'സൈന്യം എത്തുമെന്ന് DK ശിവകുമാര്‍ നേരിട്ട് വിളിച്ച് അറിയിച്ചു'; എം കെ രാഘവന്‍ MP | Arjun's rescue

Поділитися
Вставка
  • Опубліковано 5 вер 2024
  • രക്ഷാ പ്രവർത്തനത്തിനായി സൈന്യം എത്തുമെന്ന് DK ശിവകുമാര്‍ നേരിട്ട് വിളിച്ച് അറിയിച്ചെന്ന് എം കെ രാഘവന്‍ MP | Arjun's rescue
    #MKRaghavan #Arjun #Angola #SHiroor #Landslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 273

  • @pramodav2017
    @pramodav2017 Місяць тому +139

    സൈന്യത്തെ ഇടപിടിക്കാതെ ഇത്രനാൾ വൈകിയതിന് കർണാടകയ്ക്കെതിരെ മനുഷ്യാവകാശ കോടതിയിൽ കേസ് എടുക്കണം

  • @Appan-i2p
    @Appan-i2p Місяць тому +133

    ദൈവത്തിന്റെ അത്ഭുതകരങ്ങളിൽ അർജുൻ ജീവനോടെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു, ആഗ്രഹിക്കുന്നു.,...കേരളത്തിലുള്ള മുഴുവൻ ജനങ്ങൾക്കൊപ്പം എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന 🤲🤲🤲

    • @asharaflondon439
      @asharaflondon439 Місяць тому

      🤲🤲

    • @sivadasanpb759
      @sivadasanpb759 Місяць тому +1

      എന്റെ സഹോദര സമയം കളയാതെ കൂട്ടായി ചിന്തിച്ഛ് പ്രവർത്തിച്ചാൽ ഒരു പക്ഷെ,......?. ദൈവത്തിനെ കൂട്ട് പിടിക്കേണ്ട. ലോകത്തിലെ മുഴുവൻ ജനവും ദൈവത്തോട് പ്രാർത്തിച്ചിട്ടും ഒരാഴ്ച മുൻപ് ഒരു കുടുംബം ഒന്നിച്ഛ് നമ്മൾ എല്ലാവരും കണ്ടുനിൽക്കേ ഒലിച്ചുപോയി മരണത്തിനു കീഴടങ്ങി.

    • @Sreenand4620
      @Sreenand4620 Місяць тому

      🙏🙏😢😢

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Місяць тому +82

    ഞാൻ ഇന്ന് മുഴുവൻ ഉറങ്ങാദേ റബ്ബിനോട് അർജുൻ വേണ്ടി പ്രാർത്ഥനയിൽ മാത്രം ആ ചേർപാകാരനെ രക്ഷ പെടുത്തി താ alla

  • @rethikarethikas3717
    @rethikarethikas3717 Місяць тому +47

    ദൈവമേ ആ ചേട്ടനെ ജീവനോടെ കിട്ടണേ ❤️

  • @keralander743
    @keralander743 Місяць тому +33

    കർണാടക ആരംഭത്തിൽ തന്നെ കേന്ദ്ര സേനയെ വിളിക്കാതെ രാഷ്ട്രീയം കളിച്ചു ...... ഒരു ജീവനെ വെച്ചാണ് അവർ കളിച്ചത് .

  • @klbrosis5651
    @klbrosis5651 Місяць тому +79

    വറ്റാത്ത കണ്ണീരോടെ കണ്ണടക്കാതെ കാത്തിരിക്കുന്ന കുടുംബത്തിന് ചിരിച്ചും കൊണ്ട് വരുന്ന. അർജുനനെ കാണാൻ വിതിയുണ്ടാകണേ ദൈവമെ

  • @sunu6469
    @sunu6469 Місяць тому +24

    ദൈവമേ ലോറിയിൽ ഇരുന്നു അതിനെ എല്ലാം അതിജീവിച്ചു അർജുനെ ജീവനോടെ കിട്ടി എന്ന് ഒരു വാർത്ത കേൾക്കാൻ ഇടയ്ക്കണേ 🙏🏾🙏🏾

    • @haneefahaneefapm2559
      @haneefahaneefapm2559 Місяць тому

      നിങ്ങൾചെയ്ത ഓരോനന്മയുടെയും പ്രതിഫലമായി ദൈവം ഈ പ്രാർത്ഥന സ്വീകരിക്കട്ടെ

    • @sunu6469
      @sunu6469 Місяць тому

      @@haneefahaneefapm2559നന്ദി 🙏🏾🥰ഉള്ളിൽ തട്ടി ഉള്ള പ്രാർത്ഥന തന്നാണ്🙏.എല്ലാവരോടും സ്നേഹം മാത്രം 🥰❤️

