Janapriyan Movie Scenes | Jayasurya learns truth about Bhama | Salim Kumar

Поділитися
Вставка
  • Опубліковано 11 вер 2024
  • Jayasurya learns truth about Bhama in Janapriyan Movie Scenes. Janapriyan Malayalam Movie features Jayasurya and Bhama in the lead roles. Directed by Boban Samuel, produced by Mammen John and Reena M John, music by Rinil Gowtham. Janapriyan movie also features Manoj K Jayan, Sarayu, Lalu Alex, Salim Kumar, Jagathy Sreekumar among others.
    Star Cast: Jayasurya, Bhama, Manoj K Jayan, Sarayu, Lalu Alex, Salim Kumar, Jagathy Sreekumar
    Directed by: Boban Samuel
    Produced by: Mammen John and Reena M John
    Music by: Rinil Gowtham
    Cinematography: Praddep Nair
    Edited by: V T Sreejith
    Click here to watch:
    Maniyarakallan Malayalam Movie: bit.ly/2BW6R5N
    Cleopatra Malayalam Movie: bit.ly/2iE0dZq
    Bhoomiyude Avakashikal Malayalam Movie: bit.ly/2iW654d
    Akasmikam Malayalam Movie: bit.ly/2BEsk37
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

КОМЕНТАРІ • 82

  • @favaschemban8040
    @favaschemban8040 4 роки тому +105

    ശെരിക്കും ഞാൻ കരഞ്ഞു പോയ രംഗം ജയസൂര്യ യുടെ ഏറ്റവും മികച്ച perfomence🤗🤗🤗🤗🤗

  • @christina1432
    @christina1432 2 роки тому +33

    ജയേട്ടന്റെ മികച്ച സിനിമകളിൽ ഒന്ന്,എനിക്ക് ഒത്തിരി ഇഷ്ട്ടവാ ❤❤🎂👌

  • @faisalfaiz8869
    @faisalfaiz8869 4 роки тому +70

    കരയിച്ചു കളഞ്ഞല്ലോ മുത്തേ..
    ഇടയ്ക്ക് ചിരിച്ചു ട്ടോ..
    സലീം ചേട്ടന്റെ പുര കത്തുന്നതിന്റെ ഇടയിൽ കേറി അടിച്ചു മോനേ ബമ്പർ ഭൂട്ടാൻ. 😂😂

  • @Junnu__
    @Junnu__ 2 роки тому +6

    ഞാൻ ഈ സിനിമ 4 പ്രാവശ്യം തീയേറ്ററിൽ കണ്ടിട്ടുണ്ട്... എന്താ ഫീൽ 🌹

  • @s___j495
    @s___j495 2 роки тому +8

    Enik ഭാമ ഒത്തിരി ഇഷ്ടം ആണ് ❤❤❤ സൂപ്പർ സിനിമ ആണ് ❤❤❤❤

  • @shujahbv4015
    @shujahbv4015 5 років тому +122

    അഭിനയം കൊണ്ടു നമ്മൾ ഇഷ്ടപ്പെടുന്ന സിനകൾ ആണ് മലയാളം സിനിമ കൾ അല്ലാതെ ഹിന്ദി തെലുഗ് പോലെ ആക്ഷൻ ഉം മാജിക്‌ ഉം ലവ് ഉം കിസ്സും ഒന്നും അല്ല

  • @shujahbv4015
    @shujahbv4015 5 років тому +83

    ഒന്നുകൂടി എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ ലൈഫ് ആണെന്ന് തോന്നി ഈ സിനിമ ജയേട്ടാ സൂപ്പർ acting

  • @vishnuprakashan208
    @vishnuprakashan208 5 років тому +153

    എന്നെ ചതിക്കുക ആയിരിന്നു അല്ലെ 😥😥😥😥

  • @shujahbv4015
    @shujahbv4015 5 років тому +48

    മലയാളികൾ ആയതിൽ നമുക്ക് അഭിമാനികാം പൊതുവെ ഏത് കാര്യത്തിലും nokku എത്രയോ അഭിനയ പ്രാധാന്യം ഉള്ള ഹിന്ദി പോലെയുള്ള സിനിമ മലയാളം

  • @yadhukrishna6358
    @yadhukrishna6358 2 роки тому +4

    Ee padathinoru innocence und. Ithile Jayasuryade chsracterine pole. My fav movie⚡️❤🥰

  • @Shilna9961
    @Shilna9961 2 роки тому +8

    ഞാൻ മാത്രമാണോ 2021 ൽ കാണുന്നതു..

