നാട്ടിലെ ക്വാറിയുടെ അത്രയും ഭീകരത ഇല്ല 😄 ചേട്ടന്റെ ഒരു ഭാഗ്യം.. പടുത ഇടാൻ പോലും മുകളിൽ കയറണ്ട. ഇവിടെ ക്യൂ നിന്ന് ലോഡ് കേറ്റണം പിന്നെ വണ്ടീടെ മുകളിൽ വലിഞ്ഞു കേറി പടുത ഇടണം. പോണ വഴി പോലീസിനെയും വെഹിക്കിളിനെയും നോക്കണം. ഇതൊക്കെ കഴിഞ്ഞ് സൈറ്റിൽ എത്തുമ്പോ വീണ്ടും വണ്ടീടെ മുകളിൽ വലിഞ്ഞു കേറി പടുത ഇടണം.... നല്ല exercise ആണ് 😉💪💪
Video kanathath kond vishamam thoni but innu vannu chettante alkarodulla perumattam atha chettane ee baghyam ellam daivam tharunnath keep it up chetta kushumb thinunnu kanumbo
ഇവിടെ നാട്ടിൽ ഉള്ള ക്വാറിയുടെ സെറ്റപ്പ് അല്ല....ചേട്ടൻ ഭാഗ്യവാൻ ആണ്.....ഇവിടെ ഒരു ലോഡ് എടുക്കാൻ എന്തെല്ലാം കഷ്ടപ്പാട് ആണ്.....പോലീസ്,ആർടിഒ എമാന്മാരുടെ കൊള്ളയടി,സൈറ്റിൽ ലോഡ് ഇറക്കാൻ ഉള്ള കഷ്ടപ്പാട്,നാട്ടുകാരുടെ ഓരോ തെറി വിളി,വണ്ടിവടകയെ ചൊല്ലി ഉള്ള തർക്കം ഒന്നും ഇല്ലല്ലോ....
ട്രക്ക്ഇൽ തിരികെ എത്തി, ഞാൻ പുറകെ എത്തി. ചെറിയ യാത്രകൾ കാരണം കാഴ്ച്ചയുടെ വൈവിധ്യം നഷ്ടമാകുമോ എന്ന് ഭയക്കുന്നു. അറിയാത്ത സ്ഥലങ്ങളും അവയുടെ പ്രെത്യേകതകളും ആണ് ട്രക്ക് ലൈഫ് വ്ലോഗുകൾ പിന്തുടരാൻ ഉള്ള കാരണം.
നാട്ടിലെ ക്വാറിയുടെ അത്രയും ഭീകരത ഇല്ല 😄 ചേട്ടന്റെ ഒരു ഭാഗ്യം.. പടുത ഇടാൻ പോലും മുകളിൽ കയറണ്ട. ഇവിടെ ക്യൂ നിന്ന് ലോഡ് കേറ്റണം പിന്നെ വണ്ടീടെ മുകളിൽ വലിഞ്ഞു കേറി പടുത ഇടണം. പോണ വഴി പോലീസിനെയും വെഹിക്കിളിനെയും നോക്കണം. ഇതൊക്കെ കഴിഞ്ഞ് സൈറ്റിൽ എത്തുമ്പോ വീണ്ടും വണ്ടീടെ മുകളിൽ വലിഞ്ഞു കേറി പടുത ഇടണം.... നല്ല exercise ആണ് 😉💪💪
നാട്ടിലാണ് സുഖം
@@akshaymachingal3382 Athentha?
@@almeshdevraj9581
നാട്ടിലെ രീതികളൊക്കെയാണ് എനിക്ക് ഇഷ്ടം
പുലർച്ചെ 4 ന് ചെങ്കൽക്വാറി പോയി ഗ്യാപ്പ് പിടിച്ചിരുന്ന ഞാൻ എന്റെ പഴയ ഓര്മകളിലോട്ട് തിരിച്ചുപോയി..
