Це відео не доступне.
Перепрошуємо.

♦️✨നിങ്ങളുടെ മാറ്റത്തിൽ അവർ ഭയപ്പെടുന്നുണ്ടോ? Their secret thoughts

Поділитися
Вставка
  • Опубліковано 14 сер 2024
  • #tarot #tarotreading #love #reconciliation #happy #timeless #currentenergy #future #viral #viralvideo

КОМЕНТАРІ • 401

  • @pramodinit8474
    @pramodinit8474 4 місяці тому +26

    തീർച്ചയായും മേമിൻ്റെ വീഡിയോ എന്ന് കാണാൻ തുടങ്ങി അന്നുമുതൽ ഞാൻ Ok ആയി തുടങ്ങി ഇനി എന്നെ സ്നേഹിച്ച് .......എനിക്ക് വേണ്ടി ജീവിക്കണം എന്നുള്ളത് എൻ്റെ ഒരു വാശി തന്നെയാണ് . ഇന്നലെ ഞങ്ങൾ തമ്മിൽ നേർക്കുനേരെ കണ്ട്മുട്ടി😢 അതും യാദൃശ്ചിക മായി - പക്ഷെ ഞാൻ കണ്ടഭാവം നടിച്ചില്ല 🙏🙏🙏🙏🙏

  • @raji6691
    @raji6691 4 місяці тому +31

    മൂന്നു മാസമായി പിരിഞ്ഞിട്ട്, msg അയച്ചാലും replay ഇല്ല. Reading കണ്ടാണ് ഇത്രയും മാറാൻ കഴിഞ്ഞത്. Tnk u mam and tnk u devine

  • @reenajayaprakash8980
    @reenajayaprakash8980 4 місяці тому +17

    100%എന്റെ റീഡിംഗ് ആണ്. യൂണിവേസിനോട് എ ത്ര നന്ദി പറഞ്ഞലും മതി വരില്ല. ഇത്ര കാലവും. കരഞ്ഞതിനു കണക്കില്ല. ഇനി ഇതിന്റെ 1000ഇരട്ടി അവർ കരയും നമ്മൾ അനുഭവിച്ച. വേദന എന്താണ്‌ എന്നു അവരും അറിയേണ്ടേ. താലി എന്ന സത്യത്തി ന്റെ വില. നന്ദി യൂണി വേഴ്സ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ho2gd9nv4c
    @user-ho2gd9nv4c 4 місяці тому +17

    സത്യം ആണ് മേടം പറയുന്നത് ഒരു പാട് കല്ല് പിടിച്ചു പക്ഷെ ഒരു വിലയും തനില ഇനി ഞാൻ വിളിക്കാൻ പകുല എന്ന് വേണമെകിൽ വരട്ടെ ഞാൻ എല്ലാം യൂണിവേസിൽ സമർപ്പിക്കുന്നു thank you യൂണിവേസ് ❤thank you യൂണിവേസ് ❤thank you യൂണിവേസ് ❤❤❤🙏🙏🙏

  • @rajanivasu7198
    @rajanivasu7198 4 місяці тому +14

    എല്ലാം സഹിക്കാൻ ശക്തി തന്ന യൂണിവേഴ്സിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-hf3nm3gj7b
    @user-hf3nm3gj7b 4 місяці тому +9

    സത്യം ആണ് ശരിക്കും ഞാൻ മാറി എനിക്ക് അറിയില്ല ഞാൻ ഇങ്ങനെ മാറിയെന്ന് ഇങ്ങനെ തന്നെ പിടിച്ചു നിൽക്കാൻ ഞാൻ ശ്രെമിക്കും thank you god ❤thank you univeres ❤

  • @girijapadmanabhan9174
    @girijapadmanabhan9174 4 місяці тому +7

    100 % Correct and true reading ഞാൻ past -ൽ Mam പറഞ്ഞതുപോലെ പറഞ്ഞിട്ടുണ്ട്. ഈ person ഇല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ലായിരുന്നു. അത്രയ്ക് 100% truelove ആണ് എനിക്കുണ്ടായിരുന്നത്. ഇപ്പോൾ ഈ person മറ്റൊരു 3rd party യെ അന്വേഷിച്ചു പോയതായി അറിഞ്ഞു. കൂടാതെ ഇപ്പോൾ പഴയതു പോലുള്ള സ്നേഹം ഈ person ന് എന്നോടില്ല സ്നേഹത്തിനു വേണ്ടി ആരോടും യാചിക്കാൻ ഞാൻ തയാറല്ല. ഈ person എന്നെ love ചെയ്തപ്പോൾ ഞാനും സ്നേഹിച്ചു. ഇപ്പോൾ ഞാൻ move on ചെയ്തു. തീയിൽ മുളച്ച വ്യക്തിയാണ് ഞാൻ അവർക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട. ഇനി തിരിച്ചെടുക്കണമോ എന്ന് നന്നായി ആലോചിക്കണം.

