കർഷകസമരത്തിൽ ട്വിറ്റർ പോര് മുറുകുന്നു

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 263

  • @vaishakh6247
    @vaishakh6247 3 роки тому +163

    ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ അഭിപ്രായം പറയാം.. പക്ഷേ മറ്റു രാജ്യക്കാർക്ക് ഇന്ത്യയുടെ കാര്യം പറയാൻ പറ്റില്ല അല്ലെ സാറെ.. കർഷകർക്കൊപ്പം ♥️

  • @sidheequek3458
    @sidheequek3458 3 роки тому +99

    കർഷകർക് വേണ്ടാത്ത ബില്ല് ആർക് വേണം കര്ഷകർ ക്കോപം

  • @njan_mash7347
    @njan_mash7347 3 роки тому +146

    പാവം കർഷകരെ സഹായിക്കാൻ വന്നപ്പോൾ എല്ലാവനും അനങ്ങി ഇതുവരെ എവിടായിരുന്നു ക്രിക്കറ്റ് ദൈവങ്ങൾ അന്നം തരുന്ന കൈയിൽ കൊത്തി ശീലിക്കല്ലേ 😏

    • @GreenmarkDC
      @GreenmarkDC 3 роки тому +6

      ക്രിക്കറ്റ് കുരങ്ങുകൾ !!

    • @nihaln7067
      @nihaln7067 3 роки тому +2

      ദൈവം അല്ലേ അന്നം തരുന്നെ....😇

    • @njan_mash7347
      @njan_mash7347 3 роки тому

      😏

    • @babumathew538
      @babumathew538 3 роки тому

      Jay Shah, son of Amit Shah, is the secretary of BCCI of India. Rest of the cricketers working for him.

    • @salahuddeenkollamq8915
      @salahuddeenkollamq8915 3 роки тому

      Poor o

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 3 роки тому +46

    ഇവർ എല്ലാം ആണ് നല്ല ലോകത്തിന്റ യഥാർത്ഥ അവകാശികൾ 👍💪💪💪💪💪💪👏👏👏👏🌹🌹🌹🌹.

  • @Health-d4m
    @Health-d4m 3 роки тому +40

    കർഷക സമരം ആളി പടരട്ടെ.... മോദി അഹങ്കാരം തകർന്നടിയട്ടെ 💪💪💪 തലയിൽ കയറ്റി വച്ച സച്ചിൻ.. താങ്കൾ ഇത്രയും എരപ്പൻ ആയിരുന്നെന്നു തിരിച്ചറിഞ്ഞില്ല

  • @jijujiji245
    @jijujiji245 3 роки тому +202

    സച്ചിനെ കേരളത്തിൽ ഒരു പ്രോഗ്രാമിനും വിളിക്കരുത്.

    • @Health-d4m
      @Health-d4m 3 роки тому +27

      എരപ്പൻ.. മോദി ഭയം

    • @GreenmarkDC
      @GreenmarkDC 3 роки тому +14

      തനി രമേശൻ !(സച്ചിൻ രമേശ്‌ tendulkr

    • @jainibrm1
      @jainibrm1 3 роки тому +23

      വിളിക്കണം. എന്നിട്ട് നാറ്റിച്ചു വിടണം

    • @arunkr2448
      @arunkr2448 3 роки тому +5

      You're not a person , to tell like that .. I support Sachin.....

    • @aju7377
      @aju7377 3 роки тому +3

      Sachin Tendulkar nte name parayan nink yogyatha undo?

  • @afzalafsu5631
    @afzalafsu5631 3 роки тому +63

    സംഘപരിവാറിന്റെ ചിലവിൽ കഴിയുന്ന സെലിബ്രിറ്റികൾക്കു കർഷകർക്കെതിരേ സംസാരിക്കേണ്ടിവരും. അല്ലെങ്കിൽ ed കയറി മേയും.

  • @amanipp
    @amanipp 3 роки тому +45

    കോളയുടെയുടെയും മറ്റും പരസ്യം കിട്ടാൻ ഞങ്ങൾ സിലിബ്രിറ്റികൾതന്നെ വേണം...അതിന് ഞങ്ങൾക്ക് കോർപ്പറേറ്റ്കളുടെ ഷൂ നക്കണം... അത് കൊണ്ട് മാമന്മാരോട് ഒന്നും തോന്നല്ലേ കർഷകരെ.....

  • @firozfiroz3584
    @firozfiroz3584 3 роки тому +130

    ഇവിടുത്തെ സെലിബ്രേറ്റികൾ അവരെ ഈ പെൺകുട്ടിയെ കണ്ടു പഠിക്ക് ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ക്ക് നട്ടെല്ല് വാഴപ്പിണ്ടി അത്രയും ബലം ഇല്ലാതായി പോയല്ലോ

    • @anthonyvarghese1600
      @anthonyvarghese1600 3 роки тому

      Correct answer

    • @randomguyy5837
      @randomguyy5837 3 роки тому +2

      @killer boy കുറ്റം ചെയ്തവനെ ഭയക്കേണ്ടത ഉള്ളൂ. വെട്ടിപ്പ് കളിച്ചവൻ ആയിരിക്കണം അവനിപ്പോ സംഘി ആയാലും വലിയ അൽഭുതം ഇല്ല. Tamil nadan വിജയ്ക്കും വന്നിരുന്നു income tax raid ഒന്നും സംഭവിച്ചില്ല.

