Ashamsa Ekeedunnu - Christian Malayalam Wedding Song 👩‍❤️‍👨 | Ft. Pramod S John, Aabbeyel Prince

Поділитися
Вставка
  • Опубліковано 17 жов 2024
  • The official video of "Ashamsa Ekeedunnu" by Panteth for the Music.
    A song that unites themes of love, respect, and spiritual connection in marriage life. The song encourages you to honour, respect, and love each other. May God bless you to start/continue the journey of togetherness guided by the Holy spirit. Let the uplifting lyrics inspire you to embrace love and unity in your own life.
    Lyrics & Music - Sheeba Johney
    Singer - Pramod S. John (Doha)
    Programmer - Aabbeyel Prince
    Co-ordinator - Johney Michael (Poonjar)
    Technical Support - Aabbeygaius Prince
    Production - Panteth For The Living Word
    Camera - Sheeba Johney
    Recording - Waves Audio Workstation
    Recordist, Mix & Master - Aabbeyel Prince
    Video Edit & Colouring - Aabbeyel Prince
    Special Thanks to
    Benzic Miranda
    Pastor Varghese Mathai
    Joy John
    Augstine K Mathew
    Lyrics:
    ആശംസ ഏകീടുന്നു
    കുഞ്ഞുങ്ങളെ, ഈ സമയം
    ആശിഷം ഏകീടുന്നു ഞങ്ങൾ
    ആമോദത്തോടെയിപ്പോൾ
    ഏദനിലാദി ഭവനം ചമച്ചവൻ
    ആശിഷമേകിയ പോലെ
    ഭൂമിയിലൊരുമിച്ചു വാഴുക നിങ്ങൾ
    സന്താനമീശൻ നൽകിടട്ടേ
    ഏകുന്നിതാ അനുഗ്രഹങ്ങൾ
    നൽകുന്നിതാ പൂച്ചെണ്ടുകൾ
    ഏകുന്നിതാ അനുഗ്രഹങ്ങൾ
    നൽകുന്നിതാ പൂച്ചെണ്ടുകൾ
    കർത്താവ് സഭയെ സ്നേഹിക്കും പോലെ
    മോനേ, ഭാര്യയെ സ്നേഹിക്കണം
    കാന്ത തൻ കാന്തനെ
    അനുസരിക്കും പോലെ
    മോളേ, തലയെ നീ മാനിക്കണം
    ഏകുന്നിതാ അനുഗ്രഹങ്ങൾ
    നൽകുന്നിതാ പൂച്ചെണ്ടുകൾ
    ഏകുന്നിതാ അനുഗ്രഹങ്ങൾ
    നൽകുന്നിതാ പൂച്ചെണ്ടുകൾ

КОМЕНТАРІ • 109

  • @joyjohnk63
    @joyjohnk63 10 днів тому +7

    വിവാഹ വേദികളിൽ സ്ഥിരം പാടി കേൾക്കുന്ന ഗാനങ്ങൾക്കൊപ്പം ഈ അനുഗ്രഹീത ഗാനവും ഒരു പ്രബോധനവും പ്രചോദനവും ആകും. കർത്താവു വരുവാൻ താമസിച്ചാൽ വരും തലമുറയ്ക്ക് അനുഗ്രഹമാകും. ഗാനകൃത്ത് സിസ്റ്റർ ഷീബ ജോണിയ്ക്കും ഓർക്കസ്ട്ര ഭംഗിയായി നിർവ്വഹിച്ച മകൻ അബ്ബെയേലിനും ഗായകൻ ബ്രദർ പ്രമോദിനും അഭിനന്ദനങ്ങൾ.എല്ലാം മനോഹരമായിരിക്കുന്നു. ദൈവം ഇനിയും ഇത്തരം മനോഹരമായ അനേക ഗാനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ. (Joy John K Kuwait)

    • @Pantethforthelivingword
      @Pantethforthelivingword 10 днів тому

      Thank you 🎉

    • @mathewsmathew7751
      @mathewsmathew7751 23 години тому

      Our "true resurrected Jchrist" is the only redeemer,who can be among us in body and spirit too, at any time. How is this rare change of the body made of soil can take place and live mong man for 40 days making himself avIlable for man to see with his own physical eyes.?!
      We all humans have been created to reach to this change and transformation as a human being individually by " repentance,faith, baptism,and laying on of hands, by a true minister of God, " who is "LOVE PERSONIFIED HIMSELF WITH ALL 9 FRUITS OF THE HOLY SPIRIT "THAT APOSTEL PAUL HAS TAUGHT" US IN GAL.5-22 onwards. 1st cor. 13 too.
      But among the "present divided denominational groups of over 43000 with "no unity and one accord can we ever become a child of God with no understanding of the resurrected Jchrist, who himself is"LOVE PERSONIFIED IN HIMSELF".?!
      "OUR resurrected LORD IS NOT THE AUTHOR OF CONFUSION", but "SATAN IS"😂😢😂.
      SO DEAR BROTHERS, CHRISTIANITY IS A MAN MADE RELIGION WITH OVER 43000 GROUPS WITH NO UNITY AND ONE ACCORD.!
      Apostel PAUL taught us IN 1st COR.3;16-18, that DO YOU NOT KNOW THAT WE EACH ONE IS A TEMPLE OF GOD. WE EACH ONE MUST REMAIN SATUARATED WITH THE 9 FRUITS OF SPIRIT EVER FLOWING IN US....".LOVING OUR NEIGHBOURS AS OURSELVES".
      HAVE WE EVER UNDERSTOOD THE DEPTH AND SANCTITY OF THIS TEACHING TO BECOME CHILDRENS OF GOD?!😅😢
      LET US PRAY TOGETHER FOR US TO BE ALSO IN THE COMING KOG WHEN IT IS ESTAISHED....AMEN and Amen.