  • @AjiSiva-cu3pg
    @AjiSiva-cu3pg 4 місяці тому +6

    റീഡിങ് കറക്റ്റ് ആണ് mam പറഞ്ഞത് പോലെ എങ്ങനെ മുന്നോട്ട് പോകുമെന്ന് പോലും അറിയില്ലായിരുന്നു അത്രക് ജീവൻ ആയിരുന്നു എനിക്ക് തിരിച്ചു വരണമെന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു
    താങ്ക്സ് god
    താങ്ക്സ് mam 🙏🙏🙏🙏🙏

  • @ajithak3194
    @ajithak3194 4 місяці тому +5

    100% correct. ദൈവം കൊണ്ട് തന്നതാണ് tarot reading. ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ഒരു പട്ടിയെപ്പോലെ കാൽക്കീഴിൽ വീണേനെ. ബാലൃകാല പ്രണയം ഇപ്പൊഴും തീവ്രതയോടെ കൊണ്ട് നടക്കുന്നത് അറിഞ്ഞപ്പൊഴാണ് ഞാനീമനുഷൃനെ ഇത്രയും അധികം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത് 🙏🙏🙏

  • @anniejose4617
    @anniejose4617 4 місяці тому +24

    ഞാൻ ജീവിക്കണോ മരിക്കണോ എന്ന ഒരവസ്ഥയിൽ ഈശ്വരനോടും പ്രപഞ്ചത്തോടും എൻ്റെ സ്നേഹത്തിനും കണ്ണീരിനും പ്രാർത്ഥനയ്ക്കും ഉത്തരം തരണമേന്ന് വിളിച്ചു കരഞ്ഞ സമയത്ത് ആണ് ഈ വീഡിയോകൾ കണ്ടു തുടങ്ങിയത് ഇപ്പോൾ എനിക്ക് എല്ലാം മനസിലാക്കാനും സഹിക്കാനും തരണം ചെയ്ത് ജീവിതം മുന്നോട്ട് പോകാനും സാധിക്കുന്നു താങ്ക്സ് ഗോഡ് താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ഏയ്ഞ്ചൽസ്

    • @SandhyaM-hm5ei
      @SandhyaM-hm5ei 4 місяці тому +1

      Thank you universe 🙏I strongly claim positive energy 🙏 thank chechi reading resonate

    • @aarshamohandas2499
      @aarshamohandas2499 4 місяці тому

      Same avastha

    • @shylajashyla1419
      @shylajashyla1419 4 місяці тому

      ഞാനും അതേ. 👍🙏🙏

    • @sunithath4575
      @sunithath4575 4 місяці тому

      സത്യം.. Aanadi

  • @RekhaAR-yz7yb
    @RekhaAR-yz7yb 4 місяці тому +4

    മേഡം പറഞ്ഞത് വളരെ ശരിയാണ് 1വർഷം ആകാൻ പോകുന്നു മേഡത്തിന് എന്നും നല്ലത് മാത്രം വരട്ടെ മറ്റു എല്ലാർക്കും ഞാൻ പ്രാർത്ഥിക്കുന്നു ❤️

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 4 місяці тому +7

    നമ്മൾ സ്ത്രീകാൽ അല്ലേ ദക്ഷ,, മറ്റൊരു സ്ത്രീ അല്ലേ എന്നെ ചതിച്ചത് ,, അപ്പോൾ പിന്തിരിഞ്ഞു നടക്കാം എന്ന് കരുതി,, എന്തായാലും സൂപ്പർ റീഡിങ്,,,, A,, M,, ഉണ്ട്‌ ,,, താങ്ക്‌യൂ യൂണിവേഴ്സ്,, 🙏🙏🙏🙏 അഡ്വാൻസായി ,, ഹാപ്പി ഈസ്റ്റർ,,,, ദക്ഷ,,,🎉🎉🎉