  • @irshadirshu5846
    @irshadirshu5846 3 роки тому +51

    ഡൽഹിയിലെ തണുപ്പ് കാരണം 180 ആള് മരണപ്പെട്ടു ഇവരെ നമുക്ക് അന്നം തന്ന ഇവരെ പറ്റി പച്ച സംസാരിക്കാൻ പറ്റാത്ത കുട്ടൻ മാളത്തിൽ നിന്ന് എത്തി

  • @indiancr7352
    @indiancr7352 3 роки тому +23

    JAI KISSAN ❤️❤️❤️❤️

  • @abdulazeez152
    @abdulazeez152 3 роки тому +19

    ഈ നിലക്ക് കർഷക സമരക്കാർക്കെതിരെ ഉപരോധം തുടർന്നാൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഓരോ കർഷകനും രക്തസാക്ഷിത്വം വരിക്കേണ്ടി വരുമോ
    എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു. കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കാൻ സർക്കാർ തയ്യാറാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

  • @raheesjeecha4968
    @raheesjeecha4968 3 роки тому +15

    Cricket ദൈവമേ... ഞാനും, ഈ ലോകത്തിലെ കോടിക്കണക്കിനു ജനങ്ങളും താങ്കളെ അങ്ങേയറ്റം സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു...🌹 താങ്കളുടെ ഭാഗത്തു നിന്നും, നമുക്ക് അന്നം തരുന്ന, പാവം കർഷകർക്കെതിരെ ഒരു വാക്കുപോലും പറയരുതെന്ന് അപേക്ഷിക്കുന്നു.. അല്ലാത്ത പക്ഷം, ഇത്രയും നാൾ താങ്കളെ ആരാധിച്ചിരുന്ന ജനങ്ങളുടെ വെറുപ്പ്💥 സാമ്പാധിക്കേണ്ടി വരും.. തീർച്ച...💥👍

  • @വാർക്കപണിരാജൻ

    അങ്ങനെ ലോകത്തിനും മനസ്സിലായി കാര്യം

    • @anupinkumar7398
      @anupinkumar7398 3 роки тому

      Karshakar bheekararanenno?

    • @വാർക്കപണിരാജൻ
      @വാർക്കപണിരാജൻ 3 роки тому +2

      ലെ വിദേശികൾ സാധാരണ കർഷകരെ അടിച്ചു അമർത്തുന്നവർ ആണ്‌ ഭീകരർ . ഇന്ത്യയിൽ നേരെ തിരിച്ചാണല്ലോ 😂

    • @azeerkhan1332
      @azeerkhan1332 3 роки тому

      @@anupinkumar7398 alla modi bheegaran aanennu

    • @randomguyy5837
      @randomguyy5837 3 роки тому

      @@വാർക്കപണിരാജൻ ഇന്ത്യയിൽ അല്ല ബിജെപിക്കാർക്കു. അതിപ്പോ ഭീകരന്മാർ ക്ക് ഞങ്ങള് ചെയ്യുന്നത് മോശം ആണെന്ന് തോന്നുമോ. അങ്ങനെ തോന്നിയ അവർക്ക് ആ പണി ചെയ്യാൻ ഒക്കുമോ?. ബിജെപിക്കാർക്ക്ക് കർഷകരെ തല്ലുന്നത്ത് മോശം അല്ല

    • @വാർക്കപണിരാജൻ
      @വാർക്കപണിരാജൻ 3 роки тому

      @@randomguyy5837 ഇത് എന്ത് തേങ്ങയ പറയുന്നത് എന്ന് പറഞ്ഞ് തരുമോ

  • @shajahanahmed7500
    @shajahanahmed7500 3 роки тому +18

    ലോകം വളർന്നുകൊണ്ടിരിക്കുബോൾ നമ്മൾ കൂടുതൽ പ്രാകൃതമായിക്കൊണ്ടിരിക്കുന്നു.ഒരു ഇന്ത്യൻ അമേരിക്കയിൽ നല്ലൊരു സ്ഥാനത്തിരിക്കുകയാണെങ്കിൽ അതിൽ പുളകിതരാവുകയും മറിച്ചു ഒരു വിദേശിയായ ഇന്ത്യക്കാരെ പൗരത്വം പറഞ്ഞു അടിച്ചമർത്തുകയും ചെയ്യും ഹർഷ ഭാരത സംസ്കാരക്കാർ.

