നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളുമായിട്ട് മുന്നോട്ട് ജീവിക്കാൻ തയ്യാറാണോ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 140

  • @minimini3596
    @minimini3596 Місяць тому +9

    മാം പറഞ്ഞതെല്ലാം 100% സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻 ഞാൻ അദ്ദേഹത്തിന് വേണ്ടി ഒരുപാട് പൂജകളും വഴിപാടുകളും ചെയ്യുന്നുണ്ട് ഞങ്ങൾ ഒന്നാവാൻ മാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻 എനിക്ക് ആ വ്യക്തിയിൽ നിന്നും കിട്ടിയ സ്നേഹം അത്ര വലുതാണ് അത് നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ ❤❤❤❤ എന്റെ മഹാദേവൻ ഞങ്ങളെ ഒന്നിപ്പിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @sreekumarannair3707
    @sreekumarannair3707 Місяць тому +2

    നന്ദി പറയുന്നു മാഡം.
    മഹാദേവൻ ശ്രീ പരമേശ്വരൻ
    ഞങ്ങളുടെ ജീവിതം സഫലമാക്കി തരട്ടെ

  • @Vavev-pq9uz
    @Vavev-pq9uz Місяць тому +2

    ഓം നമഃ ശിവായ പറഞ്ഞതൊക്കെ സതൃമാക്കി തരണേ ഭഗവാനേ

  • @ytabhicuts1170
    @ytabhicuts1170 29 днів тому

    പ്രെഭഞ്ച ശക്തിക്ക് ഒരുപാട് നന്ദി. എന്നെ സ്നേഹിച്ച വെക്തി എന്നിലേക്ക് തിരിച്ചു വന്നിരിക്കുന്നു ❤❤❤. നന്ദി നന്ദി

  • @SumithraM-s9w
    @SumithraM-s9w Місяць тому +3

    പരം പൊരുളെ നന്ദി മഹാദേവ 🙏🙏

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому +3

    ഓ൦ നമഃ ശിവായ♥♥♥♥❤🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി മാ൦❤❤❤❤❤🙏🙏🙏🙏🙏
    ദുഃഖകരമായ സാഹചര്യങ്ങളിലൂടേ പോകുന്നു അവനെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമാണ് മനസ്സിനു സന്തോഷം വരുന്നത് എപ്പോഴും ഫീലിങ് വരുന്നു
    എല്ലാം നല്ലതിനാകട്ടേ❤❤❤❤❤ 🙏🙏🙏🙏🙏

  • @ajitjjithu9043
    @ajitjjithu9043 29 днів тому

    Thank youGod🙏🙏🙏 Thank you Univers 🙏🙏🙏 THANK you Mam🙏🙏🙏❤️❤️❤️ സത്യമാണ് മം പറഞ്ഞതെല്ലാം ദൈവം എന്റെ മനസ് തിരിച്ചറിയുന്നുണ്ട് ദൈവം കൂടെത്തന്നെയുണ്ട് എന്റെ വിഷമം തിരിച്ചറിയുന്നുണ്ട് ഇപ്പോൾ കൂടെ ഉണ്ട് ഞാൻ ഹാപ്പിയാണ് ഇനിയെല്ലാം ദൈവനിശ്ചയം പോലെ നടക്കും ഓം നമഃ ശിവായ 🙏ഓം നമോ നാരായണ 🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏ഓം വചത്ഭുവേ നമഃ 🙏🙏🙏എപ്പോഴും പ്രാത്ഥനയോടെയും പ്രതീക്ഷയുടെയും ക്ഷമയോടെയും കാത്തിരിക്കുന്നു God bless you Mam 🙏🙏🙏❤️❤️❤️😊

  • @pournamia8357
    @pournamia8357 28 днів тому

    ശരിയാണ്. പറഞത്. നന്ദി.
    ഓഠ നമശിവായ. റീഡിങ് നല്ല കൻണ്ടനൃവഷൻ.വളരം ന്ല്ല റീഡിങ്.

