അവർ തെറ്റുകൾ മനസ്സിലാക്കുന്നുണ്ട്. മറ്റാരും നിങ്ങളെപോലെയാവില്ല🥰🔮🧿

Поділитися
Вставка
  • Опубліковано 15 вер 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #superfullmoon #bluemoon #august2024 #superfullmoon #relationshipreadings #currentfeelings #love #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #relationshipreadings #currentfeelings #manifest #newmoon #nextaction #manifestation #pickacard #lawofattraction #tarot #relationshipreadings #currentfeelings #manifest #manifestation #newmoon #nextaction #pickacard #lawofattraction #tarot #currentfeelings #relationshipreadings #manifest #manifestation #newmoon #pickacard #lawofattraction #nextaction #currentfeelings #tarot #relationshipreadings #manifest #newmoon #manifestation #pickacard #lawofattraction #nextaction #tarot #relationshipreadings #currentfeelings #manifestation #newmoon #lawofattraction #manifest #nextaction #pickacard #relationshipreadings #currentfeelings #tarot #lawofattraction #manifest #newmoon #nextaction #pickacard #manifestation #tarot #relationshipreadings #currentfeelings #manifestation #newmoon #lawofattraction #manifest #nextaction #pickacard #relationshipreadings #currentfeelings #tarot #lawofattraction #manifest #nextaction #manifestation #newmoon #pickacard #currentfeelings #tarot #relationshipreadings #lawofattraction #manifest #manifestation #newmoon #nextaction #pickacard

КОМЕНТАРІ • 244

  • @reshmiammu5034
    @reshmiammu5034 10 днів тому +7

    വാ തുറന്നാൽ എന്നോട് നുണ മാത്രം പറയുന്ന ആളിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട 😂 സാരമില്ല പോട്ടെ Relationship Break up ആയി. വീണ്ടും Past ചിന്തിച്ചു സമയം കളയണ്ടല്ലോ. എനിക്ക് അറിയാമായിരുന്നു വേറെയും Relationship ഉണ്ടെന്നു. അത് വെറുമൊരു Flirting മാത്രം അല്ല. Physically Sexual,, Relationship ഉണ്ട്. Its ok. ഇപ്പോൾ അതൊന്നും എന്നെ ബാധിക്കുന്നില്ല. അത്ഭുതം തന്നെയാണ്,,, കുറച്ചു മാസം മുൻപ് ആയിരുന്നു എങ്കിൽ ഞാൻ Over React ചെയ്യുമായിരുന്നു. ഇപ്പോൾ വളരെ സമാധാനമായിരിക്കുന്നു. ഈ Reading എനിക്ക് 90% Resinate ആവുന്നുണ്ട്. പിന്നെ ഈ റീഡിങ്ങിൽ പറയുന്നത് pole,, emotion പുറത്തേക്ക് കാണിക്കാൻ അറിയില്ല,, ശുദ്ധ മനസ്സാണ് എന്നൊക്കെ വെറും ഉടായിപ്പ് വാക്കുകൾ ആണ്. വിശന്നാൽ ആഹാരം കഴിക്കാൻ അറിയാം,, ഉറക്കം വന്നാൽ ഉറങ്ങാൻ അറിയാം,, Flirting chat ചെയ്യാൻ അറിയാം,, വേറെ ഒരു പെണ്ണുമായി ആരും അറിയാതെ Sex ചെയ്യാൻ അറിയാം. പിന്നെ ഒന്നും ഞാൻ പറയുന്നില്ല. സ്വന്തം സന്തോഷത്തിനു വേണ്ടി എല്ലാം ബോധത്തോടെ ചെയ്യാൻ അറിയാം. ബാക്കി ഉള്ളവർ അതൊന്നും ചോദിക്കാൻ പാടില്ല. എന്നാൽ അവർ അങ്ങ് 🤣🤣🤣 ഉടായിപ്പ് കാണിക്കുകയും വേണം ആരും ഒന്നും അറിയാനും പാടില്ല അഥവാ അറിഞ്ഞാൽ ചോദിക്കാനും പാടില്ല. ചോദിച്ചാൽ ഉടനെ അവർ നമ്മളെ വിട്ട് പോകും. പോട്ടെ പുല്ല്.. അത്രേള്ളൂ 🙏🏻
    Tnq universe 🙏🏻
    Tnk God 🙏🏻
    Tnks to the Reader 🙏🏻
    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandrachandramathi7617
    @chandrachandramathi7617 10 днів тому +12

