രണ്ടാളും ഒരുമിച്ച് ആദ്യമായി തോട്ടിൽ പോയി | Dogs First Time Seeing A River Hilarious Reaction

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @simirajesh2746
    @simirajesh2746 2 роки тому +1

    Puppikk നല്ല ചിരിച്ച സന്തോഷം ഉള്ള മുഖം ആണ് 🥰

  • @tisamolantony1917
    @tisamolantony1917 3 роки тому +114

    Miss youu Pooochammaa😓😓😓

  • @sreejavinuprasad8315
    @sreejavinuprasad8315 3 роки тому +71

    കൂളിംഗ് ഗ്ലാസ് വെച്ചപ്പോൾ ലുക്ക് കൂടിയിട്ടുണ്ട്..... Super 🥳🥳🥳

  • @jeffymani9307
    @jeffymani9307 3 роки тому +39

    ,,പതുക്കെ നടക്കുന്ന പപ്പി കുട്ടൻ 🥰🥰🥰

  • @rishamathew7978
    @rishamathew7978 3 роки тому +1

    Adi poli chettai

  • @divyyadiya469
    @divyyadiya469 3 роки тому +32

    ഇതെന്ന പട്ടുനൂൽ പുഴുവോ എന്ന് ചോയ്ച്ച പപ്പിക്ക് നല്ല മറുപടി കൊടുത്തുകൊണ്ട് പാണ്ട സുന്ദരൻ ആയല്ലോ. എന്ത് ഭംഗിയാ ബ്ലാക്ക് and വൈറ്റ്. രണ്ടുപേരും അടാർ കോമ്പിനേഷൻ തന്നെ. ❤❤❤

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому +1

    Nice very nice 👍👍👍👍👍👍👍👍👍🙂🙂👍👍👍👍

  • @sreeharikv2622
    @sreeharikv2622 3 роки тому +1

    Love you panda and puppy

  • @vaishnavi.k7841
    @vaishnavi.k7841 3 роки тому +34

    പാവം പൂച്ചമ്മ..... 😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤

  • @ushar1713
    @ushar1713 3 роки тому +3

    രണ്ടാളും
    പ്രകൃതി ഭംഗിയിൽ കുളിച്ചു. കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു

  • @sreejavinuprasad8315
    @sreejavinuprasad8315 3 роки тому +36

    പപ്പിയും പാണ്ടയുംസുന്ദരൻ മാരായി...🥰🥰😘😘

  • @julias.r6548
    @julias.r6548 3 роки тому +6

    Super video, Pappy യും പണ്ടയും സുന്ദരനയി🥰🥰

  • @rajeswariraji5067
    @rajeswariraji5067 3 роки тому +37

    ജീവിതത്തിൽ വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന എനിക്ക്, പപ്പിക്കുട്ടനെയും, പൂച്ചക്കുട്ടനെയും, പാണ്ടുവിനെയും, പൂച്ചമ്മയെയും കാണുന്നത് ഒരു ആശ്വാസമായിരുന്നു. ഇന്നിപ്പോൾ പൂച്ചമ്മയില്ലാത്ത വീഡിയോസ് കാണേണ്ടി വരുമ്പോൾ.... ചങ്കു പറിയുന്ന വേദന

  • @prasadvasudevan7662
    @prasadvasudevan7662 3 роки тому +58

    Puppy ❤️
    Panda ❤️
    Poochu ❤️
    Poochamma miss u 😭❤️

  • @fathimabees7763
    @fathimabees7763 3 роки тому +49

    പൂച്ചമ്മ ഉണ്ടായിരുന്നേൽ ടാ പപ്പി എവിടേക്കട രാവിലെ തന്നെ രണ്ട് പേരും പോകുന്നെ.... 😥😪

    • @fs2861
      @fs2861 3 роки тому +1

      Adh vidu alojikan patunnila😭

    • @_sukhi14_
      @_sukhi14_ 3 роки тому

      @@fs2861 🥺

    • @login4463
      @login4463 3 роки тому

      Pochamke entha pattiye

    • @fathimabees7763
      @fathimabees7763 3 роки тому

      @@login4463 മരിച്ചു എങ്ങനെ എന്നറിയില്ല ആർക്കും... 😥😪

    • @annaartandcraft5735
      @annaartandcraft5735 3 роки тому

      😭

  • @Unicornfairy-p8r
    @Unicornfairy-p8r 3 роки тому +24

    Miss you puchamma🥺🥺😢😢😔😔❣️❣️❤️❤️

  • @anjusudevan3401
    @anjusudevan3401 3 роки тому +3

    നല്ല ഓലി നല്ല വെള്ളം മാലിന്യം ഒട്ടും ഇല്ലാത്ത വെള്ളം ചേട്ടായി രണ്ടു പേരെയും നന്നായി കുളിപ്പിച്ച് സൂപ്പർ വീഡിയോ