  • @AmmaluM
    @AmmaluM 27 днів тому

    ഓം നമശിവായ പരമപിതാവായ മഹാദേവ അങ്ങയുടെ പാത പിന്തുടരുവാൻ ആണ് ആഗ്രഹവും അങ്ങയുടെ ആശീർവാദവും സംരക്ഷണവും അനുഗ്രഹവും എപ്പോഴും ഞങ്ങളെ കുടുംബത്തിൻമേൽ ഉണ്ടാവണേ ഭഗവാനെ തങ്ങില്ല അങ്ങയുടെ സംരക്ഷണം ഒന്നുമില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയുകയില്ല പിതാവേ പിതാവേ അങ്ങയെ എപ്പോഴും സ്തുതിച്ചു കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത് ഞാനറിഞ്ഞു അറിയാണ്ട് ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് തരണേ പിതാവേ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @jalajareji3919
    @jalajareji3919 27 днів тому

    പറഞ്ഞതെല്ലാം സത്യമാണ് പ്രപഞ്ച ശക്തി എന്റപ്രേസിയെ ചിരിച്ചുകൊണ്ട് വരണം 🙏🙏

  • @jaya5033
    @jaya5033 Місяць тому +1

    ഓം നമഃ ശിവായ 🙏 പറഞ്ഞത് എല്ലാം ശരിയാണ് ഒരു പാട് നല്ല സ്വഭാവം ഉള്ള ഒരു വെക്തി ആണ്. തേർഡ് പാർട്ടി ഉണ്ട് ... ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ എന്നിലാക്കു അട്രാക്ട് ചെയുന്നു . ഓം നമഃ ശിവായ 🙏🙏 എന്റെ എല്ലാ വിഷമങ്ങളും മഹാദേവനിൽ അർപ്പിക്കുന്നു 🙏🙏

  • @SujinaBabu-dh1kc
    @SujinaBabu-dh1kc Місяць тому +5

    ഇല്ല ഭഗവാനെ. അവർക്ക് ഒരു മാറ്റവും വന്നിട്ടില്ല 😢😢. മുന്നിലൂടെ പോകുമ്പോൾ നോക്കുന്നതുപോലുമില്ല 😢😢. ഞാൻ കുറെ video കൾ കണ്ടു. അതിലൊക്കെ avar😅വരും. മിണ്ടും നോക്കും എന്നൊക്കെയാ പറയുന്നത് പക്ഷേ.. എന്നോട് വെറുപ്പുണ്ട്... അത് മാറ്റിത്തരാനെ ഭഗവാനെ 🙏🏼🙏🏼🙏🏼😢😢😢

  • @akhilakutty6753
    @akhilakutty6753 Місяць тому +2

    ഓം നമഃ ശിവായ 🙏🏻പറഞ്ഞതൊക്കെ സത്യം ആക്കി തരണേ ഭഗവാനെ 🙏🏻

  • @jaseenajaseenanp5624
    @jaseenajaseenanp5624 Місяць тому

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് സ്നോ ഹം ഉണ്ട് ശരിയാണ് ശത്രുക്കളും ഉണ്ട് ശരിയാണ്❤❤❤❤ അള്ളാ അള്ളാ അള്ളാ❤❤🤲🤲

  • @sreedevi6832
    @sreedevi6832 Місяць тому

    Hi dear ❤
    പറഞ്ഞതൊക്കെ സത്യം മോളേ ❤
    ലോക സമസ്ത സുഖിനോ ഭവന്തു ❤

  • @JijeshJiju-j6t
    @JijeshJiju-j6t 29 днів тому

    ഞാൻ ആഗ്രഹിച്ച സ്നേഹം എന്റെ പങ്കാളിയിൽ നിന്ന് തന്നെ എനിക്ക് തിരികെ തന്നതിന് ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് ♥️♥️♥️♥️♥️♥️♥️♥️♥️

  • @neeraneeru4435
    @neeraneeru4435 Місяць тому +2

    Possitive energy attract ചെയ്യുന്നു 🙏🙏🙏thank you universe🙏🙏🙏🙏❤❤❤❤

  • @anju.8727
    @anju.8727 Місяць тому +1

    100%sathyam 🙏🏻🙏🏻🙏🏻 yente mahadeva yente person thirich varane... 🙏🏻🙏🏻🙏🏻

  • @surekhatc4891
    @surekhatc4891 29 днів тому

    Thank you universe ❤️🙏. എല്ലാം യൂണിവേഴ്സിന്റ മുന്നിൽ സമർപ്പിക്കുന്നു ❤️🙏എല്ലാം നല്ലതിന് ആവട്ടെ ❤️🙏