  • @ashnaasha1286
    @ashnaasha1286 Місяць тому +53

    കേരളം മുഴുവൻ ജാതിയും മതവും നോക്കാതെ ആ ജീവന് വേണ്ടി 🙏 ആ ജീവന് ഒന്നും പാട്ടല്ലേ

    • @Sreenand4620
      @Sreenand4620 Місяць тому +2

      തിരിച്ചു വരണേ ഭഗവാനെ 😢😢🙏

  • @shine9111
    @shine9111 Місяць тому +78

    സൈന്യത്തിന്റെ സഹായം ആദ്യ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു എങ്കിൽ 😢

  • @Anandank-bw9qw
    @Anandank-bw9qw Місяць тому +12

    മണ്ണിനടിയിൽ പെട്ടവനെരഷിക്കാൻഅഞ്ചുനാൾകഴിഞ്ഞു.രാഘവൻ. Mp. Dk. ശിവകുമാറിന് വിളിച്ചു.ഇതാണ് കോൺഗ്രസ്. ജനങ്ങൾക്കുപറ്റുന്ന ഒരു അബദ്ധമേ.!

  • @sivadasanpb759
    @sivadasanpb759 Місяць тому +8

    ജീവൻ രക്ഷപ്പെടുത്തലാണ് മുക്യം. എത്ര സുഖമുള്ള വാക്കുകൾ. 5 ദിവസം കഴിഞ്ഞ് ആറാമത്തെ ദിവസം. കർണാടകയിലെയോ, കേരളത്തിലെയോ ഭാരതത്തിലെ ഏതെങ്കിലും മന്ത്രിയോ ആരെങ്കിലും ഈ മണ്ണിനടിയിൽ പെട്ടിരുന്നെങ്കിൽ രണ്ടോ, മൂന്നോ മിനിറ്റിനുള്ളിൽ സൈന്യത്തെ ഏല്പിക്കുവാൻ തീരുമാനം എടുത്തേനേ സൈന്യം വന്ന് കാര്യം സാധിച്ഛ് തിരിച്ചുപോയെന്നെ. ഉള്ളവൻ എന്നും ഉള്ളവൻ തന്നെ. വോട്ട് ചെയ്യാനും, ഇവർക്ക് വേണ്ടി രക്തസാക്ഷി ആകാനും, കൊലയാളി ആകാനും കൊടിപിടിക്കുവാനും, വാൾപോസ്റ്റ് ഒട്ടിക്കുവാനും സാധാരണക്കാർ വേണം അത്ര തന്നെ.

  • @buslife4879
    @buslife4879 Місяць тому +38

    ഇന്ന് വളരെയധികം പ്രതീക്ഷയുള്ള ദിവസമായിരുന്നു 😔

  • @ashnaasha1286
    @ashnaasha1286 Місяць тому +25

    അല്ലാഹുവേ ആ സഹോദരന് ഒരു കുഴപ്പവും ഇല്ലാതെ തിരികെ വരണേ

    • @sneakyhydra3357
      @sneakyhydra3357 Місяць тому +3

      അള്ളാഹു സഹായിച്ച് ഈ അവസ്ഥയിൽ ആക്കിയത് പോരെ ശുഹൃത്തേ..? 🙂

    • @Reenu370
      @Reenu370 Місяць тому +3

      @@sneakyhydra3357onn podo

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si Місяць тому

      Karasena kurach munne erkanamayirunnu orupad vaigi​@@sneakyhydra3357

    • @rafidaabdulla8715
      @rafidaabdulla8715 Місяць тому +1

      Ameen

    • @ashnaasha1286
      @ashnaasha1286 Місяць тому

      വേർപാടിന്റെ വേദന അറിയില്ല. ഇവരെ പോലെ ഉള്ളവർക്ക് ​@@Reenu370

  • @abdulsamad523
    @abdulsamad523 Місяць тому +23

    അഞ്ചുദിവസമായി ഇപ്പോൾ ആണോ നിങ്ങളുടെ മനസ്സാക്ഷിയില്ലാത്ത നാടാണ് കർണാടക

  • @Thrissurkaarangedi
    @Thrissurkaarangedi Місяць тому +14

    ഇതൊക്കെ കുറച്ചു നേരത്തെ ആവാമായിരുന്നു... ആളുടെ അവസ്ഥ എനിക്ക് ചിന്തിക്കാൻ കൂടി വയ്യ 😪

  • @khalidtalkie1716
    @khalidtalkie1716 Місяць тому +2

    പ്രിയപ്പെട്ട അർജുൻ ഇന്നും ഇന്നലെയും ഒക്കെ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥനയിലാണ് ഞാൻ, എനിക്ക് അതിനല്ലാതെ മറ്റൊന്നിനും കഴിയില്ല നാളെ നിങ്ങളുടെ തിരിച്ചു വരവ് വരെ ഞാൻ എന്റെ പടച്ചോനോട് കൈകളുയർത്തി നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും 🤲🏻🤲🏻

  • @EEMEDIA2021
    @EEMEDIA2021 Місяць тому +26

    ഇനി എന്തിനാ സേന...എല്ലാം കഴിഞ്ഞിട്ടോ??
    ഒരു അപകടം ഉണ്ടായാൽ
    ആദ്യം തന്നെ അവർ latest
    ഉപകരണം എല്ലാം കൊണ്ട് വന്നു നോക്കണം...ഇത് ഇനി ചുമ്മാ ആളെ പറ്റിക്കാൻ .. ഓ നമ്മൾ എല്ലാം ചെയ്തു..സേന വരെ കൊണ്ടുവന്നു എന്നൊക്കെ അടിച്ചു വിടാൻ....എത്ര അനുഭവിച്ചാലും എത്ര ജീവൻ പോയാലും നമ്മൾ പഠിക്കുകയില്ല.