    കറക്റ്റ് ആണ്. അവർ അറ്റാച്ച് ആയി കഴിഞ്ഞാൽ കാൾ കുറവ്, കാണാൻ വരില്ല.... പറഞ്ഞത് വളരെ കറക്റ്റ്

  • @emmagreen1929
    @emmagreen1929 10 днів тому +4

    പറഞ്ഞത് സത്യം ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും... Thank u univers 🙏🙏🙏🙏

  • @sheejabp8582
    @sheejabp8582 10 днів тому +3

    ഇല്ല കവിത എന്നെപ്പോലെ ഒരാൾക്കും പറ്റില്ല ഇങ്ങനെ ആവാൻ ഞാനെ എല്ലാംകൊടുത്തിട്ടെ ഉള്ളൂ എനിക്ക് ഒന്നും തന്നിട്ടില്ല ഞാൻ നാട്ടിൽ ആണ് ആള് other stati | ആണ് ഞാൻ ഒന്നിനു പോകില്ല തുമ്മിയാൽ തൊറിക്കുന്ന മൂക്കാണെന്നിൽ പോകട്ടെ❤

  • @anjusachu9123
    @anjusachu9123 10 днів тому +2

    മാം ഇന്നലേം ഇന്നും പറഞ്ഞത് കറക്റ്റ് ആണ് കുറച്ചു time വേണം എന്നാണ് പറയണത് വീട്ടിൽ കുറെ പബ്ലംസ് ഉണ്ട് ആളുടെ
    ആൾ പറഞ്ഞു എന്നെപോലെ വേറെ ഒരാൾ അയാൾക് കിട്ടില്ല എന്നൊക്കെ
    Thank u universe
    Thank u angels
    Thank u മാം

  • @molecule188
    @molecule188 10 днів тому +13

    മാപ്പ് പറഞ്ഞു എന്നിട്ട് he left😂 ഇവിടെ ആത്മാർത്ഥമായ പ്രണയം കൊണ്ട് മുറിവേറ്റവ രാണല്ലോ. ഞാൻ ഒരു Trick കണ്ടുപിടിച്ചു നിങ്ങൾക്കും Try ചെയ്യാം ഒരു 3 വർഷം ഒന്ന് ആത്മാർത്ഥ മായി അഭിനയി ക്കുക.. അവര് cheat ചെയ്യുന്നില്ല എന്നു കണ്ടാൽ മാത്രം Proceed അല്ലെൽ ഇത് പോലെ 😢😢😢 ഇരിക്കും ഇനിയും best wishes guys.....

    • @sunilpk5737
      @sunilpk5737 10 днів тому +1

      😂

    • @praseenarajesh7560
      @praseenarajesh7560 10 днів тому

      Good

    • @sabeenanissam214
      @sabeenanissam214 10 днів тому +1

      Alloh.... നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചാൽ അവരെ പ്രാവില്ല.... അവരുടെ life അവർക്ക് ജീവിക്കാൻ ഉള്ളത്...നന്നായിരിരിക്കട്ടെ

    • @fazeelaalfa3851
      @fazeelaalfa3851 10 днів тому +4

      നമ്മൾ പ്രാകിയിട്ടില്ലെങ്കിലും ചതിച്ചു പോയവർക്കുള്ള കർമ്മ യൂണിവേഴ്സ് കൊടുത്തു കൊള്ളും 😊