  • @anupamaanu9534
    @anupamaanu9534 3 роки тому +8

    കുളി സീൻ സൂപ്പർ 😀

  • @aleyammaraju912
    @aleyammaraju912 3 роки тому +1

    Poochammaye miss cheyunnu Puppykuttanum pandakuttanum sundarakuttappanai ellavarkum snehanweshanam God bless you and your family

  • @pretheeshmp1936
    @pretheeshmp1936 3 роки тому +3

    Nice

  • @MelvuTechyVlogs
    @MelvuTechyVlogs 2 роки тому

    Super cooling glass😊😊👍

  • @charminglife965
    @charminglife965 3 роки тому

    Love you puppy,panda miss you poochumma

  • @shanktl387
    @shanktl387 3 роки тому +1

    I miss puppy's voice♥

  • @jamshaansadbrjamshaansar8965
    @jamshaansadbrjamshaansar8965 3 роки тому +1

    ❤️Chote Chote video

  • @srijimam2945
    @srijimam2945 3 роки тому +6

    Miss u ❤️ puchama 🥺

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 роки тому

    Paandoosinu ishtamayee lle

  • @user-cj3fh4dw2t
    @user-cj3fh4dw2t 3 роки тому +6

    പപ്പി ചേട്ടായി വെള്ളത്തിൽ ഇറങ്ങിയപ്പോൾ പാണ്ട കുട്ടന് ഒന്നൂടെ ഇറങ്ങാൻ ഒരു കൊതി....
    😂😂😂😂

  • @podiunni3884
    @podiunni3884 3 роки тому +1

    Pappikuttante slow motion nadatham super

  • @lizabiju8896
    @lizabiju8896 3 роки тому +1

    Hi🙄🙄

  • @3anagha.anamika
    @3anagha.anamika 3 роки тому +10

    പൂച്ചമ്മ miss you😭

  • @gulaangaming1108
    @gulaangaming1108 3 роки тому +2

    പൂച്ചമ്മ 🌹🌹🌹

  • @praseethamol2366
    @praseethamol2366 3 роки тому

    Puppy 👍👍👍 panda❤️❤️

  • @AshaManu
    @AshaManu 3 роки тому

    Super ❤😘🐕🐩

  • @ansubabu7529
    @ansubabu7529 3 роки тому +8

    poochumma miss you 😥😥😥😥

  • @NithinJoseph89
    @NithinJoseph89 3 роки тому

    Puppykuttan 😍😍😍😘

  • @aswathil8329
    @aswathil8329 3 роки тому

    Hi pappykutta hi pandakutta🥰🥰

  • @ashikanu4605
    @ashikanu4605 3 роки тому

    Nigalude nandu kaanan nalla bhangiyunde ketto

  • @snikthasojesh3396
    @snikthasojesh3396 3 роки тому +3

    😁vann vann pandakuttanod enik asuya ayi 😍enna cute anne 😁puppyum 🥺❤️

  • @lettishbabu9636
    @lettishbabu9636 3 роки тому +6

    ❤️❤️❤️❤️😘😘😘😘😘 Puppykkuttanum Pandakkuttanum chakkarayummaaa❤️❤️❤️❤️

  • @angelonearth8162
    @angelonearth8162 3 роки тому +31

    Panda valiyathayii.... Puppy kuttanekkkalum..😍

  • @arjunlakshman266
    @arjunlakshman266 3 роки тому +3

    പാണ്ട പഴയ പാണ്ട അല്ല വേറേ ലെവൽ അലംബൻ ആണ്😂😂😝😝😍❤️😘

  • @Niya2011z
    @Niya2011z 3 роки тому

    Miss you very much pochama

  • @sajithaantony1111
    @sajithaantony1111 3 роки тому

    Adipoli sthalam ❤️❤️❤️❤️

  • @drishyashaji2810
    @drishyashaji2810 3 роки тому +6

    Poochamma miss you 😢

  • @aswins2783
    @aswins2783 3 роки тому +10

    Glass poli😀.miss you poochamma😔

  • @kukkuoosevlog7156
    @kukkuoosevlog7156 3 роки тому

    Chetta poliyayittunde.

