ചിമ്പ് പൊട്ടുന്നില്ല | ചരം പൊട്ടുന്നില്ല | ചെടികളിലെ ഈ മൂലക കുറവുകൾ കണ്ടു പിടിക്കാം | Simple Tips

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 14

  • @shajithomas4590
    @shajithomas4590 2 місяці тому +13

    ഇയാള് കൂട്ടു വളം കൂട്ടു വളം എന്ന് തുടരെ തുടരപറയുന്നുണ്ട് എന്താണ് ഈ കൂട്ടു വളം എന്നു കൂടി പറ

  • @subramanianbhagavathi5937
    @subramanianbhagavathi5937 2 місяці тому +3

    Good video

  • @binubhaskar4083
    @binubhaskar4083 2 місяці тому +5

    പല മൂലകങ്ങളുടെയും അഭാവം തിരിച്ചറിയാൻ മൂത്ത ഇലകളിലാണ് അറിയാൻ സാധിയ്ക്കുന്നത് ഉദ: Pottash മൂത്ത ഇലകളുടെ അരിക് നോക്കുക . കാൽസിയം തളിരിലകളിൽ നോക്കുക

  • @viswambharankm3970
    @viswambharankm3970 2 місяці тому +1

    Koottuvalam entannu parayumo..

  • @nallaneram1
    @nallaneram1 2 місяці тому +5

    100g ചെറിയ അളവിലുള്ള മഗ്നീഷ്യം ഫോസ്ഫറസ് വലിക്കാൻ നല്ലതാണ്. ഒരു ഏലത്തിന് 500g മഗ്നീഷ്യം കൊടുത്താൽ ഫോസ്ഫറസ് ബ്ലോക്കാകുമെന്ന എൻ്റെ അറിവ്

    • @NjaanoruMalayali
      @NjaanoruMalayali  2 місяці тому

      ചെടികൾ Health ആവുമ്പോൾ എല്ലാ മൂലകങ്ങളും അളവ് വളരെ താത്തിയെ കൊടുക്കു, ഒരു ഏലത്തിനു അല്ല 200L വെള്ളത്തിനു

  • @jojimathew3988
    @jojimathew3988 2 місяці тому +2

    കൂട്ട് വളം എന്താണെന്നു കൂടി പറയുക

  • @roythomas9217
    @roythomas9217 2 місяці тому +1

    കൂട്ടുവളം എന്തൊക്കെയാണന്ന് പറഞ്ഞില്ലല്ലൊ - [ മഴ വന്നതുകൊണ്ടൊയിരിക്കുമെല്ലെ ? ]

  • @mollykuttygeorge7294
    @mollykuttygeorge7294 2 місяці тому +3

    കൂട്ടുവളം എന്താണ്

    • @cvktravels5790
      @cvktravels5790 2 місяці тому +1

      ചെടിയുടെ നിലവിലെ അവസ്ഥ അറിഞ്ഞു ചെടിക്കു വേണ്ട ആവിശ്യം ഉള്ള വളങ്ങൾ ഒക്കെ മിക്സ്‌ ചെയ്യുന്നതാണ് കൂട്ട് വളം

  • @S.anbarasanAnbarasu
    @S.anbarasanAnbarasu 2 місяці тому

    Kuttu vazham enna