ഇന്ന് ദുല്‍ഹിജ്ജ 3 തിങ്കളാഴ്‌ച! ഇന്നത്തെ ദിവസം ചൊല്ലേണ്ട മുഴുവന്‍ ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്

Поділитися
Вставка
  • Опубліковано 14 жов 2024
  • ഇന്ന് ദുല്‍ഹിജ്ജ 3 തിങ്കളാഴ്‌ച രാവ്! ഇന്നത്തെ ദിവസം ചൊല്ലേണ്ട മുഴുവന്‍ ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 3 രാവ്! ഇന്നത്തെ ദിവസം ചൊല്ലേണ്ട മുഴുവന്‍ ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 3 രാവ്! ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    ഇന്ന് പുണ്യ ദുല്‍ഹിജ്ജ 3 രാവ്! ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    ഇന്ന് പുണ്യ ദുല്‍ഹിജ്ജ 3! ദിക്റ് തസ്ബീഹ് കൂടെ ചൊല്ലാം
    ഇന്ന് ദുല്‍ഹിജ്ജ 3 രാവ്! ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja
    ദുല്‍ഹിജ്ജ 3 രാവ്! ഇന്ന് ചൊല്ലേണ്ട സ്വലാത്തുകളും പുണ്യമേറിയ ദിക്റുകളും!
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    ഇന്ന് ദുല്‍ഹിജ്ജ 3 ആം ദിനം | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Dulhijjah 3 day
    ഇന്ന് ദുല്‍ഹിജ്ജ 3 രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Dulhijjah 3 rav
    ഇന്ന് തിങ്കളാഴ്‌ച രാവ് ദുല്‍ഹിജ്ജ 3 ആം ദിനം ചൊല്ലേണ്ട സ്വലാത്തുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് വെള്ളിയാഴ്ച രാവ് ദുല്‍ഹിജ്ജ 3 ആം രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Dulhajj Month
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം സ്വലാത്തുകള്‍ ദിക്റ് തസ്ബീഹ് കൂടെ ചൊല്ലി ദുആ ചെയ്യാം
    Dulhijjah 3
    ദുല്‍ഹിജ്ജ 3
    Dulhijja
    ദുല്‍ഹജ്ജ്
    Dulhijjah 3
    ദുല്‍ഹിജ്ജ 3
    Dulhijah rav
    DHUL HAJJ
    DUL HIJJAH
    DUL HIJJA
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Dulkada dua
    dulqaadh 2024
    dulqa ad Swalath
    Dhikr
    Dikr
    Dikr
    ദുൽഖഅദ് 2024
    ദുൽഖഅദ മാസം
    Monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

КОМЕНТАРІ • 231

  • @JameelaPt-cd8wy
    @JameelaPt-cd8wy 4 місяці тому +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.

  • @zeenathvp1340
    @zeenathvp1340 4 місяці тому +8

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @SakeenaP-g4x
    @SakeenaP-g4x 4 місяці тому +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്താണേ ഉസ്താതെ

  • @zeenathvp1340
    @zeenathvp1340 4 місяці тому +10

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp 4 місяці тому +3

    ഉസ്തെ എന്നെയും കുടുംബത്തെയും ഈ മജിലിസിന്റ ബർക്കത്തു ദുആയിൽ ഉൾപെടുത്തണേ

  • @vaheedajamal9189
    @vaheedajamal9189 4 місяці тому +28

    🤲🏻 പരിശുദ്ധ ദുൽഹജ്ജ് മാസത്തിലെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🤲🏻🤲🏻

    • @Shezilmsachi
      @Shezilmsachi 4 місяці тому +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @juneethasalam7345
    @juneethasalam7345 4 місяці тому +21

    പരിശുദ്ധരാവിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ🤲🤲🤲 ഉസ്താദിന് അല്ലാഹുവിൻ്റെ കാവൽ എപ്പോഴും ലഭിക്കട്ടെ🤲🤲🤲