    • @venugopalan3973
      @venugopalan3973 3 роки тому

      ട്രബിനു വേണ്ടി പൂജ :ചെയ്ത 'ട്ര ബിൻ്റെ ഗുണ്ടാപ്രക്ഷോഭക്കാരുടെ കൂടെ ഇന്ത്യൻ പതാക പ്രദർശിപ്പിച്ച കൊറോണക്കെ തിരെ തപ്പ് കൊട്ടിയും ടോർച്ചടിച്ചും, ചാണകവെള്ളം കുടിച്ചും പ്രതിരോധിച്ച മഹാത്മാക്കൾ വാഴുന്ന ഇന്ത്യയിൽ നിന്നും പലതും പ്രതീക്ഷിയ്ക്കാം.

  • @ashkarkukku
    @ashkarkukku 3 роки тому +90

    ആ കാണുന്ന unlike എന്തായാലും ചോർ തിന്നുന്നവരുടെ അല്ല

  • @laab1909
    @laab1909 3 роки тому +10

    It is not any sports or movies that satisfied the hungry stomach, rather it is the hard work of the farmers in the field that satisfied the hungry stomach!!!

  • @krishnaprasad6379
    @krishnaprasad6379 3 роки тому +4

    പ്രശാന്ത് ഭൂഷൻ👍👍👍👍. തൂക്കി കൊന്നാലും എന്നാലും പറഞ്ഞത്തിൽനിന്ന് പിന്നോട്ടു പോകാത യഥാർത്ഥ നീതിമാൻ👍👍💪💪💪.

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 роки тому +8

    Grata,,, you are "great" The whole world is grateful to you Grata!!!

  • @keerthanavasudev6067
    @keerthanavasudev6067 3 роки тому +1

    actor Salim Kumar
    ======·
    അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.
    പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.
    അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
    പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
    എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.

  • @kuttalu
    @kuttalu 3 роки тому +12

    രാജ്യത്തെ ഇതുപോലെ നാണം കെടുത്തിയ ഒരു ഭരണാധികാരി വേറെ ഇല്ല.

  • @irshadirshu5846
    @irshadirshu5846 3 роки тому +67

    ആർഎസ്എസ് ആർഎസ്എസ് ബ്രിട്ടീഷുകാർക്ക് ഷൂ നക്കി ആർഎസ്എസിനെ ഇപ്പം ഷൂ നക്കി ആൾക്കാർ

  • @kkabdulazeezazeez8797
    @kkabdulazeezazeez8797 3 роки тому +2

    Valare nalla nalla avathranam
    24 news inu nanni

  • @shaheerkavappura5229
    @shaheerkavappura5229 3 роки тому +9

    Ennum karshakarodoppam❤️

  • @nazarma9283
    @nazarma9283 3 роки тому +11

    ഡെൽഹി പോലീസ് വേണമെങ്കിൽ അമേരിക്കയുടേയും ഐക്യരാഷ്ട്ര സഭ പ്രസിഡന്റിന്റെയും പേരിലും കേസെടുക്കും... അത് താണ്ടാ ഡെൽഹി പോലീസ്.. 😀

    • @randomguyy5837
      @randomguyy5837 3 роки тому +2

      ഒരു കാര്യവും ഇല്ല കോടതിയിൽ ചെന്നാ FIR പോലും മര്യാദക്ക് ഉണ്ടാവില്ല. കേസ് ഒക്കെ എടുക്കുന്നത് വരെ കോമഡി ആക്കി കളഞ്ഞു

  • @sajismithanu
    @sajismithanu 3 роки тому +8

    24 കര്ഷകർക്ക് ഒപ്പം ....പത്രപ്രവർത്ത്നം നന്മയുടെ മുഖം ......

  • @shajik1482
    @shajik1482 3 роки тому +20

    ഇംഗ്ലീഷുകാരെ ഉടുക്കു കൊട്ടി പേടിപ്പകയാ ഡൽഹി പോലീസ്

  • @സ്നേഹിതൻ-ര2ഥ
    @സ്നേഹിതൻ-ര2ഥ 3 роки тому +1

    നിങ്ങളടക്കം മാധ്യമങ്ങൾ സജീവമായി ചർച്ച ചെയ്യുന്നില്ല എന്നതാണ് സത്യം....
    നിങ്ങൾക്കും പേടിയാണ്

  • @MDRDAllmedia
    @MDRDAllmedia 3 роки тому +11

    കർഷക സമരത്തിന് എന്റെ ചാനലിന്റെ ഐക്യ ദാർഡ്യം

  • @harichithranjali3155
    @harichithranjali3155 3 роки тому +10

    Award കൾ കിട്ടിക്കൊണ്ടിരിക്കണമെങ്കിൽ പുകഴ്ത്തിക്കൊണ്ടേയിരിക്കണം ......!!

