വമ്പൻ തിരിച്ചുവരവ് ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 170

  • @bpi8940
    @bpi8940 2 години тому +135

    ട്രംപ്, മോദി, പുടിൻ, നെതന്യാഹു: എന്താണ് ഈ ഭരണാധികാരികളുടെ സവിശേഷത? ഇവർ സ്വന്തം രാജ്യത്തെയും സ്വന്തം പൗരന്മാരെയും സ്നേഹിക്കുന്നു. അവരെ സുരക്ഷിതരാക്കുന്നു 🫡🫡

    • @umeshcristiano7986
      @umeshcristiano7986 Годину тому

      പുടിൻ??? സാമ്രാജ്യത്ത മോഹം കൊണ്ട് അയൽരാജ്യങ്ങളേ ആക്രമിക്കുന്ന ഫാസിസ്റ്റ് അയാളുമായി എന്തിന് ബാക്കി നേതാക്കളെ താരതമ്യം ചെയ്യണം

    • @IKEA16
      @IKEA16 Годину тому +3

      Ultra nationalists

    • @Vibgior10
      @Vibgior10 Годину тому

      ഇടത് ജിഹാദി കൂട്ടുകെട്ടിനെതിരെ പ്രവർത്തിക്കുന്നു.

    • @nikhilantony5079
      @nikhilantony5079 23 хвилини тому

      എന്ത് മനസിലാക്കിയിട്ടാണ്... 🙏🙏🙏🙏

    • @anilnair3064
      @anilnair3064 16 хвилин тому

      ​​@@IKEA16
      Ultra Nationalist are necessary for nations facing Islamic UMMAH Terrorism.
      - Trump leads 9/11 Islamist attacked USA.
      - Modi leads 26/11 & Kashmir terrorist infested India.
      - Putin leads Chechen Islamic Terrorists infested Russia.
      - Netanyahu leads the permanent Islamic Terrorists attacked Israel.

  • @JamesBondRJ707
    @JamesBondRJ707 2 години тому +57

    പ്രായം വെറും ഒരു നമ്പർ മാത്രമാണ് എന്ന് ട്രംപ് അച്ചായൻ തെളിയിച്ചു.. well done Mr. President

  • @ABM257
    @ABM257 2 години тому +88

    നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ട്രംമ്പിന് ദേശസ്നേഹികളായ ഭാരത ജനതയുടെ അഭിനന്ദനങ്ങൾ 🎉🎉🎉

  • @ajjoseph8084
    @ajjoseph8084 Годину тому +34

    PC പൂഞ്ഞാർ ജയിക്കേണ്ടത് " ഈ "കാലഘട്ടത്തിൻ്റെ അനിർവ്വാര്യത യാണ് '

    • @pkramesh9024
      @pkramesh9024 13 хвилин тому +2

      വരുന്ന election നിൽ എന്റെ vote p. c ക്ക്‌.

  • @purushothamankani3655
    @purushothamankani3655 2 години тому +35

    ഞാൻ ട്രെമ്പിന്റെ ആളാണ്.. ആള് ചെറിയ വിടുവായത്തം ഒക്കെ ഉണ്ടെങ്കിലും നല്ലവനാണ്.. ഇന്ത്യയോട് സ്നേഹമുള്ള ആളാണ്.. മോദിജിയുമായി ഉള്ള നല്ല ബന്ധം ഇന്ത്യക്ക് നല്ല ഗുണം ചെയ്യും..
    ട്രെമ്പ് 👍

  • @kebeerkebeer2536
    @kebeerkebeer2536 2 години тому +34

    അഡ്വക്കേറ്റ് ജയശങ്കർ സാറിനെപ്പോലെ കേരളത്തിലെ രാജ്യസ്നേഹികളായ എല്ലാവരും ട്രംപ് മിടുക്കനെ ഇഷ്ടപ്പെടുന്നു 🌹♥️♥️👍🙏⛪

