'എടാ മാറിനിക്കെടാ...'; ഷോളയാറിൽ കൊമ്പൻ കബാലി റോഡ് തടഞ്ഞപ്പോള്‍ | Kabali | Wild Elephant

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 393

  • @renithareni7531
    @renithareni7531 Рік тому +432

    അചേട്ടന്റെധൈര്യം അപാരം തന്നെ ആളുകളെ സമാധാനിപ്പിച്ച് ആനയോട് മര്യാദപൂർവ്വം പെരുമാറിയ ചേട്ടന് എന്റെ കൂപ്പുകൈ❤🙏🙏

    • @veraluciaalveslopes3816
      @veraluciaalveslopes3816 8 місяців тому +1

      Vocês.!! deixam os elefantes estressados;; eles são calmos amoroso carinhoso demais muito meigo não tem como não amar!! não sei porque VCS!! judiando;; maltrato ;;torturam; ; ficam batendo nós elefantes não acho justo isso ele são morosos não mereses levar um tapa só carinho amor para eles 💓💘💖♥️❤️💕💖♥️🐘🦣🐘🦣🐘🦣🐘🦣🐘🐘🐘🦣🙏🙏🙏🙏🙏🙏🙋🤦💓💘💕

    • @veraluciaalveslopes3816
      @veraluciaalveslopes3816 8 місяців тому +1

      Vocês homens rapaziada são doentes culpados de tudo que acontece de errado pôr sua atitudes;;; frustradas!!🙏🙏🙏🙏🙋🤦💓💘💕❤️💖🐘🦣🐘🦣🐘🦣🐘🦣🐘🦣🐘🦣🐘🦣🐘🦣🐘🦣🙏🙏🐘🦣🙏💓💘💕🤣😭😭😘👍

    • @sureshaaryan367
      @sureshaaryan367 14 днів тому

      നല്ല confidence.

  • @MANUBABUKOTTAKKAL
    @MANUBABUKOTTAKKAL Рік тому +691

    ആ മനുഷ്യന്റെ ആൽത്മവിശ്വാസം 🤍👏🏻👏🏻... ആരൊക്കെ കളിയാക്കിയാലും ചോർന്നു പോവാതെ അദ്ദേഹം സ്വന്തം വാക്കിൽ ഉറച്ച് നിന്നതിന് ഒരു hat's off 🤝🏻❤

    • @mahalrajan7096
      @mahalrajan7096 Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaasS aa aa a Aa

    • @vaishnav35289
      @vaishnav35289 Рік тому +5

      Ganapathy Bhappa Moriya 🙏

    • @debater685
      @debater685 Рік тому

      ​@@vaishnav35289😂

    • @shinsmedia
      @shinsmedia Рік тому +1

      എനിക്കെന്തെങ്കിലും തിന്നാൻ തന്നിട്ട് പോയാൽ മതിയെന്നാ മുത്ത് പറയുന്നത്😅❤
      കബാലീ ഡാ

    • @shahanashahul5846
      @shahanashahul5846 Рік тому

      ​@vaishnav35289ഉ

  • @usercj15
    @usercj15 Рік тому +185

    "Ente Anaya" ..❤ If only everyone was as trusting of Elephants as this kind bus driver ..

    • @mohammedrashid5824
      @mohammedrashid5824 Рік тому +1

      Avan..aara

    • @goodspirit5747
      @goodspirit5747 8 місяців тому

      ദയവ് ചെയ്ത് ഇംഗ്ലീഷ് ne കൊല്ലരുത് 🙏🥴

    • @usercj15
      @usercj15 8 місяців тому

      @@goodspirit5747 Please work on your English. Ennittu vayichu nokkuka

    • @goodspirit5747
      @goodspirit5747 8 місяців тому

      @@usercj15 മാണ്ട 🙏

  • @ajialex878
    @ajialex878 Рік тому +117

    ആ ഡ്രൈവർ ചേട്ടൻ കൃത്യമായി കാര്യങ്ങൾ പറയുന്നുണ്ട്.. പുള്ളിക്ക് ആനയെ അറിയാം. അതുകൊണ്ട് തന്നെ ആളുകളോട് പേടിക്കാതെ മിണ്ടാതെ ഇരിക്കാൻ പറയുന്നത്.. ആന വഴി മാറീ തരും എന്നു ആ ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണു.. പക്ഷെ ക്ഷമ വേണം.. അത് കബാലിയുടെ ആവാസ വ്യവസ്ഥയാണ് അതുകൊണ്ട് തന്നെ അവൻ മാറീ പോകുന്നത് വരെ കാത്തിരിക്കുക.. അല്ലാണ്ട് അതിനെ പേടിപ്പിച്ചു ഓടിക്കാൻ ശ്രമിക്കാതെ ഇരിക്കുക

  • @Shyamavarnan8378
    @Shyamavarnan8378 Рік тому +33

    😂😂😂എനിക്ക് ആ ഡ്രൈവർ ചേട്ടനെ നന്നായി ഇഷ്ടം ആയി ഇങ്ങനെ ഉള്ള ഡ്രൈവർ മാർ ആണ്KSRTC bus നു വേണ്ടത്. ഇവരെ പോലെയുള്ള വരെ പറയിപ്പിക്കാൻ കുറേ മൃഗ ഡ്രൈവർ മാർ ഉണ്ട്. ഇന്നത്തെ എന്റെ കമെന്റ് ലൈക്ക് ഈ ചേട്ടന് ❤ആണ് big സല്യൂട്ട് ഡ്രൈവർ sir