  • @shadahmedmasthikund8965
    @shadahmedmasthikund8965 3 роки тому +8

    ഗ്രേറ്റ ദി ഗ്രേറ്റ് ❤️❤️

  • @niranjanpradeep01
    @niranjanpradeep01 3 роки тому +9

    ക്രിക്കറ്റ്ന്റെ ദൈവം ആയിരികാം പക്ഷെ സാധാരണക്കാരനെ വിലമതിക്കാത്തവരെ ദൈവം എന്ന് വിളിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്

  • @doublebarrel8853
    @doublebarrel8853 3 роки тому +1

    STAND WITH FARMERS🌿🌿🌿

  • @cuteckoduvayur2582
    @cuteckoduvayur2582 3 роки тому

    Congrats Rihana mam🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @entevartha1899
    @entevartha1899 3 роки тому

    _അദാനി അംബാനി തുടങ്ങിയ വൻ കോർപ്പറേറ്റ് കുത്തകകൾക്ക് ഇന്ത്യയുടെ വമ്പൻ ഭക്ഷ്യധാന്യ വിപണിയിൽ ഒരു കണ്ണുണ്ടായിരുന്നു. അത് കൈക്കലാക്കുന്നതിൽ അവരുടെ മുന്നിൽ ചില പ്രശ്നങ്ങൾ ഉയർന്നുവന്നു_.
    *പ്രശ്നം 1:*
    _*വിവിധ സംസ്ഥാനങ്ങൾക്ക് കർഷകരിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങിക്കുന്നതിന് വിവിധങ്ങളായ ചട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തമായ നിയന്ത്രണങ്ങളും നികുതിയും കോർപ്പറേറ്റുകൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു*_.
    *മോദിയുടെ പരിഹാരം:*
    _*സംസ്ഥാനങ്ങളിൽ നിന്ന് നിയന്ത്രണം ഏറ്റെടുത്ത് രാജ്യം മുഴുവൻ ബാധകമായ ഒറ്റ കാർഷിക നിയമം നടപ്പിലാക്കി*_.
    കോർപ്പറേറ്റ് കുത്തകകൾ സന്തോഷഭരിതരാവുന്നു.
    *പ്രശ്നം 2*
    _വമ്പൻ കുത്തകകൾ ധാന്യവിളകൾ വാങ്ങി ശേഖരിക്കുന്നു. എന്നാൽ വിപണിയിൽ വില ഉയരും എന്ന കാരണത്താൽ അവശ്യവസ്തു നിയമ പ്രകാരം ദീർഘകാലം ധാന്യവിളകൾ സൂക്ഷിച്ചു വയ്ക്കുവാൻ അനുവാദമില്ല.
    *മോദിയുടെ പരിഹാരം:*
    _ഭക്ഷ്യ വിളകളെ അവശ്യവസ്തു നിയമത്തിൽ നിന്ന് ഒഴിവാക്കുന്നു, അതിലൂടെ ശേഖരിച്ച ഭക്ഷ്യവിളകൾ ദീർഘകാലം സൂക്ഷിക്കുവാനുള്ള നിയമതടസ്സം മറികടക്കുന്നു_.
    ഇനി മുതൽ കൃഷിക്കാരിൽ നിന്ന് തുഛവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് യഥേഷ്ടം പൂഴ്ത്തി വെച്ച് കൃത്രിമക്ഷാമമുണ്ടാക്കി വിക്കയറ്റം സൃഷ്ടിച്ച് കുത്തകകൾക്ക് കോടികൾ കെയ്തെടുക്കാം.
    കോർപ്പറേറ്റുകൾ വീണ്ടും സന്തോഷഭരിതരാവുന്നു.
    *പ്രശ്നം 3*
    _ഏതു തരം ഭക്ഷ്യവിളയാണ് കർഷകർ കൃഷി ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ കോർപ്പറേറ്റുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു_.
    *മോദിയുടെ പരിഹാരം*.
    _ഏതുതരം ഭക്ഷ്യവിളകൾ ആണ് കർഷകർ കൃഷി ചെയ്യേണ്ടത് എന്ന് കോർപ്പറേറ്റുകൾ തീരുമാനിക്കുന്ന കരാർ കൃഷി പ്രാബല്യത്തിൽ ആക്കുന്നു_
    കോർപ്പറേറ്റുകൾ വീണ്ടും സന്തോഷഭരിതരാവുന്നു.
    *പ്രശ്നം 4*
    _ കരാർ ലംഘിച്ചാൽ കർഷകർ കോടതിയിൽ പോവും അപ്പോൾ കോർപറേറ്റുകൾക്ക് ബുദ്ധിമുട്ടാവില്ലേ ?
    *മോദിയുടെ പരിഹാരം*.
    _കർഷകർക്ക് കോടതിയിൽ പോകാൻ കഴിയില്ല. അവർ സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ ജില്ലാകളക്ടറുടെ മുൻപാകെ പരാതി ബോധിപ്പിക്കണം_.
    *കോർപ്പറേറ്റുകൾക്ക് ഉദ്യോഗസ്ഥരെ കൈക്കൂലി നൽകി സ്വാധീനിക്കാൻ കഴിയും എന്നതിനാൽ അവർ വീണ്ടും സന്തോഷഭരിതരായി*.
    *_കർഷക നിയമം കർഷകർക്ക് അനുകൂലമാണെന്ന് അവർ പറഞ്ഞു പരത്തുന്നു_,*
    _പ്രിയ സുഹൃത്തുക്കളെ,_
    _രാജ്യതലസ്ഥാനമായ ഡൽഹിയുടെ അതിർത്തികളിൽ ദശലക്ഷക്കണക്കിന് കർഷകർ ആയിരക്കണക്കിന് ട്രാക്ടറുകളുമായി പ്രതിഷേധം നടത്തുകയാണ്_.
    *പ്രിയ ലോകരേ*,
    _കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കർഷകർ നടത്തുന്ന മാർച്ച് ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധ മാർച്ചാണ്_.
    _കർഷകരുടെ ഉത്പന്നങ്ങളാണ് ദിവസത്തിൽ മൂന്നുനേരം നിങ്ങളുടെ തീൻമേശയിൽ ഇഷ്ടവിഭങ്ങളായി എത്തുന്നതെങ്കിൽ ദയവായി പിന്തുണയ്ക്കുക_.
    _ഇന്ത്യൻ മാധ്യമരംഗത്തെ വിലയ്ക്കെടുത്തിരിക്കുന്നതിനാൽ അവർ കർഷക പ്രക്ഷോഭത്തിന് എതിരായ കെട്ടിച്ചമച്ച കഥകൾ പടച്ചുവിടുകയാണ്_.
    *ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ അധ്യായം രചിക്കുന്നതിനായി ഞങ്ങളെ പിന്തുണയ്ക്കുക*.
    _ഞങ്ങൾ കർഷകർ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏക സംഭാവന ഈ സന്ദേശം നിങ്ങളുടെ സൗഹൃദ് വലയത്തിൽ ഫോർവേഡ് ചെയ്യുക എന്നുള്ളതാണ്_.
    _കർഷകർ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പ്രത്യക്ഷമായോ പരോക്ഷമായോ ഇതുവരെ നൽകിയിട്ടുള്ള എല്ലാത്തിനും ഉള്ള കടംവീട്ടൽ ആകട്ടെ ഈ ഫോർവേഡ്_.
    ✊️ *പ്രിയ കർഷകർക്കായി ഈ സന്ദേശം കൈമാറുക* ✊️.

