പ്രസാദ് ഭായ് ഞങ്ങളുടെ പുലിയല്ലെ...ഞാൻ എപ്പൊൾ വിളിച്ചു ചോദ്യങ്ങൾ ചോദിച്ചാലും ഉത്തരം നൽകുന്ന നല്ലൊരു സഹോദരനാണ്....വീഡിയോ ചെയ്തതിനു വണ്ടർ കാർഡമത്തിന് ഹൃദയം നിറഞ്ഞ നന്ദി... ❤️❤️❤️👍👍👍🙏🙏🙏
നല്ല അറിവിന് നന്ദി 💯💯 കാൽവരിമൌണ്ട് ഇലെ കാലാവസ്ഥ (മിക്കപ്പോഴും below 23 degree celsious)ഏലത്തിനു ഏറ്റവും അനുയോചയമാണ് So പാറപ്പുറം സീൻ ഇല്ല മറ്റു ഇടങ്ങളിൽ ഈ climate കിട്ടില്ല so പ്രൊഡക്ഷൻ കുറയും... പൂവ് ഓക്കെ നേരത്തെ വാടും ☺️☺️☺️ വെരുമായി ബന്ധപ്പെട്ട അറിവുകൾ superb🔥💯💯💯
ഇനി കൊടുക്കാം ... പക്ഷെ ഫംഗസൈഡുകൾ കൊടുത്തിട്ടുണ്ട് എങ്കിൽ "1 മാസത്തെ ഇടവേള വേണം. മിത്ര ബാക്റ്റീരിയ. കൊടുത്തു കഴിഞ്ഞു. 1 മാസം കഴിഞ്ഞെ പിന്നെ ഫംഗ സൈഡുകൾ കൊടുക്കാവു👍
പ്രസാദ് ഭായ് ഞങ്ങളുടെ പുലിയല്ലെ...ഞാൻ എപ്പൊൾ വിളിച്ചു ചോദ്യങ്ങൾ ചോദിച്ചാലും ഉത്തരം നൽകുന്ന നല്ലൊരു സഹോദരനാണ്....വീഡിയോ ചെയ്തതിനു വണ്ടർ കാർഡമത്തിന് ഹൃദയം നിറഞ്ഞ നന്ദി... ❤️❤️❤️👍👍👍🙏🙏🙏
Prasad Bai policy🥰🥰
😍😍😍😍😍😍
😍😍😍😍😍😍
P😮😅😮@@mckannapy6503
നല്ല കൃഷിക്കാരൻ സംശയങ്ങൾക്ക് നന്നായി മറുപടി പറഞ്ഞു തരുന്നു
ഒപ്പം നല്ല ഒരു മനുഷ്യസ്നേഹി,,,
എല്ലാവിധ ആശംസകളും നേരുന്നു
ഈ സമയത്തും നിറയെ കായയോടുകൂടി നിൽക്കുന്ന നല്ലൊരു തോട്ടം അതും പാറകെട്ടിൽ. സൂപ്പർ ആയിട്ടോണ്ട് 👌👌👌
😍😍😍😍😍😍
നല്ല മണ്ണ് നല്ല മനുഷ്യൻ നല്ല അവതരണം നല്ല ചെടികൾ🙏🌹
😍😍😍😍😍😍
Awesome plantation
Amazing planter
Hats off you prasad bhai ❤️
പ്രിയപ്പെട്ട സുഹൃത്ത് പ്രസാദ് ചേട്ടന് അഭിനന്ദനങ്ങൾ.....
പ്രെസ്സദുച്ചേട്ടാ നല്ല തോട്ടം നല്ല അവതരണം ഗോഡ് ബ്ലെസ് യു ഒപ്പം സാബു സാറിനുംജിതിനും താങ്ക്സ്
🥳🥳
Good
ഇത്രയും കിടിലൻ video ❤❤❤❤
Congratulations 🎊 👏 💐 prasad ammava 🤩 Happy to see you 😊
ഈ തോട്ടവും പ്രസാദ് ചേട്ടന്റ കൃഷി രീതിയും കൊള്ളാം 👍
😍😍😍😍😍😍
സൂപ്പർ കൃഷി നല്ല കർഷകൻ 👍
സൂപ്പർ പ്രസാദ് ചേട്ടാ... 💓💓
😍😍😍😍😍😍
പ്രസാദിന് അഭിനന്ദനങ്ങൾ.
Super👍🏻
മനോഹരമായിരിക്കുന്നു 👏👏🤝
🥳🥳🥳🥳🥳🥳
Super presad chettaa........ 👍😘
😍😍😍😍😍😍
സൂപ്പർ പ്രസാദ് ഭായി
നല്ല അവതരണം 👌❤️❤️❤️❤️❤️
സൂപ്പർ ഞാൻ നേരിൽ കണ്ട തോട്ടം
👍👍👌👌
Super ❤❤❤🌹🌹🌹
😍😍😍😍😍😍
Supper
😍😍😍😍😍😍
Thank you Wonder cardamom team for introducing Mr. Prasad, and his lone method of wonderful cultivation. All the best.
സൂപ്പർ പ്രസാദ് ചേട്ടാ
🥳🥳
Good episode..