  • @HaseenaHasi-t9h
    @HaseenaHasi-t9h Рік тому +81

    ആ ഡ്രൈവർ ക് ഉള്ള മനോധൈര്യം അതാണ്. ശബ്‌ദം ഉണ്ടാക്കല്ലേ പറഞ്ഞു പക്ഷേ അതിട്ടടക്കും കോമാളിയാകാൻ ചിലർ

  • @sreedevick2644
    @sreedevick2644 Рік тому +235

    ബോധമുള്ള ആനക്കാരനാകേണ്ട ഡ്രൈവർ. ❤️👍

    • @itsme1938
      @itsme1938 Рік тому +10

      ഇപ്പോഴും ആനയുടെ ഡ്രൈവറല്ലേ അയാൾ

  • @imperfect_perfectionist4331
    @imperfect_perfectionist4331 Рік тому +119

    അവൻ നമ്മളെ ഒന്നും ചെയ്യില്ല...നൂറ് ശതമാനവും ആത്മാർഥതയും കരുതലും കബാലിയോടുള്ള സ്നേഹവും സ്ഫുരിക്കുന്ന വാക്ക്...🙏

  • @PlanB122
    @PlanB122 Рік тому +57

    ഇത് ആനയും ആനവണ്ടിയും തമ്മിലുള്ള ഡീലാ... 🔥അതിനിടയിൽ കിടന്ന് തൊലിക്കുന്ന മാക്രികുഞ്ഞുങ്ങളും

  • @aneeshantony2752
    @aneeshantony2752 Рік тому +133

    മിണ്ടാ പ്രാണികളെ സ്നേഹിച്ചാൽ അവർ ആരെയും ഒന്നും ചെയ്യില്ല ❤👍❤,

    • @rajeshsr1505
      @rajeshsr1505 Рік тому +2

      ശെരിയാണ് മിണ്ടപ്രാണിയായ പാവം കുറച്ച് നയ്ക്കൾ സംസാര ശേഷി പോലും ഇല്ലാത്ത ക്രൂരനായ ഒരു കുട്ടിയെ കടിച്ചു കൊന്നുന്നെ ഉള്ളൂ

    • @Nightwalker-lt9kc
      @Nightwalker-lt9kc Рік тому

      Satyam

    • @bijoypillai8696
      @bijoypillai8696 Рік тому

      മിണ്ടാപ്രാണി തെരുവ് പട്ടികൾ 25000 മനുഷ്യരെ കടിച്ചു.. 3 പേരെ കടിച്ചു കൊന്നു..

    • @kirans2300
      @kirans2300 Рік тому +1

      @@rajeshsr1505 appo roadil nayakale thali kollunathooo??

    • @achues
      @achues Рік тому

      ​@@rajeshsr1505ആണോ മനുഷ്യൻ കുട്ടികളെ കൊല്ലുന്നുണ്ട്. അത് കാണുന്നില്ലേ

  • @sobhanad6942
    @sobhanad6942 Рік тому +119

    നല്ല കുട്ടിയാ അരിക്കൊമ്പനെ പോലെ😊

    • @Batman-kt4vt
      @Batman-kt4vt 6 місяців тому

      😂😂😂😂😂thenga

  • @VinodAnugraha2023
    @VinodAnugraha2023 Рік тому +56

    ഡ്രൈവർ ചേട്ടൻ പൊളിയാണ് ❤❤❤❤❤

  • @addams6786
    @addams6786 Рік тому +50

    പുള്ളിടെ സ്വന്തം ആനയാ , Bus ന്റെ ഗ്ലാസ്സിൽ സ്റ്റിക്കർ വരെ ഉണ്ട്😂

  • @aneesh_sukumaran
    @aneesh_sukumaran Рік тому +56

    ക്ഷമയുണ്ടെങ്കിൽ എന്തും നേടാൻ സാധിക്കുമെന്ന് ആ ചേട്ടൻ കാണിച്ചു തന്നു. കുറെയെണ്ണം പുറത്തിറങ്ങിനിന്ന് അതിനെ ശല്യം ചെയ്യുന്നു. കാട് അവരുടെതാണ് അവിടെയെങ്കിലും അവർക്ക് മനസമാധാനം കൊടുക്കുക.

    • @Nhdve
      @Nhdve Рік тому

      കാറിൽ നിന്ന് ഇറങ്ങി നിന്ന പൊട്ടന്മാർക്ക് എന്തേലും പറ്റിയാൽ കുറ്റം ആനക്കായിരിക്കും , ... ആനകളെ പ്രകോപിപ്പിക്കുന്ന മനുഷ്യർ ആണ് അധികവും

  • @mathewkl9011
    @mathewkl9011 Рік тому +21

    സേട്ടന്റെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്.👍💪

    • @حميدسواقهندي
      @حميدسواقهندي 8 місяців тому

      Aanayude. Mumbil. Ninn. Para. Dairiyamyndo.pazutha.pappaya.chavittiyal.engane.undaum.athpole.aana.chavittum.pottatharam.kanikalle.vAnnika
      Jeeviyan