  • @jasminnizar6670
    @jasminnizar6670 4 місяці тому +34

    അല്ലാഹുവേ💚നിന്റെ കാരുണ്യത്തിന്റെ നോട്ടം പലസ്തീൻ കുഞ്ഞുങ്ങളിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲ആമീൻ 🤲ആമീൻ 🤲

    • @Shezilmsachi
      @Shezilmsachi 4 місяці тому +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢😢😢

    • @aseenabbasheer
      @aseenabbasheer 4 місяці тому +3

      ആമീൻ യാ റബ്ബൽ ആലമീൻ

    • @sulaikhamannoor6961
      @sulaikhamannoor6961 4 місяці тому +1

      Aameen 🤲🤲

    • @nockgamingyt1098
      @nockgamingyt1098 4 місяці тому +1

      Aameen

    • @junaida424
      @junaida424 4 місяці тому +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @juneethasalam7345
    @juneethasalam7345 4 місяці тому +28

    🤲 പരിശുദ്ധദുൽഹിജ്ജ മാസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങളിലും ധാരാളം നൽകണേ അല്ലാഹ്🤲

  • @Shahina-123
    @Shahina-123 4 місяці тому +6

    Aameen 🤲🤲🤲

  • @AslamAslu-pq1hz
    @AslamAslu-pq1hz 4 місяці тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുട എല്ലാ മുറദുകളും ഹാസിലാക്കണേ രോഗങ്ങൾ ഒക്കെ ശിഫ യാക്കി തരണേ 🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @SmartMobile-zv3gl
    @SmartMobile-zv3gl 4 місяці тому +9

    Duha യിൽ ഉൾപെടുത്തന്നെ ഉസ്താദ്,🤲🏻🤲🏻🤲🏻🕋🕋🕋🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 4 місяці тому +57

    🤲 പരിശുദ്ധസമയത്ത് പരിശുദ്ധരാവിൽ ഒരുമിച്ച് കൂടിയ ഞങ്ങളുടെ മജ്ലിസ് നല്ല ഇഷ്ടത്തോടെ പൊരുത്തത്തോടെ സ്വീകരിക്കണേ അല്ലാഹ്🤲

    • @Shezilmsachi
      @Shezilmsachi 4 місяці тому +8

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @aseenabbasheer
      @aseenabbasheer 4 місяці тому +3

      ആമീൻ

    • @aseenabbasheer
      @aseenabbasheer 4 місяці тому +3

      ദുഃ ആ യിൽ ചേർക്കണേ

    • @BeeFatima-et5oy
      @BeeFatima-et5oy 4 місяці тому

      ​@@Shezilmsachi😊

    • @junaida424
      @junaida424 4 місяці тому +1

      ആമീൻ 🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 4 місяці тому +6

    🕋🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദേ ♥️ മുറാദ്കൾ ഹാസിലാകാൻ ദുആയിൽ ചേർക്കണേ 🤲🤲🕋🕋

  • @juneethasalam7345
    @juneethasalam7345 4 місяці тому +16

    🤲യാ അല്ലാഹ് തിങ്കളാഴ്ച രാവിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഉസ്താനും, ഉസ്താദിൻ്റെ കുടുംബത്തിനും എല്ലാവിധ ഹൈറും , ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും ധാരാളം നൽകണേ അല്ലാഹ 🤲

  • @jasminnizar6670
    @jasminnizar6670 4 місяці тому +15

    ഈ വിശിഷ്ഠ മാസം ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 4 місяці тому +6

    🤲🤲♥️♥️🤲🤲 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം🤲🤲♥️♥️🤲🤲

  • @haleemas4912
    @haleemas4912 4 місяці тому +1

    അല്ലാഹുവേ ഞാൻ ജോലിചെയ്ത സ്ഥലത്ത് തന്നെ വീണ്ടും ജോലിക് വിളിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ q

  • @muhammadshafi8443
    @muhammadshafi8443 4 місяці тому +2

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @jasminnizar6670
    @jasminnizar6670 4 місяці тому +8

    അൽഹംദുലില്ലാഹ്🤲 പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന സ്വലാത്ത് ദുആ മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🕋🕋🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 4 місяці тому +8