  • @SathyanSukumaran-zq2hw
    @SathyanSukumaran-zq2hw 4 місяці тому +2

    ഈ റീഡിങ് ക്ലൂസ് ഒഴികെ ബാക്കി എല്ലാം വളരെ കറക്റ്റ് ആണ്... താങ്ക്സ് യൂണിവേഴ്സ്

  • @rejanirejani.mavady9471
    @rejanirejani.mavady9471 4 місяці тому +17

    പറഞ്ഞതെല്ലാം സത്യമാണ് ഞാൻ പിൻമാറിപോയത് എങ്ങനെയെന്ന് എന്ന് എനിക്ക് പോലും അറിയില്ല എല്ലാം ദൈവാനുഗ്രഹം😅❤

    • @Penciilearning
      @Penciilearning 4 місяці тому

      Sathyam
      M😂😂😂😂😂😂 rvidunnne ithra confidence Enike ariyillladoooo sceneeee

  • @asokankk4246
    @asokankk4246 4 місяці тому +4

    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 місяці тому +1

    യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് മാഡ കോൾ ചെയ്തു കാണണം എന്ന് പറഞ്ഞു മാഡം ഞാൻ തന്നെ പോകാതിരിക്കുന്നത് ഒരുപാട് സങ്കടപ്പെടുത്ത

  • @saranyaram840
    @saranyaram840 4 місяці тому +2

    🎉. Break up is very painful but iam accepting the healthy changes. Never overcome still fighting..... Aake tere bahon mein

  • @sureshkundoly1030
    @sureshkundoly1030 4 місяці тому +1

    Excellent reading...I claim this by all means...Thank you universe.

  • @SheejaAnwar-ot4rf
    @SheejaAnwar-ot4rf 4 місяці тому +1

    സത്യം ആണ് മാഡം. നല്ല റീഡിങ്. Thanku Universe🙏🌹

  • @gimelcreations7329
    @gimelcreations7329 4 місяці тому +1

    Very correct Reading 👌👌👌
    Thank you universe 🙏
    Thank you God 🙏
    Thank you Divine
    Thank you Angeles 🙏

  • @dhamodharandhamu4820
    @dhamodharandhamu4820 3 місяці тому +1

    സത്യം മേം പറഞ്ഞത് 💯അവൾ അനുഭവിക്കട്ടെ 💯

  • @dorabuji4960
    @dorabuji4960 4 місяці тому +3

    Correct reading 🤭🤭🤭, thanku universe, thanku divine,thanku angels, mahadeva 🙏mahavishnu 🙏self love ❤❤❤❤

  • @user-bs2sq2vr6d
    @user-bs2sq2vr6d 4 місяці тому +1

    💯% correct reading ❤️ Thank you madam Thankyou universe 🙏🙏🙏❤

  • @user-xw7oo4yl7m
    @user-xw7oo4yl7m 4 місяці тому +1

    Crct reading 💯 Thank you universe ❤🙏 Thank you Angeles 🙏❣️ Thank you Mam 🙏❤

  • @smithaso623
    @smithaso623 4 місяці тому +5

    എന്റെ എനർജി ok ആണ്. പക്ഷേ മറുവശം ഈ പറഞ്ഞത് തോന്നുന്നില്ല. സംസാരം അത്രയ്ക്ക് ശെരിയല്ല. വെറുപ്പിക്കുന്ന സംസാരം... എന്തായാലും ഞാൻ ഫുൾ change ആയെ പറ്റു ☺️

    • @cabappu583
      @cabappu583 4 місяці тому

      Thank you universe thank you Devine thank you all angels ❤❤❤❤😊😊😊😊😊😊 ethu ente reading aanu ee vedioyil paranja Ella kariyangalum nooru shathamanam correct aanu madam madam paranjattthellam positive kariyangalum ente geevithathilll attract cheythukodirikkunnathinu nanny ❤❤❤😊😊😊😊

  • @kala280
    @kala280 4 місяці тому +1

    Thank you divine 🙏🏼
    Thank you universe 🙏🏼
    Thank you god 🙏🏼
    Thank you angels 🙏🏼
    Thank you mam 🙏🏼

  • @abhilashgopal463
    @abhilashgopal463 11 днів тому

    The clues and reading are correct thanks universe ❤❤
    Positive energy observing and waiting for universe messages thanks ❤The clues and reading are correct. Thank you, universe! ❤❤ Positive energy is observing and waiting for messages from the universe. Thank you! ❤