  • @JishaSunil-r3v
    @JishaSunil-r3v 29 днів тому

    Omnmshivaya ❤❤❤omnmobaghvathevadudevaya❤❤❤ അമ്മ narayana devinarayana lakshminarayana badhrenarayana❤❤❤

  • @KanjanaMr
    @KanjanaMr 26 днів тому

    ഓം നമശിവായ ഞങ്ങൾ ഒന്നിച്ച് ജീവിക്കണം ഞങ്ങൾ ഇപ്പോൾ പിരിഞ്ഞു നിൽകുന്ന ഞങ്ങൾ ഒന്നിക്കണം എനിക്ക് അവൻ നെ ഒരിക്കൽ ലും എനിക്ക് പിരിയൻ കഴിയുന്നില്ല എന്റെ പിതാവ് ഞങ്ങൾ ഒന്നിക്കണം ഞങ്ങൾ ളുടെ ഇടയിൽഉള്ള തടസ്സങ്ങൾ മാറ്റി തരണം എനിക്ക് എന്ത് എല്ലാ ഉണ്ട് എങ്കിൽ ലും അവൻ മതി മഹാദേവ ഞങ്ങൾ ഒന്നിക്കണം എന്റെ സ്നേഹം തിരിച്ച അറിഞ്ഞ വരണം ഭഗവൻ നെ അവൻ നെ ഒരു തേർഡ് പാർട്ടി ഉണ്ട അത് മറി പോക്കണം കാഞ്ചന അനിഴം പ്രദിവ് ഉട്ടാരതി
    😊

  • @AneeshRp-ir5gs
    @AneeshRp-ir5gs 28 днів тому

    ഓം നമശിവായ ഞങ്ങളെ ഒന്നിപ്പിക്കണമേ 🙏🙏🙏 പ്രപഞ്ചനാഥ A+R

  • @LillyRose-h3y
    @LillyRose-h3y Місяць тому +1

    മാം പറഞ്ഞ possitive energi യെ ഞാൻ എന്റെ Life ലേക്ക് Attract ചെയ്യന്നു നന്ദി. യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ❤❤❤

  • @Shantha-n8j
    @Shantha-n8j Місяць тому +1

    Thanku Thanku universe Thanku mahadeva Thanku angel thanku Jesus om namasivaya 🙏🙏🙏🙏

  • @RanjithManoharan-z6g
    @RanjithManoharan-z6g 22 дні тому

    Medam parajathu nurusathamanam sathiyamanu ellam univeszil samarpikunu prajaja nathanu nannni namskaram ♥️♥️♥️🙏🙏🙏🙏🙏

  • @ajeeshraj6635
    @ajeeshraj6635 Місяць тому +1

    💯💞👍🏻സത്യം ഓം നമഃ ശിവായ 💞🙏🏻

  • @PreethaKunari
    @PreethaKunari Місяць тому

    സത്യമാണ് 100%പറഞ്ഞതെല്ലാം നന്ദി mam

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Місяць тому +2

    ഓം നമഃ ശിവായ, നമഃ 🙏🏼❤️❤️❤️

  • @GowriGowri-de5ue
    @GowriGowri-de5ue Місяць тому

    Thanku maam🙏🏻💗❤️thirichu varunnegil varatte 🙏🏻💗kathirikum🙏🏻💗💗 thanku univers💗💗💗❤️❣️💕💓❤️❤️❤️❤️💕💕💕💓

  • @Pooja1-e9j
    @Pooja1-e9j Місяць тому +2

    ഓം നമശ്ശിവായ അമ്മേ നാരായണ❤❤❤❤

  • @sarithasreekumar4094
    @sarithasreekumar4094 Місяць тому

    ഓം നമഃ ശിവായ🙏 Thank you universe🙏

  • @SindhuNadar
    @SindhuNadar 28 днів тому

    Rampura shaktiman thank you madam thank you

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 29 днів тому

    Bhagavan ennum koodeyund....ente Prabancha shakthiyum❤

  • @AiswaryaSajeesh-o1g
    @AiswaryaSajeesh-o1g Місяць тому +3

    Positive attract cheynunu

  • @ramyamanoj1471
    @ramyamanoj1471 23 дні тому

    Njan adhyamayittan ee video kanunnathu.. But ethrayum effective anennu arinjillayirunnu.ellam njan anubhavichukondirikkunnu😢.. Ente bhagavan kudeyund ennoru ashvasam🙏thanks mam.. Nama shivaya🙏

