ഒരുപാട് vdos കണ്ട് പീര പറ്റിച്ചത് വലിയ കുഴപ്പം ഇല്ലായിരുന്നു. പക്ഷെ അമ്മ പറഞ്ഞ പോലെ വെച്ച്. എന്റെ അമ്മൂമ്മയും അമ്മയും ഒക്കെ വയ്ക്കുന്ന അതെ ഗംഭീര സ്വാദിൽ എനിക്ക് വയ്ക്കാൻ പറ്റി. Tnxx 🥰🥰
ഞാൻ ഈ ചാനൽ ഇനി കാണില്ല എത്രയാന്നും വെച്ചാ ഇതൊക്കെ കണ്ട് കൊതിയൂറി പണ്ടാരമടങ്ങുന്നത് ,എന്നതായാലും പെമ്പറന്നോത്തിയുടെ അഹങ്കാരം ശമിച്ചു ഞാനിപ്പം സൂപ്പർ കറികൾ വെക്കും ,നമ്മട അമ്മച്ചിയുടെ ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ കനിഞ്ഞ് നൽകട്ടെ
Ammachi always rockzz🤗🤗.... സാധാരണ പാചക പരിപാടികളിലെ വാചകമടി കാരണം അത് ഒഴിവാക്കിയാണ് കാണാറ്. .. എന്നാൽ അമ്മച്ചിയുടെ സംസാരം കൂടി കേൾക്കാനാണ് ഇത് കാണുന്നത്... പങ്കുവയ്ക്കുന്ന രുചിക്കും അനുഭവങ്ങൾക്കും അമ്മച്ചിക്ക് ഒരായിരം thanks....stay blessed ammachi... Good job 👍 Sachin for introducing ammachi....
I watch this channel for seeing this ammachi... she reminds me of my dearest ammachi...so nice to see her talk .very genuine...no airs..she very well remembers her olden times of struggle but still goes around with a happy face....Her ego does not hurt to share her experiences to others as well...God Bless you Annamma Ammachi.
മത്തി പിര സൂപ്പറാണെ. ഇനി ചാളയോ നത്തൊലിയോ പിരയോ, കറിയോ വെയ്ക്കുമ്പോ ഇലുമ്പൻ പുളി ഇട്ട് വെച്ചു നോക്കിക്കേ അമ്മേ.. അതും നല്ലതാ. (ഇരുമ്പൻ പുളിയെന്നും, ചിലമ്പിക്കാ എന്നും പറയാറുണ്ട്. ) അമ്മയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. തണ്ണിമത്തൻ അച്ചാറ്, ഉണക്ക ചെമ്മീൻ ഫ്രൈ ഒക്കെ ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു നല്ല സൂപ്പറാ ട്ടോ. അമ്മേടെ വർത്താനം ബാബുവിന്റെ അവതരണം സച്ചിന്റെ ടെയ്സ്റ്റിംഗ് എല്ലാം മനോഹരം.
Love you ammachiiiii...njngle pole puthiya thalamurakk padikkaaan ammachiye pole ulla aaale kityathaa bhaagyam...... ammachik ellaaa nanamayum undakte.....
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചി. ഇതു വെറും ഒരു പാചക ചാനലായി കാണാൻ കഴിയില്ല. കാരണം നമ്മുടെ വീട്ടിലുള്ള കുറെ അമ്മമാരെയാണ് അമ്മച്ചിയിലുടെ കാണാൻ കഴിയുന്നത്. ലവ് യൂ സോ മാച്ച്
ഉഗ്രൻ. കൊള്ളാം നാട്ടിൽ വച്ചു കൂട്ടിയിട്ട് ഉണ്ടു്. പണ്ടു കാലത്തെ ആപഴയ കഥ കേൾക്കാൻ കൂടി യാണ് ഞാനെന്നും വരുന്നത്. അമ്മ പറയുമ്പോൾ ബോർ ഉണ്ടാകുന്നില്ല. കേട്ട് ഇരിക്കാൻ നല്ല സുഖം ഉണ്ട്. എല്ലാം മനസ്സിലെ സ്ക്രീനിൽ തെളിഞ്ഞു കാണാം.
