Це відео не доступне.
Перепрошуємо.

'മെസ്സിയുടെ വിശ്വരൂപം ഇതുവരെ ആയിട്ടില്ല.. കഴിഞ്ഞ കളി കണ്ട് വിലയിരുത്തണ്ട'

Поділитися
Вставка
  • Опубліковано 13 лип 2024
  • 'മെസ്സിയുടെ വിശ്വരൂപം ഇതുവരെ ആയിട്ടില്ല.. കഴിഞ്ഞ കളി കണ്ട് വിലയിരുത്തണ്ട, ടീമുമായി മുട്ടുമ്പോഴാ അർജന്റീന എന്താണെന്ന് അറിയുക'| Copa 2024 |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 134

  • @jamsheerkdr7341
    @jamsheerkdr7341 Місяць тому +94

    ശരിയാണ് അർജൻ്റെനയുടെ തോൽവി കാണാൻ പല ഫാൻസുകാരും കണ്ണിൽ എണ്ണ ഒഴിച്ച് ഉള്ളിൽ ഒരു ലോഡ് കുശുമ്പും പേറി ഇരിക്കുന്നുണ്ട് But അവയെല്ലാം അതിജീവിച്ച് അർജൻ്റീന ആ കീരീടം ഉയർത്തിയിരിക്കും💪💪💪💪💪💪

  • @Greens549
    @Greens549 Місяць тому +113

    അർജന്റീനയുടെ തോൽവി കാണാൻ ബ്രാ..കൂട്ടു മുന്നണി കണ്ണിൽ എണ്ണഴൊയിച്ച് കാത്തിരിക്കാണ്.. 🤭
    പക്ഷേ തോൽക്കില്ല ഫൈനൽ കളിക്കുന്ന അർജന്റീനയുടെ കളി വേറെ ലവൽ ആയിരിക്കും.. 😘

    • @nishadalikurikkal5562
      @nishadalikurikkal5562 Місяць тому

      Arjanteena tholkum 3.1

    • @user-om8sn6cl6d
      @user-om8sn6cl6d Місяць тому

      ഓക്കേ മൈരേ 😂😂😂​@@nishadalikurikkal5562

    • @Onlyformessi
      @Onlyformessi Місяць тому +1

      @@nishadalikurikkal5562
      സുഖല്ലേ ചേട്ടായി 😂

  • @sreeram9033
    @sreeram9033 Місяць тому +53

    Vamos 🇦🇷..... നാളെ അർജൻ്റീന ജയ്ക്കും

  • @innale.marichavan
    @innale.marichavan Місяць тому +12

    കൊളംമ്പിയക്ക് ഒരാഴ്ച കൊണ്ട് പണ്ടത്തേക്കാൾ രണ്ടിരട്ടി ഫാൻസ്‌ കൂടി 🤣

  • @shiju6756
    @shiju6756 Місяць тому +46

    കരയാൻ കണ്ണീരില്ല കണ്ണിരോപൻ ആരും പോരണ്ടാ 😌💜

  • @mhdanzaanas6415
    @mhdanzaanas6415 Місяць тому +37

    അർജന്റീന ഫാൻസ് ടെൻഷൻ ഇല്ലാതെ കാണുന്ന ആദ്യ ഫൈനൽ മത്സരം ആണ് ബ്രോ .
    വാമോസ് അർജന്റീന 🇦🇷

    • @leomesssi607
      @leomesssi607 Місяць тому +2

      കളി തുടങ്ങുമ്പോൾ tension വന്നോളും 🙃

    • @mhdanzaanas6415
      @mhdanzaanas6415 Місяць тому +2

      @@leomesssi607 bra fans tension undaavum

    • @robotplewandowski7974
      @robotplewandowski7974 Місяць тому

      Pessi capa kittilla😂😂😂😂

    • @mhdanzaanas6415
      @mhdanzaanas6415 Місяць тому

      @@robotplewandowski7974 ഐക്യമുന്നണി ആണല്ലോ

  • @adonis9117
    @adonis9117 Місяць тому +15

    Saifuuuu....report waiting

  • @liyakathali8744
    @liyakathali8744 Місяць тому +21

    സൈഫുവിന്റെ ഇൻട്രോ കാത്തിരിക്കുന്നൂ.....