    അൽഹംദുലില്ലാഹ്🤲🏻
    തിങ്കളാഴ്ച രാവിന്റെ യും പരിശുദ്ധമായ ദുൽഹജ്ജ് മാസത്തിന്റെ പവിത്രത കൊണ്ടും ഈ മജിലിസിലുടെ ചൊല്ലുന്നദിക്റ് തസ്ബീഹുകളെ സ്വീകരിക്കണേ അല്ലാഹ്
    ഇമാൻ വർദ്ദിപ്പിച്ച് തരണെ പാപങ്ങൾ പൊറുത്ത് തരണെ

  • @fathimabm6135
    @fathimabm6135 4 місяці тому +7

    Alhamdulillahi rabbilaalameen mashaallah aameenyarabbal aalameen 🤲🤲🤲

  • @Rayyusiya-zf8zi
    @Rayyusiya-zf8zi 4 місяці тому +6

    എല്ലാം കാര്യങ്ങളും റാഹത്താക്കണേ നാഥാ 🤲🤲🤲ദുആയിൽ ഉള്ളുപ്പെടുത്തണേ

    • @Shezilmsachi
      @Shezilmsachi 4 місяці тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 4 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വിലപ്പെട്ടതായി ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @muhammedsk3498
    @muhammedsk3498 4 місяці тому +5

    الحمدلله الحمدلله الحمدلله❤

  • @ayshabikt4414
    @ayshabikt4414 4 місяці тому +3

    Alhamdulillah
    ദുആയില് ഉള്‍പ്പെടുത്തണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 4 місяці тому +6

    🤲 بسم لله الرحمان الرحيم 🤲

  • @juneethasalam7345
    @juneethasalam7345 4 місяці тому +4

    💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚💚

  • @mumthazashraf6716
    @mumthazashraf6716 4 місяці тому +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ... 🤲🏻🤲🏻❤️❤️

  • @AsmaAsma-mr9of
    @AsmaAsma-mr9of 4 місяці тому +6

    പരിശുദ്ധ ഹിജ്ജ് മാസത്തിന്റെ ബറക്കാത്ത കൊണ്ട് ഹിജ്ജ് ഉംറ യും ചെയ്യാതെ ഞങ്ങളെ മരണംകൊണ്ടു പൊക്കല്ലേ അല്ലാഹ് 🤲🏻😢😢

  • @Haseena----salam
    @Haseena----salam 4 місяці тому +4

    ഞാനും ഉണ്ടായിരുന്നു മജ്‌ലിസ് ദുആയിൽ എന്നെയും ചേർക്കണേ

  • @rinuridumonrifu9284
    @rinuridumonrifu9284 4 місяці тому

    പരിശുദ്ധ ദുൽഹജ്ജ് മാസത്തിലെ എല്ലാ ൈഹ റും ബർക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്
    ഉസ്താദിന്റെ ദുആയി ൽ ഞങളെ കുടുംബത്തെ ഉൾപ്പെടുത്തണേ 🤲🤲🤲🤲

  • @aseenabbasheer
    @aseenabbasheer 4 місяці тому +4

    അൽഹംദുലില്ലാഹ്. ദുഃആ യിൽ എല്ലാവരേയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @mubashirkp1932
    @mubashirkp1932 4 місяці тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത് ചെല്ലാൻ ഭാഗ്യം തന്ന അല്ലാഹുവിനെ ആദ്യമായി സ്തുതിക്കുന്നു ദുയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക

  • @mumthazashraf6716
    @mumthazashraf6716 4 місяці тому +1

    അൽഹംദുലില്ലാഹ്... 🤲🏻🤲🏻
    അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻❤️❤️❤️

  • @beeviamma8
    @beeviamma8 4 місяці тому +3

    ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാകുവാൻ ദുആ ചെയ്യുക അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @shihalsaudi9395
    @shihalsaudi9395 4 місяці тому +1

    അൽഹംദുലില്ലാഹ് ഈപരിശുദ്ധ മാസത്തിന്റെ ബർകത് കൊണ്ട് കിട്ടാനുള്ള പൈസ കിട്ടാൻ ദുആ ചെയ്യണേ ഭർത്താവിന് ഹൈറാണെങ്കിൽ കമ്പനിയിൽത്തന്നെ ജോലികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @asmaraheem8132
    @asmaraheem8132 4 місяці тому +1