  • @honeyjoseph8792
    @honeyjoseph8792 2 години тому +36

    അര പിരിയൻ ആണെങ്കിലും കാര്യങ്ങൾ നടക്കണമെങ്കിൽ ട്രംപേട്ടൻ തന്നെ വേണം

    • @sajeevNV-g5t
      @sajeevNV-g5t 37 хвилин тому +3

      അയാൾ വട്ടനൊന്നുമല്ല. നല്ല ബുദ്ധിമാനാണ്. അൽപ്പം വട്ടുള്ളതായി ഒരു പ്രതിച്ഛായ ഉണ്ടാക്കി വച്ചാൽ ഒരുത്തനും വന്നു ചൊറിയാൻ നിൽക്കില്ല. ഇയാൾ എന്തും ചെയ്തുകളയും എന്നൊരു തോന്നൽ ശത്രുവിനുണ്ടായാൽ അതു ഗുണം ചെയ്യും.

    • @Voco_Man
      @Voco_Man 19 хвилин тому

      ​@@sajeevNV-g5ttrue

  • @karthikeyanpn6454
    @karthikeyanpn6454 2 години тому +16

    ❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ.❤❤❤

  • @Llatche
    @Llatche Годину тому +13

    കമല ഹാരിസും പ്രിയങ്ക ഗാന്ധിയും ഒരേ പോലെയാണ്. ചോദ്യം ചോദിച്ചാൽ വളിച്ച ചിരി കാണിക്കും.

    • @bijunadackal8520
      @bijunadackal8520 22 хвилини тому +2

      ഇവളുമാരുടെ വളിച്ച ചിരി കാണുമ്പോൾ അറപ്പാണ് വരുന്നത്.

  • @blackcobra8357
    @blackcobra8357 2 години тому +26

    ദേശീയത പറയാതെ ജനാധിപത്യത്തിൽ ഇനി തിരിച്ചുവരാൻ ഒരു രാഷ്ട്രീയപാർട്ടിക്കും സാധിക്കില്ല കോൺഗ്രസ് മനസ്സിലാക്കിയാൽ കോൺഗ്രസിന് കൊള്ളാം 😊😊😊😊😊😊😊😊😊😊😊😊😊😊

    • @ashrafnm2448
      @ashrafnm2448 Годину тому +3

      Congress മഹാരാഷ്ട്രയിൽ തോറ്റാൽ പിന്നെ regional politics ആയി മാറി india വേറെ ലെവലിൽ എത്തും.

    • @radhakrishnanmk9791
      @radhakrishnanmk9791 Годину тому

      എന്തു ലെവൽ.കർഷകർ
      മരിക്കുന്നു!

    • @aneeshgopi1313
      @aneeshgopi1313 Годину тому

      ​@@radhakrishnanmk9791എല്ലാവരും മരിക്കും 😂😂😂

    • @ashrafnm2448
      @ashrafnm2448 41 хвилина тому

      @@radhakrishnanmk9791 കർഷകർ മരിക്കുന്നതിന് കാരണം 140 കോടി ജനത്തെ ഒരുമിച്ചു a to z കാര്യങ്ങളിൽ ഡൽഹിയിൽ നിന്നും ഭരിക്കുന്നത്‌ കൊണ്ടാണ്. ഉദാഹരണത്തിന് കേരളത്തിന്‌ വേണ്ട അരി ഇവിടെ തന്നെ ഉൽപാദിപ്പിക്കണം. ഡൽഹിയിൽ ഇക്കാര്യത്തിന് പിച്ച ചോദിക്കുന്നത് കേരള ജനതയ്ക്ക് അവരുടേതായ ദേശീയതാ ഇല്ലാത്തതു കൊണ്ടാണ്, അവരുടേതായ സാമ്പത്തിക പദ്ധതി ഇല്ലാത്തതു കൊണ്ട്.

    • @anilnair3064
      @anilnair3064 9 хвилин тому

      ​@@radhakrishnanmk9791
      ബിജെപി ഒരിക്കലും ഭരിക്കാത്ത, സിപിഎം, സിപിഐ & കോൺഗ്രസ് മാറി മാറി ഭരിച്ച കേരളത്തിലെ കർഷകർ സന്തുഷ്ടർ ആണോ? അരി, ഗോതമ്പ്, പഞ്ചസാര, പച്ചക്കറി, കോഴി, ആട്, മാട്, പന്നി എല്ലാം കേരളത്തിന് പുറത്ത് നിന്നും വന്നില്ല എങ്കിൽ കേരളത്തിലെ 3.45 കോടി ജനങ്ങൾ പട്ടിണി കിടന്നു ചാകും.