  • @king..1200
    @king..1200 Місяць тому +14

    *ഞങ്ങൾ എന്നും.. കൊളമ്പിയ ഫാൻസ്‌ ആണ്.... Viva കോളമ്പിയ ❤❤🎉*

  • @faisalbabu4346
    @faisalbabu4346 Місяць тому +2

    Thank you bro അര്ജന്റീന win ❤

  • @user-vm7mu8ur7w
    @user-vm7mu8ur7w Місяць тому +12

    Vamos 🇦🇷🔥

  • @nithinkiron4462
    @nithinkiron4462 Місяць тому +1

    Di Maria, Messi and Dibu ❤

  • @Sebanst
    @Sebanst Місяць тому +2

    VAMOS ARGENTINA VAMOS MESSI 🇦🇷VAMOS DI MARIA🇦🇷

  • @saideessaidees5774
    @saideessaidees5774 Місяць тому +9

    അയാൾ അവീടെ ഉണ്ട് 89മിനിറ്റിലും അവർഭയക്കണ്ണം കള്ളിയുടെ ദിഷ മാറ്റാൻ അവന്നു പറ്റും🇦🇷🇦🇷🇦🇷🇦🇷🇦🇷👑🏆🏆🏆🦁🦁🦁🦁മെസ്സിയുടെ പാസ്സിൽ gool🇦🇷🇦🇷🇦🇷🦁

  • @Anurag-fi7vg
    @Anurag-fi7vg Місяць тому +2

    ആരോക്കെ വന്നാലും ഞങ്ങളുടെ മാലാഖയും ഞങ്ങളുടെ മിശിഖയും ആ ഗ്രൗണ്ടിൽ ഉള്ളടത്തോളം കാലം ഒന്നും ചെയ്യാൻ പറ്റില്ല... വാമോസ് അര്ജന്റീന 🩵

  • @mhdashraf8760
    @mhdashraf8760 Місяць тому +10

    കൊളംബിയ ഗുസ്തി കളിക്കാൻ ആവും ഇറങ്ങുന്നത്, ഇക്വഡോർ നു എതിരെ ഒക്കെ കളിച്ച പോലെ lazy approach ആണെങ്കിൽ കിരീടം മറക്കേണ്ടി വരും, നികോ ഗോൺസലസിനെ ഇറക്കല്ലെ പ്ലീസ്😂🙏

    • @AffectionateCougar-wk4sr
      @AffectionateCougar-wk4sr Місяць тому

      Bro final Argentina vere level kaliyaaa

    • @AbduSsalam-yt9yj
      @AbduSsalam-yt9yj Місяць тому

      ആര് ഇറങ്ങി യിട്ടും കാര്യമില്ല ,,,കൊളംബിയ 4 ഗോളിന് ജയിക്കും 👍🏼😂😂😂😂😂😂😂😂

    • @mhdashraf8760
      @mhdashraf8760 Місяць тому

      @@AffectionateCougar-wk4sr ഒരു നിമിഷത്തെ അശ്രദ്ധ മതി, wc final ഓർമ ഇല്ലെ

    • @aseeb123aseeb5
      @aseeb123aseeb5 Місяць тому

      ​@@AbduSsalam-yt9yj athraku veno

    • @AffectionateCougar-wk4sr
      @AffectionateCougar-wk4sr Місяць тому

      @@AbduSsalam-yt9yj Kali kazhiumbol ividokke thanne kaananam

  • @godbutcher164
    @godbutcher164 Місяць тому +2

    എത്ര കപ്പ് നേടിയാലും കളി കാണുമ്പോൾ ഒരു ചങ്കിടിപ്പാ 🎉

  • @shamskedappalam5443
    @shamskedappalam5443 Місяць тому

    Angel 🇦🇷💔😔😭🥺

  • @varunvignesh1830
    @varunvignesh1830 Місяць тому +1

    Link indo

  • @samilwandoor7868
    @samilwandoor7868 Місяць тому +6

    Oru samshayam venda argentina 🇦🇷 win 2gol

  • @yousufyaz5170
    @yousufyaz5170 Місяць тому +1

    Vamos Argentina

  • @Shahaleeeyyy
    @Shahaleeeyyy Місяць тому +1

    Vamoussss 🇦🇷💗

  • @SujeshT
    @SujeshT Місяць тому

    🇦🇷💎

  • @Ani-gi1pf
    @Ani-gi1pf Місяць тому +1

    Pinnallaaa ithanne njhangal fansinum parayan ullu👍👍👏👏👍👏👍👏👍👍👏

  • @suhailabdulla6879
    @suhailabdulla6879 Місяць тому +2

    വമോസ് 🇦🇷

  • @mushrurockzusRockz
    @mushrurockzusRockz Місяць тому +1

    സൈഫു പൊളി😅

  • @Rishanms-s2e
    @Rishanms-s2e Місяць тому +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @sarathas8258
    @sarathas8258 Місяць тому +1

