ലാലേട്ടനെ ഇങ്ങനെ നശിപ്പിക്കുന്നത് ആരാണ്? കുട്ടികൾക്കിഷ്ടപ്പെടാൻ മാത്രം ഒന്നും ഇല്ല ബറോസിൽ ... ഇതിലും നല്ലത് ലാലേട്ടൻ മാസ്സ് സിനിമ ചെയ്യുന്നതാണ് 4 എണ്ണം ചെയ്താൽ 2 എണ്ണം ഹിറ്റായിരിക്കും... 🤷🏻♂️
സിനിമ കണ്ടുവരുന്ന കിളവന്മാരും കിളവിമാരും ഒരേ സ്വരത്തിൽ റെക്കോർഡ് ചെയ്ത് വെച്ചപോലെ കുട്ടികൾക്ക് ഇത്തപെടും 🤣🤣🤣കുട്ടികൾക്ക് ഇത്തപെടും ഇനി കൊച്ചു ടീവി യിൽ വരുമ്പോ കാണാം
മൂത്രപ്പുരയിലോട്ട് പോയിട്ടാണ് റിവ്യൂ പറഞ്ഞത് എന്നിട്ടും,, അമ്പതിനായിരത്തിലും മേൽ ആൾക്കാര് റിവ്യൂ കണ്ടു,,.അത് ഒരു ചെറിയ കാര്യമല്ല,,ആറാട്ട് അണ്ണനെയും ജനങ്ങൾ വീക്ഷിക്കുന്നുണ്ടെന്ന്
ഏതായാലും മൂത്രപ്പുരയിൽ പോയപ്പോൾ ആണ് റിവ്യൂ പറഞ്ഞത് ഉച്ചത്തിൽ പറഞ്ഞാൽ ഫാൻസ് ഇടിക്കും എന്നറിയാം 😂
മോഹൻലാലിന്റെ ഏത് സിനിമ ആണ് ഇപ്പോൾ നല്ലത് എന്ന് പറയാനുള്ളത്... 🤭🤭🤭
പിള്ളേർക്കുള്ള പടമെന്നു പറഞ്ഞു രക്ഷപെടാൻ നോക്കി. ....പടം കൊള്ളിലേൽ ഇല്ലന്ന് തന്നെ പറയണം. ...പിള്ളേർ മാറിയത് ലാലേട്ടൻ അറിഞ്ഞില്ല
ഇതും പൊട്ടി 🤣
ലാൽ അമ്മാവന് സംവിധാനം അറിയില്ല 😂😂
ഈ മുത്തുവണം എന്തിനാ പിള്ളേർക്കുള്ള പടം കാണാൻ പോയെ 😂
Angane paranj venamayrnu promotion..valla kochu tvlm kaanicha pore
പിന്നെ കൊചുങ്ങളെ തനിച്ച് വിടാൻ ഒക്കുവ😂😂 ഉച്ചയൂണും ഉറക്കവും അടിപൊളി ബറോസ് കണ്ടപ്പോ സുഖമായി ഉറങ്ങി😂😂
പിള്ളേരെ മാത്രം വിടാൻ പറ്റോ ഉണ്ണി 😂@@RefiA2z
@@Dls-t8d എങ്കി പിന്നെ എന്തിനാ ആട ഉവ്വേ mufasa ഒക്കെ തിയേറ്ററിൽ ഇടുന്നെ നേരെ കാർട്ടൂൺ നെറ്റ്‌വർക്കിൽ കൊടുത്താൽ പോരെ
പിള്ളേർക്കുള്ള പടം, കൊച്ചു tv യിലോ, അല്ലെങ്കിൽ അങ്കണവാടിയിലോ ഇട്ട് കാണിച്ചാൽ പോരാരുന്നോ, ആളുകളുടെ പൈസ കളഞ്ഞു കാണുമ്പോൾ അവരാതം ആണെങ്കിൽ പറയും
ഉള്ള കാശും പോയി മാനവും പോയി
മിക്കവാറും ഇവൻ്റെ മരണം തീയേറ്ററിൻ്റെ മുമ്പിൽ തന്നെയായിരിക്കും😢😢അണ്ണാ... ആദരാഞ്ജലികൾ 🎉🎉
😅😅
മോഹൻലാലിനെ കൊണ്ട് ഈ പണി പറ്റില്ല പറ്റാത്ത പണി എടുത്തു പണി വാങ്ങും 😂😂
Kalla sudappi muriandikal allenkilum aarenkilum nallath cheyythal ishttapedo😂
Enn guhanoli💚🥵
pavam mongikko.
ഇക്കാ എന്താ ഹമാസിന്റെ അവസ്ഥ..