  • @justinabrahamjames7805
    @justinabrahamjames7805 10 днів тому +13

    Ee patinu njan 🌸🌺🌻🌹💐chendukalkoppam njan 🌺🌱🌱chedikkkalum sammrpikunnu

  • @abinsariga
    @abinsariga 12 днів тому +5

    മനോഹരമായ ആലാപനത്തിലൂടെ ഒഴുകിയെത്തുന്ന സംഗീതം..... ആശംസകൾക്കൊപ്പം അനുഗ്രഹം ചൊരിയുന്ന വരികളും....... പാട്ടിനെ ഹൃദയഹാരിയാകുന്നു..... ആശംസകൾ നേരുന്നു❤️

  • @Majuaby1982
    @Majuaby1982 11 днів тому +5

    Praose God. Beautiful song

  • @bijiharidas9312
    @bijiharidas9312 12 днів тому +6

    Beautiful and blessed singing, Almighty God's grace and blessings always with everyone behind the team work.❤️❤️🥰🥰

  • @sheebathomas8244
    @sheebathomas8244 12 днів тому +5

    Thank God 🙏 Beautiful song...!❤🌹🎉🎁

  • @btsgirl8227
    @btsgirl8227 11 днів тому +5

    Beautiful song💗

  • @ajithaajimon4998
    @ajithaajimon4998 11 днів тому +5

    Nice song🎉❤

  • @sevithomas9353
    @sevithomas9353 12 днів тому +5

    Congratulations, everyone behind this beautiful song. Glory to God. God bless 🙌 🙏 .

  • @SM-dz7kf
    @SM-dz7kf 12 днів тому +5

    God bless Sheeba aunty. I'm expecting more blessed songs..❤

  • @gayyu1124
    @gayyu1124 12 днів тому +5

    Superb ❤❤ Praise God

  • @ambilibiju993
    @ambilibiju993 12 днів тому +5

    എന്റെ ടീച്ചറമ്മേ സൂപ്പർ ❤❤❤🎉🎉🎉🎉🎉

  • @bijiharidas9312
    @bijiharidas9312 12 днів тому +5

    Congratulations and all the best wishes for everyone behind this beautiful song ❤️❤️🥰🥰❤️❤

  • @danielsministries7151
    @danielsministries7151 12 днів тому +6

    ഒരു മംഗളഗാനം കൂടി ദൈവജനത്തിന് സമ്മാനിച്ച ഷീബആന്റിക്കു അഭിനന്ദനങ്ങൾ ❤
    നല്ല ആശയം. നല്ല വരികൾ 🙏
    Suni Joby

  • @keziphilip
    @keziphilip 11 днів тому +6

    Beautiful song❤️👍

  • @pallivadakkan
    @pallivadakkan 10 днів тому +6

    Beautiful Song & Singing.

  • @robinmathew-memana
    @robinmathew-memana 7 днів тому +3

    Words are insufficient to describe.....mind blowing 🎉

  • @beenajohny6784
    @beenajohny6784 12 днів тому +6

    Nalla pattu. Nannayi padi. Ellareyum daivam dharalamayi anugrahikkate 🎉❤congratulations

  • @royjain4991
    @royjain4991 12 днів тому +6

    Beautiful song, God bless you all

  • @HephzibahAnnaCharles-fj1dx
    @HephzibahAnnaCharles-fj1dx 12 днів тому +6

    Wonderdul song and Good singing ❤

  • @lovelygeorgekariamplavu.9391
    @lovelygeorgekariamplavu.9391 11 днів тому +5

    Praise The Lord .

  • @zan46466
    @zan46466 12 днів тому +6

    Superb🎉

  • @sophiav5651
    @sophiav5651 12 днів тому +6

    Praise God. . Good singing..