  • @Nagarajan-cd7ky
    @Nagarajan-cd7ky 2 години тому +10

    Excellent

  • @manikantannairb
    @manikantannairb 2 години тому +37

    അടുത്ത അമേരിക്കൻ പ്രസിഡണ്ട് ട്രംമ്പ് ആയത് നന്നായി ഇനി ഇറാൻ്റെയും ഇറാൻ പിന്തുണക്കുന്ന ഹമാസ്, ഹിസ്ബുള്ള ഇവരുടെയെല്ലാം കാര്യത്തിലും ഒരു തീരുമാനമാകും 😅

  • @manupurackal5833
    @manupurackal5833 2 години тому +12

    Thank you Lord Jesus for President Trump ❤

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 години тому +46

    മിനിഞ്ഞാന്ന് വരെ മീഡയ വണ്ണിലെ അടുപ്പ് കൂട്ടി ചർച്ചയിൽ
    'ട്രമ്പിൻ്റെ വമ്പ് '
    എന്ന് പറഞ്ഞു പുള്ളിയെ കുറ്റം പറഞ്ഞ് പുളളി തോൽക്കും എന്ന് പറഞ്ഞ് തമ്പ് നെയിൽ ഇട്ട് നടന്ന ടീംസാണ് ഇന്നലെ പുള്ളി ജയിച്ച് കഴിഞ്ഞപ്പോൾ അടുപ്പ് കൂട്ടി ടീംസ്
    'വമ്പനായി ട്രമ്പ് '
    എന്ന് ഇട്ടിരിക്കുന്നു
    ലേശം ഉളുപ്പ് 😂

    • @jayzrantz
      @jayzrantz 2 години тому +5

      Allenkilum sudappikalkk enth ulupp

    • @shinoobkuniyil6134
      @shinoobkuniyil6134 37 хвилин тому +2

      തോണി മറിഞ്ഞാൽ പിന്നെ പുറം ആണ് ന്നല്ലത്

  • @manojbalakrishnannair7388
    @manojbalakrishnannair7388 Годину тому +5

    അമേരിക്കയിലെ പിസി ജോർജ് ആണ് ട്രമ്പ് എന്ന് വക്കീൽ പറയുന്നു .
    അപ്പോൾ "ആണൊരുത്തൻ" ആണ് എന്ന് വക്കീലും സമ്മതിച്ചു .വെരി ഗുഡ്❤

  • @renininan3037
    @renininan3037 38 хвилин тому +2

    പിണറായിയുടെ ടൈം സ്‌ക്വയർ പ്രസംഗത്തിന് ശേഷം അമേരിക്ക ആകെ ചുമന്ന് ഇടതുപക്ഷത്തേക്ക് മാറി. ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ ഇലക്ഷൻ റിസൾട്ട്‌ നോക്കുക എല്ലാം ചുമപ്പ്‌

  • @viswanathan2743
    @viswanathan2743 2 години тому +10

    വക്കീലിൻ്റെ ആഗ്രഹം നടന്നു.😂

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 12 хвилин тому +1

    ട്രമ്പേട്ടന് അഭിനന്ദനങ്ങൾ ♥️

  • @binubhaskaran1571
    @binubhaskaran1571 2 години тому +6

    Good morning sir❤

  • @purushothamankani3655
    @purushothamankani3655 2 години тому +6

    Tremp👍

  • @sajeevkumar4503
    @sajeevkumar4503 2 години тому +3

    ഇന്ത്യക്ക് പ്രത്യാശ നൽകുന്ന വിജയം

  • @prarthanajanani829
    @prarthanajanani829 2 години тому +12

    Trump❤️
    അമേരിക്കയിലെ PC ജോർജ്😄😄😂
    കേരള മാപ്രകൾക്ക് ദു:ഖാചരണം.😄

  • @ajayankrishnan8368
    @ajayankrishnan8368 2 години тому +3

    Good morning sir🙏

  • @amrkarn1961
    @amrkarn1961 53 хвилини тому

    The only man in the world, who twice won an argument with a Woman 😊

  • @bindhuxavier6123
    @bindhuxavier6123 23 хвилини тому

    ഇത് ഇസ്രായേലിന്റെ ദൈവമായ കർത്താവ് ഇസ്രായേലിനു വേണ്ടി മുൻകൂട്ടി നിശ്ചയിച്ച വിജയം
    ❤❤❤

