"അവൻ സൈക്കോ ആണെന്ന് പറഞ്ഞിട്ടും SHOകേട്ടില്ല,എൻറെ മോള് നിയമം പഠിച്ചത് വെറുതെയായെന്ന് അവൾക്ക് തോന്നി"

Поділитися
Вставка
  • Опубліковано 16 тра 2024
  • Dowry Cases In Kerala : സ്ത്രീധന പീഡനങ്ങളിലെ നിലപാടിൽ Policeനെ രൂക്ഷമായി വിമർശിച്ച് ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി Mofia Parveenന്റെ പിതാവ്. സ്ത്രീധന പീഡനങ്ങളില്ലൊം പൊലീസിന് മെല്ലെപ്പോക്ക് നയം. അവിടെ CI സരിനെങ്കിൽ ഇവിടെ സുധീർ. പൊലീസുകാർ പ്രതികളുടെ ബ്രോക്കർമാർ. മകളുടെ മരണത്തിൽ കാരണക്കാരായവരെ ഇപ്പോഴും ശിക്ഷിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിച്ചിച്ചിട്ട് ഒന്നരവർഷമായിട്ടും പബ്ലിക് പ്രൊസിക്യൂട്ടറെപ്പോലും നിയമിച്ചില്ലെന്നും മൂഫിയ പർവീണിന്റെ പിതാവ് News18നോട് പറ‍ഞ്ഞു.
    #dowrycase #mofiaparveencase #pantheerankavudowryharassment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 5

  • @oopsididitagain8572
    @oopsididitagain8572 22 дні тому +1

    Patrilocality is the issue

  • @elbinv
    @elbinv 21 день тому

    അത് കഴിഞ്ഞു സ്വന്തം മകൻ international ജെയിലിൽ ആയി..പിന്നെ psycho ആണെന്ന് പറഞ്ഞാൽ പോലീസ് ന്റെ പണി മാനസിക രോഗത്തിന് ചികിത്സ അല്ലല്ലോ..കോടതികളിൽ കെട്ടികിടക്കുന്ന കുടുംബ കേസുകളിൽ മിക്കതും കള്ള കേസുകൾ, അതിനിടയിൽ യഥാർത്ഥ കേസുകൾക്ക് പരിഹാരം നീണ്ടു പോകുന്നു..സുപ്രീം കോടതി പാർലമെന്റിന് direction കൊടുത്തു കഴിഞ്ഞു
    (Misuse Of 498A IPC : Supreme Court Requests Parliament To Amend Corresponding Section In Bharatiya Nyaya Sanhita)