  • @vilasinipk6328
    @vilasinipk6328 4 місяці тому +2

    Good video valuable messege 🙏🙏👌

  • @user-ps2qh2kf2k
    @user-ps2qh2kf2k 4 місяці тому

    തീർച്ച ആയിട്ടും ആദ്യം തകർന്നിരുന്നു. പക്ഷേ റീഡിംഗ് പ്രാർത്ഥന ഇവയെല്ലാം കൊണ്ടും മനസ്സിന്‌ധൈര്യം കിട്ടി ദൈവികമായ ചിന്തയാണ് മാറാൻ കാരണം പിന്നെ വാശിയുമുണ്ട് സ്നേഹിച്ചിട്ട് അത് പുറം കാലു കൊണ്ട് തട്ടിയവരോട് ഇങ്ങനെ ഒക്കെ ചെയ്യാനാണ് തോന്നിയത് . ആരാടാ എന്ന് ചോദിക്കുന്നവരോട് ഞാന് ടാ എന്ന് പറയാൻ സാധിക്കുന്നത് യൂണിവേഴ്സ് തന്നധൈര്യം യൂണിവേഴ്സിന് നന്ദി നന്ദി❤❤❤

  • @anjalilal8516
    @anjalilal8516 4 місяці тому +1

    100% Correct reading..Thank you so much❤🙏

  • @rajilakshmipv
    @rajilakshmipv 4 місяці тому

    ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു ഇപ്പഴ് എനിക്ക് വേണ്ട എന്നു തീരുമാനിച്ചു ആരോടും പറയാതെ ഞാൻ പിൻവാങ്ങുകയാണ് മക്കൾ അറിയാതെ മുന്നോട്ട് പോകണം അവരെ വിഷമിപ്പിക്കാൻ പറ്റില്ല എല്ലാം ഭഗവാന് അർപ്പിക്കുന്നു Thank you Mam പറഞ്ഞതെല്ലാം 100% ശരിയാണ് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤

  • @yogic_tales9788
    @yogic_tales9788 3 місяці тому

    Sathyam e daksha videosloode orupad strong and hope indavanum saadhixhattund. Thankyou daksha and thankyou universe. And please pray for us. For our reunion

  • @shobhanakesavan9200
    @shobhanakesavan9200 4 місяці тому +1

    Super reading 🙏❤thank you 🥰🥰👍👍

  • @user-oo6vy4rl2i
    @user-oo6vy4rl2i 4 місяці тому +1

    100% resonated.
    Thank you universe 🙏🙏

  • @FreeBird-hc1iq
    @FreeBird-hc1iq 4 місяці тому +2

    Yes correct 💯 super message ❤❤

  • @Toy.rapheal...
    @Toy.rapheal... 4 місяці тому +1

    2വർഷം ആയി no കോൺഡേറ്റ് ആണ്, അവൾ തിരിച്ചു വന്നു, പക്ഷേ ഒന്നും മിണ്ടുന്നില്ല 🎉🎉🌹🙏കറക്റ്റ് റീഡിങ് ആണ് 🌹🎉👍🙏

  • @ramachandranak9562
    @ramachandranak9562 4 місяці тому

    100%ശരിയാണ് മാഡം Thank you Universe❤❤❤❤

  • @vcraft834
    @vcraft834 3 місяці тому

    Thank you യൂണിവേഴ്‌സ് 🙏🏻

  • @lailaks-cm6vm
    @lailaks-cm6vm 4 місяці тому +1

    ഇതിപ്പോ എന്റെ കാര്യത്തിൽ 100% ശരിയാണ്

  • @shylajashyla1419
    @shylajashyla1419 4 місяці тому

    🥰പറഞ്ഞതത്രയും 💯ശരിയാണ്. Personal reading പോലെ തോന്നി!thank you for the beautiful reading 🙏Thank you universe 🙏🙏

  • @NijithaP-rx7mg
    @NijithaP-rx7mg 4 місяці тому

    സത്യം ഞാനും മാറി തുടങ്ങി thank u 🙏🙏🙏🙏

  • @bennyms3905
    @bennyms3905 4 місяці тому +1

    Thank you god. Thank you universe. Thank you divine. Thank you Angeles. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x 4 місяці тому +1

