പറഞ്ഞാൽ തീരാത്ത ചക്ക വിശേഷങ്ങൾ | Tender Jackfruit Thoran & Bajji | Kerala Traditional Lifestyle
Вставка
- Опубліковано 18 тра 2024
- വേനൽ കത്തിയമർന്നു. പുതുമഴയുടെ സംഗീതം അങ്ങിങ്ങായി കേട്ടുതുടങ്ങി. മണ്ണിൽ പ്രതീക്ഷയുടെ പുതിയ പച്ചപ്പുകൾ ഉയർന്നു തുടങ്ങി. പലതരം രുചികളുടെ മായാലോകത്തിൽ സഞ്ചരിച്ച് വിശ്രമിച്ചിരിക്കുമ്പോൾ നാവിലെ രസമുകുളങ്ങളിൽ കുളിർമയായി പെയ്തിറങ്ങാൻ പുതുരുചികളുടെ ഒരു ചെറുമഴ.
പറഞ്ഞാൽ തീരാത്ത ചക്ക വിശേഷങ്ങൾ | Tender Jackfruit Thoran & Bajji | Kerala Traditional Lifestyle
Jackfruit is always special. We will remember it’s different taste in different seasons. It is very difficult for me to answer if someone asks me which is my favorite dish from jackfruit. Jackfruit is really versatile. Here are two taste varieties of jackfruit to enjoy in this summer+winter climate.
I am Namitha. I born and bought up in a small village in Kerala. I am a food lover like my father. I also love to do farming , Crafting and I get the base knowledge from my father. I used to stay in city also, but where ever I go, always try to maintain tradition and passion as much I can.
I always try to make things different , so I started gardening, ornament making etc.
Whenever came to hometown I spend most of the time in our families "Tharavadu" where I get several knowledge's and ancient utilities and many more. simply sitting on verandah while raining will give some special nostalgic feeling. Food is always a precious thing which makes us happy throughout the day. Rasakkoottu is started with my interest in cooking. Through my videos, my intention is to recreate old lifestyle and cooking techniques and visualize those memories to the new generation when ever I am at my home town. I also would like to picturize current food cooking styles in possible traditional way when ever I stay in city. I always like to explore more on traditional cooking within and outside Kerala too. I personally like to prepare the foods by my self and enjoy to serve it to family. There are lots of back end support from all family members even though they are not ready to come in front of camera. Special thanks to them too.
Hope you enjoy my videos.
Thank You
Namitha A
* If You Like My Channel Please Enjoy More Like This
/ rasakkoottunamithaskit...
*Dont forget to Hit The SUBSCRIBE Button..
/ @rasakkoottunamithaski...
(Most Popular Playlists)
---Traditional Namboothiri Recipes--
• The Traditional Festiv...
--Kerala Breakfast--
• തട്ടുദോശ | Thattu Dosa...
--Kerala Traditional Recipes--
• Kerala Palada - Sadya ...
My Instagram Page : / rasakkoottu
My Facebook Page : / rasakkoottu
#rasakkoottu #villagecooking #cooking #food #nature #gardening #villagelife
#traditionalkerala #traditionallifestyle
Thanks for watching the video - - Навчання та стиль
നന്നായിട്ടുണ്ട് ❤❤നാലുകെട്ടും കാഴ്ചകളും ചക്ക വിഭവങ്ങളും കുഞ്ഞുവാവ എല്ലാം ആസ്വദിക്കുന്നതും ഇല്ലത്ത് എല്ലാരും ഒന്നിച്ചിരുന്ന് കഴിക്കുന്നതും എല്ലാം ഭംഗിയായി അവതരിപ്പിച്ചു❤
Thank you 🙏
👌👏🏻
Beautiful video, especially watching the little one looking on with great interest at what his sweet mother and grandmother are preparing for lunch.
Namitha, one request, please make a video with your parents and kunji vava.
Also I would love to see your home.
God bless the little one with good health.
Thank you 🙏😊
Namita, i always watch your videos. All your videos are nice. Your baby is very lucky to grow in such a big family. I always thought kerala means all muslims and Christian. Good to see the Hindu family and their culture through your channel. I would like to see your traditional home and garden. Thanks.......respect from usa 🇺🇸
Thank you so much for your support 🙏
Thank you so much.
