Це відео не доступне.
Перепрошуємо.

Chandrikayil aliyunnu | Duet with Dad | Dr KV Ramachandran | Tulasi Ramachandran | Karoke Cover

Поділитися
Вставка
  • Опубліковано 24 лют 2024
  • Original Credits:
    Movie- Bharyamar Sookshikkuka
    Lyrics- Sreekumaran Thampi
    Music- V Dakshinamoorthy
    Singers- KJ Yesudas, P Leela
    Subscribe for Regular Updates :
    / tulasiramachandran
    Like On :
    / tulasismusic
    Follow On :
    / tulasiwarrier
    / tulasiwarrier

КОМЕНТАРІ • 279

  • @sasikumar7035
    @sasikumar7035 5 місяців тому +21

    രണ്ടുപേരും ഹൃദ്യമായി ആലപിച്ചു. അഭിനന്ദനങ്ങൾ. തുളസി രാമചന്ദ്രൻ പ്രൊഫഷണൽ ഗായികമാരേകാൾ മുന്നിലാണ്.

  • @rvr447
    @rvr447 5 місяців тому +24

    ഇരുവരുടെയും ആലാപനം അതിമനോഹരം. തുളസിയുടെ ശബ്ദം ഒരു പിന്നണി ഗായികയുടേത് തന്നെ. 🌹❤️🙏

    • @TulasiRamachandran
      @TulasiRamachandran  4 місяці тому

      Thank you very much Sir🙏🏻

    • @mallusing8548
      @mallusing8548 3 місяці тому +1

      ഗായത്റിയുടേതെന്നെനിക്കു തോന്നുന്നു.

    • @Thacholi954
      @Thacholi954 3 місяці тому

      Nicku ettavum ìshtamulla pattu valare manoharamayi paadi ❤ thanks

    • @reshmirejimon3305
      @reshmirejimon3305 Місяць тому

      ​@Thachol❤❤❤i954

  • @balasubramanianps6394
    @balasubramanianps6394 3 місяці тому +7

    ഇന്നാണ് കേട്ടത്.. പറയാൻ വാക്കുകളില്ല.. സൂപ്പർ 🥰🙏🏻👍🏻

  • @subramanianunni8465
    @subramanianunni8465 5 місяців тому +22

    തുളസിക്കും ഡോക്ടർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. 🌹സ്നേഹം മാത്രം

  • @saleemmk9575
    @saleemmk9575 3 місяці тому +6

    രണ്ട് പേരും മനോഹരമായി പാടി. Female sound അതിശയകരം

  • @savithrig9843
    @savithrig9843 5 місяців тому +9

    ഇ ന്നാണ് കേട്ടത്. അതി മനോഹരം. Especially female voice

  • @sudhendrantm2495
    @sudhendrantm2495 5 місяців тому +10

    സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @user-xn8kn3yk5v
    @user-xn8kn3yk5v 4 місяці тому +4

    Wonderful.
    ഒരു പ്രൊഫഷണൽ ഗായികയെ കടത്തി വെട്ടുന്ന ആലാപനം.
    വാർദ്ധക്യത്തിൽ ഇങ്ങനെയു൦ ഒരു ശബ്ദ( സ്പുടത)
    ഇരുവരും തകർത്തു പാടി.
    ഒന്നിനൊന്നു മെച്ച൦.

  • @unninewyork1581
    @unninewyork1581 Місяць тому

    This is a real father and daughter harmony!!! Excellent!!!

  • @satheesannair6841
    @satheesannair6841 4 місяці тому +2

    ഈ പ്രായത്തിലും അച്ഛന്റെ ശബ്ദമാധുര്യം ഗംഭീരം തന്നെ. മകളുടെയോ അതി മാധുര്യം. രണ്ടു പേർക്കും ഒരു big salute.❤

  • @sreedharanc2793
    @sreedharanc2793 5 місяців тому +5

    മനോഹര ഗാനം ❤ നന്നായി പാടി ❤ വളരേ സന്തോഷം തോന്നി താങ്ക്യൂ സാർ ❤

  • @josephck9972
    @josephck9972 3 місяці тому +4

    അച്ഛൻ്റെയൂം മകളുടെയും ആലാപനം അതിമനോഹരം. അഭിനന്ദനങ്ങൾ.❤

  • @prasadpp416
    @prasadpp416 4 місяці тому +3

    ഒന്നും പറയാനില്ല . അത്ര ഭംഗിയായി പാടി തകർത്തു . അച്ഛനും , മോളും .❤

  • @rajanmg8179
    @rajanmg8179 4 місяці тому +1

    ഇരുവർക്കും. അഭിനന്ദങ്ങൾ.. പാട്ട് മനോഹരം..നിങ്ങൾ പാടിയത് അതിനേക്കാൾ മനോഹരം

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 3 місяці тому +1

    രണ്ടു പേരുടേയും എളിമ, ലാളിത്യം, സ്വാഭാവികത, ഗാനം👍👍👍👍👍

  • @npgireesan688
    @npgireesan688 5 місяців тому +7

    മനോഹരം 💖💖

  • @saseedbbb5972
    @saseedbbb5972 21 день тому

    Heartwarming song Father and daughter sang, soothing!!

