കണ്ണ് അറിയാതെ നിറയുന്നു.....പാസ്റ്ററേ സത്യമാ.. ആ കരം പിടിച്ചതാ എന്നെ ഉയര്‍ത്തിയത് ,ചേറില്‍ കിടന്ന എന്ന ആ കരം പിടിച്ച് ഉയര്‍ത്തി ,i love you jesus .......
ഒരു വർഷത്തിൽ ഏറെയായി ഈ പാട്ടു ആവർത്തിച്ചു കേൾക്കുന്നു....ഇന്നും കേട്ടുകൊണ്ടിരിക്കുന്നു.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... അനുഗ്രഹീത ഗാനം... അനുഗ്രഹീത ആലാപനം.. 👍👍
Flevy മോനേ ദൈവം നിന്നെയിനിയും അധികം ഉയർത്തട്ടെ. ആ പൊൻകരത്തിൽ മുറുക്കെ പിടിക്കുക ആ സുന്ദരമുഖത്ത് നോക്കി യാത്ര തുടരുക. ആമ്മേൻ 2020 നിനക്ക് വേണ്ടി അനേക പുതുവഴികൾ തുറന്നു തരട്ടെ. എന്ന് നിൻ്റെ സഹോദരൻ പാ. ജിനോയി തോമസ്.
I was dead at birth a bluish baby and was not breathing. Today am a doctor and watching so many babies born infront of me in labour room . jesus is lovely
Pastor, ഈ പാട്ടിന്റെ ഓരോ വരികളും എന്റെ ജീവിതം ആണ്. എപ്പോൾ ഒക്കെ ഈ song കേൾക്കുന്നുവോ അപ്പോഴൊക്കെയും കണ്ണു നിറയാതെ കേൾക്കാൻ പറ്റുന്നില്ല. യേശു കർത്താവു കൂടെ ഉള്ളത് പോലെ അനുഭവപ്പെടുന്നു.
അപ്പാ പകരം നൽകാൻ ഒന്നുമില്ല ഈ പാപിയ്ക് എങ്കിലും നാഥാ എന്നെയും സ്നേഹിച്ചലോ..നന്ദി അപ്പാ... thankyou so much brother.... ഇത്രയും അനുഗ്രഹിക്കപ്പെട്ട message നൽകിയതിന്.... amen... god bless you brother😊
ഞാൻ ആദ്യമായാണ് ഈ song കേൾക്കുന്നത്... എന്തൊരു feel..... മരണത്തെ മുൻപിൽ കണ്ട് ജീവിച്ചിട്ടുണ്ട്.... ഈ വരികൾ കേട്ടപ്പോൾ ഞാനും ഒന്ന് പിറകോട്ടു പോയി..... അന്ന് ഞാൻ മരിച്ചുപോയെങ്കിൽ..... ഇന്ന് 11 വർഷം..... ദൈവമേ നന്ദി 💞💞💞💞💞
എത്ര എത്ര അനുഗ്രഹീതമായ ഗാനം ഇത് കേൾക്കുമ്പോൾ പറന്നു പോകാൻ തോന്നുന്നു നന്നായി പാടിയിരിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആത്മീയ സന്ദേശങ്ങൾ കേൾക്കുന്നതിനായി എൻറെ ചാനലിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു
ദൈവം ഇത്രത്തോളം നടത്തിയതിനായി നന്ദി നാഥാ. ഇനിയും നടത്തുന്നതിനയും. ഈ ഗാനം കേൾക്കുമ്പോൾ തന്നെ കണ്ണു നിറയാതവർ ആരും തന്നെ ഉണ്ടാവില്ല. ഇത് പാടിയ പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ. ഗോഡ് ബ്ലെസ് യൂ
ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. ഞാൻ എന്റെ അമ്മയുടെ വയറ്റിൽ മരിച്ചു കിടക്കുവാ എന്ന്... ലോകഡോക്ടർ വിധി എഴുതി.... കൂടെ വന്നവരൊക്കെ പപ്പയെ ഒരുപാട് കുറ്റം പറഞ്ഞു..... പപ്പാ ആരും കാണാതെ മാറി ഇരുന്നു എന്നെ തരണേ എന്ന് ദൈവത്തോട് ചോദിച്ചു..... കുറച്ചു കഴിഞ്ഞതും എന്റെ അമ്മമ്മ ഒരു കരയുന്ന വാവയെ കൊണ്ട് പപ്പയുടെ അടുത്ത പോയി...🤗 ദൈവത്തിന് നന്ദി പറഞ്ഞു.... എന്നെ ഇതു വരെ നടത്തി..... എന്റെ ലൈഫിൽ എനിക്ക് എന്നും എപ്പോഴും ദൈവം ആണ് ഇടയൻ 💯🥰.... എന്റെ ജീവിതം നിനക്ക് ആയി.... ഇനി ഉള്ള നാളുകൾ നിനക്ക് ആയി..💯✨️
പ്രിയസഹോദരങ്ങളെ 1990-റിൽ ഞാൻ ഈ ലോകത്തിൽ നിന്നും മാറ്റപ്പെടേണ്ടതായിരുന്നു. എന്നെ എന്റ കർത്താവു അതുഭുതകരമായി രക്ഷിച്ചു എന്റെ ഭീകരമായിരുന്നു. നിമോണിയ വന്നു അതിൽ കൂടെ TBഎന്ന രോഗവും കൂടെ പിടിപെട്ടു അങ്ങനെ ഞാൻ ചത്തുപോയി. എന്ന് വിചാരിച്ചു നിമിഷങ്ങൾക്കൂള്ളിൽ സഹോദരന്മാരെ എന്നെ hosppattalil എത്തിച്ചു ഇന്നും കർത്താവിന്റെ സന്നിധിയിൽ നന്ദിയുള്ളവനായിരിക്കുന്നു ആമേൻ.
യെശയ്യാ 53:5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. ആമേൻ,,,,ഹല്ലേലൂയ,,,, സ്തോത്രം
ശരിയാണ് എന്റെ കർത്താവ് എന്നെ കാണ്ടു കൊണ്ടാണ് ഇന്ന് എന്റെ ജീവിതം മാനിക്ക് പ്പെട്ടത് നന്ദി അപ്പാ ഈ സേങ്ങ് എനിക്ക് ഇഷ്ട്പ്പെട്ടു ബ്രദർ പടിയപാട്ട് എനിക്ക് ഇഷ്ടട്ടപ്പെട്ട യേശു ബ്രദർ നെ അനുഗ്രയ്ക്ക് ട്ട്❤👐🏻🙌🏻
Amen🙏 parisudhanmavil niranjulla ee ശുശ്രൂഷ eppol kettalum touching anu. Dhaivathinte kaikalal upayogikkapedunnath ethrayo anugrahithamanu. Aa voice il paranjariyikkan pattatha oru power aanu. God bless u more nd more🙏🙏 Amen
Repeatedly hearing worship song. Amazing. I can't predict the holy spirit at the time of hearing this song. God bless u pastor. God help u for standing courageously to the coming of God
Anne marichu poyengil en daivame njan chenne van narakamathil.....love u Jesus.....Im crying when I hear this song always.....still there is many youths who want to turn to God....I wish that many youths turn to God when hear this song 🙏🙏🙏. Amen🙏🙏
Yes it's only ur blessing my God. Today I'm a testimony to my lord my God. BENGALURU KARNATAKA STATE. 🤲🤲🤲🤲🤲🤲🤲🌹💐🌹💐🙏👏👏👏👏👏👏👏🌹💐🌹💐❣💕❣💕💫💫🧚♀️🤴😇🧚♂️🙏AMEN ,AMEN , AMEN.