  • @ajayakumar2025
    @ajayakumar2025 Місяць тому +27

    ഒത്തിരി ഒത്തിരി താമസിച്ചു വളരെ ദുഃഖകരം

  • @mohamedrafi7575
    @mohamedrafi7575 Місяць тому +3

    കരഞ്ഞു കെണ്ടല്ലാതെ ഇത് കാണാൻ കഴിയുകയില്ല ആ സഹോദരൻ ജീവനോടെ വരാൻ എല്ലാവരും പ്രാർഥിക്കുക🙏🏻🙏🏻😢😢

  • @ayanamcreations4578
    @ayanamcreations4578 Місяць тому +6

    നമ്മുടെ സഹോദരൻ മനാഫിന് ഏറ്റ അടി മനാഫിന് മറിച്ച് നമ്മുടെ കേരളത്തിനാണ് കിട്ടിയത്‌ അതു കേരളം മറക്കരുത്....

  • @haneefahaneefapm2559
    @haneefahaneefapm2559 Місяць тому +1

    പതിനാലും പതിനാറും ദിവസങ്ങൾ കഴിഞ്ഞും അത്ഭുതകരമായി രക്ഷപെട്ട ആൾക്കാരുണ്ട് അതേപോലെ പൂർണ ആരോഗ്യവനായി അർജുനെയും നീ രക്ഷപെടുത് നാഥാ...

  • @A.10305
    @A.10305 Місяць тому +1

    ദൈവത്തിന്റെ അത്ഭുതകരങ്ങളിൽ അർജുൻ ജീവനോടെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു, ആഗ്രഹിക്കുന്നു.,...

  • @vinuvinus872
    @vinuvinus872 Місяць тому +1

    ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അ സഹോദരനെ സ്നേഹിച്ച ജീവനോടെ കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന ഒരാള് പോലും ഇന്ന് ഉറങ്ങില്ല ദൈവത്തിൻ്റെ നാട്ടിൽ കേരളത്തിൽ എല്ലാവരും കരഞ്ഞും പ്രാർഥിച്ചു കൊണ്ട് ഉറക്കമൊഴിച്ച് കാത്തിരിക്കുന്നു ആർമിക്കായി 🙏🏻🙏🏻

  • @KabeerFazzilet
    @KabeerFazzilet Місяць тому +51

    Karnataka Government is a big failure in this regard
    Normal ആയി വളരേ ഈസിയായി ചെയ്യേണ്ടിരുന്നത്, കൂടുതൽ JCBകളും ടിപ്പറുകളും ഉപയോഗിച്ച് രാവും പകലും നിറുത്താതെ മണ്ണുകൾ മാറ്റുക മാത്രം ചെയ്താൽ മതിയായിരുന്നു.വളരേ ഈസിയായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കാര്യങ്ങൾ അവസാനിക്കുമായിരുന്നു.
    അപകടം ഉണ്ടയിറ്റ് ആദ്യത്തെ 72 മണിക്കൂർ നഷ്ട്ടപ്പെടുത്തിയതിന്റെ പൂർണ ഉത്തരവാദിത്വം കർണാടക സർക്കാരിനു മാത്രമാണ്💯.
    ഇത് എന്താണ് ഇവർ ഇത്രയും സമയമായിറ്റും രക്ഷാപ്രവർത്തനത്തിൽ കാട്ടികൂട്ടുന്നത്🤔? ഇത്രേയുള്ളൂ ഇന്ത്യയിലെ ഓരോ പൗരന്റേയും ജീവനു വേണ്ടിയുള്ള സുരക്ഷാ???
    ഉപയോഗിക്കാൻ പറ്റാത്ത സംവിധാനങ്ങളും, രാജ്യത്തിന്റെ നികുതി പണം കൊണ്ട് Salary വാങ്ങുന്ന ഉദ്യോഗസ്ഥരും പിന്നെ എന്തിനാണ്???
    കർണാടക ഗവണ്മെന്റിലെ ഇത് കൈകാര്യം ചെയ്ത ഡിപ്പാർട്ട്മെന്റുകൾ വൻ പരാജയം തന്നെയാണ് 💯💯💯💯