  • @user-pw2je7oy8h
    @user-pw2je7oy8h 5 місяців тому +4

    Beautiful Song
    Great Legend Sreekumaran Thampi
    Best Performance❤

  • @premavallypm8635
    @premavallypm8635 4 місяці тому +1

    അനശ്വരമായ ഒരു ഗാനത്തിനു അനുപമമായ പുനർ ജന്മം നൽകിയ മകൾക്കും അച്ഛനും അഭിനന്ദനങ്ങൾ.
    മാണിക്കോത്ത്

  • @gopinadhannk1505
    @gopinadhannk1505 5 місяців тому +3

    അഭിനന്ദനങ്ങൾ

  • @sebastianthomasjoseph6752
    @sebastianthomasjoseph6752 2 місяці тому +1

    Entha parayente
    Excellent

  • @georgejoseph9316
    @georgejoseph9316 4 місяці тому +1

    ഉഗ്രൻ❤ അത്യുഗ്രൻ❤ ഈ പ്രായത്തിൽ ഇത്ര മനോഹരമായി പാടുന്നതിന്❤ രണ്ടു പേർക്കും❤ അഭിനന്ദനങ്ങൾ❤

  • @alavi676-ul3cp
    @alavi676-ul3cp 3 місяці тому +1

    മനോഹരമായി പാടി ഡോക്ടഴേസ് ഫാമിലിക്ക് അഭിനന്ദനങ്ങൾ

  • @sreekumarkottarathil5875
    @sreekumarkottarathil5875 4 місяці тому

    ആലാപനം മനോഹരം. സന്തോഷം. സംഗീതത്തിന് പ്രായം ഒരു തടസ്സമല്ലെന്നു അച്ഛൻ ബോധ്യപ്പെടുത്തി. പ്രത്യേക ആദരം അദ്ദേഹത്തിന്. ഓരോ കുടുംബാന്തരീക്ഷത്തിലും ഇതുപോലുള്ള അപൂർവ നിമിഷങ്ങൾ ഉണ്ടാകട്ടെ.

  • @prakashkazchaparambil1399
    @prakashkazchaparambil1399 5 місяців тому +1

    Super രണ്ടു പേരും Yesudas❤

  • @georgejoseph9316
    @georgejoseph9316 4 місяці тому +1

    ശ്രീതുളി ചേച്ചിക്കും ഡോക്ടർക്കും അഭിനന്ദങ്ങൾ നേരുന്നതോടൊപ്പം ദീർഘായുസ്സും❤ അയു രാരോഗ്യവും നേരുന്നു❤

  • @thampyjohn2429
    @thampyjohn2429 5 місяців тому

    Excellent voice, and feel in Tulasi's rendition.
    Good effort by Dr Ramachandran too.

  • @gopinathannairmk5222
    @gopinathannairmk5222 5 місяців тому

    തമ്പി സാറിൻ്റെ അതിമനോഹരമായ പ്രണയഗാനം.👍🌹
    ആലാപനം വളരെ ഗംഭീരമായി.👍🌹

  • @ajithkumarcg3795
    @ajithkumarcg3795 3 місяці тому +1

    Nice & super, congratulations

  • @madhusoodanan1237
    @madhusoodanan1237 5 місяців тому

    ഓ എന്തൊരു feel... നിത്യ ഹരിത ഗാനം.. നന്നായി പാടി.. Congrats ആരും കൂടെപാടി പ്പോകും.....

  • @ramakrishnanssongs553
    @ramakrishnanssongs553 4 місяці тому

    ആലാപനം സൂപ്പർ രണ്ടുപേർക്കും അഭിനന്ദനങ്ങൾ🙏🙏❤❤

  • @josephjessil8547
    @josephjessil8547 2 місяці тому

    Lovely support. Excellent..❤

  • @sheebaprince8280
    @sheebaprince8280 2 місяці тому

    കേട്ടപ്പോൾ സന്തോഷം' തോന്നി

  • @unninewyork1581
    @unninewyork1581 Місяць тому

    Tulasi. U r singing better than a professional singer!!