    Messi👽

  • @jishnutpjishnu3456
    @jishnutpjishnu3456 Місяць тому +1

    Messintte velayattm aagum nale ❤❤

  • @SujithSunil-qb3fn
    @SujithSunil-qb3fn Місяць тому +1

    No hype only hope

  • @Vedhas_DadsDiscus
    @Vedhas_DadsDiscus Місяць тому

    PCS description kidu ❤
    Messiah is unparalleled ❤

  • @shamskedappalam5443
    @shamskedappalam5443 Місяць тому

    🇦🇷🐐🐐🇦🇷

  • @karthikkp3103
    @karthikkp3103 Місяць тому

    Final telecast indoo??

  • @SumeshDaksh
    @SumeshDaksh Місяць тому

    Ellavarkum yatra Ayappu terum . Kayari chellu

  • @harisrahman8488
    @harisrahman8488 Місяць тому +1

    Martinez rakshikkum

  • @SreeragSreerag-qn1nc
    @SreeragSreerag-qn1nc Місяць тому

    സൈഫു ❤️❤️

  • @__Aashiq__
    @__Aashiq__ Місяць тому

    🇦🇷🇦🇷🇦🇷

  • @youtubelloruconnil3206
    @youtubelloruconnil3206 Місяць тому

    Money ith Uruguay alla
    Kollambiya first goal adichalum argentina thirichadikkum

  • @pradeeppv5698
    @pradeeppv5698 Місяць тому

    സെയ്ഫുനൊപ്പം

  • @physco5
    @physco5 Місяць тому +3

    Vamossssss🇦🇷🇦🇷🇦🇷🇦🇷🇦🇷🐐🐐🐐🐐🐐🐐

  • @sllllaaaaaaa
    @sllllaaaaaaa Місяць тому +2

    Saifuuuu🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @gafoor9855
    @gafoor9855 Місяць тому

    തോൽവി കാണാൻ എപ്പോ ഇരുന്നാലും അപ്പോൾ
    പണ്ടാരം ജയിക്കും,,(ബ്ര മ്പിയ) ഫാൻസ്‌ 😂😂😂
    🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @rashidok2111
    @rashidok2111 Місяць тому

    Bralambiya jaykkum❤‍🩹

  • @swalihvv5995
    @swalihvv5995 Місяць тому +5

    വാമോസ് അര്ജന്റീന

  • @meemifoodcourt2247
    @meemifoodcourt2247 Місяць тому

    Athu nere thirichum aghanethanneyalle.

  • @sanoopts6778
    @sanoopts6778 Місяць тому +4

    Jesus avarude koode thanayundu vamos argentina

  • @user-vo4ed6dz9p
    @user-vo4ed6dz9p Місяць тому +1

    2026 oru Kai nokkum messi

  • @hakeekathkhan6880
    @hakeekathkhan6880 Місяць тому +2

    Vamos 🎉🎉🎉

  • @swalihvv5995
    @swalihvv5995 Місяць тому

    😁🥰

  • @PES8755
    @PES8755 Місяць тому

    Arjatina cup edukkum

  • @muhammadashrafcp5304
    @muhammadashrafcp5304 Місяць тому +5

    എല്ലാവർക്കും സന്തോഷമാവട്ടെ.... അതുകൊണ്ട് കൊളമ്പിയ ജയ്ച്ചോട്ടെ....

  • @fanasc1486
    @fanasc1486 Місяць тому

    2-0 or 3-0 🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @Naveenleo10
    @Naveenleo10 Місяць тому

    Vamos 🤍🇦🇷

  • @user-il5lp8hs8n
    @user-il5lp8hs8n Місяць тому +2

    Vamosssssssssssss.......