എന്താണേലും canada-us ട്രിപ്പ് ഒരു സംഭവം തന്നെ ആരുന്നു,,,, nice ബ്രോ 👍
Sathyam
3:56 നമ്മളെ നാട്ടിൽ ആണേ റോഡിലെ കുഴിയിൽ നിന്നും കഴുകി കോറിയിൽ കയറാം 🤭😁😅
Haha valare sheriyaanu
Ippo geology department puthiya niyamam kond vannittund ingane cheyyan
എന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി
ഞാൻ നമ്മുടെ നാട്ടിലും കണ്ടിട്ടുണ്ട്
I guess I'm kinda randomly asking but does anybody know a good site to watch newly released tv shows online ?
എന്തെ ഞാൻ ഈ ചാനൽ നേരത്തെ കണ്ടില്ല....great effort and nice videos 👌👌👌
അടിപൊളി ട്രക്ക് വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
നീല മച്ചാൻ പോയപ്പോൾ എന്താന്നറിയില്ല ചെറിയ ഒരു സങ്കടം
Video kanathath kond vishamam thoni but innu vannu chettante alkarodulla perumattam atha chettane ee baghyam ellam daivam tharunnath keep it up chetta kushumb thinunnu kanumbo
ഒരുപാട് നാളുകൾക്കു ശേഷം ട്രാക്ക് കണ്ടപ്പോൾ. ഒരുപാട് സന്തോഷം തോന്നി truck uyir 🔥🔥
Ambooo pwoli echayooooo..... Endhokke paranjalum avide ellam nalla standard aaanu...athu kaanumbo thanne samadhanam....
അല്ല ആ നാട്ടിൽ ബൈക്ക് ഒന്നുലെ... ഇതു വരെ കണ്ടിട്ടില്ല..... പൊളി വീഡിയോ
ua-cam.com/video/HCW5R6NVQBs/v-deo.html
Bikes valare kuravanu.
നിസ്സാരം...
ഗിയർ ഇടാൻ നമ്മളെ കൊണ്ട് പറ്റും..
നമ്മളെ കൊണ്ടേ പറ്റു...
Best wishes bro...
Achachoo video super.kure ayalo ingane video ittitt wait chaiyuvarunnu.please upload more videos
ഇവിടെ നാട്ടിൽ ഉള്ള ക്വാറിയുടെ സെറ്റപ്പ് അല്ല....ചേട്ടൻ ഭാഗ്യവാൻ ആണ്.....ഇവിടെ ഒരു ലോഡ് എടുക്കാൻ എന്തെല്ലാം കഷ്ടപ്പാട് ആണ്.....പോലീസ്,ആർടിഒ എമാന്മാരുടെ കൊള്ളയടി,സൈറ്റിൽ ലോഡ് ഇറക്കാൻ ഉള്ള കഷ്ടപ്പാട്,നാട്ടുകാരുടെ ഓരോ തെറി വിളി,വണ്ടിവടകയെ ചൊല്ലി ഉള്ള തർക്കം ഒന്നും ഇല്ലല്ലോ....
ആദ്യമായാണ് വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ട്ടമായി...✌️watching from ഒമാൻ
5brothers മദിരശ്ശേരി മലപ്പുറം💪
Euro truck simulator pole😍
they don't have this many controls..... yet
Congrats bro❤️ അടിപൊളി വ്ലോഗ്, വീണ്ടും വണ്ടിയുമായി റോഡിലേക്ക്, പൊളിച്ചു..❤️❤️
പുതിയ വണ്ടിയെ പറ്റി ഒരു review ചെയ്യുമോ
Tipper drivers undo 🤔
nice video.best wishes for you .you are working hard
Aa pazhaya truckers life miss cheyunnu.
All the best
Kure kalagalku shesham veenum truck lifil Vandi oodikan oke egane undu manual gear, long nose 🤥 , Load irakki varumbol ulla Sky cloud ☁️ view super 😊
Very positive... great. God bless.