  • @GeethuTu-f1e
    @GeethuTu-f1e Місяць тому

    എത്രയും പെട്ടന്ന് എന്റെ ഭർത്താവിനെ തിരിച്ചു തരണേ

  • @aswathyachu386
    @aswathyachu386 28 днів тому

    Om namah shivaaya ❤❤❤❤❤, Lord shiva our savior, thank you

  • @SobhaR-r1x
    @SobhaR-r1x Місяць тому

    Yenta mashine yenik thanna. Deivathinu. Nanni nanni nanni

  • @ReenaPK-t9u
    @ReenaPK-t9u Місяць тому

    മം പറങ്ങേതെല്ലാം 100ശതമാനം സത്യം കുറെ വഴിപാടും പ്രാർത്ഥനയും ചെയ്യുന്നുണ്ട് എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരും എനിക് ഉറപ്പുണ്ട് ഒരു റീ യൂണിയൻ ഉണ്ടാവാണെ ഓം നമശിവായ കാത്തുകൊള്ളണമേ ❤❤❤❤

  • @mini.pkumar2327
    @mini.pkumar2327 28 днів тому

    Thank you universe thank you very much

  • @sreekalak7012
    @sreekalak7012 Місяць тому

    സത്യം ആണ്

  • @bijubaskar7362
    @bijubaskar7362 Місяць тому

    Omm namasivaya 🙏🙏🙏🙏 omm namasivaya 🙏🙏🙏🙏 omm namasivaya 🙏🙏🙏 sathyam annu madam parajathu thank you unniver s 🙏🙏🙏🙏 ente person enilleku varum thank you unniver s 🙏🙏🙏🙏❤❤

  • @anjups1487
    @anjups1487 Місяць тому

    Positive aaya Ella energyyum njan ente lifelekku attract cheyyunnu.Hare Krishna guruvaayoorappa

  • @aswathyachu386
    @aswathyachu386 28 днів тому

    I claim reunion with my ex, 2 children und ❤, thank you angels and Universe and thank you very much mam ❤

  • @ReenapReena
    @ReenapReena Місяць тому

    Thank you universu thank you mam

  • @BindhuDevu
    @BindhuDevu Місяць тому

    Ee paranjathu pole nadakane mahadeva🙏🙏🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Om namah shivaya koodendavanee bagavaneee sankadangal mattitharaneeee asughangal mattitharanee 🙏 ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX dear

  • @ChandrikaChand-vh9ph
    @ChandrikaChand-vh9ph Місяць тому +1

    എൻറെ പ്രപഞ്ചനാഥൻ എൻറെ ജീവിതത്തിൽ ഞാൻ അനുഭവിക്കാൻ ഒന്നുമില്ല ഭഗവാൻ അറിയാതെ എല്ലാ കാര്യങ്ങളും എൻറെ ഭർത്താവിൻറെ ജീവിതകഥയും ഓടിനടന്ന ഉള്ള കല്യാണമാണ് അതുകൊണ്ട് ഞാനുമായിട്ട് മാച്ച് ആവൂല

  • @savithrikaroth-dv9xd
    @savithrikaroth-dv9xd Місяць тому

    Om namashivaya.Ella positive energy ennilekku attract cheyyunnu.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @divyapradeep1170
    @divyapradeep1170 Місяць тому

    Ohm Namashivaya

  • @UdhayakumarVt
    @UdhayakumarVt Місяць тому

    Thanks univers

  • @LaliRaju-m2r
    @LaliRaju-m2r Місяць тому

    Thanks universe, mam

  • @kala7979
    @kala7979 24 дні тому

    Yes..mam.yes...