🥳🥳
മനോഹരം ❤❤🌹🌹
😍😍😍😍😍😍
Good experience
😍😍😍😍😍😍
🥳🥳
👌👍
നല്ല അറിവിന് നന്ദി 💯💯
കാൽവരിമൌണ്ട് ഇലെ കാലാവസ്ഥ (മിക്കപ്പോഴും below 23 degree celsious)ഏലത്തിനു ഏറ്റവും അനുയോചയമാണ്
So പാറപ്പുറം സീൻ ഇല്ല
മറ്റു ഇടങ്ങളിൽ ഈ climate കിട്ടില്ല so പ്രൊഡക്ഷൻ കുറയും... പൂവ് ഓക്കെ നേരത്തെ വാടും ☺️☺️☺️ വെരുമായി ബന്ധപ്പെട്ട അറിവുകൾ superb🔥💯💯💯
👍👍👍supper
🥳🥳
കിടു❤️❤️❤️👍👍👍
😍😍😍😍😍😍
அடேங்கப்பா திரட்சியான வெள்ளாமை
🥳🥳
Ee chedikalude akalam atraya?
🙏🙏👍👍👌👌🎈
Honda Sprayer pump medikkan patunna shopinte number undo????????
😍👍👍👍👍
😍😍😍😍😍😍
👍👍
🥳🥳
🥳🥳
ആശാനേ......... 🙏🙏🙏🙏🙏
🥳🥳🥳🥳
❤️❤️❤️
😍😍😍😍😍😍
നിമാറ്റോയിഡ് തടയാൻ മിത്ര ബാക്ടീരിയ ഏത് ഉപയോഗിക്കണം
പാസിലേ
വളരെ നല്ല വീഡിയോ...!!!!! ഇതിന്റെ നന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു....
ആഴ്ച്ചയിൽ 1. ദിവസത്തെ ഓസ് കൊണ്ട് ഉള്ള നന ❤️
@@prasadnk7339 ഓക്കേ...keep it
സുഡോ മോണസ്, ഡൈക്കോഡർമ, വാം ഇതൊക്കെ ഒരാണ്ടിൽ എത്ര തവണ, എത്ര അളവിൽ ഉപയോഗിക്കാം???
രണ്ട് തവണ. ഡിസമ്പർ ആദ്യം ... മെയ്യ് അവസാനം
ആ സ്ഥലത്ത് കൃഷി പ്രസാദ് കൃഷിതുടങ്ങിയപ്പോൾ സത്യം പറഞ്ഞാൽ നാട്ടുകാർ ചെറുതായൊന്ന് ഞെട്ടി! പക്ഷേ ശരിക്കും അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു .....!!
🙏🙏🙏🙏
😍😍😍😍😍😍
മിത്ര ബാക്ടറിയ ഏതാണ് നല്ലത്. പേര് പറയാവോ
സൂഡോമോണസ്- - ട്രൈകോ ..വാം .. NPK ബാക്റ്റീറിയ . പാസിലോ മൈസിൻ ... അങ്ങനെ ഒരു പാട് ഉണ്ട്
@@prasadnk7339 40ദിവസം പ്രായം ആയ ചെടിക്കു ഇതിൽ ഏതാണ് നല്ലത്
മിത്രാ ബാക്റ്റീരിയ കൊടുക്കുന്ന സമയം പറയാമോ?
ഇനി കൊടുക്കാം ... പക്ഷെ ഫംഗസൈഡുകൾ കൊടുത്തിട്ടുണ്ട് എങ്കിൽ "1 മാസത്തെ ഇടവേള വേണം. മിത്ര ബാക്റ്റീരിയ. കൊടുത്തു കഴിഞ്ഞു. 1 മാസം കഴിഞ്ഞെ പിന്നെ ഫംഗ സൈഡുകൾ കൊടുക്കാവു👍
@@prasadnk7339 thank you
Bro please add English subtitles
പല ഏലം വീഡിയോ കൾ കണ്ടതിൽ ഏറ്റവും മികച്ചത്... കുമ്മായം കലക്കി ഒഴിക്കേണ്ട എന്ന് പറഞ്ഞു ഒന്ന് വിശദീകരിക്കാമോ
ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക . അവിടെ വോയിസ് മെസേജിൽ മറുപടി തരാം
Wonder cardamom contact details please
മിത്ര ബാക്ടീരിയ കൾ വാങ്ങുന്നത് എവിടുന്ന്
സൺ അഗ്രോ : സുൽത്താൻ കട. അണക്കര
കണിപ്പറമ്പൻ അടുത്ത പ്രാവശ്യമാണോ കാണിക്കുന്നേ
🥳🥳
കണിപ്പറബൻ കാണിച്ചില്ല ?
എഡിറ്റ് ചെയ്തപ്പോൾ സമയ കൂടുതൽ ആയതു കാരണം ആയിരിക്കും❤️
ഇത് കണി പറമ്പൻ ആണ് ഞ ള്ളാനിയല്ല
ഞള്ളാനി ആണ്
🥳🥳
WhatsApp group link unda cheta...
Pls.share the WhatsApp group link sir
Prasad chetta whattsup gruppil add cheyyamo
ടെലിഗ്രാമിൽ ആണ്
Mmm add ചെയ്യണേ
ടെലിഗ്രാമിൽ ആണ് ഗ്രൂപ്പ്
👍👍