@@hakshayak2044ennu padam kandu paisa poya “ chaanakam tholiyandi”😂😂😂😂
ആറാട്ട് അണ്ണൻ നാല് സൈഡ് നോക്കി നോക്കി ആണ് റിവ്യൂ പറയുന്നത്
ഇടി എവിടെന്നാണ്.... പറയാൻ പറ്റില്ലല്ലോ...😂😂😂
ആറാട്ട് അണ്ണൻ അണ്ണന്റെ കഴിവ് ഉപയോഗിച്ച് ഒരു സിനിമ സംവിധാനം ചെയ്യൂ
ലാലേട്ടനെ ഇങ്ങനെ നശിപ്പിക്കുന്നത് ആരാണ്? കുട്ടികൾക്കിഷ്ടപ്പെടാൻ മാത്രം ഒന്നും ഇല്ല ബറോസിൽ ... ഇതിലും നല്ലത് ലാലേട്ടൻ മാസ്സ് സിനിമ ചെയ്യുന്നതാണ് 4 എണ്ണം ചെയ്താൽ 2 എണ്ണം ഹിറ്റായിരിക്കും... 🤷🏻♂️
Correct ❤
A good film,fantastic making.Everybody must see this 3D film atleast one time..
5 വയസിനു താഴെ കുഞ്ഞുങ്ങൾക്ക് ഉള്ള പടമാണെങ്കിൽ ടികെറ്റ് വേണ്ട സൗജന്യമായി ഓടിയാൽ ചിലപ്പോ വിജയിക്കുമായിരിക്കും 😢
Ikka fans ini ആറാട്ട് അണ്ണനെ താങ്ങി നടക്കും ഇനി
പടം eragunu പൊട്ടുന്നു ☹️☹️
സിനിമ കണ്ടുവരുന്ന കിളവന്മാരും കിളവിമാരും ഒരേ സ്വരത്തിൽ റെക്കോർഡ് ചെയ്ത് വെച്ചപോലെ കുട്ടികൾക്ക് ഇത്തപെടും 🤣🤣🤣കുട്ടികൾക്ക് ഇത്തപെടും ഇനി കൊച്ചു ടീവി യിൽ വരുമ്പോ കാണാം
അതെ കുട്ടി കുട്ടികല്ക് പറ്റൂ 😂😂😂 കുട്ടികൾ ആണല്ലോ കിളവന്മാർ ആകുന്നത്😂😂😂 ഉറക്ക ഗുളിക തന്നെ
കൊച്ചുങ്ങൾക്ക് പോലും ഇഷ്ടപ്പെടില്ല, ന്റെ മക്കൾ ബഹളം ആരുന്നു വീട്ടിൽ പോകാൻ
@@Loveuallllll Ninte makkal alle swabhavikam
@@MrArunchand സാമാനം ഉള്ളവന്മാർ മക്കളെ ഉണ്ടാക്കും, സിനിമക്കും കൊണ്ട് പോകും, അണ്ടി ഇല്ലാത്തവമാർക്ക് നോവും കേൾക്കുമ്പോൾ
ആറാട്ട് ഇഷ്ടപ്പെട്ട അണ്ണന്
ബാറോസ് ഇഷ്ടപ്പെട്ടില്ല
Something wrong 🤯
ചിലപ്പൊ കിളി പോയതാവും 🕊️
Markko super👍❤
വറോസ് ശോകം ആണ് 😢😢😢
Aarattu annan neg paranjaal aa padam nallathayirikkum😅😅
അവരതം അല്ല, കാട്ടവരതം ആണ്
ആറാട്ട് അണ്ണൻ പറഞ്ഞാൽ അത് സത്യം
ഇത് നല്ലത് അല്ല 😂
ച്ചുറ്റും അണ്ണൻ നോക്കുന്നുണ്ട് അടി വരുന്നുണ്ടോ എന്ന്😅
Good movie..not bad..can watch in theatre once..good experience
Kok Koonu kolavilickkunnund😂😂😂😂😂😂😂😂
ശേഷം അണ്ണൻ രണ്ട് ഓല കീറോ പഞ്ഞി യോ എടുത്തോളൂ എന്നെ മൂടാൻ 😂😂😂😂🙏🙏🙏
Le Arattuinnan : ethu njan alla. Ai anu (arattuinnan) 😂
Family aayi varatte marco kaanan 18+ nu mukalil ullavar kerumbol pillere barroz kaanikkam vallatha combo aayippoyi😅
ഒരു പടം ഹിററാക്കി കാണിക്കു ലാലേട്ടാ എല്ലാ പടം താടി താടി വിത്യസ്ഥത ഇല്ല ബാലരമ
Bazookaw bwomb loading💚🥵
Lalettanu hit alla mukiyam.... only one business
മോഹൻലാൽ ലിന്റെ പക്കാ ഫാൻ ആണ് ഈ പറയുന്നത്
ഇനി മമൂട്ടിയെ ഇതിൽ വലിച്ചിറക്കരുത്
വലിച്ചിട്ടാൽ എന്താ prob
Aaayal sathyam parnju
കുട്ടികളുടെ ബുദ്ധി പോലും ഇല്ലാത്ത ആറാട്ട് പൊട്ടാനൊക്കെ എന്ത് പറയാനാണ് 😁😁
സംവിധാനം... കംപ്ലീറ്റ് actor 😂
Sathiyam😂
കുറപടം
Your name says alot about you😂
Kalla sudappi muriandikal allenkilum aarenkilum nallath cheyythal ishttapedo😂
Enn sdpi thayoli😝😝😝😝
@@Agnivesh_007onnu poda poorichi mone
Sarikkum koothara padam thanneyanu
ഏട്ടൻ പെട്ടു
സത്യം 😂😂😂😂
Mm😂
Kalla sudappi muriandikal allenkilum aarenkilum nallath cheyythal ishttapedo😂
Mammunni thaoyli kollamo muslime😂😂😂
Myranmare lalalolikale padam kollilenn parannal sudapi Allenkil pakistani 😂 itenth myr ravile thott kaanuva. Umbiyal padam pillerkk vendi aanenn itenth pari nte koch kanditt parayuva bore padamenn 😂
Bro ningal okke enthina ithilokke vargiyatha undakunne?