  • @sparktyre8181
    @sparktyre8181 Рік тому +24

    ചേട്ടൻ - edaa മാറിനിക്കടാ...
    ആന - ok bro... 😁

  • @3000manjusha
    @3000manjusha Рік тому +22

    How elegant n calm he is. If we r friendly to him he will also. Humans should study to co exist with these beautiful creations of God . Never hurt them. Love them. Jai Kabali Jai Arikomban

  • @santhoshkumarek333
    @santhoshkumarek333 Рік тому +38

    ഇത്തിരി ക്ഷമകാട്ടു മനുഷ്യജന്മങ്ങളേ എന്തിനാണ് ഈ ആരവം

  • @zuha2412
    @zuha2412 Рік тому +18

    ആനക് എന്നെ അറിയാവുന്നത് 😂😂😂😂😂 ചേട്ടൻ്റെ കൂടി പേടിയാണ് ചേട്ടൻ സോയം പറഞ്ഞു സമാധാനിപ്പിച്ചു മറ്റുള്ളവരെ കൂടി സമധനിപ്പികനെ,എന്തായാലും നല്ലൊരു മനസ്സിന് ഉടമയാണ് ഡ്രൈവർ ചേട്ടൻ ❤❤❤❤❤

  • @Sihab_AP
    @Sihab_AP Рік тому +30

    ഡ്രൈവർ രണ്ടും കല്പിച്ചാ ഒന്നുകിൽ വൈറൽ അല്ലെങ്കിൽ എയറിൽ

    • @jkil1980
      @jkil1980 7 місяців тому +1

      അതാണ് സത്യം. ഒത്താൽ ഒത്തു

  • @kaykay-dy2mx
    @kaykay-dy2mx Рік тому +6

    Love you driver ammama...my salutes for you the love and confidence on wild and nature.. Ningal real elephant lover

  • @sarayutampi1880
    @sarayutampi1880 5 місяців тому +1

    So Cute 👌 പാവം ആന അതിന് എന്തെകിലും പഴം മോ, തനിർമത്താഞ്ഞ എന്തെകിലും കൊടുത്താൽ നല്ലതായിരുന്നു ഫുഡിന് വേണ്ടിയാണ് കാത്തുനിൽക്കണത്, ഡ്രൈവർ ചേട്ടന്റെ സമീപനം സൂപ്പർ 👍വളരെ സാധമായീ പറഞു അതിനെ വിട്ടു ഗ്രേറ്റ്‌ 👍 കുട്ടൂസ് ആന കുട്ടാ ♥️🥰

  • @Sreeriyadkkd
    @Sreeriyadkkd Рік тому +25

    ബസിന്റെ പേര് തന്നെ ഒറ്റയാൻ എന്നാണ് 💪

  • @BindhuS-d3i
    @BindhuS-d3i 7 місяців тому +1

    മനുഷ്യ മൃഗത്തിന് ഒരു മനസാക്ഷിയുമില്ല. പാവം ആഡ്രൈവർ ചേട്ടൻ പറഞ്ഞതു പോലെ അവൻ വഴി മാറിക്കൊടുത്തില്ലേ. മനുഷ്യരുടെ ഒച്ചയും ചിരിയുംഒക്കെ കേട്ട് അവൻ പേടിച്ചു. എന്തായാലും ഒരു സുന്ദരൻ തന്നെ❤❤❤❤

  • @leelammameenakshinair3998
    @leelammameenakshinair3998 Рік тому +8

    മറ്റുള്ളവരോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞിട്ട് ഒരു മാതിരി ചിരി

  • @shobanakamath6280
    @shobanakamath6280 Рік тому +48

    ഡ്രൈവർ സാറിന് സമ്മതിക്കണം,എത്രശാന്തനായിട്ടാണ് ആ നിമിഷത്തെ കൈകാര്യം ചെയ്തത്.യാത്രക്കാർ ചിരിച്ചു രസിക്കേണ്ടായിരുന്ന് എന്ന് തോന്നി.

    • @asiyabeevi8586
      @asiyabeevi8586 Рік тому +1

      Athe.nalla chiri

    • @naaanaaa5809
      @naaanaaa5809 Рік тому

      സ്വാഭാവികമായും ചിരിക്കും 😂🤣👍

  • @aneeshantony2752
    @aneeshantony2752 Рік тому +11

    ഡ്രൈവർ ചേട്ടൻ അടിപൊളി ❤❤👍👍

  • @skmmakodmakod8516
    @skmmakodmakod8516 Рік тому +50

    വായിലോട്ടു വല്ലതും താ എന്നാണ് അഭ്യാസ ത്തോടുകൂടി അത് കാണിച്ചു തരുന്നത് അത് മനസ്സിലാക്കാൻ പറ്റുന്നില്ല.. ഡ്രൈവർ അടക്കം 😢

    • @Svs-r3y
      @Svs-r3y Рік тому +8

      മനസ്സിലായ ആള് കുറച്ച് വായിലോട്ട് ഇട്ടുകൊട്.

    • @skmmakodmakod8516
      @skmmakodmakod8516 Рік тому

      @@Svs-r3y സംസാരശേഷിയില്ലാത്ത ജീവികൾ അതിൻറെ ആംഗ്യഭാഷയിൽ മനുഷ്യനെ ഉപദ്രവിക്കാതെ യാത്ര തടസ്സപ്പെടുത്തി നിൽക്കുകയും കാലിയായ തുമ്പിക്കൈകൊണ്ട് അതിൻറെ വായിലേക്ക് വീണ്ടും വീണ്ടും കാണിച്ചുതരുന്നത് വിശേഷബുദ്ധിയുള്ള വർക്ക് മനസ്സിലാക്കാൻ വേണ്ടി.. ആ വീഡിയോ മുഴുവനായി ഒന്ന് കാണാൻ ശ്രമിക്കുക. വിശേഷബുദ്ധി പണയംവച്ച വനോട് പറഞ്ഞിട്ട് കാര്യമില്ല..