Daivathinta aa snehathinta munpil ,aa chiriyada munpil we dont have anything to compensate ee logathu onnum illa..Howblessed we are to get a loving father..mThk u lord for this wonderful gift of yours..love u father God..😍😍
Very powerful voice....ur singing deeply heart touching....i like very much....can feel depth of the song very much....no more words...may God bless you more
Ade Anne marichhupoyenjil avade chenne van narakamdil thannu nin thiru danam hallelujah Amen 🙏thanyiavad Amen 🙏thanyiavad God 🙏Amen 🙏thanyiavad prabhu thanyiavad ho hallelujah 🙏thanyiavad Jesus 🙏thanyiavad you ❤🙏
ആമേൻ ആമേൻ 🙏🏻🙏🏻ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🥰🥰🥰എനിക്കു ഒരു കുഞ്ഞിനെ ഉദരത്തിൽ നൽകിയതിനും 🙏🏻🙏🏻🙏🏻എന്റെ കുഞ്ഞിന്റെ ഹാർട്ബിറ്റ് കേൾക്കാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻😔😔😔pls യേശു അപ്പാ 🙏🏻🙏🏻
God is god prathishakal nahtappetta time il daivam karampidichu uyarthiyatha enne ethrakettalum padiyalum kothy theeratha varikal thank you lord god bless you pastor
God bless you dear pastor.... Whenever I hear this song, i feel holy spirit moving surrounding me.... I heard this song again and again.... God bless you 💖 💖
ജീവിതം പോയന്ന് കരുതിയ ഞാൻ.... ജീവിതവും മനസ്സ് നിയത്രിക്കാൻ കഴിയാത്ത വിതം ആയിരുന്നു ഇനി എന്ത് എന്ന് ചിന്തിച്ചടുത്തു ഇനിയും ഉണ്ട് എന്ന് എന്റെ കർത്താവ് കാണിച്ചു തന്നു .... തിരിച്ചു തന്നു അപ്പ നന്ദി ❤️🫶
Athe chettil kidanna enne karam pidichu uyarthiya dhaivam thanneyanu ente ettavum valya sakshyam Ethra ottapedalilum ashvasipikkunna Ore oru aal ente dhaivam mathramanu Aa sarvashakthanaya dhaivam namme iniyum adhikamayi anugrahikkatte AMEN
കണ്ണ് അറിയാതെ നിറയുന്നു.....പാസ്റ്ററേ സത്യമാ.. ആ കരം പിടിച്ചതാ എന്നെ ഉയര്‍ത്തിയത് ,ചേറില്‍ കിടന്ന എന്ന ആ കരം പിടിച്ച് ഉയര്‍ത്തി ,i love you jesus .......
Amen amen
God bless you pastor
Amen
🥰
Amen
ഒരു വർഷത്തിൽ ഏറെയായി ഈ പാട്ടു ആവർത്തിച്ചു കേൾക്കുന്നു....ഇന്നും കേട്ടുകൊണ്ടിരിക്കുന്നു.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... അനുഗ്രഹീത ഗാനം... അനുഗ്രഹീത ആലാപനം.. 👍👍
GOD bless you, Please subscribe this channel and share this video.
ഈ വർഷിപ്പ് കാണുന്ന ഓരോ വ്യക്തിക്കും അനുഗ്രഹം തന്നെയായിരിക്കും
ആത്മീക വർദ്ധനവ്
നൽകുന്ന മനോഹരമായ ഗാനം
God bless you, please subscribe and share this video.
Yes Praise The Lord
I love u jesus
ഈ വർഷിപ്പ് കാണുന്ന ഏതു മനുഷ്യന്റെയും കണ്ണുകൾ നിറയും അത്രയ്ക്കും നല്ല വർഷിപ്പ്god bless you
Amen...jesus
ഈശോ അപ്പച്ചാ നന്ദി
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
മാറ്റം കൂടാതെ എന്നെ കാക്കേണം പോന്നു നാഥാ.... ❤️🥰💕
ആമേൻ സ്തോത്രം
@@abindiya6776Tf DrCU bn not
ആമേൻ...🙏🙏😭😭അങ്ങയുടെ കൃപ ഒന്ന് മാത്രം ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത്.😭😭🙏
Please share this video
Praise The Lord
ന്താ പറ്റിയെ
God bless u sister 🙏
Yes AMEN 🙏🙌👏❤
ആ കരം പിടിച്ചു എന്ന് ഉയർത്തി കുഴഞ്ഞചേറ്റിൽ നിന്ന് എന്നെ വിണ്ടു എടുത്തത് എന്റെ പിതാവ് ആണ് നന്ദി യേശുവേ 🙏🙏🙏
ഞാനങ്ങു അലിച്ചേർന്നു ഈ വരികളിൽ 😖
ദെയ്‌വം വലിയവൻ 😘
മനുഷ്യന്റെ ആത്മീയ വർദ്ധവിന ഉതകുനനതാണ് താങ്കളുടെ ഗാനം മരണത്തിൽ നിന്ന് ജിവനിലേക്ക് God bless you 🔥💯
Garden
pastor ippol yevida church nalla song
@@teenabijubiju6300 Amen
Praise The Lord
Flevy മോനേ ദൈവം നിന്നെയിനിയും അധികം ഉയർത്തട്ടെ. ആ പൊൻകരത്തിൽ മുറുക്കെ പിടിക്കുക ആ സുന്ദരമുഖത്ത് നോക്കി യാത്ര തുടരുക. ആമ്മേൻ 2020 നിനക്ക് വേണ്ടി അനേക പുതുവഴികൾ തുറന്നു തരട്ടെ.