    • @SafaSana-g8k
      @SafaSana-g8k 10 днів тому

      😂

  • @11j917
    @11j917 9 днів тому +1

    I strongly claim permanent reunion with my person🙏🏼🙏🏼🙏🏼Reconcilation🙏🏼I strongly claim this positive energies🙏🏼My person will come back soon🙏🏼🙏🏼🙏🏼Thankyou God🙏🏼🙏🏼

  • @induvijukumar713
    @induvijukumar713 10 днів тому +1

    Yes 100%... Thank you Universe 🙏💚. Thank you Angels🙏💚. Thank you Divine 🙏💚. Thank you Kavitha 🙏💚💚

  • @SareenacmCm
    @SareenacmCm 10 днів тому +2

    Thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ എന്റെ എല്ലാ സങ്കടവും യൂണിവേഴ്സിന് സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻 thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @RemnaVikas
    @RemnaVikas 9 днів тому

    വരും❤❤ പറഞ്ഞതെല്ലാം ശരിയാണ്❤️❤️യൂനിവേഴ്സിന് നന്ദി🥰

  • @Mithrajanaki2233
    @Mithrajanaki2233 8 днів тому

    Yes, It's a temporary separation!
    We will be together again ❤️
    Thank you Universe ❤
    Thank you God ❤️
    Thank yoy Ma'am ❤

  • @neerajchanolian916
    @neerajchanolian916 8 днів тому

    Thank You Universe❤🙏
    Thank You Divine❤🙏 Thank You Angels❤🙏
    Thank You Mam❤🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 10 днів тому

    Ohh very nice currect yes all
    Thank you so much 🎉🎉🎉
    Thank you univers god and angles divine 🎉🎉🎉🎉

  • @nishasneha
    @nishasneha 9 днів тому

    Correct reading Mam ❤. What you said is really true. My situation is like this Mam. I strongly claim all the positive energies from this reading 🙏. Thank you universe 🙏. Thank you Angel's 🙏.

  • @rajasreebiju7926
    @rajasreebiju7926 10 днів тому +1

    വളരെ വളരെ ശരിയാണ്....എല്ലാം നല്ലതിന് വേണ്ടി....thank you universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @anuvinodanuvinod9673
    @anuvinodanuvinod9673 10 днів тому +1

    Correct reading mem, ഇടയ്ക്കു അവർ വന്നു നമ്മൾ വേറെ പോയിട്ടുണ്ടോ എന്ന് തിരക്കിയിട്ടു പോകും നമ്മൾ വേറെ ആരുടെയും പിന്നാലെ പോയിട്ടില്ല എന്ന് മനസ്സിലാകുമ്പോൾ പിന്നെയും പോകും

  • @RemyaDas-z1f
    @RemyaDas-z1f 9 днів тому +1

    Nte person thirike vannu Thank you universe❤️

  • @user-ex9hb2zo5b
    @user-ex9hb2zo5b 9 днів тому

    Good morning 🙏 thank you univers thank you God 🙏 thank you kavitha ❤❤❤

  • @Hs425tha
    @Hs425tha 10 днів тому

    Sathyannu parents, financial issues, society priority koduthu vendnnu vechu poyii.. Total Sepration aannu.. I strongly claim all positive energies and immediately permanent reunion and marriage committement with my person ❤️ella negative situations remove ayii thirich varum ennu viswasikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god 🙏

  • @anjuashok351
    @anjuashok351 9 днів тому

    I claim the permanent reunion with my person❤ Thank you universe❤ Thank you God❤

  • @deepasreedeepam3817
    @deepasreedeepam3817 10 днів тому

    Elllam universeil samarppikkunnnu viswosikkunnu claim to reeding thank you universe 🙏 TNX mam ❤