Masangalk shesham kathirunu trucking video vannu😎😎
Superb bro euro truck simulator 2 game kalikkunna pole unde vlog kanumbho njan ella vlogum kanarunde bro
Ayva ,enthayalum daily veetil varan pattunnathu thanne valiya karyamallee. always support to Mr and Mrs malayaleeeeeee
Vdo kk vendi katta waiting aayirunnu.😍😍🔥🔥
Wow! Kure masathin shesham driving video
Kidu bro
.. nothing is impossible
Chettante oru video ila njan 1st time canadaye kurichu ariyunnath. Ipo avide ethanulla preparation ila. Tnq bro🥰🥰
Vandeede oru review cheyyo.ithinte power,torque,brale system etc....
hi bro......how r u.....bro yude video valare ishtamanu....munp upload cheyth ella videos um kandu......ellam adipoli aanu.....
❤️🙏❤️❤️❤️
ചേട്ടാ ഞങ്ങളും truck ആയിട്ട്. വെളുപ്പിന് ആണ് പാറ എടുക്കാൻ പോകുന്ന.. പൊളിക്ക് മച്ചാനെ...
Truck.. ഒരു രക്ഷ ഇല്ല പൊളിസാനം ഓടിക്കാൻ എങ്ങനെ ഉണ്ട് മച്ചാനെ.... old is gold..
ചേട്ടാ അവിടെ heavy excavetor opretor vecancy വല്ലതും കാണുമോ
ദുബായിൽ ഗിയർ ട്രക്ക് ഓടിക്കുന്ന ഞാൻ 😍😍😍❤❤😎😎😎😎😎
കിസാൻ ക്രഷറിൽ ഒരു ലോഡ് കല്ല് എടുക്കാൻ രാവിലെ പോയാൽ കിട്ടുന്നത് വൈകിട്ടാണ്..... 😤😤..
Avasanam nammal manual gearum angu kai adaki allea.. Machane.. Ingal kidu.. Vere level..💥💕
❤️❤️❤️🙏🙏
ചേട്ടാ ഡ്രൈവ് cheyyumpo maximum cam fix ചെയ്ത് vekk
Nigal viewer's nu kozhappamilla
ഡ്രൈവ് carefully
Unloading system okke eakdhesham nammale torrosinte same aan lle
Poli vedio ayirunnu
Drivare avashyamundenkil parayane bro.... video ellam poliyato
Bro trucking videos really enjoying
Machane polichu
Achayan polichu nice video
മാനുവൽ ഗിയർ സൂപ്പറല്ലേ ബ്രോ
Nice presentation bro! Keep it up!
just watching ur old vids
Bro kidu..
പൊളി മച്ചാനെ
Nice super wrk change ayoo
വന്നല്ലോ ട്രൂക്കിങ് വീഡിയോ....
Chettante sound pwoliya i like
❤️❤️❤️🙏
Hi
Cabin charuthanu heater undoo
Better than long trip
Wow gearbox
Allam sariyakum.
❤️❤️❤️🙏🙏🙏
Unloading kazhinjal lum Tyre wash cheyiyende??? 🤔
U said right ബ്രോ nothing is impossible. കോൺഫിഡൻസ് ഉണ്ടായാൽ മതി
Chetta super... Njanum try cheyyunund angot varan
Tough Truckers Life ......
അടിപൊളി..