എന്ന് നിൻ്റെ സഹോദരൻ പാ. ജിനോയി തോമസ്.
God bless you pastor
I
ദൈവത്തോട് ഇഴുകി ചേർക്കുന്ന പാട്ട്, ശ ബ്ദവും. God bless you.....
Thank u
ഈ തലമുറയിൽ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😍
പാസ്റ്റർ ഈ പാട്ട് പാടിയപ്പോൾ എന്റെ മമ്മിനെ ഗോഡ് ഉയർത്തി.
I love you jesus
God bless you. Share this video and subscribe
I was dead at birth a bluish baby and was not breathing. Today am a doctor and watching so many babies born infront of me in labour room .
jesus is lovely
God bless you. Share this video and subscribe
Pastor, ഈ പാട്ടിന്റെ ഓരോ വരികളും എന്റെ ജീവിതം ആണ്. എപ്പോൾ ഒക്കെ ഈ song കേൾക്കുന്നുവോ അപ്പോഴൊക്കെയും കണ്ണു നിറയാതെ കേൾക്കാൻ പറ്റുന്നില്ല. യേശു കർത്താവു കൂടെ ഉള്ളത് പോലെ അനുഭവപ്പെടുന്നു.
God bless you, please subscribe and share this video.
Yes correct
അപ്പാ പകരം നൽകാൻ ഒന്നുമില്ല ഈ പാപിയ്ക് എങ്കിലും നാഥാ എന്നെയും സ്നേഹിച്ചലോ..നന്ദി അപ്പാ... thankyou so much brother.... ഇത്രയും അനുഗ്രഹിക്കപ്പെട്ട message നൽകിയതിന്.... amen... god bless you brother😊
ഞങ്ങളുടെ പ്രതീക്ഷ കൈവിട്ടപ്പോൾ ഞങ്ങളെ കൈവിടാതെ കരം തന്ന യേശു കർത്താവിന് നന്ദി I love Jesus
God bless you
വളരെ അധികം സ്നേഹം തോനുന്നു തമ്പുരാനെ ❤️ നിന്റെ കാവൽ ഉള്ളത് കൊണ്ട് ആണ് ഇന്ന് ഞങ്ങൾ ഈ മനോഹര പ്രഭാതം കണ്ടത് 😇✝️
Amen🤲🏼 Praise the lord💕
God bless you, please subscribe and share this video.
instagram.com/sinaivision?
ഞാൻ ആദ്യമായാണ് ഈ song കേൾക്കുന്നത്... എന്തൊരു feel..... മരണത്തെ മുൻപിൽ കണ്ട് ജീവിച്ചിട്ടുണ്ട്.... ഈ വരികൾ കേട്ടപ്പോൾ ഞാനും ഒന്ന് പിറകോട്ടു പോയി..... അന്ന് ഞാൻ മരിച്ചുപോയെങ്കിൽ..... ഇന്ന് 11 വർഷം..... ദൈവമേ നന്ദി 💞💞💞💞💞
God bless you, please subscribe and share this video.
എത്ര എത്ര അനുഗ്രഹീതമായ ഗാനം ഇത് കേൾക്കുമ്പോൾ പറന്നു പോകാൻ തോന്നുന്നു നന്നായി പാടിയിരിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആത്മീയ സന്ദേശങ്ങൾ കേൾക്കുന്നതിനായി എൻറെ ചാനലിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു
ഹൃദയത്തെ സ്പർശിക്കുന്ന ഗാനം ആമേൻ
ദൈവം ഇത്രത്തോളം നടത്തിയതിനായി നന്ദി നാഥാ. ഇനിയും നടത്തുന്നതിനയും. ഈ ഗാനം കേൾക്കുമ്പോൾ തന്നെ കണ്ണു നിറയാതവർ ആരും തന്നെ ഉണ്ടാവില്ല. ഇത് പാടിയ പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ. ഗോഡ് ബ്ലെസ് യൂ
God bless you, please subscribe and share this video.
അനുഗ്രഹിത ഗാനം എത്രകേട്ടാലും മതിയാവില്ല പ്രിയ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ
God bless you, please subscribe and share this video.
Blessed song God bless you.
ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. ഞാൻ എന്റെ അമ്മയുടെ വയറ്റിൽ മരിച്ചു കിടക്കുവാ എന്ന്... ലോകഡോക്ടർ വിധി എഴുതി.... കൂടെ വന്നവരൊക്കെ പപ്പയെ ഒരുപാട് കുറ്റം പറഞ്ഞു..... പപ്പാ ആരും കാണാതെ മാറി ഇരുന്നു എന്നെ തരണേ എന്ന് ദൈവത്തോട് ചോദിച്ചു..... കുറച്ചു കഴിഞ്ഞതും എന്റെ അമ്മമ്മ ഒരു കരയുന്ന വാവയെ കൊണ്ട് പപ്പയുടെ അടുത്ത പോയി...🤗 ദൈവത്തിന് നന്ദി പറഞ്ഞു.... എന്നെ ഇതു വരെ നടത്തി..... എന്റെ ലൈഫിൽ എനിക്ക് എന്നും എപ്പോഴും ദൈവം ആണ് ഇടയൻ 💯🥰.... എന്റെ ജീവിതം നിനക്ക് ആയി.... ഇനി ഉള്ള നാളുകൾ നിനക്ക് ആയി..💯✨️
God bless you. please Share this video and subscribe
Njn enta famiilyil ullavarkkum ..churchil ullavarkkum share cheyyithu😇🤗
അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി ........കർത്താവിന്റെ കൃപ കൊണ്ട് മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നത്.....his love ...unconditoinal........❣️❣️❣️❣️❣️❣️
God bless you. Share this video and subscribe
എനിക്കറിയില്ല
നിങ്ങളെ..
പക്ഷെ...,
എനിക്കറിയാം
നിങ്ങളിലുള്ളവനെ...
നിങ്ങളുയർത്തിയവനെ....
❤️❤️❤️❤️❤️
Yes
Exactly
ഇ പാസ്റ്റർ നമ്പർ കിട്ടുമോ
വളരെ അനുഗ്രഹീത ഗാനം .ആ വരികൾ കേൾക്കുമ്പോൾ ആ നല്ല നാഥനെ വാഴ്ത്തുന്നു'......
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
പാസ്റ്റർ ഈ പാട്ട് കേട്ട് ഒരു പാട് കരഞ്ഞുപോയി ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ നല്ല വർഷിപ്പ്
God bless you. please Share this video and subscribe
God bless you
God bless you
Amen
God bless you brother.I could feel the Spirit of God in Your worship lead.Let the Almighty use you more for his kingdom.
പ്രിയസഹോദരങ്ങളെ 1990-റിൽ ഞാൻ ഈ ലോകത്തിൽ നിന്നും മാറ്റപ്പെടേണ്ടതായിരുന്നു. എന്നെ എന്റ കർത്താവു അതുഭുതകരമായി രക്ഷിച്ചു എന്റെ ഭീകരമായിരുന്നു. നിമോണിയ വന്നു അതിൽ കൂടെ TBഎന്ന രോഗവും കൂടെ പിടിപെട്ടു അങ്ങനെ ഞാൻ ചത്തുപോയി. എന്ന് വിചാരിച്ചു നിമിഷങ്ങൾക്കൂള്ളിൽ സഹോദരന്മാരെ എന്നെ hosppattalil
എത്തിച്ചു ഇന്നും കർത്താവിന്റെ സന്നിധിയിൽ നന്ദിയുള്ളവനായിരിക്കുന്നു ആമേൻ.
Praise to God almighty. Powerful song like fire.May God's grace be always with you paster
മാറ്റം കൂടാതെ എന്നെ കാക്കേണം പൊന്നു നാഥാ ... amen amen amen 🙏
God bless you. please Share this video and subscribe
യെശയ്യാ 53:5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
ആമേൻ,,,,ഹല്ലേലൂയ,,,, സ്തോത്രം
God bless you, please subscribe and share this video.
Follow instagram.com/sinaivision?