  • @nasheeryoj
    @nasheeryoj Годину тому +1

    ഞാനൊരു വോട്ടറാണ്. ട്രംപിൻ്റെ ഭാഗ്യമാണ് രണ്ടു പ്രാവശ്യവും സ്ത്രീകളോട് മത്സരിക്കാൻ കഴിഞ്ഞത്. ലോകത്തേറ്റവും കൂടുതൽ സ്ത്രീകൾ സ്വാത്രന്ത്യം അനുഭവിക്കുന്ന രാജ്യം അമേരിക്കയാണ്. ഇവിടെ എത്തിച്ചേരുന്ന ഒരു സ്ത്രീയും അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കാറില്ല. പക്ഷെ അമേരിക്കയിൽ സ്ത്രീകളെ പ്രസിഡൻ്റാക്കില്ല.

    • @bijunadackal8520
      @bijunadackal8520 21 хвилина тому

      കമല ഒരു പെൺ പിശാചാണ്.

  • @bharatvansh8784
    @bharatvansh8784 Годину тому

    Team "TruMoTinHu" ആശംസകൾ...🎉❤
    (Trumph+Modi+Putin+Netan Nyahu). ഈ നാല് പേരും സ്വന്തം രാജ്യത്തിന്റെയും ജനങ്ങളുടേയും സുരക്ഷിതത്വവും പുരോഗമനവും അതിനാവശ്യമായ ശക്തമായ ഡിസിഷൻ മെക്കിങ് പവർസ്...😊.
    നാലുപേരും പരസ്പരം വിളിക്കാൻ ഉപയോഗിക്കുന്നത് ഒറ്റവാക്ക്... "My Friend".
    അതായത് Mr.President എന്നല്ല പകരം "ഹെ ബറാക്" എന്നായിരുന്നു. നാവിൽ നിന്നും പുറത്തുവരുന്ന ഓരോ അക്ഷരത്തിലും, ലോകത്തിന് മുന്നിൽ അതിന്റേതായ വില എന്തെന്ന് അറിയിക്കുന്നു.
    The Great Classified World Leaders🎉

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 33 хвилини тому

    ലോകയുദ്ധം,അസമാധാനം, ബിസിനസ് ലോകംഇതൊക്കെ,വർധമാനമാകും

  • @vinayanjoseph2442
    @vinayanjoseph2442 2 години тому +2

    🎉🎉🎉🎉

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 години тому +1

    👍👍 ട്രമ്പ് സാർ 👍

  • @sajikv100
    @sajikv100 2 години тому +2

  • @indirapk868
    @indirapk868 54 хвилини тому

    ട്രമ്പിന് വിജയാശംസകൾ 🙏

  • @pghcda
    @pghcda 2 години тому +4

    Modi.......my friend ❤❤❤

  • @md5626
    @md5626 2 години тому +3

    Trumb❤Modi❤️💪

  • @sivadaspc3015
    @sivadaspc3015 Годину тому +1

    Triumph is the only alternative for peace in the present World 🌎🌎🌎

  • @RRR-no6ty
    @RRR-no6ty 2 години тому +4

    ട്രമ്പ് അച്ചായൻ ❤❤♥️മോഡി അണ്ണൻ ✌️✌️✌️നേടാന്യാഹു 🥰🥰🥰

  • @jamesvplathodathil798
    @jamesvplathodathil798 Годину тому +1

    രണ്ടാം തവണയും , Donald J Trump ൽ നിന്നും Business ഉൾപ്പടെ ഒരു വിഷയത്തിലും, കാര്യമായ ഒരു പ്രയോജനവും India യ്ക്ക് ഉണ്ടാവും എന്ന്, കരുതുക വയ്യാ . നല്ലതിനുള്ള പ്രതീക്ഷ വച്ചു പുലർത്താം, എന്ന് മാത്രം .