    • @Nhdve
      @Nhdve Рік тому +2

      Never feed wild animals...but love them ....
      ആ ന പിന്നെ എല്ലാ വാഹനവും തടയും , അപ്പോൾ ചില ആളുകൾ ആനയെ ദ്രോഹിക്കും ...

    • @abhijithraaghu7831
      @abhijithraaghu7831 Рік тому

      Busil ninnu undampori eduth kodukam aanak..ithetha ee tholvi😂..aa drivr aanu apara budhiman

    • @bijoypillai8696
      @bijoypillai8696 Рік тому

      പിണറായി കിറ്റ് തരും.
      വായും പിളർന്ന് നിന്നോ.. 😅

  • @Sandhya..959
    @Sandhya..959 Рік тому +9

    അതിന് എന്തേലും തിന്നാൻ കൊടുത്തിരുന്നേൽ അവൻ അപ്പോളേ മാറിയേനെ അതിന് വിശക്കുന്നുണ്ടെന്നു തോനുന്നു 😟😟

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs Рік тому +28

    കുറച്ചു കൊല്ലങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഞാൻ പറയുമായിരുന്നു, ആ ഡ്രൈവർക് പ്രാന്ത് ആണെന്ന്, പക്ഷേ ഇന്ന് എന്റെ കൂടെ 4 മിണ്ടപ്രാണികൾ ഉള്ളത് കൊണ്ട് പറയുന്നു, ഇവരെ പോലെ നമ്മൾ മനുഷ്യരെയും പ്രകൃതിയെയും മനസിലാക്കിയവർ ഈ ഭൂമിയിൽ വേറെ ഒന്നും ഇല്ല, നമ്മുടെ മനസ്സിൽ ഉള്ളതു പോലും ഇവർക്ക് തിരിച്ചറിയാൻ പറ്റും. വിശ്വസിച്ചാലും ഇല്ലങ്കിലും

    • @sarojinisaro3515
      @sarojinisaro3515 Рік тому +3

      dog ന് നമ്മൾ മനസിൽ വിചാരിക്കുന്നത് മുഖത്തു നോക്കിയാൽ മനസിലാകുമത്രേ.

    • @noushidanoushi456
      @noushidanoushi456 Рік тому +6

      എനിക്ക് അനുഭവം ഉണ്ട്. ആരും കാണാതെ ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ അവിടെ പൂച്ച ഉണ്ടായിരുന്നു. അതിനു മനസ്സിൽ ആവില്ലല്ലോ എന്ന് കരുതി ബട്ട്‌ food കഴിച്ചു കൊണ്ടിരുന്ന അതു കഴിപ്പ് നിർത്തി എന്റെ മടിയിൽ കേറിയിരുന്നു എന്റെ മുഖത്തേക്ക് നോക്കി കരഞ്ഞു. അതോടെ എനിക്ക് മനസിലായി എന്റെ സങ്കടങ്ങൾ എല്ലാം അതിനു മനസിലാകുന്നു എന്ന്.

  • @sivanik4754
    @sivanik4754 Рік тому +13

    🎉🎉❤❤❤ ചേട്ടന്റെ ആത്മവിശ്വാസം ആന കാത്തു🎉🎉🎉❤❤

  • @pristinecave
    @pristinecave Рік тому +11

    ആദ്യം മാറി നിക്കെടാ എന്ന് പറഞ്ഞപ്പൊ ആജ്ഞയുടെ ടോൺ ആയിരുന്നു. പിന്നെ പിന്നെ ടോൺ മാറി അപേക്ഷയോടെ മാറി നിക്കെടാ കുഞ്ഞനെ😅

  • @rstvssss
    @rstvssss Рік тому +18

    തള്ളാണെങ്കിലും മോട്ടിവേഷൻ നൽകാൻ ഒരു കഴിവ് വേണം.... ഞാൻ മിണ്ടുന്നതിൽ കുഴപ്പമില്ല.. എന്നെ അറിയാവുന്നതാ... നിങ്ങൾ മിണ്ടരുത്.... 🤣🤣🤣എടാ mwone മാറിനിക്കട...😂😂നിങ്ങൾ കളിയാക്കുന്നത് കൊണ്ടാ... കളിയാക്കണ്ട ന്ന്

