International space station or ISS | ബഹിരാകാശ നിലയം ദിവസം 15 തവണ ഭൂമിയെ ചുറ്റുന്നു.

Поділитися
Вставка
  • Опубліковано 15 жов 2024
  • International space station or ISS | ബഹിരാകാശ നിലയം ദിവസം 15 തവണ ഭൂമിയെ ചുറ്റുന്നു.
    താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യർക്ക് താമസിക്കാനാവുന്നതും ആയ ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം 1998-ൽ ആണ് ഈ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിച്ചത് .ഭൂഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണിത്.റഷ്യയുടെ പ്രോട്ടോൺ,സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്പൈസ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചത് ഭൂമിയിൽനിന്നും നഗ്നനേത്രങ്ങൾക്കൊണ്ട് കാണാവുന്ന ഈ നിലയം 330 കിലോമീറ്ററിനും 435കിലോമീറ്ററിനും ഇടയിൽ ഉയരത്തിലായുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്.അമേരിക്ക (NASA), റഷ്യ (RKA), ജപ്പാൻ (JAXA), കാനഡ (CSA) തുടങ്ങിയ രാജ്യങ്ങളിലെയും പിന്നെ പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ (ESA) സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയുടെ നാസയാണ് ഈ പദ്ധതിയ്ക്ക് നേത്യത്വം കൊടുക്കുന്നത്.നാസയും റോസ്കൊസ്മോസും തമില്ലുള്ള ധാരണപത്രം അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒരു പരീക്ഷണ ശാലയും നിരീക്ഷണ നിലയവും ആയിട്ടാണ് വിഭാവനം ചെയ്തത്. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ഭൂഗുരുത്വം തീരെ അനുഭവപെടാത്ത അവസ്ഥയിലുള്ള പരീക്ഷണങ്ങൾക്ക് പറ്റിയ സ്ഥലമാണ്‌ ബഹിരാകാശ നിലയം. ബഹിരാകാശ നിലയത്തിൽ ഗവേഷകരുടെ സ്ഥിര സാന്നിധ്യം പലരീതിയിൽ ഗുണകരമാകുന്നുണ്ട്. പരീക്ഷണ ഫലങ്ങൾ അപ്പപ്പോൾ ഭൂമിയിലെ ഗവേഷകരുമായി പങ്കുവക്കാനും ആവശ്യമെങ്കിൽ പരീക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരാനും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടാനും ബഹിരാകാശ നിലയത്തിലെ ഗവേഷകർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ബഹിരാകാശത്തെ സവിശേഷ സാഹചര്യങ്ങളിൽ ദീർഘനാൾ കഴിയേണ്ടി വരുമ്പോൾ മനുഷ്യ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളും (എല്ലുകളുടെ സാന്ദ്രത കുറയുന്ന Muscle atrophy, ശരീര ദ്രവങ്ങളുടെ വിതരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ) പഠന വിധേയമാക്കുന്നുണ്ട്. 2006 വരെയുള്ള പഠന ഫലങ്ങൾ സൂചിപ്പിക്കുനത്‌, ഗ്രഹാന്തര യാത്രകൾ നടത്തുന്ന ബഹിരാകാശ സഞ്ചാരികൾ ഒരു ഗ്രഹത്തിലേക്ക്‌ ഇറങ്ങാൻ ശ്രമിക്കുമ്പോൾ എല്ലുകൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ്.
    A space station is a spacecraft capable of supporting a human crew in orbit for an extended period of time, and is therefore a type of space habitat. It lacks major propulsion or landing systems. An orbital station or an orbital space station is an artificial satellite (i.e. a type of orbital spaceflight). Stations must have docking ports to allow other spacecraft to dock to transfer crew and supplies. The purpose of maintaining an orbital outpost varies depending on the program. Space stations have most often been launched for scientific purposes, but military launches have also occurred.
    As of 2022, there is one fully operational and permanently inhabited space station in low Earth orbit (LEO) - the International Space Station. The ISS is used to study the effects of spaceflight on the human body, as well as to provide a location to conduct a greater number and longer length of scientific studies than is possible on other space vehicles. Meanwhile, China's Tiangong Space Station is under construction, and both India and Russia have proposed to build space stations in the coming decades. #International_Space_Station
    #space_station
    #ISS
    #human_crew_in_orbit
    #space
    #spacecraft
    #NASA
    #rajesh2021knr