  • @rajajjchiramel7565
    @rajajjchiramel7565 Годину тому

    Good morning Sir

  • @VijayKumar-gs1bu
    @VijayKumar-gs1bu 32 хвилини тому

    അരക്കിറുക്കൻ😂 ആ പ്രയോഗം കൊള്ളാം അമേരിക്കയിലെ PC. ജോർജ്😅😅😅

  • @vijayanvs3012
    @vijayanvs3012 Годину тому

    എന്റെ പൊന്ന് trump അണ്ണാ അഭിനന്ദനങ്ങൾ 🌹🌹🌹 ലോകസമാധാനത്തിന് അങ്ങ് അധികാരത്തിൽ വരണം 👍👍👍

  • @renju09
    @renju09 Годину тому

    ട്രമ്പ് ചേട്ടൻ പോളിയാണ്♥️

  • @kalyanibiju1485
    @kalyanibiju1485 26 хвилин тому

    അവസരോചിതമായി തീരുമാനമെടുക്കാൻ തയ്യാറായ വോട്ടർമാർ😅

  • @vijayanvs3012
    @vijayanvs3012 Годину тому

    👍👍👍

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 2 години тому +3

    ട്രമ്പ് അണ്ണന് പണ്ടേ ഇറനെ കലിപ്പ് ആണ്. ഇനി ഇറാന്റെ കാര്യം കണ്ടറിയണം 😂

    • @ravia1486
      @ravia1486 Годину тому

      എന്തു കലിപ്പായാലും കാശുമുടക്കുള്ള കാര്യത്തിന് മൂപ്പരൊന്ന് അമാന്തിക്കും.😂 കണ്ടറിയാം.

  • @anilnair3064
    @anilnair3064 6 хвилин тому

    *അമേരിക്കൻ പ്രസിഡണ്ട് എപ്പോഴും അമേരിക്കയുടെ നന്മ കഴിഞ്ഞ് മാത്രമേ ബാക്കി എല്ലാം നോക്കുകയുള്ളു*.
    ഇന്ത്യയ്ക്ക് പ്രത്യേകം ഗുണം പ്രതീക്ഷിക്കേണ്ട. എന്നാലും ട്രമ്പിന്റെ വിജയം പ്രശ്നം ആകുന്ന ചിലർ ഇന്ത്യക്കും പ്രശ്നം ആയിട്ടുള്ളവർ ആണ്.
    *മുഹമ്മദ് യൂനുസ്* ബംഗ്ലാദേശിൽ അവരോധിക്കപ്പെട്ട ശേഷം ഹിന്ദു ഹത്യ നടന്നു എന്ന് പറഞ്ഞ ഏക ലോകനേതാവ് ട്രമ്പ് ആണ്.
    *ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി* പാപ്പരാവാൻ സാദ്ധ്യത ഉണ്ട് - അമേരിക്ക കോടികൾ കൊടുക്കുന്നത് നിർത്തും.
    *രാഹുൽ ഗാന്ധി* - ട്രമ്പിന് രാഹുൽ ഗാന്ധിയും ആയി ഒരു ബന്ധവും ഇല്ല.
    *ജസ്റ്റിൻ റ്റ്രൂടോ* കാനഡയുടെ പ്രധാനമന്ത്രിക്കും അത്ര നല്ലകാലം ആകില്ല.
    *ഇറാൻ & ഹൂത്തികൾ* പ്രശ്നം നേരിടും.
    *ഇസ്ലാമിക തീവ്രവാദികൾ* പൊതുവേ ലോകത്ത് എല്ലായിടത്തും അടി വാങ്ങാൻ സാദ്ധ്യത ഉണ്ട്.

  • @philiposep.s8087
    @philiposep.s8087 Годину тому

    പ്രസിഡന്റ്‌ ട്രംബ് ലോക സമാധാനത്തിന് കൂടെ മുൻഗണന കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു....