  • @rajeeshmnarayan
    @rajeeshmnarayan Рік тому +25

    നാളത്തെ newsil ഡ്രൈവർ കേതിരെ നടപടി

  • @sajeeshev1198
    @sajeeshev1198 Рік тому +11

    ഡ്രൈവർ അണ്ണൻ സൂപ്പർ ❤😘

  • @lakshminarayan1857
    @lakshminarayan1857 Рік тому +6

    ആനവണ്ടി ആന രണ്ടും ആ ചേട്ടന്റെ കൈയിൽ ഭദ്രം 👍

  • @babupk8229
    @babupk8229 Рік тому +12

    കബാലിയുടെ ചേട്ടാ അടിപൊളി

  • @Dilna617
    @Dilna617 Рік тому +35

    അരിക്കൊമ്പനെ കൊണ്ടുപോയതിന്റെ പ്രതിഷേധം 🔥🔥

  • @afth1234
    @afth1234 Рік тому +4

    ഈ ആനക്ക് ആരോ വണ്ടിയിൽ നിന്നും തീറ്റ കൊടുത്തിട്ടുണ്ട് അതാണ് ഈ ആന വട്ടം വച്ചത് . ഇനി ഈ ആന ഭയങ്കര പ്രശ്നം ഉണ്ടാക്കും ഒരു വണ്ടിയും കടത്തി വിടില്ല തിറ്റ കൊടുക്കാതെ പിന്നിട് ഇത് തീറ്റ കൊടുത്തില്ലെങ്കിൽ അക്ക്രമിക്കും ഉറപ്പാണ് .

  • @muhammadyaseenns5611
    @muhammadyaseenns5611 Рік тому +7

    ആ ഡ്രൈവർ നല്ല മനസ്സാക്ഷിയുള്ള ആ അദ്ദേഹത്തിന് നല്ല മനസ്സാക്ഷി ഉണ്ട് അങ്ങനെ വേണം അദ്ദേഹത്തിന് എല്ലാരും കളിയാക്കി അദ്ദേഹം ആനയുടെ സൈഡാ നിന്നത് അദ്ദേഹത്തിന് അറിയാം ആന ഒന്നും ചെയ്യില്ല നല്ല മനസ്സുള്ള അതിന് വല്ല തിന്നാൻ കൊടുത്താൽ നിങ്ങൾ ഒരു പഴമ എന്തെങ്കിലും ഒരു സാധനം കൈയിൽ വച്ചിട്ട് അവന് കൊടുത്ത് അവൻ പോവും അത് കഴിച്ചിട്ട് അവൻ പോവും അതിനുവേണ്ടിയാണ് അവൻ അവിടെ നിങ്ങളെ തടയുന്നത് പക്ഷേ നിങ്ങൾക്ക് ആർക്കും മനസ്സിലാവുന്നില്ല അവൻ മനുഷ്യനല്ലല്ലോ പറയാൻ അതിനറിയില്ല എന്തെങ്കിലും കിട്ടുമെന്നും പറഞ്ഞാ അവൻ അവിടെ നിൽക്കുന്നത് അതിനു ചോദിക്കാൻ പറ്റുമമിണ്ടാൻ മിണ്ടത്തില്ലല്ലോ അതിനു സംസാരിക്കാൻ പറ്റുമോ ഞങ്ങൾ മനുഷ്യരറിഞ്ഞു കൊടുക്കണം എന്തെങ്കിലും ഒരു പോട്ടെ പത്തു രൂപയുടെ ഒരു എന്തെങ്കിലും ഒരു സാധനം മേടിച്ച് കൊടുത്തു നോക്ക് അവൻ പോകും അവൻ അതിനുവേണ്ടിയാണ് കാത്തുനിൽക്കുന്നത് പക്ഷേ ആർക്കും മനസ്സിലാകുന്നില്ല അവന് ആരും ഒന്നും ചെയ്യരുത് പാവം കിട്ടും എന്തെങ്കിലും ഒരു മാങ്ങയോരു പഴമോ എന്തെങ്കിലും അവന് കൊടുത്താൽ മതി കൊടുത്തു നോക്ക് ഒരു പ്രാവശ്യം നിങ്ങൾ പരീക്ഷിച്ചു നോക്ക് നോക്കുക 🙏🙏🙏🙏👏

    • @thamannaahh._2274
      @thamannaahh._2274 Рік тому +1

      ആനയ്ക്ക് അത് ഒരു ശീലമാകും എന്ന് കരുതി യാകും കൊടുക്കാത്തത് പിന്നീട് എല്ലാ വാഹനങ്ങളും തടഞ്ഞാലോ സ്ഥിരം പോകുന്നവർക്ക് പരിചയം ഉണ്ടാകും പക്ഷേ അറിയാത്തവർ ഭയന്ന് മരിക്കും ഒന്നും കിട്ടിയില്ല എങ്കിൽ അതിന് ദേഷ്യം വരും അപ്പോ അത് ആക്രമിക്കും

  • @jollyteam7320
    @jollyteam7320 Рік тому +16

    ആ ആന അവിടെയില്ലെങ്കിൽ ഈ യാത്രക്കു പിന്നെ എന്തു രസം . ആരു കാണാൻ
    എനിക്കും ആഗ്രഹമുണ്ട് ഈ റൂട്ടിലൂടെ ഒന്നു പോയിട്ട് അവനെ ഒന്ന് കാണാൻ

  • @aleyammapothenpothen7471
    @aleyammapothenpothen7471 3 місяці тому

    Driver oru aanasnehiyanu....❤❤❤❤nalla manushyan❤❤❤

  • @anandanp.a.8756
    @anandanp.a.8756 Рік тому +4

    ഇത്രയും പാവത്താൻമാരെയാണ് ഭീകരർ എന്ന് പറഞ്ഞ് ജനമനസ്സുകളിൽ ആശങ്ക തീർക്കുന്നത്. ആശങ്കകളുടെ വീഡിയോ എടുക്കാൻ നടക്കുന്ന ഒരുവനേയും ഇവർ ഒന്നും ചെയ്തിട്ടില്ല. ജീവകളുമായി ഇടപെടുവാൻ ആദ്യം പഠിക്കണം.
    ഡ്രൈവറെ വെറുതെ കോമാളിയാക്കണ്ട ആരും.❤

  • @telenadsouza35
    @telenadsouza35 Рік тому +5

    My God...its really the driver who rocked...