  • @jomejoju3688
    @jomejoju3688 3 роки тому +4

    18 vayasulla oru kuttiye 150 crore population ulla rajyathinte barana party pedikkunnundenki aa kochinte level enthayirikkum.

  • @hakeemhakeem996
    @hakeemhakeem996 3 роки тому +4

    നിങ്ങളീ ട്ടൂൾ കിറ്റ്‌ എന്നൊക്കെ പറഞ്ഞ്‌ പുലിവാലാക്കല്ലെ സങ്കികൾ അതിനകത്ത്‌ പാകിസ്താൻ പതാകയും ട്ടിപ്പു സുൽത്താന്റെ വാളും അരിവാൾ ചുറ്റികയുമാണെന്ന് പ്രജരിപ്പിക്കും ആ വെളിവില്ലാത്ത വാര്യർ അത്‌ മലപ്പുറത്താണെന്ന് പറയും വേറൊരുത്തൻ രാജ്യമാണോ കിറ്റാണോ വലുത്‌ എന്ന് അലറും 😄

  • @faihan4211
    @faihan4211 3 роки тому +18

    ട്രംപ് നെ വരെ വിറപ്പിച്ച പെൺകുട്ടിയോട അമിട്ട് പെറ്റി കേസ് കാണിച്ചു പേടിപ്പിക്കുന്ന 😄😄😄😄

  • @SudheerCholothHamza
    @SudheerCholothHamza 3 роки тому +7

    എനി,, സച്ചിനെ പറ്റി,, പുച്ഛം മാത്രം,,,,,

  • @aivinmichael715
    @aivinmichael715 3 роки тому +1

    സച്ചിന് ബാറ്റ് ഇട്ടു ആട്ടാനെ അറിയൂ.... കൊട്ടും ഇട്ടാലും സചിന് എന്തു വിദ്യാഭാസമാണ് ഉള്ളത്.... ഇതാ ഡിഗ്രി....
    കർഷകർ എത്ര വേണേലും മരിച്ചു വീഴട്ടെയെന്ന് ആണോ സച്ചിൻ ഉദ്ദേശിച്ചത്.?
    നാക്കു പൊക്കിയാൽ മണ്ടത്തരം.......
    കൂട്ടിനു സന്തോഷ് പണ്ഡിറ്റും
    Thank you Rihanna for helping Indian poor citizens 🌹🌹🌹

  • @suhaibtirur357
    @suhaibtirur357 3 роки тому +10

    സെലിബ്രിറ്റികളുടെ പിന്നാലെ പോകുന്നവർക്കുള്ള മറുപടി

  • @sajithkumar8706
    @sajithkumar8706 3 роки тому +6

    കണ്ണുരുട്ടി നോക്കുന്നത് കാണുമ്പോൾ മുട്ടിടിക്കുന്ന സെലിബ്രിറ്റികൾ!