സൂപ്പർ ചേടത്തീ... എന്റെ അമ്മയും സഹധർമ്മിണിയും ഇങ്ങനെ ഉണ്ടാക്കും.മാങ്ങയ്ക്ക് പകരം ഇലുമ്പൻ പുളിയും ചേർത്ത് ഉണ്ടാക്കാറുണ്ട്.. ചക്കക്കുരു--മാങ്ങാ - മുരിങ്ങക്കയും ചേർത്തുള്ള കറി സൂപ്പറാണ്.
കുറെ ആയി അമ്മച്ചിയേയും ബാബു ചേട്ടനെയും കണ്ടിട്ട്. എന്റെ അമ്മയാണ് അതിനു പിന്നിലെ കാരണങ്ങൾ പറഞ്ഞത്, really shocked. പിന്നെ അമ്മച്ചിയുടെ ആരോഗ്യം എങ്ങനെ ഉണ്ട് 🥰മീൻ പീറ super 👌🏻👌🏻എന്റെ അമ്മയും സ്ഥിരം കാണാറുള്ള ചാനൽ ആണ് 🙏🏻
*മത്തി മാങ്ങായിട്ട പീര വെച്ചത് കണ്ട് വായിൽ വെള്ളം വന്നവർക്ക് ലൈക്കാം 😋😋❣❣*
കൂട്ടുകാരാ
സത്യം വായിൽ വെള്ളമൂറുന്ന
ഒരു നൊസ്റ്റാൾജിയ....
Yes😍
Ningal ellayidathum undo 😀
Chettan dq fan anooo??
അമ്മച്ചി നീണാൾ വാഴട്ടെ
ഒരുപാട് vdos കണ്ട് പീര പറ്റിച്ചത് വലിയ കുഴപ്പം ഇല്ലായിരുന്നു. പക്ഷെ അമ്മ പറഞ്ഞ പോലെ വെച്ച്. എന്റെ അമ്മൂമ്മയും അമ്മയും ഒക്കെ വയ്ക്കുന്ന അതെ ഗംഭീര സ്വാദിൽ എനിക്ക് വയ്ക്കാൻ പറ്റി. Tnxx 🥰🥰
ഞാൻ ഈ ചാനൽ ഇനി കാണില്ല
എത്രയാന്നും വെച്ചാ ഇതൊക്കെ കണ്ട് കൊതിയൂറി പണ്ടാരമടങ്ങുന്നത് ,എന്നതായാലും പെമ്പറന്നോത്തിയുടെ അഹങ്കാരം ശമിച്ചു ഞാനിപ്പം സൂപ്പർ കറികൾ വെക്കും ,നമ്മട അമ്മച്ചിയുടെ ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ കനിഞ്ഞ് നൽകട്ടെ
നത്തോലി പീര കഴിച്ച് വർ ഇവിടെ ഉണ്ടോ
B tech MIX MEDIA favourite one
ഇന്ന് kazhiche ഉള്ളു😍😍👌
Undee
Yes
facebook.com/photo.php?fbid=3027354993966262&set=pcb.3027355867299508&type=3&theater
മീൻ പീര എനിക്ക് വളരെ ഇഷ്ടമാണ്. അമ്മച്ചിയെ അതിലേറെ ഇഷ്ടം❤️
മീൻ പീരകാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി സൂപ്പർ
കപ്പ പുഴുങ്ങിയതും മീൻ പീര പറ്റിച്ചതും കരിപ്പെട്ടി കാപ്പിയും 😍🌷ചെറിയ ചാറ്റൽ മഴയും കൂടി ഉണ്ടങ്കിൽ 👌.......................
Oh what a combination...
What a combination....
Very much nostalgic combination dear.
I know.......I was drooling.