  • @annetannet1220
    @annetannet1220 Рік тому +3

    Le kabali : this is entertainment
    Pls don't worry🥰🥰🥰

  • @rajukumar56hujki
    @rajukumar56hujki Рік тому +8

    we love KABALI Elephant

  • @sraviary5171
    @sraviary5171 Рік тому +3

    Le. കബാലി.....! നീ അവിടെ നില്ല്........... കുത്തിക്കേറി വന്നതല്ലെ .😂

  • @minipalliyara7981
    @minipalliyara7981 Рік тому +3

    മനുഷ്യൻ മാരേകള് വിവരം ഉണ്ട് മൃഗങ്ങൾക്കു

  • @5S2023
    @5S2023 Рік тому +11

    What a compassionate bus driver! If some media, had even a bit of that, our Ari Komban wouldn't have had allegations spread which ultimately separated him from his family. So many contributed to Ari Komban's sufferings, acting as there isn't a God above watching and seeing all. God will ask and answer for Ari Komban. Animals unlike humans don't attack unless provoked.

    • @doglover24689
      @doglover24689 Рік тому

      Ithu areyum ithuvare thottallilla arikomban 11 pere konnu

    • @5S2023
      @5S2023 Рік тому +1

      Where's the proof Ari Komban killed 11 people? Where's the list of victims, date of incident, medical and police reports? Even people there say he is a gentle and kind elephant. That he has never killed one person, let alone 11. He's innocent until proven otherwise. It's people encroaching onto wildlife territory, not the other way around. After he was taken, did the problems stop? No. So whose to say that Ari Komban wasn't blamed for the damage done by others? Wasn't he really made a scapegoat by some media, and others behind his ordeal? God is the ultimate power and defender of the weak. No power is above God.

    • @kochuthresiajose9146
      @kochuthresiajose9146 Рік тому

      Arikomban hasn't killed anybody. It is the media who gave false news about our Arikomban and got him deported from his native place.

  • @petter654
    @petter654 9 місяців тому +4

    നല്ല മനുഷ്യൻ ഒരു Big Salute...

  • @manjuvincent3280
    @manjuvincent3280 Рік тому +3

    ഇതു പോലെ ഡയലോഗ് അടിച്ചവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല

  • @shorttimecrft5790
    @shorttimecrft5790 Рік тому +2

    Self Confidents is best solution in any prblm..

  • @sreelathanair8878
    @sreelathanair8878 Рік тому +1

    സാറിനെ സമ്മതിച്ചിരിക്കുന്നു 👍👍👍

  • @beenageorge1870
    @beenageorge1870 Рік тому +3

    അപാര ധൈര്യം 👌👌👌

  • @ղօօք
    @ղօօք Рік тому +9

    ആന "എന്നാ നീയിപ്പം പോകേണ്ട"😂

  • @akshayshaji369
    @akshayshaji369 Рік тому +3

    Confidence level ⚡️

  • @vinilva2296
    @vinilva2296 Рік тому +3

    ഈ ചേട്ടന്റെ കൂടെ മലക്കപ്പാറ പോയിട്ടുണ്ട് അടിപൊളി കമ്പനിആണ് ചേട്ടൻ

  • @mohamedshahidomar3682
    @mohamedshahidomar3682 5 місяців тому

    Which road ?

  • @vaidehi_ponnu4373
    @vaidehi_ponnu4373 Рік тому +3

    Aa chettan idak parayunund vazhik vere aana kanum athakum avan mudaki nikkunnathennu 👀 chilapo seri aakum ,karanam anakalk orupad duram vare manam pidikanum mattu anakalude location manasilakanum kazhivund ,angane avalo ....enthayalum aa chettan supera ❤

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому +3

    സംഭവം അടിപൊളി പക്ഷെ അയാൾ ആ ലൈറ്റ് അടിച്ച് കാണിച്ചത് എന്താണെന്ന് മനസിലായില്ല.. സാധാരണ ksrtc ക്കാർ എതിരെ വരുന്ന വണ്ടിക്ക് നേരെ ആണ് ലൈറ്റ് അടിക്കാറുള്ളത്.. പക്ഷെ ആനക്ക് നേരെ ലൈറ്റ് അടിച്ചാൽ അത് പ്രകോപിതനാകും എന്നാണ് എന്റെ അറിവ്.. ഇതിനെപ്പറ്റി അത്ര വലിയ ധാരണ എനിക്ക് ഇല്ല.. എന്നാലും രണ്ട് പ്രാവശ്യം ആന കാരണം വണ്ടി നിർത്തിയിടേണ്ടി വന്നിട്ടുണ്ട്

  • @m56789anuu
    @m56789anuu Рік тому +1

    ഇങ്ങനെ ഉള്ള ഡ്രൈവർമാരുടെ കൂടെ wild സഫാരിക് പോണം... ഹോ പൊളിക്കും ☺️

  • @RaviTV-cj8hk
    @RaviTV-cj8hk 8 місяців тому

    Driver says: aana chevi vattam pidikkumbo povanda nnu . Chevi aattumbo vandi kadannu pokam nnu. He is an experienced driver. 😊😊😊