ശരിയാണ് എന്റെ കർത്താവ് എന്നെ കാണ്ടു കൊണ്ടാണ് ഇന്ന് എന്റെ ജീവിതം മാനിക്ക് പ്പെട്ടത് നന്ദി അപ്പാ ഈ സേങ്ങ് എനിക്ക് ഇഷ്ട്പ്പെട്ടു ബ്രദർ പടിയപാട്ട് എനിക്ക് ഇഷ്ടട്ടപ്പെട്ട യേശു ബ്രദർ നെ അനുഗ്രയ്ക്ക് ട്ട്❤👐🏻🙌🏻
God bless you Pastor... Really heart touching lyrics..😰😰💕Abbaa giving my life for your kingdom
Aman Angel
എത്ര കേട്ടാലും മതിവരാത്ത ഗാനം..സന്തോഷം കൊണ്ടു കണ്ണു നിറയുന്നെ ..♥♥♥
Amen halleluah Pastor thank you for sharing God's unconditional love 🙏
എന്റെ കണ്ണ് നിറഞ്ഞു ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കും. അതുപോലെ സന്തോഷം നൽകും ഈ പാട്ടിന്റെ വരികൾ. ❣️
This song is all about my life..I love you Jesus...you are the only reason iam alive and well today....my life is all yours my Lord Jesus
God bless you. Share this video and subscribe
എന്റെ ഒന്നര വയസിൽ ഇറങ്ങി വന്ന കർത്താവിന്റെ കരമാണ് ഞാൻ ഇന്ന് ജീവനോടെയിരുന്നു എന്റെ കർത്താവിനെ അറിയാൻ പറ്റിയത് 🙏🙏🔥🔥💖💖
Heart melting lyrics... Thankyou pastor
I heard this song again and again 😭
Awesome lyrics ❤️sung very well dear Pastor🙏🙏
Amen🙏 parisudhanmavil niranjulla ee ശുശ്രൂഷ eppol kettalum touching anu. Dhaivathinte kaikalal upayogikkapedunnath ethrayo anugrahithamanu. Aa voice il paranjariyikkan pattatha oru power aanu. God bless u more nd more🙏🙏 Amen
Repeatedly hearing worship song. Amazing. I can't predict the holy spirit at the time of hearing this song. God bless u pastor. God help u for standing courageously to the coming of God
Anne marichu poyengil en daivame njan chenne van narakamathil.....love u Jesus.....Im crying when I hear this song always.....still there is many youths who want to turn to God....I wish that many youths turn to God when hear this song 🙏🙏🙏. Amen🙏🙏
God bless you Share this Video Subscribe
I feel Jesus walking with me when I listen this song....
God bless u achacha 🥰💕💕💕
GOD bless you, Please subscribe this channel and share this video.
@@sinaivision yes,i will do
Paster.... Anugrahamaya worship an.... God bless you Pasterache..... 🙏🙏🙏🙏🙏🙏🙏🙏🙏🙏
God bless you, please subscribe and share this video.
അതെ അപ്പയുടെ ആത്മാശക്തി ഒന്നുമാത്രം ഞാൻ ജീവനോടിരിക്കുന്നതു ... അങ്ങയുടെ മഹാകൃപ ഒന്നുമാത്രം 🙏🙏🙏അതിമനോഹരമായ. വരികൾ ...thankyou Flevy pr.. God bless more more..... more.... Heavenly... Worship🙏🙏🙏🙏🙏🙏
touched my heart!! Glory to God!!
Yes it's only ur blessing my God. Today I'm a testimony to my lord my God. BENGALURU KARNATAKA STATE. 🤲🤲🤲🤲🤲🤲🤲🌹💐🌹💐🙏👏👏👏👏👏👏👏🌹💐🌹💐❣💕❣💕💫💫🧚♀️🤴😇🧚♂️🙏AMEN ,AMEN , AMEN.
Please subscribe this channel, share this video.GOD bless you
വളരെ അനുഗ്രഹിക്കപ്പെട്ട ഹൃദയസ്പർശിയായ പാട്ടുകൾ ...... ഈ covid കാലo ദൈവം നമ്മെ എല്ലാവരെയും കാക്കട്ടെ....'ആമേൻ
GOD bless you, Please subscribe this channel and share this video.
Daivathinta aa snehathinta munpil ,aa chiriyada munpil we dont have anything to compensate ee logathu onnum illa..Howblessed we are to get a loving father..mThk u lord for this wonderful gift of yours..love u father God..😍😍
GOD bless you, Please subscribe this channel and share this video.
Great voice.
Your voice is truly a gift from God.
God bless you Achacha...
ഇന്നയോളം എന്നെയും നടത്തിയ എന്റെ യേശു അപ്പച്ചന് ഒരായിരം നന്ദി അപ്പാ 🙏🏻🙏🏻🙏🏻
Flevy...my beloved cute brother in Christ. God bless you more mone.