  • @Kumbidi6
    @Kumbidi6 13 хвилин тому

    ഇറാൻകാര് ഓടേണ്ടി വരുമല്ലോ ഇനി മിഡില്ല
    കുടിയേറ്റം ആണ് മെയിൻ പ്രോബ്ലം എന്ന് തോന്നുന്നു

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Годину тому +1

    നല്ല മനുഷ്യൻ തന്നെ ട്രംമ്പ്😂😂😍😍

  • @jayaramvaliaveetil
    @jayaramvaliaveetil Годину тому +1

    പൂഞ്ഞാർ ട്രമ്പ് ജയിച്ചിരുന്നു എങ്കിൽ waqf പ്രമേയം പാസ്സാകില്ലായിരുന്നു.

  • @ceraafmichel
    @ceraafmichel Годину тому

    ട്രുമ്പ് വിടുവായത്തം പറയുമെങ്കിലും അമേരിക്കക്ക് പറ്റിയ കരുത്തനായ ഒരു പ്രസിഡന്റ് ആണ് .അയാളുടെ ശരാശരിയിൽ കൂടുതലുള്ള ആത്മവിശ്വാസമാണ് അയാളുടെ വാക്കുകളിൽ ഉള്ളത് .

  • @ArunKumar-es8xc
    @ArunKumar-es8xc 2 години тому +1

    PC 😍

  • @sarathlaltg3982
    @sarathlaltg3982 2 години тому +1

    PC George എന്താ മോശമാണോ. ..... Sir, ൻ്റെ വരുമാനം 'നാവ്, ആയതിനാൽ നല്ല ആർച്ചയുണ്ട്. നല്ല അറിവുമുണ്ടാകാം. പക്ഷെ മറ്റുള്ളവർ ക്ക് അത്രയ്ക്കും ഈ പറഞ്ഞ കഴിവ് ഇല്ലന്നും വരാം.

  • @tsgopalakrishnan
    @tsgopalakrishnan 2 години тому +2

    അമേരിക്കാ മോദി.😊

  • @Vishnuputhri
    @Vishnuputhri 8 хвилин тому

    പണവും, അധികാരവും താങ്ങാന്‍ അണികളും ഉണ്ടെങ്കില്‍ -- കുറ്റവാളിയോ. കൊലപാതകിയോ, സ്ത്രീ ലമ്പടനോ ആയിരുന്നാലും ഏതു നിലയിലും എത്താം എന്ന് ഇപ്പോള്‍ അമേരിക്കയില്‍ കൂടി തെളിയിച്ചിരിക്കുന്നു..

  • @sureshmc2698
    @sureshmc2698 47 хвилин тому

    Big Big Salute Donald Trump 💯🌍💯💪

  • @josepj716
    @josepj716 Годину тому

    Congratulations ❤❤Donald Trump ❤❤

  • @leelapoulose2665
    @leelapoulose2665 22 хвилини тому

    Don’t compare with p. C
    George Mr. Jayasankar
    Please 🥹

  • @shijujohn9969
    @shijujohn9969 14 хвилин тому

    Trump IQ is around 145 to 155 range. This is much higher than lot many. Point is, he is intelligent and well calculated.

  • @santhoshgeorge9841
    @santhoshgeorge9841 31 хвилина тому

    Pc ജോർജ് മാത്രമല്ലല്ലോ അമേരിക്കൻ മോഡി കൂടിയല്ലേ ഈ ട്രംപ് ജി

  • @vjayan2092
    @vjayan2092 46 хвилин тому

    😮

  • @vaishakmanoj
    @vaishakmanoj 2 хвилини тому

    "ചപ്രാചി മാത്രേ അടിക്യൻ അറിയൂ"... ejaathi 😂

  • @chackoxavier5835
    @chackoxavier5835 2 години тому +1

    Trumb 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @sasheendranp4599
    @sasheendranp4599 Годину тому