  • @BinithaEk-dh9zr
    @BinithaEk-dh9zr Рік тому +3

    കബാലി ഡാ...! മാറി തരുമെന്ന് പറഞ്ഞ ആന : താൻ ഒരു കോപ്പും പറയണ്ട പേടിക്കേണ്ടെന്നോ വില കളയാനായി ഓരോന്നു വന്നോളും... താൻ കുറച്ചു കഴിഞ്ഞു പോയാമതി 🤣🤣🤣🤣🤣

  • @gvbalajee
    @gvbalajee 9 місяців тому +1

    He is listening very carefully

  • @kochuthresiajose9146
    @kochuthresiajose9146 Рік тому +1

    Animals will not attack us if we are kind to them. Hope all will be compassionate to animals like this bus driver ❤❤

  • @ronyjoseph3755
    @ronyjoseph3755 7 місяців тому

    Driver അങ്ങ് തന്നെ hero

  • @sobhanad6942
    @sobhanad6942 Рік тому +12

    പാവം👌👌👌🤗🤗🤗🥰🥰🥰

  • @salivinod4368
    @salivinod4368 Рік тому +1

    പരിഹസിച്ചു ചിരിക്കുന്ന വരെ അവിടെ ഇറക്കി വിടാമായിരുന്നു.

  • @Anootha1528
    @Anootha1528 3 місяці тому

    ബസ്സിൽ ഒറ്റയാൻ എന്ന് കണ്ടപ്പോ ഞമ്മന്റെ ആളാണെന്നു മനസ്സിലായി 🤭🤭

  • @aliptni8146
    @aliptni8146 8 місяців тому

    മനസ്സിൽ ഒരിത്തിരി നന്മയുണ്ടെങ്കിൽ ഏത് കാട്ടാനയും അനുസരിക്കും

  • @AMBALPOO
    @AMBALPOO Рік тому +4

    മോനേ കബൂ മാറടാ..

  • @annammaeyalil4702
    @annammaeyalil4702 Рік тому +1

    പാവം, അതിന്റെ വാലാരാ മുറിച്ചു കളഞ്ഞതു്? ദുഷ്ട ഇരുകാലികൾ
    കഷ്ടം !!! അതു മാറി പൊക്കോളും !!!
    മാറി കൊടുക്കെടാ കുട്ടാ !!!
    ❤❤❤

  • @josetputhoor
    @josetputhoor Рік тому +2

    ചേട്ടൻ അനിയൻ ബന്ധം😂

  • @prasadk6005
    @prasadk6005 Рік тому +5

    ആരും പേടിക്കേണ്ടാ ഓടിക്കോ😅

  • @AmbikaAnilan
    @AmbikaAnilan Рік тому +2

    Driver oru rakshayillatha motivater aanallo😮

  • @praseethasubhash168
    @praseethasubhash168 Рік тому

    ഇതിന്റെ ക്ലൈമാക്സ് എന്താ ,അറിയാൻ ആഗ്രഹിക്കുന്നു

  • @educan-h6d
    @educan-h6d Рік тому +1

    Trust animals better than human....elephant and dog

  • @jagachandran1118
    @jagachandran1118 Рік тому +1

    What a bus driver poli 🔥

  • @mohamedidris2307
    @mohamedidris2307 10 місяців тому

    Which area

  • @jith118
    @jith118 Рік тому +8

    Driver show കാണിച്ചതാ എന്തായാലും അതിൽ ഉള്ളവരുടെ ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല

    • @nallontrails
      @nallontrails Рік тому +1

      💯

    • @chandramathykallupalathing413
      @chandramathykallupalathing413 Рік тому +1

      ഡ്രൈവർ കൂടി പേടിച്ച് നിലവിളിച്ചുകൊണ്ട് ഇരുന്നാല്‍ അതിലെ യാത്രക്കാര്‍ പേടിച്ച് ബോധം പോകില്ലേ? അവരെ comfortable ആക്കാന്‍ ആണ്‌ ഡ്രൈവർ ശ്രമിച്ചത്.

    • @jith118
      @jith118 Рік тому +1

      @@chandramathykallupalathing413 അതൊക്കെ സമ്മതിച്ചു എന്നും പറഞ്ഞു എന്നെ അവനു അറിയാം എന്റെ കൂട്ടുകാരനെ എന്നൊക്കെ പറഞ്ഞു പോയാൽ ആനയുടെ mood ശെരിയല്ലേ വണ്ടിയുടെ കാര്യം തീരുമാനം ആക്കികൊടുക്കും അപ്പോൾ ഈ പറയുന്നവർ തന്നെ പറയും അയാളുടെ അഹങ്കാരം കൊണ്ടാണെന്നൊക്കെ.

    • @doglover24689
      @doglover24689 Рік тому

      ​@@jith118all aa route ennu vehicle odikunathanu

    • @usercj15
      @usercj15 Рік тому +1

      Ana arodum announce cheytitu allallo road il vannu ninnathu . They waited for the elephant to pass without harming anyone . If the video was muted nobody would even notice this video. Countless such encounters happen on the roads .Bus driver nte "conversation" kettathu anu chila alukalkku ithu issue akunnathu

  • @shamsushamsudeen6234
    @shamsushamsudeen6234 Рік тому +3

    നല്ല മോട്ടിവേഷൻ

  • @binumonm.m4131
    @binumonm.m4131 Рік тому +11

    ആദ്യം അതിയാന്റെ വായൊന്നു അടപ്പിക്ക്.