  • @Kanchana-z4n
    @Kanchana-z4n 10 днів тому

    Currevt reading anu. Eante situvation engsneyanu. Thank you universe🙏🙏🙏. Thank you mam❤️❤️❤️

  • @abhilashgopal463
    @abhilashgopal463 10 днів тому

    Thanks, universe ❤positive energy observing and thanks Jesus crust ❤

  • @bindhumalumalu8447
    @bindhumalumalu8447 10 днів тому

    Correct🙏🏻
    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim permanant reunion and happy committment with my person❤❤
    I strongly claim this positive energy ❤🙏🏻
    Thank youm mam ❤❤❤🙏🏻🙏🏻

  • @pradeepkpkannan3962
    @pradeepkpkannan3962 10 днів тому

    Thanks god... Thanks...... Thanks അതു തന്നെയാണ് റിയാലിറ്റി .......

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 9 днів тому

    ഇത് വരെ പറഞ്ഞത് കറക്റ്റ്,,, ആദ്യ സിറ്റുവേഷൻ,,,,,, 👍🏼

  • @santhigopi-yx4yh
    @santhigopi-yx4yh 10 днів тому +2

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @rajaleshmis7758
    @rajaleshmis7758 10 днів тому +3

    എനിക്ക് മാത്രമായി തിരിച്ചു തരണേ യൂണിവേഴ്സ് thank u യൂണിവേഴ്സ്

  • @jishawilliams3275
    @jishawilliams3275 9 днів тому

    Correct Reading thsnk u kavitha. Ellam nere aakunnu. Njan maaripoi. Eni vayya Chase cheyyan. Enikku enne venam. Jeevichu kAnikkanam ❤️daivam ente koode und.

  • @namitha9636
    @namitha9636 10 днів тому +2

    Yes ma'am... 💯💯 ma'am പറഞ്ഞതു പോലെതന്നെയാണുണ്ടായത്

  • @PriyaJose-t2j
    @PriyaJose-t2j 10 днів тому

    Thank you universe...., നന്ദി..നന്ദി..നന്ദി

  • @HeavenofArya
    @HeavenofArya 10 днів тому

    God bless me...and I'm attract the positivities & Thank you universe ❤❤❤❤❤❤

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 10 днів тому

    I strongly claim this reading all positive energies. Thank you Universe 🙏❤️🙏🙏🙏🙏🙏🙏🙏🙏

  • @rajilakshmipv
    @rajilakshmipv 10 днів тому

    കവിതാ ഈ വീഡിയോയിൽ പറഞ്ഞതെല്ലാം 100% ശരിയാണ്🙏😊

  • @groby2803
    @groby2803 9 днів тому

    Really mam, it is true, and about my life

  • @AnnAnu-p9h
    @AnnAnu-p9h 10 днів тому

    Yes true.. 101% correct

  • @malberry7
    @malberry7 9 днів тому +1

    ഒരു സ്ത്രീ എന്നെ അപ്രോച് ചെയ്ത് വന്നപ്പോ ഞാൻ ഒഴിവാക്കി അത് പോലെ അവളും arenkilum ഉണ്ടേൽ ഒഴിവാക്കി നിക്കേണ്ടത് ആണ്

  • @vcraft834
    @vcraft834 4 дні тому

    മേം ഞങ്ങളുടെ കൂടെ ഉള്ള ആൾ ആവിശ്യം ഇല്ലാത്ത കാര്യം പറഞ്ഞു എന്നോട് പറഞ്ഞു ആൾ എനിക്ക് അയച്ച ഒരു ഒരു മെസ്സേജ് ഞാൻ ഇട്ടു കൊടുത്തു അപ്പൊ ആണ് ഇത് പറഞ്ഞത് യൂണിവേഴ്സ് 🙏🏻ആൾ ക്ക് എന്നെ വിശ്വാസം ആണ് ആളോട് പറഞ്ഞു എന്നാണ് പറഞ്ഞത് യൂണിവേഴ്സ് 🙏🏻ആളുടെ മെസ്സേജ് കാൾ അല്ലെങ്കിൽ വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @Shasha-sx1qb
    @Shasha-sx1qb 10 днів тому

    Thanks Univers
    Thanks God
    Thanks Manm
    🙏🙏🙏

  • @mohandas2014
    @mohandas2014 10 днів тому

    Yes madam, you r correct ..