    അല്ലാഹുവേ ഈ majlis നീ njangalilninnum sweekarikkaneAllah 🤲
    അറിവ് അനുസരിച്ച് പ്രവർത്തിക്കാൻ Allahu thoufeeq nalkatte🤲. امين يارب العالمين 🤲

  • @jasminnizar6670
    @jasminnizar6670 4 місяці тому +13

    പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ

  • @RinshadBanu
    @RinshadBanu 4 місяці тому +1

    Alhamdulillah 😊

  • @ShamilHammed
    @ShamilHammed 4 місяці тому

    ഉസ്താദിന്റെ കുടുംബത്തിനും ആശയത്തുള്ള ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @anithathameem5536
    @anithathameem5536 4 місяці тому +3

    Alhamdulillah Alhamdulillah Alhamdulilla. ഉമ്ര ചെയ്യാൻ പോകാൻ ദുആ ചെയ്യെണെ ഉസ്താദ്

  • @ummurayhana2692
    @ummurayhana2692 4 місяці тому +5

    ഉസ്താദെദുആചെയ്യണം🤲🤲🕋🕋🕋🤲🤲

  • @salma-ex2hu
    @salma-ex2hu 4 місяці тому +4

    Aameen 🤲 ameen 🤲 aameen 🤲 ameen 🤲 veed Pani thudangaan dhuhayil ulpeduthanee usthadeee 🤲🤲🤲

  • @shakeelak4436
    @shakeelak4436 4 місяці тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @ShamilHammed
    @ShamilHammed 4 місяці тому

    ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണം മരണപ്പെട്ടുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഹജ്ജും ഉംറയും ചെയ്യുവാൻ വേണ്ടി അവിടെ എത്തുവാൻ വേണ്ടി

  • @althafrahman6234
    @althafrahman6234 4 місяці тому +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲‼️

  • @nabeesanabeesa6650
    @nabeesanabeesa6650 4 місяці тому +4

    Aameen ya rabbul alameen 💖💖💖

  • @MariyamuKp-y6f
    @MariyamuKp-y6f 4 місяці тому +1

  • @sairas1212
    @sairas1212 4 місяці тому +2

    Usthathe kudubathine ellam barkathin vendi dhuajah🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 4 місяці тому +4

    🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും യാ ഉസ്താദീ ♥️ ബാറക്കല്ലാഹു ഫീക്കും 🤲🤲🕋

  • @JunaisBabu-dp4sb
    @JunaisBabu-dp4sb 4 місяці тому +1

    എന്റെ ഇക്കാ മരിച്ചു പോയിട്ട് രണ്ടു മാസത്തോളമായി.പരലോക ജീവിതം ഹൈറാവാൻ ദുആ യിൽ ഓർക്കണേ.ഉമ്മാക്ക് അസുഖം ആണ്. പെട്ടെന്ന് മാറിക്കിട്ടാൻ ദുആ യിൽ ചേർക്കണേ.ജീവിതത്തിനു മുന്നിൽ പകച്ചു നിൽപ്പാണ്. എല്ലാം നാഥൻ റാഹത്താക്കി തരട്ടെ.. എല്ലാരുടെ വിഷമങ്ങളും കാരുണ്യവാനായ റബ്ബ് മാറ്റി തരട്ടെ 🤲

  • @moideenktmenayil7366
    @moideenktmenayil7366 4 місяці тому +3

    alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @Ijas-lb7rg
    @Ijas-lb7rg 4 місяці тому

    അൽഹംദുലില്ലാഹ് 🤲ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം അള്ളാഹു തഹാലാ നൽകട്ടെ 🤲🤲🕋🕌🕋

