Allahu nammalil ororutharkkum kanakkakiyath varum | SIMSARUL HAQ HUDAVI

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 94

  • @shemeemariyas9160
    @shemeemariyas9160 11 місяців тому +20

    അല്ലാഹുവിനെ മാത്രമേ ഓർമ്മയുള്ളൂ എപ്പോഴും.... love uu yaa rabbul aalameen❤😘

  • @RashanEllath
    @RashanEllath 11 місяців тому +6

    അല്ലാഹുവേ... നീ എല്ലാരേയും രോഗത്തിൽ നിന്ന് കാക്കണേ...

  • @sajnavk1018
    @sajnavk1018 Рік тому +6

    കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയ ഒരു പ്രഭാഷണം അല്ലാഹുവിൽ ഒരുപാട് പ്രതീക്ഷയും തോന്നി. കുറെ കാര്യങ്ങൾ മനസ്സിൽ അല്ലാഹുവേ കുറിച് ചിന്ദിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്.അതിൽ സന്തോഷം തോന്നി. എന്നാൽ പ്രയാസസങ്ങളിൽ സമാധാനം കിട്ടി. Jazakumullahuhairan

  • @BushraBushra-r2r
    @BushraBushra-r2r Рік тому +6

    Kadam veedaan dua cheyyanee orupaad kadam und usthade prathegam duail ulpeduthane🤲🤲🤲🤲😭😭😭

  • @GreensGallery
    @GreensGallery Рік тому +58

    പൈശാചിക ഉപദ്രവങ്ങൾ കാരണം കുറെ കാലമായി ഞാനും എന്റെ കുടുംബവും പ്രയാസത്തിലാണ്.അതിൽ നിന്ന് സലാമത്താവാൻ പ്രത്യേകം ദുആ ചെയ്യണേ.ജീലാനി(റ) ഹഖ്ജാഹ് ബറക്കത്ത് കൊണ്ട് ഇത് പോലത്തെ ശർറിൽ നിന്ന് പടച്ചോൻ എല്ലാരെയും കാക്കട്ടെ.ഇത് പോലത്തെ എടങ്ങേറിൽ കഴിയുന്നോർക്ക് അള്ളാഹു സലാമത്ത് നൽകട്ടെ.ആമീൻ.

    • @zuhrajubair9110
      @zuhrajubair9110 Рік тому +2

      Ameeen

    • @oscar-yy1si
      @oscar-yy1si Рік тому +23

      ഇടനിലക്കാരെ ഒഴിവാക്കിയിട്ടു നേരിട്ടു അള്ളാനോട് പറ അപ്പൊ ശെരിയാവും

    • @thasnirahoof3121
      @thasnirahoof3121 Рік тому +3

      Edanilakkrey kurich ariyattavr angane paladum parayum , Karyam aakkanda

    • @oscar-yy1si
      @oscar-yy1si Рік тому

      @@thasnirahoof3121 ഇതിനു ഒരു തെളിവ് കാട്ടിതാരുന്നോ. മഹാന്മാരെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ഉറപ്പായും ഉത്തരം തരാം എന്ന അല്ലാഹ് പറഞ്ഞതിന് ഒന്നുമതി. നിങ്ങൾ എന്നോട് ചോദിക്ക് ഞാൻ നിങ്ങള്ക്ക് ഉത്തരം തരാം എന്നല്ലേ അല്ലാഹ് പറഞ്ഞത്. പോയ്‌ ഈ ഉസ്താത്മാരോട് ചോദിക്ക്. അങ്ങാനാണെങ്കിൽ ഇബ്രാഹിം നബിയോട് ചോദിക്കാൻ റെസൂൽ s പഠിപ്പിക്കാഞ്ഞത് എന്തുകൊണ്ട

    • @ZeenaAjimsha-nn8so
      @ZeenaAjimsha-nn8so Рік тому +1

      Ameen ya rabbal aalameen

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h Рік тому +7

    സ്വന്തമായിട്ട് വീടും ഒന്നുമില്ല ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻

    • @R.R5456
      @R.R5456 Рік тому +1

      ആമീൻ 🤲🏻🤲🏻

    • @hamsadmm1196
      @hamsadmm1196 9 місяців тому

      Aameen Aameen yarabbalalameen insha allah ​@@R.R5456

  • @muhammededhrees5725
    @muhammededhrees5725 Рік тому +3

    Allaahu Akbar ❤❤❤

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h Рік тому +4

    ഉസ്താദ് മോന് വേണ്ടി ദുആ ചെയ്യണം പറഞ്ഞതൊന്നും അനുസരിക്കുന്നില്ല പ്രത്യേകിച്ച് ദുആ ചെയ്യണം 🤲🏻🤲🏻

    • @Asarudhin-l3z
      @Asarudhin-l3z 9 місяців тому

      മാതാവിന്റെ പ്രാർത്ഥനക്കു ഉത്തരം ഉണ്ടെന്നു അറിയില്ലേ സഹോദരി..,.. ദുആ ചെയ്തുകൊണ്ടേ ജീവിക്കു

  • @myownwriter
    @myownwriter 15 днів тому

    കടം കൊണ്ട് ചിലന്തി വലയിൽ കുടുങ്ങിയ കൊതുകിന്റെ അവസ്ഥയിലാണ്.ദുആ യിൽ ഉൾപെടുത്തണം

  • @sakeenasakeena.5352
    @sakeenasakeena.5352 Рік тому +2

    Manasikam,,shifayakuvan,,duacheyyanam,,usthade

  • @ZeenaAjimsha-nn8so
    @ZeenaAjimsha-nn8so Рік тому +2

    Duayil ulpeaduthane usthade ente ikkayik nalla oru Joli kittaanum nearuthe kittaanulla salary kittaanum dua cheayyane vallatha preayasathilaan

  • @noorjimohamed6402
    @noorjimohamed6402 Рік тому +3

    Masha Allah 🤲🤲😢👍👍

  • @bilalabdulsalam6584
    @bilalabdulsalam6584 11 місяців тому

    Duayil. Ulpeduthane, jannathul firdousinum allu ishtappedanum

  • @faisalt633
    @faisalt633 Рік тому +3

    നിശ്ചയ്ച്ച കല്യാണം മുടങ്ങുകയാണ് എത്രയും ഏട്ടൻ oru കല്യാണം ശരി യവൻ ദുഹാ ചെയ്യണം

  • @nablavp5764
    @nablavp5764 11 місяців тому

    Molk nalla vivaham shariyavan Dua cheyyane usthadee

  • @hitbox753
    @hitbox753 11 місяців тому

    Words bring solace💫

  • @balkeessainu5045
    @balkeessainu5045 Рік тому +2

    Ente lokam njaanum padachonum aanu.padachonte kaarunyam ennilethicha muth rasoolum. Pinne ningalum venam angu sorgathil onnoolenkilum ente sahodaree sahodaranmaaraanallo. Athinu vendi eppoyum praarthikkaaarund.