എത്ര സങ്കടം ഉണ്ടാകിലും ഈ പാട്ടു കേൾക്കുബോൾ മനസ്സിൽ സന്തോഷം ഉണ്ട്. 👏🙏🙏🙏
Thank you Jesus എൻ്റെ കരം പിടിച്ചിരിക്കുന്നതിനാൽ
ദൈവത്തിന്റെ മഹാകൃപ ... എത്ര ഹൃദയസ്പർശിയായ ... വരികൾ 🙏 ... താങ്ക്യൂ ജീസസ്...🙏അതിമനോഹരമായ... ആലാപനം.... പറയാൻ എഴുതാൻ വാക്കുകളില്ല 🙏🙏🙏
Very powerful voice....ur singing deeply heart touching....i like very much....can feel depth of the song very much....no more words...may God bless you more
Amen sthothram🙏🏻എന്റെ ദൈവത്തെ അറിഞ്ഞതിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. Supper song😍🙏🏻
God bless you, please subscribe and share this video.
instagram.com/sinaivision?
I LIKE THIS SONG.EVERYDAY I WANT TO LISTION.BECAUSE THIS SONG WRITTEN FOR ME.. MY EYES ARE FILLED WITH TEARS.GOD KNOWS .EVERYTHING.AMEN
GOD bless you brother
ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുംഎന്നെ ഇത്ര ഉയർത്തിയ കർത്താവിനെ ഓർക്കുമ്പോൾ ഞാൻ എത്ര അറിയിക്കണം എന്ന് അറിയില്ല അത്ര നന്ദി ഉണ്ട് യേശു അപ്പാ 🙏😭😞
എന്തുമാത്രം അർത്ഥമുള്ള ഗാനം ❤❤❤ great 🌹🌹🌹
God bless you. please Share this video and subscribe
അറിയാതെ എന്റെ കണ്ണും നിറഞ്ഞുപോയി.പാസ്റ്ററിനെ ദൈവം കരങ്ങളിലെടുത്തു ഉപയോഗിച്ചതിനായി സ്തോത്രം.. ദൈവത്തിന് സ്തുതി
GOD bless you, Please subscribe this channel and share this video.
I don't know how many times I heard this song really felt his presence 😇😇couldn't controll tears😢😢
God bless you, please subscribe and share this video.
Ade Anne marichhupoyenjil avade chenne van narakamdil thannu nin thiru danam hallelujah Amen 🙏thanyiavad Amen 🙏thanyiavad God 🙏Amen 🙏thanyiavad prabhu thanyiavad ho hallelujah 🙏thanyiavad Jesus 🙏thanyiavad you ❤🙏
God bless you, please subscribe and share this video.
Follow instagram.com/sinaivision?
Oh lord thankyou for your Blessings
ദൈവമെ നിൻറെ ഒരു കൃപ മാത്രമാണ് ഞങ്ങൾ ഈ ഭൂമിയിൽ ജീവിക്കുന്നത് അപ്പാ
instagram.com/sinaivision?
Flavye..... ദൈവം സഹായിക്കട്ടെ
Eee worship kandappo enthennillatha oru feeling... enthaannu ariyilla...... deivathodu kooduthal adukkumpoloru thonnal...... manasinu oru santhosham...... gd blz pr flevy
Yes
Pr flevi. U r great. Amen jesus. Pray for me also.
ആമേൻ ആമേൻ 🙏🏻🙏🏻ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🥰🥰🥰എനിക്കു ഒരു കുഞ്ഞിനെ ഉദരത്തിൽ നൽകിയതിനും 🙏🏻🙏🏻🙏🏻എന്റെ കുഞ്ഞിന്റെ ഹാർട്ബിറ്റ് കേൾക്കാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻😔😔😔pls യേശു അപ്പാ 🙏🏻🙏🏻
Singing from heart ❤️ God bless
Subscribe channel
എനിക്ക് ഇഷ്ടമുള്ള ഒരു സോങ് ആണ്... അത് ഫ്ലവി ചേട്ടന്റെ വോയ്സിൽ ഒന്നൂടെ ഫീൽ ചെയുന്നു.. God bls u bro.. 🥰🥰
its mindblowing ,we feel the presence of god in this song .AMEN
God is god prathishakal nahtappetta time il daivam karampidichu uyarthiyatha enne ethrakettalum padiyalum kothy theeratha varikal thank you lord god bless you pastor
Please share this video
സൂപ്പർ മെസ്സേജ് സോങ് താങ്ക്സ് ആമേൻ 🌹🌹🌹🌹🌹🌹🌹
God bless you dear pastor.... Whenever I hear this song, i feel holy spirit moving surrounding me.... I heard this song again and again.... God bless you 💖 💖
GOD bless you, Please subscribe this channel and share this video.