  • @Jafarijaz
    @Jafarijaz Рік тому +1

    പൊളി ചേട്ടൻ ♥️🥰🌹

  • @NO_NAME_1
    @NO_NAME_1 Рік тому

    Le ആന : ചേട്ടാ എന്തെകിലും തന്നിട്ട് പോ ചേട്ടാ 😂

  • @Shahan-pb9qh
    @Shahan-pb9qh 8 місяців тому

    Yeah, I know they arrived in lawn and raised to Mangalore. Someone can prevent nails manicure driver marriagtom, viewing older career.❤❤

  • @Inspector_Balram.
    @Inspector_Balram. 3 місяці тому

    🟢🟡🔴
    ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ്
    5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം
    കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു
    അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി...
    The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
    Thanks 🙏🙏🙏

  • @anoojaa8368
    @anoojaa8368 Рік тому +1

    Nammale onnu cheyyila...oru 2 manikoor kalaye ullu😮

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 8 місяців тому

    മോനെ മാറടാ.... അവൻ നമുക്ക് വഴിതരും.... ആരും ശബ്ദംണ്ടാക്കരുത്.... ഡ്രൈവർ ചേട്ടൻ പൊളിച്ചു.... എടാ മോനെ നിന്റെ ഫോട്ടോ ഗ്ലാസ്സിന്റെ ഫ്രണ്ടിൽ ഒട്ടിച്ചിട്ടുണ്ട് എന്നുകൂടി പറയാമായിരുന്നു.... 😃😃😃😃നമ്മുടെ പറമ്പിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ നമ്മൾ മിണ്ടാതെ നോക്കിനിൽക്കുമോ... ഇല്ലല്ലോ.. അതുപോലെ തന്നെയാണ് അവനും... അവന്റെ ആവാസവ്യവസ്ഥയിൽകൂടി നമ്മളാണ് പോകുന്നത്.. അപ്പൊ നല്ല ക്ഷമ വേണം..... അവൻ ശരിക്കും ഒന്ന് ചിന്നം വിളിച്ചാൽ മതി,, ആളുകളുടെ കൂട്ടയോട്ടത്തിനിടയിൽ അപകടം സംഭവിക്കാം.....

  • @preethyjoseph9812
    @preethyjoseph9812 Рік тому +1

    ആരെങ്കിലും എന്തെങ്കിലും തിന്നാൻ തരും എന്നു കരുതി പാവം നിന്ന. അവനു കുട്ടിക്കളി

  • @TOM-id6zh
    @TOM-id6zh 3 місяці тому

    എന്തെങ്കിലും കഴിക്കാൻ കിട്ടുമെന്ന് കരുതി ആവും ആന നിന്നത്. തുമ്പിക്കൈ കൊണ്ട് വായിലോട്ട് ആംഗ്യം കാണിച്ചു. 😂❤

  • @ahzan.497
    @ahzan.497 Рік тому +2

    ആരും പേടിക്കണ്ട 😂😂😂😂😂😂😂ഡ്രൈവർക് എതിരെ ആന ആയ ഞാൻ 😂😂🐘🐘🐘🐘🐘🐘നീ പോണ്ട എനിക്ക് നിന്നെ വേണം വിശന്നിട്ടു വയ്യ 😂😂😂😂😂

  • @shinyanto9305
    @shinyanto9305 8 місяців тому

    എടാ മോനെ നീ മാറി നിക്കെടാ ന്ന്😂😅😊

  • @gothuruth3118
    @gothuruth3118 Рік тому

    ആാാ ദിവസം ഞാൻ ഉണ്ടായിരുന്നു അവിടെ. 2മണിക്കൂർ ബ്ലോക്ക്‌ ഓഹ് ഇരുട്ട് ആയി ഫോറെസ്റ്റ് കയറി ഇറങ്ങിയപ്പോൾ.

  • @zubinalappad1239
    @zubinalappad1239 Рік тому +1

    പാവം അതിന് തിന്നാൻ വേണം..അത് തുമ്പിക്കൈ കൊണ്ട് കുറെ വട്ടം അത് ആഗ്യം കാണിക്കുന്നുണ്ട്..ഒന്നും കൂടെ നോക്കൂ..😢

  • @Queen_of_frostweave
    @Queen_of_frostweave Рік тому

    Chettanu valiyiru salute...kadu avarudethanu avare manikathe kadannu kayarumbol

  • @GreenLand-n7d
    @GreenLand-n7d Рік тому +1

    News channelil ഇത് കാണുമ്പോൾ ഒരു ആശ്വാസം

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 Рік тому +1

    ഒരു കുഴിയാനയെ ഇത്രയും പേടിക്കണോ? അവൻ ഒരാൾ നിങ്ങൾ 237 പേർ

  • @jitheshkm2676
    @jitheshkm2676 3 місяці тому

    ഉമ്മ 🥰🥰🥰🥰

  • @VillageKuyil
    @VillageKuyil 3 місяці тому

    Super driver 🎉🎉

  • @lissystephen1313
    @lissystephen1313 8 місяців тому

    ചേട്ടൻ പൊളി ❤