    ട്രമ്പ് ❤❤❤❤ഐ love trump

  • @RamachandranPalayadan
    @RamachandranPalayadan 41 хвилина тому

    പി സി ജോർജിന് പകരം എം എം മണിയെ താരതമ്യം ചെയ്യാത്തത് വലിയ ഭാഗ്യം തന്നെ🤣🤣🤣

  • @shajinp
    @shajinp Годину тому

    ട്രംപ്, ജോർജ്,അൻവർ,മണി ആശൻ സെമി വട്ടൻമാർ

  • @SureshdotC
    @SureshdotC Годину тому

    പറഞ്ഞതെല്ലാം ശരി, പക്ഷേ ബൈഡനെ പറ്റി പറഞ്ഞത് തെറ്റ്. ബൈഡൻ കഴിവുള്ള പ്രസിഡന്റ്‌ തന്നെ.ഇൻഫ്ലേഷനും മറ്റും കോവിഡ് ണ് ശേഷം ലോകത്തു എല്ലായിടത്തും ഉണ്ടായിരുന്നു. ട്രമ്പ് പിസി ജോർജിനെക്കാളും നിലവാരം കുറഞ്ഞ ആളും വർണ വിവേചന വെറിയുള്ളവനാണ് എന്നും മനസ്സിലാക്കുക. ട്രമ്പിന് യുദ്ധങ്ങൾ നിറുത്തുവാൻ സാധിച്ചാൽ അത് നല്ല കാര്യം. സമ്മതിക്കുന്നു.

  • @tkjohn8299
    @tkjohn8299 Годину тому

    സർ
    സ്നേഹവും, സമാധാനവും ആഗ്രഹിക്കുന്ന സർവരും ട്രൂമ്പിനെ പോലുള്ള ഭരണാധികാരികൾ വരുവാൻ ആഗ്രഹിക്കും. ലോകത്തു സമാധാനം ഉണ്ടാവരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും, അതിനുവേണ്ടി ആശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുന്ന മനുഷ്യ മൃഗങ്ങളുള്ള നമ്മുടെ നാട്ടിൽ ട്രൂമ്പിനെ പോലുള്ള ഭരണാധികാരികൾ ഉണ്ടാവേണ്ടത് അനിർവാര്യമാണ്.

  • @pkochujpkochuj
    @pkochujpkochuj Годину тому

    Lady President in US is very difficult, Hillary was a brilliant candidate she could not make it.

  • @Sinayasanjana
    @Sinayasanjana 2 години тому

    🥰🥰🥰🙏👍👌👌👌

  • @Flourish468
    @Flourish468 14 хвилин тому +1

    പൂഞ്ഞാർ ട്രമ്പ് ജയിക്കും

  • @arunt.k1443
    @arunt.k1443 56 хвилин тому

    Trump അണ്ണൻ.. 😍🔥 കൊറേ പേരെ ഒക്കെ ഇനി അടിച്ച് ഇറക്കും.. അങ്ങേര് 😵‍💫😵‍💫

  • @reshmabai7474
    @reshmabai7474 13 хвилин тому

    ട്രംപ്❤

  • @bijunadackal8520
    @bijunadackal8520 18 хвилин тому

    പൂഞ്ഞാറും തെറ്റ് തിരുത്തണം.

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 години тому +2

    Trump ❤

  • @sikhilsk3316
    @sikhilsk3316 Годину тому

    Vivek ramswamy is one minister in us

  • @Active22923
    @Active22923 2 години тому +4

    കേരള ജനത മതേതര കമല ദേവിക്ക് ഒപ്പം ❤

    • @ABM257
      @ABM257 2 години тому

      @@Active22923 അത് കൊണ്ട് നല്ല ഭൂരിപക്ഷത്തിൽ തോറ്റു 🤣

    • @Narayanan2024
      @Narayanan2024 Годину тому +1

      😂😂😂😂😂 kashtam

  • @ACHUTHANKP-r5s
    @ACHUTHANKP-r5s Годину тому

    🇮🇳🙏 Again America's great Power full leader Trump well done 🙏🇮🇳

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    വിവേക് രാമസ്വാമി എവിടെ പോയി 🙄🤔

  • @vathsalaramachandran6561
    @vathsalaramachandran6561 Годину тому

    It will take another two centuries for America to choose a lady for it’s president 😌

  • @shibinca
    @shibinca 2 години тому

    1st

  • @venkiteshkrishnan3566
    @venkiteshkrishnan3566 2 години тому

    Ha

  • @venugobal8585
    @venugobal8585 10 хвилин тому

    😂😂We can make a capsule against Trump Sir..The problem of election commission...we can make a narrative...😂😂

  • @arunmohan4499
    @arunmohan4499 27 хвилин тому

    0:10

  • @venugopalpookat4909
    @venugopalpookat4909 2 години тому

    Good morning Advocate Jayasankar. Contrary to what I wished and expected, the results in the American elections, its a Trump victory. I humbly accept the results. Not that it matters whether I accept the results or not, I am grudgingly eating my words on the prediction. I only sincerely hope that Trump and his administration does not take us back to the toxic and chaotic approach to the civil life and body politic of american society and the rest of the world.