    Thank you mam ❤🎉 thank you univers ❤🌹🌹🌹🌹❤

  • @harisam743
    @harisam743 4 місяці тому +1

    എനിക്ക് അവൻ വിളിക്കാറുണ്ട് msg അയക്കാറുണ്ട്. പക്ഷെ അവന്ക് വേറൊരു പെണ്ണിനോട്. സ്നേഹമാണ്. അത് എന്നോട് പറഞ്ഞത് മനസ്സ് കൊണ്ടുള്ള സ്നേഹം അല്ല മറ്റേ പെണ്ണിന്റ് ശരീരത്തിനോടുള്ള ഇഷ്ട്ടമാണ് അത് കഴിഞ്ഞാൽ അവളെ വേണ്ടെന്നു വെച്ച് പോരും. അവനിക്ക് ഞാൻ ഇല്ലാതെ ഒരു ജീവിതം ഇല്ലെന്ന് പറഞ്ഞു അതൊക്കുണ്ടാണ് എന്നോട് എല്ലാ സത്യവും പറയുന്നതെന്നും പറഞ്ഞു അവന്റെ മനസ്സിൽ ഇന്നും എന്നും ഞാൻ മാത്രം ഉള്ളു എന്ന് പറഞ്ഞു അത് കേട്ടപ്പോൾ ഞാൻ മൊത്തത്തിൽ ബ്ലോക്ക് ചെയ്തു അവനെ

    • @devapriyas9526
      @devapriyas9526 4 місяці тому

      same avstha...7 years relation il ayrnu ...family support ellam undyrun 6 masam kanda oruthyee kandpm enne marannu.... ippm marriage polum venda enna pryunee....avlkum adhe pole marriage venda...

  • @user-kc7hn4di9l
    @user-kc7hn4di9l 4 місяці тому

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഒരുപാടു സ്നേഹിച്ചു എന്നിട്ടും എല്ലാരീതിയിലും ചീറ്റ് ചെയ്തു തകർന്നു പോയി എങ്കിലും ഇപ്പോൾ ഞാൻ അതിൽ നിന്നും മാറിക്കൊണ്ടിരിക്കുന്നു മനസിനൊക്കെ ഒരു തയ്ര്യം താങ്ക്യു യൂണിവേഴ്‌സ്

  • @lakshmipv1000
    @lakshmipv1000 4 місяці тому

    പറഞ്ഞു വന്നത് വളരെ ശരി ആണ് എൻറെ മകൻആണ് വഴക്ക് ഇട്ടു പോയത് തിരികെ വരുമ്പോൾ സികരിതീർച്ച

  • @Ann29534
    @Ann29534 4 місяці тому

    100% this was my reading..thank u universe

  • @pankajakshannair7390
    @pankajakshannair7390 4 місяці тому +1

    Thank you divine
    Thank you mam

  • @mosautomotive1827
    @mosautomotive1827 4 місяці тому

    Am surrendering all my worries and Struggles it hands of the universe ❤️❤️❤️❤️
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Mam 🙏🙏🙏

  • @leebamolkb8804
    @leebamolkb8804 4 місяці тому +1

    നഷ്ടപെട്ടതൊന്നും തിരിച്ചു വരണ്ട 🙏പുകഞ്ഞകൊള്ളികൾ പുറത്ത്....

  • @klswiftvdi7573
    @klswiftvdi7573 4 місяці тому +1

    Real reaonte thanku divine thanku univrse thanku mam❤❤❤

  • @maheshsasidharan7777
    @maheshsasidharan7777 4 місяці тому +1

    Mam ഇന്നത്തെ റീഡിംഗ് എനിക്ക് 100 % റെസ നേറ്റ് ആയിMam thank you Univerട thank you mam❤

  • @PushpalathaMurali
    @PushpalathaMurali 3 місяці тому +1

    Thanks

  • @fiz2357
    @fiz2357 4 місяці тому

    Hi Daksha, Perfect reading. I move on a lot and concentrated self love and self character and approaches changes . Clues also matching about 5. Hoping every thing become fine and once again you r a perfect reader. Thanks god and claiming + ve

  • @hassanpambengal
    @hassanpambengal 4 місяці тому +1

    വളരെ currect ആണ് ❤

  • @SareenaSari-om9qy
    @SareenaSari-om9qy 3 місяці тому

    ഇതൊക്കെ കറക്റ്റ് ആണ് thank you

  • @reshmak1510
    @reshmak1510 4 місяці тому

    10000000000%%%%%%%%%%correct reading Thank u mam. Thank. U universe 💝💝💝🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🙏🏻🙏🏻🙏🏻🙏🏻