КОМЕНТАРІ • 94

  • @sree.r2284
    @sree.r2284 2 роки тому +2

    International Space Station or ISS👌👌👌എപ്പോഴത്തെയും പോലെ നന്നായി മോൻ അവതരിപ്പിച്ചു ❤️മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും... ഉറപ്പാണ് 👍👍👍നല്ലൊരു പ്രാസംഗികൻ ആകട്ടെ... എല്ലാ ആശംസകളും 💐💐💐

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +1

    നല്ല അവതരണം ആണ് അതുപോലെ തന്നെ കൊച്ചു കൊച്ചു അറിവുകളും

  • @MinisLittleWorld
    @MinisLittleWorld 2 роки тому +1

    Awesome exalent prasantation thanks for sharing 👍👌🏻

  • @shajithalora2098
    @shajithalora2098 2 роки тому +1

    കൊള്ളാം മോനെ നന്നായിട്ടുണ്ട് 👌 ആശംസകൾ 🌹

  • @unnysshoots5206
    @unnysshoots5206 2 роки тому +1

    Good .. Presentation and topic

  • @NNKunjuVlog1
    @NNKunjuVlog1 2 роки тому +2

    Usefull information video 👌

  • @Fahizaamsheer
    @Fahizaamsheer 2 роки тому +1

    Good video👌

  • @muhsinpathoos2345
    @muhsinpathoos2345 2 роки тому +1

    വളരെ നല്ല അറിവാണ് മോൻ പകർന്നുതന്നത് മോന്റെ ചാനലും ഉയരങ്ങളിലേക്ക് എത്തട്ടെ 👍🏻♥️

  • @smithars9860
    @smithars9860 2 роки тому +1

    ബഹിരാകാശനിലയത്തെ കുറിച്ചുള്ള വീഡിയോ നന്നായിട്ടുണ്ട്

  • @shamseelashajahan
    @shamseelashajahan 2 роки тому +1

    Nannayitund minuu👌

  • @atulstutorial476
    @atulstutorial476 2 роки тому +1

    നിങ്ങളുടെ ഓരോ വിഡിയോസും വളരെ അറിവ് നൽകുന്നതാണ്

  • @jadeertc4214
    @jadeertc4214 2 роки тому +1

    നന്നായി അവതരിപ്പിച്ചു 👌

  • @vscreations3148
    @vscreations3148 2 роки тому +1

    Nannayittund 👍

  • @smartstudio2020
    @smartstudio2020 2 роки тому +1

    നല്ല വീഡിയോ, നന്നായി അവതരിപ്പിച്ചു. 👌

  • @prof.dr.sailendrakumar886
    @prof.dr.sailendrakumar886 2 роки тому +1

    Thank you for sharing 👌

  • @bosstrolls5831
    @bosstrolls5831 2 роки тому +1

    Good information👌 🥰 thanks ❤️

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому +1

    അന്താരാഷ്ട്ര നിലയത്തെ കുറിച്ച് വളരെ നന്നായി അവതരിപ്പിച്ചു 🌹👌👍

  • @moorthysgas5201
    @moorthysgas5201 2 роки тому +1

    Thanks for sharing information 👌

  • @sree.r2969
    @sree.r2969 2 роки тому +1

    Useful video .Explained very well👌👌👌

  • @Santalksmedia
    @Santalksmedia 2 роки тому +1

    Nice presentation keep going 👌👌👌

  • @wanderlustodysseyvlogs1019
    @wanderlustodysseyvlogs1019 2 роки тому +1

    Good, informative video 👌

  • @sabinasebialfurqanalkareem1583
    @sabinasebialfurqanalkareem1583 2 роки тому +1