  • @Marvazha
    @Marvazha Місяць тому

    Ithavana Argentina goalie tola veezhthum😂. Colombia deserve it arg poraaa second half poraa

  • @Akhilk369
    @Akhilk369 Місяць тому +2

    Vamos💙👑

  • @indian11616
    @indian11616 Місяць тому

    🇦🇷😈👽

  • @Marvazha
    @Marvazha Місяць тому

    Ithavana colombia Kiki kittum😂😂😂😂

  • @renjithpb2003
    @renjithpb2003 Місяць тому +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤

  • @robotplewandowski7974
    @robotplewandowski7974 Місяць тому +1

    pessssssssssi 😂😂

    • @kalidasmenon9224
      @kalidasmenon9224 Місяць тому

      Enth patti kunne nintw thalla kuninj thannille😂

  • @nopainnogain7460
    @nopainnogain7460 Місяць тому

    Colombia ലാസ്റ്റ് തോറ്റത് അർജന്റീനയോട് ആണ് ഇനിയും അർജന്റീനയോട് ഫൈനലിൽ തോൽക്കും

  • @ramlakasim2935
    @ramlakasim2935 Місяць тому +9

    മെസ്സിയുടെ ഭാര്യ kadhu കാണും മെസ്സിയുടെ വിശ്വാരുവം

    • @kvafanboy8184
      @kvafanboy8184 Місяць тому +1

      ചിരിക്കണോ

    • @Eyevlog6626
      @Eyevlog6626 Місяць тому

      😂

    • @Vamossss-mz9er
      @Vamossss-mz9er Місяць тому +1

      😮amboo oombiya comedy

    • @ramlakasim2935
      @ramlakasim2935 Місяць тому

      @@Vamossss-mz9er നീ പോയി ഊമ്പട

    • @HamsterKombat12368
      @HamsterKombat12368 Місяць тому +1

      എന്ത് മെസ്സിയുടെ ഭാര്യയുടെ കന്ത് കണ്ടു എന്നോ അത് പിന്നെ മെസ്സി ഡെയിലി കാണുന്നുണ്ടാവും

  • @shanidshashanidshan4521
    @shanidshashanidshan4521 Місяць тому

    Boss messiye puttaan kayiyoolaa broo

  • @abidp6151
    @abidp6151 Місяць тому

    സാമ്പാർ മുന്നണി 🤣🤣🤣

  • @sllllaaaaaaa
    @sllllaaaaaaa Місяць тому +1

    vamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @Roaring_Lion
    @Roaring_Lion Місяць тому

    എല്ലാവരും എങ്ങനെയാണ് കോപ്പ അമേരിക്ക മാച്ച് കാണുന്നത്?

  • @aseeb123aseeb5
    @aseeb123aseeb5 Місяць тому +1

    Bratugal fans

  • @Jafar_dxb
    @Jafar_dxb Місяць тому +6

    മെസ്സി ഇന്നലെ കളി തുടങ്ങിയ പുതിയ കളിക്കാരനല്ലേ വിലയിരുത്താൻ ആകെ രണ്ട് കളിയല്ലേ ആകെ കളിച്ചിട്ടൊള്ളു ..😅മെസ്സിയെ ഫൂട്ട്ബാൾ ലോകം എന്നോ വിലയിരുത്തിയതാണ് പ്രത്യകിച്ചു കഴിഞ്ഞ ലോകക്കപ്പ്

    • @HamsterKombat12368
      @HamsterKombat12368 Місяць тому +2

      😆😆😆😆അതന്നെ നമ്മൾ കാണാൻ പോണേ ഒള്ളു കളി മെസ്സിയെ കഴിഞ്ഞ രണ്ട് കളി കൊണ്ട് അളക്കാൻ വന്നവർ വായിൽ വിരല് വെച്ചു പോവും

  • @user-sm6rk6tv7u
    @user-sm6rk6tv7u Місяць тому +2

    Messi team ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sideeqav
    @sideeqav Місяць тому

    Luis diaz പേടിക്കണം അയാളെ ....speed & ഹാഫ് ചാൻസ് വരെ മുതലാക്കും ...

    • @god-fh3wv
      @god-fh3wv Місяць тому

      Mbappayude athrayonnum ellallo

  • @AvAbdulla-le8nn
    @AvAbdulla-le8nn Місяць тому +2

    റഫറി. സഹായിച്ചാൽ. അര്ജന്റീന. ജയിക്കും.

    • @sreeharism141
      @sreeharism141 Місяць тому

      ആണോ. എന്നാൽ.പോയി. ഊമ്പ്.

  • @shameershami1910
    @shameershami1910 Місяць тому

    അത് പൊളിച്ച് അൽതാഫ് എല്ലാർക്കും സന്തോഷം..😂

  • @tharikulazeez7213
    @tharikulazeez7213 Місяць тому

    Israel support akiya argentina tholkanam

  • @musthafaputhiyakath9542
    @musthafaputhiyakath9542 Місяць тому

    ഹെന്ത് വിശ്വരൂപം ......
    ശൌര്യമൊക്കെ കഴിഞ്ഞു...
    മിക്ക കളികളിലുമെന്ന പോലെ ഭാഗ്യം കൂടെയുണ്ടെങ്കിൽ ഗപ്പടിക്കും....