  • @chandranponnana1671
    @chandranponnana1671 11 днів тому

    രണ്ടുപേരും നന്നായി പാടി ❤️

  • @gopalakrishnanpk7903
    @gopalakrishnanpk7903 4 місяці тому +2

    So nice. Done justice to the original song

  • @shamips9362
    @shamips9362 4 місяці тому +1

    ❤❤ ആദ്യമായി കേൾക്കുകയാണ് വളരെ മനോഹരമായിരിക്കുന്നു..സന്തോഷം അച്ഛനും മകൾക്കും❤❤ സ്നേഹം നിറഞ്ഞ ആശംസകൾ..

  • @sobhajoseph5013
    @sobhajoseph5013 4 місяці тому

    God gift dadum മോളും തകർത്തു superb 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤❤❤❤🥰🥰🥰🥰🥰

  • @UpendranV-wc6io
    @UpendranV-wc6io 2 місяці тому

    Thulasi voice ❤❤❤

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 3 місяці тому +1

    SCHOOL DAYS NEVR 2B forgotten"

  • @navabharathmedicalcentre1946
    @navabharathmedicalcentre1946 4 місяці тому

    'ഭാവസാന്ദ്രമായ ആലാപനം.
    അഭിനന്ദനങ്ങൾ സാറിനും മകൾക്കും.

  • @kgsnair4631
    @kgsnair4631 4 місяці тому +1

    Great, wish you good luck.

  • @musicdreamerforever
    @musicdreamerforever 4 місяці тому +1

    Super father daughter duet. Beautiful

  • @thenaikvp6602
    @thenaikvp6602 3 місяці тому +1

    VERY NICE.THANQ SIR.

  • @valsanSamsung
    @valsanSamsung 5 місяців тому

    Outstanding performance by father and daughter

  • @saseendranp4666
    @saseendranp4666 3 місяці тому

    Very melodious singing. Congratulations.

  • @lakshmindu
    @lakshmindu 5 місяців тому

    ❤❤❤. My parents most favourite song...... നന്നായി പാടി ❤❤❤...

  • @jishat.p6101
    @jishat.p6101 5 місяців тому +1

    Woww!!!! Beautiful 👌👌👌👌👏👏

  • @haransnair2683
    @haransnair2683 5 місяців тому

    സാത്വികരായ അച്ഛന്റേയും മകളുടേയും ആലാപനത്തിലും ഉണ്ട് ഗുണം, ആശംസകൾ.....😊

  • @mohananpoduval5558
    @mohananpoduval5558 3 місяці тому +1

    Beautiful 👌🏻👌🏻👌🏻❤️

  • @kannurchandrasekhar522
    @kannurchandrasekhar522 5 місяців тому +2

    ❤ നന്നായിട്ടുണ്ട് 👍

  • @jissypeter239
    @jissypeter239 4 місяці тому

    Melodiously sung by daughter and father.... So sweet❤❤❤❤

  • @thekathmuralidharan1406
    @thekathmuralidharan1406 3 місяці тому +1

    ഒരുപാടു ഇഷ്ടമായി

  • @user-im2ji6be7i
    @user-im2ji6be7i 3 місяці тому

    രണ്ടുപേരും സൂപ്പർ ആയി പാടി

  • @Chacko-bx9py
    @Chacko-bx9py 5 місяців тому

    Chechiyude sound super chettanteyum super

  • @bhagialashmips6621
    @bhagialashmips6621 4 місяці тому +1

    വളരെ നന്നായി പാടി..അച്ഛനും makaalkum അഭിനന്ദനങ്ങൾ❤🎉🎉🎉ഞാൻ mrs.Gopi Kumar aanu tto..

  • @colrajendran
    @colrajendran 4 місяці тому

    Beautiful. Father and daughter! Terrific.

  • @user-kd3vs7mj1t
    @user-kd3vs7mj1t 4 місяці тому

    മനോഹരമായി പാടി രണ്ടു പേരും

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 місяці тому +1

    Super...👌👌👌

  • @nagarajr7114
    @nagarajr7114 5 місяців тому

    Excellent singing by madam and Sir

  • @SasiKumar-yu4wd
    @SasiKumar-yu4wd 5 місяців тому +2

    Wow👍👍👍

  • @harideepam7762
    @harideepam7762 2 місяці тому

    Manoharam ❤❤❤❤❤❤❤❤❤❤

  • @sreedevimenon9285
    @sreedevimenon9285 4 місяці тому +1

    Super🙏

  • @jayadevanchaithania8730
    @jayadevanchaithania8730 3 місяці тому

    തുളസിയുടെ ശബ്ദം അതി ഗംഭീരം തന്നെ.

  • @nethajinpms5758
    @nethajinpms5758 4 місяці тому

    K.v.ramachanadn and tulasi ramachanadn GOOD song🎉

  • @omanavarghese6889
    @omanavarghese6889 4 місяці тому +1

    Super

  • @rkpathirippally5180
    @rkpathirippally5180 4 місяці тому

    Love and big salute to both👍🏻🙏🏻

  • @sreekumarazhipuraikalgopal894
    @sreekumarazhipuraikalgopal894 3 місяці тому +1

    വളരെ നല്ലത് ❤

  • @mathewkj1379
    @mathewkj1379 2 місяці тому

    Wonderful 🙏

  • @user-ii6lo8yx5j
    @user-ii6lo8yx5j 4 місяці тому

    Beautiful singing. Hearing song connects the mind with the heart.