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 роки тому

    Achodaa paavaa

  • @nijokongapally4791
    @nijokongapally4791 3 роки тому

    Open bath👍💖😍

  • @Sreeshailam.
    @Sreeshailam. 3 роки тому +8

    പാവം പഞ്ഞിക്കുട്ടന് വെള്ളത്തിൽ ഇറങ്ങാൻ പേടിയാരുന്നു... പപ്പിക്കുട്ടൻ പഞ്ഞിക്കുട്ടൻ പൂച്ചുക്കുട്ടൻ ഇഷ്ട്ടം 😘😘😘😘😘😘
    പൂച്ചു എവിടെ...?? ഒന്ന് കാണിക്കായിരുന്നില്ലേ...? പൂച്ചമ്മ പോയിക്കഴിഞ്ഞപ്പോ മുതൽ അവനെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു, 😢😢😢💔💔💔

  • @ajithap.n9627
    @ajithap.n9627 3 роки тому

    Adepoli

  • @jichuzzgame5560
    @jichuzzgame5560 3 роки тому +1

    Miss you pooochamma

  • @albinsebastian6012
    @albinsebastian6012 3 роки тому

    Pandu valuthayallo🐼

  • @rohankp1706
    @rohankp1706 3 роки тому

    Chatade look super👌

  • @rajeevkichu5687
    @rajeevkichu5687 3 роки тому

    Good

  • @anneileenmanuchannel7113
    @anneileenmanuchannel7113 3 роки тому

    സൂപ്പർ kidu

  • @Khorfakkan186
    @Khorfakkan186 3 роки тому

    😄👌2nd time irakiyapol paandakuttante pedi maarinu thonunu

  • @Angel-ob9pc
    @Angel-ob9pc 3 роки тому +2

    Miss you lot പൂച്ചയാമ്മേ

  • @sourave7595
    @sourave7595 3 роки тому +8

    Waiting for webseries ❤️❤️

  • @Mahima-vz2di
    @Mahima-vz2di 3 роки тому

    Miss you poochamma

  • @gigisantosh3599
    @gigisantosh3599 3 роки тому

    Woooow super place❤️❤️❤️❤️ n Miss you poochhamna🌹

  • @snehasen_03
    @snehasen_03 3 роки тому +1

    Super 🥰

  • @abhilashpillai7403
    @abhilashpillai7403 3 роки тому

    Chetta super👌🐕😻❤

  • @Peaches0521
    @Peaches0521 3 роки тому +9

    5:08 പാണ്ടു ദാണ്ടെ വെള്ളത്തിൽ കിടന്ന് സൈക്കിൾ ചവിട്ടുന്നു 😄😄

  • @haripriyar9002
    @haripriyar9002 3 роки тому +8

    Le Panda :😮 haaaaiiiii ithu kollaaalo😘
    Naattu kaare odi varanee enne linu chettayi vellathilitteee😝😝😝😝

  • @anujoseph9712
    @anujoseph9712 3 роки тому

    Puppykuttantem pandus ntem kuli scene super🤩🤩 rendaalum nannay enjoy cheyth kulichu🥰💕

  • @krishnapriya5032
    @krishnapriya5032 3 роки тому

    Adipoli kuli😄😄😄

  • @Anu-z9o
    @Anu-z9o 3 роки тому

    Panda puppye kalum valuthyallo😍😍😍😎😎

  • @jyothi5563
    @jyothi5563 3 роки тому +4

    ചേട്ടനും അനിയനും എന്നാ കുറുമ്പൻമാരാ 🥰🥰🥰🥰

  • @rakhisreejith2649
    @rakhisreejith2649 3 роки тому +6

    Can't see these videos without a smile 😊

  • @sreejithcm
    @sreejithcm 3 роки тому

    Ur lucky❤❤

  • @aakashashok8240
    @aakashashok8240 3 роки тому

    Panda has growned up😁

  • @SUNILKUMAR-si1op
    @SUNILKUMAR-si1op 3 роки тому

    Linu uncle super

  • @panasonictalap7146
    @panasonictalap7146 3 роки тому +1

    Puppy fans like adi

  • @shahirsalahudeen9635
    @shahirsalahudeen9635 3 роки тому

    Superrrrrrrrrrrrrr location

  • @renireji7422
    @renireji7422 3 роки тому

    സൂപ്പർ place

  • @dominopiano1792
    @dominopiano1792 3 роки тому

    നൊസ്റ്റാൾജിയ 👌

  • @sreekumariak9954
    @sreekumariak9954 3 роки тому

    Enikkum poochammyum poochakkuttanmarum und,ippam nattil lockdown il pettu ellarum orthu vishamam aanu,poochammede karyam aringapam vishamam aayi