  • @salamsalamkp763
    @salamsalamkp763 4 місяці тому

    ഞങൾകു.ഉസ്താദിനൂംആഫിയതൂളളദീർഗായുസ്നൽകണേ

  • @nabeesanabeesa789
    @nabeesanabeesa789 4 місяці тому

    ഈരാറ്റുപേട്ട അൽഹ०ദുലില്ലാഹ് അല്ലാഹുബറക്കത്തുചെയ്യട്ടേആമീൻ, ദുആവസിയത്തോടെ

  • @havvaumma4564
    @havvaumma4564 4 місяці тому +2

    അൽഹംദുലില്ലാ മാഷാ അള്ളാ ദുആ ചെയ്യണം ഉസ്താദ് ഈമാനോട് കൂടെ മരിക്കാനും മക്കളും പേരും മക്കളും സാലിഹത്തും സ്വാലിഹീങ്ങളും ആവാനും ദുആ ചെയ്യണം

  • @ramlushamsu4210
    @ramlushamsu4210 4 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ചു അനിഗ്രഹിക്കണേ അള്ളാഹ്. ഞങ്ങളുടെ ദുനിയാവും ആഖിറവും വിജയിപ്പിക്കണേ അള്ളാഹ്. കോടാനുകോടി അനുഗ്രഹങ്ങൾ തന്ന അള്ളാഹുവേ എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. കൂടുതൽ വിശാലമാക്കി നൽകുകയും ചെയ്യണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തണേ.

  • @zeenathvp1340
    @zeenathvp1340 4 місяці тому +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @abdullap4596
    @abdullap4596 4 місяці тому +3

    മാഷാ അല്ലാല്ലാഹ്

  • @shareefashareefa7078
    @shareefashareefa7078 4 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲

  • @beeranmp5637
    @beeranmp5637 4 місяці тому +2

    ദു ആയിൽ ഉൾപെടുത്തുക ഉസ്താദ്🤲🤲

  • @hafsarahmman8173
    @hafsarahmman8173 4 місяці тому +3

    Mashaallah Alhamdulillah duayil cherkanam 🤲🤲🤲

  • @DharimaBeevi-qp6hi
    @DharimaBeevi-qp6hi 4 місяці тому +4

    Aameen Aameen ya rabbilalameen 🤲🤲🤲 duail ulpeduthane usthathe

  • @sofidabeevi8250
    @sofidabeevi8250 4 місяці тому +2

    Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe

  • @kadeejapaliyat6015
    @kadeejapaliyat6015 4 місяці тому +1

    ഉസ്താദിൻറദുആയിൾഞങളേയുംഉൾപടുതണേ

  • @minhafathimap4871
    @minhafathimap4871 4 місяці тому +2

    Aameen aameen aameen ameen ameen ameen ameen ameen ameen ameen ameen ameen yarabbal aalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @attabipandari1675
    @attabipandari1675 4 місяці тому +3

    Alhamdulillahi,🤲🕋🤲yaallah qabool chayane ameen , 🤲🕋

  • @rasiyamanu5004
    @rasiyamanu5004 4 місяці тому

    അസുഖങ്ങൾ.മാറാൻ.ദുആ.ചയ്യശ്നം.ഉസ്താദേ

  • @jameelasiyad7390
    @jameelasiyad7390 4 місяці тому +3

    മാഷാ അള്ളാ

  • @parisaezak6078
    @parisaezak6078 4 місяці тому +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @jasnashareef3690
    @jasnashareef3690 4 місяці тому +2

    alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @LailaNazar-gx2ty
    @LailaNazar-gx2ty 4 місяці тому

    Alhamdulillah alhamdulillah 😊alhamdulillah 🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @seenathvm2068
    @seenathvm2068 4 місяці тому +2

    Alhamdulillahalhamdulillah🌹aameenaameen

  • @zeenathe1943
    @zeenathe1943 4 місяці тому +2

    Alhamdulillah Alhamdulillah Alhamdulillah 🤲🤲

  • @nihaaaaaaaal3381
    @nihaaaaaaaal3381 4 місяці тому +4

    Duayil ulpeduthanea ustadea

  • @ReshiyabiLukman
    @ReshiyabiLukman 4 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @ummurayhana2692
    @ummurayhana2692 4 місяці тому +3

    بسم الله الرحمن الرحيم الحمد لله 🤲🕋🕋🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @asharani4904
    @asharani4904 4 місяці тому +2