  • @bindum2471
    @bindum2471 4 місяці тому

    100 percentage correct for me . Resonating 100 percent. Thanks for reading my soulmates mind. Thank you Universe
    Thank you angels
    Thank you Daksha
    🙏🙏🌹🌹❤❤

  • @sajithamaya4837
    @sajithamaya4837 4 місяці тому

    Correct reading 🙏. I positively claim this. Reading. Thankyou universe 🙏🙏

  • @bijulasasi9809
    @bijulasasi9809 3 місяці тому

    Thanks universe strongly claim all positive energy ❤❤❤❤❤

  • @prabhanambiar1999
    @prabhanambiar1999 4 місяці тому

    സത്യമായ reading 👍🏻👍🏻🙏🏻🙏🏻

  • @manojtk4636
    @manojtk4636 3 місяці тому

    Madam എങ്ങനെ ഇത്ര ശരി ആയി പറയുന്നു. ഞാൻ ഡിവേഴ്‌സ് ആണ് 3 വർഷം ആയി അവളെ മറക്കാൻ പറ്റില്ല. പക്ഷെ എന്റെ സ്റ്റാറ്റസ് ഒക്കെ അടിപൊളി ആയിരിക്കും. അവളെ പറ്റി എനിക്ക് ഒന്നും അറിയില പക്ഷെ എന്റെ കാര്യം അവൾ അറിയുന്നു ഉണ്ടാകും. പക്ഷെ അവൾ പാവം ആണ് നല്ല കുട്ടി ആണ്. Thanks യൂണിവേഴ്‌സ്

  • @neethurahul1957
    @neethurahul1957 4 місяці тому

    Satyam karaju nadanna njan eppo kure mari aluthanne chodikkunnudu egane egane maran patti ennu.eppo ente aduthyekku verunnu.varatte ellam upekshichu

  • @alphonsaanusha247
    @alphonsaanusha247 4 місяці тому

    Thank you God
    Tha nk you Jesus
    Hank you Universe
    Thank you Angels
    I strongly claim the positive energy of this reading❤

  • @user-nr2yy8gk6d
    @user-nr2yy8gk6d 4 місяці тому

    Ellam sathyam mam thanks univers nallathu mathram varatte univers

  • @user-ij6zl5cs3m
    @user-ij6zl5cs3m 4 місяці тому

    Ellaam correct aanu daksha.... Thank you mam 🙏 Thank you universe ❤ 🙏 Thank you Angels ❤️ 🙏 Thank you God ❤ 🙏. I strongly claim reunion with my person. 🙏 🙏 🙏 🙏

  • @kiman8819
    @kiman8819 4 місяці тому +1

    സത്യം ആണ്. ഞാൻ ബ്ലോക്ക്‌ ചെയ്തു

  • @leelammajose8479
    @leelammajose8479 4 місяці тому

    ഇത് എന്റെ കാര്യം തന്നെ ആയിരുന്നു മാം പറഞ്ഞതെല്ലാം. Thank you mam. Thank you univers. Thank you angels 🙏🙏🙏❤️🌹❤️

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 4 місяці тому

    ഓരോ കാര്യവും സത്യം ആണ് 🙏🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l 4 місяці тому

    100% correct reading.. No contact situation. Situation accepted ayii munpott pokkunnu..i strongly claim all positive energies and immediately permanent reunion with my person 🙏thank you universe 🙏thank you divine🙏thank you angles🙏thank you god🙏.. Ethreyum pettannu thirich varattte 🙏

  • @lisavallavanatt4510
    @lisavallavanatt4510 4 місяці тому

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @user-px3oi5rm4z
    @user-px3oi5rm4z 3 місяці тому

    Valare sheriyan mam❤

  • @AtheesVlog
    @AtheesVlog 4 місяці тому

    👍🏻👍🏻innathey nalla topic arnu mam.
    Resonate avunud.👍🏻
    Thankyou mam❤
    Thankyou universe 🎉

  • @alexjohn7799
    @alexjohn7799 4 місяці тому

    100 % fully correct reading and energies thank you universe ❤
    I strongly claim this energy

  • @Odakuzhal1984
    @Odakuzhal1984 4 місяці тому

    Daksha 1111 eppozhum kooduthalum eniku correct reading ayittu varunnu. ❤ Miracle thonnunnu.I resonated this reading. Thank you universe