  • @sudheeshkumar-f2u
    @sudheeshkumar-f2u 10 днів тому

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @dhanyarajesh3288
    @dhanyarajesh3288 10 днів тому

    ❤🙏🏻എല്ലാം ശരിക്കും നടന്നു കൊണ്ടിരിക്കുന്നു 🙏🏻

  • @JubitSabu-ro9tt
    @JubitSabu-ro9tt 9 днів тому

    Correct reading

  • @user-tq8ly5qy9k
    @user-tq8ly5qy9k 9 днів тому

    നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി നന്ദി നന്ദി 🙏

  • @JITHUff__00
    @JITHUff__00 9 днів тому

    ❤ysss...thank you. Universe..thank you..God

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 10 днів тому +2

    റീഡിങ് കറക്റ്റ് ആണ് എനിക്ക് മാച്ച് ആകുന്നു. ടൈം പാസ്സ് അല്ല ഒന്നര മാസം ഒരുമിച്ച് താമസിച്ചു അവര്. ഈ പെണ്ണ് എന്നെ വിളിച്ചു എന്നിട്ട് പറഞ്ഞു ആളെ മറക്കാൻ പറ്റില്ല എനിക്ക് വേണം എന്ന്. ഞാൻ എന്റെ ആളോട് ചോദിച്ചു എല്ലാം സോറി പറഞ്ഞു കാലുപിടിച്ചു കരഞ്ഞു ഇട്ടിട്ട് പോകല്ലേ എന്ന് പക്ഷേ എന്നെ ചതിച്ച ആളെന്ന നിലയിൽ എനിക്ക് പറ്റുന്നില്ല. ഇനി ചെയ്യില്ല ഒരിക്കലും തെറ്റ് പറ്റിപ്പോയി എന്നൊക്ക എന്നോട് പറഞ്ഞു. പക്ഷേ ജീവൻ കൊടുക്കാനും തയ്യാറാരുന്നു ഞാൻ അത്ര സ്നേഹം ആരുന്നു പക്ഷേ എന്നെ പറ്റിച്ച് പോയല്ലോ എന്നോർക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല. ഇപ്പൊ നല്ല സംശയം ആണ് എനിക്ക് ആ പ്രോബ്ലം എനിക്ക് ഇല്ലാത്തിരുന്നതാ. ഈ സംഭവത്തോടെ എല്ലാത്തിനോടും സംശയം ആണ്.. എല്ലാം universe ന് വിട്ടുകൊടുക്കുന്നു എനിക്ക് എന്താണ് നല്ലതെന്ന് universe തീരുമാനിക്കട്ടെ 🙏എല്ലാം വിട്ടു കൊടുത്തു പ്രാർത്ഥിക്കുന്നു 🙏thankyou universe. പോസിറ്റീവ് എനെർജിസ് attract ചെയ്യുന്നു 🙏. Thankyou angels 🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 9 днів тому