Praise the lord... 🥰😍❤️
Amen
കണ്ണ് അറിയാതെ നിറഞ്ഞു പോകുവാ പാസ്റ്റർ, സത്യമാ ചേറ്റിൽ കിടന്ന എന്നെ, ആർക്കും വേണ്ടാത്ത എന്നെ താങ്ങിയ എന്റെ ദൈവം.😭😭😭i love you jesus😭😭😭😭
കർത്താവെ 🙏🙏.. അങ്ങയുടെ സ്നേഹവും, കൃപയും ആണ് അപ്പ ഇന്നും നിർത്തിയത് 🙏🙏😢🙏🙏
God bless you, please subscribe and share this video.
ഹൃദയത്തെ സ്പർശിക്കുന്ന അപ്പന്റെ ദീർഘ സ്നേഹത്തിന്റെ വാക്കുകൾ ഓരോ വരികളിലും നിറഞ്ഞു നില്കുന്നു!..
ആദിയിങ്കൽ കയ്യ്പ്പാകിലും ആദ്യമോ.....🔥🔥 🔥
GOD bless you, Please subscribe this channel and share this video.
ITS A WONDERFUL WONDERFULSONG PASTOR.
En daivam njan chenne van narakamathil 🙏🙏🙏🙏🙏ooo jesus christ hallelujah 🙏❤️❤️❤️
God bless you, please subscribe and share this video.
instagram.com/sinaivision?
Heart touching...god bless you abundantly...🎶🎶
Really heart touching song..
I am a Hindu But I love this song... Meaning ful words...
God bless you, please subscribe and share this video.
@@sinaivision sure
എനിക്ക് ഓര്‍മ്മവച്ചനാള്‍മുതല്‍ കേള്‍ക്കുന്നഗാനം എത്ര അര്‍ത്ഥമുള്ളപാട്ട് ഇതിനന്‍റെ എല്ലാ വരികളും കേള്‍ക്കണം
Bless u bro in the name of jesus amen
ജീവിതം പോയന്ന് കരുതിയ ഞാൻ.... ജീവിതവും മനസ്സ് നിയത്രിക്കാൻ കഴിയാത്ത വിതം ആയിരുന്നു ഇനി എന്ത് എന്ന് ചിന്തിച്ചടുത്തു ഇനിയും ഉണ്ട് എന്ന് എന്റെ കർത്താവ് കാണിച്ചു തന്നു .... തിരിച്ചു തന്നു അപ്പ നന്ദി ❤️🫶
High Power Full & Everlasting Mega Hit Song...... 🎊🎉🎊🎉👍👍👍👍
Love u യേശു അപ്പാ. ❤️❤️❤️❤️❤️
മാറ്റം കൂടാതെ എന്നെ കാക്കുന്ന പൊന്നു നാഥാ. വേറൊന്നിനാലും ഞാൻ തൃപ്തനല്ല. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
GOD bless you, Please subscribe this channel and share this video.
Super voice. സർവ്വശക്തനായ ദൈവം ബ്രദറിനെ വാഴ്ത്തി അനുഗ്രഹിക്കട്ടെ.
GOD bless you, Please subscribe this channel and share this video.
God anniku nalloru joli kittanname 🙇🙇🙇 ammen ❤❤❤❤❤💞💞
Praise be to our almighty🙌🙌
ദൈവത്തിന്റെ കൃപയാൽ..... 💕💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹❤❤❤❤❤👌👌👌👌👌👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ.... ദൈവദാസനെ......
GOD bless you, Please subscribe this channel and share this video.
Ethu kanumbol.... Ennik ente karthavinod sneham koodunnu.,.... Love you Jesus....
Athe chettil kidanna enne karam pidichu uyarthiya dhaivam thanneyanu ente ettavum valya sakshyam
Ethra ottapedalilum ashvasipikkunna
Ore oru aal ente dhaivam mathramanu
Aa sarvashakthanaya dhaivam namme iniyum adhikamayi anugrahikkatte
AMEN
I LOVE YOU JESUS..... ❤❤
God bless you, please subscribe and share this video.
instagram.com/sinaivision?