Athinappuram onnum venda
Ammachi always rockzz🤗🤗.... സാധാരണ പാചക പരിപാടികളിലെ വാചകമടി കാരണം അത് ഒഴിവാക്കിയാണ് കാണാറ്. .. എന്നാൽ അമ്മച്ചിയുടെ സംസാരം കൂടി കേൾക്കാനാണ് ഇത് കാണുന്നത്... പങ്കുവയ്ക്കുന്ന രുചിക്കും അനുഭവങ്ങൾക്കും അമ്മച്ചിക്ക് ഒരായിരം thanks....stay blessed ammachi...
Good job 👍 Sachin for introducing ammachi....
Correct
Nattil ippol ingane okke parayan aarum ella
Meen peera njan kazhichitund.othiri othir ishta..kanijrirappally meen peera...maththi vechit..amma undaakum..pakshe recipe ariyillayirunnu.ipo pidikitti👍👌👌
കിടു സാധനം ....എന്റെ അമ്മച്ചീ ഇതേ പോലെ ഞാനും ഉണ്ടാക്കും ഒരു കിടിലൻ നെത്തോലി പീര
Ayyooo ammyude varthanam kekumbol kaikaan thonunnu😋😋😋
Randuperum....chernnulla cooking kollam. Meenpeera eppozhum nallatha u
അമ്മച്ചിടെ പറച്ചിൽ കേൾക്കാൻ രസമുണ്ട് kudampuliaanu nallathu
അമ്മച്ചിയുടെ ചിരി സൂപ്പർ കൂടെ മത്തി പീരയും സൂപ്പർ അടിപൊളി👍👍👍👍👍
Super duper! Ammachi
ammachiyude varthamanam othiri yenik eshtapettu . God Bless🙏🌹
Ammachiki dhaivam dheerkhayissu kodukatte .super pachakam
Ammacheeyum babuchetanum super 👍👍👍❤️❤️❤️
Njanum try cheythu. Sadanm adipwoli kollam👍
Ammachi njan ande ammaikk undakki koduthu ammaik sherikkum ishtta pettu . ... Orupad orupad santhosham 😘
Njan anthu veettil vechalum UA-cam aduth annamma chechi annu tipe cheyyum anikk orupad orupad ishttapettu thanks
കൊള്ളാം സൂപ്പർ,അടിപൊളി
ബാവുചേട്ടൻ പൊളി ആണ് 🤩🤩
So O
Daivame kandittu thanne kothi varunu ammumme ithupole onnnum vechu tharan njnangalku aarumille
അമ്മച്ചിയുടെ പഴയ കാര്യങ്ങൾ കേൾക്കുമ്പോൾ. എന്റെ വല്യമ്മച്ചിയെ ഓർമ വരുന്നു.
ആ കഴിക്കുന്നത് കണ്ടപ്പോൾ കൊതി vannu...❤
നാവിൽ കപ്പലോടും അമ്മച്ചിയുടെ മീൻ 🐟പീര 😋
എന്റെ പൊന്നമ്മച്ചി എന്നെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ 🥰🥰🥰😍😍😍😍😍😍😍
എന്ത് നിഷ്കളങ്കമായ സംസാരം ഇഷ്ടം അമ്മച്ചി
Ammachy pacha manga etta mathi peera vachathu super.....
Kalyanathinu vaypa medicha sariyuduthu kettu nadathi ennu sathyam parayan madikkatha sathyamulla AMMACHIIII.... innathey vambu parayunna puthan meni kanikkunna nasranikal kandoluuuuuu......illatha parambyaram parayunnathu nirthuuuu...... ammachiye mathrikayakkuuuu........AMMACHI IS GREAT......AAAA.....
Annamma chechi all recipes are very tasty
I watch this channel for seeing this ammachi... she reminds me of my dearest ammachi...so nice to see her talk .very genuine...no airs..she very well remembers her olden times of struggle but still goes around with a happy face....Her ego does not hurt to share her experiences to others as well...God Bless you Annamma Ammachi.
