പ്രാർത്ഥനയെക്കുറിച്ച് ഏറ്റവും നല്ല നിർവചനം..! നമ്മളിൽ പലർക്കും പ്രാർത്ഥിക്കാൻ അറിയില്ല. കുറെ പരാതികളും പരിഭവങ്ങളും യാചനയും മാത്രമാണ് പ്രാർത്ഥന എന്ന് ഇന്നും വിശ്വസിക്കുന്ന ഒട്ടകപ്പൂര് ഉണ്ട് . അത് ആവർത്തിക്കുകയും ചെയ്യുന്നു. പ്രാർത്ഥന എപ്പോഴും എനിക്കുവേണ്ടി ആകരുത് നമുക്ക് വേണ്ടിയാകണം അച്ഛൻ വളരെ ഗംഭീരമായി അത് അവതരിപ്പിച്ചിരിക്കുന്നു.. നന്ദി 🎉 ജോഷി ജോർജ്
🙏🙏🙏there cannot be a better explanation for " "prayer". May God bless you Rev. Acha to lead us to understand more scriptures in simple terms. 🙏 K. S. Mathew
യേശുവിന്റൊ പ്രാര്ത്ഥ ന ലൂക്കാ: 22/39-46. യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥിരച്ചു . പിതാവേ ,അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചു. അവന്റെി വിയര്പ്പ്ങ രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റെപ പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെ് ദൈവമേ, എന്റെമ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് യേശു ജീവന്‍ വെടിഞ്ഞു . ആബേല്‍ അര്പ്പിനച്ച രക്ത രൂക്ഷിത ബാലിയില്‍ പ്രസാദിച്ച ദൈവം, നോഹ അര്പ്പിുച്ച ദഹനബലിയുടെ ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെ് രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റെഗതീഷ്ണമായ പ്രാര്ത്ഥ ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥ്നകള്‍ വെറും പ്രഹസനങ്ങളല്ലേ ? 9847669110
പ്രാർത്ഥന കേവലം ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ അല്ല. ദൈവരാജ്യ കെട്ടുപണി ആണെന്ന് മനസ്സിലാക്കി തരുന്ന അച്ചൻ്റെ ഉദ്യമം എന്നും വിത്യസ്ത വീക്ഷണത്തിൽ വേദത്തെ പഠിക്കുവാൻ സഹായിക്കുന്നതാണ്.
പ്രാർത്ഥനയെക്കുറിച്ച് ഏറ്റവും നല്ല നിർവചനം..! നമ്മളിൽ പലർക്കും പ്രാർത്ഥിക്കാൻ അറിയില്ല. കുറെ പരാതികളും പരിഭവങ്ങളും യാചനയും മാത്രമാണ് പ്രാർത്ഥന എന്ന് ഇന്നും വിശ്വസിക്കുന്ന ഒട്ടകപ്പൂര് ഉണ്ട് . അത് ആവർത്തിക്കുകയും ചെയ്യുന്നു. പ്രാർത്ഥന എപ്പോഴും എനിക്കുവേണ്ടി ആകരുത് നമുക്ക് വേണ്ടിയാകണം അച്ഛൻ വളരെ ഗംഭീരമായി അത് അവതരിപ്പിച്ചിരിക്കുന്നു.. നന്ദി 🎉 ജോഷി ജോർജ്
പ്രാർത്ഥനയേകുറിച്ച് ആഴത്തിൽ മനസിലാക്കി തന്ന അച്ചന് ഒരുപാട് നന്ദി......✝️✝️✝️
Good message about prayer 👌👍🙏
നല്ല മെസ്സേജ് അച്ഛാ 👌🏻
🙏🙏🙏
🙏🙏🙏there cannot be a better explanation for " "prayer".
May God bless you Rev. Acha to lead us to understand more scriptures in simple terms. 🙏
K. S. Mathew
❤❤❤
എന്താണ് പ്രാർത്ഥന എന്നത് വളരെ ലളിതമായ വാക്കുകളിലൂടെ, മനസിലാക്കുവാൻ സാധിച്ചു 🙏🏻
Amen
👍🙏🙏
Thank you achen for explaining about prayer.
👍
Well done 🙏🌹
Good message ❤
Good massage May God bless you Achan
പ്രാർത്ഥനയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകൾ.
ദൈവത്തിന് സ്തുതി.
Good Message Achen
Very good message Acha
Dear Achan, this is very informative video, an answer to many of our perplexing questions. We look forward to many more videos
Excellent message Acha...
യേശുവിന്റൊ പ്രാര്ത്ഥ ന ലൂക്കാ: 22/39-46. യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥിരച്ചു . പിതാവേ ,അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചു. അവന്റെി വിയര്പ്പ്ങ രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റെപ പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെ് ദൈവമേ, എന്റെമ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് യേശു ജീവന്‍ വെടിഞ്ഞു . ആബേല്‍ അര്പ്പിനച്ച രക്ത രൂക്ഷിത ബാലിയില്‍ പ്രസാദിച്ച ദൈവം, നോഹ അര്പ്പിുച്ച ദഹനബലിയുടെ ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെ് രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റെഗതീഷ്ണമായ പ്രാര്ത്ഥ ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥ്നകള്‍ വെറും പ്രഹസനങ്ങളല്ലേ ? 9847669110
പ്രാർത്ഥന ദൈവം നിരസിച്ചില്ലല്ലോ എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടം നിറവേറട്ടെ എന്നായിരുന്നല്ലോ പുത്രന്റെ പ്രാർത്ഥന അതല്ലേ നിറവേറിയത്?
ഉത്തരം കിട്ടാതിരുന്ന ഒരു ചോദ്യം. അച്ചാ ഒത്തിരി ഒത്തിരി നന്ദി ❤❤❤
Well said Achan
നല്ലോരു അറിവ് 🙏
Praise the Lord .... 🥰
Beautiful message 👍
Very Nice 🌹🙇♀️
❤
Great....
Very well explained
Good message
പ്രാർത്ഥന കേവലം ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ അല്ല. ദൈവരാജ്യ കെട്ടുപണി ആണെന്ന് മനസ്സിലാക്കി തരുന്ന അച്ചൻ്റെ ഉദ്യമം എന്നും വിത്യസ്ത വീക്ഷണത്തിൽ വേദത്തെ പഠിക്കുവാൻ സഹായിക്കുന്നതാണ്.
🙏🙏
🙏
❤
Good message
Good message Acha 🙏
Good message
🙏🏻🙏🏻🙏🏻
🙏🙏🙏
Good message
🙏🙏🙏🙏
🙏🙏🙏
🙏
🙏