  • @sinivarghese2328
    @sinivarghese2328 3 роки тому +2

    One of heart broken situation ,vry vry painful ,why not bother 🙏

  • @abduljabbar4267
    @abduljabbar4267 3 роки тому +4

    ലോകത്തുള്ള മുഴുവൻ മനുഷ്യരും ഇന്ത്യയിലെ കര്ഷകരോടൊപ്പം

  • @കൊതുക്-യൂണിയൻ

    supportt farmer

  • @cuteckoduvayur2582
    @cuteckoduvayur2582 3 роки тому

    We the People of INDIA Respect you👌🙏🙏👌🌹🌹🌹🌹

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 роки тому +14

    ഞെട്ടല്ലിത്ത ഇന്ത്യൻ സെലിബ്രിട്ടികൾ ഇവരെ ഓർത്ത് ലജ്ജ തോന്നുന്നു

  • @MAJacob-zp2ie
    @MAJacob-zp2ie 3 роки тому

    ഈ സെലിബ്രിറ്റികളിൽ മാനവീകതയും വായനയും ഉള്ളവർ ആരൊക്കെ ഉണ്ട്. അന്നം ഊട്ടുന്നവരെ നിന്ദിക്കുന്ന കീടങ്ങൾ.

  • @7.2m48
    @7.2m48 3 роки тому +4

    സച്ചിൻ ഇന്ത്യക്കാരുടെ എച്ചിൽ ആണ് എന്ന് മനസ്സിലാക്കി തന്നു ഗ്രാറ്റ തുൻ ബർഗ്.good

  • @kingkong-xk2jt
    @kingkong-xk2jt 3 роки тому +1

    വിപ്ലവം വിജയികട്ടെ 💪

  • @seaziz
    @seaziz 3 роки тому +1

    ബുദ്ധിയും വിവേകവുമുള്ളവർ സത്യത്തിനും നീതിക്കും ഒപ്പം മാത്രമേ നിൽക്കൂ മനസ്സുകൊണ്ടെങ്കിലും, ചിലർ അത് തുറന്നു പറയുന്നു, തുറന്നു പറയാത്ത സെലിബ്രിറ്റികൾ ആയിരക്കണക്കിന് ഉണ്ടാകും, സത്യത്തെ താൽക്കാലികമായി മാത്രമേ മൂടി വെക്കാൻ കഴിയുകയുള്ളു, സൂര്യനെ മറക്കുന്ന കാർ മേഘത്തെ പോലെ, കാർമേഘം നീങ്ങി സത്യം വെളിവാകുമ്പോൾ അതിനെ എതിർത്തവർ ഫൂളായി തീരും,

  • @jistime1226
    @jistime1226 3 роки тому +2

    അഡ്വാനിക്കുന്നവന്റ് കൂടെ നിൽക്കാത്ത ഒരു സെലിബ്രെറ്റിയെയും പിന്തുണക്കില്ല 💪💪💪

  • @royegeorge1816
    @royegeorge1816 3 роки тому

    She is a strong and giood girl. See this and congrats kindle

  • @abhir7300
    @abhir7300 3 роки тому +2

    Support sachin Tendulkar 💪💪💪😍😍😍

    • @sr-13vlogzz42
      @sr-13vlogzz42 3 роки тому +1

      Ayi kotte adikkam vayikkilla ithokke avasanikkan Indira , hitler avarik sambavichath modik sambavikkum aa samayam jathi um mathavum undavilla manushan mathram
      The third indian freedom struggle is waiting countdown ....

    • @abhir7300
      @abhir7300 3 роки тому +1

      @@sr-13vlogzz42 aliya avar avarude election manifesto indiayude janamgalude munpil vechit aanu adikaarathil vannathu.... Farmers bill um angane thanne aanu.... Farmers bill avarude manifestoil ullath aanu... Pinne ningalude problem modiyum modiyude ideology aanu prashnam enkil athine ethirkkunnath ingane alla..petrol diesel price athinu ethire samaram cheyuka aanenkil raashtriyathinu appuram support cheyum...

    • @py7432
      @py7432 3 роки тому

      ഇവർക്കാർക്കും എന്താ പുള്ളി പറഞ്ഞെതെന്നുപോലും അറിയാൻ പാടില്ല 😂

  • @icancyou
    @icancyou 3 роки тому +3

    Manjal Shobha, Nambolan Ramesh,Ulli Sura,Shit Gopi, Shoorpanakha Shashikala, Ottakam Kovaalan Fans Associations are making multiple problems

  • @AnshuMI2021
    @AnshuMI2021 3 роки тому +7

    സംഗിയായി സച്ചിനും അംബാനിക്കൊപ്പം?