Thank you 😊
ചേച്ചിയുടെ പ്രസവം പരിരക്ഷ വീഡിയോ ചെയ്യാമോ? എങ്ങനെയാണ് എന്ന് അറിയാൻ ആണ്.വെജിറ്റേറിയൻ ഭക്ഷണം പ്രസവ കാലത്ത് എങ്ങനെ ആയിരിക്കണം എന്നൊക്കെ പറഞ്ഞു തരാമോ
1st 🎉
😊
വീഡിയോ അടിപൊളിയായിട്ടുണ്ട്♥️♥️ വാവയെ അതിലേറെ ഇഷ്ടപ്പെട്ടു♥️
Thank you 🙏
👌👌
tender jackfruit bajji,I am seeing first time...will try...thank you for recipe
mon so cute !! ❤
Thank you 🙏😊
Wow tremendous delicious beautiful recipes......God bless all of you, specially to my cute nephew ❤🎉😘😍👌💐💗
Thank you 🙏
@RASAKKOOTTUNamithasKitchen Namitha my sister, God bless you and your beautiful family......wish you all success wellness peacefulness wealthyness and happiness ❤️😘😍🙏🙏🙏👌💐💗
Hi namitha hru your son is so cute nice recipes
Doing good... thank you 🙏
വാവ എല്ലാം കണ്ടും കേട്ടും പഠിക്കുവാ ... good❤️
😄yes
Your family 🥰🥰🥰🥰🥰
🥰😊
Refreshing very nice
Thank you 😊
❤🎉👍
🥰🙏
Vedios onum laugh akalle i love your vedios 🤗❤
🙂
❤❤
😊🙏
❤😊
🥰
👍👌
🙏😊
❤❤❤
🥰
Iniyum videos pretheekshikkunnu 😊
❤
😊🙏
👌 👌..idaykoke videos idoo
😇
Very delicious 😋 fabulous presentation 👍 cute baby 😍
Thank you 😊
😍😍😍👍🏾💞
😊🙏
Beautiful video...............❤❤❤
Many many thanks
Video നന്നായിട്ടുണ്ട്
Thank you 🙏
❤❤❤❤❤❤Amazing
Thank you 🙏
Hello mam Iam Tamil Nadu I like your video so much ❤
Thank you 🙏
👌👌
🙏
VERY nice ambiences on your every videos and nice to see the cute little one also , thank u for a new dish
Thank you 🙏
ചക്കരവാവയ്ക്കുംചക്കരയുമ്മയും. ചക്കവിഭവങ്ങളും കൊള്ളാം❤❤❤
Thank you 🙏😊
ഉണ്ണിക്കുട്ടൻ ♥️♥️♥️😘
🥰
Lovely sister ❤❤❤❤
Thank you 🙏
👌😋❤️
😊🙏
ചക്ക കഞ്ഞി മുത്തിൽ ചട്ണി പപ്പടം ഉമയുടെ സ്നേഹം എല്ലാം നല്ല ഓർമ്മകൾ ❤️❤️
😊🙏
Nice Video
Thank you 🙏
Love you vava
🙏😊
Super❤❤❤❤❤❤❤❤
Thank you 🙏😊
Elaa m nanayitund,pine nigade district edhaanu plss endhoru vangiya avudeyoke kaanan,njagalum Brahmins aanu
Kannur, payyannur
അടിപൊളി അനിയത്തി കുട്ടി
Thank you minichechi🙏😊
വളരെ നന്നയിട്ടുണ്ട്
Thank you 😊
Expecting more variety vlogs cooking shopping പുറത്തു ഉള്ള namitha neritu camerayil vannu viewersnodu samsatikum ennu prathishikunu
👌🙏
🥰
ഞാൻ കുറച്ചു കാലം മുന്നേ വരെ നിങ്ങളുട വീഡിയോ കാണാറുണ്ടായിരുന്നു... എല്ലാറ്റിലും ഞാൻ ശ്രദ്ധിച്ചൊരു കാര്യം നിങ്ങളുട അരവുകൾക്കു നീട്ടമ്മിയും ആട്ടമ്മിയുമാണ് ഉപയോഗിക്കുന്നെ കാണുന്നത്. മിക്സിയും ഗ്രൈൻഡരും അരങ്ങു വാഴുന്ന ഇക്കാലത്തു നിങ്ങളുടെ ലൈഫ് സ്റ്റൈൽ ശരിക്കും ഇങ്ങനെ തന്നെ യാണോ?? അല്ലെങ്കിൽ വീഡിയോക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നതാണോ?. എന്തായാലും നന്നായി ട്ടുണ്ട് ❤. പുതിയ ഒരതിഥി യെ കൂടി കണ്ടതിൽ സന്തോഷം ❤❤❤... ദൈവം അനുഗ്രഹിക്കട്ടെ ❤.