Wow...kothiyaavunnu
Konjummanga🥰njagal oonattukarakkarude special😋😋😋
ammachide marumolkku ennum tasty food kazhikn ulla bagyam undallo🤗🤗
Ammachine kaanumbo thanne manasinu sandhoshamaa
നിങ്ങൾ ഗർഭിണികളെ കൊതിപ്പിച്ചു കൊല്ലും 😋😋😋
Ammachiii kai kond ilakku Ammachiii athu kaanan nalla rasama😍😘😘😘
Ivide okke thenga chathachu aanu cherkkunneee.. 2,3 thila kazhiyumpol a vellam eduthu ithiri Chore lu ilakki kazhikkanam supr taste aaanu😋😋😋
ammame njagalum urappayi undakki nokkum... video kanunnathodappam ammadai samsaravum kelkkallo othiri santhosham
മത്തി പിര സൂപ്പറാണെ.
ഇനി ചാളയോ നത്തൊലിയോ പിരയോ, കറിയോ വെയ്ക്കുമ്പോ ഇലുമ്പൻ പുളി ഇട്ട് വെച്ചു നോക്കിക്കേ അമ്മേ.. അതും നല്ലതാ.
(ഇരുമ്പൻ പുളിയെന്നും, ചിലമ്പിക്കാ എന്നും പറയാറുണ്ട്. )
അമ്മയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. തണ്ണിമത്തൻ അച്ചാറ്, ഉണക്ക ചെമ്മീൻ ഫ്രൈ ഒക്കെ ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു നല്ല സൂപ്പറാ ട്ടോ.
അമ്മേടെ വർത്താനം ബാബുവിന്റെ അവതരണം സച്ചിന്റെ ടെയ്സ്റ്റിംഗ് എല്ലാം മനോഹരം.
Jollyvarghese Jollyvargese op ni
Erumben puli athra nallathallannane eppol parayunnathe. Mangayum , kudum puliyum kuzhapamilla.
E video kanumpol odi nattil varan thonnunnu. Ethraykku sincere aya oru samsaram. God bless you.
മീൻ പീര സൂപ്പറാ ട്ടാ....അന്നമ്മച്ചേടത്തി 🥰😋😋
Enik ammachiye valiya ishtamanu. Ammachide cooking kananan thanne enthu rasama. 😋
Ethuvare ondakkittilla kazhichitum Ella but ammachi ondakkunna kandit kothi vannit vayyaa ..thirchayayum njan ondakkum kto ammachiii
Ammachi valare nanayatte unde meen peera
Ammachi babuveey enna viliyum, chettanta amme enna viliyum super kto.
Ammachy Love u so much,Babu chetta , undakkunna food ellam super thanks a lot. God bless abundantly .
Daily ammachiye kanan ayit videos kanum
Super aayittundu ammachi alppam kurumulaku koodi cherthal supper aanu ammachy
Athe sachine, nallaruchi undu...kothippikkaan alla the entha..oru pathram choro , kappayo edukkum ennittu njangalude munnil vannu Nikkum, kothippichu thinnum..nokkikkikko, oru naal njanum varum..hai Ammachi, Babu..
Love you ammachiiiii...njngle pole puthiya thalamurakk padikkaaan ammachiye pole ulla aaale kityathaa bhaagyam...... ammachik ellaaa nanamayum undakte.....
Kothippikan ammachi veendum vannuloooo 😋😋😋
Babu mone ethu oru day vechittu ravile chendan kappa kutty ayikkanum wow
MEEN PEERA NJANUM UNDAKKI.......WHAT A TASTE. thank you
Good that he is declaring the quantities..it will greatly help first timers...
അമ്മച്ചിയുടെ എല്ലാ കറികളും ടെസ്റ്റ് നോക്കാൻ താങ്കൾക് ഭാഗം ഉണ്ടല്ലോ സൂപ്പർ വായിൽ വെള്ളം ഓടി👍👌😋😋😋😄
അമ്മച്ചി.....അടിപൊളി.....😍👍
ബാബുച്ചേട്ടന്റെ ഓരോ സംശയങ്ങൾ.....😍
സച്ചൂ......👍
Ammachi try cheythu. 😋😋. Super taste.