  • @leelapoulose2665
    @leelapoulose2665 19 хвилин тому

    With Trump where Trump ‘s position and punjar position !!!

  • @aliceouseph5386
    @aliceouseph5386 11 хвилин тому

    Americayile "P C GEORGE",
    Poonjarile "TRUMP"

  • @kalkki9789
    @kalkki9789 2 години тому

    അമേരിക്കായിലെ പിസി ജോർജ് അമേരിക്കായില് ഉള്ളി ആരാണ്?

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 2 години тому

      കൽക്കി 9789 എന്ന ഒരു മരപ്പാഴ് 😂

    • @Somu-ev3wy
      @Somu-ev3wy 2 години тому

      അമേരിക്കയിലെ പപ്പുവോ അതാരായിരിക്കും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Годину тому +1

    ഇന്ത്യയ്ക്ക് വേണ്ടത് ട്രംമ്പ് തന്നെ🥰🥰🥰🥰

  • @ashokkc4802
    @ashokkc4802 36 хвилин тому

    😂❤

  • @chackoxavier5835
    @chackoxavier5835 2 години тому

    Poojar പുലി പിസി വരും ❤️❤️❤️❤️❤️❤️

  • @Tony_Montana659
    @Tony_Montana659 24 хвилини тому

    Donald Trump 2 times impeached and one conviction. Still people elected. And he is billionaire........ I think advocate do or take some medicine...... Don't think you are genious

  • @balachandrannairpk286
    @balachandrannairpk286 Годину тому

    Kojatten translated to English like chadapadality by .,.

  • @johnson5973
    @johnson5973 47 хвилин тому

    Trump ബോധപൂർവം കളിക്കുന്ന ചില കളികൾ ആണ്. ആൾ ബുദ്ധിമാൻ തന്നെ. യുദ്ധക്കൊതിയൻ അല്ല. നല്ല ബിസിനസ്‌കാരൻ ആണ്. സമാധാനം ഉണ്ടെങ്കിലേ ബിസിനസ് മെച്ചപ്പെടുകയുള്ളു എന്ന നല്ല ബോധം അദ്ദേഹത്തിനുണ്ട്. ഇസ്ലാമിക തീവ്രവാദികളെ നിലക്ക് നിർത്തും എന്ന് പ്രതീക്ഷിക്കാം.

  • @gayathrivenu6370
    @gayathrivenu6370 23 хвилини тому

    Avde congress undarunnengil ippm evm , election commission azumati annoke paranju tenjennem

  • @jayzrantz
    @jayzrantz 2 години тому

    Kamala thaaatha thotteeee

  • @ravindrankk8491
    @ravindrankk8491 Годину тому

    വയസ്സ്,ബാക്ടീരമുതലായരോഗാണുക്കൾഅവയുടെവ്യാപനവ്യവസ്ഥയിൽവരുത്തുന്നമാറ്റംമനുസരിച്ച്മരുന്ന്കട്ടികൂടിയസൈസ്വേണം.നന്ദീസർ

  • @almahaful
    @almahaful Годину тому

    ഞങ്ങളും പത്രം വായിക്കുന്നവരാണ് വക്കീലേ

  • @gautamchandran
    @gautamchandran Годину тому

    Nilavaaramillatha oru kavalaprasanga level analysis aanallo vakkeele..

  • @Indpndnc2047
    @Indpndnc2047 2 години тому

    Great Nationalist

  • @ipekurian4372
    @ipekurian4372 47 хвилин тому

    Mr. Jaishankar, You don't know a damn thing about Trump. He is not a racist. He is great man with great qualities .Please do some more research about Trump before you make a video. He is not an Ara kirukan