    വളരെ നല്ല അറിവുകൾ സമ്മാനിച്ച മോന് അഭിനന്ദനങ്ങൾ 👌

  • @jijokmathew
    @jijokmathew 2 роки тому +1

    good presentation 👌👌

  • @flashnews7219
    @flashnews7219 2 роки тому +1

    👌👌👌👌

  • @Reviewmedia8
    @Reviewmedia8 2 роки тому +1

    Good presentation monu... Good luck 👌

  • @jlattingal
    @jlattingal 2 роки тому +1

    നന്നായി അവതരിപ്പിച്ചു.. 👍🏻👌🏻😍

  • @raaprythm2151
    @raaprythm2151 2 роки тому +1

    Good presentation👌👌

  • @shyjujoseph5126
    @shyjujoseph5126 2 роки тому +1

    Very Useful information 👌👌👌👌

  • @shanojthiruvalla
    @shanojthiruvalla 2 роки тому +1

    മോന്റെ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട് ♥👌

  • @DrAjinaSalim
    @DrAjinaSalim 2 роки тому +1

    Nalla confident ai present cheythu👌❤

  • @punathilvibez2927
    @punathilvibez2927 2 роки тому +1

    Nannayu cheythu mone.. ❤❤

  • @gkworld680
    @gkworld680 2 роки тому +2

    Good information 👌🏻

  • @inbetweenskyearth
    @inbetweenskyearth 2 роки тому +1

    ഒരു നല്ല അറിവ് 👌

  • @BetterFrames
    @BetterFrames 2 роки тому +1

    Well done.....Well detailed presentation

  • @KhansRecords
    @KhansRecords 2 роки тому +1

    അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ കുറിച്ചുള്ള അറിവുകൾ 👌👌👌

  • @sajeer6238
    @sajeer6238 2 роки тому +1

    Very well explained

  • @SimmonzChillykitchen
    @SimmonzChillykitchen 2 роки тому +1

    Well presented .. Excellent mone 👌👌

  • @mortelzzzzz
    @mortelzzzzz 2 роки тому +1

    good presentation about international space station mone 👌

  • @syamprakku
    @syamprakku 2 роки тому +1

    ബഹിരാകാശ നിലയം 👌

  • @renjujoseph7442
    @renjujoseph7442 2 роки тому +1

    thanks to the new information

  • @jithinjose1944
    @jithinjose1944 2 роки тому +1

    Good information and well presented👌

  • @Ajmonworld
    @Ajmonworld 2 роки тому +1

    Valare nalloru information
    Ithokke njan videyiloodeyannu അറിയുന്നത് 👌

  • @reemashan81
    @reemashan81 2 роки тому +1

    അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കുറിച്ച് നന്നായി അവതരിപ്പിച്ചു 👌👌👌

  • @BehsinasCreations
    @BehsinasCreations 2 роки тому +1

    Very useful information 👌

  • @aidenstudiyo
    @aidenstudiyo 2 роки тому +1

    👌 arivukal ennum nammale nayikkum.... iniyum nalla nalla arivukalkkaayi kaathirikkum.

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 роки тому +1

    Good presentation 😍😍

  • @saheerkoonath
    @saheerkoonath 2 роки тому +1

    👌👌👌

  • @unnysshoots5206
    @unnysshoots5206 2 роки тому +1

    വളരെ നന്നായി അവതരിപ്പിച്ചു..
    Good..👌👌👌

  • @jeesibi8106
    @jeesibi8106 2 роки тому +1

    Very informative ❤👍good presentation❤

  • @ReshmaSomanN81
    @ReshmaSomanN81 2 роки тому +1

    Thank you for this great informative video about international space station👌👌👌

  • @binshahbr
    @binshahbr 2 роки тому +1

    International space station details nannaayitund

  • @NBSNatureTech
    @NBSNatureTech 2 роки тому +1

    good presentation👌

  • @AngelsKitchenVlog
    @AngelsKitchenVlog 2 роки тому +1

    മിടുക്കൻ ആണല്ലോ ☺️ ഉയരങ്ങളിൽ എത്തട്ടെ God Bles you mone

  • @JoiceFarmDiaries
    @JoiceFarmDiaries 2 роки тому +1

    behirasha nilayam bhumiye chuttunnathine kurichu nannayi avatharippichu👌

  • @mollykallarackal2795
    @mollykallarackal2795 2 роки тому +1

    Informative 👌

  • @TasticTravel
    @TasticTravel 2 роки тому +1

    അമ്പട കേമാ സണ്ണിക്കുട്ടാ .....
    അടിപൊളി .......😎

  • @Shalusworldshalumon
    @Shalusworldshalumon 2 роки тому +1

    Very useful infarmetion 👍🏻👍🏻👍🏻

  • @USAMachan
    @USAMachan 2 роки тому +1

    Well presentation and one of good arivu you share to everyone thank you for sharing this video

  • @TheRhythmofLifebyHarithaVishnu
    @TheRhythmofLifebyHarithaVishnu 2 роки тому +1

    Very useful informations about international space station.. thanks for sharing..👍

  • @resmivalyathara2790
    @resmivalyathara2790 2 роки тому +1

    Good presentation
    Good information
    Well explained 👌

  • @kvshine5615
    @kvshine5615 2 роки тому +1

    Super presentation 👍👍👍മോൻ പകർന്നു തരുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ് thanks മോനേ 👌👍👍😍👍