അണ്ണൻ ചുറ്റും നോക്കുന്നുണ്ട്.. ഫാൻസ് കണ്ടാൽ ഇടി കിട്ടും ന്ന് അറിയാം 😂
തള്ളാൻ നന്നായി അറിയാവുന്നവർ മാത്രം ഈ സിനിമ കാണാൻ വരിക..... എന്നാൽ ധൈര്യമായി തള്ളിക്കോ
Kutty padam.... kuttykale engnane thanichu cinema kaanan vidaan okune😂😂😂😂
ആറാടിയില്ല 😂😂😂😂
ഏട്ടു നിലയിൽ പൂട്ടി
ബറോസ് ന്യു ഇയറിന് കൊച്ചു ടിവിയിൽ വരുന്നു😂😂😂😂 കൂട്ടുകാരെ മിസ് ചെയ്യല്ലേ😂😂😂
Kuttikalude padam aanu nalla 3d work ulla padam
ആറാട്ട് annen പറഞ്ഞു കൂതറ ഫിലിം അതോടെ കഴിഞ്ഞു
ഇവൻ ക്യാമറ എവിടെ വച്ചാണ് വീഡിയോ ചെയ്യുന്നത്...? കയ്കൊണ്ട് തന്നെയാണോ ക്യാമറ പിടിച്ചിരിക്കുന്നത്.. അതോ...?😂
@@l.narayanankuttymenon5225 😂
മൂത്രപ്പുരയിലോട്ട് പോയിട്ടാണ് റിവ്യൂ പറഞ്ഞത് എന്നിട്ടും,, അമ്പതിനായിരത്തിലും മേൽ ആൾക്കാര് റിവ്യൂ കണ്ടു,,.അത് ഒരു ചെറിയ കാര്യമല്ല,,ആറാട്ട് അണ്ണനെയും ജനങ്ങൾ വീക്ഷിക്കുന്നുണ്ടെന്ന്
E chattaye enthu cheyyana
Very good family movie❤❤
Ivanteyoke vaakinoke oru vilaye ullu pulluvila😂.oro vetavaliyanmar.
മൊത്തത്തിൽ ആവറേജ് മാത്രം ആണ്. ചില ഫാൻസ് കമന്റ് സൂപ്പർ പറഞ്ഞു കമന്റ് ഇട്ടാൽ സിനിമ വിജയിക്കില്ല 😂😂
Super muvi
Sudukkal Arattannante fans anallo😅😅😅
Poyi chathudra 🥱
Thadaa elathavan katiaaaaa uluu daa epol kanduu
🔴 ലാലേട്ടന്റെ വമ്പൻ തിരിച്ചു വരവ് 🔥 Barroz Movie Review Troll :ua-cam.com/video/04JC5-rycEw/v-deo.html
😂😂
Edo ula athe kochu kuttigala padam Ann potta😂😂😂😂
poli
പഴം ചൊല്ല് തിരുത്താനല്ല നിന്നെ വിളിച്ചത് 😂😂
Purimon
മോനെ ഇതൊക്കേ make belief അല്ലേ
Ivan araatin review paranjapole range mansilayathaan
Ivane തല്ല് കൊടുക്കാൻ ആരുമില്ലേ
Big flopp
Ninakku adi kittanulla chance undalloda
ആറാട്ടണ്ണൻ ഫാൻസ്
ലാലേട്ടൻ ജീവനില്ലാത്ത സ്ക്രീനിൽ ടിഷ്യൂം ടിഷ്യൂം കാട്ടി വിഡ്ഢികളായ ഫാൻസിനെ പറ്റിക്കുക...അതാ നല്ലത്...
പടക്ക കട ഹുദാ ഹവ😂😂
ബിഗ് ബോസ്സിൽ അഭിനയിച്ചാൽ മതി