  • @seetha203
    @seetha203 3 роки тому +2

    Pappyyyy fan's ❤️😍😍😍😍

  • @annaartandcraft5735
    @annaartandcraft5735 3 роки тому +2

    പൂച്ചമ്മ ഉണ്ടായിരുന്നേൽ കാണാൻ ഒരു സുഖം ഉണ്ടായിരുന്നു ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ pooochamma ഇല്ലല്ലോ എന്നോർക്കുംമ്പോൾ എന്തോ ഒരു വിഷമം
    Miss you poochamma 😭😭😭😢😢🌹🌹

  • @viveksnair9349
    @viveksnair9349 3 роки тому +5

    Miss you poochamma a lot🥰😘😪

  • @keerthi372
    @keerthi372 3 роки тому

    Ingane pedakkunna teemsine vech skit create cheyyyunna chettananente hero😁

  • @bellasworld6769
    @bellasworld6769 3 роки тому

    Puppykuttan poli

  • @babythomas9620
    @babythomas9620 3 роки тому

    Hi Panda

  • @sajicheriyan4205
    @sajicheriyan4205 3 роки тому

    Nice 👌

  • @reshmaraj1803
    @reshmaraj1803 3 роки тому

    Namaskaram. Eh....cooling glass vechittu kulikyaano? ooh kulikyumpol vekyunna glass aano ee gooling glass. ennitu baaki para kelkatte......kollam . aiyo naadu miss chaiyunne , kuli polichu nice video . take care god bless you.

  • @remyavava8479
    @remyavava8479 3 роки тому

    Miss you karnothi

  • @sreeharipc5129
    @sreeharipc5129 3 роки тому +1

    First like,comment and view😄😄😄

  • @jijiwincy6205
    @jijiwincy6205 3 роки тому +5

    Puppyhi😍😍

  • @priyankaabhijith1459
    @priyankaabhijith1459 3 роки тому +1

    പപ്പിക്കുട്ടൻ പാണ്ടക്കുട്ടൻ കുളിസീൻ 😁😁😁😍😍😍😍❤️❤️❤️❤️

  • @ebulljetarmy5657
    @ebulljetarmy5657 3 роки тому +6

    Chettante video varqn njan kathirikukayayirunni ❤
    Replya tharoo ples

    • @LinuDT
      @LinuDT  3 роки тому +3

      hello enna undu visesham

    • @appukuttan9026
      @appukuttan9026 3 роки тому +1

      Pochaamma tribute video cheyu

  • @shobhashobha8149
    @shobhashobha8149 3 роки тому

    Super

  • @rameeshasafar8001
    @rameeshasafar8001 3 роки тому

    🥳🤩😍🥰

  • @lijibiji1427
    @lijibiji1427 3 роки тому

    👍👍

  • @gissmariya2629
    @gissmariya2629 3 роки тому

    👍👍👍👍

  • @Comeletsdosomething
    @Comeletsdosomething 3 роки тому +3

    Poochammeyumkoodi undayirunnel.......... 😢

  • @vktech415
    @vktech415 3 роки тому +1

    പൂച്ചമ്മയും പപ്പിയും തമ്മിലുള്ള സംസാരം കേൾക്കാൻ നല്ല രസമായിരുന്നു. ഇനി അത് കേൾക്കാൻ പറ്റത്തില്ലല്ലോ എന്ന് ഓർത്ത് ഭയങ്കര സങ്കടമാണ്. അരുവിയും കുളിസീനും സൂപ്പർ. ലിനുവിന് കൂളിംഗ് ഗ്ലാസ് വച്ചിട്ട് സൂഷർ ആണ്

  • @bhuvanzcreations1285
    @bhuvanzcreations1285 3 роки тому +1

    Cooling glass adipoli

  • @abelerick
    @abelerick 3 роки тому

    😝Puppy❤︎

  • @babythomas9620
    @babythomas9620 3 роки тому

    Hello 🐕

  • @AMMUZZ-uw3rf
    @AMMUZZ-uw3rf 3 роки тому

    Miss you poohamaa