    Alhamdulillah
    Ameen 🤲🏻

  • @IshaZulfa
    @IshaZulfa 4 місяці тому +2

    അൽഹംദുലില്ലാ ആമീൻ യാ റബ്ബൽ ആലമീൻ

  • @mohdsajad849
    @mohdsajad849 4 місяці тому +2

    അൽ ഹംദുലില്ലാഹ്'❤❤മാഷാ അള്ളാ❤❤

  • @fathimafathiya5411
    @fathimafathiya5411 4 місяці тому +2

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Azbaan_ajju.07
    @Azbaan_ajju.07 4 місяці тому +2

    Mashallah ❤❤

    • @Azbaan_ajju.07
      @Azbaan_ajju.07 4 місяці тому +1

      Ameen ameen ya rabbal alameen ❤❤

    • @Azbaan_ajju.07
      @Azbaan_ajju.07 4 місяці тому +1

      Ameen yarabbal alameen 🤲🏻🤲🏻

  • @Suhara-zg9tu
    @Suhara-zg9tu 4 місяці тому +4

    Alhamduillha.

  • @sainaba-cz8mk
    @sainaba-cz8mk 4 місяці тому

    ഉസ്താദ് എനിക്കും കുടുംബത്തിനും ഹജ്ഉം ഉംറയും ചെയ്യാൻ ദുഹാ ചെയ്യണം

  • @Shifa-tm4rj
    @Shifa-tm4rj 4 місяці тому

    Alhamdulillah alhamdulillah alhamdulillah

  • @adhiyadiya8706
    @adhiyadiya8706 4 місяці тому

    എന്നെ എന്റെ കുടുബത്തെയു ദുആ യിൽ ഉൾപെടുത്ത നെ

  • @safiyamohammed382
    @safiyamohammed382 4 місяці тому

    Alhamdhulillah Alhamdhulillah Alhamdhulillah ameen 😢

  • @hafsarahmman8173
    @hafsarahmman8173 4 місяці тому

    Aameen Aameen Yarabbel Aalameen 🤲 🤲🤲

  • @rasiyamanu5004
    @rasiyamanu5004 4 місяці тому

    ദുആയിൽ.ഉൾപെടുത്ത നം.ഉസ്താദേ

  • @Harifa-wq6yr
    @Harifa-wq6yr 4 місяці тому

    Asalamualaikum kudungul veedanvendi duacheyunum rogungul shifayavan vendiduacheyunum ustaday surgumkittanvendi duacheyunum imankittymarikan vendiduacheyunum ustaday

  • @محمدمحمد-و1ذ9ب
    @محمدمحمد-و1ذ9ب 4 місяці тому

    ദുഹാ വസിയ്യത്തോടെ

  • @sudheerarikkattayil3460
    @sudheerarikkattayil3460 4 місяці тому +1

    Barthavinu joliyillathe erikkukayanu hairaya joli kittan usthade dua cheyyane

  • @rukiyabeeravunni2001
    @rukiyabeeravunni2001 4 місяці тому +1

    Aameen 💗 aameen 💗 aameen 💗 aameen 💗 aameen 💗 aameen 💗 aameen 💗 aameen 💗

  • @sulekhamt1497
    @sulekhamt1497 4 місяці тому

    Duhayil ulpeduthane usthady 🤲🤲🤲😭😭🕋🤲🤲

  • @aminarahiman1445
    @aminarahiman1445 4 місяці тому

    Ameen ameen yarabal alameen 🤲🤲🤲

  • @suharakm9855
    @suharakm9855 4 місяці тому +2

    Duayil ulpeduthanam usthady

  • @rukiyabeeravunni2001
    @rukiyabeeravunni2001 4 місяці тому

    Aameen 💗 aameen 💗 aameen 💗 ya ♥️ rebbl ♥️ alameen 💗

  • @SeenathSeenath-yy6wy
    @SeenathSeenath-yy6wy 4 місяці тому

    Makkale nannakitharen duail ulpeduthane
    Kadamund usthathe yaluppathil veetan dua cheyyane