  • @dinsdavis9837
    @dinsdavis9837 Рік тому +3

    എന്റെ ജീവിതവും ആയി relate ചെയ്ത സിനിമ

  • @afreed5040
    @afreed5040 4 роки тому +52

    2020 കാണുന്നവർ ഉണ്ടോ

  • @junaijunai6
    @junaijunai6 3 роки тому +15

    8:43
    'എന്നെ ചതിക്കുകയായിരുന്നു അല്ലേ'
    എന്റമ്മോ

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 років тому +137

    *നമിച്ചു ജയേട്ടാ കരയിപ്പിച്ചു കളഞ്ഞല്ലോ* 😥😥

  • @abdulazeezazeez5224
    @abdulazeezazeez5224 5 років тому +109

    2019 ൽ കാണുന്നവരുണ്ടോ

  • @nadeermanu3681
    @nadeermanu3681 2 роки тому +2

    Awsome ജയേട്ടൻ കരയിച്ചു കളഞ്ഞു

  • @shinasshafi4140
    @shinasshafi4140 Рік тому +2

    One of the best performance ❤❤ jayetta

  • @shanperiyan7685
    @shanperiyan7685 3 роки тому +18

    ഈ സീൻ കാണുമ്പോൾ കണ്ണ് നിറയുന്നത് എന്റെ മാത്രമാണോ 🙂

    • @shujahbv4015
      @shujahbv4015 3 роки тому

      അഭിനയം കൊണ്ട് വീണ്ടും വീണ്ടും ഈ 2020 ലും എന്നെ കാണാൻ തോന്നിച്ച സീൻ

  • @s___j495
    @s___j495 Рік тому +3

    കരയിച്ചു കളഞ്ഞു ജയേട്ടൻ 😰😰😰

  • @muhammedshanicmshanuzz51
    @muhammedshanicmshanuzz51 3 роки тому +16

    പ്രഷറിന്റെതാ ഇന്നു കഴിച്ചില്ല , സലിം ഏട്ടൻ ടഗ്

  • @vishnunambu5812
    @vishnunambu5812 3 роки тому +7

    പകരം വയ്ക്കാൻ ആളില്ല ❤

  • @Sandeepsandy-it9ep
    @Sandeepsandy-it9ep 2 роки тому +8

    3:45 ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ മോഹം നടക്കില്ലടാ
    എങ്കിൽ പോയി ചവടോ 😂😂(സലീം ഏട്ടൻ 😂)

  • @junaijunai6
    @junaijunai6 2 роки тому +6

    ഇത്രയും സീരിയസ് ആയ ഒരു സീനിൽ സലീമേട്ടന്റെ രണ്ട് കോമഡി അസ്ഥാനത്താണെന്ന് തോന്നി
    (ജോലിക്കാരിയെ പ്രമോട്ട് ചെയ്തോ
    അടിച്ചു മോനേ ഭൂട്ടാൻ ബംബർ)

    • @s___j495
      @s___j495 Рік тому

      സത്യം ❤️

  • @leohafi119
    @leohafi119 5 років тому +46

    8.30 adichu mone butan bamberr...😀😀😀

  • @mohamedsaleemsaleem6030
    @mohamedsaleemsaleem6030 4 роки тому +6

    Quite super vera leval feeling nan, tamilan

  • @mymoon3545
    @mymoon3545 4 роки тому +4

    Lalu alex 👏👏👏👍👍

  • @rameshtkkunjumon9133
    @rameshtkkunjumon9133 5 років тому +17

    ജയേട്ടന് പകരം ജയേട്ടൻ മാത്രം

  • @manukrishna1649
    @manukrishna1649 3 роки тому +10

    നിഷ്കളങ്കമായ സ്നേഹം നിഷ്കളങ്കമായ മനുഷ്യൻ

  • @jihasmt3765
    @jihasmt3765 5 років тому +42

    സ്റ്റേറ്റ് കാറിൽ തന്നെ നമുക്ക് പോവാം😂😂

    • @harisbayar501
      @harisbayar501 4 роки тому

      വല്ലഭൻ സകലകലാ വല്ലഭൻ

  • @noufalk7676
    @noufalk7676 3 роки тому +10

    അടിച്ചു മോനെ ഭൂട്ടാൻ ബമ്പർ😁

  • @makkahmadeenah30
    @makkahmadeenah30 4 роки тому +5

    Super കലക്കി മച്ചു

  • @rajivmnair7013
    @rajivmnair7013 5 років тому +16

    Good acting jayetta..