  • @user-bl9kr5zk5g
    @user-bl9kr5zk5g 3 місяці тому +1

    Very good 👍

  • @vpcmenon1444
    @vpcmenon1444 5 місяців тому

    വളരെ വളരെ നന്നായിട്ടുണ്ട്. Keep it up.

  • @user-nj4xd8mz6q
    @user-nj4xd8mz6q 4 місяці тому +1

    Superb

  • @ratnakumark6743
    @ratnakumark6743 3 місяці тому +1

    Ratnakumar..k❤❤

  • @sindhukr383
    @sindhukr383 3 місяці тому

    GREAT NOSTALGIC SONG

  • @laluchackalackal2987
    @laluchackalackal2987 5 місяців тому +1

    Excellent

  • @a.k.abraham7883
    @a.k.abraham7883 4 місяці тому

    Beautiful signing

  • @suma8522
    @suma8522 3 місяці тому +1

    Well sung 👏

  • @user-bk3eu1tf8r
    @user-bk3eu1tf8r 3 місяці тому +1

    Nice song ❤

  • @josephgeorge5575
    @josephgeorge5575 3 місяці тому +1

    ഇതിൽപരം മാനസിക സന്തോഷം എവിടെ കിട്ടും

  • @mohankoippuram3276
    @mohankoippuram3276 3 місяці тому +1

    മനോഹരം

  • @joegeorge7868
    @joegeorge7868 5 місяців тому

    Beautiful. Jai Hindh.

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 5 місяців тому

    Great song 🎵 👌 &; great way to present with grace 🙌

  • @shylajadamodaran3982
    @shylajadamodaran3982 3 місяці тому

    Very good singing

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 4 місяці тому

    ശരിക്കും എന്താ പറയുക 🙏🏻🙏🏻👍🏻

  • @jamesthazhchayil8711
    @jamesthazhchayil8711 3 місяці тому +1

    Great and awesome

  • @varghesethomas8517
    @varghesethomas8517 4 місяці тому

    Beautiful song

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 3 місяці тому +1

    Good performance .congrats.

  • @ajayasathishmenon5430
    @ajayasathishmenon5430 3 місяці тому +1

    Super No words

  • @babunp3427
    @babunp3427 4 місяці тому

    അഛനും മോളും ആണെന്നു കരുതുന്നു വളരെ വളരെ ഹൃദ്യം

  • @jayakumarsankarannair968
    @jayakumarsankarannair968 3 місяці тому

    ഹൃദയത്തിൽ സ്പർശ്ശിച്ചു സൂപ്പർ❤

  • @atthomas2851
    @atthomas2851 4 місяці тому

    മനോഹരമായി പാടി🙏👍

  • @raghuthamankp7370
    @raghuthamankp7370 4 місяці тому

    Super congratulations

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 місяці тому +10

    തുളസി വളരെ നന്നായി പാടി. അവരുടെ സ്വരത്തിന് നല്ല മുഴക്കം. ഡോക്ടർ നന്നായി പാടി. പക്ഷെ ഇടയ്ക്ക് സ്വരം താഴ്ന്നുപോകുന്നു.

  • @usharamachandran1798
    @usharamachandran1798 5 місяців тому

    വളരെ സന്തോഷം ❤❤

  • @udayappanmadhavan9932
    @udayappanmadhavan9932 4 місяці тому

    Excellent singing 👌

  • @sumamole2459
    @sumamole2459 3 місяці тому

    അതിമനോഹരമായ ആലാപനം ❤❤❤

  • @vyshakp9162
    @vyshakp9162 4 місяці тому

    മനോഹരമായി പാടി ❤❤❤

  • @smithakannan2884
    @smithakannan2884 3 місяці тому

    Melodious

  • @cprateeshninan4583
    @cprateeshninan4583 5 місяців тому +1

    Super, രണ്ടും പേരും നന്നായി പാടി. ചേച്ചി വളരെ വളരെ നന്നായി പാടി. സാറ് പാടുമ്പോൾ ആ " ജീവമേഘം" എന്ന വരി ശ്രദ്ധിക്കുക. പാട്ട് അവസാനിപ്പിക്കുമ്പോൾ പാടുന്നത് പോലെയാണ് ആദ്യമേ പാടുന്നത്. ഒന്ന് ഒറിജിനൽ കേട്ടുനോക്കുക. പറഞ്ഞു വെന്നേയുള്ളു. നന്നായി പാടി