    • @ismailpk3226
      @ismailpk3226 Місяць тому +2

      ഞാൻ വിചാരിച്ചതാണ് നിങ്ങൾ പറഞ്ഞത് 20jcb യും 50ടിപ്പറും ഉണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് മണ്ണ് നീക്കി എല്ലാവരും രക്ഷപ്പെടുമായിരുന്ന

    • @MrZlevinho
      @MrZlevinho Місяць тому +2

      Ath athra elupamalla mazayum mannidichalum prashnamaan athkond aaaya prashnamaan karyam ariyathe aareyum kuttam parayaruth

    • @shijuthomas4074
      @shijuthomas4074 Місяць тому

      പൊന്ന് ചേട്ടാ, ഇതൊക്കെ നടക്കണം എങ്കിൽ അത് കേരളത്തിൽ ആയിരിക്കണം. ഇങ്ങനെ ഒരു സാഹചര്യം ഇവിടെയാണ് നടന്നത്തെങ്കിൽ നാട്ടുകാർ തന്നെ മണിക്കൂറിനുള്ളിൽ aa ജീവൻ രക്ഷിച്ചേനെ....ഇവിടെ തലയിൽ അൾതാമസം ഇല്ലാത്ത ജന്തുക്കൾ!!!

    • @jithu5879
      @jithu5879 Місяць тому

      ​@@MrZlevinho 4 meter mathram pokkathil anu mannu ullath allathe 40 meter alla 2.5 length ah truck undakum. Aa undayathinekkal valiya duranthamanu Karnataka gvtmnt.

  • @prebhathankachan3738
    @prebhathankachan3738 Місяць тому +1

    എന്റെ ഈശോയെ അയാളെ കാത്തുകൊള്ളണമേ കുടുംബത്തിൽ ഉള്ളവർക്ക് ആശ്വാസവും ധൈര്യവും കൊടുക്കണേ 🙏🙏

  • @sajimathew2772
    @sajimathew2772 Місяць тому +2

    അർജുനെ സഹോദരാ നിന്നെ ദൈവം രക്ഷിക്കും. ധൈര്യം ആയി വണ്ടിക്കുള്ളിൽ ഇരുന്നുകൊൾക ❤❤❤

  • @jamesa.p287
    @jamesa.p287 Місяць тому +40

    6 ദിവസം വരെ നോക്കിയിരുന്നത് ഡികെ യുടെ നാളത്തു കഴിക്കാനാണോ ഇപ്പോൾ സയൊന്യത്തെ വിളിച്ചത് .

  • @ajipv1453
    @ajipv1453 Місяць тому +22

    ആദ്യത്തെ മണിക്കൂറിൽ തന്നെ എത്തേണ്ടവർ ,

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 Місяць тому +8

    അവിടെ ഒന്ന് മലയാളികളെയും അവരുടെ വണ്ടികളെയും ഒന്ന് കയറാൻ അനുവദിക്കൂ,ബാക്കി അപ്പോൾ കാണിച്ചു തരാം,എന്താണ് ജീവന്റെ വില എന്ന്❤

  • @user-xp3qu2xh9o
    @user-xp3qu2xh9o Місяць тому +12

    Indian army 🔥

  • @sreejithk1462
    @sreejithk1462 Місяць тому +7

    ഇനിയെന്ത് കരസേന എന്ത് സംവിധാനം ?ഇവിടെയായിരുന്നേൽ ഇത് ഇത്രയും പോലും പോകില്ലായിരുന്നു

  • @Ichu-c4p
    @Ichu-c4p Місяць тому +5

    അർജുവിന് എന്ടെങ്ങിലും സംഭവിച്ചാൽ ആരു ഉത്തരം പറയും 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🥲🥲🥲🥲🥲🥲🥲🥲

  • @renjithkumark7057
    @renjithkumark7057 Місяць тому +6

    Actions are very late.. engane anengil state govt ആവശ്യപ്പെടാതെ തന്നെ സൈന്യം നേരിട്ട് എത്തേണ്ട നിയമം നിർമിക്കേണ്ടി വരും

  • @sreedevisreekumar989
    @sreedevisreekumar989 Місяць тому +2

    ദൈവ കരങ്ങളിൽ സുരക്ഷിതർ ആയിരിക്കട്ടെ🙏🙏

  • @Shafeeqtirur11
    @Shafeeqtirur11 Місяць тому +12

    ഒരു മനുഷ്യന്റെ ജീവന് വേണ്ടി സൈന്യം വരാൻ അഞ്ചു ദിവസം വേണ്ടി വന്നു

    • @lifehacks7271
      @lifehacks7271 Місяць тому

      ഡികെ മൈരന്റെ ഈഗോ കൊണ്ടാണ്

  • @KrishnadasvkDas
    @KrishnadasvkDas Місяць тому +5

    👆👆👆കരസേന എത്തുന്നത് അർജുന്റെ സഹോദരിയും കുടുംബവും മെയിൽ ചെയ്തിട്ടാണ് DK 5 ദിവസം എന്ത് ഉണ്ടയാണ് ഉണ്ടാക്കിയത്

