Ayyappa Devotional Songs Shabrimala/ അയ്യപ്പ ഭക്തി ഗാനം/ സംക്രമസന്ധ്യ

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 30

  • @puthilammanojnarayanannamp1305
    @puthilammanojnarayanannamp1305 3 роки тому +1

    പരിപാവനം ,, ഭക്തി ദ്യോതകം ,, ശ്രവണ സുന്ദരം ........

  • @surendrann9251
    @surendrann9251 3 роки тому +2

    ഭക്തി തുളുമ്പുന്ന രചനയും, സംഗീതവും, ആലാപനവും, ശബ്ദലേഖനവും, ഛായാഗ്രഹണവും .....എല്ലാം ..... 👍
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ...... 🙏🙏🙏

  • @prasadkumarc2355
    @prasadkumarc2355 Рік тому

    നല്ല വരികൾ , സംഗീതം, ആലാപനം...മികച്ച ദൃശ്യാവിഷ്ക്കാരവും... സ്വാമി ശരണം...

  • @sevanammedicals3455
    @sevanammedicals3455 3 роки тому +1

    സൂപ്പർ സോങ് 👍👏👏👏🎧🎤🎻

  • @harikumarsivaraman6321
    @harikumarsivaraman6321 3 роки тому

    പാരമ്പര്യ രീതിയിൽ നിന്നും വേറിട്ടുള്ള വരികളും സംഗീതവും. മനോഹരം. പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. 🙏👍

  • @sreenageswaravidyalayam7161
    @sreenageswaravidyalayam7161 3 роки тому

    മനോഹരം🙏🙏🙏 സ്വാമി ശരണം🙏🙏

  • @kannantpn1
    @kannantpn1 3 роки тому +1

    Congratulations to all behind and front for a good piece of work.swamy sharanam🙏

  • @kallaramurali7346
    @kallaramurali7346 3 роки тому

    മനോഹരം 💐💐💐💐🙏🙏🙏❤️

  • @sivanandacreations6585
    @sivanandacreations6585 3 роки тому +1

    നല്ല മനോഹരമായ ഒരു അയ്യപ്പഗാനം. നല്ല വരികൾ. സുരേഷിന്റെ സൂപ്പർ ആലാപനം. നല്ല സംഗീതം.

  • @jp4934
    @jp4934 3 роки тому +1

    🥰🥰🥰മനോഹരം 🙏🙏🙏

  • @stanleybethel8589
    @stanleybethel8589 3 роки тому

    Nice song... 🥰🥰

  • @kodiyatramchandran630
    @kodiyatramchandran630 3 роки тому +1

    നല്ല ഗാനം .വളരെ ഇഷ്ടം. ഭക്തിമയം. ദൃശ്യ മോഹനം. എല്ലാം നന്നായിട്ടുണ്ട്. എല്ലാവരും അഭിനന്ദനാശംസകൾ!

  • @ANILKUMAR-km4sz
    @ANILKUMAR-km4sz 3 роки тому +1

    Oru light music tech,,,,super

  • @vinodbaskaran1571
    @vinodbaskaran1571 3 роки тому +1

    🙏🏻🙏🏻🙏🏻🙏🏻👌👌👌❤❤

  • @MrPadanilam
    @MrPadanilam 3 роки тому +1

    അതിമനോഹരായ ഗാനം.... പിന്നിൽ പ്രവർത്തിച്ച എല്ലാകാലകാരന്മാരെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @remadevi4840
    @remadevi4840 3 роки тому +1

    🙏🙏🙏

  • @raghunathd3372
    @raghunathd3372 3 роки тому +2

    അതിമനോഹരമായ ഗാനം, പിന്നെ എഡിറ്റിംഗ് ടീം മിന് പ്രത്യേക അഭിനന്ദനങ്ങൾ 🤝👌👍

  • @baburajm9326
    @baburajm9326 3 роки тому +1

    തികച്ചും വ്യത്യസ്തമായ വരികൾ നല്ല ആലാപനം നല്ല വിഷ്വൽ പക്ഷേ ഒരു പദം മാറ്റാമായിരുന്നു കത്തുന്നു എന്നത് തെളിയുന്നു എന്നായിരുന്നെങ്കിൽ 🙏

  • @കൊട്ടുംപാട്ടും-ബ3മ

    അതിമനോഹരം ..... 🙏. 🙏 മനോഹരമായ വരികളെ നോവിക്കാത്ത ഈണം മനസ്സിനെ തൊട്ടുണർ ത്തു ന്ന ആലാപനം.... ഭക്തി സാദ്രം... 🥰🥰🥰 സ്വാ മിയെ ... ശരണം... ഇനിയും ഇതുപോലുള്ള നല്ല കൂട്ടായ്മയുണരട്ടെ... ❤❤❤❤

  • @stanleybethel8589
    @stanleybethel8589 3 роки тому

    🥰🥰🥰🥰👌👌👍👍👍👍👏👏

  • @harimuraleeravam3024
    @harimuraleeravam3024 3 роки тому +1

    💐💐💐💐💐💐💐

  • @ezeadmedia4583
    @ezeadmedia4583 3 роки тому +1

    💕💕👌🙏

  • @mayookham2024
    @mayookham2024 3 роки тому +2

    മനോഹരം.. വരികളെ നോവിയ്ക്കാത്ത സംഗീതം.ഭക്തിയും ശാന്തിയും മനസ്സിന് പകർന്നു നൽകുന്നു.. . മികച്ച ആലാപനം... ആശംസകൾ 🌹🌹🌹

  • @sreemelodies2958
    @sreemelodies2958 3 роки тому

    👌🙏