അമ്മച്ചി അമൃത് പാചകം ചെയ്താലും രുചി നോക്കാൻ സച്ചിൻ അടിപൊളി .....
എനിക്ക് ഭയങ്കര ഇഷ്ടമാ ണ്,മിൻ അടിപൊളി 🎣 അമ്മച്ചി ബാബു സം സാരം👌👍🐟🦈🐠
Ammachee bhakshanamokke adipoliyaanu. Ammachiyude sontham stalam kottayamaano.
yes
Hi ammachi.
Love you. Njan othiri pachaka channel kandittund. Pakshe. Ammachida. Channel kanumbol. Oru santhosham aanu.
Amma eappol pachakam cheythalum oroo kadha kanum parayan. Eanik othiri ishttsmanu ammaya. ... Samsarathil othiri snehavum valslyavum
Kuda nilkunna chettan nalla sappott. Mothathil adipoli.
അമ്മച്ചിയുടെ കറി എല്ലാം സൂപ്പർ
അമ്മ ഉണ്ടാക്കുന്ന പോലെ തന്നെ .....കൊതിയാവുന്നു ....എന്റെ പൊന്നമ്മച്ചി...കൊതിപ്പിക്കാതെ
Manga ittu peera vechath first time aane... supr ane tto ammachii .....tku
Waoo njanum vechu suppeeerr
Vayil vellam varunnu Ammachy😋😋😋😋
Ammachi meen peerayku cheriyulliya nallathu. Mathi cheruthayi murichidunathalle nallath
Ammayde chiri adipoliya😄😄
Ammachiy kanumpol thannay ariyam curry superannu
First time kanunnatu
trivandrum karu peera vakkarilla
try cheyyam
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചി. ഇതു വെറും ഒരു പാചക ചാനലായി കാണാൻ കഴിയില്ല. കാരണം നമ്മുടെ വീട്ടിലുള്ള കുറെ അമ്മമാരെയാണ് അമ്മച്ചിയിലുടെ കാണാൻ കഴിയുന്നത്. ലവ് യൂ സോ മാച്ച്
നമ്മുടെ സ്വന്തം അമ്മച്ചി
@@happyhomesbyakhila അതെ സത്യസന്ധമായി പറഞ്ഞതാണ്
Happy Homes by Akhila mo
അമ്മച്ചി ഈ മീൻ പീര ഇവിടെ കണ്ണൂരിൽ ഇല്ല... ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഞങ്ങൾ ക്ക്‌ഇഷ്ടമാണ്....സൂപ്പർ
അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി സൂപ്പർ 🤤😝🐟👌👍
വായിൽ വെള്ളം വരുന്നു സൂപ്പർ 🎣 അമ്മച്ചി ബാബു, സച്ചിൻ സൂപ്പർ സൂപ്പർ ആണ് കേട്ടോ 👌👍
അമ്മച്ചിസൂപ്പർ "എനിക്ക് അമ്മച്ചിയെ ഒരു പാട് ഇഷ്ടം ആണ്
അമ്മച്ചി പഴയ ഓർമ്മ വരുന്നു എന്റെ അമ്മച്ചിയും ഇതുപോലെയുണ്ടാക്കു മാ യി രു ന്നു മാങ്ങ ചേർത്ത് നല്ല ടേസ്റ്റാണ്,
പീര എനിക്ക് ഒത്തിരി ഇഷ്ടം താങ്ക്സ് അമ്മച്ചി..... 👍
Annamachedathi..got .my 6000 th.. Like...Njangallumm 6 makkalaa..ammachi...Natholi kitty vachu...kidukkachi....meen vattichathu..
facebook.com/photo.php?fbid=3027354993966262&set=pcb.3027355867299508&type=3&theater
അമ്മച്ചിയും ബാബു ചേട്ടനും സൂപ്പർ👍👍
Babuchettante amme.. amme.. Enna vili... Anugrahapradham
Ammacheee puli etthu vekkunadhum kanikkanam pleees ❤️🤗
Kandappozhe kothi varunnu😍
കൊള്ളാം നാച്ചുറൽ..