  • @devikamp
    @devikamp 29 днів тому

    Thankyou🙏🙏🙏

  • @haleemapt106
    @haleemapt106 6 днів тому

    👍

  • @sheelaanandhan8697
    @sheelaanandhan8697 Місяць тому

    Om nama Shivaya thankyou mam positive energy ennilekku njan attracts cheyyunnu om nama Shivaya

  • @reshmimol7526
    @reshmimol7526 29 днів тому

    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    ഓം നമഃ ശിവായ 🕉️YR💍👨‍👩‍👦🌈🙏
    സത്യം ആണ് മാം ഞങ്ങൾക്ക് പിരിയാൻ വയ്യ ഞങ്ങൾ ക്ക് ഒന്നിക്കണം ഞങ്ങൾ ഇപ്പോൾ പിണക്കം ആണ് മാം 🥹🙏ഞങ്ങൾ ഒന്നിക്കാൻ ഒരുപാട് തടസ്സം ഉണ്ട് 🕉️🕉️🕉️🕉️🥹🙏

  • @sunishakp5700
    @sunishakp5700 Місяць тому

    സത്യം 🙏🏼🙏🏼

  • @Manju34ab
    @Manju34ab Місяць тому

    Om namashivaya paranjathelam sathyamane baghavane mahadeva kathukollane 🙏🙏🙏🙏🙏

  • @Sathyabhama-s7i
    @Sathyabhama-s7i Місяць тому +1

    ഒരു നൂറു നൂറുശടി

  • @rgvhuj
    @rgvhuj Місяць тому

    🕉 namashivaya

  • @Shantha-n8j
    @Shantha-n8j Місяць тому

    Thanku Thanku molu ❤❤

  • @Lilly-e8s
    @Lilly-e8s 18 днів тому

    Universinu nanni nanni nanni❤🙏🙏🙏

  • @KanjanaMr
    @KanjanaMr 26 днів тому

    😊

  • @naseenanasimol3115
    @naseenanasimol3115 Місяць тому

    Satyam💯

  • @Manju-z2h
    @Manju-z2h Місяць тому

    Thankyou mam🙏🏻thankyou universe❤❤❤

  • @siva3450
    @siva3450 Місяць тому

    ❤❤❤❤❤thank u universe 🙏🙏

  • @anjaliprajan9315
    @anjaliprajan9315 Місяць тому +1

    Om nama sivaya

  • @Sini-d5l
    @Sini-d5l Місяць тому

    Thanks 🙏🏻🙏🏻🙏🏻😊

  • @RadhaO-q3r
    @RadhaO-q3r Місяць тому

    Thank you universe

  • @ParulekshmiParulekshmi
    @ParulekshmiParulekshmi Місяць тому

    താങ്ക്സ് mam❤️🙏🏻🙏🏻

    • @SahadhavanC
      @SahadhavanC Місяць тому

      ഓം. നമശിവായ. യൂണിവേസിന്. ഒരായിരം. നന്ദി.

  • @sinisanal-xd2wv
    @sinisanal-xd2wv 27 днів тому

    Mam.. Paranja vaakukal ellam sathyam avatte ennanu പ്രാർത്ഥന 🙏🙏🙏🙏..

  • @DhanyaShinu-k7h
    @DhanyaShinu-k7h Місяць тому

    ഓംനമഃശിവായ ❤❤❤❤❤❤❤

  • @annafrancisanna7212
    @annafrancisanna7212 29 днів тому

    മാഡം എന്നോട് അത്രക്ക് ഇഷ്ട്ടമുള്ള ആൾ എന്തിനാണ് എന്നെ മാത്രമല്ല ഞാനുമായി ബന്ധമുള്ള മക്കളെയും ഞങ്ങളുടെ സാമ്പത്തിക അവസ്ഥകളും തകർക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്, അത് എന്തുകൊണ്ടാണ് , എനിക്ക് ഇപ്പോൾ അയാളെ ഭയമാണ്

    • @annafrancisanna7212
      @annafrancisanna7212 29 днів тому

      ഇത്ര സ്നേഹം ഉണ്ടായിട്ടും പിന്നാലെ നടന്നു ഉപദ്രവിക്കുന്നത്, പിന്നെ അനങ്ങാൻ സമ്മതിക്കാതെ മാജിക് പോലെ എന്തോ ട്രിക്ക് കാണിച്ചു വഞ്ചിച്ചു വെക്കുന്നതാണോ സ്നേഹം, വിശ്വാസം ഇല്ലാതെ മൊബൈൽ ചോർത്തുന്നതാണോ സ്നേഹം, മറ്റു പലരുമായും സെക്സ് അടക്കം എല്ലാത്തരം ബന്ധവും നിലനിർത്തുന്നു , എന്നോട് മിണ്ടില്ല msg റീൽസ് മാത്രം അതും ഫൈക് അക്കൗണ്ട് വഴി , ഇതാണോ സ്നേഹം , എനിക്ക് cherupathil