  • @augustinkmathew8200
    @augustinkmathew8200 12 днів тому +5

    ഈ വിവാഹമംഗള ഗാനം മംഗളമായി ഭവിക്കട്ടെ. ഏവർക്കും അഭിനന്ദനങ്ങൾ 👍👏❤️🙏

  • @Beena-z1r
    @Beena-z1r 12 днів тому +8

    മനോഹരമായി പാടി.., lyrics, music, Editing എല്ലാം സൂപ്പർ... Expecting more videos. May God bless the whole team ❤️🙏🏼

  • @jobsamjohn
    @jobsamjohn 12 днів тому +6

    Superb ❤

  • @unnithobiasdivinetrumpet3128
    @unnithobiasdivinetrumpet3128 12 днів тому +6

    Nice 👍

  • @merlinjohn867
    @merlinjohn867 12 днів тому +6

    Amazing lyrics…..super singing….wounderful orchestration ……superb

  • @febaabin7459
    @febaabin7459 10 днів тому +5

    Nice song❤️

  • @jijimolm7125
    @jijimolm7125 12 днів тому +6

    Sheeba aunty wonderful song

  • @johnsonkulangara1381
    @johnsonkulangara1381 12 днів тому +6

    ആശംസകളുമായി ഗാനരചന രംഗത്തേക്ക് പദമൂന്നുന്ന( എന്റെ അറിവ് ശരിയാണെങ്കിൽ) സഹോദരി ഷീബ ജോണിക്ക് സർവ്വ ആശംസകളും നേരുന്നു ❤ നല്ല വരികൾ🌹 ശാന്തമായ സംഗീതം🌹 മനോഹരമായിരിക്കുന്നു🙏🏻

  • @ShinyBabu-s3e
    @ShinyBabu-s3e 10 днів тому +5

    Nice Song❤

  • @TheMotivationalMagician123
    @TheMotivationalMagician123 12 днів тому +7

    ഇതൊരു മംഗള ഗാനമാണ്, നല്ല വരികൾ നല്ല സംഗീതം നന്നായിട്ട് പാടിയിട്ടുണ്ട്. അനേക വിവാഹ വേളകളിൽ ഈ പാട്ട് മുഴങ്ങി കേൾക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു

  • @JISHOPVARGHESE
    @JISHOPVARGHESE 12 днів тому +7

    കൊള്ളാം സൂപ്പർ🙏💞

  • @JibiKepol
    @JibiKepol 12 днів тому +6

    പാട്ട് വളരെ നന്നായിട്ടുണ്ട് നന്നായി പാടി പ്രീയ പെട്ടവരെ ഇനിയും ധാരാളം പാടുവാൻ സഹായിക്കട്ടെ 🙏

  • @vedasahithy
    @vedasahithy 12 днів тому +7

    Beautiful song 🎶 Praise God

  • @operaproductions1835
    @operaproductions1835 12 днів тому +6

    Ohhhh...... nice rendering,,

  • @merlinjohn867
    @merlinjohn867 12 днів тому +6

    Nalla oru mangala ganam……

  • @noblethamban2050
    @noblethamban2050 12 днів тому +6

    നല്ല ഗാനം. നന്നായി പാടി 👍

  • @grincyabi3041
    @grincyabi3041 11 днів тому +5

    God bless you 🎉

  • @a4trickstips114
    @a4trickstips114 10 днів тому +4

    👍👍 Good

  • @lizabiju4049
    @lizabiju4049 12 днів тому +6

    God bless all team

  • @rejimonsebastion7372
    @rejimonsebastion7372 11 днів тому +5

  • @alakaajimon3460
    @alakaajimon3460 12 днів тому +7

    Very meaningful song. Thank you so much dear sheeba aunty for contributing such a beautiful song. Amazing singing and programming. May God bless the whole team❤🎉

  • @rubyljoby8676
    @rubyljoby8676 12 днів тому +6

    Wonderful team effort. Great singing, lyrics. Music and video 👌

  • @jinsypramod8240
    @jinsypramod8240 12 днів тому +6

    Beautiful song and blessed singing …May the God bless all the team…

  • @RajaS-nv3zc
    @RajaS-nv3zc 12 днів тому +5

    Super 🎉🎉❤

  • @alakaajimon3460
    @alakaajimon3460 12 днів тому +6

    Expecting more videos from this company🤗

  • @goldenbells9655
    @goldenbells9655 12 днів тому +5

    Amazing production and video edit, melodious singing and wonderful lyrics..may God use this productions for His glory..

  • @akshasaji6230
    @akshasaji6230 8 днів тому +3

    ❤❤

  • @susankunjumon6945
    @susankunjumon6945 12 днів тому +5

    Super God bless you all❤

  • @moni-gj1tm
    @moni-gj1tm 12 днів тому +5

    Praise the Lord ❤

  • @manikandans2478
    @manikandans2478 12 днів тому +5

    Wow beautiful 🙏🏻

  • @Call_me_bumblebee
    @Call_me_bumblebee 11 днів тому +5

    Nice and blessed song 🥰🤍

  • @jinspjofficial907
    @jinspjofficial907 12 днів тому +4

    Beautiful song ❤❤

  • @sureshkumarg9234
    @sureshkumarg9234 12 днів тому +5

    Super

  • @reenacharles6045
    @reenacharles6045 12 днів тому +6

  • @leyalechu6741
    @leyalechu6741 11 днів тому +5

    Nice song❤

  • @bincycharles5244
    @bincycharles5244 12 днів тому +5