  • @Kids_media236
    @Kids_media236 Місяць тому +5

    IEni കരസേന എത്തിയിട്ടെന്തിനാ നേരത്തെ ചെയ്യേണ്ട kaaryamഅല്ലിരുന്നോ മനുഷ്യ ജീവന് ഒരു വിലന്ന ഇല്ലേ. കുടുങ്ങി കിടക്കുന്ന മനുഷ്യൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അയാളുടെ മനസ്വീകാവസ്ഥ എന്തായിരിക്കും മരണത്തെക്കാൾ കഷ്ട്ടമാ. ഇത്ര ദിവസം cheyyandu നിന്നിട്ട് വലിയ കാര്യം അല്ലെ ഇപ്പോൾ ചെയ്യുന്നത്. ഒരു കുടുംബത്തിന്ടെ അത്താണി ആണ്. ഒരു ജീവന് ആണ് 😭😭😭😭ദൈവമെ നീ അത്ഭുതം കാണിക്കണേ അദ്ദേഹത്തിന് ഒരു പോറലും ഇല്ലാണ്ട് ജീവനോടെ കിട്ടണേ

  • @jasminfoodvlog1195
    @jasminfoodvlog1195 Місяць тому

    ഇൻഷാ അള്ളാ നാളെ സന്തോഷമായാ ഒരു വാർത്ത കേൾക്കാൻ കേരളം മൊത്തം കാതോർത്ത് ഇരിക്കുകയാണ് allha miracle ഉണ്ടാകാൻ prarthikam 🤲🤲🤲 കൈ വിടല്ലെ 😢😢

  • @DERBESH__KHAN
    @DERBESH__KHAN Місяць тому +5

    ഓരോ ദിവസവും ഇങ്ങിനെ
    കഴിഞ്ഞ് പോവുന്നത് വളരെ
    സങ്കടകരം____😔
    ഇത് നമ്മുടെ___കേരളത്തിൽ ആയിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ സഹോദരനെ കണ്ടെത്താൻ കഴിയുമായിരുന്നു_____¡¡
    സഹോദരാ നിങ്ങൾ പൂർണ്ണ ആരോഗ്യവാനായി ഞങ്ങളിലേക്ക് തിരിച്ചു വരണേ____പ്രാർത്ഥനകൾ

  • @manuaravindkaravind8425
    @manuaravindkaravind8425 Місяць тому +8

    GOD OF INDIAN ARMY❤

    • @trooperchick3610
      @trooperchick3610 Місяць тому +2

      ??? enthonn .. English padichittu commentidu ..

  • @balaggopalan846
    @balaggopalan846 Місяць тому +3

    കേരളം വിട്ടാൽ പിന്നെ മനുഷ്യത്വം തീരെ ഇല്ലാത്ത മനുഷ്യൻ മാർ . ആണ്

  • @biniltb6562
    @biniltb6562 Місяць тому +1

    Godblessyou🙏🙏🙏🙏🙏

  • @skcrazy3404
    @skcrazy3404 Місяць тому +2

    യാ അല്ലാഹ് എന്ത് മനുഷ്യന്മാരാണ് ഇവരെല്ലാം എന്തിനാ ഇത്ര ലേറ്റ് ആക്കുന്നെ ഇവര്😢

  • @AS_media123
    @AS_media123 Місяць тому +1

    ഇത്രയും ക്രൂരത എന്തിനായിരുന്നു കർണാടക സർക്കാരെ

  • @Abrahambaby-om5xg
    @Abrahambaby-om5xg Місяць тому +1

    ' വൈകി വന്ന വിവേകം❤ തുടക്കത്തിലേ ചെയ്തിരിന്നെങ്കിൽ ' ഭഗുമാനം തോന്നുമായിരുന്നു.❤ ഇത് കേരളക്കാരുടെ സംമ്മർ ധ'ഭലമാ.😂😂

  • @abijithkv6437
    @abijithkv6437 Місяць тому +3

    Arjun bronte google id de password wifinu ariyamenkil ath vech login cheyth google map timeline nokiya exact location kaanikum... Somebody help them try this

  • @Usha.J-ei8xy
    @Usha.J-ei8xy Місяць тому +2

    എന്നാപ്പിന്നെ അന്നേ ആകാമായിരുന്നെല്ലോ
    എത്രവലിയൊരു ദുരന്തം നടന്നപ്പോൾ 6 നാലാകാൻ പോകുന്നു ഇപ്പൊ സൈന്യം
    ഇതേവരെ ഉറങ്ങിപ്പോയോ 😡😥രഷിച്ചു ..... വീട്ടുകാരുടെ
    ഭാഗ്യംപോലെ 😥😥ദൈവമേ 🤲