  • @ashasheril6726
    @ashasheril6726 Місяць тому

    Om namah shivaya 🙏🙏 thank you mam 🙏🙏🙏

  • @VimalManu
    @VimalManu 28 днів тому

    Om. Namah🕉️🕉️🕉️shivaya🕉️🕉️🕉️

  • @DivyaPramesh
    @DivyaPramesh Місяць тому

    ഓം ഹ്രീം നമഃശിവായ

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 Місяць тому

    Thank you universe ❤❤

    • @swapnamanoj3149
      @swapnamanoj3149 Місяць тому

      ഓം നമഃ ശിവായ പറഞ്ഞതൊക്കെയും സത്യമായി തീരട്ടെ.

  • @jyothilekshmi-dc1ff
    @jyothilekshmi-dc1ff Місяць тому

    🙏🙏ഓം നമശിവായ 🙏🙏🙏

  • @LathaRajesh-t2u
    @LathaRajesh-t2u Місяць тому

    ഓം നമശിവായ🙏🙏🙏

  • @harithasiva9644
    @harithasiva9644 Місяць тому

    Om namah Shivay ❤❤❤

  • @UnnimayaSuresh
    @UnnimayaSuresh Місяць тому

    ഓം നമഃ ശിവായ 🔱🕉️🔱🕉️🔱🕉️🔱🙏❤️

  • @anikgeorge2966
    @anikgeorge2966 Місяць тому

    Parachathallam CARRKTTANA MAM😮😮😮😮😊😊❤❤❤❤🎉🎉🎉🎉

  • @sulathas8098
    @sulathas8098 Місяць тому

    Ohm namah shivay

  • @AnilkumarP-w7e
    @AnilkumarP-w7e Місяць тому

    ❤❤

  • @pavithram8051
    @pavithram8051 Місяць тому

    🕉️🙏🏻

  • @gopakumar9821
    @gopakumar9821 Місяць тому

    🙏🙏🙏

  • @divyamolkk5514
    @divyamolkk5514 Місяць тому

    Om nama shivaya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @veenapooja5031
    @veenapooja5031 Місяць тому

    🙏🙏🙏🙏🙏🙏🙏🙏

  • @preethamk1874
    @preethamk1874 28 днів тому

    🙏🏻🙏🏻🙏🏻🙏🏻❤

  • @DeepikaM-zg5yy
    @DeepikaM-zg5yy Місяць тому

    OM NAMASHIVAYA ♥️♥️♥️🕉🕉🕉🙏🙏🙏🪷🪷🪷🎉🎉🎉

  • @sulathas8098
    @sulathas8098 Місяць тому

    Ohm Ganeshay namah

  • @divyadl-qo4ji
    @divyadl-qo4ji Місяць тому

    Mahadeva entha husband thiruchu thrane🙏🙏🙏

  • @janammamohanan6731
    @janammamohanan6731 Місяць тому

    Omnamssivay omnamssivay omnamssivay

  • @rizwan93960
    @rizwan93960 Місяць тому

    Ommm namashivaya ente preshan ennerikilekk vannu onnikan kayumo ariyilla agarahamund onnikanam ennu enik avane marakano verukano kaziyilla e

  • @abhimanueb7075
    @abhimanueb7075 Місяць тому

    anikku. resonate. annu. thanks. ee. readingil. paranja. alla. positive. energyum. annilekku. atract. cheyunnu. ethellam. ante. ante. life. ill. nadakum. annu. claim. cheyunnu. thankue. univers. om. nama. sivaya. ❤❤. i. claim. to. strongly. reunion. my. person. ❤❤. i. claim. to. strongly. positive. enetgy. ethuvare. anikku. thanna. alla. anugrahangalkum. universinu. thanks. ante. life. agrahangal. allam. universil. surrender. cheyunnu. thankue. univers. ❤❤