  • @AFKARIMEDIA
    @AFKARIMEDIA 2 роки тому +1

    അവിടെ ബെഡും കട്ടിലും ഒന്നുമില്ല... ഒരു ബാഗിലാണ് അവർ കിടക്കുന്നത്....
    😥😥😥😥കിച്ചൻ ബാത്റൂം ഇതെല്ലാം ഉണ്ട്.. ഗുരുതകർഷണം ഇല്ല....
    👌👌👌👌

  • @rvpushpadas6090
    @rvpushpadas6090 2 роки тому +1

    International space station നന്നായി അവതരിപ്പിച്ചു 👌

  • @Mathewp007
    @Mathewp007 2 роки тому +1

    ബഹിരാകാശത്തെപ്പറ്റികൊള്ളാം

  • @sparrowshorts9113
    @sparrowshorts9113 2 роки тому +1

    മോന്റെ കൊച്ച് അറിവിൽ നിന്ന് കൂടുതൽ അറിയാൻ പറ്റി 👍

  • @sanoopkp815
    @sanoopkp815 2 роки тому +1

    Woww. സൂപ്പർ അവതരണം. 😎

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 роки тому +1

    Useful information video

  • @HakunaMatataYOLO
    @HakunaMatataYOLO 2 роки тому +1

    beautifully presented mone 👌

  • @vbrmelila5978
    @vbrmelila5978 2 роки тому +1

    valare nannyi erikkunnu kollam

  • @safazworld6363
    @safazworld6363 2 роки тому +1

    Very useful video.

  • @Mathewp007
    @Mathewp007 2 роки тому +1

    വിണ്ടുംകാണുന്നു 👌

  • @HROptimum
    @HROptimum 2 роки тому +1

    Well prepared and presented 👌

  • @mehrufreigns_lifetricktrav3736
    @mehrufreigns_lifetricktrav3736 2 роки тому +1

    Very useful information, very well explained 👌

  • @snojmachingal5008
    @snojmachingal5008 2 роки тому +1

    Very well explained👌👌

  • @kurumbanrasil1879
    @kurumbanrasil1879 2 роки тому +1

    Good pracentation 👍🏻👍🏻👍🏻silu's

  • @mortelzzzzz
    @mortelzzzzz 2 роки тому +1

    informative video

  • @inetsystemkochin
    @inetsystemkochin 2 роки тому +1

    Gud presentation

  • @himalayanpirate_2
    @himalayanpirate_2 2 роки тому +1

    Nalla video keep going, bring out some interesting topics too.. 😎

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 2 роки тому +2

    Presentation nannayi nannayi varunnundu. Confidence level boost avunnudu. All the best

  • @techitalktravelfoodie6239
    @techitalktravelfoodie6239 2 роки тому +1

    Nalla vivarangal

  • @QuranLearningWorld
    @QuranLearningWorld 2 роки тому +1

    Thank you dear monu🙏👍

  • @v4vijayan
    @v4vijayan 2 роки тому +1

    Good presentation about International space station. Explained everything with all facts and figures .thank you very much

  • @sreemusic5409
    @sreemusic5409 2 роки тому +1

    Mon midukkanayii arivukal pakarnnu thannu Thanku👌

  • @derbyanglers5737
    @derbyanglers5737 2 роки тому +1

    Space station nekurichu nannayi paranju

  • @inbetweenskyearth
    @inbetweenskyearth 2 роки тому +1

    ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ കുറിച്ചു കൂടുതൽ മനസിലായി

  • @binshahbr
    @binshahbr 2 роки тому +1

    Bahiraakaasha nilayathe kurichulla arivukal nannaayi panku vechu

  • @Krupashometips
    @Krupashometips 2 роки тому +1

    അന്താരാഷ്ട്ര നിലവാരത്തിൽ കുറിച്ചുള്ള അറിവുകൾ പറഞ്ഞതൊന്നും മോന്റെ അവതരണം വളരെ നന്നായിരുന്നു

  • @sree.r2284
    @sree.r2284 2 роки тому +1

    International Space Station or ISS👌👌👌എപ്പോഴത്തെയും പോലെ നന്നായി മോൻ അവതരിപ്പിച്ചു ❤️മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും... ഉറപ്പാണ് 👍👍👍നല്ലൊരു പ്രാസംഗികൻ ആകട്ടെ... എല്ലാ ആശംസകളും 💐💐💐

  • @msworld7230
    @msworld7230 2 роки тому +1

    Good presentation 👌👌

  • @AaruttansWorld
    @AaruttansWorld 2 роки тому +1

    Very useful information and explained very well 👌