Thank you 🙏
Award film ano
Alla ith vlog anu
ചക്ക തോരൻ കലക്കി
വാവക്ക് ഒരു ചക്കര ഉമ്മ 🎉❤❤❤
Thank you 🙏
വീഡിയോ അടിപൊളി ആയിട്ടുണ്ട് കേട്ടോ 😊 വീട്ടിൽ എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു 😊കുഞ്ഞുവാവക്ക് സുഖം തന്നെ അല്ലെ 😊🤗
Sukham🥰
Kunjinte name entha
Gautham
Chechii video il samsaram koodi ullpeduthuvo?
Onnukudi bangindavum kanan 🥰
😊
ചേച്ചി യുടെ വാവ ആണോ. ക്യൂട്ട് baby 😍😍
Athe🥰
Veetil vevikan polum timillathe hotelil kayari kandathum kadiyathum valichu vari thinnunna innathe thalamurakku ithu prejothamakatte
Thank you 🙏
Ningal ivide ennum inganeyano jeevikunne
Kunju vava kk ethra month aayi?❤😊
10
Baby how old !??
10 months
ഏടത്തി...... വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ.
ഇല്ലത്തിൻ്റെ പേര് ഒന്ന് പറയാമോ
Thank you.... vediramana
ചക്ക cut ചെയ്യുന്ന ഉപകരണം പേര് ഒന്നിടുമോ
Palakkathi
Kunj ethr month aay❤❤❤.. Njn pregant aayit irunna tymil aanu namitha pregnant aayath.. Ente mon 9 months aayi
11
@@RASAKKOOTTUNamithasKitchen ❤
ഗൃഹാതുരത്വം ഉളവാക്കുന്ന കാഴ്ചകൾ.......!!
ഇത്തരം ദിനചര്യകൾ അന്യം നിന്നുകൊണ്ടിരിക്കുന്നു എന്ന കാര്യം മനസ്സിനെ നൊമ്പരപ്പെടുത്തുകയാണു് ....!!
👍👍🙏👍👍👍👍👍🙏🙏👍💐💐👌👏🌹🎁
बाळाच नाव काय आहे 👌👌🇮🇳🇮🇳
Gautam Madhav 🥰
❤ mon aano molo
Mon
വീഡിയോ എടുക്കുമ്പോ മാത്രം ആണോ settumund
ഇത് എവിടെയാ സ്ഥലം
മനയുടെ പേര് എന്താ
Payyannur...vediramana
സൂപ്പർ ഹോം ടൂർ ചെയ്യാമോ 🥰വാവേ സുഖമാണോ
🙏😊
👍👌👌👌👌😀👪👌👌👌👌👍
😊
തിരക്ക് പിടിച്ച ഈ ജീവിതത്തിൽ ഇത്തിരി മനസമാധാനം ലഭിക്കാൻ ഈ വീഡിയോ കണ്ടാൽ മതി
Thank you 🙏
🌤🌞🌤🌞🌤🌞🌤🌞
🙏
ആ ടീ ഷർട്ട് ഇട്ടിരിക്കുന്ന തിരുമേനിയെ വേറെ വീഡിയോയിൽ കണ്ട പോലെ, തിടമ്പ് നൃത്തം ചെയ്യുന്ന വീഡിയോ, ചന്ദനം അരക്കുന്ന വീഡിയോ. രണ്ടും ഒരേ ആൾ ആണോ എന്ന് സംശയം.
Athe...thidambu nirtham cheyyarundu..🙂
Why are you so late videos your son is so big
😇
❤️❤️❤️👍
🥰
❤
🥰
❤❤
🥰
❤❤❤
🥰
♥️♥️
🙏🥰
❤❤
🥰
❤
🥰