Sky nthore bagiya ☁️☁️
Poli.... Bro 👍👍
Nothing is impossible 🤩👍
Chetta video supper
Pinna aakshamokke ennaa viewaaa 😘😘😘
Petebilt is a nice truck💥
Pazhaya truck aayirunnu super. Ithu bore aanu aa us il poyi varan okke Nalla rasam aayirunille
Super bro ... i love u job ... 😘😘😘😘😘😘
Angane puthiya job 💪 Bro padikunundalo athenthane koodi explain cheyamo
Evadeyum time engane thanna chettayi.....nigalu aalu super aato
Camera gas stationl publicaly use cheyan pattuo 🧐🤨
Vandi odikumbol video chayan pattumo ....avide
Wait chyth irikuvarunnnu
Bro manual gear ulla vandi drive cheyth experience aavaan vendiyaano ee company yillottu maariyath😊
എവിടെ പോയി ആൾ, വീഡിയോ ഒന്നും വരുന്നില്ലല്ലോ എന്ന് ചോദിക്കാൻ ഇരിക്കുവായിരുന്നു.
അപ്പ ദേ കെടക്കുണു വീഡിയോ ,
ഇനി കാണട്ടെ.
bro aviduthaa trukugalil atra rupakka petrol adikuka full tank in idian rupeee . mielagum onnu parayaamo
പഴയ വണ്ടി നിന്ന് മാറിയോ? അതായിരുന്നു സൂപ്പർ.......
Super.....
Cheta aviduthe truck licence kitan enthu cheyyanam
Please reply tharannee😍😍🥰🥰🥰
ua-cam.com/video/VnMa7JCGweo/v-deo.html
@@MrandMrsMalayalee chetan supranu
5 min reply thannuu 😘😘😘
Pinne chetan natinu avide ethiyath engana
Visa kitan Ulla vazhikl itoke include chaith video chaiyuo please 🙂🙂
Well done bro
Sky beautiful
Mwuthe...ninga pwoli aanuto
Congratulations on ur new job bro..... One doubt..... Weekly etra days trip nu povàan pattum??? Any restriction??
5 days
Peterbilt❤️
Arizona നേ പറ്റി ഒരു വീഡിയോ ചെയ്യവോ bro
പുതിയ ജോലി എങ്ങിനുണ്ട്.... happy അല്ലേ.......
Ee mine (quary)ulla sthalathinte peru enthaa...?
Bonnet truck kukal annallo kuduthal entha reason
Pwoli....
Best wishes for ur new job...👏👍❤️💕
Kollalo parupaadi.
Achayaa✨👍
ടിപ്പറ് പൊളിച്, 🤗
Good Info
Adipoli vlog annu chettaa ❤
❤️❤️🙏🙏🙏
ട്രക്ക്ഇൽ തിരികെ എത്തി, ഞാൻ പുറകെ എത്തി. ചെറിയ യാത്രകൾ കാരണം കാഴ്ച്ചയുടെ വൈവിധ്യം നഷ്ടമാകുമോ എന്ന് ഭയക്കുന്നു. അറിയാത്ത സ്ഥലങ്ങളും അവയുടെ പ്രെത്യേകതകളും ആണ് ട്രക്ക് ലൈഫ് വ്ലോഗുകൾ പിന്തുടരാൻ ഉള്ള കാരണം.
Chetta..oru gopro meeedich thallel vekk...using headstrap. Adipoli aayirikkumm..Ella views umm kittum. Kyyill pidich chiyyenda aavasyamm illaa...hand free ayirikkum..Its better while driving.
For that dash camera is enough. Why to buy a GoPro
@@lifeunplugged6880 Yaa...Thats what i toldd...It will help while driving also..
ഇവടെ നമ്മടെ അശോക് ലെയ്ലാൻഡ് ഉണ്ടോ 😂😂😂😂😜😜😜😜😜
Leyland motors english company ആണ്, ashok ഇന്ത്യൻ കമ്പനിയും ആണ്, So leyland ന്റെ വണ്ടികൾ ചിലപ്പോൾ ഉണ്ടാകാം, ashok leyland ഉണ്ടാകില്ല.
Leyland motors stopped production way back in 1968.
Quary area Game graphics pole ind 😁
American truck simulatoril njan e vandi odikunnatha
😍😍😍😍😍 poli. Poli
Poli 😅
Video orupad vezhukkunnund... Yellavarum kathirikkunnu. Trucking video. Ayi.