  • @zaiysmon3984
    @zaiysmon3984 4 роки тому +9

    2020il kanunavarundo

  • @shafanadsha5064
    @shafanadsha5064 5 років тому +33

    ഇതേ ചോദ്യം ഞാൻ അവളോട് പറഞ്ഞപ്പോ മൗനം ആയിരുന്നു മറുപടി 💔

    • @__mohammed__rizwan__
      @__mohammed__rizwan__ 4 роки тому +3

      Athipo ivade parayande karyantha

    • @jky1780
      @jky1780 2 роки тому

      @@__mohammed__rizwan__ 😅

    • @bepositive2018
      @bepositive2018 2 роки тому

      @@__mohammed__rizwan__ ഇങ്ങനെയുള്ള വേദികളിലൊക്കെയല്ലേ പറയാൻ പറ്റുള്ളൂ

  • @josephmd3566
    @josephmd3566 5 років тому +5

    Jayetta polichu

  • @nasarudheenmohammed2155
    @nasarudheenmohammed2155 2 роки тому +1

    Pwoli.... 🤗🤗🤗🤗

  • @ansarianu6406
    @ansarianu6406 5 років тому +45

    എന്നെ ചതിക്കായിരുന്നു അല്ലെ

  • @miraclesofallaha6314
    @miraclesofallaha6314 4 роки тому +5

    2019 kanunavare undo

  • @almaharhealthcareinstituti3787
    @almaharhealthcareinstituti3787 3 роки тому +1

    സൂപ്പർ

  • @Chichu1.Airu1.Ammu1
    @Chichu1.Airu1.Ammu1 4 роки тому +1

    Superb movie

  • @shafeekk.u9432
    @shafeekk.u9432 2 роки тому

    👌👌🔥

  • @hajuhajara3600
    @hajuhajara3600 4 роки тому +10

    ഭാമയുടെ കൂറുമാറ്റത്തിന് ശേഷം കാണുന്നവരുണ്ടോ

  • @faisalbabu4807
    @faisalbabu4807 5 років тому +4

    Wawwww....

  • @s.rmedia5341
    @s.rmedia5341 5 років тому +3

    spr. spr acting

  • @shujahbv4015
    @shujahbv4015 5 років тому +20

    സിനിമ കളിൽനിന്നാ അവര് കോപ്പി എടുക്കുന്നദ് മലയാളം movies റിയൽ ലൈഫ് ശെരിക്കും ഫീൽ ചെയ്യുന്നദെന്ന് മറ്റു ഭാഷ ആളുകൾ സമ്മതിക്കുന്നു

  • @dhanuskrishnan6888
    @dhanuskrishnan6888 5 років тому +6

    Pwoli

  • @jihasmt3765
    @jihasmt3765 5 років тому +20

    അടിച്ചുമോനെ ഭൂട്ടാൻ ബമ്പർ

  • @ARAVINDYUVS
    @ARAVINDYUVS 5 років тому +17

    ntha lodgiloru vibration

  • @sarathknidhanam9910
    @sarathknidhanam9910 5 років тому +8

    Jayata namichu....

  • @rashedchickingchicking1388
    @rashedchickingchicking1388 5 років тому +10

    Poli

  • @shafeekpt9701
    @shafeekpt9701 4 роки тому +3

    Pj

  • @ARAVINDYUVS
    @ARAVINDYUVS 5 років тому +7

    state caril thanney nammak povam

  • @itzyourstorytime4060
    @itzyourstorytime4060 4 роки тому +1

    2020

  • @ilyasmanikothilyas687
    @ilyasmanikothilyas687 5 років тому +3

    NYC

  • @mohamedmukthar8862
    @mohamedmukthar8862 5 років тому +2

    3:12

  • @aneeshpk2018
    @aneeshpk2018 4 роки тому +1

    ..

  • @ashfakpm8409
    @ashfakpm8409 5 років тому +3

    Abubakrkasime

  • @fousiyakp3050
    @fousiyakp3050 3 роки тому

    😄

  • @ourmalayalammoviechannel312
    @ourmalayalammoviechannel312 5 років тому +2

    @

  • @ytmalayalam9325
    @ytmalayalam9325 3 роки тому +4

    Jayettan kidu acting♥️♥️♥️😘😘

  • @ARAVINDYUVS
    @ARAVINDYUVS 5 років тому +13

    ntha lodgiloru vibration