education minister muthl e department kykarym chyunna oaro govt sirmarumanu.

  • @shafeekshafeek8846
    @shafeekshafeek8846 4 роки тому +3

    Schoolek verunna paisello munsipal chernen thinnitt school repering cheyyatha avanekko endh cheyyonon ariyathilla

  • @raslifhameed5055
    @raslifhameed5055 4 роки тому

    shajil sare onn kanan valla vakuppumundo

  • @hamsakoyak1774
    @hamsakoyak1774 4 роки тому

    ഞങ്ങൾ കൗൺസിൽ കുടി ഒരു തീരുമാനം എടുത്തു ഞങ്ങളുടെ വീടിന്റെ അറ്റകുറ്റപണി തീർക്കുവാൻ എന്ന് ചെയർമാൻ ::( ഞങ്ങളുടെ അധ്യ പക യുനിയൻ ഒരു തീരുമാനം എടുത്തു നിത്യ യോപക സാധനങ്ങൾക്ക് ഒക്കെ വ ളരെ വില കൂടുതലാണ് അത് കൊണ്ട് സംബളം കുട്ടിതരണം ഇല്ലെങ്കിൽ അനിശ്ചി കാലത്തേക്ക് അടുത്ത ആഴ്ച മുതൽ സമരം

  • @naveenchandrakadukamvally5802
    @naveenchandrakadukamvally5802 4 роки тому

    അത് വിദ്ധ്യാലയമാണോ രാക്ഷസൻമാരായ ഇരുകാലികൾ
    വാണു കൊണ്ടിരുന്ന കൊടും കാടല്ലെ :

  • @salahudeensalahudeen6427
    @salahudeensalahudeen6427 4 роки тому

    ഒരുപാടങ് പറയരുതേ ദൈവം മുകളിണ്ടു hi tec class

  • @sahidhacheikrayinvalapp1896
    @sahidhacheikrayinvalapp1896 4 роки тому

    allaattenayum.. Peireju vedsnnm

  • @midhuntc9946
    @midhuntc9946 4 роки тому +1

    Aaa makkunanmare...dismiss cheyyanam....avanmarkk...avideyulla kuttikalkkulla vivaram polumilla...suspension avare Raksha peduthan vendiyulla oru prahasanam mathraanu.....😠😠

  • @aljoseph2176
    @aljoseph2176 4 роки тому

    Forget about quality life.. just give them safety..who gave fitness for this scary environment?? All teachers need to be out from school.. shandan sir.. behind the bar.. no more teaching...don’t bring any dirty politics here. The parents and students can fix it..

  • @lalukumarlal8212
    @lalukumarlal8212 4 роки тому

    ഇനി എങ്കിലും എല്ലാ 108 ആംബുലസിലും പാമ്പ് കടിച്ചാൽ കുത്തി വേയ്ക്കേണ്ട ഇഞ്ചക്ഷന്റെ മരുന്ന് കരുതിരിക്കണം അത്യാവശ്യമാണ് ബാക്കി എല്ലാ സൗകര്യങ്ങളും ഉണ്ടല്ലോ അതു കൂടെ കരുതണം

  • @srstips8410
    @srstips8410 4 роки тому +2

    അധ്യാപക സംഘടനയോട് ദയവായി ഈ സ്കൂളിലെ അധ്യാപകർക്ക് വേണ്ടി വാദിക്കരുത് നിങ്ങൾക്കും മക്കൾ ഇല്ലേ

  • @aljoseph2176
    @aljoseph2176 4 роки тому

    Where was this municipal chairman all this time..chairman is responsible..one packet comment was enough.. Shame on you..👎👎

  • @pillaimahi3686
    @pillaimahi3686 4 роки тому

    ഷജിൽ ആ തയൊളിയെ കാണിക്കുന്നില്ല

  • @faazilarifu8470
    @faazilarifu8470 4 роки тому

    അതിയഭഗനെ സസ്പറ്റ്ചെയ്താ പോരാ കൊലക്കുറ്റത്തിന്ന് കേസെടുക്കണം .

  • @jayamanohar6429
    @jayamanohar6429 4 роки тому

    Adiapakare. Pirichuvidanam

  • @ElwoodHiganMoon
    @ElwoodHiganMoon 4 роки тому

    what the fuck, what do you mean they haven't informed, you people are supposed to audit these places. Saying fund fund fund! doesn't fix anything

  • @sainabamuhammed5219
    @sainabamuhammed5219 Рік тому

    Oru kunjine konnittu anthu paranjittu anthukaryam

  • @razaqpk9963
    @razaqpk9963 4 роки тому

    മഞ്ഞോരമ മനപൂർവം mla യെ ഒഴിവാക്കിയതാണൊ MLAയാണ് അവിടെ വേണ്ടിയത് അല്ലാതെ എട്ടുംപൊട്ടും അറിയാത്ത കുട്ടികളെ യെല്ല

  • @asukaassu5458
    @asukaassu5458 Рік тому

    Oru kutikum e absd Carla🤭🤭

  • @mikijam29
    @mikijam29 4 роки тому

    Wynd le thanuppil cheruppidate..which bastard dicided? Poor kids

  • @user-bm1iz6ms1u
    @user-bm1iz6ms1u 4 роки тому +1

    Vava sureshine koodi vilikkamayirunnu..

    • @shakirlathifi4923
      @shakirlathifi4923 4 роки тому

      നഗരസഭ നരഗ സഭ
      School ............ ണ്

  • @MyHobbies651
    @MyHobbies651 4 роки тому +1

    പി.ടി. എ. മീറ്റിങ്ങിൽ ആകെ വരുന്നത് ആകെ നാലോ അഞ്ചോ രക്ഷിതാക്കൾ

  • @MALABARVLOG-SN
    @MALABARVLOG-SN 4 роки тому

    5B

  • @shijuchandranpillai7240
    @shijuchandranpillai7240 4 роки тому

    Schoolilum ayitham hahaha.

  • @pmaepna3220
    @pmaepna3220 4 роки тому

    Ella.sheriyakkal.pinarayiyude.sthiram.thallalalle

  • @Islamicvideos-dd5ti
    @Islamicvideos-dd5ti 4 роки тому +1

    Aa adyapakark teachng lyf time band kodkanam👍

  • @paulng3907
    @paulng3907 4 роки тому

    .

  • @aljoseph2176
    @aljoseph2176 4 роки тому

    This shandan sir is a bully.. gunda...not to be a teacher.. discrimination.. All teachers must be transferred..

  • @sharonvarghese3418
    @sharonvarghese3418 4 роки тому

    Evade pubugal varunathinu munbu govt ethupolathe schoolukal unden aloykuka .... eneyum shalamaru undavathirikan shredhikuka