ഉഗ്രൻ. കൊള്ളാം നാട്ടിൽ വച്ചു കൂട്ടിയിട്ട് ഉണ്ടു്. പണ്ടു കാലത്തെ ആപഴയ കഥ കേൾക്കാൻ കൂടി യാണ് ഞാനെന്നും വരുന്നത്. അമ്മ പറയുമ്പോൾ ബോർ ഉണ്ടാകുന്നില്ല. കേട്ട് ഇരിക്കാൻ നല്ല സുഖം ഉണ്ട്. എല്ലാം മനസ്സിലെ സ്ക്രീനിൽ തെളിഞ്ഞു കാണാം.
സൂപ്പർ ചേടത്തീ...
എന്റെ അമ്മയും സഹധർമ്മിണിയും ഇങ്ങനെ ഉണ്ടാക്കും.മാങ്ങയ്ക്ക് പകരം ഇലുമ്പൻ പുളിയും ചേർത്ത് ഉണ്ടാക്കാറുണ്ട്.. ചക്കക്കുരു--മാങ്ങാ - മുരിങ്ങക്കയും ചേർത്തുള്ള കറി സൂപ്പറാണ്.
Peera kku cheriya ulli anu nallath. Nammal ulliyum thengayum injiyum veluthulliyum pachamulakum ellam onnu othuki eduthitanu idunnath peerakk
Ammachi kalakki ammachiyude oro videos kanumbolum nattil poyi vanna oru feel
Ammachi varumbol nalla santhosham thonnum. Ingane oru cooking vlog aarkkum pattilla. Tani naadan home made dishes.100% success 👌👌
Hi Ammachi othri ishda ammachidea Alla recipe ammachiye kanaanum nerittu taste cheyyanum thonunnu😍
കുറെ ആയി അമ്മച്ചിയേയും ബാബു ചേട്ടനെയും കണ്ടിട്ട്. എന്റെ അമ്മയാണ് അതിനു പിന്നിലെ കാരണങ്ങൾ പറഞ്ഞത്, really shocked. പിന്നെ അമ്മച്ചിയുടെ ആരോഗ്യം എങ്ങനെ ഉണ്ട് 🥰മീൻ പീറ super 👌🏻👌🏻എന്റെ അമ്മയും സ്ഥിരം കാണാറുള്ള ചാനൽ ആണ് 🙏🏻
ഇവന്റെ നിഗളം അവർ നേടി യത് കളഞ്ഞു
Valare nannayitundu
Ammachi adipoliya.
Ammachi ye ichiri ingott thayo ...kothi vannitt vayya....
Polichu Ammachi
അമ്മ കറി സൂപ്പർ 💖💖💖💞
Ammachiiiiiii is awesome... Ente ammachi ye orma varum oroo episode kanumpozhum..
Ammachi yeppolum sachikke mathram kodukkathey babuchettayikke koodi kodukku. Thallukollan chendaum panam vangan mararum athupolayi. Anyway nice ammachi. Kurache uluvapodi koodi njangal cherkkarunde. Pinne meen cherkkunnathine munpe full ingredients onne kai veche nallonam thirumi adukkarunde
Nishkalanghathayude paryayamanu ee ammayum makanum love you
ഇത് പഴയ episode ആണോ? Anyway very heathy dish👌🏻brain cells ine ഉത്തേചിപ്പിക്കുന്ന omega 3 fatty acid ധാരാളം ഉള്ള മീൻ. ചെറിയ ഉള്ളി ആണെങ്കിൽ taste കൂടും
Annammachi adipoliyaaa😍