Veli Tourist Village I Trivandrum | Lake - Beach | Solar Train | Kerala Tourism I sweetandfeet

Поділитися
Вставка
  • Опубліковано 9 лют 2025
  • തലസ്ഥാന നഗരിയില്‍ നിന്നു 12 കിലോമീറ്റര്‍ അകലെയാണ് വേളി വിനോദ സഞ്ചാര ഗ്രാമം. ബോട്ടിംഗിനും മറ്റ് ഉല്ലാസനിമിഷങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ വേളിയെ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാക്കുന്നു. പൂന്തോട്ടം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പ്രതിമകളുടെ പാര്‍ക്ക്, ബോട്ടിംഗ് സൗകര്യങ്ങള്‍ എന്നിവ വേളിയെ പ്രിയപ്പെട്ടതാക്കുന്നു. കെ.റ്റി.ഡി.സി.യുടെ ഉടമസ്ഥതയിലുളള 'ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റും' പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
    സന്ദര്‍ശന സമയം
    രാവിലെ 09:00 മുതല്‍ വൈകിട്ട് 6 :30 വരെ
    #veli #touristvillage # touristattraction #thiruvananthapuram

КОМЕНТАРІ • 57

  • @narasimha808
    @narasimha808 Місяць тому

    ലോക പരാജയമാണ് നമ്മുടെ ടൂറിസം....

  • @juniorjunction-ld1ck
    @juniorjunction-ld1ck 8 місяців тому

    വേളി 🤩🤩

  • @sambavibhava4529
    @sambavibhava4529 8 місяців тому

    Best coverage. Suitable for outing😮😮😮😮😮

  • @lakshminairap
    @lakshminairap 7 місяців тому

    Veli Super 👌🥰

  • @KrazyKichusAwesomeAchus
    @KrazyKichusAwesomeAchus 8 місяців тому

    Beautiful place.. valyavarkum kuttikalkkum ishtavum.. ithuvare poyitilla.. 😊

  • @Shah345-qf4qv
    @Shah345-qf4qv 8 місяців тому

    Nice vlog. keep going

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 3 місяці тому

    super..keep going

  • @sreeethnics
    @sreeethnics 8 місяців тому

    Beautiful view and presented well Thnx for sharing this beautiful video

  • @Ranjumol1-zz2iw
    @Ranjumol1-zz2iw 9 місяців тому

    Nice vlog well presented all the details keep sharing more videos dear😊

  • @Camgirl321
    @Camgirl321 8 місяців тому

    Nice Vlogs 😊

  • @BinithaSara
    @BinithaSara 9 місяців тому

    ഞാനും പോവാറുണ്ട് നല്ലൊരു സ്ഥലം ആണ്.. നല്ലൊരു വീഡിയോ

    • @sweetandfeet
      @sweetandfeet  9 місяців тому

      ❤️❤️❤️👍🏻😊

  • @syams4394
    @syams4394 9 місяців тому

    🎉🎉🎉

  • @bharath2707
    @bharath2707 9 місяців тому

    Nice vlog well presented thnx for sharing

  • @AlexAnusha15
    @AlexAnusha15 8 місяців тому

    ഞാൻ ഇതുവരെ പോയിട്ടില്ല, ഈ വീഡിയോ കണ്ടപ്പോ പോവാൻ ആഗ്രഹം ഉണ്ട്🥳

  • @Nature-id9ed
    @Nature-id9ed 7 місяців тому

    Nice vlog👍, suupper👍

  • @sambavibhava4529
    @sambavibhava4529 9 місяців тому

    Beautiful place. 😮😮😮😮😮

  • @Thoppil1-v8c
    @Thoppil1-v8c 9 місяців тому

    Nyc place 😊😊

  • @NandhanaByju
    @NandhanaByju 8 місяців тому

    Nice place nice vlog

  • @Zayan0307
    @Zayan0307 9 місяців тому

    Beautiful place,nice presentation

    • @sweetandfeet
      @sweetandfeet  9 місяців тому

      ❤️❤️👍🏻👍🏻👍🏻

  • @SunRise-bf6sw
    @SunRise-bf6sw 9 місяців тому

    Kanninum manasinum kulirma labhikunna Manoharamaya sthalam

  • @DhanavSonu
    @DhanavSonu 9 місяців тому

    Nice place kiduvlog

  • @AryaBaiju-v5d
    @AryaBaiju-v5d 9 місяців тому

    Nice place wonderful narration

  • @SonupmSonu
    @SonupmSonu 9 місяців тому

    Enjoyable place good narration

  • @Irfana-qe3vt
    @Irfana-qe3vt 9 місяців тому

    Nalla places super

    • @sweetandfeet
      @sweetandfeet  9 місяців тому

      👍🏻👍🏻👍🏻❤️

  • @sageesh8498
    @sageesh8498 9 місяців тому

    sarikkum enjoy cheiyan pattiya manoharamaya sthalam....

  • @nssvasan3553
    @nssvasan3553 8 місяців тому

    Good vibe place to visit, good narration

  • @nssvasan3553
    @nssvasan3553 9 місяців тому

    Nice place to visit this vacation, wonderful narration u have done.

    • @sweetandfeet
      @sweetandfeet  9 місяців тому

      👍🏻👍🏻❤️❤️

  • @FLICKSJOURNEYS
    @FLICKSJOURNEYS 9 місяців тому

    Nice place🎉

  • @NandhanaByju
    @NandhanaByju 9 місяців тому

    Kanninum manassinu kulirma nice place

  • @archamizhi5807
    @archamizhi5807 9 місяців тому

    orikkal poyittundu.. so beautyful

  • @DeluxeSBT
    @DeluxeSBT 8 місяців тому

    Sundharamaya sthalam,natilvarumpol visit cheyyanam

  • @Nature-id9ed
    @Nature-id9ed 8 місяців тому

    Poya sthalajhalokke kollaam, pokanamennund ivideyokke

    • @sweetandfeet
      @sweetandfeet  8 місяців тому

      ❤️❤️👍🏻👍🏻

  • @narasimha808
    @narasimha808 Місяць тому

    ടാർപോളിൻ വലിച്ചുകെട്ടിയുണ്ടാക്കിയ കടകളും ഷെഡുകളും.. എന്തൊരു വൃത്തികെട്ട സംവിധാനം.. കേരളീയ പരമ്പരാഗത രീതിയിൽ ഓലമേഞ്ഞതോ/തടിയും ഓടുമുപയോഗിച്ചുള്ള നിർമ്മിതികളോ ആവണം ഇത്തരം കേന്ദ്രങ്ങള്‍.. സർക്കാറിന്റെ യും ടൂറിസം വകുപ്പിന്റെയും തരംതാണ നിലവാരം... ഒരു പ്രൊഫഷണലിസം ഇല്ല...⚠️

    • @sweetandfeet
      @sweetandfeet  Місяць тому

      Varum kalagalil mattagal varum ayirikkam

  • @Jayakitchen7
    @Jayakitchen7 9 місяців тому

    🎉🎉🎉