  • @raiter9158
    @raiter9158 Місяць тому +4

    കർണാടക തുഫ്ഫ്

  • @lathoosmusic9313
    @lathoosmusic9313 Місяць тому

    യാ അള്ളാഹ്.. ആ പാവത്തിന് ഒന്നും സംഭവിക്കല്ലേ... രക്ഷപ്പെടുത്തണെ അള്ളാഹ്... ആമീൻ.. 😰

  • @muraleedharannair2480
    @muraleedharannair2480 Місяць тому +1

    സൈന്യത്തെ ഡികെ നേരിട്ട് വിളിച്ചു റിപ്പോർട്ടർ ഇവിടെ രാഷ്ട്രിയം കളിക്കല്ലേ

  • @rajeevpallath7122
    @rajeevpallath7122 Місяць тому +2

    5ദിവസം കഴിഞ്ഞു 👍. എന്ത് കൊണ്ട് ഇത് മുന്നേ ചെയ്തില്ല ❓

  • @nejinaseer726
    @nejinaseer726 Місяць тому

    പടച്ചവനെ ഒരാപത്തും കൂടാതെ തിരിച്ചു തരണേ

  • @umairpu3543
    @umairpu3543 Місяць тому

    ഇവരെയൊന്നും കാക്കാതെ ഈ സ്ഥലത്തിൻറെ അടുത്തുള്ള അടുത്തുള്ള ഏറ്റവും അടുത്തുള്ളനമ്മുടെനമ്മുടെ ജില്ലയിലെ മുഴുവൻ യുവജനങ്ങളുംഎവിടേക്ക് പോയി അവനെ രക്ഷപ്പെടുത്തണം എന്നാണ് എൻറെ അഭിപ്രായം

  • @munneriritty1296
    @munneriritty1296 Місяць тому +1

    ഇത് ആദ്യമേ ചെയ്യേണ്ടിയിരുന്നു രാഘവൻസർ

    • @mychoice-vk7697
      @mychoice-vk7697 Місяць тому

      Raghavan VAZHA ennu vilikkoo..athaanu correct

  • @sayyid4051
    @sayyid4051 Місяць тому

    ഇതൊക്കെ നേരത്തെ ചെയ്യേണ്ടതാണ്,ഒരു ജീവനല്ലെ അതിൻ്റെ ഉള്ളിൽ , അർജുനെ ജീവനോടെ തിരിച്ചെത്തിക്കാൻ കരസേനക്ക് കഴിയട്ടെ

  • @rajeshpillai6624
    @rajeshpillai6624 Місяць тому +2

    Ippol anu DK arinjathu kastam 😔

  • @alwialwin9197
    @alwialwin9197 Місяць тому

    ചേട്ടൻ തിരിച്ചു വരട്ടെ അത്രയും ആഗ്രഹം 😢

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Місяць тому +5

    കൊണ്ഗ്രെസ്സ് കർണാടക ഗവർമെന്റിൽ സമ്മർ ർദ്ദം ചെലുത്തി സൈന്യത്തെ എത്തിക്കുവാനുള്ള ശ്രമം ചെയ്യേണ്ടതായിരുന്നു കർണ്ണാടകം കാര്യക്ഷമമായി പ്രശ്നത്തെ കണ്ടില്ല കുറ്റകരമായ അനാസ്ഥ😡 ആർജ്ജുൻ പേരുപോലെ തന്നെ എല്ലാം അതിജീവിച്ചു തിരിച്ചുവരും എന്നു പ്രാർഥനയോടെ പ്രത്യാശിക്കുന്നു 🙏

  • @iceyjohn8044
    @iceyjohn8044 Місяць тому +2

    🦋 നേരത്തെ ചെയ്യണമെന്ന ബോധമില്ലാതെ പോയി.

  • @MaluMaluzzz-ng3ck
    @MaluMaluzzz-ng3ck Місяць тому

    ഈശ്വര ആ ചേട്ടൻ ജീവനോടെ വരണേ 😢

  • @user-yg1qn2go2x
    @user-yg1qn2go2x Місяць тому

    🙏🙏🙏🙏🙏കാത്തോളണേ കർത്താവെ ആ കുഞ്ഞിനെ

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Місяць тому +1

    രാഷ്ട്രീയക്കാർ 10 പൈസക്ക് കൊള്ളില്ലാത്ത ആളുകൾ വളരെ നേരത്തെ തന്നെ ഈ ദൗത്യത്തിന് പറ്റിയ പെർഫെക്റ്റ് ആയ ആളുകളെ വിളിക്കണം ആയിരുന്നു . രാഷ്ട്രീയ പിരാന്തന്മാർ അവസാനം നിമിഷം മാത്രമേ ഇതിന് പറ്റിയ ആളുകളെ വിളിക്കാറു. ആ വൃത്തികെട്ട സ്വഭാവം മാറേണ്ടി ഇരിക്കുന്നു ഒരു ഭൂമികുലുക്കം ഉണ്ടായൽ എന്റെ കുടുംബത്തിന് അവസ്ഥ എന്തായിരിക്കും ഞാൻ ചത്താൽ പോട്ടെന്നു വെക്കാം എന്റെ മക്കളുടെ ഗതി എന്തായിരിക്കും