    Universe nte ishtam nadakkatte. Nandhi Universe 🙏nandhi Mam 🙏

  • @DipeshKaavilamma
    @DipeshKaavilamma 10 днів тому +1

    ❤❤❤ thank you Universe❤❤

  • @advaith2006
    @advaith2006 10 днів тому

    Thank you ❤ Thanks universe 🙏

  • @achumolachu2714
    @achumolachu2714 10 днів тому

    Thankyou കവിത thankyou univers ആത്മാർത്ഥ മായി സ്നേഹിച്ചോണ്ടാണ് ഇത് പോലെ പലരും വേദനിക്കേണ്ടി വരുന്നത് എനിക്ക് നഷ്ട്ട പെട്ടത് എനിക് ഏറ്റവും ഇഷ്ട്ടപെട്ട എന്റെ ഫ്രണ്ടിനെയാണ് 6 മാസം കഴിഞ്ഞു ഇപ്പഴും അതിൽനിന്നു മാറാൻ കഴിയുന്നില്ല ശ്രമിക്കുന്നുണ്ട് ഒരുപാട് ഒരുപാട് ഒന്ന് മറന്ന് കിട്ടാൻ വേണ്ടി എന്ത് ചെയ്യും എന്ന് ഒരു പിടിയും കിട്ടുന്നില്ല ellam യൂണിവേഴ്സിൽ സമർപ്പിക്കുന്നു 😢😢

  • @anusreeanu5071
    @anusreeanu5071 10 днів тому

    💯percentage എന്റെ കാര്യമാണ് mam പറഞ്ഞത്

  • @prajithapramod104
    @prajithapramod104 10 днів тому

    Thank u universe ❤❤
    Thank u god ❤❤

  • @raghunathanpp9270
    @raghunathanpp9270 10 днів тому

    100% correct reading aanu. I strongly claim all positive energies from this reading.I strongly claim permanent reunion with my person. Waiting for divine timing. Trust in universe. Surrender in universe. Thank you universe. He is my soulmate.Thank you universe 🙏🙏🙏🙏

  • @KisheethaNK
    @KisheethaNK 10 днів тому

    Mam correct ആണ്. Thanks

  • @RadhaO-q3r
    @RadhaO-q3r 10 днів тому

    Thank you

  • @DheviBhagavathi
    @DheviBhagavathi 10 днів тому

    Thanks God 🙏. Thanks universe 🙏. Thanks mam 🙏.

  • @jayaullas1030
    @jayaullas1030 10 днів тому

    Thank u യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏🙏ഞാൻ ആഗ്രഹിക്കുന്നപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @tipstricks4891
    @tipstricks4891 10 днів тому

    Correct talk and prasentation.. So, thanks universe and mam...

  • @VijayKumar-hw7xd
    @VijayKumar-hw7xd 10 днів тому

    Thanks to the universe 🙏
    Thank you for making us to think positively through your reading. What would be happened, it happen👍

  • @shahanashaikh9455
    @shahanashaikh9455 10 днів тому

    Thank you universe

  • @sunandajayan
    @sunandajayan 6 днів тому

    Thank you universe 🙏

  • @NithikMohith.m
    @NithikMohith.m 10 днів тому

    Thank you thank God. very correct and useful reading

  • @lsk9964
    @lsk9964 9 днів тому

    Ente life il nadanna karyam anu paranjathu . Person return vannu ethu pole paranju ee lokathu enne pole njan matrame ullu ennu sharikum ente munnil onnum kaanikkunnilla pazhayathu pole kurachu vethyasam oke vannu third party ye kuraye ozhivakki ippol kurachu sneham kittunnu full ayittu avum 101% ente prarthana universe kettu ente pazhaya alayi varum eniku urappundu universe il urachu vishwasikkunnu thnk you universe divine angels god goddess & you dear🦋🦋🌈🌈💫💫😇😇🙏🏻🙏🏻

  • @Parvathy2241
    @Parvathy2241 10 днів тому

    Reading correct Ma'am. Thank u Universe 🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l 10 днів тому

    Yes correct reading 😊😅you are correct 😂 Thank you universe 🙏 Thank you Angels 😇 Thank you mam I claim all the positive energy thank you so much 🥰