  • @smartcreat1
    @smartcreat1 3 роки тому +12

    ഈ സച്ചിനെ ആര്ക്ക് വേണം

  • @venugopalav9450
    @venugopalav9450 3 роки тому +2

    Prasanthbooshan sir pls lead kissan

  • @sumithmathew7176
    @sumithmathew7176 3 роки тому +6

    Celebrities have their own tax issues which these common people r not understanding. Poor celebrities 😢

  • @shajik1482
    @shajik1482 3 роки тому +6

    ഏകാദി പത്യത്തിലേക്കുള്ള മോഹം അവസാനിപ്പിക്കുന്നതാന്നല്ലത് അതായിരിക്കും നല്ലത്

  • @balachandranreena6046
    @balachandranreena6046 3 роки тому

    India United with farmers

  • @saidalavi9
    @saidalavi9 3 роки тому

    കർഷക സമരം വിജയിക്കട്ടൊ മനുഷ്യത്വം ഉള്ള വരുടെമുഴുവൻപിന്തുണയുംകർഷർക്ക്ഉണ്ടാവും

  • @Austin_69
    @Austin_69 3 роки тому +7

    പ്രശാന്ത് ഭൂഷൻ പറഞ്ഞ പോലെ എവിടെയായിരുന്നു ഈ സെലിബ്രിറ്റികൾ ഇത്രയും നാൾ...

  • @khalidmashallakabtali8456
    @khalidmashallakabtali8456 3 роки тому +3

    ഈ സച്ചിനെ എനിക്ക് പണ്ടേ ഇഷ്ടമല

  • @pulimittayiEntertainments
    @pulimittayiEntertainments 3 роки тому +1

    ഫീൽഡിൽ സെഞ്ച്വറി കൊയ്യുന്നവന് പാടത്തു കതിര് കൊയ്യുന്നവന്റെ ബുദ്ധിമുട്ട് മനസ്സിലാവില്ല.. നിനക്കൊക്കെ കോടികൾ കിട്ടുമ്പോൾ ഈ പാവങ്ങൾക്ക് കോടിമുണ്ട് വാങ്ങാനുള്ള കാശ് പോലും കിട്ടുന്നില്ല...1400കോടിയുടെ കൊട്ടാരത്തിൽ ഇരുന്ന് കൊണ്ട് കർഷകരെ അപമാനിക്കാൻ മാത്രം ഒരു താരവും ആയിട്ടില്ല... സച്ചിന് ഇപ്പോൾ മനസ്സിലായി കാണും ഫീൽഡിൽ അന്നം കൊയ്യുന്നവനാണ് യഥാർത്ഥ താരം എന്ന്...

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 3 роки тому

    Amma,Annam...

  • @Azarath_Metrion_Zinthos
    @Azarath_Metrion_Zinthos 3 роки тому +1

    Rihanna & Greta r the real influencers...Indian celebs should learn a thing or two from them instead of being a puppet of Modi aka andh Modhi Bhakths.

  • @abhir7300
    @abhir7300 3 роки тому +1

    India support sachin💪💪💪❤️❤️❤️🌹🌹🌹

  • @vctorcv6769
    @vctorcv6769 3 роки тому

    എന്നും അന്നം തരുന്നവർക്കൊപ്പം

  • @skillset3171
    @skillset3171 3 роки тому

    Whether you are for the Welfare of farmers or not?

  • @straightthink2477
    @straightthink2477 3 роки тому +5

    സച്ചിൻ അവന് അന്നം കൊടുക്കുന്നവരോട് കൂറ് കാണിക്കുന്നു... നമ്മൾ നമുക്ക് അന്നം തരുന്നവരെയും പിന്തുണക്കൂ...

  • @asinoufal9536
    @asinoufal9536 3 роки тому

    Rihaana,greta,thapsiiii,🥰

  • @jalalyouns3094
    @jalalyouns3094 3 роки тому +2

    ഈ സച്ചിനെപ്പോലുള്ള സെലിബ്രെറ്റികൾ നമ്മൾകഴിക്കുന്ന അരിയും ഗോതമ്പും കഴിക്കാറില്ല അവർ v i p കളല്ലേ അമേരിക്കൻ ഫുട്‌ മാത്രമേ കഴിക്കു അവർക്കെന്തിനാ ഇന്ത്യൻ കർഷകരെ സച്ചിനും കുത്തക മുതലാളിക്കൊപ്പമാണ്