  • @amiramir996
    @amiramir996 Місяць тому +7

    Dkമൈ ഇത് വരെ എവിടെയായിരുന്നു ഇന്നലെ ക്ക് 6 ദിവസമായി ... എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്.... ബിജെപി സുരേന്ദ്രൻ വേറെ എന്ന് പറയുന്നു... സുരേഷ് ഗോപി വെറെ ഒന്ന് പറയുന്നു... നമ്മുടെ മുഖ്യൻ വെറെ.ഒന്ന് പറയുന്നു... മീഡിയ അവരുടെ റൈയ്റ്റിങ്ങ്..... കുടുംബത്തിന്റെ സങ്കടം ആര് കാണാൻ...😢

  • @sunilmullasseril
    @sunilmullasseril Місяць тому

    നമ്മുടെ നേതാക്കൾ എവിടെ.. VD, എംപി &രാഹുൽ.....

  • @dezuza7438
    @dezuza7438 Місяць тому +1

    കർണാടക പോലീസിനും അവിടെ ഉള്ള jcb കാർക്കും കൈകൂലി ആദ്യമേ കൊടുക്കണമായിരുന്നു എന്നാൽ അവർ നല്ല വണ്ണം തിരയുള്ളു

  • @kpskanoth6666
    @kpskanoth6666 Місяць тому

    ആദ്യം തന്നെ ഇങ്ങനെ ഉണ്ടായെങ്കിൽ അർജുൻ മുന്നേ തന്നെ രക്ഷപ്പെട്ടേനെ..
    ഗോഡ് സഹായിക്കട്ടെ

  • @india1-kl8yf
    @india1-kl8yf Місяць тому

    വളരെ താമസിച്ചാണ് സൈന്യത്തിന്റെ അനുമതി അനുവദിച്ചു.

  • @sekharseku7820
    @sekharseku7820 Місяць тому +2

    രാഷ്ട്രീയം കളിക്കണ്ട് ആദ്യമേ സേനയെ വിളിക്കണമായിരുന്നു

  • @kuttanthehero1987
    @kuttanthehero1987 Місяць тому +3

    കർണ്ണാടകസർക്കാർ നമ്മെ ഈസിയായി പറ്റിച്ചു....രക്ഷാപ്രവർത്തനമെന്നു പറഞ്ഞ് എന്തൊകാട്ടിക്കൂട്ടി..8മണിയായപ്പോൾ രാഹുൽഗാണ്ഡി സ്നേഹത്തിന്റെ കടപൂട്ടി....ഉഗാണ്ടയിൽപ്പോലും ഈ ഗതികേടില്ല

    • @AQB.007
      @AQB.007 Місяць тому +1

      എന്തെല്ലോ പറയുന്ന ഓരോ ടീം.... അർജുൻ safe ആയി വരാൻ പ്രാർഥിക്കുക.

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Місяць тому +1

    സേന അപകടം നടന്ന പിറ്റേന്നെങ്കിലും വന്നിരുന്നെങ്കിൽ? കർണാടകം വളരെ മോശമായ സർക്കാർ...

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 Місяць тому +1

    ഇനിയെന്തിന് കരസേന ? 😢 മുമ്പേ ചെയ്യേണ്ടേ……?

  • @rakeshchelambanc9633
    @rakeshchelambanc9633 Місяць тому +4

    രാഘവൻ താങ്കളൊക്കെ ഒരു എംപിയല്ലേ, 5 നാളായി ആ മനുഷ്യനെ കാണാതായിട്ട് താങ്കളൊക്കെ അന്ന് തന്നെ ഇതൊക്കെ കൈകാര്യം ചെയ്യേണ്ടതല്ലേ

  • @regheeshpangil9578
    @regheeshpangil9578 Місяць тому

    ഒരു സാധാരണക്കാരൻ്റെ ജീവന്. ഒരു വിലയും ഇല്ലെ

  • @vipinm.b7139
    @vipinm.b7139 Місяць тому

    ശവമെടുക്കാൻ നേരമാകുമ്പോ വിളിച്ചോളും. ആ സമയത്ത് ഒരു നടപടി ക്രമത്തിന്റെ പ്രശ്നവുമില്ല

  • @AS_media123
    @AS_media123 Місяць тому

    ആ ചേട്ടനെ ജീവനോടെ തന്നെ കിട്ടണെ ദൈവമേ😢

  • @muralikeeralkooloth4502
    @muralikeeralkooloth4502 Місяць тому

    വൈകി ഒരുപാട്. ജീവൻ രക്ഷിക്കാൻ ഇത്രയും വൈകാതെ സൈന്യം വന്നെങ്കിൽ രക്ഷപ്പെട്ടേനെ

  • @rajeevchandran11
    @rajeevchandran11 Місяць тому +1

    Too late

  • @satheeshkumar3355
    @satheeshkumar3355 Місяць тому +3

    ഇത് ഒരു ദിവസത്തിന് മുൻപ് ഫാമിലിയും ജനം പറഞ്ഞതല്ലേ.