  • @user-ef4qb2dv6k
    @user-ef4qb2dv6k 10 днів тому

    yes correct aanu🙏

  • @karishmachinnu
    @karishmachinnu 9 днів тому

    Thank you universe 🙏❤️❤️❤️❤️❤️❤️

  • @insh7
    @insh7 10 днів тому

    100% Accurate Reading ❤
    Thankyou 😊

  • @SindhuBabu-c6b
    @SindhuBabu-c6b 10 днів тому

    പറഞ്ഞത് ശരിയാണ്

  • @unnijnu834
    @unnijnu834 9 днів тому

    Thankyou

  • @hemalathakt5693
    @hemalathakt5693 9 днів тому

    Reading correct thirdparty situation cheating no cotact situation

  • @DeepaKankalath
    @DeepaKankalath 10 днів тому

    പറഞ്ഞത് സത്യമാണ് ❤️🙏

  • @DipeshKaavilamma
    @DipeshKaavilamma 10 днів тому +3

    ശരിയാണ് Maam പറഞ്ഞത്. നമ്മൾAttach ആവുമ്പോ അവർ Skip ആവും😊

    • @hillnorhillnor1091
      @hillnorhillnor1091 10 днів тому +1

      അപ്പോൾ നമ്മൾ skip ആവണം. അപ്പോൾ അവർ പേടിച്ചു attach ആകാൻ വരും. വീണ്ടും വരുമ്പോൾ നമ്മൾ പുറമേ അധികം attachment കാണിക്കരുത്. ഉള്ളിൽ മാത്രമേ കൂടുതൽ സ്നേഹം ഉണ്ടാകാവൂ. അപ്പോൾ അവർ എപ്പോഴും attach ആയി തുടരും 😂

    • @hillnorhillnor1091
      @hillnorhillnor1091 10 днів тому +1

      ഞാൻ കുറേ നാളായിട്ട് ഇങ്ങനെയാണ്. അത് കൊണ്ട് ഒരു പ്രശ്നവും ഇല്ലാതെ സുഖമായി പോകുന്നു 😂

    • @rizwan93960
      @rizwan93960 9 днів тому

      Srmmm avastha mesejennum nokilla 😢😢 riplay tharila 😢😢ethanu mayinpresnamm😢😢

  • @rajiramesh1534
    @rajiramesh1534 10 днів тому

    I strongly claim
    Thankyou thankyou thankyou universe

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 10 днів тому

    Correct reading ❤Thank you universe ❤

  • @sherinshaharani6233
    @sherinshaharani6233 10 днів тому

    I strongly claim this positive energy thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe ❤❤

  • @suhasinisanthosh4047
    @suhasinisanthosh4047 10 днів тому

    Correct ann
    Anginulavarke ithoke kanan kazhiyu..its universal blessing..thankyou universe...ini munpotu venda..help me to get out of this negativity🙏🙏

  • @anishajamaljamal8735
    @anishajamaljamal8735 10 днів тому

    Thank you Universe and Angels 🙏🙏🙏 Thank you Mam ❤️❤️❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @SheelaSheeela-b1l
    @SheelaSheeela-b1l 10 днів тому

    Sheela,yes

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 9 днів тому

    സത്യം 🥰ആണ് എല്ലാം

  • @soumyac4811
    @soumyac4811 10 днів тому

    100%വും അയാളുടെ സ്വഭാവം അയാൾ എന്നോട് ചെയ്ത കാര്യങ്ങളുമാണ് മാം പറഞ്ഞത്.. 🙏🙏🙏🙏. എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ ❤❤❤

  • @MaluAnitha
    @MaluAnitha 9 днів тому

    സത്യം ആണ്

  • @skmjb6415
    @skmjb6415 10 днів тому

    ഇന്നത്തെ നല്ലൊരു എവിടെയായിരുന്നു,താങ്ക്സ് കവിത,താങ്ക്സ് യൂണിവേഴ്സ്

  • @sujisana
    @sujisana 10 днів тому

    സത്യം 100%

  • @ashis_a2s
    @ashis_a2s 10 днів тому

    ❤ys Mam💕💯💯💯💯💯💯💯💕 correct correct reading Mam ❤🙏🙏I strongly believe this positive reading 🙏 Thanks Universe ❤❤️❤️ Thanks Universe 🙏 thanks again Mam 🙏🙏🙏🙏

