12 ലക്ഷം ennu പറഞ്ഞാൽ മാസം 1 ലക്ഷം ശബളം വേണം.അതു ആർക്കാണ് ഉള്ളത്.കേരളത്തിൽ 4 കോടി ജനങ്ങളിൽ 40 ലക്ഷം പേർക് മാത്രം.ഇന്ത്യയിൽ 140 കോടിയിൽ 12 കോടി ജങ്ങൾക്ക് മാത്രം. സാധനങ്ങളുടെ tax ,വില കുറക്കൂ. പെട്രോൾ,ഡീസൽ വില കുറക്കൂ.ഇന്നലെ സാധാരണക്കാരന് ഉപകാരം ഉള്ളൂ.ഇത് സർക്കാർ ഉസ്യോഗസ്ഥർക് ഇപ്പോ tax അടക്കേണ്ട ennu മാത്രം.
കോടിക്കണക്കിന് ദരിദ്രന്മാർ അധിവസിക്കുന്ന നമ്മുടെ നാട്ടിൽ മദ്ധുവർഗ്ഗത്തിൻ്റെ മാത്രം ഉന്നമനമാണോ സർക്കാരിൻ്റെ ലക്ഷ്യം ? താഴെ തട്ടിൽ കിടക്കുന്ന അടിസ്ഥാന വർഗ്ഗത്തിൻ്റെ വികാരം കൂടി സർക്കാർ മാനിക്കണമായിരുന്നു.
budget കറെ മനസ്സിലായി Thanks👍
Very good budget Nirmala seetharamanu abhinandhanghal
മലയാള അക്ഷരമാലയും ഉച്ചാരണവും പഠിച്ചിട്ട് വാർത്ത വായിക്കാൻ മുതിരുക.
An alround progrssive and people oriented budget.
എന്തായാലും പട്ടക്ക് കുറയൂല്ല
👍👍👍🙋♀️🙋🙋♂️
മദ്ധ്യവർഗ്ഗം എത്ര ശതമാനം വരും
Petrol. Gas.
അനക്കുള്ള
കുണ്ടൻ ഹലാൽ
സംരക്ഷണ സംവരണ പദ്ധതി നിർത്തലാക്കിയാൽ തന്നെ
ഇന്ത്യയുടെ വിദേശ കടം
ഒരു വർഷത്തിനുള്ളിൽ തീർക്കാം😅😅
No incentive to save and invest...What's the benefit for those under old tax regime?
Nothing. Govmnt wants people to and save less and spend more. Only then they can earn more in GST.
ഇനി ഇവയൊക്കെ, തിന്നു ജീവിച്ചാൽ മതി nthiya ഓപോയക സദനങ്ങളുടെ, വില, ഇതിൽ കാണുന്നില്ല
nithya ഓപോയക സാധനങ്ങളുടെ വില കടകളിൽ തൂക്കിയിട്ടുണ്ട്.
വരുമാന സർട്ടിഫിക്കറ്റ് ഇന്നലെയാണ് എടുത്തത് എനിക്ക്.
48,000 രൂപയാണ് എന്റെ വരുമാനം🤣🤣🤣🤣
13 ലക്ഷം salary ഉള്ളവൻ്റെ inhand salary 12.75 ലക്ഷം വങ്ങുന്നവനെകാളും കുറവായിരിക്കും......
വല്ലാത്ത കോമഡി...!!!
Std deduction
Alla
12 ലക്ഷം ennu പറഞ്ഞാൽ മാസം 1 ലക്ഷം ശബളം വേണം.അതു ആർക്കാണ് ഉള്ളത്.കേരളത്തിൽ 4 കോടി ജനങ്ങളിൽ 40 ലക്ഷം പേർക് മാത്രം.ഇന്ത്യയിൽ 140 കോടിയിൽ 12 കോടി ജങ്ങൾക്ക് മാത്രം. സാധനങ്ങളുടെ tax ,വില കുറക്കൂ. പെട്രോൾ,ഡീസൽ വില കുറക്കൂ.ഇന്നലെ സാധാരണക്കാരന് ഉപകാരം ഉള്ളൂ.ഇത് സർക്കാർ ഉസ്യോഗസ്ഥർക് ഇപ്പോ tax അടക്കേണ്ട ennu മാത്രം.
ധാരാളം പേർ ഐ ടി രംഗത്ത് ജോലി ചെയ്യുന്നു. മിക്കവർക്കും 15 ലക്ഷത്തിനു മേൽ ശമ്പളമുണ്ട്. ബഡ്ജറ്റ് മലയാളികളെ മാത്രം ഉദ്ദേശിച്ചല്ലല്ലോ.
ധാരാളം ബിസിനസ്സ്കാർ വ്യവസായികൾ കൃഷിക്കാർ ചെറുകിട ബിസിനസ്കാരും സംരഭകരും അങ്ങിനെ നീണ്ട ലിസ്റ്റാണ് കോയ.
നിൻറെ ശമ്പളം കുറക്കുമോ നീ പെട്രോളിന്റെ വില കുറഞ്ഞാൽ
Cooli. Velakkar