ഞാൻ cheatak മുമായി bengaluru പോയപ്പോൾ bolt earth ഉപകാരമായിട്ടുണ്ട് ബംഗളുരു mysuru റൂട്ടിൽ പലയിടത്തും ഇവരുടെ l1 service ഉണ്ട് പക്ഷെ പൂർണമായും വിശ്വസിക്കാൻ കഴിയില്ല ചിലയിടത്ത് charger ഇല്ല ചില technical പ്രശ്നങ്ങളും ഉണ്ട് charger ഓണറുടെ ph നമ്പർ എല്ലാം app ഇൽ നൽകിയിട്ടുണ്ട് അതുകൊണ്ട് ചാർജർ ഉണ്ടെന്ന് conform ചെയ്തു പോവാനും കഴിയും
For enquiries, contact :
Govind KP
EV Specialist
8281764070
ഞാൻ cheatak മുമായി bengaluru പോയപ്പോൾ bolt earth ഉപകാരമായിട്ടുണ്ട് ബംഗളുരു mysuru റൂട്ടിൽ പലയിടത്തും ഇവരുടെ l1 service ഉണ്ട് പക്ഷെ പൂർണമായും വിശ്വസിക്കാൻ കഴിയില്ല ചിലയിടത്ത് charger ഇല്ല ചില technical പ്രശ്നങ്ങളും ഉണ്ട് charger ഓണറുടെ ph നമ്പർ എല്ലാം app ഇൽ നൽകിയിട്ടുണ്ട് അതുകൊണ്ട് ചാർജർ ഉണ്ടെന്ന് conform ചെയ്തു പോവാനും കഴിയും
Athu elam alukal cash koduthu swnathamayi vekuna slow chargers anu. Athu on ano off ano working ano enoke avarku thane ariyathulu.
We have now started "verified chargers" program. They're very dependable and have affordable tariffs
Ather fast charger kittuvo?
E kandath elam carinte fast chargers anu. Ather and ola fast charge cheyyan pattuna Blaze DC varan pokunnathe ulu.
@@NadeemLatheef portable koode anel kollarnn 🫡
Suhruthe, ningal karuthuna pole portable ayi fast charger undakumbo ultraviolettinte chargerinte size varum. Nala weight varum. Ithu kondu nadakan padayirikum. Bootil irikila.
@@NadeemLatheef Ola ude new fast charger boot il kollum enna parayunne.
Ethra wattinte ?
Montra auto charger കിട്ടുമോ
Athu service centril thane chodikendi varum. Ithu charging station alel charging plug anu. Electric autorickshawku onum universal charging port undenu thonunila.
Charging station thudngn plan und..i have perfect spot in city
E numberil contact cheyyu bro. He will help.
Contact: Govind KP
8281764070
7kw type 2 charger ather charge cheyan pattille
Patilalo. Athu carinte port ale ? Atherinte port vere ale ? Athu mathram ala ather grid polum 3.3 kW ulu.
Type 2 gun resembles ather gun in shape. However type 2 gun is a lot bigger.
Blaze eppo varum any idea?
Time edukkum
it's under testing for certifications
വീട്ടിലെ ആവശ്യത്തിന് പറ്റിയ അതെറിന്റെ ഫാസ്റ്റ് ചാർജർ ഉണ്ടോ??? പോര്ട്ടബിൾ??
Bolt Blaze DC sale start cheyyumbo vangy vekkam. Olayum atherum fast charge cheyyam. Three phase vandy varumo enu ariyila.
റേറ്റ് എങ്ങാനും ഐഡിയ ഉണ്ടോ??
Athu launch ayal ale ariyan patulu. Enthayalum oru 30,000 or athil kooduthal expect cheyyam.