  • @krishnakannan8537
    @krishnakannan8537 4 місяці тому

    Thank you Universe ❤
    Ipo njn self love thudangi ❤
    8 masathinu sesham enik contact vannu, pakshe adhikam samasaram onnum illa. Njan Enthenkilum chodhichal mathram samsarikkum😊
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Ente ettan ente arikilek thirich varum enikurappund ❤
    Thank you Universe ❤
    Thank you madam ❤
    Thank you Angels ❤
    Thank you Divine ❤

  • @induvijukumar713
    @induvijukumar713 4 місяці тому

    100% സത്യം ആണ് 😊.. ഇനി വയ്യ 😔 ഇപ്പോ സ്വന്തം കാര്യം നോക്കി പോകുന്നു 😊ഇപ്പൊ ഹാപ്പി ആണ് 🥰ഭാഗവാനോട് നന്ദി പറയുന്നു 🙏Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam🙏❤❤🥰🥰🥰

  • @shimaykrishnashimay8851
    @shimaykrishnashimay8851 4 місяці тому

    universe...Nanni..🙏🏻
    situation..100%..sheriyanu
    innathe.clu..illa..reading.
    resonate..my.baby..reunion..universe.prayer🙏🏻🙏🏻
    T..k..s..chechi. 🙏🏻❣️

  • @whiteangel-ie7oe
    @whiteangel-ie7oe 4 місяці тому +1

    Thank you universe 🙏🙏🙏🙏🙏

  • @mayflowerboutiques3512
    @mayflowerboutiques3512 4 місяці тому

    Ethengane madam ethra currect aayi parayunnathu. Currect reading ane.njan ente vyekthiye marannu jeevikkukayalla. Ellam universil arppichu, enne ullu. Ayal thirichu varanam ennu njan agrahikkunnu. Pakshe purame kanikkilla ennu mathram. Thank you maam.. Thank you universe❤

  • @user-ol2cb6kv7s
    @user-ol2cb6kv7s 4 місяці тому +1

    മാഡം കഴിഞ്ഞ ദിവസം ഞാൻ സംസാരിച്ചു പിരിഞ്ഞു block ഉം ചെയ്തു. എപ്പോഴും available ആയിരുന്നു ഞാൻ.അയാൾ പറഞ്ഞതൊക്കെ വിശ്വസിച്ചു. But ഞാൻ fool ആയിക്കൊണ്ടിരിക്കുവാരുന്നു. ഇനി വയ്യാ.. ഞാൻ block ചെയ്തു but എന്നും കാണും ഒന്നിച്ചു ജോലി ചെയ്യുന്നത്കൊണ്ട്. വരുന്ന പോലെ വരട്ടെ എന്ന മൈൻഡിൽ ആണ് ഞാൻ ഉള്ളത്. ക്ലൂസ് ഏകദേശം ഒത്തു വന്നിട്ടുണ്ട്, place and zodiac sign പിന്നെ നമ്പേഴ്സ് okke

  • @sijanshihar4897
    @sijanshihar4897 4 місяці тому

    സത്യം ആണ് മാം 😂ഞാൻ ഇൻസ്റ്റയിൽ റിൽ ചെയ്യുന്നുണ്ട് ഇപ്പോൾ d p matti സാഡ് സ്റ്റോറി ആയിരുന്നു ഇട്ടിരുന്നേ ഇപ്പോൾ ഹാപ്പി ആയിട്ട് ഇട്ട് തുടങ്ങി റീൽസ് ഹാപ്പിനെസ്സ് ആയിട്ട് ചെയ്തു തുടങ്ങി അപ്പോൾ ആൾക് പേടി ഉണ്ട് മാം പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാ ആൾ തിരിച്ചു വരുമല്ലേ ബ്ലോക്ക്‌ അല്ല msg ഇല്ല call ഇല്ല ഇപ്പോ ഉറപ്പായി എന്നെ വാച്ച് ചെയ്യുന്നുണ്ട് ആൾ thank you യൂണിവേഴ്‌സ് 🙏🙏🙏thank you മാം 🥰🙏

  • @remamenon4432
    @remamenon4432 4 місяці тому +1

    Thank u divine

  • @user-yw5tw3fk7r
    @user-yw5tw3fk7r 4 місяці тому

    Athe ennod innale samsarichu❤❤❤❤thank you universe🙏🙏✨✨

  • @preethiharidas2617
    @preethiharidas2617 4 місяці тому

    സൂയിസൈഡ് ചെയ്തെങ്കിലൊന്ന് വരെ ചിന്തിച്ചു... ദൈവം അനുഗ്രഹം കൊണ്ട് ഇപ്പൊ അതിൽ നിന്ന് മനസ് മാറി... തങ്ക universe