  • @lekshmir.pillai4130
    @lekshmir.pillai4130 Місяць тому

    Omnamashivaya

  • @Uni-corn-wp9zy
    @Uni-corn-wp9zy 27 днів тому

    എന്ത് മാറ്റം വരാൻ പാറ പോലെ ഉറച്ചതാണ് വാശി ചത്താലും മാറില്ല

  • @sujasundar7095
    @sujasundar7095 Місяць тому

    ഒന്ന് call chaithal മതി ആയിരുന്നു

  • @ChandrikaChand-vh9ph
    @ChandrikaChand-vh9ph Місяць тому

    എൻറെ പ്രപഞ്ചനാഥാ എന്നെ വേണ്ടെന്നും പറഞ്ഞു ഉപേക്ഷിച്ചിട്ടു പോയ ഭർത്താവാണ് എൻറെ ഭർത്താവ് ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ എൻറെ പ്രപഞ്ചനാഥാ ഞങ്ങളെ തമ്മിൽ അകറ്റുന്നത് അല്ലാതെ ഒന്നിപ്പിക്കുന്നത് പ്രപഞ്ചനാഥൻ എൻറെ പ്രപഞ്ചനാഥൻ ഇത് എൻറെ ഒരു അപേക്ഷയാണ് എൻറെ കണ്ണട കാണരുത് ഞാൻ പറയുന്നത് സത്യമാണ് ഒരുപാട് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി ദുഃഖങ്ങളും ഇനി ഞാൻ എൻറെ ഭൂലോകത്തിൽ അനുഭവിക്കാനാണ് ഒന്നുമില്ല മഹാദേവൻ അറിയാം എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് എൻറെ പ്രപഞ്ചനാഥൻ ഇനി അയാളെ എന്നെ ഒന്ന് ആക്കല്ലേ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph Місяць тому

      എൻറെ പ്രപഞ്ചനാഥൻ ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ ഞാനും ഒരു ബന്ധവും വേണ്ട അയാളുമായി ഒരു ബന്ധം വേണ്ട സത്യവും ധർമ്മവും നീതിയും അംഗീകരിക്കുന്ന ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ് ഇത് ആർക്കും അറിഞ്ഞുകൂടാ എങ്കിലും മഹാദേവൻ അറിയാൻ സാധിക്കില്ല ഭൂലോകത്ത് എന്തൊക്കെ നടക്കണമെന്ന് എൻറെ പ്രപഞ്ചനാഥൻ അറിയാൻ എല്ലാ കാര്യങ്ങളും

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph Місяць тому

      എൻറെ പ്രപഞ്ചനാഥൻ ശരീരത്തിൻറെ അസുഖങ്ങളെല്ലാം മാറിയോ പണിക്കു പോവാൻ പട്ടിണി ഭഗവാനെ എൻറെ ജീവിതത്തിൽ ഞാൻ ഇനി അനുഭവിക്കാൻ ഒന്നുമില്ല പ്രപഞ്ചനാഥാ ഞാൻ പറയുന്ന കാര്യം സത്യമാണ് ഭഗവാനേ എന്നെ രക്ഷിക്കണേ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph Місяць тому

      എൻറെ പ്രപഞ്ചനാഥനെ കുടുംബത്തിലുള്ള എന്നെയും കാത്തു രക്ഷിക്കണേ ഞങ്ങൾക്ക് ശാന്തിയും സമാധാനവും തന്ന് ആശിർവദിച്ചു ഞങ്ങളെ കാത്തുരക്ഷിക്കണേ ഭഗവാനെ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph Місяць тому

      എൻറെ പ്രപഞ്ചനാഥൻ ആയിരമായിരം കോടി നന്ദി നന്ദി നന്ദി എൻറെ പ്രപഞ്ച നാഥാ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph Місяць тому

      എൻറെ പ്രപഞ്ചനാഥാ ഈ റീഡിങ് കൂടി പറയുന്ന മേടത്തിന് അനുഗ്രഹിച്ച് ആശിർവദിച്ചു ദീർഘായുസ്സ് കൊടുത്ത് കാത്തുരക്ഷിക്കണേ ഭഗവാനെ