  • @Ams-123
    @Ams-123 Місяць тому +1

    Its too late really sad😢

  • @Dhanyaz_
    @Dhanyaz_ Місяць тому

    ആദ്യമേ ഇതൊക്കെ ചെയ്തിരുന്നെങ്കിൽ😔

  • @bijuravi7985
    @bijuravi7985 Місяць тому +1

    നിങ്ങൾ കഴിയുന്നത് ചർച്ചകൾ ഒഴിവാക്കുക എത്രയും പെട്ടെന്ന് കരസേനയെ അവിടെ എത്തിക്കുക നമ്മുടെ സഹോദരനെ എത്രയും പെട്ടെന്ന് അവിടുന്ന് രക്ഷിക്കൂ ആ കുടുംബത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കു മന്ത്രിമാർ അവിടെ എന്തൊക്കെ ആവശ്യങ്ങളാണ് ഉള്ളത് മന്ത്രിമാർ എത്രയും പെട്ടെന്ന് അതിനുള്ള കാര്യങ്ങൾ നടപ്പിലാക്കുക

  • @mohammedanwar8299
    @mohammedanwar8299 Місяць тому

    Very Late 😭very sad

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Місяць тому +2

    1st day ARMY vilicha pore

  • @dianajohn9208
    @dianajohn9208 Місяць тому

    Prayers

  • @user-kt7ym6ff7n
    @user-kt7ym6ff7n Місяць тому +3

    ജീവൻ രക്ഷിക്കാൻ ആണോ ഇന്ന് 8 മണിക്ക് നിർത്തിയത് റെസ്ക്യൂ

  • @revolutionforlive3919
    @revolutionforlive3919 Місяць тому +1

    ഈ തീരുമാനം രണ്ടു ദിവസം മുമ്പേ എടുത്തിരുന്നങ്കിൽ പ്രതീക്ഷ ഇണ്ടായിരുന്നു ഇനി എന്താവും എന്ന് കണ്ടു അറിയാം

  • @faizalstudio8423
    @faizalstudio8423 Місяць тому +1

    ini enthinu kashtam

  • @bobbythomas1524
    @bobbythomas1524 Місяць тому +1

    The government dicision was too late

  • @shifavlog9966
    @shifavlog9966 Місяць тому

    ഇദ് ആദ്യമേ ചെയ്‌താൽ പോരായിരുന്നോ ഇത്ര അലസധ ഒരു ജീവന് പോലും വില യില്ല

  • @vinuthomas9252
    @vinuthomas9252 Місяць тому +3

    മോശപ്പെട്ട സംസ്ഥാനം

  • @Usha.J-ei8xy
    @Usha.J-ei8xy Місяць тому +1

    കുറേ ബ്രഹ്മക്കാരും ഒപ്പം പ്രസംഗത്തിനായി കുറേ
    പേരും ... അല്ലാണ്ടെന്താ . അന്നേ നോക്കിയിരുന്നേൽ
    സമാധാനിക്കാരുന്നു 😥😥
    ഇപ്പൊ കൊണ്ടുവരുന്നു 😡

  • @sinithomas415
    @sinithomas415 Місяць тому +2

    നേരത്ത ആകാമായിരുന്നു

  • @SinanKoduvally
    @SinanKoduvally Місяць тому +1

    എങ്ങനെയാണ് ഇനി ജീവൻ രക്ഷിക്കുക... ജീവൻ പിടിച്ചു നിർത്താൻ oxigen thanne എങ്കിലും labikkande?? ഏതായാലും അൽഭുതകരമായി രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കാം

  • @vrn3179
    @vrn3179 Місяць тому

    Thank God some hope...May God be with Arjun

  • @njn5040
    @njn5040 Місяць тому +1

    Tooo late...😢
    2nd day enkilum varanam aayirunnu

  • @IrshadThayal
    @IrshadThayal Місяць тому

    Ya Allah make every thing easy.

  • @abhilashvs4430
    @abhilashvs4430 Місяць тому

    ഇതൊക്കെ നേരത്തെ കേൾക്കാൻ ആഗ്രഹിച്ച കാര്യമാണ് നാളെ ഒരാഴ്ച ആവാൻ പോകുന്നു ok carry-on 👍🙏

  • @deviddevil769
    @deviddevil769 Місяць тому

    Hitachi op ayitt njn vartte enikk arayunna wrk an parrumikil enne vilikk njn varaa😊

  • @Myreactions199
    @Myreactions199 Місяць тому

    കുറച്ച് നേരത്തെ ആകാമായിരുന്നു

  • @babupathmanabhanbabu4894
    @babupathmanabhanbabu4894 Місяць тому

    Oru jiivan magic lell