  • @kkabdulazeezazeez8797
    @kkabdulazeezazeez8797 3 роки тому

    Your curact prasanthbooshan sir

  • @mohammedhaneefa2394
    @mohammedhaneefa2394 3 роки тому +1

    Jai kisan jai barath jai jawan

  • @aju7377
    @aju7377 3 роки тому

    Sachin🌟🌟🌟👏👏👏

  • @mbiii4582
    @mbiii4582 3 роки тому +7

    Agat chell ippam kitum avale 😂 adyam poyi aa rajyam vita kolla adicha mallya avare ok poyi pidik

  • @thalathc583
    @thalathc583 3 роки тому +1

    ലോകത്തുള്ള മുഴുവൻ ജനങ്ങൾക്കും ഭ്രാന്തായതാണോ അതോ നമ്മുടെ

  • @noufalnoufal326
    @noufalnoufal326 3 роки тому

    Greta അഭിനന്ദനങ്ങൾ

  • @rainbowrainbow4588
    @rainbowrainbow4588 3 роки тому

    All India karshagar viyekkum
    Karshagar dhurogi bjp rss
    Raajivakkum urapanu
    💚💚💚❤❤❤❤❤❤❤❤

  • @sachumon6065
    @sachumon6065 3 роки тому

    Sachin😍

  • @sidhikkp
    @sidhikkp 3 роки тому

    ഡൽഹിയിൽ എത്തിക്കുക എന്താചെയ്യാ 😊

  • @Suhail1994-d6r
    @Suhail1994-d6r 3 роки тому

    👍👍👍

  • @muhammedali7280
    @muhammedali7280 3 роки тому

    അല്ലാ നണ്ടൂർക്കാ കോടികൾ ചിലവഴിച്ച് യൂറോപ്യൻ പാർലിമെൻറ് മെമ്പർമാരെയും മറ്റും കാശ്മീരിലെ നല്ല* അവസത കാണിക്കാൻ എത്തിച്ചപ്പൊ ഏത് ഞണ്ട് മായിലായിരുന്നു ഈ ദേശസ്നേഹവും കൊണ്ടിരുന്നത് അതാ കണ്ണടയുടെ കാവി കൊണ്ട് ചിലത് കാണുമ്പോൾ മറ്റു പലതും കാണാനാവുന്നില്ല അല്ലേ? കലികാലം തന്നെ ....

  • @unnikrishnan7696
    @unnikrishnan7696 3 роки тому

    ധൈര്യമുണ്ടെങ്കിൽ ഇന്ത്യയിൽ വന്ന് പ്രതിഷേധിക്ക് 🇮🇳🇮🇳🇮🇳

    • @jayarajanchamblon6963
      @jayarajanchamblon6963 3 роки тому +1

      Indiayil varum

    • @43muhammedshahal96
      @43muhammedshahal96 3 роки тому

      ധൈര്യത്തോടെ കർഷകർ 100 ദിവസം കഴിഞ്ഞു നിനക്ക് സങ്കികൾക്കൊന്നും ഒരു കുണ്ണരും nadakkilla

  • @balachandranreena6046
    @balachandranreena6046 3 роки тому

    Sachin chanakathil veeno

  • @Ssssdghhh9130
    @Ssssdghhh9130 3 роки тому

    ചാണകം കഴിക്കാത്ത എല്ലാവരും കർഷകർക്ക് ഒപ്പം

  • @riazsmart3437
    @riazsmart3437 3 роки тому +1

    Jai kissan😍

  • @sinivarghese2328
    @sinivarghese2328 3 роки тому +5

    Avarude viyarppinte aharam kazhichittu avarodu cheyunna kodum cruelty

  • @georgeak2367
    @georgeak2367 3 роки тому

    👏👏👏👏👏

  • @sidhikkp
    @sidhikkp 3 роки тому

    👍🇮🇳

  • @latheefthalikasary1930
    @latheefthalikasary1930 3 роки тому

    Pls saport

  • @babumathew538
    @babumathew538 3 роки тому

    If Indian Government put unnecessarily their head in International affairs, that will effect our visas and job in Arabia, Europe and America. These North Indians have nothing to lose. We, Keralite, have no job in the State and have to migrate. Let us not involve in any cyber war with Westerners. Think about our million brothers and sisters working and studying abroad. May be our reader will come abroad one day.

  • @saleemkp874
    @saleemkp874 3 роки тому +2

    Mammutikum LA linum illatha nattalle adipoli

  • @MusicLife-pb2es
    @MusicLife-pb2es 3 роки тому +1

    I have no idea what a tweet does for people 😂

  • @hakeemali1595
    @hakeemali1595 3 роки тому +1

    കർഷക ർക്കൊപ്പം ❤

  • @jaleelverygoodpareeth3080
    @jaleelverygoodpareeth3080 3 роки тому

    Mariyasharapovaparanjathanusari

  • @nihaln7067
    @nihaln7067 3 роки тому +1

    2M

  • @kkabdulazeezazeez8797
    @kkabdulazeezazeez8797 3 роки тому +1

    Sathyam thurannu parayunnavare njangal veruthe vidilla

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 3 роки тому

    Gretta..mungi .ippo amerikayala...