  • @niranjanneethukannan1671
    @niranjanneethukannan1671 10 днів тому

    Attracting all the positives ❤❤❤ thank you universe ❤❤

  • @L79090
    @L79090 10 днів тому

    I strongly claim permanent reunion and happy married life with my person ❤
    Thank you universe ❤
    Thank you God ❤

  • @L79090
    @L79090 10 днів тому

    ഞാന്‍ സ്നേഹിക്കുന്ന വൃക്തി ഞാന്‍ ആഗ്രഹിച്ച് പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് പ്രപഞ്ചശക്തിക്കു നന്ദി ❤

  • @kalyanikalyani8205
    @kalyanikalyani8205 10 днів тому

    പറഞ്ഞത് സത്യമാണ് എല്ലാം😢🙏🙏🙏

  • @asharabacker8554
    @asharabacker8554 10 днів тому

    Thank you 🙏 ❤🥰💖

  • @BijuBichu-vv2qo
    @BijuBichu-vv2qo 10 днів тому

    എന്റെ ഭാര്യ അവൾ ചെയ്ത തെറ്റ് തിരുത്തി എന്നിലേക്ക്‌ തിരിച്ചുവരുന്നതിനു ദൈവത്തോട് ഞാൻ നന്ദി പറയുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @kalavijayan9431
    @kalavijayan9431 10 днів тому

    Thankyou mam🎉❤🎉❤

  • @snekha6747
    @snekha6747 10 днів тому

    Thanks for the information Thank you God 🙏🙏🙏🌿💞🙏

  • @ManjimaM-wu8fn
    @ManjimaM-wu8fn 10 днів тому

    Thankz universe🙏🏻

  • @achuachu829
    @achuachu829 9 днів тому

    Njanallathe matorale snehikan kayinjooo appo njan .....njano .. Varunn prethikshichu nilkayirunnu .,ee nimisham vare ..ee video kandappo ., യുണിവെയിസ് njan avaye ellam elppikunnuuu

  • @RaniRani-xt9rg
    @RaniRani-xt9rg 10 днів тому

    Thankyou മാം 🙏♥️🥰♥️🙏, thankyou univers ♥️🥰♥️, thankyou univers 🙏♥️🥰♥️🙏, അതെ മാം അദ്ദേഹം വേറെ ബന്ധം ഉണ്ട് അവരുമായി എല്ലാ സിനിമ കാണാൻ പോകുന്നത് എല്ലാ കാണിക്കുന്നു, നമ്മൾ തെറ്റ് ധരിച്ചു, അതാ എന്തു ചോദിച്ചാലും മിണ്ടില്ല,. അത് കൂടെ പാടുന്നത് തന്നെ താങ്ക്സ് univers ♥️🥰♥️ ആവും അടിച്ചുപൊളിക്കുന്നവർ ആണ് പോട്ടേ

  • @familycup4296
    @familycup4296 10 днів тому

    എന്റെ reading ആണ് ❤എല്ലാം unniversinu വിട്ടു കൊടുക്കുന്നു ❤

  • @user-hr7cu1lv7g
    @user-hr7cu1lv7g 10 днів тому

    മോഡം പറഞ്ഞ കാര്യം എല്ലാ ശരിയാ ണ് എന്റെ അനുഭബം ഇതു . ആഞ്ഞു.

  • @shyjumohanan299
    @shyjumohanan299 10 днів тому

    Thank you universe ❤❤അവൾ തിരിച്ചു വരട്ടെ thank you mam ❤❤

  • @meharzakkariya6234
    @meharzakkariya6234 10 днів тому

    Correct reading aanu maam🙏🙏🙏