  • @rajimolreji7794
    @rajimolreji7794 4 місяці тому

    Alaam. Seri anna. Oru. Palavum. Elaa

  • @nishamahesh6965
    @nishamahesh6965 4 місяці тому

    ❤പറഞ്ഞത് 100% കറക്റ്റ് ആണ് മാഡം വർഷങ്ങളായി അയാൾ എന്നെ വിട്ടു പോയിട്ട് അയാൾക്ക് എല്ലാം മനസ്സിലാകുന്നില്ല മാഡം എനിക്ക് മനസ്സിലാവുണ്ടോ മേടം അയാളെ ❤❤❤❤❤❤❤❤❤പക്ഷേ അയാൾ എന്നെ മനസ്സിലാക്കുന്നില്ല അയാൾക്ക് എല്ലാം ദൈവം മനസ്സിലാക്കി കൊടുക്കട്ടെ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്‌സ് ഓര്‍മശിവായ

  • @shineyshiney5616
    @shineyshiney5616 4 місяці тому

    Maam parajathu sathyam thanne ellam correct reading maam thankyou univers thankyou God thankyou so much ❤❤haapy easter maam

  • @ValentinaJoseph-ju6ng
    @ValentinaJoseph-ju6ng 4 місяці тому

    100% correct thank you universe ♥️♥️♥️

  • @createyyyvago9894
    @createyyyvago9894 4 місяці тому

    4yr ayi breakup ayit 6 months mune vare purake poyitend compramise akan ...
    Inipo sherikum madutha kond purake pok nirthi 😊. Clues correct a .... thankyou universe ❤ petanu thane reunion nadanu❤😊

  • @user-wb5mq5iw6s
    @user-wb5mq5iw6s 4 місяці тому

    എല്ലാം സത്യം ആണ് മം 🙏🙏❤️

  • @prasannakumari2650
    @prasannakumari2650 4 місяці тому

    എല്ലാം ശരിയാണ് മാം 🙏🙏

  • @pavis2668
    @pavis2668 3 місяці тому

    ശരിക്കും ഇപ്പൊ ഞാൻ ഇങ്ങനെ ആയി മാറി..ആർക്കും വേണ്ടി ഇനി ജീവിതം ഇല്ല my ലൈഫ് my റൂൾസ് ❤️🙏thsks god 🙏

  • @user-gr3dm3vf8z
    @user-gr3dm3vf8z 4 місяці тому

    Thank you Mam 🙏❤️ Thank you So much 🙏🙏
    ഇത് 100% എനിക്ക് വേണ്ടിയുള്ള റീഡിങ് ആണെന്ന് തോന്നുന്നു. പറഞ്ഞതെല്ലാം തന്നെ കറക്റ്റ് ആണ്. മാഡത്തിന് എപ്പോഴും ഒരുപാട് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ!!🌹🌹🌹🙏❤️

  • @user-hk2wb2xx9m
    @user-hk2wb2xx9m 4 місяці тому

    ഈ റീഡിങ് എനിക്ക് ഉള്ളത് ആണ് 👍👍👍

  • @Aksaachu25
    @Aksaachu25 3 місяці тому

    Correct reading 💯

  • @SeenaTv-je8mb
    @SeenaTv-je8mb 4 місяці тому

    Madam paranjath allam sathyam anu.athrayekum vedhanichittundu.eppo ijan ent aakki.no problem 🙏

  • @user-ow5uy2rs7g
    @user-ow5uy2rs7g 4 місяці тому

    എനിക്കും ഇതിൽ ഒരു പാട് കാരും ങ്ങൾ റസ്നേറ്റ് ആകുന്നണ്ട് എത്രയും വേഗം വരണം പ്രാർ ത്‌ഥിക്കണം❤

  • @user-ex9hb2zo5b
    @user-ex9hb2zo5b 4 місяці тому

    100% correct reading Aanu❤2 varsham Aayi no contract Aanu eniyum purake nadakan pattunnilla ❤ente vila manasilakatte❤njan ente karyangal nokunnu ❤mam pranjathupole Aayirunnu njan 19:12 ❤❤ thank you mam❤❤Thank you God ❤thank you divine ❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 4 місяці тому

    ❤❤ Thank you Universe❤❤
    Thank you Mam❤❤ 100% Currect Reading❤❤
    🙏🙏🙏