    • @user-tu7mp2no7m
      @user-tu7mp2no7m Місяць тому

      Enkil ella teamum bhagyam kondalle jayikkunne

  • @cecer1414
    @cecer1414 Місяць тому

    മെസ്സിയുടെ ഫിഫരൂപം 😂😂😂

  • @rafeeqcp8663
    @rafeeqcp8663 Місяць тому +3

    പ്രതീക്ഷ വേണ്ട കപ്പ് ഇല്ല..
    Colambiya കൊണ്ട് പോട്ടെ

    • @Onlyformessi
      @Onlyformessi Місяць тому +3

      ആയി 😂

    • @Onlyformessi
      @Onlyformessi Місяць тому +1

      @@rafeeqcp8663 മോനെ സുഗാണോ
      😂😂😂😂😂

  • @githinnice5170
    @githinnice5170 Місяць тому

    Argentina

  • @nahaskuttan2242
    @nahaskuttan2242 Місяць тому

    ഒരു അർജ്ജന്റീന ഫാനായ ഞാൻ അർജ്ജന്റീന തോൽക്കാനാണ്‌ ആഗ്രഹിക്കുന്നത്‌ കാരണം മെസ്സി വേൾഡ്‌ കപ്പ്‌ എടുത്തത്‌ മുതൽ നാട്ടിലെ മഞ്ഞക്കുട്ടന്മാർ ഞങ്ങളോട്‌ മിണ്ടുന്നില്ല... പാടത്ത്‌ കളി വെച്ച്‌ അവരെ തോൽപ്പിച്ച പോലെയാണ്‌ അവർ ഞങ്ങളെ കാണുന്നത്‌... നമുക്ക്‌ നമ്മുടെ കൂട്ടുകാരുടെ സന്തോഷമല്ലേ വലുത്‌...ഇനിയിപ്പോൾ ഈ കോപ്പയും കൂടെ എടുത്താൽ സാംബാർ മുന്നണി കോമ സ്റ്റേജിൽ ആകും...

  • @lapulgaatomica1030
    @lapulgaatomica1030 Місяць тому

    നാളെ cup എടുത്തിട്ട് ബാക്കി സംസാരിക്കാം. Vamos 🇦🇷

  • @JebarJebar-in2xm
    @JebarJebar-in2xm Місяць тому

    Athu oke athinekkal sandhosham endha ettekkunne ee theettam thinnunne samsarikkunna varodu parayan ullathu poyi 🖕🖕😊

  • @ansar222bathi8
    @ansar222bathi8 Місяць тому

    Adichu Keri Vaadaaa Makkale Vamos Argentina 🔥🔥🔥

  • @abdulasees3497
    @abdulasees3497 Місяць тому

    കൊളമ്പിയ 2 അർജന്റീന 1

  • @taarzen298
    @taarzen298 Місяць тому

    ബ്രളമ്പിയ 😂😂

  • @muhamedafridi
    @muhamedafridi Місяць тому

    Argentina -0
    Columbia -2
    റോഡിഗ്രസ് ❤

  • @AbduSsalam-yt9yj
    @AbduSsalam-yt9yj Місяць тому +4

    കൊളംബിയ 3 ന് ജയിക്കും ,,,മെസ്സി വീട്ടിലിരിക്കും ,,,👍🏼🤣🤣🤣🤣🤣🤣🤣

    • @abdulsalambappu3736
      @abdulsalambappu3736 Місяць тому

      😂 നാളെ ഭാഗ്യം തുണക്കില്ല

    • @user-kn5kk9yq2p
      @user-kn5kk9yq2p Місяць тому +2

      വിഷമം ഉണ്ടാവും അല്ലെ 😂😂😂

  • @nopainnogain7460
    @nopainnogain7460 Місяць тому

    Argentina 3_0 Colombia

  • @nopainnogain7460
    @nopainnogain7460 Місяць тому

    കരഞ്ഞു തീരാത്ത ബ്രാ ജനഗീയ മുനണി ഉണ്ടോ ഉണ്ടോ

  • @sarathas8258
    @sarathas8258 Місяць тому

    Messi👽

  • @feynez
    @feynez Місяць тому

    Vamos Argentina

  • @sarathas8258
    @sarathas8258 Місяць тому

    Messi👽