    • @javadddd
      @javadddd Рік тому +1

      Duaa vasiyath for me also.inshallah I will include you in my prayers

  • @thasneemthasneem4239
    @thasneemthasneem4239 Рік тому +4

    2 masam pregnancyle ente kunju nashtamayi.enikuvendi dua cheyyane

  • @muhammedkunju9413
    @muhammedkunju9413 Рік тому +1

    Duayil ullpedthanne usthade 🤲

  • @SajidSi-uv4bz
    @SajidSi-uv4bz Рік тому +2

    Makkale.kondu.samadhan.ella.dua.cheyyaneee😥😥😥😥😥😥😥😥😥

  • @shaheerafarvin2004
    @shaheerafarvin2004 11 місяців тому +2

    سبحان الله

  • @sakeenasakeena.5352
    @sakeenasakeena.5352 Рік тому

    Manasikam,,shifayakuvan,,duacheyyanam

  • @hashimtk3814
    @hashimtk3814 Рік тому +1

    🤲🏻യിൽ ഉൾപെടുത്തണേ

  • @muthusharafu9005
    @muthusharafu9005 Рік тому +1

    മാഷാഅല്ലാഹ്‌ 🤲

  • @mohammedraihan2204
    @mohammedraihan2204 11 місяців тому

    barthav marichu onnara varsham aayi duaacheyyanam usthade 🤲🤲🤲🥲

  • @harshalharshu4716
    @harshalharshu4716 Рік тому

    usthade duayil ulpeduthane aameen

  • @muhammednafih6809
    @muhammednafih6809 10 місяців тому

    Masha allah

  • @Uvais_bin_ibrahim
    @Uvais_bin_ibrahim 3 місяці тому

    Ya allah

  • @Vipplayer770
    @Vipplayer770 Рік тому

    அல்லா

  • @AyishaMukri-uy9mo
    @AyishaMukri-uy9mo Рік тому +1

    Masallah.masaallah.masaallah

  • @rinsharahman4679
    @rinsharahman4679 Рік тому +2

    Alhamdulillah

  • @safeedasafeeda4788
    @safeedasafeeda4788 Рік тому

    Alhamdulillah 🤲👍👍

  • @younasyounas1493
    @younasyounas1493 Рік тому +1

    Asthagfirullaah😢

  • @Rashidwayanad494
    @Rashidwayanad494 Рік тому

    الحمدلله

  • @murshida6582
    @murshida6582 Рік тому +2

    Mashallah👍

  • @safvanseppu5002
    @safvanseppu5002 Рік тому +1

    Mashaallah

  • @nooraek933
    @nooraek933 Рік тому +1

    100%true

  • @lailasadique3633
    @lailasadique3633 Рік тому

    Mashaallah 👍👍

  • @shaheernc4764
    @shaheernc4764 7 місяців тому

    Ee speechilnde full version undo ?

  • @shamnab7
    @shamnab7 Рік тому +2

    👍

  • @Angel-gaming461
    @Angel-gaming461 Рік тому +1

    Mashallah

  • @AJMALMK-e2q
    @AJMALMK-e2q Рік тому

    Alhamdulillaah😢

  • @shajivalavupacha9851
    @shajivalavupacha9851 Рік тому

    🤲🤲🤲🤲🤲🤲🤲

  • @nusairasulaiman-db8je
    @nusairasulaiman-db8je Рік тому

    💯

  • @ja9737
    @ja9737 Рік тому

    🤲🏻🤲🏻😢

  • @Kenza499
    @Kenza499 11 місяців тому

    അങ്ങനെ എങ്കിൽ ദുആ ചെയ്യേണ്ട ആവശ്യമുണ്ടോ

  • @soudhalatheef7763
    @soudhalatheef7763 Рік тому

    Alhamdu lillah

  • @siyadsiyad5986
    @siyadsiyad5986 Рік тому

    ചിലർ ജാറങ്ങൾ തോറും നടന്നു ശിർകും ചെയ്തു പോകുന്നു. അല്ലാഹു പോരേ എന്ന് പറഞ്ഞാല് വഹബി ആക്കും

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 місяці тому

    🤲😑😑😑

  • @Sami-QuranKarim
    @Sami-QuranKarim 9 місяців тому

    ua-cam.com/video/1i9DuhgF8fg/v-deo.html

  • @sakeenasakeena.5352
    @sakeenasakeena.5352 Рік тому

    Manasikam,,shifayakuvan,,duacheyyanam,,usthade

  • @Ashik-ic6et
    @Ashik-ic6et Рік тому

    Subhanllaa

  • @SafiyaK-g1i
    @SafiyaK-g1i Рік тому

    Alhamdulilla